തലച്ചോറിൽ ഹിപ്പോകമ്പസിൽ അടുക്കിവിച്ചിരിക്കുന്ന ഓർമകളുടെ ചിത്രങ്ങൾ ഇളകിവീഴുന്നതാണ്... വെള്ളത്തിൽ വീണ് മരണത്തിനു സമീപം എത്തുമ്പോൾ ഇത്തരത്തിലുള്ള ബാല്യകാല ഓർമ്മകൾ പലർക്കും ഉണ്ടാകാറുണ്ട്..😢
ദൈവത്തെ 25 വർഷം മുൻപ് ഒരിക്കൽ വിമർശിച്ചതിനു ഒരു ഭക്തൻ എന്നോട് പറഞ്ഞു, നീ വീട്ടിൽ ചെല്ലില്ല എന്നു. ഞാൻ സുഖമായി രാത്രി 12 മണിക്ക്, ഒരു മണിക്കൂർ ഡൽഹിയിൽ വണ്ടി ഓടിച്ചു വീട്ടിൽ ചെന്നു. പിറ്റേന്ന് ഫോൺ ചെയ്തു പറഞ്ഞു, സുഖമായി എത്തിയെന്ന്. അവൻ ഇന്നും അത് പറയും😂
ഇനിയും മരിക്കാത്ത മൈത്രേയൻ! ദൈവത്തിനു സ്തുതി!ഒരിക്കൽ ദൈവത്തെ കാണുക തന്നെ ചെയ്യും! ദൈവവിശ്വാസികളായ എന്നെപ്പോലുള്ള ചിലർക്ക് ചില മതജീർണ്ണതകളെക്കുറിച്ച് ബോധവാനാവാൻ പ്രചോദനമായ മൈത്രേയന് അഭിനന്ദനങ്ങൾ.
Dayvam illa.ennu parayunna..mayitherettan..avsanam..athu undannnu thannu.parayathu parayunnnu...god will take care..that real time...grate man...jeevitham..anu namalu dayvathu ariyan...padippikkinnathu..😢😢😂😂❤
Hypoxia causing visual and tactile hallucinations. ഞാനും കല്ലാര്‍ മീന്‍മുട്ടി വെള്ളച്ചാട്ടത്തില്‍ മുങ്ങിപോയട്ടുണ്ട്. രണ്ട് മിനിട്ട് വെള്ളത്തില്‍ താഴ്ന്ന് പോയി. എല്ലാ വീട്ടുകാരെയും മുന്നില്‍ കണ്ടു, പിന്നെ അതിശക്തമായ വെളിച്ചം മുകളില്‍ നിന്നും വരുന്നതായികണ്ടു, ഇടതും വലതും വെള്ള വസ്ത്രം ധരിച്ച മുഖം വ്യക്തമാവാത്ത രണ്ട് പേരെ കണ്ടു. പിന്നെ കണ്ണ് തുറന്നതും ഒരു പാറപുത്ത് കിടക്കുകയായിരുന്നു. കുടെയുണ്ടായിരുന്ന ഒരു സുഹൃത്ത് പിടിച്ച് പുറത്തിട്ടതായിരുന്നു.
ബായ് വന്നപ്പോൾ ദൈവവഴി ചോദിച്ചു പോയി ആ ഭയം വിട്ടപ്പോൾ വീണ്ടും അഹങ്കാരിയായിആരി , അപ്പോഴും രക്ഷപ്പെടുവാനുയുള്ള ഒരു ഉപാതിയും ശാസ്ത്രത്തിൽ നിന്ന് കിട്ടിയില്ല ,, ഇപ്പോൾ ദൈവം ഒരു ടെസ്റ്റ് ഡോസ്കൊടുത്തു ,, അതിരൂക്ഷയ അന്തതയിലേക്ക് പോയാൽ അതിന്ടെ ശിക്ഷ രൂക്ഷമാകുമ്പോൾ ജീവന് വേണ്ടി കേഴും ,, അത്രയേ ഉള്ളു മൈത്രേയൻ !!!
മൈത്രേയാ... എല്ലാവർക്കും അല്ലാഹു സത്യത്തിലേക്കുള്ള ക്ഷണം നൽകും താങ്കൾക്കും അത് പലതവണകളായി ലഭിച്ചിട്ടുണ്ട് എന്ന് മനസ്സിലായി. നിങ്ങൾ ധാരാളം ആളുകളെ നരകത്തിലേക്ക് എത്തിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത ആളാണെങ്കിലും നിങ്ങളുടെ വാക്കുകൾ എന്നെ അല്ലാഹുവിലേക്ക് കൂടുതൽ അടുപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഒരു മുസ്ലിമായി മരണപ്പെടാനുള്ള സാധ്യത നിങ്ങളിൽ ഞാൻ കാണുന്നുണ്ട്.
പൂക്കോട് തടാകത്തിൻ്റെ ആഴം ആർക്കും അറിയില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പണ്ട് ഒരു ലോറി അതിൽ വീണത് കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല എന്നും പറഞ്ഞു കേട്ടിട്ടുണ്ട്
The physics is not taught complete in school Because British required making god fear in lndian minds Education system they made for their future to exist for ever in lndia. But the physics the incomplete study the energy worked and returned them like Mary Curie tasted the mercury
എന്ത് അടിസ്ഥാനത്തിലാണ് നിയർ ഡത്ത് എക്സ്പീരിയൻസ് എന്ന് പറയുന്നത്? മരിച്ച ഒരാളോ മരിക്കുന്ന ഒരാളോ പറയുകയാണെങ്കിലല്ലേ ഈ അനുഭവങ്ങളെ മരണത്തോട് ചേർക്കാനാകൂ? സംഭവം കഴിഞ്ഞ് അമ്പത് കൊല്ലമായിട്ടും മരിച്ചിട്ടില്ലാത്ത ആൾ എങ്ങിനെ നിയർ ഡത്ത്....
pinnitta vazhikal playlist : th-cam.com/play/PLO_sPba1qlzYk7HzxgprL08s354TqvHZC.html&si=wza9pdFUxgFn1Q3s
മൈത്രേയൻ എന്തുപറഞ്ഞാലും കേൾക്കാൻ ഒത്തിരി ഇഷ്ടം....🥰🥰🥰
Sathyam
സത്യസന്ധത ലോകം ഒരിക്കലും അംഗീകരിക്കില്ല അതൊരു സത്യമാണ്
👌👌👌❤❤❤..... ഞാനും ഇതിനോട് സാമ്യമായ അനുഭത്തിലൂടെ കുടന്നു പോയിട്ടുണ്ട്....
മൈത്രേയൻ.... ഒരുപാട് ഇഷ്ട്ടം.....❤❤❤
എത്ര മനോഹരമായും സത്യസന്ധമായും വിശദീകരിച്ചു, ശാസ്ത്രീയമായി വിശദീകരിക്കുന്നു
Thanks You Maitrain
Natural talking which I also experienced. Thank you for explaining so beautifully.
തലച്ചോറിൽ ഹിപ്പോകമ്പസിൽ അടുക്കിവിച്ചിരിക്കുന്ന ഓർമകളുടെ ചിത്രങ്ങൾ ഇളകിവീഴുന്നതാണ്... വെള്ളത്തിൽ വീണ് മരണത്തിനു സമീപം എത്തുമ്പോൾ ഇത്തരത്തിലുള്ള ബാല്യകാല ഓർമ്മകൾ പലർക്കും ഉണ്ടാകാറുണ്ട്..😢
Why animals doesn't have this.
@@theschoolofconsciousness അത് നമ്മുക്ക് എങ്ങനെ അറിയാം..
@@theschoolofconsciousnessare u
@@shanijaffer9332 by observation
@@fridaymatineee7896??
I am the fan of u sir❤😂
ഇത് കേട്ടപ്പോ ആ ലേക്‌ലേക്ക് പോകാൻ തോന്നി
Ammayum monum.suuper talk..ithanu ammayakunna.dayvam..😢😢❤❤❤
Every soul and breath is a gift from God receive it with thanks 🙏
He says no God and you say there is God 😅
What happened to Harshan?
ദൈവത്തെ 25 വർഷം മുൻപ് ഒരിക്കൽ വിമർശിച്ചതിനു ഒരു ഭക്തൻ എന്നോട് പറഞ്ഞു, നീ വീട്ടിൽ ചെല്ലില്ല എന്നു.
ഞാൻ സുഖമായി രാത്രി 12 മണിക്ക്, ഒരു മണിക്കൂർ ഡൽഹിയിൽ വണ്ടി ഓടിച്ചു വീട്ടിൽ ചെന്നു.
പിറ്റേന്ന് ഫോൺ ചെയ്തു പറഞ്ഞു, സുഖമായി എത്തിയെന്ന്.
അവൻ ഇന്നും അത് പറയും😂
😂😂😂
Great ..
ഒരു നാൾ എല്ലാവരെയുമെന്ന പോലെ ശരിക്കും നിന്നെ യഥാർത്ഥ ദൈവം പിടിക്കും അന്ന് അലറരുതേ ഹഹഹ
ഇനിയും മരിക്കാത്ത മൈത്രേയൻ! ദൈവത്തിനു സ്തുതി!ഒരിക്കൽ ദൈവത്തെ കാണുക തന്നെ ചെയ്യും! ദൈവവിശ്വാസികളായ എന്നെപ്പോലുള്ള ചിലർക്ക് ചില മതജീർണ്ണതകളെക്കുറിച്ച് ബോധവാനാവാൻ
പ്രചോദനമായ മൈത്രേയന് അഭിനന്ദനങ്ങൾ.
😂
😂😂😂😂
Maitreaya.. Deivam.. Tiranhukondirikkunna.. Cheakuthanea.. Deaivam. Nhangalileakki. Ethichu.. Tannu.. Trearachuzhi. Ennasambham. Maitreayanu.. Enhumanasilakunhakalamviduramalla... Adeapolea. Deavam.. Eanhavakkindea.. Arhamm. Maotreayan. Enhamrugathileakkum.. Deavamethilkum.
തന്നെ അത്ര പെട്ടെന്ന് ദൈവം വിളിച്ചില്ല.. ഒരു അവസരം കൂടി തന്നു..
Experience is what makes you wiser.
കടലിൽ ദൈവവും ലേക്കിൽ ചെകുത്താനും ഇടപെട്ടു എന്നാണ് തോന്നുന്നത്
Dayvam illa.ennu parayunna..mayitherettan..avsanam..athu undannnu thannu.parayathu parayunnnu...god will take care..that real time...grate man...jeevitham..anu namalu dayvathu ariyan...padippikkinnathu..😢😢😂😂❤
The phenomena you explained, is called rip current or rip current waves. More explanations in on line
❤
ദൈവം ഇല്ല എന്നതിന് ഇതിലും വലിയ തെളിവ് ഇനി എന്തു വേണം 😂😂
It's just that you are god everyone is , God is not separate from you
You are the god.
Nammal Nammale Snehikoo,God NE Nammalil Anubhavich Ariyam,ALLA the Prathima ALLA Daivam, Mairan Vicharikkunnu Avane Ariyoo Ellam Ennu,Vayicharivum Anubhavavum Aanu Ningalkum Sadikum Nammude Arivu Vilambunnilla E All Vilambi Nadakkunnu Athre Ullo
❤❤❤
Hypoxia causing visual and tactile hallucinations. ഞാനും കല്ലാര്‍ മീന്‍മുട്ടി വെള്ളച്ചാട്ടത്തില്‍ മുങ്ങിപോയട്ടുണ്ട്. രണ്ട് മിനിട്ട് വെള്ളത്തില്‍ താഴ്ന്ന് പോയി. എല്ലാ വീട്ടുകാരെയും മുന്നില്‍ കണ്ടു, പിന്നെ അതിശക്തമായ വെളിച്ചം മുകളില്‍ നിന്നും വരുന്നതായികണ്ടു, ഇടതും വലതും വെള്ള വസ്ത്രം ധരിച്ച മുഖം വ്യക്തമാവാത്ത രണ്ട് പേരെ കണ്ടു. പിന്നെ കണ്ണ് തുറന്നതും ഒരു പാറപുത്ത് കിടക്കുകയായിരുന്നു. കുടെയുണ്ടായിരുന്ന ഒരു സുഹൃത്ത് പിടിച്ച് പുറത്തിട്ടതായിരുന്നു.
Ayyo lockness mnster .എല്ലാം bhayavum soundaryavum കലര്‍ന്ന anubhavam.
You saw two figures right and left you who were drowned there. They didn't want you too drown or were welcoming you to their world ?
Ithu okkku .aakanam.dyvathintu..maalakamaru..pokkieduthu..athanu..vellavasthram ittavaru..avaru pokkieduthhthaakam..pinnu kuuttukaryum.avidu dayvam kondu vannathu.thannu anu..😢😢
👍
Annu amma dhaivam aayi❤
Might be Delerious stage...
Fear, lack of oxygen in the brain 🧠....🤓🤓🤓👍
തള്ളി മറിച്ചിട്ടു😂
ഇതുപോലെ തന്നെ ആയിരിക്കും മമ്മദ് ബുറാക്കിൽ കയറി ഏഴാമാകാശത്ത് പോയത്
😀
😂
സഹായിക്കാൻ ആളുകൾ വന്നില്ലേ. അതിനവരെ പ്രേപ്പിച്ച പഠിപ്പിച്ച ഉള്ളിലെ ശക്തിയാണ് ദൈവം
മനുഷ്യത്വം ✅
Rip current
What a "neuroscience"!?😢😮😅
Oru komaly avatharannam
ബായ് വന്നപ്പോൾ ദൈവവഴി ചോദിച്ചു പോയി ആ ഭയം വിട്ടപ്പോൾ വീണ്ടും അഹങ്കാരിയായിആരി , അപ്പോഴും രക്ഷപ്പെടുവാനുയുള്ള ഒരു ഉപാതിയും ശാസ്ത്രത്തിൽ നിന്ന് കിട്ടിയില്ല
,, ഇപ്പോൾ ദൈവം ഒരു ടെസ്റ്റ് ഡോസ്കൊടുത്തു ,, അതിരൂക്ഷയ അന്തതയിലേക്ക് പോയാൽ അതിന്ടെ ശിക്ഷ രൂക്ഷമാകുമ്പോൾ ജീവന് വേണ്ടി കേഴും ,, അത്രയേ ഉള്ളു മൈത്രേയൻ !!!
ഇതിൽ നിന്ന് മനസ്സിലായി ബുദ്ധിയില്ലാത്തവരെ ദൈവം ഒന്നും ചെയ്യില്ല.😅
ഈയത്തേക്കൾ ഭാരമാണ് ഭോഷൻ
ദൈവം തന്നെ പിടിക്കാൻ തീരുമാനിച്ചോ? എങ്കിൽ ഇന്നത്തെ ദിവസം നിന്റെ കാഴ്ചയെ കൂടുതൽ കൂർമാതയുള്ളതാക്കിയിരിക്കുന്നു എന്നും കാണിച്ചു തരും.
താങ്കൾ ഈ സംഭവം നേരത്തെ വിവരിച്ചിട്ടുണ്ട്, ഇപ്പോൾ താങ്കൾ പറഞ്ഞത് സത്യം കള്ളം ആയിട്ടാണോ? കള്ളം സത്യമായിട്ടാണോ ? 🌹
സർവ്വ ശക്തൻ ഒരാൾ ഉണ്ടെന്ന്ന് വിശ്വസിക്കാൻ പറ്റാത്ത തു നമ്മുടെ അഹങ്കാരം കൊണ്ടാണ് 😂😂😂
God is not separate from you.
സർവശക്തൻ യുദ്ധം കാണുമ്പോൾ കസേരയിൽ ഇരുന്നു ഉറങ്ങുന്നത് എന്തുകൊണ്ട്
@@ajithasajith618 Because you are part of it. God is not external to you.
@@davedonot2788When a 2 year old baby is raped what's God doing?
ദൈവത്തിനു പിടിക്കാൻ കണ്ട ഒരു ചരക്ക്
You dont believe god then that heading not matches you.
മൈത്രേയാ... എല്ലാവർക്കും അല്ലാഹു സത്യത്തിലേക്കുള്ള ക്ഷണം നൽകും താങ്കൾക്കും അത് പലതവണകളായി ലഭിച്ചിട്ടുണ്ട് എന്ന് മനസ്സിലായി. നിങ്ങൾ ധാരാളം ആളുകളെ നരകത്തിലേക്ക് എത്തിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത ആളാണെങ്കിലും നിങ്ങളുടെ വാക്കുകൾ എന്നെ അല്ലാഹുവിലേക്ക് കൂടുതൽ അടുപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഒരു മുസ്ലിമായി മരണപ്പെടാനുള്ള സാധ്യത നിങ്ങളിൽ ഞാൻ കാണുന്നുണ്ട്.
I like your political views
I disagree with your religious
Views❤
തള്ള് കേൾക്കാൻ രസമുണ്ട്....
വലിയ്ക്കു ചേട്ടാ ..........
Iyale veruthe viddikoosh maandam
കടൽ ആകാശം നക്ഷത്രങ്ങൾ ജീവിജാലങ്ങൾ നമ്മൾ arijathum ariyathathum എല്ലാം ഉണ്ടാക്കിയ പരബ്രഹ്മം സൃഷ്ടാവായ അള്ളാഹു ആണ് ഇതെല്ലാം ഉണ്ടാക്കിയത് മനസ്സിലായോ
പൂക്കോട് തടാകത്തിൻ്റെ ആഴം ആർക്കും അറിയില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പണ്ട് ഒരു ലോറി അതിൽ വീണത് കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല എന്നും പറഞ്ഞു കേട്ടിട്ടുണ്ട്
അറിയാൻ മേലാത്തതിന്......... ശ്രമിയ്ക്കുക.
The physics is not taught complete in school
Because British required making god fear in lndian minds
Education system they made for their future to exist for ever in lndia.
But the physics the incomplete study the energy worked and returned them like Mary Curie tasted the mercury
എന്ത് അടിസ്ഥാനത്തിലാണ് നിയർ ഡത്ത് എക്സ്പീരിയൻസ് എന്ന് പറയുന്നത്?
മരിച്ച ഒരാളോ മരിക്കുന്ന ഒരാളോ പറയുകയാണെങ്കിലല്ലേ ഈ അനുഭവങ്ങളെ മരണത്തോട് ചേർക്കാനാകൂ?
സംഭവം കഴിഞ്ഞ് അമ്പത് കൊല്ലമായിട്ടും മരിച്ചിട്ടില്ലാത്ത ആൾ എങ്ങിനെ നിയർ ഡത്ത്....
Mariccha aal enganeyaa parayuka? 😂😂
@@davedonot2788
മരിച്ച ആൾക്ക് പറയാൻ കഴിയില്ല അത് കൊണ്ട് ഞാൻ പറയാം എന്നാണോ?
That's why it's called near death... After death you can come and tell right?
🥰🥰
അഭിനവ പൊട്ടൻ
Great ..
👍
❤
👍
❤❤