10 ലക്ഷം പേർ കണ്ട ഉണ്ണിയപ്പത്തിന്റെ വീഡിയോ രഹസ്യം | 1 Million Views |

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 206

  • @RathiM.P
    @RathiM.P 2 หลายเดือนก่อน +2

    Are grinderlano arachath athra arayanam soft aye arakkano

  • @ShylajaVakkattil
    @ShylajaVakkattil 8 หลายเดือนก่อน +5

    Kidilam muthassi pattu muthassi aanutto nannaye paadunnu paatt enikku.. Valiya ishtamaanu ellarum super super no words to say

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      ടീച്ചറെ 🥰🥰🥰

  • @athmayanamcreations
    @athmayanamcreations 7 หลายเดือนก่อน +2

    Nalla koottaanaloo unniyappathinte...soft feel cheyyunnund🎉🎉

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      ഒരുപാട് സന്തോഷം മോളേ 🥰🥰❤️❤️

  • @rubaithanoushad516
    @rubaithanoushad516 5 หลายเดือนก่อน +2

    Uniyappam adipoli. 1kg pachariku ethra pazham, jeerakam ennuva vena ennu parayumo

  • @indirakeecheril9068
    @indirakeecheril9068 8 หลายเดือนก่อน +5

    ഹായ് മുത്തശ്ശി 💖🥰👍
    6kg. അരി 4മണിക്കൂർ കുതിർത്തി അരച്ചെടുത്തത് + 5.1/2kg. ശർക്കര ഉരുക്കി ചേർത്തത് mix it well...
    Next day
    കൊട്ടാരക്കര ഗണപതിയുടെ ക്ഷേത്രത്തിൽ ഉണ്ണിയപ്പം വഴിപാട് എള്ളു o തേങ്ങ കൊത്തും നെയ്യിൽ വറുത്തു ചേർക്കും ... അതിൽ നിറയെ പഞ്ചസാര പറ്റിയിരിക്കും ... ഇട്ട് പെരട്ടി എടുക്കും 💕

  • @Anna-lg8hw
    @Anna-lg8hw 8 หลายเดือนก่อน +3

    മുത്തശ്ശിയെ ഒരുപാടിഷ്ടം ❤❤❤

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      സന്തോഷം 🥰🥰

  • @dineshpai6885
    @dineshpai6885 8 หลายเดือนก่อน +2

    Unniyapam Adipoli 👌👍🙏😊❤❤❤

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      ഒരുപാട് സ്നേഹം 🥰❤️❤️

  • @jayasreepm9247
    @jayasreepm9247 3 หลายเดือนก่อน

    Super super extra super super super super with💯👍❤️thank U

  • @LataLodaya-bq8fq
    @LataLodaya-bq8fq 7 หลายเดือนก่อน +2

    Thanks so much mutthassi for showing the recipe step by step.. 🙏

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน +1

      ഒരുപാട് സ്നേഹം 🥰🥰❤️❤️

  • @geethasantosh6694
    @geethasantosh6694 8 หลายเดือนก่อน +1

    Unniappam undakkal 👌👌👌
    Praseeda yum Muttasi yum nalla pani anallo 😄
    Kodungallor kavil ettapazam chertanu undakuka.
    Ellavareyum valaree estamanu
    💜💖💚💙🧡💗

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน +1

      മോളേ 🌹😘😘😘

    • @SmithaL-y7v
      @SmithaL-y7v 8 หลายเดือนก่อน

      Kodungallur prasadam❤

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy 8 หลายเดือนก่อน +1

    ഉണ്ണിയപ്പം സൂപ്പർ ആണല്ലോ കൊതി വരുന്നു 👌👌👌

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      🥰🥰🥰❤️❤️❤️

  • @AnukmManoj
    @AnukmManoj หลายเดือนก่อน

    Varutha aripodi kond ithpole pattumo... Pinne nice podiyano vendath... Arakkunnathum nice ayitt arakkano

  • @teresakarotkunnel4876
    @teresakarotkunnel4876 7 หลายเดือนก่อน +1

    Muthassy many people love your cooking❤❤❤

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      സന്തോഷം ❤️❤️

  • @sarammakurian8756
    @sarammakurian8756 8 หลายเดือนก่อน +2

    How many bannana required for 300 unniappam

  • @saraswathikuttipurath3081
    @saraswathikuttipurath3081 8 หลายเดือนก่อน +1

    മുത്തശ്ശി, കരോലപ്പം സൂപ്പർ 👌👌

  • @JayamaniRamesh-uz9vr
    @JayamaniRamesh-uz9vr 7 หลายเดือนก่อน +1

    Amma mave classylaki ozhiku easyai undakam 👌😃😃😃

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      ഓക്കേ 🥰🥰❤️

  • @dnnkitchen
    @dnnkitchen 7 หลายเดือนก่อน +1

    ഉണ്ണിയപ്പം കണ്ടിട്ട് കൊതി വന്നു ❤️

  • @pravadak4442
    @pravadak4442 7 หลายเดือนก่อน +2

    ee ariyil athrakkyu azhukkum keedanaasiniyim undaavum, nannaayi kazhikeette putharaan idaavoo. putharaan ozhikkunna vellathilekku ithile azhukkellaam irrangum, pinne aa vellam kudichaanu ithu putharunnathu. puthernny kazhunjaal pinne ethra kazhukiyaalum vrithiyaavillaa tto. ithu health department ilo mato chodichaal arriyaam. rice nd vegetables kazhukaathe cook cheyyunnathinu ethiraayi niyamam varynnundu. ee maaliliam ullil chennaal liver ine baadhikkunnundennu kandetheettundu. ethrayo perkku kodukkunnathalle

  • @prabhavathipalakkal
    @prabhavathipalakkal 8 หลายเดือนก่อน +2

    ഉണ്ണി യപ്പം ചാടിപോകുന്നു 👌👌

  • @shobanashobana7442
    @shobanashobana7442 8 หลายเดือนก่อน +4

    ഉണ്ണി മുത്തശ്ശീ❤ ഉണ്ണിയപ്പം വേണം😢

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      തരാലോ മോളേ 🥰❤️❤️

  • @AmbiliOK
    @AmbiliOK 2 หลายเดือนก่อน +1

    Super malu oru kilukkampetty anallo umma

    • @kidilam_muthassi
      @kidilam_muthassi  2 หลายเดือนก่อน

      ഒരുപാട് സ്നേഹം 🥰❤️

  • @VasanthaLakshmi-g5p
    @VasanthaLakshmi-g5p 8 หลายเดือนก่อน +1

    Muthassi kidilan thanne to.
    Ennum santhoshathodum churuchurukkodeyum irikkoo.
    Super thanne aanu to. Ee vayassilum valare active aayi thanne irikkunnu. Santhosham.

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      ഒരുപാട് സ്നേഹം മോളേ 🥰🥰🥰🥰❤️❤️❤️

  • @komalavallyk8899
    @komalavallyk8899 7 หลายเดือนก่อน +1

    Super Thankusoomuch

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️

  • @sunithatsunitha9153
    @sunithatsunitha9153 8 หลายเดือนก่อน +1

    Muthassi 😄❤️❤️❤️❤️

  • @raihanakbar5321
    @raihanakbar5321 7 หลายเดือนก่อน +1

    Soda podi cherkkumo ,enna kudikatirkan entu cheyyanam

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      ഇല്ല. എണ്ണ കുടിക്കാറില്ല ട്ടോ മുത്തശ്ശി ഉണ്ടാക്കുമ്പോ 🥰❤️

  • @kavithaa4139
    @kavithaa4139 5 หลายเดือนก่อน +1

    Yenna prise

  • @Bindu_Madhu
    @Bindu_Madhu 8 หลายเดือนก่อน +1

    ഉണ്ണിയപ്പം 👌👌👌👌.

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      ഒരുപാട് സന്തോഷം ബിന്ദുമോളെ 🥰❤️

  • @saibunissaabdulmajeed8098
    @saibunissaabdulmajeed8098 7 หลายเดือนก่อน +1

    Super❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      ഒരുപാട് സന്തോഷം 🥰❤️

  • @padmapriyak7567
    @padmapriyak7567 8 หลายเดือนก่อน +1

    Muthasside unniappam ende sister undakit enik Delhi k ethichu thannu...thnku muthassi...God bless you ❤.nalla taste undayirunu muthassi..❤

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      ആണോ ഒരുപാട് സന്തോഷം മോളേ 🥰🥰🥰❤️❤️

  • @jijiunni7014
    @jijiunni7014 8 หลายเดือนก่อน +1

    Muthasi unniappam super.njanum appam undakki kodukarunde.

  • @fayizhafiz567
    @fayizhafiz567 7 หลายเดือนก่อน +1

    മുത്തശ്ശി സൂപ്പർ

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      സന്തോഷം 🥰❤️

  • @zainabid1527
    @zainabid1527 8 หลายเดือนก่อน +2

    Pachari mathramanno arakendath pinne maida idanno poovan pazam cherkan pattumo muthashi reply tharanne enik undakann

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      മോളേ പച്ചരി മാത്രം മതി ട്ടോ. മൈദ ചേർക്കണ്ട. മൈസൂർ പഴം ചേർത്താൽ മതി ട്ടോ. ഇല്ലെങ്കിൽ ഞാലിപൂവനും പറ്റും ട്ടോ 🥰❤️

  • @vijaylakshmik635
    @vijaylakshmik635 7 หลายเดือนก่อน +1

    Super😊

  • @lathakrishnan4998
    @lathakrishnan4998 8 หลายเดือนก่อน +1

    Unniyappam ❤❤❤

  • @jobymathew4756
    @jobymathew4756 2 หลายเดือนก่อน +1

    Ethra ദിവസം ഇരിക്കും

  • @afsaashraf3719
    @afsaashraf3719 7 หลายเดือนก่อน +2

    പച്ചരി മാത്രം വെച്ച് ഉണ്ണിയപ്പം ഉണ്ടാകാൻ പറ്റുമോ,ഇതിൽ മൈദ,അല്ലെങ്കിൽ puzhukalari അല്ലെങ്കിൽ ചോറ്,ഇവയൊന്നും cherkendathille,പ്ലീസ് repley,ഏതായാലും ഉണ്ണിയപ്പം അടിപൊളിയായിരികുന്നു❤

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      പച്ചരി മാത്രം മതി ട്ടോ 🥰❤️. പുഴുക്കല്ലരി, മൈദ ഒന്നും വേണ്ട.

  • @athirasandeep5080
    @athirasandeep5080 หลายเดือนก่อน

    1 kg arikk ethra pazham venam,

  • @belladsilva1748
    @belladsilva1748 8 หลายเดือนก่อน +2

    ഹായ്...അമ്മേ....പ്രസീദ...അമ്മൂട്ടി.... അടിപൊളി...ഉണ്ണിഅപ്പം...കണ്ടീട്ട്...എന്താ സ്വാഫ്റ്റ്.... കണ്ടാൽ. തന്നെ. അറിയാം. അമ്മേ.... ടേസ്റ്റ്... 💕💕💕💕💕💕💕💕💕

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน +1

      ഒരുപാട് സന്തോഷം ബെല്ലമോളേ 🥰🥰❤️❤️

  • @anilar7849
    @anilar7849 8 หลายเดือนก่อน +1

    Unniappam 🙆‍♂️ ulsavam 😊muttassi ✌ team

  • @sumangalaazad6405
    @sumangalaazad6405 8 หลายเดือนก่อน +1

    Elllu cherthal super taste cherthu nokkeke

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      ആ മോളേ മുത്തശ്ശി ഒരു തവണ എള്ള് ചേർത്ത് നോക്കി. നല്ല ടേസ്റ്റ് ഉണ്ട് ട്ടോ 🥰❤️

  • @Rathna5004
    @Rathna5004 8 หลายเดือนก่อน

    Kiduuu ഉണ്ണിയപ്പം 😍😍

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน +1

      ഒരുപാട് സന്തോഷം മോളേ 🥰🥰❤️❤️❤️

  • @krishnahari7807
    @krishnahari7807 7 หลายเดือนก่อน +1

    Malukutty arude makalane.

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      മുത്തശ്ശിടെ മോന്റെ 🥰❤️

  • @rajalakshmi3469
    @rajalakshmi3469 8 หลายเดือนก่อน +2

    Super

  • @PadminiSathyaprasad
    @PadminiSathyaprasad 3 หลายเดือนก่อน

    ❤❤❤❤❤❤

  • @sajithaunnikrishnan8231
    @sajithaunnikrishnan8231 8 หลายเดือนก่อน +2

    Adipoli

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      ഒരുപാട് സന്തോഷം 🥰❤️

  • @mubeenabeegum7666
    @mubeenabeegum7666 7 หลายเดือนก่อน +2

    6kg k ethra pazham veanam

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      1കിലോ പഴം 🥰❤️

  • @asv1279
    @asv1279 8 หลายเดือนก่อน +1

    ശർക്കര പാനി ചൂടോടെയാണോ മാവിലൊഴിച്ചത്?

  • @sherlystanley8952
    @sherlystanley8952 7 หลายเดือนก่อน +1

    Rice flour kondu undakkan patto muthassi? Pazham cherthu.

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      ഉണ്ടാക്കാൻ പറ്റും ട്ടോ അരിപൊടി കൊണ്ട് 🥰❤️

    • @sherlystanley8952
      @sherlystanley8952 7 หลายเดือนก่อน

      @@kidilam_muthassi muthassi onnu undakki kanichu tharamo...love you muthassi.

  • @achunandhu2309
    @achunandhu2309 3 หลายเดือนก่อน +1

    ആരുകിലോക് ആരുന്നൂറ് ഉണ്ണിയപ്പം കിട്ടുമല്ലോ

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 7 หลายเดือนก่อน +1

    🙏👍😀

  • @Meenu5361
    @Meenu5361 8 หลายเดือนก่อน +1

    ഹായ് മുത്തശ്ശി♥️ മുത്തശ്ശിയെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ് ♥️

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      ഒരുപാട് സ്നേഹം മോളേ 🥰❤️

    • @SmithaL-y7v
      @SmithaL-y7v 8 หลายเดือนก่อน

      Enikkum

  • @ezzasainu7412
    @ezzasainu7412 6 หลายเดือนก่อน +1

    ശർക്കര വീട്ടിൽ ഉണ്ടാക്കുമ്പോൾ ചൂടോടെ ആണോ ozhikunath

  • @indirakeecheril9068
    @indirakeecheril9068 8 หลายเดือนก่อน +2

    ഹായ് മുത്തശ്ശി 🥰💖 അതുപോലുള്ള ശർക്കര ഞങ്ങൾക്കും കൂടി എത്തിച്ചു തരുമോ .... ഇവിടെ ഒക്കെ 'ഉണ്ട ' ശർക്കര ആണ് കിട്ടുന്നത്
    ഉണ്ണിയപ്പം ഉണ്ടാക്കി നോക്കാം 👍🥰💖

  • @KadeejaA-bu7he
    @KadeejaA-bu7he 5 หลายเดือนก่อน +1

    അരി അരക്കുന്നത് കാണിച്ചില്ലല്ലോ അത് എത്ര വെള്ളം ഒഴിക്കുന്നു പോലെ കാണിച്ച കൊള്ളാം കറക്റ്റ് പറഞ്ഞത്

    • @kidilam_muthassi
      @kidilam_muthassi  4 หลายเดือนก่อน

      ആ വേറെ വീഡിയോ ചെയ്യാം ട്ടോ ഇതിൽ ചെയ്യാൻ പറ്റിയില്ല

  • @shreefshreef9916
    @shreefshreef9916 หลายเดือนก่อน

    ഉണ്ണിയപ്പത്തിൽ ചോറ്, baking soda, മൈദ ഒക്കെ koottarundo.... എങ്ങനെ ഇങ്ങനെ ponthunnath

  • @AmbikaAmbika-pk7ld
    @AmbikaAmbika-pk7ld 7 หลายเดือนก่อน +1

    മുത്തശ്ശി പച്ചരി ഏതാ നല്ലത്

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      Ir8 പച്ചരി ആണ് കൂടുതൽ നല്ലത്.

  • @indirakeecheril9068
    @indirakeecheril9068 8 หลายเดือนก่อน +2

    മാളൂന്റെ അനിയത്തി കുട്ടീടെ പേരെന്താ ...? പൊന്നുമുത്തശ്ശി കഴിഞ്ഞ വീഡിയോൽ ഒരു ഉണ്ണിക്കുട്ടനെ കണ്ടൂലോ

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน +1

      മാളൂന്റെ അനിയത്തീടെ പേര് പൂർണ്ണശ്രീ 🥰🥰. ആള് നല്ല പോക്കിരി യാ 😂🥰

    • @indirakeecheril9068
      @indirakeecheril9068 8 หลายเดือนก่อน

      @@kidilam_muthassi ആണോ 💖👍

  • @sindhu6985
    @sindhu6985 8 หลายเดือนก่อน +1

    🥰🥰🥰🥰

  • @anithakumaric7084
    @anithakumaric7084 8 หลายเดือนก่อน +1

    Enikkum 150 unniyappam undakki tharumo?

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      ഓക്കേ മോളേ ഉണ്ടാക്കി തരാലോ. മോൾടെ വീട് എവിടെയാ?

  • @dnnkitchen
    @dnnkitchen 7 หลายเดือนก่อน +1

    ഈ ഉണ്ണിയപ്പം എത്ര ദിവസം കേടാകാതെ വെക്കാം

  • @radhikaradhikas8183
    @radhikaradhikas8183 8 หลายเดือนก่อน +1

    ഹായ്

  • @KadeejaA-bu7he
    @KadeejaA-bu7he 5 หลายเดือนก่อน +1

    എത്ര പഴം ചേർത്താണ് ഒരു കിലോ പൊടിക്ക് കറക്റ്റ് കണക്ക് പറയാം ഒരു കിലോ കിലോവിന്

  • @SmithaHarilal-j7n
    @SmithaHarilal-j7n 7 หลายเดือนก่อน +1

    ഒരു ഉണ്ണിയപ്പത്തിന്റെ വില എത്രയാണെന്ന് പറയാമോ

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      10 രൂപ 🥰

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      പിന്നെ കുറച്ച് ചെറുതിന് 9 രൂപ.

  • @Rahman-lr1ip
    @Rahman-lr1ip 8 หลายเดือนก่อน +2

    Ari nannayi arakkano

  • @anithakumaric7084
    @anithakumaric7084 8 หลายเดือนก่อน +2

    May last nu mathi

  • @Rasharifa1234
    @Rasharifa1234 7 หลายเดือนก่อน +2

    മുത്തശ്ശീ ശർക്കര അരിച്ചില്ലല്ലോ കച്ചറ ഉണ്ടാകുമല്ലോ

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      ഓക്കേ അരിക്കണം 🥰❤️

  • @sobhasworld8086
    @sobhasworld8086 7 หลายเดือนก่อน +1

    hai - മുത്തശി - സൃപ്പർ -PATTM bi-

  • @khaleell356
    @khaleell356 7 หลายเดือนก่อน +1

    Ari kazhukiyitt venam kuthiran vekanath

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      മുത്തശ്ശി ഇങ്ങനെ മോളേ ചെയ്യാനുള്ളത്

  • @leenacheerath
    @leenacheerath 8 หลายเดือนก่อน +1

  • @VijiP-ex9hx
    @VijiP-ex9hx 7 หลายเดือนก่อน

    Aduthekumatramano undakkaru

  • @jayarajan8692
    @jayarajan8692 21 วันที่ผ่านมา

    2adupp oresmyam kthichu athokod chodicha

    • @kidilam_muthassi
      @kidilam_muthassi  21 วันที่ผ่านมา

      അത് ഉണ്ടാക്കിച്ചതാ മോളെ

  • @nusrathaleema9802
    @nusrathaleema9802 7 หลายเดือนก่อน +1

    600
    400ന്റെ അളവ് പറഞ്ഞു തരുമോ

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      8kg പച്ചരി, ശർക്കര 6അര കിലോ ചെറുപഴം 1kg. ഏലം പൊടിച്ചത്, എള്ള്, നാളികേരം ചെറുതായി നുറുക്കി നെയ്യിൽ വറുത്തത് എല്ലാം ആവശ്യത്തിന് ചേർക്കുക 🥰❤️. വെളിച്ചെണ്ണ ഒരു 4 ലിറ്റർ. മുത്തശ്ശി ഉണ്ടാക്കുന്ന ഉണ്ണിയപ്പത്തിന്റെ അളവാണ് ട്ടോ ഇത്.

  • @ezzasainu7412
    @ezzasainu7412 6 หลายเดือนก่อน +1

    മുത്തശ്ശി 1/2 കിലോ അരിക്കുള്ള അളവുകൾ പറഞ്ഞു തരാമോ പഴവും ശർക്കരയും എല്ലാം ഞാൻ എപ്പോ ഉണ്ടാക്കിയാലും shariyavunnilla😒😒

  • @vipinsankar7933
    @vipinsankar7933 2 หลายเดือนก่อน

    കദളിപഴം ഇതിനേക്കാള്‍ നല്ലതാവില്ലേ?

  • @abhilashg2803
    @abhilashg2803 8 หลายเดือนก่อน +15

    സമയം പോയി പുളിച്ചു പോയി.അതുകൊണ്ടാണ് മാവ്ചാടി രണ്ടു ണ്ണിയപ്പം ആകുന്നത്.അതിൽ ഒരുവശത്ത് ഒന്നും കാണില്ല.

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน +5

      ഏയ് മാവ് പുളിച്ചിട്ടൊന്നും ഇല്ല ട്ടോ 🥰❤️.

  • @pushpathomas4006
    @pushpathomas4006 8 หลายเดือนก่อน +1

    എത്രം പഴം ചേർത്തു ശർക്കര പാനി ചൂടോടെയാണോ ഒഴിച്ചത്

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      1കിലോ പഴം. അതെ ചൂടോടെ ആണ് ശർക്കരപാനി ഒഴിച്ചത് 🥰

  • @shanilkumar2353
    @shanilkumar2353 4 หลายเดือนก่อน +1

    ഒരെണ്ണത്തിന് റേറ്റ് എത്രയാണ്

  • @sylajavnair4371
    @sylajavnair4371 7 หลายเดือนก่อน +2

    ഞങ്ങളും എള്ളു ചേർക്കാറില്ല

  • @enjoywith3rsworld
    @enjoywith3rsworld 8 หลายเดือนก่อน +1

    Muthashi 1 kg nte alavu parayamo

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน +1

      1കിലോ ശർക്കര, ചെറുപഴം 3 എണ്ണം

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      ബാക്കി എല്ലാം ഓരോരുത്തർടെ ഇഷ്ട്ടം അനുസരിച്ച് ചേർക്കാം ട്ടോ മോളേ 🥰❤️

    • @enjoywith3rsworld
      @enjoywith3rsworld 7 หลายเดือนก่อน

      Thanks muthashi

  • @maksoodt8016
    @maksoodt8016 5 หลายเดือนก่อน +1

    100 എത്ര രൂഭ

  • @indirakeecheril9068
    @indirakeecheril9068 8 หลายเดือนก่อน +2

    മുത്തശ്ശി ഇത് 100എണ്ണം വാങ്ങിയാൽ 200ന്റെ ഫലം ഉണ്ടല്ലോ ...🙄 🥰💖

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      അത്യാവശ്യം വല്യ ഉണ്ണിയപ്പാണ് 🥰❤️

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      അതെ മോളേ 🥰

  • @anithak8398
    @anithak8398 8 หลายเดือนก่อน +1

    അരി അരച്ചത് തരിയോട് കൂടിയാണോ

  • @Remadevi-up3xy
    @Remadevi-up3xy 4 หลายเดือนก่อน +1

    Aluminium athra nallathalla

    • @kidilam_muthassi
      @kidilam_muthassi  4 หลายเดือนก่อน

      അലുമിനിയം കരോൽ അല്ല ട്ടോ ഇരുമ്പ് തന്നെ ആണ് 🥰

  • @sindhuk1089
    @sindhuk1089 8 หลายเดือนก่อน +1

    Edhu ambalathinu adthanu veedu

  • @lathabalu1285
    @lathabalu1285 8 หลายเดือนก่อน +1

    മൈദ ചേർക്കണ്ടേ ഉണ്ണിയപ്പത്തിന്റെ മാവിൽ പിന്നെ തിളച്ച ശർക്കര ആണോ ഒഴിക്കുക

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      മൈദ ചേർക്കാറില്ല. ശർക്കരഉരുക്കി മാവിൽ ചൂടോടെ ഒഴിക്കും

  • @mayajaideepvarma130
    @mayajaideepvarma130 7 หลายเดือนก่อน

    എന്താ അപ്പുറത്തു ലഡ്ഡു മാലയോ 😇

  • @sreedevipp4455
    @sreedevipp4455 6 หลายเดือนก่อน +1

    ശർക്കര ഉരുക്കി അരിച്ചു തന്നെ ഒഴിക്കണം മാവിൽ എത്ര നല്ല ശർക്കരയായാലും

  • @AmbikaAmbika-pk7ld
    @AmbikaAmbika-pk7ld 7 หลายเดือนก่อน

    മുത്തശ്ശി ചൂടുള്ള ശർക്കര പാനി ഒഴിക്കുമ്പോ മാവു വെന്തുപോവിലെ

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      ഒഴിക്കാം ട്ടോ ❤️

  • @salyjohn1032
    @salyjohn1032 8 หลายเดือนก่อน +4

    Sarkara arichalle ozhikua

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      അതിൽ അവസാനം ഉറി നിക്കും

  • @MufeethaMufi-z3m
    @MufeethaMufi-z3m 3 หลายเดือนก่อน

    Appakaram cherkille

  • @AishaBeevi-p8e
    @AishaBeevi-p8e 8 หลายเดือนก่อน +2

    ശർക്കര ആത്യം ഒന്ന് കഴു കണം

  • @spicydine3979
    @spicydine3979 7 หลายเดือนก่อน +1

    വെളിച്ചെണ്ണയാണോ use ചെയ്തത്

  • @subukariyattil3581
    @subukariyattil3581 7 หลายเดือนก่อน +1

    ഒരു kilo അരിക് അര kilo മതി

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      അരകിലോ ശർക്കര ചേർത്താൽ മധുരം കുറവാണ് അപ്പത്തിന്. വാങ്ങുന്നവർ മധുരം ഇല്ലെങ്കിൽ കംപ്ലയിന്റ് പറയും. പിന്നെ ചില ശർക്കര മധുരം തീരെ ഉണ്ടാവില്ല.500 ഗ്രാം മതിയാവില്ല.

  • @leelabhai8319
    @leelabhai8319 3 หลายเดือนก่อน

    Ee alumaniyam pathraggal mattanam

  • @KadeejaA-bu7he
    @KadeejaA-bu7he 5 หลายเดือนก่อน +1

    രണ്ടുപ്രാവശ്യം മറിച്ചിടണം വേഗം മറിച്ചിട്ട് അമേരിക്കൻ കൂടെ മാർച്ച്

  • @AishaBeevi-p8e
    @AishaBeevi-p8e 8 หลายเดือนก่อน

    അരികില്ലേ

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      ആ അരിക്കും 🥰❤️

  • @anithajagan8107
    @anithajagan8107 8 หลายเดือนก่อน +2

    മുത്തശ്ശി അരി കുതിർക്കാൻ ഇടുമ്പോൾ തന്നെ കഴ ക്രിയാൽ എളുപ്പം കഴുകാം

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน +1

      ഓക്കേ ഇനി ഉണ്ടാക്കുമ്പോൾ അങ്ങനെ ചെയ്യാം ട്ടോ 🥰❤️

    • @jasminep406
      @jasminep406 8 หลายเดือนก่อน

      ശർക്കര ഉരുക്കിയത് അരിച്ച് ചേർക്കണം.

  • @rajumayaraju3650
    @rajumayaraju3650 8 หลายเดือนก่อน

    Maallu aaraa?

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      മുത്തശ്ശിടെ മോന്റെ മോൾ ആണ് മാളു 🥰🥰

  • @krishnahari7807
    @krishnahari7807 7 หลายเดือนก่อน

    Ari arachubennu parayalle podichathalle... confusion aakkalle kutty....

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      അരി പൊടിക്കാറില്ല. 🥰. മിക്സിയിലോ ഗ്രൈൻഡറിലോ അരക്കും.

  • @sunilababu5767
    @sunilababu5767 8 หลายเดือนก่อน +1

    സ്റ്റീൽ. ഗ്ലാസിൽ ഒഴിച്ചിട്ടു ഒഴിച്ചാൽ മതി എളുപ്പമാകും ഒഴിക്കാൻ