KSR - LWA - INCREMENT AND PROBATION
ฝัง
- เผยแพร่เมื่อ 5 ต.ค. 2024
- Leave without Allowance of various types affect increment and probation of employees on different ways. This video throws light on the effects of LWA on Increment and Probation. The video helps to clear all the doubts of employees of Govt of Kerala on Lwa.
2024 ജനുവരിയിലെ വകുപ്പ് തല പരീക്ഷ എല്ലാം പാസായി....
ബുക്ക് പോലും ഞാൻ വാങ്ങിയിട്ടില്ല ആയിരുന്നു.
സാറിൻറെ എല്ലാ ക്ലാസ്സുകളും റിപ്പീറ്റ് ചെയ്തു കണ്ടുകൊണ്ടിരുന്നു.
ആദ്യ ചാൻസിൽ തന്നെ ഒരു ബുക്ക് പോലുമില്ലാതെ പരീക്ഷ ജയിക്കാൻ സാധിച്ചു ഒരുപാട് നന്ദി....🙏🙏🙏🙏🙏
@@ceebeeyes9046 Best wishes for a brilliant career 🙏
പ്രൊബേഷൻ പിരിഡിൽ maternity ലീവിനോട് ചേർത്ത് എടുക്കുന്ന LWA with or without മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രൊബേഷൻ നീളുമോ
Parents caring ലീവ് ഒന്ന് വിശദീകരണം തരാമോ
Sir mother department തിരിച്ചു പോകുന്നതിന്റെ procedurum സാധ്യത യും പറയാമോ?
സർ... 19/6/2008 ൽ സർവീസ് ൽ കേറിയ ഞാൻ 2021 ജൂലൈ മാസം ആണ് mop പാസ്സാകുന്നത്... പ്രൊബേഷൻ ഡിക്ലയർ ചെയ്യാൻ അപേക്ഷ കൊടുത്തു.... സർ പ്രബോഷൻ ഡിക്ലയർ ചെയ്ത് വന്നാൽ... ന്റെ ബേസിക് സാലറി എങ്ങനെ ആയിരിക്കും ഫിക്സ് ചെയ്യുക... 2009 മുതൽ ഉള്ള increment കൂട്ടി ആയിരിക്കുമോ? അതോ ഇപ്പോ ബേസിക് 26500 ആണ് അതുവെച്ചു 2021 മുതൽ ഒരു ഇന്ക്രീമെന്റ് കൂട്ടി ആയിരിക്കുമോ?
❤
പ്രൊബേഷൻ ടൈമിൽ ELS മാറിയാൽ എന്താണ് ചെയേണ്ടത്
Sir aided school clerkinte probation onnu paranju tharamo.Mop ezhuthathe probation declaration cheythittundekil athu thettano.
First increment Matarame kittiyittullu.shesham exam passayathinu Mataram ennu parayunnu.onnu clear cheythutharamo
Probation is a general rule.
Maternity leave start cheyyunnathinu munn LWA with MC in continuation edukkan patumo? I have only completed 1 year of service and have a probation period of 2 years.
സാർ , ഞാൻ 20 21 July Service -ൽ കയറി, 2023 June 5 - മുതൽ July 6 വരെ LWA without mc എടുത്തു. എനിക്ക് Service break ഉണ്ടാകുമോ, service നെ എങ്ങനെ ബാധിക്കും. പ്രോബേഷൻ declare ചെയ്തിട്ടില്ല.
XII C joining of spouse ne vendi 5 years leave kittaan etra service venam? Less than 1 year mathiyo?
XII C yil 5 years eduthathine shesham , pineed X11 A employment vendi next 5 years edukkan kaziyumo?
ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ?
LWA with medical certificate nu nthelum limit undo, like 5 yrs
Sir njan april masthil service l join chytu 5 masam LWA edukanm ennund study purposenu vendit. Pine join chyumbo nmk vere sthtalth ayrikumbo posting. Probation neendu poko
Sir, Gazette officer earned leave എടുത്താൽ അവർക്ക് Rural Allowance കിട്ടുമോ
Probation declare cheyunnathinu munp 3 years LWA XII C prakaram leave eduthu.Pinneedu probation declare cheythathinu sesham 2 years LWA XII C prakaram veendum leave eduthu . Enikku leave iniyum LWA edukkaan yogyatha undo?
Please see the videos, even yesterday I have uploaded a video .
Video kandirunnu.. probation declare cheyyathe leave eduthavare fresher aayi aanu thirike appoint cheyyunnathu.Appol probation declare cheyyunnathinu munp edutha leave service kaalayalavil edutha leave aayi kanakkakkumo?
@@binoyb4u കണക്കാക്കും
സർ ഞാൻ കഴിഞ്ഞ ആഴ്ച LSGD Ld clerk ആയി ജോയിൻ ചെയ്തു. എനിക്ക് അടുത്ത മാസം KSFE assistant ആയി അപ്പോയിന്മെന്റ് വരും. എനിക്ക് ksfe comfortable ആയില്ലെങ്കിൽ തിരിച്ചു LD ക്ലാർക്ക് LSGD ലേക്ക് വരാൻ സാധിക്കുമോ. pls reply Sir🙏🏻🙏🏻🙏🏻
ലീൻ ഉപയോഗിച്ച് വരാം
സർ, Maternity ലീവും അതിനോട് ചേർന്ന് 2 months lwa ലീവും എടുത്തു. Leave continue ചെയ്യാൻ ഇനി ഏത് ലീവാണ് എടുക്കാൻ പറ്റുക?Probation declare ചെയ്തതാണ്.
You may avail any leave available in your credit.
Sir ngan ipo police trainingila ano apo passing out kazhinjal Aniku LWA appy chayan pattuo sir...?
12 B prakaram edukkavunna lwa ethu course nu venamenikulm kittumo? Diploma ayalum kittumo?
LWA in continuation to maternity leave ന് വീണ്ടും MC ആവശ്യമില്ലല്ലോ?
അങ്ങനെയായാൽ probation നീണ്ടു പോകില്ലല്ലോ??
Please see the video clearly
@@rulesaregods-thestaffclassroom അവിടെ മാത്രം വീണ്ടും ഒരവ്യക്തത
@@peterv.p2318 probation will be extended for 60 days. But nex tincrement will be in time
Sir, ഞാൻ civil service preprationu leave എടുക്കുകയാണ്.
Appendix XII A ( employment within India) ആണോ Appendix XIIB (study purpose) ആണോ എടുക്കേണ്ടത്?
You may see the video clearly
@@rulesaregods-thestaffclassroom I have taken XII A
Bro can you pls tell me the procedure
സാറിന്റെ വീഡിയോസ് ഞാൻ ജോയിനിങ് ഓഫീസിലെ ഉദ്യോഗസ്ഥർക് കാണിച്ചു..എന്നിട്ടും കോര്പറേറ്റ് എംപ്ലോയീ ആയത് കൊണ്ട് ലീവിന് അർഹത ഇല്ലന്നാണ് പറയുന്നത്..സാധാരണയായി 3മാസം നോട്ടീസ് പീരീഡ് ഉള്ള കോര്പറേറ്റ് കമ്പനികളിൽ നിന്ന് പുതുതായി പ്രൊബേഷനഇൽ സർക്കാർ ജോലിയിൽ പ്രവേശിക്കുന്നവർ എന്താണ് ചെയ്യണ്ടത്? നിലവിൽ ഉള്ള appendix 12Aപ്രകാരമോ അല്ലെങ്കിൽ മറ്റേതെങ്കിലും റൂൾ (ശൂന്യ വേതന അവധി റൂൾ 88?!) പ്രകാരമോ എനിക്ക് അപ്പോയിന്റിംഗ് അതോറിറ്റിയുടെ അനുവാദത്തോടെ 120ദിവസത്തെ അവധി എടുക്കാൻ സാധിക്കുമോ?അതോ 90 ദിവസമോ?
Hir ,LWA for better employment nu Service break undaakumo?enthokke right nashtappedam..onnu paryaamo?
Please watch my video on LWA under Appendix XII A th-cam.com/video/_FTZ3pLLI1Y/w-d-xo.htmlsi=Z5qumhA-fp2Jy9s2
@@rulesaregods-thestaffclassroom Thank You Sir
Please convey my birthday wishes🙏
Sir...teachers by transfer..niyamanam..ethra percentage aanu..sir phone number tharumo?
ടെൻഡർ കുറവ് എന്താണെന്ന് വിശദീകരിക്കാമോ?
പ്ലീസ്❤❤❤
Please see the videos
Ksr related whatsapp group link undo? Arenlilum share cheyyaamo?