ലിംഗസമത്വം | Gender Equality - Athira R & Johnson

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024
  • Speech by Athira R. and Johnson on the topic 'Gender Equality' on 24/11/2018 at Stadium Corner, Kannur. Programme Organised by esSENSE Global Kannur unit
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal FaceBook Group: / 225086668132491

ความคิดเห็น • 170

  • @ratheeshpattambi7344
    @ratheeshpattambi7344 5 ปีที่แล้ว +9

    ആതിര ഇരുത്തംവന്ന നല്ല ഒരു പ്രാസംഗികയാണ് ആരെയും പിടിച്ചിരുത്താൻ കഴിവുള്ള എസ്സെൻസിനു കിട്ടിയ പെൺകരുത്താണ്
    മുഴുനീളെ നിഷ്ക്കളങ്ക ചിരി സമ്മാനിക്കുന്നതോടൊപ്പം ഗാംഭീര്യമായി സംസാരിക്കുന്ന ശൈലി വളരെ നന്നായിട്ടുണ്ട് ഈ വീഡിയോ കാണാൻ വൈകിയതിൽ ഖേദം തോന്നുന്നു മുല മുറിച്ചു കൊടുത്ത നങ്ങേലി ഒരു ചരിത്ര സ്ത്രി അല്ല വെറും ഒരു കഥാപാത്രം മാത്രമാണെന്ന് RC പറഞ്ഞ് കേട്ടിട്ടുണ്ട് അതിലൊരു കൺഫ്യൂഷൻ

  • @rajeevSreenivasan
    @rajeevSreenivasan 6 ปีที่แล้ว +9

    VERY GOOD SPEECH, BUT NEED TO GIVE MORE TIME. THANK YOU ATHIRA & JOHNSON FOR A GREAT TALK ABOUT GENDER EQUALITY.

    • @elsygeorge6846
      @elsygeorge6846 2 ปีที่แล้ว

      സൂപ്പർ പ്രസംഗം സമൂഹത്തിൽ ഉന്നതിയിൽ എത്തട്ടെ Thank you

  • @rekhas5938
    @rekhas5938 ปีที่แล้ว +4

    ഒരു സമുദായത്തിലെ ചേട്ടന്മാർക്കാണ് ഇതു കേട്ടപ്പോൾ ചൊറിച്ചിൽ... ഭാഗ്യം ആ മതത്തിൽ ജനിക്കാതിരുന്നത് 🙏..

  • @ishaqsaidadi8119
    @ishaqsaidadi8119 2 ปีที่แล้ว +3

    വലിയ ആൺകുട്ടി കളെ ക്ലാസിൽ മുന്നിൽ ഇരുത്തുന്നു
    ചെറിയ ആൺകുട്ടികളെ പിന്നിൽ ഇരുത്തുന്നു ഇതിലും സമത്വം വേണ്ടേ

  • @AravindSanthosh03
    @AravindSanthosh03 ปีที่แล้ว +1

    Athira and Jhonson Well Said 🥰

  • @manjusaji9683
    @manjusaji9683 11 หลายเดือนก่อน

    സൂപ്പർ മോളു അടിപൊളി, ഇതാണ് പെൺകുട്ടി, ചുണക്കുട്ടി ❤അടിപൊളി

  • @rijinashibin1997
    @rijinashibin1997 6 ปีที่แล้ว +3

    Athira well done... U said it exact what all people expect from u...

  • @themessage2you
    @themessage2you 2 ปีที่แล้ว +1

    സമത്വത്തിനുവേണ്ടിയുള്ള പരക്കംപാച്ചിലിൽ പലപ്പോഴും പെണ്ണ് ഏറെ പ്രയാസപ്പെടുകയാണ് ചെയ്യുന്നത്.
    യഥാർത്ഥത്തിൽ അതാണ് സംഭവിക്കുന്നത്

  • @METOOGODD
    @METOOGODD 5 ปีที่แล้ว +16

    സംവരണവും സമത്വം.....
    ഒരുമിച്ചാഗ്രഹിക്കരുത്.... തെറ്റാണത്... നടത്തിയെടുക്കാൻ ബുദ്ധിമുട്ടാണ്.....
    കാര്യം മനസിലായവർ..... like

    • @artofheart3756
      @artofheart3756 3 ปีที่แล้ว

      Correct ....

    • @Arshad614
      @Arshad614 ปีที่แล้ว

      അതെ 😂😂...ഇവർക്ക് സംവരണവും സമത്വവും ഒരുമിച്ച് വേണം 😂😂

    • @nikhilaninu3295
      @nikhilaninu3295 ปีที่แล้ว +1

      സംവരണവും സമത്വവും രണ്ട് കാര്യങ്ങൾ ആണ്

    • @METOOGODD
      @METOOGODD ปีที่แล้ว

      @@nikhilaninu3295 ആ രണ്ടു കാര്യങ്ങൾ ഒരുമിച്ച് നടക്കുമോ ❔
      എന്റെ ഒരു സംശയമാണ് 🫶

  • @akshayasivaraj283
    @akshayasivaraj283 2 ปีที่แล้ว +1

    ഏറെ സന്തോഷം... ലിംഗ വിവേചനത്തെ തിരിച്ചറിയുന്നു... പ്രതികരിക്കുന്നു.... ഇത് പുതിയ പ്രതീക്ഷ ❤️

  • @themessage2you
    @themessage2you 2 ปีที่แล้ว +3

    ചേച്ചി വിവാഹം കഴിച്ച് ചേച്ചിയുടെ വീട്ടിലേക്കാണോ ഭർത്താവിനെ വിവാഹം കഴിച്ചു കൊണ്ടുവന്നത്?. അതല്ല ഭർത്താവ് വിവാഹം കഴിച്ചു ചേച്ചിയെ ഭർത്താവിന്റെ വീട്ടിലേക്കാണോ കൊണ്ടുപോയത്?.
    സമത്വത്തിനുവേണ്ടി ഞാൻ വരില്ല എന്ന് എന്തുകൊണ്ട് പറഞ്ഞില്ല

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 ปีที่แล้ว +4

      ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നതോ, ഭാര്യയുടെ വീട്ടിലേക്ക് വരുന്നതോ രണ്ടും തെറ്റില്ല!!!
      തമ്മിൽ ഒരു തീരുമാനം എടുത്താൽ മതിയാകും!!😁😁😁

    • @moidumoidu8238
      @moidumoidu8238 2 ปีที่แล้ว +2

      @@ഡിങ്കൻ-god elllaaa karyathilum ingane thanne ahn
      2perum koode oru alojich theerumanam eduthal mathy

  • @nazare.m4446
    @nazare.m4446 6 ปีที่แล้ว +3

    Well done Athira = all excellent points !!!

  • @sufyanjs991
    @sufyanjs991 2 ปีที่แล้ว +9

    ആവശ്യം കൊള്ളാം സമത്വം വേണം സംവരണവും വേണം.

    • @bibin6766
      @bibin6766 2 ปีที่แล้ว +1

      Athu thammilulla bandham polum ninakku ithu vare manasilayittilla

    • @alameenpadikkal2622
      @alameenpadikkal2622 ปีที่แล้ว

      Ennal bro parayu

    • @bibin6766
      @bibin6766 ปีที่แล้ว

      @@alameenpadikkal2622 ennodano

    • @alameenpadikkal2622
      @alameenpadikkal2622 ปีที่แล้ว

      @@bibin6766 yeah

    • @bibin6766
      @bibin6766 ปีที่แล้ว

      @@alameenpadikkal2622 thankalkku ulla reply thankal itta matte cmnt il thannittundu

  • @rakhirajappan1048
    @rakhirajappan1048 ปีที่แล้ว +1

    Well said ആതീ..... 💞💞🥰🥰

  • @aleyammaraju331
    @aleyammaraju331 ปีที่แล้ว +1

    എല്ലാ കുട്ടികൾ ക്കും വേണ്ട തെല്ലാം കൊടുത്താൽ പ്റശ്നം തീരും.ആദാമിൽ എല്ലാവരും പാപികൾ എന്നാണ്.ഹവ്വയിൽ എന്നല്ല.

  • @rubyfaisal8414
    @rubyfaisal8414 ปีที่แล้ว

    Athira good speech dear

  • @tharams9112
    @tharams9112 2 ปีที่แล้ว +1

    Very good speech

  • @dilip5322
    @dilip5322 6 ปีที่แล้ว +4

    Right. Excellent speech.

  • @ishaqsaidadi8119
    @ishaqsaidadi8119 2 ปีที่แล้ว +3

    അത്‌ പോലെ ആണും ആണും തന്നിൽ സമത്വം ഉണ്ടാക്കാൻ പറ്റില്ല
    എല്ലാവരുടെയും കഴിവ് വിത്യാസം ഉണ്ട്

    • @bibin6766
      @bibin6766 ปีที่แล้ว +1

      Vyathyasam undu ennu paranjal thulyar alla ennalla artham

  • @abdulkadhirpa617
    @abdulkadhirpa617 2 ปีที่แล้ว +1

    സ്ത്രീകൾക്ക് മാത്രമുള്ള ചില വിഷയങ്ങൾ ഉണ്ട്. ഉദ:പ്രസവം. ഇത് കുറച്ചു നാൾ ആണുങ്ങൾ നടത്തട്ടെ.

    • @bibin6766
      @bibin6766 2 ปีที่แล้ว +1

      Typical Muslim, kooduthal vivaram pratheekshikkunnilla

    • @rekhas5938
      @rekhas5938 ปีที่แล้ว

      ചീഞ്ഞ കോമഡി... നിങ്ങൾ ചാക്കിൽ കെട്ടി വച്ചോളു പെണ്ണുങ്ങളെ.. പ്രസവ machine ആക്കി വക്കു...

    • @nikhilaninu3295
      @nikhilaninu3295 ปีที่แล้ว +2

      നിങ്ങളെക്കൊണ്ട് പറ്റുമെങ്കിൽ ചെയ്തു നോക്ക് അല്ല പിന്നെ, സമത്വം എന്നതിന്റെ സത്യാവസ്ഥ ഈ speech full കേട്ടിട്ട് comment ഇടണം 😡

  • @DineshKumar-qu3mc
    @DineshKumar-qu3mc 6 ปีที่แล้ว +5

    Well done! 👍

  • @bijubabu9789
    @bijubabu9789 6 ปีที่แล้ว

    oru stree paksha prasangattilum q&a section kandittilla. allenkil ee vishayittil oru aashaya paramaya samvadavum kandittilla. ee "purashadipatya samoohattil" aarkkum itinetire onnum chodikkan illattatu
    kondano? ato chodikkaan bhayannittano??

  • @seemaammu2912
    @seemaammu2912 6 ปีที่แล้ว +3

    well done Sri: Athira👍

  • @kunhikrishnankunhikrishnan941
    @kunhikrishnankunhikrishnan941 5 ปีที่แล้ว +1

    Thanks for this presentation in simply description

  • @chaithanyachaithuzz7343
    @chaithanyachaithuzz7343 ปีที่แล้ว

    Athirechii....🔥❤️😘

  • @swapnasukumaran5915
    @swapnasukumaran5915 2 ปีที่แล้ว

    രാഷ്ട്രീയത്തിലും ലിംഗ വിവേചനം വളരെ അധികമാണ്

  • @eshaeva
    @eshaeva 2 ปีที่แล้ว +1

    എനിക്ക് പറയാനുള്ളത് 👍🏽👍🏽

  • @mathewjoseph8798
    @mathewjoseph8798 6 ปีที่แล้ว +1

    Excellent...

  • @swapnasukumaran5915
    @swapnasukumaran5915 2 ปีที่แล้ว +1

    രാഷ്ട്രീയത്തിലെ ലിംഗ വിവേചനം കമ്മ്യൂണിസത്തിലും കോൺഗ്രസ്സിലും സംഘ പരിവാറിലും ലീഗിലും ഉണ്ടെന്ന് ഓർക്കുക

  • @rajeevmanalil39
    @rajeevmanalil39 2 ปีที่แล้ว +3

    പ്രസംഗം കൊള്ളാം അതിന്റ content ഒന്നുമാറ്റിയാൽ മതി അതുകൊള്ളാം എന്നുപറഞ്ഞുനടക്കുന്നവരുടെ പെണ്മക്കൾ pregnent ആയും മയകുമരുന്നൊക്കെ അടിച്ചുവരുമ്പോഴും പായണം കൊള്ളാം എന്ന്

    • @nikhilaninu3295
      @nikhilaninu3295 ปีที่แล้ว

      മയക്കു മരുന്ന് ആൺകുട്ടികൾ use ചെയ്താലും result ഒന്ന് തന്നെയാണ്, പിന്നെ pregnant ആവുന്നത് പെൺകുട്ടികൾ മയക്കു മരുന്ന് ഉപയോഗിചിട്ടല്ലലോ അതിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ പ്രശ്നം വരും, പ്രകൃതി നിയമമനുസരിച് ഒരു പ്രേത്യുല്പാതന ശേഷിയുള്ള രണ്ട് ലിംഗകാർ ചേർന്നാൽ തന്നെയാണ് കുട്ടികൾ ഉണ്ടാകുന്നത്. പെൺകുട്ടികൾ വയറു വീർപ്പിച്ച വരും എന്ന പറയുന്നവർ ഒന്നോർക്കുക ഗർഭശയം സ്ത്രീകളിൽ ആയത് കൊണ്ടു മാത്രമാണെന്ന് അല്ലാതെ അവിടെ ആൺകുട്ടികൾ തെറ്റ് ചെയ്യാത്തത് കൊണ്ടുമല്ല പെൺകുട്ടികൾ തെറ്റ് ചെയ്തത് കൊണ്ടുമല്ല

  • @bindhuvarghese511
    @bindhuvarghese511 4 ปีที่แล้ว +1

    Athira super

  • @arunimamidhun3669
    @arunimamidhun3669 3 ปีที่แล้ว +1

    Good content

  • @joshymathew2253
    @joshymathew2253 5 ปีที่แล้ว +1

    Very good

  • @tharams9112
    @tharams9112 2 ปีที่แล้ว

    Thanks chechi

  • @gcc3028
    @gcc3028 6 ปีที่แล้ว +2

    Good ! But I felt the approach to the topic was not that nice. Should be more scientific!!

  • @kadhakalkaryangal265
    @kadhakalkaryangal265 ปีที่แล้ว

    മിടുക്കീ

  • @athulnamath8925
    @athulnamath8925 5 ปีที่แล้ว +1

    അഭിനന്ദനങ്ങൾ ആതിര.

  • @Arshad614
    @Arshad614 ปีที่แล้ว

    16:54 ഈയൊരു പ്രളയ കാലത്ത് എത്ര സ്ത്രീകൾ രക്ഷാപ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങി ...

    • @nikhilaninu3295
      @nikhilaninu3295 ปีที่แล้ว +1

      വീട്ടിലുള്ളവരെ സംരക്ഷിച്ചതും കുട്ടികളെയും വൃദ്ധരെയും ചേർത്ത് പിടിച്ചതും നിങ്ങൾ ഈ പറഞ്ഞ സ്ത്രീകൾ തന്നെയാണ്

  • @biju279
    @biju279 6 ปีที่แล้ว +3

    Good, keep going..

  • @bijubabu9789
    @bijubabu9789 6 ปีที่แล้ว +1

    aaranu paranjatu penkuttikale angeekarikkunnilla yennu. nammude rajyattu nadakkunna women empowermentsine pattiyonnum ariyattatano? ato arinjilla ennu nadikkunno?

    • @Dittoks12
      @Dittoks12 3 ปีที่แล้ว +1

      Woment empowering programa e ollu. Athe pala sthalathum illa

  • @abdulkadhirpa617
    @abdulkadhirpa617 2 ปีที่แล้ว +2

    ഈ ചേച്ചി ഭർത്താവിൻ്റെ വീട്ടിലോ അതോ സ്വന്തം വീട്ടിലോ.സ്വന്തം വീട്ടിൽ നിന്ന് എന്തിനാണാവോ പോന്നത്.

  • @bijubabu9789
    @bijubabu9789 6 ปีที่แล้ว

    oru teriyum vilikkate aashayam kondu samvaadam cheyyan dhyaryam mundu

  • @alameenpadikkal2622
    @alameenpadikkal2622 ปีที่แล้ว

    Gender equality alla ivide vendath equal opportunity aahn vendath

    • @nikhilaninu3295
      @nikhilaninu3295 ปีที่แล้ว

      Equality യിൽ നിന്നുമാണ് equal opportunity യും ഉണ്ടാവുക

  • @arunps1506
    @arunps1506 6 ปีที่แล้ว +5

    നീയാണ് പെൺ കുട്ടി

  • @jyothidevan5120
    @jyothidevan5120 6 ปีที่แล้ว +4

    കൊള്ളാം

  • @gokuldas3131
    @gokuldas3131 5 ปีที่แล้ว +1

    pwoliii....

  • @gcc3028
    @gcc3028 6 ปีที่แล้ว +4

    She is an excellent speaker! But There is no scientific temper in this speech , only “emotional and political” temper !!
    Please don’t just blame peoples mentality blindfold.
    Discover the root cause and try to bring effective solution instead of telling എല്ലാവരും ചിന്തിക്കണം, മാറണം the same old solution for every social problem .

  • @irfantsirfants623
    @irfantsirfants623 24 วันที่ผ่านมา

    Andi

  • @davismedayil
    @davismedayil 6 ปีที่แล้ว

    👍

  • @shivanisworld6074
    @shivanisworld6074 2 ปีที่แล้ว

    😍

  • @ayshaaa...3832
    @ayshaaa...3832 2 ปีที่แล้ว

    ആതിര പൊളിച്ചു

  • @streetfighter7319
    @streetfighter7319 6 ปีที่แล้ว +1

    😀

  • @abdulkadhirpa617
    @abdulkadhirpa617 2 ปีที่แล้ว

    കയറൂരി വിടണം എന്നാണോ നിങൾ പറയുന്നത്.ചേച്ചിക്ക് പെൺകുട്ടി ഉണ്ടെങ്കിൽ അത് ഒരു പുരുഷൻ്റെ കൂടെ നടന്നാൽ ഇഷ്ടപ്പെടുമോ.

    • @nikhilaninu3295
      @nikhilaninu3295 ปีที่แล้ว

      നിങ്ങളുടെ കാഴ്ച്ച പാടിന്റ പ്രേശ്നമാണ് ഇങ്ങനെ യൊക്കെ ചിന്തിക്കാൻ കാരണം നിങ്ങൾ നിങ്ങളെ തന്നെ മോശകാരനാ ക്കുകയാണോ

  • @Zulqarnain2024
    @Zulqarnain2024 11 หลายเดือนก่อน

    Azuk patya kai kond thanneyalle food kazikane. Azuk kazuki kalanjittanennu mathrem. 😅 azukodu koodi thinnal Asugam varum. 😂

  • @mammumammu4674
    @mammumammu4674 4 ปีที่แล้ว +7

    ഇവൾക്ക് വട്ടാണ്

    • @Dittoks12
      @Dittoks12 3 ปีที่แล้ว +4

      Actually ninakkaane. Ninakkathe manassilaavathillallo😔

    • @aishuaish3884
      @aishuaish3884 2 ปีที่แล้ว +3

      Monusee ninakaan vatt 100%

  • @abdulkadhirpa617
    @abdulkadhirpa617 2 ปีที่แล้ว +2

    ഖുർആൻ 14 നൂറ്റാണ്ട് മുമ്പ് പറഞ്ഞ കാര്യങ്ങൾ എത്രയോ സത്യം മനസ്സിലാക്കാൻ ബുദ്ധി വേണം എന്ന് മാത്രം.

    • @bibin6766
      @bibin6766 2 ปีที่แล้ว

      🤣🤣

    • @bibin6766
      @bibin6766 ปีที่แล้ว

      Sthreekal purushannte krishiyidam aanu,sthreekalkku adhikaram nalkunnathu qiyamath naalinte lakshanam aanu athokke alle

  • @shahanashajahan6422
    @shahanashajahan6422 2 ปีที่แล้ว

    Super❤️😁

  • @muhammadshahal1768
    @muhammadshahal1768 ปีที่แล้ว +1

    അല്ലാദേ അമ്മ അങ്ങാടി പോയി പണി എടുക്കാൻ പറ്റോ ഇല്ല സ്ത്രീ അവൾ വീട്ടിൽ നിലക്കണം

    • @nikhilaninu3295
      @nikhilaninu3295 ปีที่แล้ว +1

      അതെന്താ അങ്ങാടിയിൽ പോയാൽ പണി ഓടി പോകുമോ 😡

  • @akhil3160
    @akhil3160 2 ปีที่แล้ว +1

    ആതിരാ നീ ആൺകുട്ടിയാണ്!

    • @shibilismail9431
      @shibilismail9431 2 ปีที่แล้ว

      😂😂😂😂😂😂😂😂😂😂😂😂😂😂😆😆😆😅😅🤣🤣🤣🤣🤣🤣🤣

    • @nikhilaninu3295
      @nikhilaninu3295 ปีที่แล้ว +1

      അല്ല ധൈര്യശാലിയായ പെൺകുട്ടി തന്നെയാണ്

  • @rajeevmanalil39
    @rajeevmanalil39 2 ปีที่แล้ว +3

    നടപ്പുള്ളകാര്യം വല്ലതും പറകൊച്ചേ, പെൺകുട്ടികളുള്ള അച്ഛനും അമ്മയും പേടിച്ചാണ് വിടുന്നതുതന്നെ, ഇനിയിപ്പോ സ്കൂളിൽപടിക്കുന്ന ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ചുകിടക്കണം എന്നുപറഞ്ഞാൽ അതിനും നീയൊക്കെ ലിംഗസമത്വം എന്നുപറഞ്ഞു വരില്ലേ

    • @nikhilaninu3295
      @nikhilaninu3295 ปีที่แล้ว

      നിങ്ങളുടെ ഒക്കെ ചിന്ത അങ്ങോട്ടെ പോകു 🤨

  • @voiceofazeezsaqafivalakkul6428
    @voiceofazeezsaqafivalakkul6428 2 ปีที่แล้ว

    ഈ പറയുന്ന അപ്രായോഗിക സമത്വം ഇത് വരെ യുക്തിരഹിത യുക്തന്മാരുടെ പാർട്ടിയിൽ പോലും വന്നിട്ടില്ല. കഷ്ടം.

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 ปีที่แล้ว +2

      അല്ലാഹുവിനെ അവൻ എന്ന് വിളിക്കുന്ന താങ്കൾക്ക് അത് പറയാനില്ല യോഗ്യത ഇല്ല!!!😁😁❤😁

    • @moidumoidu8238
      @moidumoidu8238 2 ปีที่แล้ว

      @@ഡിങ്കൻ-god oru bandhavum illathe reply 😹🤝

  • @newface2891
    @newface2891 2 ปีที่แล้ว

    ❤❤❤

  • @prasannamv7104
    @prasannamv7104 ปีที่แล้ว +1

    എവിടെയെങ്കിലും ചത്തുചീഞ്ഞു കിടക്കുന്ന കിടക്കുന്ന മാലിന്യങ്ങളെ കൊത്തിവലിച്ചുകൊണ്ടുവന്ന് അടുക്കളമുറ്റത്ത് ഇട്ടതു പോലുണ്ട് മോളുടെ പ്രസംഗം .അത് മമ്മട്ടിയ്ക്ക് കോരിയെടുത്ത് ദൂരെ എവിടെയെങ്കിലും കുഴിച്ചുമൂടുകയാണ് ചെയ്യുക.
    മോളേ, ലോക സമൂഹത്തിനിടയിൽ സ്ത്രീകളോടുള്ള അതിക്രമങ്ങളും അടിമത്തങ്ങളും ചരിത്രാതീതകാലം തൊട്ടേ ഉണ്ടായിരുന്നതാണു്. അതിന് പല കാരണങ്ങളുമുണ്ടു്. കാലദേശങ്ങൾക്കനുസരിച്ച് പല വ്യത്യാസങ്ങളും കാണാമെങ്കിലും അത് ഇന്നും പല രൂപത്തിലും ഭാവത്തിലും ഉണ്ടു്. അതിൻ്റെ അടിസ്ഥാന കാരണങ്ങളെപ്പറ്റി സമാധാനത്തോടെ ഇരുന്ന് കണക്കുകൂട്ടി കണ്ടു പിടിച്ച് ഇന്ന് നിൽക്കുന്ന കാരണങ്ങളെ ഇല്ലാതാക്കി ,എവിടെയെല്ലാമാണോ എങ്ങനെയെല്ലാമാണോ മാറ്റം വരുത്തേണ്ടതെന്നു് പരിഷക്കാരങ്ങൾബുദ്ധി ഉപയോഗിച്ച് വരുവരായ്കകളെ കണ്ടു പിടിച്ച് വേണ്ട വേണ്ട പരിഷക്കാരങ്ങൾ പക്വതയോടെ ആവിഷ്ക്കരിക്കയാണ് വേണ്ടത് .
    അല്ലാതെ വായിൽത്തോന്നിയത് കോതയ്ക്ക് പാട്ട് എന്നു പറഞ്ഞതു പോലെ പട്ടി കുരയുടെ ടോണിൽ ആരോശിക്കുന്നത് പ്രസംഗമല്ല, പ്രഭാഷണമല്ല .
    ആരെങ്കിലും മോളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കിൽ സ്വയം വിവേചിച്ചറിഞ്ഞാൽ സ്വയം നന്നാകാം

    • @arrrr7716
      @arrrr7716 ปีที่แล้ว +1

      "charithraatheetha kaalam thottu kantuverunna sthreekalodulla athikramangal innum thudarunnu enn maathram", enn paryunnathil artham illa.ann manushyan saaksharathayilum matt pala megalayilum valare thazhnna nilavaaram pularthiyathaayirunnu..praacheena manushyanil ninnum inn kaanunna tharathil maariya manushyanu sthreekalodulla ee oru manobhaavathil mathram maattam verathath,ee kutti paranjath pole kudumbathil ninnu thanne aan..pala karyangalil maattam vannenkilum kudumba vyavasthithiyil mathram oru maattavum innum vannitilla..nammal oru kutti janikunna timil thanne avanu kodukkunna arivaan avane bhaaviyil enthakki theerkkanam enn theerumaanikkunnath.kuttik ariyaavunna praayathil, vivekathode iru genderum equal aanenna reethiyilulla kaazhchppaad aan untakki edukkentath..mathiyaaya vidhyaabasavum kittunnathode ee oru problem nalla reethiyil clear cheyyan saadhikkum.

    • @nikhilaninu3295
      @nikhilaninu3295 ปีที่แล้ว

      Nigal paranja charithrakalath thanne ithinethire prevarthicha ushirulla sthreekal undayirunnu athu kond thanneyanu nam palathum nediyeduthitullath enthinu niglk ee social media use cheuyan kazhiyunnath polum athyam ath orkuka

  • @reenu3922
    @reenu3922 2 ปีที่แล้ว

    Athira kollam but scientific temper illa

  • @shimnakt955
    @shimnakt955 6 ปีที่แล้ว

    1st comment

  • @thanveermkomararman8982
    @thanveermkomararman8982 6 ปีที่แล้ว +2

    Ho bayankaram thanney enthoru vivaram thala manhu kollikkalle athire 😅😅😅

  • @abdulkadhirpa617
    @abdulkadhirpa617 2 ปีที่แล้ว

    രാത്രി കാലങ്ങളിൽ കറങ്ങി നടക്കാൻ പോകുന്ന പെൺകുട്ടികൾ സമൂഹത്തിൽ ഉന്നതർ കൊള്ളാം.കുത്തഴിഞ്ഞ ലൈംഗീകതയെ പ്രോത്സാഹിപ്പിക്കുന്ന പ്രസംഗം.

  • @muhammednafih_bin_ali4879
    @muhammednafih_bin_ali4879 2 ปีที่แล้ว

    🤭

  • @subhads2591
    @subhads2591 10 หลายเดือนก่อน

    രണ്ടുപേരും പറഞ്ഞത് ശരിയാണ്. പക്ഷെ ഒരു സംശയം മുസ്ലിം സ്ത്രീകൾക്ക്‌ ഇതൊന്നും വേണ്ടേ. അവർക്ക് പർദ്ദയിൽ നിന്ന് പുറത്തുകടകണ്ടെ.സ്ത്രീകൾ ശബരിമലയിൽ കയറാൻ നവോഥാന മതിൽ കെട്ടാൻപർദ്ദയിട്ട് പോയത് വളരെ മോശമായിപ്പോയി. അവരെ അതിൽ നിന്നും കരകയറ്റാൻ ഒരിക്കലെങ്കിലും പള്ളിയിൽ കയറാൻ ഒരു നവോഥാന പ്രസ്ഥാനങ്ങൾക്കും ഇതുവരെ കഴിഞ്ഞില്ലല്ലോ 🤔

  • @muhammadshahal1768
    @muhammadshahal1768 ปีที่แล้ว

    സ്ത്രീ വീട്ടിന്റെ ഉള്ളിൽ നിൽക്കണം

    • @harigaming9429
      @harigaming9429 ปีที่แล้ว +3

      അതെന്താടാ പൊറത് പോയാൽ?

    • @nikhilaninu3295
      @nikhilaninu3295 ปีที่แล้ว +1

      എന്താ നിനക്ക് വീട്ടിൽ ഒറ്റക് നിൽക്കൻ പേടിയാണോ 😄😄😄

  • @mathewjoseph8798
    @mathewjoseph8798 6 ปีที่แล้ว +2

    Excellent...

  • @umerfarooqshammas9825
    @umerfarooqshammas9825 2 ปีที่แล้ว

    Very good

  • @evcreations4391
    @evcreations4391 9 หลายเดือนก่อน

    ❤❤

  • @sanishap3367
    @sanishap3367 2 ปีที่แล้ว

    Very Good