Bro, നിങ്ങൾ പോളിയാണ്. സൂപ്പർ ക്ലാസ്സ്, വെക്തമായി തന്നെ വിശദീകരിച്ചിരിക്കുന്നു. ദൈവം തന്ന കുറേ അനുഗ്രങ്ങളിൽ മുൻപന്തിയിൽ തന്നെ നിൽക്കുന്ന ഒന്നാണ് സഹോദരന്റെ വീഡിയോ കാണാൻ ഉള്ള ഭാഗ്യം ദൈവം തന്നത്. കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ.
❤ വളരെ നന്നായിട്ടുണ്ട്. പലരും പക്ഷപാതത്തോടെയും കാപട്യത്തോടെ തങ്ങളുടെ ഭാഗം വിജയിപ്പിക്കാൻ ശ്രമിക്കുമ്പോൾ അങ്ങ് തുറന്നമനസോടെ സംസാരിക്കുന്നു.😂 കേൾക്കാൻ ചെവിയുളളവൻ മാത്രം കേട്ടാമതി ....... അല്ലാത്തവൻ കേട്ടതു കൊണ്ട് യാതൊരു കാര്യവും ഇല്ല.....❤❤❤❤❤❤❤
Brother, the gospel writer Mark and epistle writers James and Jude(half brothers of Jesus) , were they direct disciples of Jesus? They were not included among the twelve, especially Jesus' brothers didn't believe in Him before His resurrection(John.7.5). You said all new testament writers other than Luke and Paul were His direct disciples. 🙏 Please clarify
Bro.its an excellent in-depth study on Bible. Also it's an eye opener, whatever you have in your hand try to protect and understand,not to run behind whatever you doesn't have in your hand. Thank you.
ഹായ് എത്ര സുന്ദരം!!! അപ്രതീക്ഷിതമായി സെർച്ച് ചെയ്തപ്പോൾ കിട്ടിയ ഈ വലിയ അറിവിന്റെ മുൻപിൽ ഞാൻ നമിക്കുന്നു. ഏന്റെ മേശപ്പുറത്ത് വലതു വശത്ത് സത്യവേദപുസ്തകവും, ഇടതു വശത്ത് POC Bible വും ഇരുപ്പുണ്ട്. എന്ന് പറഞ്ഞാൽ ജന്മം കൊണ്ട് തെക്കൻ കേരളത്തിലെ ഒരു protestan കാരൻ എന്നാൽ സ്നേഹവും ബഹുമാനവും വിശ്വാസവും കൊണ്ട് ഒരു കത്തോലിക്കാകാരൻ.അതുകൊണ്ട് എന്റെ പല സംശയങ്ങൾക്കും മറുപടി ആയി.
These and similar background on Holy Bible also to be included in catechism, so that some people who are trying to take advantage of ignorance of our kids on such matters can be averted on the initial phase itself. The trick is to sow seeds of doubt then install their own agenda on kids could easily be averted.
single doubt 1450 പ്രിൻ്റ് ചെയ്ത gutenberg ബൈബിളിൽ 73 പുസ്തകങ്ങൾ ഉണ്ടല്ലോ? അപ്പോൾ 1545 ലാണ് ബൈബിൾ കാനൻ ചെയ്ത എങ്കിൽ, 90 വർഷം മുമ്പ് എങ്ങനെ Catholic ബൈബിളിൽ വന്നു.?
സെപത്വജിന്റ് അഥവാ സപ്തതി എന്ന ഗ്രീക്ക് ഭാഷയിലെ തർജ്ജമ ക്രിസ്തുവിന് മുമ്പ് തന്നെ ഉണ്ട്. ഇതിൽ 73 പുസ്തകങ്ങൾ ഉണ്ട്. മത്തായി ഉപയോഗിച്ചിരിക്കുന്ന, കന്യക ഗർഭം ധരിച്ച്, എന്ന പ്രയോഗം സെപ്ത്വജിന്റ്ൽ ആണ് ഉള്ളത്. യഹൂദന്മാരുടെ പുസ്തകത്തിൽ (ഏശ്ശയ) യുവതി ഗർഭം ധരിച്ച്, എന്നാണുള്ളത്. ഇതിൽ നിന്ന് ജെറോം ലത്തീനിലേക്ക് തർജ്ജമ ചെയ്തു. ഈ തർജ്ജമയെ വുൾഗാത്ത എന്നു പറയുന്നു.ഇതാണ് കത്തോലിക്കാ സഭയുടെ ഔദ്യോഗിക ബൈബിൾ. സ്വാഭാവികമായും 73 ഗ്രന്ഥങ്ങൾ ഉണ്ട്. മാർട്ടിൻ ലൂഥർ തർക്കവിഷയം ആക്കിയപ്പോൾ ആണ് ട്രെന്റ് കൌൺസിലിൽ അത് കാനോനികം ആക്കേണ്ടിവന്നത്. ഈ 7 പുസ്തകങ്ങളെ ഉത്തര കാനോനിക ഗ്രന്ഥങ്ങൾ എന്നാണ് കത്തോലിക്കർ പറയുന്നത്. പ്രൊട്ടസ്റ്റന്റ്കാർ അതിനെ അപോക്രിഫാ എന്നു പറയുന്നു.
(18/10/24)എന്റെ മനസിൽ ഉണ്ടായിരുന്ന സംശയം ആയിരുന്നു ഹാനോക് പുസ്തകം എന്തുകൊണ്ടില്ല എന്ന്. So; അതിന് അൻസാർ കിട്ടി. Thank god. ഞാൻ br വിളിച്ചു ചോദിക്കണം എന്ന് ധരിച്ചിരുന്ന സമയത്താണ് ഈ ക്ലസ് കേൾക്കാൻ കഴിഞ്ഞത്. മനു; എറണാകുളം❤
If you can belive yona then you can believe tobith also. മകനേ, നിനെവേ വിട്ടു പോവുക. യോനാപ്രവാചകന്‍ പറഞ്ഞതു തീര്‍ച്ചയായും സംഭവിക്കും. നിനക്കു ശുഭം ഭവിക്കാന്‍ നിയമ വും പ്രമാണങ്ങളും പാലിക്കുകയും നീതിയോടും കരുണയോടും കൂടെ വര്‍ത്തിക്കുകയും ചെയ്യുക. മരിക്കുന്നതിനു മുന്‍പ് നബുക്കദ് നേസറും അഹസ്വേരൂസും നിനെവേ കീഴടക്കി നശിപ്പിച്ചവാര്‍ത്ത അവന്‍ കേട്ടു. മരണത്തിനുമുന്‍പ് നിനെവേയെക്കുറിച്ചു സന്തോഷിക്കാന്‍ അവന് ഇടവന്നു. തോബിത് 14 : 8-15
Originally Old Testament had 73 books but Martin Luther was removed 7 books .but he kept the 7 books in the end of the text.later the Protestants removed from the textbook. This the truth.nadeesh is not telling the whole truth.
നിങ്ങൾ ചുമ്മാ വിവരക്കേട് പറയാതെ..... ഹാനോക്ക് മാത്രമേല്ലടേയ്, ആദാം മുതൽ ഹാനോക്ക് വരെയുള്ള 7 പേരെന്നല്ലേ പറഞ്ഞിരിക്കുന്നത്..... പിന്നെ 'ഹാനോക്കിന്റെ പുസ്തകം' എന്ന് എങ്ങനെ പ്രത്യേകം വരും....? അങ്ങനെയൊരു പുസ്തകമില്ല... അത് ആ കാലത്ത് അവർ വാമൊഴിയായി തലമുറതലമുറയായി പറഞ്ഞ വചനോപദേശങ്ങളാണ്... അല്ലങ്കിൽ തന്നെ ആ കാലത്ത് പുസ്തകമുണ്ടായിരുന്നോ...? അത് ന്യായപ്രമാണപുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ല എന്നുള്ളത് സത്യമാണ്... അതിന്റെ ആവശ്യവുമില്ല.... കാരണം ന്യായപ്രമാണം വന്നതോടുകൂടി ആ നിയമത്തിന് വാല്യു ഇല്ലാതായി.... യൂദാക്ക് അത് പരിശുദ്ധാത്മാവ് ഓർമ്മപ്പെടുത്തി കൊടുത്തൂ എന്നേയുള്ളൂ.....
Yes, brother ....now a days it looks like Jesus owes a lot to present day church, if the church and it's preachings were not there, the Jesus would have been in big problem
ഇന്ന് ഹാനോക്കിന്റെ പുസ്തകം എന്നറിയപ്പെടുന്നത് ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതാണ്. അത് ആദാം മുതൽ ഏഴാമനായ ഹാനോക്ക് എഴുതിയതല്ല. യേശുക്രിസ്തുവിനോട് പഠിച്ച കാര്യമാകണം വി. പത്രോസ് പറഞ്ഞിരിക്കുന്നത്. പല പഴയ നിയമ പുസ്തകങ്ങളും പ്രവാസകാലത്ത് നഷ്ടപ്പെട്ടു. അതാണ് വേദ പുസ്തകത്തിൽ ചേർക്കപ്പെടാത്തത്. പുസ്തകങ്ങളും
Very good brother lord knows the concise form His verse which He can elaborate through the Recipient's thought s to empower him to carrying it for better understanding which can surpasses all the knowledge of humans ability by Holy Spirit
Whatever, somebody are not ready to accept some words of God and books, And they don't know who are the heavenly persons to lead, the, people of God, and the advice from them. My humble opinion and not from selfishness, 73+ some lost of book bible,like book of Thomas are contain the holy Bible. Belief and salvation are gift from God, so it is not for argument.
അവൻ നസ്രായൻ എന്ന് വിളിക്കപ്പെടും എന്ന് പ്രവാചകൻ വഴി അരുളിച്ചെയ്തത് നിവ്യത്തിയാകാൻ നസ്രത്ത് എന്ന പട്ടണത്തിൽ പാർത്തു മത്തായി 2-23 ഇത് പഴയ നിയമത്തിലെ ഏതു പുസ്തകത്തിലെ പ്രവാചക വചനമാണ്
Bro, നിങ്ങൾ പോളിയാണ്.
സൂപ്പർ ക്ലാസ്സ്, വെക്തമായി തന്നെ വിശദീകരിച്ചിരിക്കുന്നു.
ദൈവം തന്ന കുറേ അനുഗ്രങ്ങളിൽ മുൻപന്തിയിൽ തന്നെ നിൽക്കുന്ന ഒന്നാണ് സഹോദരന്റെ വീഡിയോ കാണാൻ ഉള്ള ഭാഗ്യം ദൈവം തന്നത്.
കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ.
ഈ ഹെ നോക്കിന്റെ പുസ്തകം എവിടെ കിട്ടും?
ഇതുപോലെ പ്രയോജനപ്രദമായ വിഷയങ്ങൾ പ്രിയ സഹോദരനിൽ നിന്ന് വരുവാൻ കർത്താവ് കൃപ ചെയ്യുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻🙏🏻
Truly this msg opened my eyes in many areas where I had strong doubts and questions.
Thank you Br Nadeesh
ലോകത്തിലുള്ള സകല പുസ്തകങ്ങൾ വായിക്കുന്നതിനെ ക്കാൾ നല്ലത് വേദപുസ്തകം വായിക്കുക... Great message
brother യെശു അപ്പന്‍ അനുഗ്രഹികട്ടെ
really marvellous speech ❤❤❤❤
Thank you brother for this explanation and your advice
❤ വളരെ നന്നായിട്ടുണ്ട്. പലരും പക്ഷപാതത്തോടെയും കാപട്യത്തോടെ തങ്ങളുടെ ഭാഗം വിജയിപ്പിക്കാൻ ശ്രമിക്കുമ്പോൾ അങ്ങ് തുറന്നമനസോടെ സംസാരിക്കുന്നു.😂 കേൾക്കാൻ ചെവിയുളളവൻ മാത്രം കേട്ടാമതി ....... അല്ലാത്തവൻ കേട്ടതു കൊണ്ട് യാതൊരു കാര്യവും ഇല്ല.....❤❤❤❤❤❤❤
for he has been mindful
of the humble state of his servant.
From now on all generations will call me blessed,
👍🙏
Brother, the gospel writer Mark and epistle writers James and Jude(half brothers of Jesus) , were they direct disciples of Jesus? They were not included among the twelve, especially Jesus' brothers didn't believe in Him before His resurrection(John.7.5). You said all new testament writers other than Luke and Paul were His direct disciples. 🙏 Please clarify
കുർബാനയും സഭയോഗവും തമ്മിലുള്ള വ്യത്യാസം എന്താണ് ഒന്നു വിവരിച്ചു പറഞ്ഞു തരണം
നല്ല വിവരണം. Thanks 🙏🏼
Bro.its an excellent in-depth study on Bible. Also it's an eye opener, whatever you have in your hand try to protect and understand,not to run behind whatever you doesn't have in your hand.
Thank you.
ഹായ് എത്ര സുന്ദരം!!!
അപ്രതീക്ഷിതമായി സെർച്ച് ചെയ്തപ്പോൾ കിട്ടിയ ഈ വലിയ അറിവിന്റെ മുൻപിൽ
ഞാൻ നമിക്കുന്നു.
ഏന്റെ മേശപ്പുറത്ത് വലതു വശത്ത് സത്യവേദപുസ്തകവും, ഇടതു വശത്ത് POC Bible വും
ഇരുപ്പുണ്ട്.
എന്ന് പറഞ്ഞാൽ ജന്മം കൊണ്ട് തെക്കൻ കേരളത്തിലെ ഒരു protestan കാരൻ എന്നാൽ സ്നേഹവും ബഹുമാനവും വിശ്വാസവും കൊണ്ട് ഒരു കത്തോലിക്കാകാരൻ.അതുകൊണ്ട് എന്റെ പല സംശയങ്ങൾക്കും മറുപടി ആയി.
These and similar background on Holy Bible also to be included in catechism, so that some people who are trying to take advantage of ignorance of our kids on such matters can be averted on the initial phase itself. The trick is to sow seeds of doubt then install their own agenda on kids could easily be averted.
ജീവിച്ചിരിക്കുന്നവര്‍ക്ക് ഉദാരമായി നല്‍കുക;
മരിച്ചവരോടുള്ള കടമ മറക്കരുത്.
പ്രഭാഷകന്‍ 7 : 33
Hi I have few doubts in book of jude 26th book of new testament
It tell about moses tomb and angels is it written in old testament anywhere
single doubt
1450 പ്രിൻ്റ് ചെയ്ത gutenberg ബൈബിളിൽ 73 പുസ്തകങ്ങൾ ഉണ്ടല്ലോ? അപ്പോൾ 1545 ലാണ് ബൈബിൾ കാനൻ ചെയ്ത എങ്കിൽ, 90 വർഷം മുമ്പ് എങ്ങനെ Catholic ബൈബിളിൽ വന്നു.?
സെപത്വജിന്റ് അഥവാ സപ്തതി എന്ന ഗ്രീക്ക് ഭാഷയിലെ തർജ്ജമ ക്രിസ്തുവിന് മുമ്പ് തന്നെ ഉണ്ട്. ഇതിൽ 73 പുസ്തകങ്ങൾ ഉണ്ട്. മത്തായി ഉപയോഗിച്ചിരിക്കുന്ന, കന്യക ഗർഭം ധരിച്ച്, എന്ന പ്രയോഗം സെപ്ത്വജിന്റ്ൽ ആണ് ഉള്ളത്. യഹൂദന്മാരുടെ പുസ്തകത്തിൽ (ഏശ്ശയ) യുവതി ഗർഭം ധരിച്ച്, എന്നാണുള്ളത്. ഇതിൽ നിന്ന് ജെറോം ലത്തീനിലേക്ക് തർജ്ജമ ചെയ്തു. ഈ തർജ്ജമയെ വുൾഗാത്ത എന്നു പറയുന്നു.ഇതാണ് കത്തോലിക്കാ സഭയുടെ ഔദ്യോഗിക ബൈബിൾ. സ്വാഭാവികമായും 73 ഗ്രന്ഥങ്ങൾ ഉണ്ട്. മാർട്ടിൻ ലൂഥർ തർക്കവിഷയം ആക്കിയപ്പോൾ ആണ് ട്രെന്റ് കൌൺസിലിൽ അത് കാനോനികം ആക്കേണ്ടിവന്നത്. ഈ 7 പുസ്തകങ്ങളെ ഉത്തര കാനോനിക ഗ്രന്ഥങ്ങൾ എന്നാണ് കത്തോലിക്കർ പറയുന്നത്. പ്രൊട്ടസ്റ്റന്റ്കാർ അതിനെ അപോക്രിഫാ എന്നു പറയുന്നു.
ച
Our God is Almighty ❤
Thank you brother important information God bless you ❤
സ്തോത്രം...
Catholic nu matram73, I am an orthodox ,we are using the same 66, catholic mathram 73 .
Excellent!
No Syriac orthodox peshitha has same books of POC
Good teaching
God bless you
Amen
Who did canonize the Christian Bible in 1st century? Jamia counsel or Christian counsel that Jews or Christian counsel.?
(18/10/24)എന്റെ മനസിൽ ഉണ്ടായിരുന്ന സംശയം ആയിരുന്നു ഹാനോക് പുസ്തകം എന്തുകൊണ്ടില്ല എന്ന്.
So; അതിന് അൻസാർ കിട്ടി.
Thank god.
ഞാൻ br വിളിച്ചു ചോദിക്കണം എന്ന് ധരിച്ചിരുന്ന സമയത്താണ് ഈ ക്ലസ് കേൾക്കാൻ കഴിഞ്ഞത്.
മനു; എറണാകുളം❤
Thanks for the Class 🙏🏻
Thanks brother god bless you ❤️
Very useful.May God bless you
Yakkob ara ennu ariyilla ennu paranja ningal evide ninnu parayunnu?
യോഹന്നാൻ 10:22 ൽ പറയുന്ന പ്രതി ഷ്ടോ ൽസവം ഏത് പുസ്തകത്തിൽ ഉണ്ടെന്നറിയാമോ?
1 macabees ch4_ ver 47to59
ദൈവത്തിനു നന്ദി!!
Excellent Explanation and Example are very very good you are great by the grace of God Eng.got😂❤ Very good Challenge
for he has been mindful
of the humble state of his servant.
From now on all generations will call me blessed,
Very useful knowledge 🙏🙏🙏
God bless you brother. V. Good class
Praise the Lord 🙏. Hallelujah🙏❤
Praise the lord 🙏🏾
66 books koodathe Xtra decorations venda
അന്തം പെന്തോ 💩💩💩
മത്ത:23:37 ഏത് പുസ്തകത്തിൽ നിന്നുമാണെന്ന് അറിയാമോ?
Well done brother. Thank you
യൂദാ : 14-15 എങ്ങനെ ലേഖകനു കിട്ടി അറിയാമോ?
വെളി :20 ലെ വെള്ള സിംഹാസന വിധി സംഭവം ❤🙏
Very informative & interesting article.
യൂദാ ഒമ്പതാമത്തെ വാക്യം എവിടെ നിന്ന് കിട്ടി അറിയാമോ?
Good information 🙏
വളരെ മഹത്തായ പഠിപ്പിക്കൽ ❤God Blesse You🙏❤
Your videos will definitely lead us to Jesus Christ and eternity
Very informative and usefull speech
Thank u brother, God bless u
Yooda prayunnu ente sahodaran yakkooob ennu. Pinne ara yakkoob?
WELL EXPLAINED,, GOD BLESS YOU
ഹെനോക്ക് ശരിരത്തോടെ സ്വർഗത്തിലെ ക്ക് എടുക്കപെട്ടആദ്യത്തെ വെക്തി
2 per ond broo
Syrian Orthodox Bible has 76 books. Ethiopian Orthodox Bible has 85 books.
Syrian orthodox has more than 76
Great msg
Thank you 🙏
We cant confirm mark to be direct dsciple of Christ.
Excellent
വളരെ കൃത്യതയോടെ ഉള്ള ഒരു അവതരണം നിഷ്പക്ഷമായി ചെയ്തിരിക്കുന്നത് അഭിനന്ദനങ്ങൾ
Yeshuthamburan pranju vyakhanichthil oru kazhambum illa ennu ningal paranjathu shariyano?
Good class 🙏🙏🙏🙏
From this clas l decided not to wait for the content of the book of Hancock .Before I was anxious to know about the Book.
2 പത്രോസ് 3:5-8 വരെയുള്ളത് ഏതു പുസ്തകത്തിൽ നിന്നുമാണെന്ന് അറിയാമോ?
Watsup ചെയ്തു ചോദിക്കു
Answr തരും 👍🏻
Last numbr കാണിക്കുന്നുണ്ട്
Mathew 24_38-/psalms 24_2-/_genesis1_6/2_5/ 6_9/ 7_21
VERY GOOD TOPIC
Yakkoob yeshu karthavinte sahodharan ayirunnu ennalle ningal prayunnathu.
Praise the Lord
Cardinals, Bishops, priests, religious, laity leaders, laities ulpede innu palarum avaravarkk thonnnnum pole thonnyavasamaayi BIBLINE VYGHANICHHU vybhicharikunnnnu.
If you can belive yona then you can believe tobith also.
മകനേ, നിനെവേ വിട്ടു പോവുക. യോനാപ്രവാചകന്‍ പറഞ്ഞതു തീര്‍ച്ചയായും സംഭവിക്കും.
നിനക്കു ശുഭം ഭവിക്കാന്‍ നിയമ വും പ്രമാണങ്ങളും പാലിക്കുകയും നീതിയോടും കരുണയോടും കൂടെ വര്‍ത്തിക്കുകയും ചെയ്യുക.
മരിക്കുന്നതിനു മുന്‍പ് നബുക്കദ് നേസറും അഹസ്വേരൂസും നിനെവേ കീഴടക്കി നശിപ്പിച്ചവാര്‍ത്ത അവന്‍ കേട്ടു. മരണത്തിനുമുന്‍പ് നിനെവേയെക്കുറിച്ചു സന്തോഷിക്കാന്‍ അവന് ഇടവന്നു.
തോബിത് 14 : 8-15
God bless you🙏🙏
Good study 😊
Yeshu ente sahodaran ennu yooda parayunnilla.
Praise the lordAmen
ഇത്രയും പറഞ്ഞിട്ടും ഹാനോക്കി നേ കുറിച്ചു ഒരു വാക്കു പോലും നിങ്ങൾ പറയാത്ത തെന്താണ് - ഹാനോക്കിന്റെ പുസ്തകം എന്ന് കണ്ടതുകൊണ്ടാണ് ഇത് ശ്രദ്ധിച്ചത്
Originally Old Testament had 73 books but Martin Luther was removed 7 books .but he kept the 7 books in the end of the text.later the Protestants removed from the textbook. This the truth.nadeesh is not telling the whole truth.
നിങ്ങൾ ചുമ്മാ വിവരക്കേട് പറയാതെ.....
ഹാനോക്ക് മാത്രമേല്ലടേയ്,
ആദാം മുതൽ ഹാനോക്ക് വരെയുള്ള 7 പേരെന്നല്ലേ പറഞ്ഞിരിക്കുന്നത്.....
പിന്നെ 'ഹാനോക്കിന്റെ പുസ്തകം' എന്ന് എങ്ങനെ പ്രത്യേകം വരും....?
അങ്ങനെയൊരു പുസ്തകമില്ല...
അത് ആ കാലത്ത് അവർ വാമൊഴിയായി തലമുറതലമുറയായി പറഞ്ഞ വചനോപദേശങ്ങളാണ്...
അല്ലങ്കിൽ തന്നെ ആ കാലത്ത് പുസ്തകമുണ്ടായിരുന്നോ...?
അത് ന്യായപ്രമാണപുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ല എന്നുള്ളത് സത്യമാണ്...
അതിന്റെ ആവശ്യവുമില്ല....
കാരണം ന്യായപ്രമാണം വന്നതോടുകൂടി ആ നിയമത്തിന് വാല്യു ഇല്ലാതായി....
യൂദാക്ക് അത് പരിശുദ്ധാത്മാവ് ഓർമ്മപ്പെടുത്തി കൊടുത്തൂ എന്നേയുള്ളൂ.....
ജ്ഞാനം ഉള്പെടുത്തത് എന്തുകൊണ്ട് ആണെന്ന് പറഞ്ഞില്ലല്ലോ?
Very good
Yes, brother ....now a days it looks like Jesus owes a lot to present day church, if the church and it's preachings were not there, the Jesus would have been in big problem
Grahanam nadakkumpol ellavarkkum manassilakum.
ബ്രെദർ,.... Orthedox കാർ ഉപയോഗിക്കുന്ന വേദപുസ്തകം 66 പുസ്തകങ്ങൾ ഉള്ള വേദപുസ്‌ജകമാണ് 🙏🏻
Amen Amen 🙏
Very good, God bless you
Sare enukku othiri q undu.
Praise The Lord
Amen
Very useful god bless you
ഇന്ന് ഹാനോക്കിന്റെ പുസ്തകം എന്നറിയപ്പെടുന്നത് ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതാണ്. അത് ആദാം മുതൽ ഏഴാമനായ ഹാനോക്ക് എഴുതിയതല്ല. യേശുക്രിസ്തുവിനോട് പഠിച്ച കാര്യമാകണം വി. പത്രോസ് പറഞ്ഞിരിക്കുന്നത്.
പല പഴയ നിയമ പുസ്തകങ്ങളും പ്രവാസകാലത്ത് നഷ്ടപ്പെട്ടു. അതാണ് വേദ പുസ്തകത്തിൽ ചേർക്കപ്പെടാത്തത്. പുസ്തകങ്ങളും
Good that you admit sunahados in 16th century was called the by God....
മാർക്കോസ് യേശുവിന്റെ 12 അപ്പൊസ്തോലരിൽ ഒരാൾ അല്ലല്ലോ
Alla.. Many make mistakes
Dear brother
In the book of yeshaya explains the
Angels zeroes with 6 wings
Please refer it
❤❤❤praise God 👍👍👌👌🌹🌹
വളരെ നല്ലത് ഇത് പടിക്കാൻ കഴിഞു
Well said
Praisethe lord
Ameen 🙏🙏🙏👍
🙏🙏
Well explained
Orthodox 66 പുസ്തകങ്ങൾ ഉള്ള bible ആണ്
No
❤❤
👏👏👏
Very good brother lord knows the concise form His verse which He can elaborate through the Recipient's thought s to empower him to carrying it for better understanding which can surpasses all the knowledge of humans ability by Holy Spirit
for he has been mindful
of the humble state of his servant.
From now on all generations will call me blessed,
Amen 🙏
Whatever, somebody are not ready to accept some words of God and books, And they don't know who are the heavenly persons to lead, the, people of God, and the advice from them. My humble opinion and not from selfishness, 73+ some lost of book bible,like book of Thomas are contain the holy Bible. Belief and salvation are gift from God, so it is not for argument.
Good❤
ഹനൊക് നൊടു ചൊദിചിട്ടു പറയാം കാതൊലിക്ക 😂😂😂😂