രക്ഷപ്രാപിക്കാൻ എന്തു ചെയ്യണം?(സഭ ഒരുങ്ങേണ്ടതെങ്ങനെ?(Vol -1)Preparation of the Bride , Joby Halwin

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • Hi friends this is new series of Bible class on the Fundamental Doctrines of the Bible......
    This will explain about the preparation of the church for the Rapture.
    Kindly watch all classes for your spiritual edification.
    Feel free to ask your doubts on WhatsApp ...Which will help you get clear understanding about our life here and there in Heaven too.
    Kindly share to all your friends, kith & kin through which you can save their life too...
    രക്ഷപ്രാപിക്കാൻ എന്തു ചെയ്യണം?
    (സഭ ഒരുങ്ങേണ്ടതെങ്ങനെ?)
    HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer.
    I hope to share my talents with all through my Channel...
    Mainly I would like to upload videos related to BIBLE.
    Feel free to demand special subjects.....
    If it is helpful to you kindly help other too to widen their faith and knowledge by sharing with them....
    Don't forget to subscribe: bit.ly/38XZ7kS
    Have a prayer request? jobyhalwin@gmail.com
    whatsapp : wa.me/91974444...
    Messenger : m.me/100529145217282
    Follow social media:
    Facebook: bit.ly/389rNIO
    Instagram : bit.ly/385uM4H

ความคิดเห็น • 352

  • @lissyki5239
    @lissyki5239 3 ปีที่แล้ว +13

    ആമേൻ കർത്താവു വരാറായി. വചനത്തിന് വേണ്ടിയുള്ള ദാഹം എല്ലാ ദൈവമക്കൾക്കും വർധിച്ചു വരട്ടെ

  • @jijuvarghese6529
    @jijuvarghese6529 3 ปีที่แล้ว

    പാസ്റ്റർ താങ്കളുടെ message വളരെ പ്രയോജനപ്പെടുന്നു , അനേകർക്ക് ഇത് രക്ഷയിലേക്കുള്ള വാതിൽ തുറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു - ആമേൻ

  • @agape1325
    @agape1325 3 ปีที่แล้ว +25

    യേശുക്രിസ്തു സത്യ ദൈവവും നിത്യ ജീവനും ✝️🙏🏼

    • @brilliantpaulbabu5394
      @brilliantpaulbabu5394 3 ปีที่แล้ว +3

      അപ്പൊ രണ്ടു സത്യദൈവമുണ്ടോ? യേശു പറഞ്ഞത് പിതാവാണ് ഏക സത്യ ദൈവം എന്നാണല്ലോ

    • @gamerjj777
      @gamerjj777 3 ปีที่แล้ว

      @@brilliantpaulbabu5394 christnani ano?

    • @brilliantpaulbabu5394
      @brilliantpaulbabu5394 3 ปีที่แล้ว +1

      @@gamerjj777 നിങ്ങൾ യേശുവിനെ അറിഞ്ഞിരുന്നെങ്കിൽ ഇത് ചോദിക്കില്ലായിരുന്നു. അപ്പോസ്ഥലന്മാരുടെ വിശ്വാസ പ്രമാണം എന്നൊരു സംഗതി ഉണ്ട് apostles creed. തൃത്വം ഉണ്ടാവുന്നതിനു മുൻപുള്ള ക്രിസ്തീയ വിശ്വാസം. ഇതൊക്കെ പഠിക്കണം സാറേ. അപ്പോസ്തലീക വിശ്വാസപ്രമാണത്തിൽ ആരാണ് ദൈവം എന്ന് ആരാണ് പുത്രൻ എന്നൊക്കെ പറയുന്നുണ്ട്. പഠിക്കാൻ ശ്രമികുക

  • @geevargheseskariah9770
    @geevargheseskariah9770 3 ปีที่แล้ว +7

    മെസ്സേജ് ദൈവമക്കൾക്ക് വളരെ അഗ്രഹമാണ് 🙏🙏🙏🙏

  • @sudhasaji7997
    @sudhasaji7997 3 ปีที่แล้ว +16

    യഹോവ സീയോനിൽനിന്നും ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @mariammaps266
    @mariammaps266 3 ปีที่แล้ว +13

    എല്ലാ മെസ്സേജസു० വളരെ ८പയോജനകരമാണ്. കേൾക്കാനായി
    ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    Glory to God. Thank you Pastor.

    • @roy4168
      @roy4168 3 ปีที่แล้ว

      എന്താണ് വീണ്ടും ജനനം വീണ്ടും ജനിക്കുന്ന തെങ്ങനെ?

    • @jayashaju6510
      @jayashaju6510 ปีที่แล้ว +1

      @@roy4168 Veendum janikkunnath oruvan kristhuvine dharikkumbol snanappedumbol

    • @jayashaju6510
      @jayashaju6510 ปีที่แล้ว +1

      Doubt clear ayo

    • @jayashaju6510
      @jayashaju6510 ปีที่แล้ว

      😊😊

  • @itz_me_akshay
    @itz_me_akshay 3 ปีที่แล้ว +41

    കർത്താവായ യേശുക്രിസ്തുവിൽ വിശ്വാസിക്ക എന്നാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും 🌹🌹🙏🙏

    • @varghese3
      @varghese3 3 ปีที่แล้ว +2

      Salvation is quite personal, hence those who believe only will be saved, not every one in the family.

    • @a.chackoadackakulathil1154
      @a.chackoadackakulathil1154 3 ปีที่แล้ว +2

      Dear Pastor
      All your messages are really very informative. We are eagerly awaiting your messages.

    • @raveendranraj6879
      @raveendranraj6879 3 ปีที่แล้ว +3

      Yeshu swayam rakshakku vendi kurishil kidannu kaari koovi . Swayam Rakshapedaan kazhiyathe irunna Yeshu aareyum ""rachikilla''.

    • @ഞാൻഒരുമനുഷ്യൻ
      @ഞാൻഒരുമനുഷ്യൻ 3 ปีที่แล้ว +3

      @@raveendranraj6879 😂😂😂

  • @rajeshachuthan9734
    @rajeshachuthan9734 3 ปีที่แล้ว +4

    കർത്താവ് വരാൻ നേരം ആയി നമുക്ക് ഒരുങ്ങാം . ആമേൻ

  • @sajeevsajeev110
    @sajeevsajeev110 3 ปีที่แล้ว +4

    Pastor upload ചെയ്യുന്ന വീഡിയോസ് ഞങ്ങൾക്ക് വളരെ പ്രയോജനം ഉള്ളത് ആണ്. Thanks😊

  • @rathiyoga7159
    @rathiyoga7159 6 วันที่ผ่านมา

    Pastor anganu enne rekshayude margathilekku thirichuvittathu.....by watching you in TH-cam. Thank you My Pastor.❤

  • @rjrealestate6885
    @rjrealestate6885 2 ปีที่แล้ว

    പാസ്റ്റർ വളരെ നന്നായിട്ട് ഉണ്ട് ഇത് വലിയൊരു അനുഗ്രഹങ്ങളാണ്

  • @MegaAnoop
    @MegaAnoop 3 ปีที่แล้ว +17

    ഇങ്ങനെ കുറയെ ദൈവ ദാസന്മാരെ ദൈവം നിലനിർത്തിയിരിക്കുന്നതിനാൽ സത്യ സുവിശേഷം ലഭിക്കുന്നു...

  • @indiralaisa3656
    @indiralaisa3656 3 ปีที่แล้ว +15

    വളരെ അധികം പ്രയോജനകരമായ msg. God bless you .

    • @sunnyks5277
      @sunnyks5277 3 ปีที่แล้ว +1

      അനുഗ്രഹിക്കപ്പെട്ട സന്ദേശമാണ് കർത്താവ് അനുഗ്രഹിക്കട്ടെ👍

  • @MegaAnoop
    @MegaAnoop 3 ปีที่แล้ว +4

    കറക്റ്റ്... കൊള്ളാം സൂപ്പർ മെസ്സേജ്.... ദൈവത്തിന് സ്തോത്രം

  • @sosammakuriakose2093
    @sosammakuriakose2093 หลายเดือนก่อน

    നല്ല ക്‌ളാസാണ് നന്നായി മനസ്സിലാവുന്നുണ്ട്

  • @jamesphilip6317
    @jamesphilip6317 3 ปีที่แล้ว

    അതുകൊണ്ടു നിങ്ങൾ സന്തോഷത്തോടെ രക്ഷയുടെ ഉറവുകളിൽനിന്നു വെള്ളം കോരും.
    യെശയ്യാവ് 12:3

  • @chempilbabubabu8732
    @chempilbabubabu8732 3 ปีที่แล้ว +1

    ദൈവനാമത്തിനു മഹത്വം ഞാൻ ദൈവത്തോടുള്ള ഭയത്തോടുംബ ഹുമാനത്തോടും കൂടി വേദനയോടെ പറയട്ടെ ഇപ്പോഴത്തെ ചില സഭകളുടെയെങ്കിലും പ്രവർത്തനം എങ്ങോട്ടാണെന്ന് ഓർത്ത് വിഷമം തോന്നാറുണ്ട് സത്യം കൺമുൻപിൽ വന്നു നിൽക്കുമ്പോൾ സഭക്കു വേണ്ടിയല്ല കർത്താവിനു വേണ്ടി ജീവിക്കാം എന്നു നമുക്ക് പ്രത്യാശിക്കാം

  • @rachelchacko7090
    @rachelchacko7090 3 ปีที่แล้ว +1

    Always looking forward your new videos.

  • @sherlymathew2042
    @sherlymathew2042 3 ปีที่แล้ว +2

    ദൈവ വചനം വളരെ വ്യക്തമായി, ശരിക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതരുന്ന തിന് വളരെ നന്ദി പാസ്റ്റർ. സർവശക്തനായ ദൈവം അനുഗ്രഹിക്കട്ടെ.

  • @dennyd4663
    @dennyd4663 3 ปีที่แล้ว +1

    നാഥന് മുൾമുടി നല്കിയ ലോകമേ നീ തരും പേര് എനിക്ക് എന്തിന്. ദൈവദാസൻ നൽകുന്ന ഓരോ ദൈവവചനവും വ്യക്തിപരമായി എൻറെ ജീവിതത്തിന് ഏറെ പ്രയോജനം ചെയ്യുന്നു.. ദൈവം പാസ്റ്ററെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ... ആമേൻ ആമേൻ ❤️

  • @skariahphilip8560
    @skariahphilip8560 3 ปีที่แล้ว

    Amen amen amen

  • @elammageorge7916
    @elammageorge7916 2 ปีที่แล้ว

    Praise d lord pastor wonderful ,very useful helpful and very good teaching God bless you abundantly By Ealamma George

  • @sonysssteelwork7139
    @sonysssteelwork7139 3 ปีที่แล้ว +16

    വീഡിയോസ് വളരെ പ്രയോജനം ഉണ്ട്. ദൈവം അനുഗ്രഹിക്കട്ടെ 👍👍👍

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 ปีที่แล้ว

      Everybody, including you thinks their God, Allah, Jesus, etc. is the original and supreme but they are Not knowing that total Gods on the earth are men made and false. Mankind dancing with the tune of Men make False as True!!

  • @ammusreshma6155
    @ammusreshma6155 3 ปีที่แล้ว +6

    രോഗശാന്തിക്ക് ഒരു ദാഹം എനിക്ക് ഉണ്ടായിരുന്നു. മഹാ വൈദ്യ നായ യേശു വിന്റെ പക്കൽ നിന്ന് എനിക്ക് രോഗശാന്തി ലഭിച്ചു. ആ ദാഹം തീർ നപ്പോൾ മറ്റൊരു ദാഹം എനിക്ക് ഉണ്ടായി. നിത്യ രക്ഷ ക്കു വേണ്ടി യുള്ള ദാഹം. രോഗവും ഭാരങ്ങ ളും ദാരിദ്ര്യവും അറിയാത്തവർ ക്കു നിത്യ രക്ഷ യുടെ ദാഹം ഉണ്ടാകയില്ല.

    • @jobyhalwin
      @jobyhalwin  3 ปีที่แล้ว +3

      good

    • @truthprevails7718
      @truthprevails7718 3 ปีที่แล้ว +1

      വളരെ ചുരുക്കം ആൾക്കാർ മറിച്ചാണു.

  • @joscariah2886
    @joscariah2886 3 ปีที่แล้ว

    Anugrahamairikunnu pastor continue god bless

  • @Sumo-1334
    @Sumo-1334 3 ปีที่แล้ว +1

    Sarikulla suvishesham 🙏🙏 god bless u paster 💕

  • @kumarshalom9938
    @kumarshalom9938 3 ปีที่แล้ว

    ആമേൻ സ്തോത്രം.

  • @rejimol1371
    @rejimol1371 3 ปีที่แล้ว

    Joby padtorudey vachanam njan ennum kelkarundu.vachanam padikuvanum athintey marmam padikuvanum kaziunnundu.god bleds you

  • @thomaskutty3812
    @thomaskutty3812 3 ปีที่แล้ว +2

    അതേ!!ദാഹത്തോടുതന്നെ ഈ വചനം കേൾക്കാൻ ആഗ്രഹിക്കുന്നു.. Thank you pastor...

  • @thomasjoseph1873
    @thomasjoseph1873 3 ปีที่แล้ว

    ആമേൻ 🙏🏼

  • @blessonppaulson9917
    @blessonppaulson9917 ปีที่แล้ว

    അനശ്വരമായ നാട്ടില്ലേ ക്ക് ഉള്ള ഒരു ആഹാ നമാണ്

  • @josyjoseph100
    @josyjoseph100 3 ปีที่แล้ว +1

    അനുഗ്രഹിക്കപെട്ട മെസ്സേജ് ആണ് എല്ലാം 👍👍🥰🥰🥰

  • @ponnammajose3659
    @ponnammajose3659 ปีที่แล้ว +1

    Super

  • @johnbhai5847
    @johnbhai5847 3 ปีที่แล้ว

    Paster your preach almost Muslim people listening but they are not right comments because their name will out .paster you preach continues ly no stop may God bless you

  • @joyjoseph5328
    @joyjoseph5328 3 ปีที่แล้ว

    സ്നേഹം നിറഞ്ഞ പാസ്റ്റർ നിങ്ങൾ ചെയ്യുന്നത് വളരെ നല്ലകാര്യം ആണ് അറിയാത്ത പല കാര്യങ്ങളും പഠിക്കാൻ കഴിയുന്നു ദൈവം ധാരാളമായി ആനുഗ്രഹിക്കട്ടെ ആമേൻ

  • @jollyjohn5517
    @jollyjohn5517 3 ปีที่แล้ว

    Thank you Pastor Halwin....
    Your messages.....
    Transparent....and Crystal clear...
    to the critics... believers and unbelievers...!!
    Truly inspiring ... motivating and educating...!!
    Continue to speak.....the Eternal Truths..
    With out...
    Compromises.... with the Word.......No need..!!
    Samvaadams....Not worth the effort...!!
    Preach Pastor Preach...
    with all zeal... humility...and compassion for the perishing....!!
    God bless you ..
    Excellent delivery.... to the point..!!
    🙏🙏🙏... thank you
    Dr Jo... Kerala... India..

  • @thomasjoseph1873
    @thomasjoseph1873 3 ปีที่แล้ว

    ആമേൻ 🙏🏼സ്തോത്രം

  • @rajanvellarada9553
    @rajanvellarada9553 3 ปีที่แล้ว +8

    പാസ്സ്. റ്റാരുടെ. ഓരോ മെസ്സേജ്. ഞങ്ങൾ. ഞങ്ങൾ ക്കു. വളെരെ. ഗുണം. ചയ്യുന്നു. ബജ നത്തിൽ. നിന്ന് ഞങ്ങൾ ക്ക്. സത്യം. മനസിലാക്കി. കർ ത്ത വിനു. പ്രയോജനം. പെടുവൻ. കർ താവ്. ഞങ്ങളെ. സഹിക്കയുന്നു. വെരി ഗുഡ്മെസ്സേജ്

  • @sudhirnarayanashwinmedia2166
    @sudhirnarayanashwinmedia2166 3 ปีที่แล้ว +8

    Praise the lord

  • @shinurajesh4663
    @shinurajesh4663 3 ปีที่แล้ว

    Love you Jesus
    Good message

  • @omanaomana4395
    @omanaomana4395 3 ปีที่แล้ว

    Amen sthothram

  • @jancyjoseph9951
    @jancyjoseph9951 2 ปีที่แล้ว

    Very nice messages all
    May God bless you more and move

  • @thambanmi1508
    @thambanmi1508 3 ปีที่แล้ว +11

    This was the most relevant subject for the past 2000 years since the day of Pentecost and will remain so till the Rapture. Most welcome!

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 ปีที่แล้ว

      Everybody, including you thinks their God, Allah, Jesus, etc. is the original and supreme but they are Not knowing that total Gods on the earth are men made and false. Mankind dancing with the tune of Men make False as True!!

  • @mercytom6955
    @mercytom6955 3 ปีที่แล้ว +4

    I want to watch all series of this subject as salvation is most important for eternal life.

  • @skariahphilip8560
    @skariahphilip8560 3 ปีที่แล้ว

    Good Paster God bless you Paster..

  • @pkgoonjapara
    @pkgoonjapara 2 ปีที่แล้ว

    Useful message of the end period in connection with the coming of our Lord So it is must. in these days May God bless you Pr. With prayers

  • @lovebird5344
    @lovebird5344 3 ปีที่แล้ว

    സത്യം ആണ് പാസ്റ്റർ 🙏

  • @androidphoneone4827
    @androidphoneone4827 3 ปีที่แล้ว +1

    വചന സത്യങ്ങൾ പറഞ്ഞു തന്ന ദെെവ ദാസനെ ദെെവം അധികമായി ശക്തീകരിക്കുമാറാകട്ടെ ....

  • @itz_me_akshay
    @itz_me_akshay 3 ปีที่แล้ว +15

    പാസ്റ്ററിന്റെ വീഡിയോയുടെ നോട്ടിഫിക്കേഷൻ എനിക്ക് വരുന്നില്ല.. പക്ഷെ ഞാൻ സെർച്ചു ചെയ്തു കാണും..

    • @justin200481
      @justin200481 3 ปีที่แล้ว +2

      You will receive when you subscribe it.

    • @lionofjudahjesuschrist3034
      @lionofjudahjesuschrist3034 3 ปีที่แล้ว +3

      Press the bell button too

    • @rvarghese0210
      @rvarghese0210 3 ปีที่แล้ว +4

      എനിക്കും, ഞാനും അങ്ങനെ തന്നെ 😍👍

    • @itz_me_akshay
      @itz_me_akshay 3 ปีที่แล้ว

      @@justin200481 subscribed and on bell button but no notification 😄

    • @itz_me_akshay
      @itz_me_akshay 3 ปีที่แล้ว

      @@lionofjudahjesuschrist3034 Subscribed and on bell icon but not received notification

  • @avphilip7567
    @avphilip7567 3 ปีที่แล้ว

    Pastor yes very profitable

  • @jancyjoseph9951
    @jancyjoseph9951 21 วันที่ผ่านมา

    Very good message. May God bless yoy

  • @rejimathews1811
    @rejimathews1811 ปีที่แล้ว

    Glory 👍

  • @mathewskurian8678
    @mathewskurian8678 3 ปีที่แล้ว

    GOD BLESS U FOR THE TRUTH

  • @elizabethsamuel6754
    @elizabethsamuel6754 3 ปีที่แล้ว

    Pastor you work so hard.may God bless you

  • @jancyjoseph9951
    @jancyjoseph9951 ปีที่แล้ว

    Very effective messages.may God bless you

  • @marykuttyanthony1657
    @marykuttyanthony1657 3 ปีที่แล้ว +7

    All ur messages are very much appreciated,praise God,God bless u.

  • @sibyjoseph2472
    @sibyjoseph2472 3 ปีที่แล้ว +1

    ദൈവത്തിന്റെ അതിപരിശുദ്ധ നാമം വാഴ്ത്തപ്പെടുമാറാകട്ടെ🙏🏻 ഫാദറിന്റെ വേദ പഠന ക്ലാസ്സുകൾ രക്ഷിക്കപ്പെടുവാനും, കൃസ്തു യേശു തിരഞ്ഞെടുത്തുവെങ്കിൽ ഈ മഹത്തായ രക്ഷാമാർഗ്ഗത്തിലേക്ക് കടന്നുവരുവാനുള്ള ഒരു തിരിച്ചറിവും ആണീ വീഡിയോ❤️ വളരെയധികം പ്രയോജനപ്പെടുന്നു. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🏻 സത്യമേവ ജയതേ🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @renishjack7258
      @renishjack7258 3 ปีที่แล้ว

      എന്റെ പൊന്ന് സഹോദരാ, വെളിപാട് 14:1 അവരുടെ നെറ്റിയിൽ അവന്റെ നാമവും അവന്റെ പിതാവിന്റെ നാമവും എഴുതിയിട്ടുണ്ട്.., എന്താണ് ആ നാമം? പറയ്, പാസറ്ററിനോട് ചോദിക്ക്, പാസ്റ്റ് ദൈവമകനല്ലേ? അപ്പോ പിതാവിന്റെ പുത്രന്റെ പരിശുദ്ധ ആത്മാവിന്റെയും യഥാർത്ഥ പേര് (നാമം) പാസറ്ററിന് അറിയാന് പറ്റണം, ബൈബിളിൽ ഉണ്ട്,

  • @bennyludhiadhamin9120
    @bennyludhiadhamin9120 2 ปีที่แล้ว

    Amen...
    Good msg

  • @ponnammajose3659
    @ponnammajose3659 ปีที่แล้ว

    Butiful message.

  • @yuvadeviya4673
    @yuvadeviya4673 3 ปีที่แล้ว +7

    Oruhinduvanujan.anna
    Iumyashuvilanu yante.vishuvasam

    • @sajukv7189
      @sajukv7189 3 ปีที่แล้ว

      God bless you

    • @johnbhai5847
      @johnbhai5847 3 ปีที่แล้ว

      Thank you so much may God bless you

  • @thomasjoseph1873
    @thomasjoseph1873 3 ปีที่แล้ว

    സ്തോത്രം 🙏🏼

  • @thomasjoseph1873
    @thomasjoseph1873 3 ปีที่แล้ว

    സ്തോത്രം 🌹🌹

  • @sajithashatheesh9555
    @sajithashatheesh9555 3 ปีที่แล้ว +1

    ഈ കാലത്തു ഇങ്ങനെ പഠിക്കാൻ കഴിയുന്ന ത് വലിയ അനുഗ്രഹം ആണ്.....

  • @sajithashatheesh9555
    @sajithashatheesh9555 3 ปีที่แล้ว +2

    യേശു വിനു വേണ്ടി ജീവിക്കാൻ ആണ് ആദ്യകാലത്ത് തീരുമാനിച്ചത് പക്ഷെ ഇപ്പോൾ മനസിലായി യേശു വിനു വേണ്ടി മരിക്കാൻ ആണ് നിൽക്കേണ്ട ത് ❤❤❤❤❤

    • @domini1331
      @domini1331 3 ปีที่แล้ว

      നിങ്ങളുടെ മരണം കൊണ്ട് യേശുവിന് എന്തോ നേടാനുണ്ടെന്നാണോ കരുതിയിരിക്കുന്നത്!

    • @sajithashatheesh9555
      @sajithashatheesh9555 3 ปีที่แล้ว

      @@domini1331 യേശു വിനു അല്ല. എനിക്ക് ആണ് നേടാൻ ഉള്ളത് കാരണം കർത്താവിന്റെ പേരിൽ ജീവിക്കുന്ന ഒരുപാട് പേരെ കണ്ടിട്ട് ഉണ്ട്... അവർ ആരും കർത്താവിന്റെ പേരിൽ ഒരു അടി യെങ്കിലും കൊള്ളാൻ തയ്യാർ അല്ല കർത്താവിന്റെ പേരിൽ കാറും വീടും ജോലി യും കിട്ടാൻ നടക്കുന്നു അത് ഉപേക്ഷിക്കാൻ ആരെങ്കിലും തയ്യാർ ആണോ

  • @reggiecherian1603
    @reggiecherian1603 3 ปีที่แล้ว

    You are a great teacher

  • @associatedirectoracademics634
    @associatedirectoracademics634 3 ปีที่แล้ว

    Very good message. May God bless you

  • @bijoluka1bijoluka40
    @bijoluka1bijoluka40 3 ปีที่แล้ว +1

    Jesus bless u brother and you're family നല്ല ഒരു സദ്യ കഴിച്ചതുപോലെ

  • @someonesomewhere8736
    @someonesomewhere8736 3 ปีที่แล้ว

    Good start..part1

  • @shinewell8018
    @shinewell8018 3 ปีที่แล้ว

    പാസ്റ്ററിന്റെ പല ക്ലാസുകളും നേരിട്ട് പങ്കെടുക്കുവാൻ സാധിച്ചിട്ടുണ്ട് ,കൊച്ചു കൊച്ചു തമാശകൾ ചേർത്തുള്ള പാസ്റ്ററിന്റെ ക്ലാസ് ആരെയും പിടിച്ചിരുത്തും പത്തു മണി ആകുന്നത് അറിയില്ല, കൺവൻഷൻപന്തലിലിരുന്ന് പലപ്പോഴും ആഗ്രഹിച്ചിരുന്നു ഇത് ലോകം മുഴുവൻ കേൾക്കേണ്ടതായിരുന്നു, ഇപ്പോൾ അതും സാധ്യമായി, ഒരിക്കൽ വീഡിയോ കാണുന്ന വ്യക്തി വീണ്ടും അടുത്ത വീഡിയോ കാണാൻ കാത്തിരിക്കും, പാസ്റ്റർ ധൈര്യമായി മൂന്നാട്ട് പോവുക പല ഗ്രൂപ്പുകളിൽ ഷെയർ ചെയ്യാൻ തൊട്ടു പിന്നിൽ ഞാനുണ്ട്

  • @danjoshi1764
    @danjoshi1764 3 ปีที่แล้ว +5

    Eagerly waiting for the next part..Praying for you...God Bless you Pastor..Thank you

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 ปีที่แล้ว

      Everybody, including you thinks their God, Allah, Jesus, etc. is the original and supreme but they are Not knowing that total Gods on the earth are men made and false. Mankind dancing with the tune of Men make False as True!!

  • @shibutrivandram5307
    @shibutrivandram5307 3 ปีที่แล้ว

    God bless

  • @estherkuttichal
    @estherkuttichal 2 ปีที่แล้ว +1

    Thanks

  • @reejaraju4193
    @reejaraju4193 3 ปีที่แล้ว +5

    Praise the lord Pastor 🙏🙏

  • @hebronvoice5896
    @hebronvoice5896 2 ปีที่แล้ว

    Good news.. 🙏

  • @joscariah2886
    @joscariah2886 3 ปีที่แล้ว

    Amen

  • @babuzecharia7077
    @babuzecharia7077 3 ปีที่แล้ว +5

    good message.price the Lord

  • @gracyeasow7563
    @gracyeasow7563 ปีที่แล้ว

    Perfect message

  • @suganthidhanam1191
    @suganthidhanam1191 2 ปีที่แล้ว

    Useful to me Pastor.

  • @bobbygeorge9859
    @bobbygeorge9859 3 ปีที่แล้ว +3

    Dear Pastor, Greetings in the name of Jesus Christ!
    I watch and listen all your Christian you tube videos!
    It’s really awesome 👏 based on biblical truths.
    I really enjoy my journey with Jesus Christ through watching your videos and then pray to God Almighty and read the word of God and my faith in Jesus Christ is growing more and more day by day!
    Thank you Heavenly Father, Thank you Jesus Christ & Thank you Holy Spirit!
    Amen ! Hallelujah!

    • @jobyhalwin
      @jobyhalwin  3 ปีที่แล้ว +1

      Thanks....carry on me in your prayers...

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 ปีที่แล้ว

      Everybody, including you thinks their God, Allah, Jesus, etc. is the original and supreme but they are Not knowing that total Gods on the earth are men made and false. Mankind dancing with the tune of Men make False as True!!

    • @gamerjj777
      @gamerjj777 3 ปีที่แล้ว

      @@enjoyfullife-naturalminimu6534 Jesus is the only way

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 ปีที่แล้ว

      @@gamerjj777 Non - sense of Men made fiction!!

  • @midland7405
    @midland7405 3 ปีที่แล้ว +6

    Your videos are useful for all including Pentecostals.

  • @frebingeorge3860
    @frebingeorge3860 3 ปีที่แล้ว

    Raksha nammaleyanuprapikunnatu.avanavante vishvasathilude.

  • @devasyaantony3630
    @devasyaantony3630 3 ปีที่แล้ว +1

    I am so. affected by the words of God from you about who am I. May God bless you. I wish you a happy and a long life upto 120 years.

  • @cyrilsanthosh1314
    @cyrilsanthosh1314 2 ปีที่แล้ว

    God bless you

  • @sosammamathew7047
    @sosammamathew7047 2 ปีที่แล้ว

    Very very 👍👍👍👍

  • @daughterzionros2136
    @daughterzionros2136 3 ปีที่แล้ว

    ജഡത്തിന്റെ ദാഹം / ആഗ്രഹം/സ്വഭാവം : കോപം ക്രോധം ഈർഷ്യ പിണക്കം അസൂയ വെറിക്കൂത്തു മ്ലേച്ഛത ക്രൂര ക്ര്യത്യങ്ങൾ ; (Galatians 5v19; Matt 15v18; )
    ആത്മാവിന്റെ ദാഹം / ആഗ്രഹം/ ആത്മ സ്വഭാവം : നീതി സമാധാനം ദീർഘക്ഷമ ദയ പരോപകാരം വിശ്വസ്തത സൗമ്യത, ഇന്ദ്രിയജയം (ജഡ സ്വഭാവങ്ങളെ നിയന്ത്രിക്കുവാൻ ഉള്ള കഴിവ്) (Gal 5v22; )
    ഇതിനിടയിൽ നമ്മുടെ മനസ്സ് എന്ന ഒരു-ഒരു-ഒരു നിയന്ത്രിക്കുവാൻ ബുദ്ധിമുട്ടുള്ള ഒരു പ്രതിഭാസം ഉണ്ട് ; അതുകൊണ്ടാണ് സങ്കീർത്തനങ്ങളിൽ നമ്മുടെ മനസ്സിനെ അച്ചടക്കം പഠിപ്പിക്കുവാൻ പലയിടത്തു പ്രത്യേകം കർത്താവു ഓർപ്പിച്ചിരിക്കുന്നതു; "എന്റെ മനസ്സേ /എന്റെ മനമേ , നീ യഹോവയെ വാഴ്ത്തുക " (Psalms 103v1; 104v1; 42v11; ) 🙌
    ഇപ്പോൾ നാം മനുഷ്യാത്മാവിലെ പാപത്തിന്റെ ഫലമായി ശാപം നിറഞ്ഞ ഭൂമിയിലാണ് ജീവിക്കുന്നത് , & അദൃശ്യ ദുഷ്ട സാമ്രാജ്യ ശക്തികൾ നമ്മുടെ ആത്മാവിനോട് പോരാടിക്കൊണ്ടിരിക്കുന്നു ; നമ്മുടെ ആത്മാവും അദൃശ്യ ദുഷ്ട്ടശക്തികളുടെ കുരുക്കിൽ കെട്ടുപിണഞ്ഞു കിടക്കുന്നു ; ആ കെട്ടിൽ നിന്നും നമ്മെ പൂർണമായി മോചിപ്പിക്കുവാൻ /വിടുവിക്കുവാൻ /വീണ്ടെടുക്കുവാൻ /രക്ഷിക്കുവാൻ ആണ് കർത്താവു വരുന്നത് ; ദുഷ്ട പിശാചിന്റെ പ്രവർത്തികളെ അഴിപ്പാൻ/ അഴിപ്പാൻ തന്നേ സ്വർഗീയപുത്രൻ പ്രത്യക്ഷൻ ആയി (1 John3v8)……. ആദ്യ മനുഷ്യർ പ്രപഞ്ച സൃഷ്ട്ടാവിന്റെ കൽപ്പന അനുസരിക്കാഞ്ഞതിനാൽ മനുഷ്യാത്മാവിൽ പാപം സംഭവിച്ചു /ആത്മാവ് മരിച്ചു /പ്രപഞ്ച സൃഷ്ട്ടാവിനെപ്പറ്റിയുള്ള സത്യഅറിവിൽ നിന്നും അകന്നു,അദൃശ്യ ദുഷ്ടശക്തിക്കു അധീനമായി (Genesis 3;Romans5; )……..
    ഇപ്പോൾ നാം കർത്താവു ഭൂമിയിൽ വന്നു നല്കിതന്ന വചന പ്രകാരം നമ്മിലുള്ള ജഡ സ്വഭാവങ്ങളെ /ദുർസ്വഭാവങ്ങളെ വെട്ടി മാറ്റിക്കൊണ്ടിരിക്കുന്നു; ……ദുഷ്ടതകളും മ്ലേച്ഛതകളും ക്രൂരക്ര്യത്യങ്ങളും അടിപിടി അക്രമങ്ങളും അനീതിയും അധർമവും ഒക്കെ നിറഞ്ഞ ഈ ഭൂമിയിൽ , ക്രിസ്തുയേശുവിൽ ഉള്ള നാം കർത്താവ് പഠിപ്പിച്ചത് പോലെ മറ്റുള്ളവരോട് ക്ഷമിക്കുവാൻ , ശപിക്കാതെ അനുഗ്രഹിക്കുവാൻ , നമ്മുടെ ശത്രുക്കൾ നരക തീയിൽ പോകാതെയിരിക്കുവാൻ അവരുടെ ആത്മരക്ഷയ്ക്കായി പിതാവിനോട് പ്രാർത്ഥിക്കുവാൻ , മറ്റുള്ളവരെ പുറമെയുള്ള വ്യത്യസ്തതകൾ നോക്കി വിധിക്കാതെയിരിക്കുവാൻ, കഷ്ട്ടപ്പെടുന്നവരോട് കരുണ കാണിക്കുവാൻ , നീതിയ്ക്കായി ദാഹിക്കുവാൻ/ആഗ്രഹിക്കുവാൻ , സമാധാനം ഉണ്ടാക്കുവാൻ , ഒക്കെ ആകുന്നേടത്തോളം ശ്രമിക്കുന്നു;
    പൗലോസ് അപ്പോസ്തോലൻ പറഞ്ഞതുപോലെ , നാം നന്മ ചെയ്യുവാൻ ആഗ്രഹിക്കുന്നെങ്കിലും , പലപ്പോഴും ആഗ്രഹിക്കാത്ത തിന്മ ചെയ്‌യുവാൻ നമ്മെ പ്രേരിപ്പിക്കുന്ന പാപം നമ്മുടെ ആത്മാവിൽ ഇപ്പോഴും ഉണ്ട് (Romans 7v19); അതുകൊണ്ടു നാം സ്വർഗീയ സ്വഭാവത്തിൽ പൂർണ്ണരല്ല, പൂർണതയ്ക്കായി ദാഹിക്കുന്ന നമ്മെ പൂർണരാക്കുവാൻ ആണ് കർത്താവു വരുന്നത് (Philippians 3v21; 1 John3v2; )…
    അതുപോലെ തന്നേ നമ്മുടെ ആത്മാവിനോട് പോരാടുന്ന അദൃശ്യദുഷ്ട ശക്തികൾ സ്വർഗീയ പദ്ധതി നമ്മെ ഗ്രഹിപ്പിക്കാതെയിരിക്കുവാൻ സകല പയറ്റുകളും ചെയ്യുന്നുണ്ട് (Matt 13v19; 2 Corin 4v4; Ephesians 6v12; 2 Peter5v8; ) ; സ്വർഗ്ഗരാജ്യം ഭൂമിയിൽ വരാതെ ഇരിക്കുവാൻ ഉള്ള പിശാചിന്റെ തന്ത്രം ആണിത് ( Rev 12v12; Matt 24v14; );സ്വർഗ്ഗരാജ്യം ഭൂമിയിൽ വന്നാൽ പിശാചിന്റെ രാജ്യം നിലനിൽക്കില്ല /അത് നശിക്കും, അതുകൊണ്ടാണ് ക്രിസ്തുയേശുവിൽ ഉള്ളവരോട് പോരാടി ശ്രദ്ധകെടുത്തി സ്വർഗീയ പദ്ധതി ഗ്രഹിപ്പിക്കാതെയിരിക്കുവാൻ നോക്കുന്നത് ; ..... ക്രിസ്തുവിന്റെ സഹോദരങ്ങൾ ഐക്യത്തോടെ സ്വർഗ്ഗരാജ്യം വരുവാൻ പിതാവിനോട് പ്രാർത്ഥിച്ചാൽ /കർത്താവിന്റെ വരവ് ആഗ്രഹിച്ചാൽ അത് നടക്കും (Gs John 17v23; ); ക്രിസ്തീയ സമൂഹങ്ങളെ വിഭജിച്ചിരിക്കുന്നതു ദുഷ്ട ശക്തിയുടെ തന്ത്രം ആകുന്നു …..
    ദുഷ്ടപോരുകൾ അവസാനിക്കാറായി ,കാരണം, കർത്താവു പറഞ്ഞു ഞാൻ എന്റെ സഭയെ പണിയും ,ഒരു ദുഷ്ടശക്തിയ്ക്കും അത് തടയാൻ പറ്റില്ല എന്ന് (Matt 16v18; )…. അതുകൊണ്ടു കർത്താവ് പഠിപ്പിച്ചത് പോലെ നീതിയും സമാധാനവും ആത്മസ്വാതന്ത്ര്യവും വസിക്കുന്ന സ്വർഗ്ഗരാജ്യം ഇപ്പോൾ തന്നേ വരുവാൻ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കാം (Matt 6v10; 2 Peter 3v13; Rev 21; ) ;…. കർത്താവിന്റെ /രാജാധിരാജാവിന്റെ വരവ് ഇപ്പോൾ തന്നേ ആകുവാൻ ആഗ്രഹിക്കാം /ആത്മാവിൽ ദാഹിക്കാം (Rev 11v15; 22v17; 22v10; ) ; കർത്താവിന്റെ കൽപ്പനകൾ പ്രമാണിക്കാം ; ക്രിസ്തുവിന്റെ രാജ്യം വരവിന്റെ സുവിശേഷം അറിയിക്കാം ( Gs John 14v23; 1 John 3v22; ); സീയോൻ പുത്രീ ,ഭയപ്പെടേണ്ട ,ഇതാ നിന്റെ രാജാവ് വരുന്നു;GsJohn12v15; സ്വർഗ്ഗരാജ്യം വരവ് /കർത്താവിന്റെ വരവ് ഭൂമിയുടെ വാതിൽക്കൽ ആയിരിക്കുന്നു ( Gs John 1v51; Matt 24v33; ); ആമേൻ 🙌 🙌 🙌

  • @danielgeorge427
    @danielgeorge427 3 ปีที่แล้ว

    ഈ വീഡിയോ എനിക്ക് പ്രയോജനപ്പെട്ടു നല്ല മെസ്സേജ്

  • @jayamuthu3552
    @jayamuthu3552 3 ปีที่แล้ว +5

    ആമേൻസ് തോത്രം

  • @marysubramanian8514
    @marysubramanian8514 3 ปีที่แล้ว +5

    All your preaching and teaching is very clear and I am blessed by this. I always wait for the next episode. God bless you pr. and use mighty for God's glory.

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 3 ปีที่แล้ว

      Everybody, including you thinks their God, Allah, Jesus, etc. is the original and supreme but they are Not knowing that total Gods on the earth are men made and false. Mankind dancing with the tune of Men make False as True!!

  • @safarisafari1711
    @safarisafari1711 3 ปีที่แล้ว

    അനിൽ , സബ്സ്റ്റേഷൻ എന്ന രണ്ടു
    പേരെ അപേക്ഷിച്ച് താങ്കളുടെ നിലവാരം വളരെ മെച്ചം. മേൽ പറഞ്ഞ രണ്ടു വിദ്വാൻമാർക്ക് തെറി പറയാൻ മാത്രം അറിയുന്ന കുറച്ചു കമൻറ്റു തൊഴിലാളികൾ ഉണ്ട്..അത് ചിലപ്പോൾ അവരുടെ വിശ്വാസത്തിന്റെ ഭാഗമായിരിക്കാം. അത് എന്തായാലും ശരി മനുഷ്യരക്ഷക്ക് വേണ്ടി നമുക്ക് എല്ലാപേർക്കും ചേർന്ന് യേശു ക്രിസ്തു വിളിച്ചു പ്രാർഥിച്ച ദൈവത്തെ തന്നെ വിളിക്കാം. ഈ വിഷയത്തിൽ ഞാൻ താങ്കൾക്ക് പരിപൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു. താങ്കൾക്ക് നന്മ വരട്ടെ.

  • @shibusandhya4476
    @shibusandhya4476 3 ปีที่แล้ว +1

    ആമേൻ സ്തോത്രം

  • @stephiaann
    @stephiaann 3 ปีที่แล้ว

    Truth study
    സകല മഹത്വം കർത്താവിന്🙏🏻🙏🏻🙏🏻🛐

  • @santhammarajan7849
    @santhammarajan7849 3 ปีที่แล้ว +1

    Good message,God bless you Pastor.

  • @householdoffaith2400
    @householdoffaith2400 3 ปีที่แล้ว +1

    Thanks todays teaching ( About salvation)

  • @shobhanair1344
    @shobhanair1344 3 ปีที่แล้ว

    Praise the Lord 🙏🙏 very cristal clear teaching 💥💥

  • @marygeorge7745
    @marygeorge7745 3 ปีที่แล้ว

    Yes lord increas my thirst for holly spirit, word of god,. രക്ഷയുടെ സന്തോഷം തിരികെ tharaname നാഥാ

  • @tulsibaby3882
    @tulsibaby3882 3 ปีที่แล้ว

    Praise the Lord most valuable massage real truth it is absolutely free gift thank you Jesus Amen

  • @ponnammajose3659
    @ponnammajose3659 2 ปีที่แล้ว +1

    May God bless you Pastor 🙏 I always like your message 🙂

  • @sabugeorge2281
    @sabugeorge2281 3 ปีที่แล้ว

    ഒത്തിരി പ്രയോജനമാണ് സാർ

  • @alicesimon3629
    @alicesimon3629 3 ปีที่แล้ว +1

    എഴുനേറ്റ് സദയിര്യം വീണ്ടും വീണ്ടും പ്രകാശിക്കു്ക ദൈവം ബെലപെടുത്തും തന്റെ പരിശുദാൽമാവിനാൽ

  • @cmjose7386
    @cmjose7386 3 ปีที่แล้ว +1

    Very good speech. May Our Lord bless you brother.