ക്യാഷ്വൽ ലീവും സ്പെഷ്യൽ ക്യാഷ്വൽ ലീവുകളും | സർവീസ് സഹായി | Casual Leave &Special Casual Leave | Ep 5

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2021
  • കുടുംബാംഗങ്ങൾക്ക് പകർച്ചവ്യാധികൾ പിടിപെടുമ്പോൾ മാത്രമാണോ ഉദ്യോഗസ്ഥന് ലീവ് ലഭിക്കുക?
    കോവിഡ് പോസിറ്റീവ് ആയവർക്ക് ലഭ്യമാകുന്ന ലീവുകൾ ഏതൊക്കെ?
    ക്യാൻസർ രോഗികൾക്ക് പ്രത്യേകം ലീവുണ്ടോ?
    ഓവർ ഡ്യൂട്ടി ചെയ്താൽ പകരം ലഭിക്കുന്ന ലീവ് ഏത്?
    എല്ലാ ഞായറാഴ്ച്ചയും
    ഇന്ത്യൻ സമയം
    രാവിലെ 10 മണിക്ക്
    പീസ് റേഡിയോയിൽ
    അവതരണം :
    സൈനുദ്ധീൻ മാസ്റ്റർ പട്ടാമ്പി
    (സർവീസ് കൺസൾട്ടന്റ്)
    PlayList : • സർവീസ് സഹായി | Service...
    #peaceradio
    #servicesahayi
    #ServiceRules #KSR
    പീസ് റേഡിയോ ഇൻസ്റ്റാൾ ചെയ്യാൻ
    Android
    goo.gl/O7Prqu
    iPhone|iPad
    goo.gl/mwxqll

ความคิดเห็น • 10

  • @ashraffkk1971
    @ashraffkk1971 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദം, ആകർഷകം

  • @savepsc
    @savepsc หลายเดือนก่อน

    കാഷ്വൽ ലീവും ഡ്യൂട്ടി ഓഫും ഒന്നിച്ചെടുക്കാൻ പറ്റുമോ

  • @subinlal561
    @subinlal561 10 วันที่ผ่านมา

    Mental patientinu special casual leave undo

  • @mustafam7840
    @mustafam7840 ปีที่แล้ว

    നല്ല ക്ലാസ്സ്‌.... സൈനുദ്ധീൻ സർ 🙏🏻🙏🏻

    • @peaceradio
      @peaceradio  ปีที่แล้ว

      بارك الله فيكم...

  • @dileeshk3651
    @dileeshk3651 2 ปีที่แล้ว

    Details about Disability leave for permanent handicapped employee.......

  • @vimalakrishnan3082
    @vimalakrishnan3082 ปีที่แล้ว

    Physically handicapped employe ക്ക് 15 ദിവസം Spcl എന്നത് mc യുടെ അടിസ്ഥാനത്തിലാണോ ?

  • @Thevishnupnair
    @Thevishnupnair 4 หลายเดือนก่อน

    ഒരു സർക്കാർ എംപ്ലോയീസ് 12 മണിക്കൂർ കൂടുതൽ ജോലി ചെയ്യണ്ടി വന്നാൽ അടുത്ത ദിവസം ലീവ് കിട്ടുമോ ? നിയമം ഉണ്ടോ?

  • @renjivk5410
    @renjivk5410 ปีที่แล้ว

    no. kittumo

  • @ramlabikk6242
    @ramlabikk6242 2 ปีที่แล้ว

    സൈനുദ്ധീൻ മാസ്റ്ററുടെ നമ്പർ കിട്ടുമോ