സ്‌പെഷ്യൽ ലീവുകൾ: നിബന്ധനകളും സവിശേഷതകളും | സർവീസ് സഹായി | Special Leave Kerala Service Rules | Ep 4

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • സർക്കാർ ജീവനക്കാർക്ക് ഉപകാരപ്പെടുന്ന ലീവ് നിയമങ്ങളും നിബന്ധനകളും പങ്കുവെച്ചുകൊണ്ട്
    പീസ് റേഡിയോ
    സർവീസ് സഹായി
    എല്ലാ ഞായറാഴ്ച്ചയും
    ഇന്ത്യൻ സമയം
    രാവിലെ 10 മണിക്ക്
    പീസ് റേഡിയോയിൽ
    അവതരണം :
    സൈനുദ്ധീൻ മാസ്റ്റർ പട്ടാമ്പി
    (സർവീസ് കൺസൾട്ടന്റ്)
    PlayList : • സർവീസ് സഹായി | Service...
    #peaceradio
    #servicesahayi
    എപ്പിസോഡ് 4
    സ്‌പെഷ്യൽ ലീവുകൾ:
    നിബന്ധനകളും സവിശേഷതകളും
    ❓മെറ്റേണിറ്റി ലീവ് ഏതൊക്കെ തരത്തിൽ ഉണ്ട്?
    ❓മെറ്റേണിറ്റി ലീവ് എത്ര തവണയും എടുക്കാമോ
    ❓ഹോസ്പിറ്റൽ ലീവിന് അർഹതയുള്ളത് ആർക്കൊക്കെ?
    ❓ജോലിക്കിടയിൽ സംഭവിക്കുന്ന പരിക്കുകൾ ചികിത്സിക്കാനും ലീവ് ലഭിക്കുമോ?
    Service Sahayi
    (Episode 4 )
    Special Leaves: Rules and Regulations
    Discussion on Special Leave Rules in Kerala Service Rules
    Key points: Maternity Leave, Disability Leave, Paternity Leave, Hospital Leave
    #ServiceRules #KSR #SpecialLeave #maternityleave #KeralaServiceRules
    #DisabilityLeave
    #PaternityLeave
    പീസ് റേഡിയോ ഇൻസ്റ്റാൾ ചെയ്യാൻ
    Android
    goo.gl/O7Prqu
    iPhone|iPad
    goo.gl/mwxqll

ความคิดเห็น • 9

  • @raseenaraseena5700
    @raseenaraseena5700 ปีที่แล้ว

    Sir, ഞാൻ 40% കാലിന് വൈകല്യം ഉള്ള ആളാണ്.
    ഞാൻ 2020 ജൂൺ ല് FTM ആയി സ്കൂളിൽ ജോയിന്റ് ചെയ്തു.
    2021- ജനുവരിയിൽ ഡ്യുട്ടി ചെയ്യുന്ന സമയത്ത് വീണ് കാലിന്റെ എല്ല് പൊട്ടി, 98 ദിവസം ഞാൻ ഹോസ്പിറ്റലിൽ ലീവ് വെച്ചു. ജോലിയിൽ കയറി 6 മാസം ആയപ്പോഴേക്കും ആണ് വീണത്.
    പ്രൊബേഷന് മുമ്പ് 90 ലീവ് എടുക്കാൻ പറ്റുള്ളൂ എന്ന് ആണ് പിന്നീട് അറിയാൻ സാധിച്ചത്. ഓരോ കാരണങ്ങൾ പറഞ്ഞു DDE യിൽ നിന്ന് പ്രൊബേഷൻ ചെയ്യാതെ സർവീസ് ബുക്ക്‌ തിരിച്ചു വിടുന്നു.
    ഇനി പ്രൊബേഷൻ റെഡി ആവാൻ 98 ദിവസത്തെ സാലറി തിരിച്ചടക്കേണ്ടി വരുമോ, അതോ 8 ദിവസത്തെ അടച്ചാൽ മതിയോ,
    മറുപടി പ്രദീക്ഷിക്കുന്നു.....

  • @solo_philander_7732
    @solo_philander_7732 ปีที่แล้ว

    Sir,
    Special Disability Leave
    Sanctioning officer ആരാണ്?
    ഓഫീസിൽ നിന്നും പോകുമ്പോൾ സംഭവിക്കുന്ന road accident nu ഈ leave അനുവദിക്കാമോ?
    Please reply Sir

  • @Santhoshkumar-s6t
    @Santhoshkumar-s6t 9 หลายเดือนก่อน

    സാർ
    SDL ഉത്തരവാക്കുന്ന ഉദ്യോഗസ്ഥൻ ആരാണ്.

  • @shefinajunairp4445
    @shefinajunairp4445 ปีที่แล้ว

    Sir ente 4th maternity leave an edukkan pokunnath... Schl officil ninnn 2ne kittullu enn parayunnu...enthenkilum order kanichu kodukkan pattumo

  • @muhammedrahoof5638
    @muhammedrahoof5638 2 ปีที่แล้ว

    Peternity leave എടുക്കുന്ന രീതി പറയാമോ ഉദ്ദേശിച്ചത് എന്തെല്ലാം സബ്മിറ്റ് ചെയ്യണം എന്നാണ് അറിയേണ്ടത്

  • @saleemkp1801
    @saleemkp1801 2 ปีที่แล้ว +1

    👍

  • @Mr_Agatti
    @Mr_Agatti 7 หลายเดือนก่อน

    saritnte number kittumo

  • @salamsuruma905
    @salamsuruma905 2 ปีที่แล้ว

    Nice progrm