ഗൾഫിൽ നിന്ന് വീട് നിറയെ സമ്മാനങ്ങൾ എത്തി..

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2024
  • #orunaadanfamily#villegelife #kerala#
    #malayalam #reallife#malapuram#
    whats app 8089169566
    addres..
    santhosh. k
    kalarikkal (hou)
    palakkode
    chathangottupuram (po)
    wandoor
    malapuram
    679328

ความคิดเห็น • 1K

  • @ranibabu7357
    @ranibabu7357 หลายเดือนก่อน +458

    ഇവർക്ക് ഈ gift കൊടുത്ത കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ🙏♥️

  • @madhuriammini-fo7em
    @madhuriammini-fo7em หลายเดือนก่อน +512

    ഭയങ്കര ഇഷ്ടമായി, വ്ളോഗർ മാരായ ഓരോ കോമാളി പെണ്ണുംങ്ങൾക്ക് Gift കൊടുക്കുന്ന നേരം ഇങ്ങിനെയുള്ളവർക്കാണ് കൊടുക്കേണ്ടത് , ആളുകളെ നോക്കി സമ്മാനം കൊടുത്ത ഗൾഫ് കുടുംബത്തിന് ആശംസകൾ . മറെറാന്ന് ഇത്രയും സമ്മാനങ്ങൾ കണ്ടിട്ടും ഒരു ആഗ്രഹവും ഇല്ലാതെ അടങ്ങിയിരിക്കുന്ന മോൻ, നല്ല കുട്ടി. സ്നേഹം ഈ കുടുംബത്തോട്.

  • @mohandasmohandas9374
    @mohandasmohandas9374 หลายเดือนก่อน +240

    ഈ സമ്മാനം കൊടുത്ത ആ കുടുംബത്തിന് എല്ലാവിധ ആശംസകളും നേരുന്നു

  • @kasrodbisyam
    @kasrodbisyam 3 วันที่ผ่านมา +5

    ഒരുപാട് സന്തോഷം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰അമ്മയുടെ പാട്ട് സൂപ്പർ 👍👍🥰🥰

  • @vilasinivijayan7536
    @vilasinivijayan7536 หลายเดือนก่อน +215

    പാവങ്ങൾക്ക് വേണ്ടി ഇത്രയും ചെയ്യുന്ന സു മനസ്സുകൾക്ക് ഒരു പാട് നന്ദി.❤😊

  • @bindhuk9864
    @bindhuk9864 6 หลายเดือนก่อน +360

    ഈ സമ്മാനം കൊടുത്ത ആൾക് ഒരു പാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏

    • @orunaadanfamily6517
      @orunaadanfamily6517  6 หลายเดือนก่อน +11

      🙏🙏❤️❤️❤️❤️

    • @ramlaP-gz2db
      @ramlaP-gz2db 6 หลายเดือนก่อน +5

      ഒരു മാപ്പിള പാട്ട് പാടു അമ്മേ

    • @sabirap-9467
      @sabirap-9467 หลายเดือนก่อน +1

      മാഷാ alllhj

    • @neethapn2809
      @neethapn2809 28 วันที่ผ่านมา

      ❤❤

    • @shahinaharis9369
      @shahinaharis9369 3 วันที่ผ่านมา

      Ameen

  • @gafurb5160
    @gafurb5160 หลายเดือนก่อน +122

    ഇത് അയച്ചുകൊടുത്ത വരോട്❤ എന്താ പറയുക സമ്മാനം കൊടുക്കുമ്പോൾ ഇങ്ങനെ കൊടുക്കണം കണ്ണും കാതും മനസ്സും വാ യും നിറച്ചുകൊണ്ട് സമ്മാനം❤ വാസ്തവത്തിൽ സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞുപോയി . ആ സമ്മാനം നൽകുന്നതിലെ ആത്മാർത്ഥത ആവശ്യം എന്തായിരിക്കുമെന്ന് അറിഞ്ഞു സെലക്ട് ചെയ്തു വാങ്ങിച്ചു അഭിനന്ദനങ്ങൾ പറയുന്നത് ശരിയല്ല ഇത്തരം മനസ്സ് എന്നും നിലനിൽക്കട്ടെ

  • @sajanisajani3501
    @sajanisajani3501 หลายเดือนก่อน +100

    ഇത്രയും സഹായം ആ കുടുംബത്തിന് ചെയ്ത ഏതൊരു വ്യക്തി ആണെങ്കിലും അവരെ ദൈവം അനുഗ്രഹിക്കട്ടെ കൂടുതൽ ധാരാളമായി എല്ലാവിധ നന്മകളും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @jomygeorge9518
    @jomygeorge9518 7 วันที่ผ่านมา +11

    ഇവരാണ് കളങ്കമില്ലാത്ത മനുഷ്യർ, ഇവിടെ പണമല്ല, ഉള്ളതുകൊണ്ട് സന്തോഷം, ഇവർക്കാണ് സമ്മാനം കൊടുക്കാൻ യോഗ്യത.

  • @shajikvshajikv9561
    @shajikvshajikv9561 หลายเดือนก่อน +43

    സമ്മാനം തന്നയാൾക്ക് നല്ലതുവരട്ടെ അർഹതയുള്ളവർക്ക് കൊടുത്തു

  • @ABPlants5
    @ABPlants5 3 ชั่วโมงที่ผ่านมา

    ഇവരാണ് നിഷ്ക്കളങ്കർ ഇതാണ് സമ്മാനം കൊടുത്ത. ആ കുടുബക്കാരെ വലിയ ഒരു BigSalute

  • @seenathummer6411
    @seenathummer6411 วันที่ผ่านมา

    ഗൾഫ് സാധനങ്ങൾ ആദ്യമായി കാണുന്നതിന്റെ സന്തോഷവും ആവേശവും 👍🏼👍🏼👍🏼👍🏼👍🏼ഇത് കൊടുത്തവർ അനുഗ്രഹിക്കപ്പെടട്ടെ

  • @thamannahaseen5763
    @thamannahaseen5763 หลายเดือนก่อน +45

    നിഷ്കളങ്കമായ ഫാമിലി അള്ളാഹു നിങ്ങൾക് ഉയർച്ചെയും സമാധാനവും സന്തോഷവും നൽകട്ടെ

  • @Thamban67
    @Thamban67 22 วันที่ผ่านมา +12

    ഈ കുടുംബത്തിന് എല്ലാവിധ ആശംസകളും നേരുന്നു, ഇതൊക്കെ കണ്ടിരിക്കുമ്പോൾ എല്ലാ ടെൻഷനും മാറുന്നു. എന്നും സന്തോഷത്തോടെയിരിക്കുന്ന കുടുംബം.

  • @JijuAnusree
    @JijuAnusree หลายเดือนก่อน +109

    ഇതു ഒരു വീട്ടമ്മ വാങ്ങി അയച്ചതാണ് തോന്നുന്നു ഇതു അയച്ചവർക്കും നന്മ വരുത്തട്ടെ

  • @ambikamangatt7844
    @ambikamangatt7844 หลายเดือนก่อน +60

    , ഇത് ഒരു വീട്ടമ്മ അഴച്ചതാണ് ഒരുപാട് നന്ദി അറിയിക്കുന്നു dheyvam അനുഗ്രഹിക്കട്ടെ ❤️❤️❤️🙏

  • @kanakai.k
    @kanakai.k หลายเดือนก่อน +62

    കളങ്കമില്ലാത്ത, സ്നേഹം മാത്രമുള്ള കുടുംബം നിങ്ങൾക്ക് എന്നും ദൈവം തുണയായി ഉണ്ടാകും.... തീർച്ചയായും നിങ്ങൾ ഉയരങ്ങളിൽ എത്തും.. 👍

  • @jayasreemadhavankutty2469
    @jayasreemadhavankutty2469 หลายเดือนก่อน +97

    നല്ല ഐശ്വര്യവും സ്വഭാവവും ഉള്ള ഒരു പെൺകുട്ടി ദൈവം അനുഗ്രഹിക്കട്ടെ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ❤

  • @Ajintu-lk3kz
    @Ajintu-lk3kz 4 วันที่ผ่านมา +2

    ഇതൊക്കെ കണ്ടിട്ടും ക്ഷമയോടെ കാത്തിരുന്ന മോൻ 💕💕💕💕, gift തന്നവർക്കും, നിങ്ങൾക്കും എന്നും നന്മകൾ നേരുന്നു🥰🥰🥰👍

  • @user-ro2so1zg9y
    @user-ro2so1zg9y 6 หลายเดือนก่อน +74

    ഇ സമ്മാനങ്ങൾ തന്ന കുടുബത്തിന്.. അഭിനന്ദനങ്ങൾ. അതോടൊപ്പം ദൈവനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @SreejaC-xc7gy
    @SreejaC-xc7gy 6 หลายเดือนก่อน +92

    ഇത് കൊടുത്ത ആൾക്ക് ഒരു പാട് നന്ദി. പാവം അമ്മ ഇതൊക്കെ കണ്ടപ്പോൾ അവൾക്ക് എന്ത് സന്തോഷംപാവം❤❤❤ നന്നായി ജീവിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

    • @orunaadanfamily6517
      @orunaadanfamily6517  6 หลายเดือนก่อน +1

      🙏🙏🙏🙏❤️❤️❤️❤️❤️

  • @ratnavallipnm6187
    @ratnavallipnm6187 หลายเดือนก่อน +19

    സന്തോ ഷ മാണ് തോന്നിയത് ഇ ങ്ങനെയും.നല്ല ആളുകൾ ഉണ്ട് എന്ന് അറിഞ്ഞതിൽ നന്ദി ഇത് കൊടുത്തയ്ച്ചവർക്ക്

  • @salahudeenvly9115
    @salahudeenvly9115 วันที่ผ่านมา

    ചേച്ചിയുടെയും കുടുബ്ബത്തിൻ്റെയും സന്തോഷം കണ്ടീലെ
    കൊടുത്തവർക്ക് നന്ദി ❤

  • @Nimisha-cr1pw
    @Nimisha-cr1pw 4 วันที่ผ่านมา +1

    അടിപൊളി, കൊട്ത്ത് alaa🥳 ഈശ്വരൻ കാക്കും
    .

  • @farsanashafeeq3723
    @farsanashafeeq3723 6 หลายเดือนก่อน +74

    സമ്മാനങ്ങൾ ഒരുപാട് കിട്ടിയല്ലോ 🤗🤗💖💖🥰ഇത് കൊടുത്തയച്ച ഫാമിലിക്കും നന്മ ഉണ്ടാവട്ടെ 🤲🥰🥰❤️❤️

  • @prabhanair9087
    @prabhanair9087 หลายเดือนก่อน +28

    ഇത്രയും സമ്മാനങൾ അതും ഒരു വീടിന് അത്യാവശ്യം വേണ്ട ഒരു പാട് സാധനങ്ങൾ അയച്ചു കൊടുത്ത family തീർച്ചയായും വലിയ നന്മ നിറഞ്ഞ മനസ്സിന്ന് ഉടമയുള്ളവരവാണ്. വളരെ അടുത്ത് ബന്ധുക്കൾ പോലും എത്ര പണക്കാരാണെങ്കിലും ഇത്രയും gifts കൊടുക്കുന്നത് വളരെ കുറവാണ്. പ്രത്യേകിച്ചും പാവപ്പെട്ട ഒരു കുടുംബക്കാർ ക്ക്. ദൈവം അവർക്ക് എല്ലാ ഐശ്വര്യവും നല്കട്ടെ.

  • @safvanasafvana6294
    @safvanasafvana6294 วันที่ผ่านมา

    ഞാൻ ഇവരുടെ വീടിയോസുകൾ കുറച്ച് ഒള്ളു കണ്ടിട്ട് എനിക്ക് വളരെ ഇഷ്ടമായി അച്ചടക്കമുള്ള ഒരു കുടുംബം

  • @moideenkuttymoideen4027
    @moideenkuttymoideen4027 21 วันที่ผ่านมา +3

    ഇവരെ പോലുള്ളവർക്ക് കൊടുത്താൽ നന്ദി ഉണ്ടാകും കൂടെ പ്രാർത്ഥനയും അമ്മ പാവം മോൾ പാവം ഏട്ടനും പാവം മോനും പാവം

  • @madapparambilmuraleedharan7310
    @madapparambilmuraleedharan7310 25 วันที่ผ่านมา +4

    ഇവരുടെ പച്ചയായ സംസാരം അത് തന്നെയാണ് എന്നെ ഈ വിഡിയോ കാണാൻ പ്രചോദിപ്പികുന്നത് മലപ്പുറം ജില്ലയിലെ തനതായ സംസാരം ഞാനും ഇവർക്ക് അടുത്ത ജില്ലയായ പാലക്കാടാണ് ' എല്ലാ സൗഭാഗ്യങ്ങളും ഈ കുടുംബത്തിൽ വന്ന് ചേരട്ടെ❤

  • @ashrafvm5064
    @ashrafvm5064 29 วันที่ผ่านมา +11

    ഈ സമ്മാനം കൊടുത്തവർക്ക് സർവ്വ നന്മയും നേരുന്നു.

  • @user-mm6lo9qp9f
    @user-mm6lo9qp9f 5 หลายเดือนก่อน +52

    സൂപ്പർ സമ്മാന പെരുമഴ
    ഒത്തിരി സന്തോഷം
    ഇതു് കൊടുത്തു വിട്ട ആൾക്ക് ദൈവം അനുഗ്രഹിക്കട്ടെ
    അമ്മയേയ്യാ മക്കളെയും തമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @sheejamadhu7786
    @sheejamadhu7786 วันที่ผ่านมา

    സമ്മാനം കൊടുത്ത ഗൾഫ് കുടുബത്തിനും നന്ദി

  • @ayshav9329
    @ayshav9329 6 หลายเดือนก่อน +58

    ഗിഫ്റ്റ് തന്ന ചേച്ചിക്കും കുടുംബത്തിനും സമാധാനം, സന്തോഷം, ഐശ്വര്യം ഉണ്ടാവട്ടെ. അതിലുപരി അവർക്കു ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

    • @orunaadanfamily6517
      @orunaadanfamily6517  6 หลายเดือนก่อน +1

      🙏🙏❤️❤️❤️❤️❤️

  • @vavachanki272
    @vavachanki272 หลายเดือนก่อน +25

    നിഷ്ക്കളങ്കരായ ഒരു കുടുംബം. ഏറെ സന്തോഷം നല്കുന്ന സമ്മാനങ്ങൾ ഇത്രയും സമ്മാനങ്ങൾ നൽകി ഈ കൂടുംബത്തിന സന്തോഷ നെല്ലിയവർക്കും ഈ കുടുംബത്തിനും സ്നേഹം. പാട്ടുപാടി ഞങ്ങൾക്കു സന്തോഷം നല്കുകയും ഒറ്റ പാട്ടിനാൽ കേരളത്തെ ഒന്നാകെ ചേർത്ത് നിർത്തിയ അമ്മയ്ക്കും ആശംസകൾ

  • @reenavarghese8966
    @reenavarghese8966 หลายเดือนก่อน +7

    അതു chopper ആണ്. ഒത്തിരി നല്ല ഫാമിലി. സമ്മാനം തന്ന വര്യേം ദൈവം അനുഗ്രഹിക്കും തീർച്ച

  • @rajeshkrishnan6231
    @rajeshkrishnan6231 27 วันที่ผ่านมา +2

    നിങ്ങളെ എല്ലാവരെയും ഭയങ്കര ഇഷ്ടമായി സന്തോഷ കടുംബം പുതിയ വീട്ടിലെക്ക് താമസം മാറിയല്ലോ? സന്തേഷാമായി ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ നിങ്ങടെ ചാനൽ നന്നായി വരട്ടെ 🤝🤝🤝

  • @vidyavathyvidyavathysaseen1355
    @vidyavathyvidyavathysaseen1355 6 หลายเดือนก่อน +98

    ഈ സമ്മാനം തന്ന കൂട്ടം ബത്തിന് അഭിനന്ദനങ്ങൾ

    • @orunaadanfamily6517
      @orunaadanfamily6517  6 หลายเดือนก่อน

      🙏❤️❤️❤️👍

    • @ramlaP-gz2db
      @ramlaP-gz2db 6 หลายเดือนก่อน +1

      അതേ പാവം അവർക്ക് നല്ല ഒരു വീട് ഉണ്ടാവട്ടെ

  • @ijasiju1157
    @ijasiju1157 6 หลายเดือนก่อน +30

    അടിപൊളി ഗിഫ്റ്റ് അത് തന്നവർക് പടച്ചോൻ നല്ലത് കൊടുക്കട്ടെ നിങ്ങളുടെ സന്തോഷം കാണുമ്പോൾ പറയാൻ വാക്കുകൾ ഇല്ല 👍👍

    • @orunaadanfamily6517
      @orunaadanfamily6517  6 หลายเดือนก่อน

      🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @jyothilakshmi6308
    @jyothilakshmi6308 12 ชั่วโมงที่ผ่านมา

    സമ്മാനം കൊടുക്കുമ്പോൾ ഇതേ പോലെ പാവപ്പെട്ടവർക്ക് കൊടുക്കുക. ദൈവാനുഗ്രഹം ഉണ്ടാവട്ടെ ഇത് കൊടുത്തവർക്ക്

  • @SidheeqFathima
    @SidheeqFathima 19 ชั่วโมงที่ผ่านมา

    ഇനിയും ഒത്തിരി ഒത്തിരി സമ്മാനങ്ങൾ കിട്ടട്ടെ ഞാൻ എന്നും നിങ്ങളുടെ വിഡിയോസ് കാണാറുണ്ട് ഇനി പുതിയ വീട് ഫുള്ള് ഒന്ന് വിഡിയോ എടുക്കണേ എന്തായാലും സമ്മാനങ്ങൾ നന്നായിട്ടുണ്ട് 🥰❤

  • @user-fw9vu8eh8i
    @user-fw9vu8eh8i หลายเดือนก่อน +27

    ഇപ്പോഴാണ് നിങ്ങളെ ചാനൽ കാണുന്നത് ലൈക്കും സബ്സ്ക്രൈബും ചെയിതു പയേ വീഡിയോ ഒക്കെ തപ്പി പിടിച്ചു കാണുന്നതും ഒക്കെ ഭയങ്കര സന്തോഷം തോന്നി കണ്ടപ്പോൾ പെട്ടി തുറക്കുന്ന വിഡിയോ കണ്ടു ഒരു പാട് ചിരിച്ചു നല്ല ഫാമിലി 😂

  • @malappuramthamburu
    @malappuramthamburu 5 หลายเดือนก่อน +3

    എനിക്കും വേണം മിട്ടായി 🤣😍😍... നല്ലൊരു വീഡിയോ 👍👍ആയി.. നിങ്ങളെ സ്നേഹിക്കാൻ ഒരുപാട് പേരുണ്ട് എന്ന് മനസ്സിലായില്ലേ നമ്മുടെ കഷ്ടപ്പാടുകളൊക്കെ പെട്ടെന്ന് തീരും. എനിക്ക് ഏറ്റവും ഇഷ്ടമായി ഈ ഒരു വീഡിയോ അപ്പൊ നാടൻ ഫാമിലിയെ സ്നേഹിക്കുന്ന എല്ലാവർക്കും തമ്പുരുവിന്റെ ഒരു ഹായ്😍😍🙏

  • @user-dp2pz8tv9b
    @user-dp2pz8tv9b 23 วันที่ผ่านมา +2

    അഴിച്ചുകണ്ടപ്പോൾ അവരുടെ സന്തോഷം കണ്ടു കണ്ണ് നിറഞ്ഞു. ഒരു ജാടയും ഇല്ലാത്ത നല്ല കുടുമ്പം. എല്ലാ നന്മകളും ഈശ്വരൻ കൊടുക്കട്ടെ 🙏❤️❤️❤️💞💞🌹

  • @Shahana-sl6jf
    @Shahana-sl6jf 26 วันที่ผ่านมา +2

    ആദ്യായിട് കാണാ നിങ്ങളുടെ വീഡിയോ.. ഇനി മുതൽ daily കാണും ഫുൾ സപ്പോർട്ട് 😍🥰👍🏻👍🏻👍🏻

  • @user-tx4zv1kc6c
    @user-tx4zv1kc6c หลายเดือนก่อน +30

    എത്രനല്ല ഹൃദയം ഉള്ളവരാണെന്നവർ എല്ലാവർക്കും ഏതൊരു നല്ല കാഴ്ചയാവട്ടെ ഗോഡ് ബ്ലെസ് ഫാമിലി

  • @Ramesh-pl8dx
    @Ramesh-pl8dx 6 หลายเดือนก่อน +12

    Gift തന്ന ചേച്ചിക്കും chettaneyum ദൈവം അനുഗ്രഹിക്കട്ടെ...പുതിയ താമസthinu എല്ലാവിധ ആശംസgalum നേരുന്നു.....എന്നും sandoshamayi ഇരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു 🥰🥰🥰🥰

    • @orunaadanfamily6517
      @orunaadanfamily6517  6 หลายเดือนก่อน +1

      താങ്ക്സ് രമേഷേട്ടാ..... 🙏🙏🙏തിരക്കാണ് ലേ... 😌

  • @muhammedashraf7491
    @muhammedashraf7491 11 ชั่วโมงที่ผ่านมา

    ഗിഫ്റ്റ്, കൊടുത്ത, ആളെ, ദൈവം അനുഗ്രഹിക്കട്ടെ

  • @akanshaprakash4508
    @akanshaprakash4508 หลายเดือนก่อน +2

    Santhosham kandappol namukkum santhosham koduthuvitta aline eswaran anugrahikkatte 🥰🥰🥰😍😍❤️❤️🥰🙏🏻🙏🏻🙏🏻🙏🏻🙏🏻😍😘😘❤️❤️❤️❤️🙏🏻🙏🏻🙏🏻🥰🥰🥰🥰🤝🤝🤝

  • @bilu1787
    @bilu1787 29 วันที่ผ่านมา +3

    നല്ല ഫാമിലി 🥰നിങ്ങൾക് ഗിഫ്റ്റ് അറിഞ്ഞു തന്ന അവർക്കും നല്ലത് വരട്ടെ 🤲

  • @sabeethahamsa7015
    @sabeethahamsa7015 2 หลายเดือนก่อน +16

    സമാനം എത്ര ചെറുതായാലും അത് ഒരു പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം തന്നെയാണ് എല്ലാർക്കും നന്മ മാത്രം വരട്ടെ ❤❤❤

  • @BabykutttyStephen
    @BabykutttyStephen หลายเดือนก่อน +2

    ഇത് അയച്ചുകൊടുത്ത ആ നല്ല മനസ്സിന് ഒരുപാട് നന്ദി

  • @ShereenasheriShereenashe-xc3iu
    @ShereenasheriShereenashe-xc3iu 25 วันที่ผ่านมา +1

    നിങ്ങളെ സന്തോഷം എന്നും നിലനിൽക്കട്ടെ 🥰ഒരുപാട് ഉയരത്തിൽ എത്തട്ടെ 🤗വീട് പണിയൊക്കെ വേഗം കഴിയട്ടെ 🤲

  • @ajithacm171
    @ajithacm171 หลายเดือนก่อน +13

    പുതിയ വീട്ടിലെ ജീവിതം ഐശ്വര്യവും സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ! ഈശ്വരൻ അനുഗ്രഹിക്കട്ടെ! അമ്മയ്ക്ക് പ്രത്യേക അന്വേഷണങ്ങൾ

  • @Asha-ks6bm
    @Asha-ks6bm 6 หลายเดือนก่อน +15

    പാവം ഷിജി ചേച്ചി സന്തോഷം കൊണ്ട് കരച്ചിൽ വന്നു അത് കണ്ടപ്പോൾ എനിക്കും കരച്ചിൽ വന്നു അതോടൊപ്പം സന്തോഷവും. 🥰🥰അടുത്ത വിഡിയോയിൽ അപ്പൂസിന്റെ വക ഒരു hiii🥰🥰👍

    • @orunaadanfamily6517
      @orunaadanfamily6517  6 หลายเดือนก่อน

      🙏🙏🙏❤️❤️🥰🥰🥰🥰

  • @linipm6701
    @linipm6701 26 วันที่ผ่านมา +2

    സന്തോഷം ഷിജി... ഇതുപോലെ ഒരു പാട് സമ്മാനങ്ങൾ ലഭിക്കട്ടെ ❤❤🎉🎉

  • @chippy367
    @chippy367 6 วันที่ผ่านมา +1

    ഞാൻ ആദ്യമായാണ് യൂട്യൂബിൽ ഇത്രയും നിഷ്കളങ്കരായ ഒരു കുടുംബത്തിന്റെ വീഡിയോ കാണുന്നത് 😊ഷിജി graper അല്ലാട്ടോ chopper ആണ് 😊

  • @deepthirajp6797
    @deepthirajp6797 6 หลายเดือนก่อน +4

    Super family ❤❤❤❤ ഈ പുതുവർഷത്തിൽ എല്ലാ ഐശ്വര്യങ്ങളും വന്നു ചേരുന്നതിന് സർവ്വേശ്വരനോട് മനസ്സ് തുറന്ന് പ്രാർത്ഥിക്കുന്നു. ❤❤❤❤❤

  • @JumailaJumi-wf7pu
    @JumailaJumi-wf7pu หลายเดือนก่อน +12

    ഇനിയും ഒരുപാട് സമ്മാനങ്ങൾ കിട്ടട്ടെ 👍🏻

  • @KadgeejaHassan-dq6no
    @KadgeejaHassan-dq6no 26 วันที่ผ่านมา

    കണ്ണ് നിറഞ്ഞ പോയി നിങ്ങളെ വീഡിയോസ് കണ്ടിട്ട് ഗിഫ്റ്റ് തന്നവർക്കും നിങ്ങളും ഉയരങ്ങളിലേക്ക് എത്തിക്കട്ടെ padachavan😢😢

  • @gafoorfareedha2653
    @gafoorfareedha2653 19 วันที่ผ่านมา +1

    പച്ചക്കറി അരിയുന്ന ചോപ്പർ. ബോൾ അല്ല ബൗൾ ആണ് നിങ്ങളെ സന്തോഷം കണ്ടിട്ട് ഞങ്ങൾക്കും സന്തോഷം ❤❤❤❤

  • @sajishasajan2506
    @sajishasajan2506 6 หลายเดือนก่อน +27

    ചോപ്പർ ആണ് വാൾനട്സ്....... എല്ലാം സൂപ്പർ ആയി ദൈവം അനുഗ്രഹിക്കട്ടെ ആ വലിയ മനസിന് ഉടമയായ കുടുംബത്തെയും വളരെ ബഹുമാനം സ്നേഹം തോന്നി......തീർച്ചയായും ഈ സമ്മാനം നമ്മുടെ ഫാമിലി അർഹിക്കുന്നു..... കാപട്യംമില്ലാത്ത ഒരു ജീവിതം ആണ് നിങ്ങടെത്.., ദൈവം തുണക്കട്ടെ ❤️❤️❤️❤️

    • @orunaadanfamily6517
      @orunaadanfamily6517  6 หลายเดือนก่อน +2

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @SURYANNAIRgeneral
    @SURYANNAIRgeneral 16 วันที่ผ่านมา +3

    ഒരു നാട്ടിൻപുറത്തിന്റെ കളങ്കമില്ലാത്ത വർത്താനം പിന്നെ സ്നേഹം മാത്രം തുളുമ്പുന്ന വീട്. ഇവരെ ദൈവം ഇനിയും കാത്തു രക്ഷിക്കട്ടെ. ഞാനും ഒരു പാലക്കാട്‌ ഗ്രാമത്തിലുള്ള ആളാണ്‌ ട്ടോ. ആലങ്ങാട്

  • @dineshk7108
    @dineshk7108 5 วันที่ผ่านมา

    അമ്മയും മകനും. മകളും അപ്പുസും. പോളിയാണ്. നല്ല പൊരുത്തം.. ഉറച്ച കാൽ വെപ്പോടാ മുന്നോട്ട് ഒരു നാടൻ ഫാമിലി ക്ക് അഴകേ റിയ ആശംസകൾ തലശ്ശേരി കാരൻ

  • @vattapparaonline
    @vattapparaonline 27 วันที่ผ่านมา +3

    ഇവരെപോലെയുള്ളവരെ ചാനൽ സപ്പോർട് ചെയ്തു വിജയിപ്പിക്കേണ്ടത് എത്ര നിഷ്കളങ്കമാണ് അവരുടെ സംസാരവും പെരുമാറ്റവും

  • @sakheena
    @sakheena 6 หลายเดือนก่อน +9

    പാവം ഷിജി നോക്കുന്നത് കാണുബോൾ തന്നെ സങ്കടം വന്നു ഷിജി സമ്മാനം കണ്ടപ്പോൾ സന്ദോഷം 👍👍👍♥️♥️♥️

    • @orunaadanfamily6517
      @orunaadanfamily6517  6 หลายเดือนก่อน

      🥰🥰🥰🥰🙏🙏🙏

    • @SudhaSurendhran
      @SudhaSurendhran 2 หลายเดือนก่อน

      ഷിജി ജീവിതത്തിൽ എല്ലാം ഐശ്വര്യങ്ങളും ഉണ്ടാകം

    • @SudhaSurendhran
      @SudhaSurendhran 2 หลายเดือนก่อน

      അത് ചേപ്പറാടാ

  • @shailajanarayan886
    @shailajanarayan886 หลายเดือนก่อน +2

    നിങ്ങളുടെ സന്തോഷം കണ്ടപ്പോ കണ്ണ് നിറഞ്ഞു 🥰🥰നല്ലൊരു അമ്മ ❤❤❤
    എനിക്കൊരു സംശയം തോന്നിയത്.... ഹെഡ്സെറ്റ് ഉണ്ട്, ചാർജർ ഉണ്ട് അപ്പൊ മൈബൈൽ ഇല്ലേ എന്ന്.. ഞാൻആണേൽ ഇപ്പോ എടുക്കും മൈബൈൽ box എന്ന ആകാംക്ഷയിൽ വെയിറ്റ് ചെയ്യുകയായിരുന്നു..

  • @sidannkSidu123
    @sidannkSidu123 15 วันที่ผ่านมา +1

    ഇവരുടെ സന്തോഷം കണ്ടിട്ട് ഭയങ്കര സന്തോഷായി

  • @mazhathullyofficial
    @mazhathullyofficial 6 หลายเดือนก่อน +4

    സമ്മാനം തന്ന 2പേരും നല്ല മനസ്സുള്ളവർ ആണ് ട്ടോ 🥰😍

  • @vasanthynn2901
    @vasanthynn2901 6 หลายเดือนก่อน +7

    Nalla..Subscriber..thanne..inganeyullavarkaanu..gift okke kodukendath..Arhathapettavarkku thanne kittiyathil orupaadu santhosham..iniyum orupaadu gifts..kitatennu..prarthikunnu...
    Njaan Appusine aanu Shradhichath..aa..kutti onninum...aavasyapedaathe othungi irikunnathu kandeppo athisayam thonnipoyi..chila pilleru enthenkilum kandaal..appo thanne open cheyyaanum nokaanum okke dhrithi kaanikunnavaraanu..athum ee praayathil...ee.kutti...valare achadakathode..oru disturbance um cheyyaathe othungi irikkunnathu kandeppo..enikishtaayi tto..kuttikalaayaal ingane venam..ellaavarkkum All the Best..God bless. All..❤❤❤❤👍👍👍👍🤗🤗🤗🤗🙏🙏🙏

    • @orunaadanfamily6517
      @orunaadanfamily6517  6 หลายเดือนก่อน

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @user-iv5gk3jq4g
    @user-iv5gk3jq4g วันที่ผ่านมา

    നിങ്ങളുടെ സന്തോഷം ഞങ്ങളുടെ യും നിങ്ങളുടെ ദുഃഖം ഞങ്ങളുടെ യും from മലപ്പുറം കുഞ്ഞിപ്പ

  • @SubaidhaM-ym5wb
    @SubaidhaM-ym5wb 17 วันที่ผ่านมา

    വോമി നിങ്ങളെ സന്തോ സം കണ്ട കണ്ണ നിറഞ്ഞു ഇത് തന്ന കുടുംബത്തിന് അള്ളാ ഹൃ റഹ്മത് ദർക്കത്തും നൽകട്ടെ.

  • @user-py9vo3nw8f
    @user-py9vo3nw8f 5 หลายเดือนก่อน +4

    Shiji kutti ..Amma. Othiri sandhoshayi ❤❤❤.Anum dheyvam Anum Anugrahikate. ..Aaa nalla manasint udamakalk.... orupadu nannii❤❤❤ Appoos .bro❤❤

  • @suhairummer409
    @suhairummer409 6 หลายเดือนก่อน +4

    അടിപൊളി സമ്മാനങ്ങൾ ❤👌👌

  • @thafseenavp4792
    @thafseenavp4792 25 วันที่ผ่านมา

    ഇതുപോലെ എന്നും സന്തോഷവും സമാധാനവും ഐശ്വര്യവും ഉള്ള നല്ല ജീവിതം ഈശ്വരൻ നിങ്ങൾക്ക് നൽകട്ടെ ആമീൻ

  • @user-nw6gf1ve2z
    @user-nw6gf1ve2z 4 วันที่ผ่านมา

    ആ ഗിഫ്റ്റ് കൊടുത്ത കുടുംബത്തെ അനുഗ്രഹിക്കട്ടെ. ആ അമ്മയോടുള്ള സ്നേഹം കാണുമ്പോൾ എന്താണ് പറയേണ്ടത് എന്ന് അറിയില്ല ആ മക്കളെയും അനുഗ്രഹിക്കട്ടെ 😊

  • @susheelak1088
    @susheelak1088 6 หลายเดือนก่อน +5

    അവരോട് മാത്രമല്ല ദൈവത്തോട് കൂടി നന്ദി പറയണം ഷിജീ ❤❤❤❤

    • @orunaadanfamily6517
      @orunaadanfamily6517  6 หลายเดือนก่อน

      🙏🙏🙏🙏🙏❤️❤️❤️❤️

  • @jasminisahakjasmin1601
    @jasminisahakjasmin1601 หลายเดือนก่อน +15

    ഒരുപ്പാട് സന്തോഷം തോന്നി ട്ടോ ❤❤❤❤എല്ലാം ഉബയോഗിച്ചോളൂട്ടോ... ഒന്നും എടുത്തു vekkanda

  • @AbdulbasheerPelathody
    @AbdulbasheerPelathody 2 วันที่ผ่านมา

    മനസിന് വിഷമങ്ങള്‍ വരുമ്പോള്‍ നിങ്ങളുടെ ഒരു വീഡിയോ കണ്ടാല്‍ മനസിനൊരു സന്തോഷം വരും... ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു... നിങ്ങളുടെ നാട് എവിടെയാണ്... കുടുംബത്തില്‍ നിങ്ങള്‍ മൂന്ന് പേര്‍ തന്നെയുള്ളോ...? ഏട്ടനെ വീഡിയോയില്‍ കാണുന്നില്ലല്ലോ.... നിങ്ങളുടെ മനസ്സിന്റെ നന്മ ദൈവം എന്നും നിലനിർത്തിതരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.... ❤❤❤❤

  • @DEEPTHYS-WORLD
    @DEEPTHYS-WORLD 6 หลายเดือนก่อน +2

    അഹാ കോൾ അടിച്ചല്ലോ എല്ലാം ഉപയോഗിക്കാൻ പറ്റുന്ന സാധനങ്ങൾ ആണ് പുതിയ വീട്ടിലോട്ട് ഉപയോഗിക്കാം ... ഈ സമ്മാനം തന്ന ആ നല്ല മനസ്സിന് ഉടമക്ക് ദൈവം നല്ലത് വരുത്തണേ. സത്യം കണ്ണ് നിറഞ്ഞ നിമിഷം ❤❤❤❤...

  • @fathimathulshadiya44
    @fathimathulshadiya44 6 หลายเดือนก่อน +19

    അമ്മ ആവി പിടിക്കുന്ന സാദനം പറഞ്ഞത് കേട്ടപ്പോൾ കുറെ ചിരിച്ചു

  • @sajanisajani3501
    @sajanisajani3501 หลายเดือนก่อน +7

    കുടുംബത്തെ സഹായിച്ച ഏതൊരു വ്യക്തിയാണെങ്കിലും നല്ല മനസ്സിന് ഒരുപാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @specialgamingpro3037
    @specialgamingpro3037 24 วันที่ผ่านมา

    ഇവർക്ക് ഈ സമ്മാനം കൊടുത്ത വർക്ക് 🙏🤝എല്ലാ അനുഗ്രഹം ഉണ്ടാവട്ടെ

  • @rekhameher8934
    @rekhameher8934 25 วันที่ผ่านมา +4

    നല്ല മകൻ ഓവർ ഇളക്കം ഒന്നും എല്ലാം. എന്ത് കഷ്മ ഓടെ ആണ് കാത്തു നിൽക്കുന്നത്.

  • @shajithashamsudheen3367
    @shajithashamsudheen3367 6 หลายเดือนก่อน +10

    എല്ലാം ഉപകാരം ഉള്ള gift, തന്ന വരെ ദൈവം അനുഗ്രഹിക്കട്ടെ 🤲🤲, എല്ലാം ഉപയോഗിച്ച് കാണിക്കണം 🤲❤️❤️❤️

    • @orunaadanfamily6517
      @orunaadanfamily6517  6 หลายเดือนก่อน

      ഉറപ്പായും ❤️❤️❤️

  • @muhammadrishad2545
    @muhammadrishad2545 28 วันที่ผ่านมา +1

    ആ അമ്മയെ കാണാൻ വേണ്ടിയാണ് ഞാൻ നിങ്ങളെ വീഡിയോസ് കാണാൻ varunnad... അമ്മയുടെ സ്നേഹം.. കാണുബോൾ..❤❤ഞാൻ ഇന്ന് കുറെ ചിരിച്ചു അമ്മ.. ചോപർ kandappol ആവി പിടിക്കുന്നെ പറഞ്ഞപ്പോൾ 😁🥰🥰🤍🤍🤍🤍🤍🤍🤍🤍

  • @kaulathkaulu5199
    @kaulathkaulu5199 หลายเดือนก่อน

    നിങ്ങൾക് ഇനിയും സമ്മാനങ്ങൾ കിട്ടട്ടെ

  • @lubaibafidha7297
    @lubaibafidha7297 6 หลายเดือนก่อน +7

    Maashaallah orupad santhoshem ❤️❤️❤️❤️

  • @user-wi6fx3xt1m
    @user-wi6fx3xt1m 6 หลายเดือนก่อน +3

    സമ്മാനം എല്ലാം സൂപ്പർ 🥰🥰

  • @muhammedashraf7491
    @muhammedashraf7491 11 ชั่วโมงที่ผ่านมา

    ചേച്ചിയുടെ, അസുഖം, സുഖ മായോ, മരുന്ന്, കഴിക്കാൻ മറക്കരുത്

  • @sabeenaabbas7287
    @sabeenaabbas7287 4 วันที่ผ่านมา

    സമ്മാനങ്ങൾ കൊടുത്ത കുടുംബത്തിന് എല്ലാ നന്മകളും ഉണ്ടാവട്ടെ

  • @sabiviog6323
    @sabiviog6323 5 หลายเดือนก่อน +3

    വളരെ സന്തോഷമായി♥️♥️

  • @user-iv5gk3jq4g
    @user-iv5gk3jq4g วันที่ผ่านมา

    Gift കൊടുത്തവർക്ക് ദൈവം അനുഗ്രഹിക്കട്ടെ

  • @moidenkutty6832
    @moidenkutty6832 2 วันที่ผ่านมา

    ഈ കുടുബ തെ. അല്ലഹു അനുഗ്രഹിക്കട്ടെ

  • @jaseenajaseena5185
    @jaseenajaseena5185 6 หลายเดือนก่อน +5

    മാഷാ അല്ലാഹ് അടിപൊളി സമ്മാനങ്ങൾ ❤️👌👌

  • @namukkuchutthum3663
    @namukkuchutthum3663 6 หลายเดือนก่อน +4

    മാഷാ അല്ലാഹ് സന്തോഷം ആയ്

    • @orunaadanfamily6517
      @orunaadanfamily6517  6 หลายเดือนก่อน +1

      🙏🙏🙏🙏🙏❤️🙏🙏🙏

  • @jollyvarghese9462
    @jollyvarghese9462 หลายเดือนก่อน +1

    ❤❤❤ നിങ്ങളെ എല്ലാവരെയും എല്ലാവരെയും എനിക്കിഷ്ടമാണ്

  • @minnuponnudreams6366
    @minnuponnudreams6366 20 วันที่ผ่านมา +1

    Adipoliyayittund.choparane.chechee.sanythoshamaye.vedio.kandappol

  • @seenathseenath918
    @seenathseenath918 6 หลายเดือนก่อน +10

    Shiji കണ്ണ് നിറഞ്ഞു അവര്‍ ക്ക് ദൈവം നല്ലത് varuthatte ❤❤❤

  • @vidyahariprasad402
    @vidyahariprasad402 5 หลายเดือนก่อน +7

    എന്താ പറയണ്ടേ എന്ന് അറിയില്ല അത്രകും മനസ്സ് നിറഞ്ഞ ഒരു വീഡിയോ. നിങ്ങള്ക്ക് ഇതൊക്കെ ഗിഫ്റ്റ് തന്ന aa വലിയ മനസ്സിനെ നമിക്കുന്നു. ഇതൊക്കെ നിങ്ങൾ എല്ലാവരും കൂടി തുറക്കുന്നത് കണ്ടപ്പോൾ തന്നേ ഒരുപാട് സന്തോഷം ആയി. ❤

  • @ramanikp4745
    @ramanikp4745 10 วันที่ผ่านมา

    ദൈവം ഇവരെ അനുഗ്രഹിക്കട്ടെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ