♨രുചിയൂറും നല്ല നാടൻ നെയ്യപ്പം || Neyyappam || Recipe :83

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2018
  • Nozomi Chicken Curry
    • ♨Nozomi Chicken Curry ...
    ____________________________________________________________
    Cooking pan [Kadai] ...
    fkrt.it/67HLiKNNNN
    Cast Iron Cooking Pan:👇
    affiliate.flipkart.com/install...
    ______________________________________________________________
    Stainer:
    amzn.to/2Dqyt7o
    fkrt.it/0pwhR2NNNN
    amzn.to/2maisXL
    Cooker - amzn.to/2DoobRh
    amzn.to/2mXz2LY
    affiliate-program.amazon.in/home
    ____________________________________________
    Email
    fadwaskitchen@gmail.com
    ____________________________________________
    Ingredients:
    ------------------
    White Rice - 1/2 kg(2+1/2cup)
    Jaggery -350gm
    Water - 1 cup
    All purpose flour - 3 -4 tbsp
    Salt 1/4 tsp
    Black sesame seeds -1 tbsp
    Cumin powder - 1 tsp
    Cardamom powder - 3/4 tsp
    Coconut pieces -2 tbsp
    Ghee - 1 +1/2 tbsp
    Oil for frying
    #FadwasKitchen
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 1.4K

  • @FadwasKitchen
    @FadwasKitchen  3 ปีที่แล้ว +71

    Haiii my dears 🤗🤗എല്ലാവർക്കും സുഖമാണോ ...നമ്മുടെ വീഡിയോ ഇഷ്ടപ്പെട്ടാൽ ..പുതിയ നല്ല വീഡിയോസിനായി SUBSCRIBE ചെയ്യാൻ മറക്കരുതേ ... *SUBSCRIBE*അത് ഒന്ന് ഞെക്കിക്കോട്ടോ😜
    😍👍🤗

    • @aaliyaaaliya1553
      @aaliyaaaliya1553 3 ปีที่แล้ว +2

      Subscribe aadye cheythu...ella videosum kanarunt...ellam superato😍

    • @fathimaji9523
      @fathimaji9523 3 ปีที่แล้ว +1

      Nan ee vediyo kanditaan samshayanghal theerkaar

    • @aameenazees2141
      @aameenazees2141 2 ปีที่แล้ว +1

      @@aaliyaaaliya1553 നെയ്യപ്പം അടിപൊളി

    • @b0lly662
      @b0lly662 2 ปีที่แล้ว +1

      Fadwas kitchen നോക്കി ധൈ ര്യമായി ട്രൈ ചെയ്യാം. ഞാൻ ഇത് വരെ ചെയ്തതെല്ലാം സൂപ്പർ ആയിരുന്നു

    • @kusukompaulk1532
      @kusukompaulk1532 ปีที่แล้ว

      ഒരു ചിരി ബംബർ ചിരി

  • @ezwrinishal5038
    @ezwrinishal5038 3 หลายเดือนก่อน +13

    2024ൽ കാണുന്നവരുണ്ടോ

    • @dilnat.k
      @dilnat.k 3 หลายเดือนก่อน +1

      Aaa und vishu alle varunath 😂

    • @ezwrinishal5038
      @ezwrinishal5038 3 หลายเดือนก่อน

      @@dilnat.k ok 👍😀

    • @ramsiv23
      @ramsiv23 3 หลายเดือนก่อน

      Aa

    • @FarsanaTheyyub
      @FarsanaTheyyub 2 หลายเดือนก่อน

      Yas

  • @nasreenbanu.mnasreenbanu.m7802
    @nasreenbanu.mnasreenbanu.m7802 ปีที่แล้ว +32

    2023 il kaanunnavar undo?

  • @rejilapm2532
    @rejilapm2532 2 ปีที่แล้ว +5

    മര്യാദക്ക് ചായ ഉണ്ടാക്കാൻ അറിയാത്ത ഈ ഈദിനു മാറി താമസിച്ചപ്പോ നെയ്യപ്പം ഉണ്ടാക്കി... Thanks lot 😄😍🔥👌🏻100% successful

  • @Sallunavas
    @Sallunavas 4 ปีที่แล้ว +21

    നെയ്യപ്പത്തിന്റെ കുറെ വിഡിയോകൾ കണ്ടു നോക്കി ഈ വിഡിയോയാണ് എനിക് ഇഷ്ടമായത്..👍

  • @paulmampilly1992
    @paulmampilly1992 6 ปีที่แล้ว +11

    I've noticed ur cooking range is so clean always..... can u do a video on how u clean ur cooking range

  • @bishribichu840
    @bishribichu840 2 ปีที่แล้ว +98

    2022 യിൽ കാണുന്നവരുണ്ടോ 👍👍👍

    • @jeshyjas5834
      @jeshyjas5834 2 ปีที่แล้ว +1

      ഇന്ന്‌ ഉണ്ടാക്കുന്നുണ്ട്

    • @bishribichu840
      @bishribichu840 2 ปีที่แล้ว

      @@jeshyjas5834 njaanum🥰

    • @bishribichu840
      @bishribichu840 2 ปีที่แล้ว

      Result parayane

    • @jeshyjas5834
      @jeshyjas5834 2 ปีที่แล้ว +1

      @@bishribichu840 ഞാന്‍ മുന്നേ try ചെയ്ത recipe ആണ്‌. Perfect ആയിരുന്നു.

    • @bishribichu840
      @bishribichu840 2 ปีที่แล้ว

      @@jeshyjas5834 njn kootti vechukunnu

  • @sahirafessy2134
    @sahirafessy2134 4 ปีที่แล้ว +4

    Chechee elakka chathach iduvanenkil ethra ennam edukkanam? Jeerakam chethach iduvanenkil ethra teaspoon venam ennu parayamo?

  • @ummumariam9605
    @ummumariam9605 4 ปีที่แล้ว +2

    My batter is very tight .can I add water to loosen it ?. Normal water or Luke warm water

  • @RockyBhai-pm6cc
    @RockyBhai-pm6cc 2 ปีที่แล้ว +4

    വീട്ടിൽ കുറെ recipe try ചെയ്തു. ഇതാണ് ശരിക്ക് Success ആയത് ✌️
    സൂപ്പർ 🔥

  • @sakkeenaveeran5621
    @sakkeenaveeran5621 4 ปีที่แล้ว +1

    Pettenn undakkan pattunna oru neyyappam undakkumo ? Ee neyyappam super aanu👍

  • @misbazaira7425
    @misbazaira7425 5 ปีที่แล้ว +2

    Juice machine etha cmpny....kitchen tools oru vedio cheyyuo

  • @sumifaizi6949
    @sumifaizi6949 4 ปีที่แล้ว +4

    Ande ponno njan undakki to.anikkenne albuthaayi. Njan thanneyaano ee
    Neyyappam undakkye annu thonni .thanks ithaaa. Aathyayit undakunnavarkk theiryayit try cheyya to . Adipoli yayit undaakaam .

  • @misriyavallakadan3528
    @misriyavallakadan3528 ปีที่แล้ว +12

    2023 il kanda njan ❤

  • @irfanaashraf4568
    @irfanaashraf4568 4 ปีที่แล้ว +1

    Thanks a lot itha, innale (perunnalnte thalenn) rathri 7.30 ayapo neyyapam venm pallilekknn paranj brother vilich vegm ingale chanel noki ithu pole try cheychu ake 2hrs kuthirth vechullu athond nannakoolanna vijariche but masha Allah nannayi. 😍😍

  • @zozo5596
    @zozo5596 4 ปีที่แล้ว

    Can we use dosa rice or another rice like biryani long rice dawat basmati??

  • @AbcD-rh9rs
    @AbcD-rh9rs 5 ปีที่แล้ว +6

    ഞാൻ മാവ് ready ആക്കി വെച്ചിട്ടുണ്ട് 😍 ഉണ്ടാക്കി നോക്കിയിട്ട് ഉറപ്പായും അഭിപ്രായം പറയാം.. ഇന്ന് എന്റെ husbandinte birthdy ആണ് .. husnte favrt ആണ് നെയ്യപ്പം ... നാട്ടിൽ ഉമ്മ എപ്പോഴും ഉണ്ടാക്കി കൊടുക്കാറുണ്ട്.. അത് ഒരുപാട് miss ചെയുന്നുണ്ട് ആള്.. എനിക്ക് ഇതുവരെ ഉണ്ടാക്കി നോക്കിയിട്ട് നന്നാവാറില്ല... ഇതു നന്നാവും എന്നാണ് എന്റെ വിശ്വാസം.. അത്രക്കും perfect and easy recipe 😍😍😍 thanks alot dear

  • @ishanishu9311
    @ishanishu9311 2 ปีที่แล้ว +3

    Njan inn aadyamayi neyyappam chuttu .ithante recipe nokkiyan undakkiyadu.ellavarkkum ishattamayi .vale nannayirunnu

  • @shabanasm9101
    @shabanasm9101 4 ปีที่แล้ว +2

    Ith non stick pathrathil cheyyan pattuo

  • @shejithashukoor412
    @shejithashukoor412 4 ปีที่แล้ว +1

    Ithade eeth receipies try cheythalum nalla perfect aayi vararund. Thanks itha.

  • @safooramk7351
    @safooramk7351 3 ปีที่แล้ว +3

    Hii ഇത്ത. അരിയുടെ അളവ് measurment കപ്പിൽ അല്ലാതെ നമ്മുടെ സാധാരണ ഗ്ലാസ്സ് അളവ് ഒന്ന് പറയുമോ

  • @elsageorge4422
    @elsageorge4422 5 ปีที่แล้ว +5

    Nice presentation no jada very comfortable for listening,good luck

  • @applepie6672
    @applepie6672 6 ปีที่แล้ว +1

    how if we add grated coconut while grinding?

  • @santhinikumar1917
    @santhinikumar1917 ปีที่แล้ว

    250 5ml da cup illano water overcharge bellum urukkan.alpum rava etal problem avumo please reply

  • @fathimasahla1491
    @fathimasahla1491 4 ปีที่แล้ว +4

    Itha........ Njnanum undakkitto. 100 %perfect ayi. njn adyamaitt undakkeethann. Othri sandoshamayi😊😍😍😍😍........

  • @irfanack5950
    @irfanack5950 4 ปีที่แล้ว +3

    Full Indakiyal Ith ethradays moshavathe nikum? Hi

  • @asmasubair5535
    @asmasubair5535 3 ปีที่แล้ว +2

    എണ്ണം പറഞ്ഞത് വളരെ ഉപകാരപ്പെട്ടു
    . Thanks

  • @haniyaslittleheaven1404
    @haniyaslittleheaven1404 4 ปีที่แล้ว +1

    Pacharikk pakaram basmati rice use cheyyaamo?

  • @198noorbinaka5
    @198noorbinaka5 4 ปีที่แล้ว +5

    Congratulations dear
    For 1.5 M views
    👍 👍👍😍😍

  • @shahinayousuff1157
    @shahinayousuff1157 4 ปีที่แล้ว +3

    Tried it today. Thank u, came out rly well!

  • @navasck7928
    @navasck7928 5 ปีที่แล้ว +1

    Thanks thaa.. Kallyanm kazhinju aadyatt otakk neyyappam undaakkenda avastha vannu. So, ee simple aayttlla video nalla upakaaramaayi. Thank you.......

  • @macmac512
    @macmac512 4 ปีที่แล้ว +1

    Hi thaathaa njan try cheydhuto...superb.thank u so much😊😘aadhyamayitanu nereyaavunnadh

  • @shibitkm
    @shibitkm 5 ปีที่แล้ว +5

    ഞാൻ ഉണ്ടാക്കി സൂപ്പറായി
    നല്ലസോഫ്റ്റ്‌ ആയി 😀😀😀

  • @ibraheemibru2875
    @ibraheemibru2875 4 ปีที่แล้ว +4

    ഞാനുണ്ടാക്കി suuuuparayrunnu tnks

  • @sameerakolakkadan341
    @sameerakolakkadan341 4 ปีที่แล้ว +3

    Sibna..I tried ur neyyappam today...it came out very well...My first trial ...

  • @minnuminnu6033
    @minnuminnu6033 4 ปีที่แล้ว +1

    Supper aanu to... ippo ennu undakumbozhum nigalude ee reethiyil anu undakkaru othiri thanks

  • @shahlasubair
    @shahlasubair 4 ปีที่แล้ว +4

    Thank you dear.. i tried this recipe... Came out well... 👍

  • @dinoos7869
    @dinoos7869 4 ปีที่แล้ว +3

    Hai sibi sugamanno Jan anale mihrajravil e neyyapam noki udakiyad adipoli yalavarkum estapetu tnks

  • @ReenaThomas1
    @ReenaThomas1 5 ปีที่แล้ว

    Hi ചേച്ചി ...ഞാൻ ആദ്യമായാണ് നെയ്യപ്പം ഉണ്ടാക്കിയത് . ...അടിപൊളി സോഫ്റ്റ്‌ ആയി വന്നു ....Thanks a lot for ur റെസിപ്പി ....👌👌👌

  • @mansshahi2607
    @mansshahi2607 5 ปีที่แล้ว +1

    Njan undakki perfect aaayi kitti thanks thatha enik pediyayirunu neyyappam undakkan ipol confidence thonni

  • @Safwana-r5c
    @Safwana-r5c 5 ปีที่แล้ว +5

    ഒരുപാട് തവണ ഞാൻ നെയ്യപ്പം try ചെയ്തിട്ടുണ്ട് ഇത് വരെ ശരിയായിട്ടുണ്ടായിരുന്നില്ല .എന്നാൽ ഈ video കണ്ടിട്ട് ഉണ്ടാക്കിയപ്പോൾ first try ൽ തന്നെ fully Success.thank you fadwas Kitchen.😊☺😍

  • @thahirashirin9958
    @thahirashirin9958 ปีที่แล้ว +7

    ഇത്താ ..
    മാവ് ഉണ്ടാക്കിയപ്പോൾ കുറച്ച് tight ആണ്
    Rest ചെയ്ത് ചുടുന്ന സമയത്ത് വെള്ളം ഒഴിച്ച് ലൂസാക്കിയെടുക്കാമോ
    ഉപ്പ് ഇടാൻ മറന്നു പോയാൽ ചുടുന്ന സമയത്ത് ചേർക്കാമോ

  • @fabisnisar4305
    @fabisnisar4305 6 ปีที่แล้ว

    ithaa...idil pazham cherthal soft aayi kittumo..

  • @shanimadarvesh8764
    @shanimadarvesh8764 2 ปีที่แล้ว +1

    Hii itha na first time neyyapam undakith
    Adipoli ayitundayirunu 👍🏻🥰 thanks a looot

  • @Ss-kt8lr
    @Ss-kt8lr 3 ปีที่แล้ว +4

    ഞാൻ ഉണ്ടാക്കിട്ടോ സൂപ്പർ ആയിരുന്നു 🥰

  • @jilsamuhammad5608
    @jilsamuhammad5608 4 ปีที่แล้ว +3

    ഇത്താ വെട്ടു കേക്കിന്റെ ഒറിജിനൽ റെസിപ്പി ഇ ടാമോ നെയ്യം ഉണ്ടാക്കി super ആയിരുന്നു ട്ടോ ഇനി ശരിയാവാത്തത് വെട്ടു കേക്കാ pls

  • @faihamajeed9834
    @faihamajeed9834 4 ปีที่แล้ว +2

    Njan try cheythu it came out very well thank u itha for ur perfect recipie😍😋

  • @muhsinaraheem5261
    @muhsinaraheem5261 2 ปีที่แล้ว +3

    ഞാനും നെയ്യപ്പം ഉണ്ടാക്കി മാഷാഅല്ലാഹ്‌ സൂപ്പർ 👍👍👍👍

  • @user-zj8do5qr2k
    @user-zj8do5qr2k 3 หลายเดือนก่อน +6

    2024il kannunaa njn😂

  • @sameerasami8212
    @sameerasami8212 3 ปีที่แล้ว +1

    ഞാൻ ഇത് നോക്കി മുൻപ് ഉണ്ടാക്കിയിരുന്നു. അടി പൊളി ആണ്..

  • @jububichoos9282
    @jububichoos9282 3 ปีที่แล้ว +1

    Thank u so much dear😘😘😒fst pareekshanam ayirunnu eante.... Fst thanne superb... Same recipie. Neyyappam poli masha allah...... Thank u so much🤩

  • @misbamubashir3149
    @misbamubashir3149 4 ปีที่แล้ว +3

    Ee perunnalk try cheyyanam . InshaAllah

  • @summysaheedha6945
    @summysaheedha6945 6 ปีที่แล้ว +4

    mouth waterin yummm😋neyyapam is ma all time fav.. surely gona try ths.. thnx fr d recipe dea😘

  • @hizajaleel1006
    @hizajaleel1006 3 ปีที่แล้ว +2

    ഞാൻ ഫസ്റ്റ് ആയിട്ട് ആണ് നെയ്യപ്പം ട്രൈ ചെയുന്നത്. Nigalth നോക്കി ആണ് ഉണ്ടാക്കിയത് നല്ലോണം നന്നായിരുന്നു..

  • @rthankamani2605
    @rthankamani2605 6 ปีที่แล้ว +1

    ജീവിതത്തിൽ ആദ്യമായി ആണ് നെയ്യപ്പം നന്നായി വന്നത് അതിനു ഒരുപാട് നന്ദി ഉണ്ട്

  • @sruthyo2400
    @sruthyo2400 3 ปีที่แล้ว +3

    Hi itha,
    Orupadu nalayi try cheyyanamenu vicharikkunnu,innu cheythu,taste undu,but adibhagam nannayi pongi varunnundu,mukal bhagam pongumbozhekkum potti pokunnu,athu enthu kondakum?plz reply ini undakkumbol seriyakkananu

  • @aysha9659
    @aysha9659 4 ปีที่แล้ว +5

    ഇത്ത ഞാൻ ഇന്ന് നെയ്യപ്പം ഉണ്ടാക്കി. ഒന്നും പറയാനില്ല... 😊👍സൂപ്പർ ആയി. നന്നായി പൊങ്ങി വന്നു. taste 👌... എല്ലാർക്കും ധൈര്യമായി ഉണ്ടാക്കാം.. ഫ്ലോപ്പ് ആവില്ല..ഒരുപാട് സന്തോഷം ithaa....❤

  • @bushrahafsa5742
    @bushrahafsa5742 5 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി super... 👌👌 Thanks..

  • @hadianwar2846
    @hadianwar2846 6 ปีที่แล้ว +2

    Hai kaanaan sooper.kandaal thanne ariyaa nalla taste undaagum👍👍👍.e vedio kandapozhekk e recipe try cheyyaan thonni

  • @aliyamumthas9878
    @aliyamumthas9878 ปีที่แล้ว +10

    2023 kanda njan

  • @mpadi337
    @mpadi337 4 ปีที่แล้ว +5

    Sibna യുടെ എല്ലാ റസിപ്പിയും ഉണ്ടാക്കാറുണ്ട് എല്ലാം ശരിയായിട്ടുണ്ട് നല്ല ടേസ്റ്റിയും ആണ് നെയ്യപ്പം Sibna യുടെ റസിപ്പിയാണ് ചെയ്യാറ് നന്നായി പൊന്തി വരാറുണ്ട് മാഷാ അള്ളാഹ് മൂന്ന് പ്രാവശ്യം ഉണ്ടാക്കി. എല്ലാം വിജയിച്ചു.

  • @haizamollannooz5917
    @haizamollannooz5917 3 ปีที่แล้ว

    ഞാനും ഉണ്ടാക്കി. നന്നായിട്ടുണ്ട്. അടിപൊളി. ആദ്യമായി ട്രൈ ചെയ്യുകയാണ്. So i am happy. Tnk u

  • @noushadmk4853
    @noushadmk4853 5 ปีที่แล้ว +1

    arakilo. pachari kond. ethra. neyyappam. undakaan. patum ?

  • @modicareproducts86
    @modicareproducts86 5 ปีที่แล้ว +4

    Yesss, yess, yess,..... 😆🤩🤩💪💃💃💃💃💃ente neyyappavum success aayi😍😘😘. Thnks, thnks. Ippo aaki kazhinje ullu. Ee sandhosham frist ninne arikkanm thoni😄😘😘😘😘😘😘😘😘😍😍😍😍🤩🤩🤩🤩. Ennale njn vere 2rcp try cheith parajayapett nikumbola ninte ith sheriyavum enna confident ullu uracha vakkula vidio nokiye😄🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @jagathambika5874
    @jagathambika5874 4 ปีที่แล้ว +3

    ഞാൻ നെയ്യപ്പം ഉണ്ടാക്കി സൂപ്പർ

  • @hafsahafsa4473
    @hafsahafsa4473 2 ปีที่แล้ว

    Thanks dear. Perfect recepe anu. Njan adyayit undakanu. Adipoliyayi vannu. Comments noki undakunnavar undel oru doubtum vendato.

  • @fathimamujeeb7928
    @fathimamujeeb7928 4 ปีที่แล้ว +1

    Ithaa sharkkarak pagaram sugar use cheyyaavo

  • @zubairzubu4168
    @zubairzubu4168 5 ปีที่แล้ว +3

    Nchanum ഉണ്ടാക്കി അടിപൊളിയായി

  • @saji500jaleel3
    @saji500jaleel3 3 ปีที่แล้ว +10

    ഒന്ന് പൊട്ടിച്ചു കാണിക്കാമായിരുന്നു 😋

  • @farhan395
    @farhan395 4 ปีที่แล้ว

    Tnq sibi. Inshah allah try cheyyum

  • @junirhamza6803
    @junirhamza6803 4 ปีที่แล้ว +2

    Assalamu alikum
    Sibnaa...jane neyyappam cheyiduto,nalla perfect ayite kitti thanks......

  • @Afna704
    @Afna704 4 ปีที่แล้ว +3

    Nan epollum neyyappamundaakiyal shariyakilla ini ithupole undaakittu parayaattoo..

  • @sajinasaju6335
    @sajinasaju6335 ปีที่แล้ว +20

    2023 കാണുന്ന ഞാൻ 🥰

    • @mahinhaneefa2845
      @mahinhaneefa2845 ปีที่แล้ว

      നോമ്പും വെച്ചിട്ട് ഈ വീഡിയോ ഇപ്പൊ ഇരുന്ന് കാണുന്ന എന്നോടൊ ബാലാ..🤣🤣🤣

    • @raseenausman7660
      @raseenausman7660 ปีที่แล้ว +1

      Perunnal talennu kaanunna njan.

    • @mahinhaneefa2845
      @mahinhaneefa2845 ปีที่แล้ว

      @@raseenausman7660 🧐🧐

  • @angelgirl7899
    @angelgirl7899 6 ปีที่แล้ว +1

    Sooper aayi ittaaa sherikk sheriyaayi first tym ndakiyetheinu... thanks ittaaa

  • @raihanaskitchen3020
    @raihanaskitchen3020 4 ปีที่แล้ว

    Nan undaki adipoliyayi vanu ithande mandhi peri peri chikanoke trey cheythunokiyirunu ellam onninu onnu mecham itha aakuna egadesham ellam trey cheythunoki ellam polliyan

  • @babysabithapulikkal6039
    @babysabithapulikkal6039 4 ปีที่แล้ว +11

    കൽത്തപ്പവും ഉണ്ണിയപ്പവും correct ആയി വന്നത് fadwas style ആണ്.ഇതുംtry ചെയ്യണം

  • @kunjumolplement891
    @kunjumolplement891 3 ปีที่แล้ว +4

    ഞാൻ ഉണ്ടാക്കി സൂപ്പർ എണ്ണയിൽ നിന്നും തനിയെ പൊങ്ങി വന്നപ്പം എനിക്ക് ഭയങ്കര സന്തോഷമായി ഇന്നുവരെ ഇതേ പോലെ ഒത്തിട്ടില്ല

  • @abuthahir8957
    @abuthahir8957 5 ปีที่แล้ว +2

    Jeerakashala rice kond pattuvo

  • @chikkoosKgr
    @chikkoosKgr 4 ปีที่แล้ว +5

    ഇന്ന് 27-രാവ് ഈ നെയ്യപ്പ റെസിപ്പി ട്രൈ ചെയ്ത് നോക്കാമെന്നു വിചാരിച്ചു. സൂപ്പറായിട്ടുണ്ട് 👌👌

    • @chikkoosKgr
      @chikkoosKgr 4 ปีที่แล้ว +1

      ഞാൻ ട്രൈ ചെയ്തുട്ടോ. അടിപൊളി 👍👍

  • @anucranucr5144
    @anucranucr5144 5 ปีที่แล้ว +3

    ഞാൻ നെയ്യപ്പം ഉണ്ടാക്കി ആദ്യമായിട്ടാണെങ്കിലും ശരിയായി സന്തോഷം നന്ദി

  • @vinodvinu1019
    @vinodvinu1019 5 ปีที่แล้ว +2

    Njanum undaki... 2manikoor moodi vechu.... Adipoli neyyappam 🤗

  • @smithajoseph3797
    @smithajoseph3797 6 ปีที่แล้ว +2

    I hve never tried this recipie before anyway iam planning to try this time, u hve explained it very well. Gud luck, waiting for more recipies.

  • @am_rahija
    @am_rahija 6 ปีที่แล้ว +3

    I subscribed Ur channel now...ithrem nalla reethiyil ulla neyyapam vedio kandit engane subscribe cheyyathirikan thonnum.... Verem Kure channels njan subscribe cheythitund..but athil onnum ithrem nalla reethiyil arum neyyapam recipie paranjilla..thanks...undaki nokiyit abiprayam parsyam

  • @Ktsamee
    @Ktsamee 5 ปีที่แล้ว +112

    Sibnaa......ഞാൻ ഇന്നലെ try ചെയ്തു ട്ടോ. ....വളരെ perfect ആയി വന്നു. ......
    ഒരുപാട് നെയ്യപ്പം റെസിപ്പി try ചെയ്തിട്ടുണ്ട്. ..പക്ഷെ ഇത്ര നന്നായി കിട്ടിയിട്ടില്ലായിര്ന്നു......
    ആർക്കും ധൈര്യമായി try ചെയ്യാം ഈ നെയ്യപ്പം

    • @rizafathima439
      @rizafathima439 5 ปีที่แล้ว +2

      Varkkatha aripodiyan njan udheshichath

    • @Ktsamee
      @Ktsamee 5 ปีที่แล้ว +1

      @@rizafathima439
      Yes. .. try cheythu nokkoo
      Ready aayi varum...in shaa Allah

    • @rizafathima439
      @rizafathima439 5 ปีที่แล้ว +1

      Yes. Tnx

    • @Sana-ly1hg
      @Sana-ly1hg 5 ปีที่แล้ว

      Eath rice use cheythad?? Idli rice??

    • @Ktsamee
      @Ktsamee 5 ปีที่แล้ว +2

      സാധാരണ പച്ചരി

  • @najithat.n.984
    @najithat.n.984 3 ปีที่แล้ว

    Njaan aadhymaayittaan neyyppm undakki nokkuñnadh I am very happy it becomes perfect .thank u fadwas kitchen

  • @cheppumittu4397
    @cheppumittu4397 3 ปีที่แล้ว +3

    ഞ്ഞാൻ ഉണ്ടാക്കി.നന്നായി തന്നെ വന്നു.പക്ഷെ തീരെ soft ഇല്ലായിരുന്നു.അതെന്തു കൊണ്ടാണ് അങ്ങനെ.

  • @satheeshkumar9776
    @satheeshkumar9776 3 ปีที่แล้ว +3

    എനിക്ക് നന്നായി കിട്ടി. അളവ് ശരിയായി ഇത്ത>ത്തയ്ക്ക് താങ്ക്സ് ഇനിയും നല്ല റസിപ്പികൾക്കായി കാത്തിരിക്കുന്നു '

  • @raheemkmrs6246
    @raheemkmrs6246 5 ปีที่แล้ว +2

    ഏത് oil ആണ് ഉപയോഗിച്ചത്

  • @sojafrancis2139
    @sojafrancis2139 4 ปีที่แล้ว +1

    Idli rice can l use it

  • @farsanashanil2344
    @farsanashanil2344 ปีที่แล้ว +3

    8 manikkoor podarthiyal arachal rest cheyyn vekkano

  • @sherinshams304
    @sherinshams304 4 ปีที่แล้ว +5

    Sibna, we will prepare neyappam. Nammal enthu cooking cheyaan nokiyalum.fadwas channela follow cheyunne. Thank u so much.

  • @renjithrenjithvr8740
    @renjithrenjithvr8740 5 ปีที่แล้ว

    Ee batter kondu unniyappam undakamo

  • @jasnarazak3153
    @jasnarazak3153 6 ปีที่แล้ว

    Hi etha. Ethade ella recipes kanumbo thanne try cheyyan thonnum.. Neyyappam undaki. Supr. Thanks

  • @mujeebmuji2705
    @mujeebmuji2705 6 ปีที่แล้ว +3

    Njan undaky noki. But poti pokaa.adendaa ariyo

    • @FadwasKitchen
      @FadwasKitchen  6 ปีที่แล้ว

      Anno potti pokan oru chance illalo. ...soda podi cherthirunno. .

  • @himapratheephimapratheep7027
    @himapratheephimapratheep7027 4 ปีที่แล้ว +3

    ഞാനും ഉണ്ടാക്കി. വളരെ നന്നായി. Thanks

  • @gladijose
    @gladijose 6 ปีที่แล้ว

    Njan try cheythu
    Successful ayirunnu
    Makkalkku orupadu ishtapettu
    Thank you dear

  • @saleenaali226
    @saleenaali226 8 หลายเดือนก่อน +1

    എനിക്ക് നിങ്ങളുടെ Resipiയാണ് ഏറ്റവും ഇഷ്ട്ടം എല്ലാം നന്നാവാറുണ്ട്. ഉണ്ണിയപ്പം ഉണ്ടാക്കാൻ പേടിയാവുന്നു അരി ശരക്കര ചേർത്ത ചൂടോട് അരക്കാൻ പറഞ്ഞപ്പോൾ പേടി😂

  • @ejollyrao8392
    @ejollyrao8392 3 ปีที่แล้ว +3

    Very nice

  • @fajisthayathy5y669
    @fajisthayathy5y669 4 ปีที่แล้ว +3

    Njanum try cheythu super

  • @minubng1526
    @minubng1526 5 ปีที่แล้ว

    Hey did u upload unniyappam recipie? ?