കല്യാണം കഴിഞ്ഞാൽ ഒരു പെൺകുട്ടി മനസ്സറിഞ്ഞ് ചിരിക്കുന്നുണ്ടെങ്കിൽ അത് അവളുടെ ഭർത്താവിൻ്റെ കഴിവ് ആണ് കല്യാണം വരെ കിലുക്കമ്പെട്ടി പോലെ ചിരിച്ച് കളിച്ച് നടന്ന എനിക്ക് ഇപ്പോൾ കണ്ണുനീര് ഒഴിഞ്ഞ സമയം ഇല്ല എന്നും ഈ സന്തോഷം ദിവ്യ ചേച്ചിയുടെ ജീവിതത്തിൽ നിറഞ്ഞു നിൽക്കട്ടെ മധു ചേട്ടൻ്റെ വലിയ ഒരു fan ആണ് ഞാൻ മധു ചേട്ടന് ദൈവം ദീർഘായുസ്സ് നൽകട്ടെ
@@jitheshpeter5790 അത് സത്യം കല്യാണത്തിന് മുൻപ് ഒരുപാട് സന്തോഷിച്ചു എന്ത് ആഗ്രഹവും സാധിച്ചു തരാൻ അമ്മയും അച്ഛനും അച്ഛൻ മരിച്ചതിന് ശേഷം അമ്മയ്ക്ക് ഒക്കുന്നത് പോലെ എല്ലാം സാധിച്ചു തന്നു അമ്മയെ ഞാൻ ഒരുപാട് ബുദ്ധിമുട്ടിക്കില്ലായിരുന്നു കാരണം അമ്മയുടെ വരുമാനം എനിക്കറിയാമായിരുന്നു tuition എടുത്തും മറ്റും ഞാനും അമ്മയെ സഹായിച്ചു എൻ്റെ അമ്മ ചെയ്ത ഒരു തെറ്റ് എനിക്ക് ഒരു ജോലി ആകുന്നതിന് മുൻപ് എന്നെ പിടിച്ചു കെട്ടിച്ചു അതിന് അമ്മയ്ക്ക് അമ്മയുടേതായ ന്യായങ്ങൾ ഉണ്ട് but എൻ്റെ ജീവിതം തകർത്ത തീരുമാനം ആയിപ്പോയി ഇപ്പോൾ 11 വർഷം ആയി ഭ്രാന്ത് പിടിക്കാത്തത് എന്തോ ഭാഗ്യത്തിനാണ് ജോലിയ്ക്ക് വേണ്ടി ശ്രമിക്കുന്നുണ്ട് but കുറച്ച് പരിമിതികൾ ഉണ്ട് ദൈവം ഒരു വഴി കാണിച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു
മധുച്ചേട്ടൻ ഒത്തിരി ഇഷ്ടം... പുതിയ പുതിയ ഇന്റർവ്യൂ.. കാത്തിരിക്കുന്നു... സ്വന്തം മധുച്ചേട്ടൻ.. ദിവ്യചേച്ചി... കുടുംബം... ഒത്തിരി സ്നേഹം.. പ്രാർത്ഥന...❤🙏
നല്ല നല്ല കാഴ്ചകൾ ആയിരുന്നു അദ്ധേഹത്തിൻ്റെ വീട് കാണാൻ പ്പറ്റിയതിൽ വളരെ സന്തോഷം ഒരിക്കൽ ഞാൻ വൈക്കം ക്ഷത്രത്തിൽ പോയപ്പോൾ അദ്ദേഹത്തിനെ കണ്ടിരുന്നു സെൽഫി എടുത്തു ഒരു തലക്കനവും ഇല്ലാത്ത വ്യക്തി അദ്ദേഹത്തിനും കുടുബത്തിനും നല്ലത് മാത്രം ആശംസിക്കുന്നു
Nalla oru home tour & interview👍🏻 veetukarkk comfortable akuna reethiyil ayitund avatharanam.. Idich keran nilkathe nalla reethiyil oru home tour cheytu
This is the definition of harmony! Anybody who goes through this vedeo will be happy and wonderful for providing happiness to the people who go through this beautiful people of the inmates of the wonderful"HOME"
Madhu വിൻ്റെ വീട് അടിപൊളി Divy യുടെ ആ ചിരി Madhu വിൻ്റെ വിനയം കണ്ട് ഞാൻ അതിശയിച്ചിട്ടുണ്ട്. കുറെ വർഷങ്ങൾക്ക് മുൻമ്പ് മധുവിൻ്റെ കൂടെ ഒരു ആൽബത്തിൽ പാടാൻ എനിയ്ക്ക് സാധിച്ചു. മധുവിന് ഓർമ കാണില്ല.🙏💞
ഞാൻ ചെറിയ ക്ലാസ്സ് ഇൽ പഠിക്കുന്ന time ഇൽ ആണ് കുറുപ്പൻ തറ മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ മധു ചേട്ടൻ പാടാൻ വന്നപ്പോ അവിടെ വെച്ച് കല്യാണം ആണ് ന്നു ഒക്കെ പറഞ്ഞത് ഓർക്കുന്നു ഇങ്ങേർ സൂപ്പർ ആണ് ❤❤❤
Viditha chechi was my two three classes senior in Pampakuda Springdales school. Very good in studies too.Still she has the same face and smile. I felt that she is like our K S Chithra chechi. Viditha chechi and Mangala chechi were thick friends. At that time they were living in Kakkoor near Piravam . Her brother Sreesanth was my sister 's class mate. And annum Sree oru kochu deshyakkaran ayirunnu 😂😂😂😂
മധുബാലകൃഷ്ണനെ ഒത്തിരി ഇഷ്ടമാണ് ഏറ്റുമാനൂർ അമ്പലത്തിൽ വന്നപ്പോൾ നേരിട്ടു കാണാൻ സാധിച്ചു പാട്ടുകളുടെ മധുരത്തേപറ്റി പറയാൻ വാക്കുകളില്ല 🌹🌹🌹
അത്രമേൽ പ്രിയപ്പെട്ടവർ....!❤ മധുചേട്ടനും ദിവ്യ ചേച്ചിയും❤❤
കല്യാണം കഴിഞ്ഞാൽ ഒരു പെൺകുട്ടി മനസ്സറിഞ്ഞ് ചിരിക്കുന്നുണ്ടെങ്കിൽ അത് അവളുടെ ഭർത്താവിൻ്റെ കഴിവ് ആണ് കല്യാണം വരെ കിലുക്കമ്പെട്ടി പോലെ ചിരിച്ച് കളിച്ച് നടന്ന എനിക്ക് ഇപ്പോൾ കണ്ണുനീര് ഒഴിഞ്ഞ സമയം ഇല്ല എന്നും ഈ സന്തോഷം ദിവ്യ ചേച്ചിയുടെ ജീവിതത്തിൽ നിറഞ്ഞു നിൽക്കട്ടെ മധു ചേട്ടൻ്റെ വലിയ ഒരു fan ആണ് ഞാൻ മധു ചേട്ടന് ദൈവം ദീർഘായുസ്സ് നൽകട്ടെ
Divorce and live in peace
😊😊😊😊😊😊😊😊😊
@@GeethaSugathan-pz8sm27:29 😊L
ll
lllllllllllllllllllllll
സുഖദുഖ സമ്മിശ്രമാണ് ജീവിതം
@@jitheshpeter5790 അത് സത്യം കല്യാണത്തിന് മുൻപ് ഒരുപാട് സന്തോഷിച്ചു എന്ത് ആഗ്രഹവും സാധിച്ചു തരാൻ അമ്മയും അച്ഛനും അച്ഛൻ മരിച്ചതിന് ശേഷം അമ്മയ്ക്ക് ഒക്കുന്നത് പോലെ എല്ലാം സാധിച്ചു തന്നു അമ്മയെ ഞാൻ ഒരുപാട് ബുദ്ധിമുട്ടിക്കില്ലായിരുന്നു കാരണം അമ്മയുടെ വരുമാനം എനിക്കറിയാമായിരുന്നു tuition എടുത്തും മറ്റും ഞാനും അമ്മയെ സഹായിച്ചു എൻ്റെ അമ്മ ചെയ്ത ഒരു തെറ്റ് എനിക്ക് ഒരു ജോലി ആകുന്നതിന് മുൻപ് എന്നെ പിടിച്ചു കെട്ടിച്ചു അതിന് അമ്മയ്ക്ക് അമ്മയുടേതായ ന്യായങ്ങൾ ഉണ്ട് but എൻ്റെ ജീവിതം തകർത്ത തീരുമാനം ആയിപ്പോയി ഇപ്പോൾ 11 വർഷം ആയി ഭ്രാന്ത് പിടിക്കാത്തത് എന്തോ ഭാഗ്യത്തിനാണ് ജോലിയ്ക്ക് വേണ്ടി ശ്രമിക്കുന്നുണ്ട് but കുറച്ച് പരിമിതികൾ ഉണ്ട് ദൈവം ഒരു വഴി കാണിച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു
മധുച്ചേട്ടന്റെ ഇന്റർവ്യൂ ആദ്യം മുതൽ ചെറുചിരിയോടുകൂടിയേ കാണാൻ സാധിച്ചുള്ളൂ രമ്യചേച്ചിയുടെ അവതരണം കൂടെ ചേർന്നപ്പോൾ അടിപൊളി ❤❤❤❤❤❤❤️
ഈ ഓൺലൈൻ മീഡിയ ഇന്റർവ്യൂ ഒക്കെ വരുന്നതിനു മുന്നേ മനസ്സിൽ കേറിയ ആങ്കർ ആണ് രമ്യ ചേച്ചി. സൂര്യ ടീവി മ്യൂസിക് മോമെൻറ്സ് ഒന്നും മറക്കാൻ പറ്റില്ല. ❤️
My favourite singer with my favourite anchor ❤
മധു ബാലകൃഷ്ണൻ. നല്ല വ്യക്തിത്വത്തിന് ഉടമ🎉
മലയാള ഗാനരംഗത്തു മലയാളിക്ക് അഭിമാനിക്കാം ഈ ഗായകനെ 💪💪ബിഗ് സല്യൂട്ട് മധുബാലകൃഷ്ണൻ 🔥🔥🔥🔥🌈🌈🌈🌈🌈🌈
മധുച്ചേട്ടൻ ഒത്തിരി ഇഷ്ടം... പുതിയ പുതിയ ഇന്റർവ്യൂ.. കാത്തിരിക്കുന്നു... സ്വന്തം മധുച്ചേട്ടൻ.. ദിവ്യചേച്ചി... കുടുംബം... ഒത്തിരി സ്നേഹം.. പ്രാർത്ഥന...❤🙏
Flowers ചാനലിൽ ഇപ്പോൾ ജഡ്ജിങ് സീറ്റിൽ വരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഗായകൻ മധുവിന്റെ വീട് കാണിച്ചുതന്നതിൽ ഒരുപാട് സന്തോഷം രമ്യ ❤️❤️🥰🥰👌👌
ഒരു വീടിന്റ നെടുതൂണുകളാണല്ലോ ഭാര്യയും ഭർത്താവും അതു പോലെ അവരുടെ അച്ഛനും അമ്മക്കും തുല്യ പ്രധാനിയം കൊടുത്ത് കൊണ്ട് ഒരു വീട് 👍🏼👍🏼
Correct. Madhuvinum full Familikum Njengalude Ellarudeyum Hrìdayam Niranja Abhinandanangal 🎉🎉Ella Eswaranmarum Anugrahikatte 🙏💖💖🥰🥰
നല്ല നല്ല കാഴ്ചകൾ ആയിരുന്നു അദ്ധേഹത്തിൻ്റെ വീട് കാണാൻ പ്പറ്റിയതിൽ വളരെ സന്തോഷം ഒരിക്കൽ ഞാൻ വൈക്കം ക്ഷത്രത്തിൽ പോയപ്പോൾ അദ്ദേഹത്തിനെ കണ്ടിരുന്നു സെൽഫി എടുത്തു ഒരു തലക്കനവും ഇല്ലാത്ത വ്യക്തി അദ്ദേഹത്തിനും കുടുബത്തിനും നല്ലത് മാത്രം ആശംസിക്കുന്നു
Nalla oru home tour & interview👍🏻 veetukarkk comfortable akuna reethiyil ayitund avatharanam.. Idich keran nilkathe nalla reethiyil oru home tour cheytu
Etra nalla family. Madhuvinde pattukal pole manoharam.❤❤❤❤❤❤ madhuvinde kudumbhathinu eiswaryam santhosham eswaran nslkatte. Ramyayude interview valare nannayi. ❤❤❤❤❤.
Beautiful family. Madhu balakrishnan 😍😍
Family വീട് ഒക്കെ കണ്ടു വളരെ സന്തോഷം
God bless always you and family ❤👍
Wife ന്റെ ചിരി 👌😍😍
Adipoli veedu,Pooja muri excellent 🎉🎉🎉🎉
This is the definition of harmony! Anybody who goes through this vedeo will be happy and wonderful for providing happiness to the people who go through this beautiful people of the inmates of the wonderful"HOME"
Madhu chettann🌚🤍 fav Singer
നല്ല ഫാമിലി.രണ്ടുപേരും സൂപ്പർ
Madhu വിൻ്റെ വീട് അടിപൊളി Divy യുടെ ആ ചിരി Madhu വിൻ്റെ വിനയം കണ്ട് ഞാൻ അതിശയിച്ചിട്ടുണ്ട്. കുറെ വർഷങ്ങൾക്ക് മുൻമ്പ് മധുവിൻ്റെ കൂടെ ഒരു ആൽബത്തിൽ പാടാൻ എനിയ്ക്ക് സാധിച്ചു. മധുവിന് ഓർമ കാണില്ല.🙏💞
❤❤❤q❤❤
❤❤❤❤❤
Very nice home.nice vlog.nice interview madhucettan.divya chechi
Madhu sir 😍 adipoli family and house😍😍😍
മധു ബാലകൃഷ്ണൻ ഫേവറേറ്റ് സിംഗർ ♥️♥️♥️
Enik orupaad ishtamulla couple anu evar...❤❤
Especially Parasparam value & respect kodukunna couple
Nice Family God Bless You
🔥maduettante veedu valre pavithramanu😍🙏enikkum ithupooloru veeduvekkanam enna❤️😍grihathe shudhiyoode kalaviruthukale sookshichirikkunnu😍😍.
നല്ല ഗുരുത്വം ഉളള മനുഷ്യൻ മധു ചേട്ടൻ.....🎉
ഒരു ചിരിയോടെ അല്ലാതെ ഈ വീഡിയോ കാണാൻ കഴിയില്ല 😁എനിക്കും ഇതുപോലെ നല്ല ഒരു ഭാര്യ കിട്ടണേ ദൈവമേ 🙏😌ആമീൻ
അടിപൊളി interview ❤❤❤❤
Very nice and beautiful video 👍
മധുചേട്ടന്റെ വീട് എവിടെ ആണ്
Down to earth jodi ...👍👏👏
Very generous of Madhu to accommodate his in-laws as well
Yes. Rare qualty❤
ഒത്തിരി ഒത്തിരി ഇഷ്ടം രണ്ടുപേരെയും.❤❤❤❤❤❤❤
Adipoli❤️❤️❤️❤️ Excellent anchor too
Sweet family 💞❣️
Super ❤
Madhu sir your super
dialogue Os kar 🙏🙏
you are the great🙏
🎉 madhug ar combo amazng
19:59 AOT ❤❤
🥰Divyechy👌👌👌👌
My favourite singer my favourite anchor 🥰🥰🥰🥰🥰🥰🥰🥰🥰
Supper,video
Polichu programe..❤❤ madhuchettayee
😊🎉❤wifes father mother both with him.Great Congratulations madu Good thought😊
നല്ല ഐശ്വര്യ മുള്ള കുടുംബം
Divya chechi Madhu chettan❤️
എവിടെ തിരിഞ്ഞാലും കണ്ണൻ❤
Nala presentation 💗
ഒരു ഗൗരവക്കാരൻ എന്നാണ് ഞാൻ മധുച്ചേട്ടനെക്കുറിച്ച് കരുതിയത് അത് തിരുത്തി..... 🥰എനിക്കിഷ്ടായി 😄
Nthu nalla manusyana family also❤🙏🏻
ശ്രീശാന്തിന്റെ അമ്മ.. 🙏
Sarikjum madu wife annu super. Chirikjunna face
Just like a museum 👍
Madhu chettan❤
ഞാൻ ചെറിയ ക്ലാസ്സ് ഇൽ പഠിക്കുന്ന time ഇൽ ആണ് കുറുപ്പൻ തറ മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ മധു ചേട്ടൻ പാടാൻ വന്നപ്പോ അവിടെ വെച്ച് കല്യാണം ആണ് ന്നു ഒക്കെ പറഞ്ഞത് ഓർക്കുന്നു ഇങ്ങേർ സൂപ്പർ ആണ് ❤❤❤
ഒരു മ്യൂസിയം കണ്ടപോലെ ഉണ്ട്.. Super ❤️
Love you both❤❤
Vinayam ....Madhu sir.
മധു.. നിങ്ങളുടെ ഭാഗ്യമാണ് ഭാര്യ ❤❤❤... മാത്രമല്ല ശ്രീശാന്ത് ന്റെ അമ്മയയും അച്ഛനും ആണെന്ന് ആർക്കൊക്കെ മനസിലായി
Ramyamolku othiriyothiri Thanks. Ella Eswaranmarudeyum Ganangal padunna Madhuvinte Veedu Kandal Oru Ambalathilum Palliyilum pokenda aavasyamilla. Super 👌 👍 🥰🥰💖💖Kannu Thattathirikkatte.🎉🎉
Viditha chechi was my two three classes senior in Pampakuda Springdales school. Very good in studies too.Still she has the same face and smile. I felt that she is like our K S Chithra chechi. Viditha chechi and Mangala chechi were thick friends. At that time they were living in Kakkoor near Piravam . Her brother Sreesanth was my sister 's class mate. And annum Sree oru kochu deshyakkaran ayirunnu 😂😂😂😂
MadhuBalakrishnanenjagalkValareEshtamaneVedeNallaBongiyunde❤❤❤
മധു ബാലകൃഷ്ണൻ ന് ഒരു സ്ത്രയ്ണത ഉണ്ടെന്നു പലപ്പോഴും തോന്നും
Madhu chettan divyaechi Amma achan n mahadev okke entu simple n well mannered anu❤❤❤❤❤❤achan😍😍😍
beautiful family & House
Madhu sirum Divyachechiyum ennum ithe santhoshathil jeevikkatte
Suprrrr ❤
Very nice
Rosely.supercouple❤
Love u soo much ettaa❤️chechikkutti ❤️😘🙏🏻
Masha Allahh.. Nice Family 😊✌🏻
His Voice always reminds me of Shri KJY's Voice..
ദൈവം അനുഗ്രഹിക്കട്ടെ 🙏🌹🙏
മധു ബാലകൃഷ്ണൻ ❤
രണ്ടുപേരെയും ഒരുപാടിഷ്ടം 😍
🙏🙏🙏🙏👌👌👌👌ഫാമിലി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
Cute family❤️❤️❤️❤️stay blessed 🥰🥰🥰
Actor kunjante home tour cheyyumo pls
Ramya and Divya have dimple cheeck...and same smile
ശ്രീ ശാൻതിൻൻറ അമ്മയും അച്ഛനും അല്ലേ😮😮
നല്ല ഫാമിലി ❤️❤️❤️
👌👌Family❤❤❤❤❤❤
Decent ആയ ഒരു നല്ല പാട്ടുകാരൻ…അർഹിക്കുന്ന അംഗീകാരം കിട്ടിയോ എന്ന് സംശയം
Nice family, very down to earth, but the house is a bit too garish to my eyes.
Chirikkunna divya paadunna Madhu
വീട് മൂസിയമായാൽ ?
❤️❤️❤️❤️
❤ingane oru.vidio kanan waiting ayirunu.veedu adipoli.divu athilum adipoli. madhuchettane thedi orunaal oscar varum.sure athrayum nalla singeranu.❤❤ divu love u da chakkare.mahadev paavam athine disturb cheyyandiyirunila 😢
❤ you both Madhu Chettan and Dhivya Chechi.
എനിക്കിഷ്ടമുള്ള പാട്ടുകാരൻ
വീഡിയോ ഗ്രാഫർ മാറ്റുക
ചേച്ചി 😍😍
Anchorintey husband singer aara
Ithokke kaanumpo veenede home tour eduth kinattil edaan thonnum..
എനിക്കു ഒരുപാട് ഇഷ്ടം ആണ് ചേട്ടനെ ❤❤❤
അടിപൊളി ഇന്റർവ്യൂ ആയിരുന്നു ❤hi രമ്യ ഞങ്ങൾക്ക് നിഖിലിന്റെ വീടും കാണാൻ ആഗ്രഹം ഉണ്ട് 😂😂
Prasanata.....
മധു ചേട്ടനേ ഭയങ്കര ഇഷ്ടമാണ് കാണാൻ വല്ല വഴിയുണ്ടോ ഞങ്ങൾ പുനയിലാണ്