പെൻഷൻ : ഉദ്യോഗസ്ഥർ അറിയേണ്ടതെല്ലാം | Peace Radio | സർവീസ് സഹായി | Ep 6

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • പെൻഷൻ : ഉദ്യോഗസ്ഥർ അറിയേണ്ടതെല്ലാം | Peace Radio | സർവീസ് സഹായി | Ep 6
    പെൻഷൻ: ഉദ്യോഗസ്ഥർ അറിയേണ്ട അടിസ്ഥാന കാര്യങ്ങൾ (ഭാഗം 1)
    പെൻഷൻ ലഭിക്കുന്നതിന് ആവശ്യമായ കുറഞ്ഞ സർവീസ് കാലാവധി എത്രയാണ്?
    ഗ്രാറ്റുവിറ്റിയും പെൻഷനും തമ്മിലുള്ള വ്യത്യാസമെന്ത്?
    ഗ്രാറ്റുവിറ്റിയും പെൻഷനും ആർക്കൊക്കെ ലഭിക്കും, അതിനു വേണ്ട മിനിമം സർവീസ് എത്രയൊക്കെയാണ്?
    ex gratia, compensation, invalid തുടങ്ങിയ പെൻഷനുകൾ ആർക്കൊക്കെ ലഭിക്കാം.?
    കേൾക്കാം...പീസ് റേഡിയോയിൽ
    സർവീസ് കൺസൾറ്റന്റ് സൈനുദ്ധീൻ മാസ്റ്റർ പട്ടാമ്പി സംസാരിക്കുന്നു....
    എല്ലാ ഞായറാഴ്ചയിലും രാവിലെ 10 മണിക്ക് പീസ് റേഡിയോയിലൂടെ കേൾക്കാവുന്നതാണ്
    അവതരണം :
    സൈനുദ്ധീൻ മാസ്റ്റർ പട്ടാമ്പി
    (സർവീസ് കൺസൾട്ടന്റ്)
    PlayList : • സർവീസ് സഹായി | Service...
    #peaceradio
    #servicesahayi
    #ServiceRules #KSR #Pension #Gratuitypension #KeralaServiceRules
    #Compensation
    #Invalidpension
    പീസ് റേഡിയോ ഇൻസ്റ്റാൾ ചെയ്യാൻ
    Android
    goo.gl/O7Prqu
    iPhone|iPad
    goo.gl/mwxqll

ความคิดเห็น • 17

  • @velayudhantm6952
    @velayudhantm6952 2 ปีที่แล้ว +2

    പെൻഷനും ആണുകല്യങ്ങളെയും കുറിച്ച് ഒരുപാട് വിവരങ്ങൾ തന്ന സൈനുദ്ൻ സാറിനു ഒരുപാട് ഒരുപാട് നന്ദി രേഖ പ്പെടുത്തുന്നു

  • @kmakma2439
    @kmakma2439 2 ปีที่แล้ว +1

    കാര്യങൾ ഒരുപാട് മനസ്സിലാക്കാ൯ കഴിഞു. വളരെയധികം നന്ദി

    • @manueljoseph8686
      @manueljoseph8686 2 ปีที่แล้ว

      Gratuvitty calculation ഒന്ന് വിശദീകരികമോ

  • @mustafam7840
    @mustafam7840 ปีที่แล้ว +1

    Super presentation sir 👍

    • @peaceradio
      @peaceradio  ปีที่แล้ว

      Thanks for your feedback... بارك الله فيكم

  • @annammaak8569
    @annammaak8569 2 ปีที่แล้ว

    Thankyou sir good information to all

  • @ramachandranpillaigood9245
    @ramachandranpillaigood9245 2 ปีที่แล้ว

    Good information

  • @vijayana43
    @vijayana43 ปีที่แล้ว

    🎉🎉🎉

  • @gopakumarannair9875
    @gopakumarannair9875 7 หลายเดือนก่อน

    Sainudeen sir Super

  • @abdulrahmanfarooqi2293
    @abdulrahmanfarooqi2293 2 ปีที่แล้ว +4

    ഇത് കേന്ദ്ര-സംസ്ഥാന employees നു തുല്യ രീതിയിലാണോ ?
    കേന്ദ്ര സർക്കാറിന്റെ മിനിമം പെൻഷനബിൾ സർവ്വീസ് എത്രയാണ് !
    നന്ദി.

  • @vachomadhurima4701
    @vachomadhurima4701 2 ปีที่แล้ว

    Very informative; thank you sir

  • @jainminnaram7299
    @jainminnaram7299 2 หลายเดือนก่อน +1

    Sir,
    മൂന്നു വർഷം സർവീസ് ദൈർഘ്യം മാത്രമുള്ള ഗവ.സ്കൂൾ ടീച്ചർ മരണപ്പെട്ടു -
    എന്ത് ആനുകൂല്യം കിട്ടും -
    Please Help

  • @sajeevthoppilgopi9217
    @sajeevthoppilgopi9217 2 ปีที่แล้ว +1

    Nps karku gratuity and compassionate appointment undo sir?

  • @aravindpt5528
    @aravindpt5528 10 หลายเดือนก่อน

    Sir എന്റെ അച്ഛൻ pension വാങ്ങുന്ന ആളാണ് kazij ദിവസം അദ്ദേഹം മരണപെട്ടു വാക്കി procedure എന്തൊക്കെ ആണ് എന്നൊന്ന് പറയുമോ അമ്മയും മരിച്ചു പോയതാണ്

  • @rassiyabeegum
    @rassiyabeegum 6 หลายเดือนก่อน

    സർ invalid പെൻഷൻ എടുത്താൽ 5 വർഷം സർവീസ് കൂടെ കിട്ടുമോ

  • @rinsk6846
    @rinsk6846 2 ปีที่แล้ว

    Sainu സാറിന്റെ നമ്പർ തരുമോ

  • @raveendrannair549
    @raveendrannair549 2 ปีที่แล้ว

    #