3-ാം വയസ്സിൽ തെരുവിൽ നിന്ന് രക്ഷപ്പെട്ട Manjumatha-യുടെ കല്യാണത്തിന് പിന്നിലെ കഥകൾ | ManjuMatha

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 240

  • @pradeeppgopalan
    @pradeeppgopalan 6 หลายเดือนก่อน +12

    ആദ്യം തന്നെ തെരുവിൽ നിന്നും രക്ഷിച്ച ജോസ് സാറിന് ഒരു ബിഗ് സല്യൂട്ട് ജീവിതത്തിൽ ഇനിയും എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ. എവിടെ ആയിരുന്നാലും ആ അമ്മയെ ഒരിക്കലും ഒറ്റപ്പെടുത്തരുത്. സങ്കപ്പെടുത്തരുത്. നന്മയുള്ള കുട്ടിയാണ്. അങ്ങനെ ചെയ്യില്ല എന്നറിയാം. ആ അച്ഛന്റെയും അമ്മയുടെയും മനസ്സിന്റെ നന്മ എത്രയോ ആണ്. എല്ലാ ആശംസകളും നേരുന്നു.

  • @musthafatc7321
    @musthafatc7321 ปีที่แล้ว +89

    ദൈവാനുഗ്രഹം കുട്ടിക്ക് ജന്മനാ കിട്ടി. ഇത്രയും നല്ല അമ്മയേയും അച്ഛനേയും ഭർത്താവിനെയും കുടുംബത്തെയും കിട്ടാനും അവരുടെ സ്നേഹം കിട്ടാനുമാവാം ചെറുപ്പത്തിൽ അനാഥയായത്. ജീവിതകാലം മുഴുവൻ നിങ്ങൾ എല്ലാ നിലയിലും സന്തോഷത്തോടെ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

    • @manjusiva6573
      @manjusiva6573 ปีที่แล้ว +5

      Thanks 😊

    • @manjusiva6573
      @manjusiva6573 ปีที่แล้ว

      Sathyam Tx🙏🙏🙏

    • @TMMathai
      @TMMathai 5 หลายเดือนก่อน

      God bless you mole❤🎉

    • @TMMathai
      @TMMathai 5 หลายเดือนก่อน

      God bless you mole❤🎉

  • @sindhumolcm2978
    @sindhumolcm2978 ปีที่แล้ว +135

    ഒരു പാവം അമ്മ ❤️ആ അമ്മയെ ഒരിക്കലും സങ്കടപ്പെടുത്തല്ലേ 🙏🙏🙏👍

  • @PathusWorld-nq5eq
    @PathusWorld-nq5eq ปีที่แล้ว +133

    എന്നും സന്തോഷം ആയിട്ട് ഇരിക്കുക ❤️ഈ അമ്മയെ പൊന്നു പോലെ നോക്കുക ❤️🥰

    • @manjusiva6573
      @manjusiva6573 ปีที่แล้ว +5

      Nokkum urapp👍

    • @sreekalasuresh6410
      @sreekalasuresh6410 ปีที่แล้ว +4


      മോളെ ഈ അമ്മയെ നല്ലപോലെ നോക്കണേ

    • @sreekalasuresh6410
      @sreekalasuresh6410 ปีที่แล้ว

      ​@@manjusiva657314:52

    • @manjusiva6573
      @manjusiva6573 ปีที่แล้ว +1

      ​@@sreekalasuresh6410nokkum😊

  • @geethaep7322
    @geethaep7322 ปีที่แล้ว +32

    ഒരു പാവം അമ്മയാണ് അവരെ ഒരിക്കലും മോൾ സങ്കടപ്പെടുത്തല്ലേ അമ്മയെ ഒറ്റയ്ക്കാക്കരുതേ മോളേ❤️❤️🙏

    • @manjusiva6573
      @manjusiva6573 10 หลายเดือนก่อน +1

      Akkilla urapp✨

  • @adilym6255
    @adilym6255 ปีที่แล้ว +115

    പാവം അമ്മ.. നല്ല മോളെ തന്നെയാണ് കിട്ടിയത്.. കൂട്ടിന് എത്തിയത് നല്ല മോനും.. അമ്മയെ തനിച്ഛ് ആക്കല്ലേ കൂടെ കൊണ്ട് പോയി നല്ലോണം നോക്കുക ❤

  • @sreenivasan2937
    @sreenivasan2937 ปีที่แล้ว +15

    എന്നും സന്തോഷത്തോടെ ജീവിക്കുക ഈശ്വരൻ എന്നും നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ 🙏🙏🙏

    • @mohammedka5244
      @mohammedka5244 ปีที่แล้ว +1

      Good. Good. Good ❤❤❤🎉

    • @manjusiva6573
      @manjusiva6573 ปีที่แล้ว +1

      നന്ദി🙏🙏

  • @geenapeter3187
    @geenapeter3187 ปีที่แล้ว +195

    മഞ്ജു സന്തോഷം എന്നും ഉണ്ടാകട്ടെ. അമ്മക്ക് എന്നും താങ്ങും കൂട്ടും അയിരിക്കനെ മോളേ❤ ❤❤❤❤

  • @mayasanthosh4287
    @mayasanthosh4287 ปีที่แล้ว +46

    അമ്മയും മോളും ഒരു പോലെയാണ് ഒരിക്കലും നിങ്ങൾ മാറിപ്പോവല്ലേ ❤❤❤ സന്തോഷമായിട്ട് ഇരിക്കുക

  • @Inmyhobeez
    @Inmyhobeez ปีที่แล้ว +24

    ഒരു കൂട്ടം നന്മയുള്ള മനുഷ്യർ....❤❤❤❤

  • @JohnJoseph-mg7dv
    @JohnJoseph-mg7dv 6 หลายเดือนก่อน +3

    എന്റെ അമ്മേ പറഞ്ഞത് അതു കൊള്ളാം എന്നതു വേണങ്കിലും തന്നോട്ടെ തങ്ങാൻ ഉള്ള മനക്കരുത്തു ത്തന്നാൽ മതി ♥️♥️♥️♥️

  • @sudhagnair3824
    @sudhagnair3824 ปีที่แล้ว +71

    ഈ അമ്മയെ കിട്ടിയേലേ മോൾ ഭാഗ്യവതി ആണ്.. മോൾടെ husbend um ഒരു പാവം മോൻ ആണ്... സന്തോഷായി ഇരിക്കു ഈശ്വരൻ നിങ്ങളുടെ കൂടെ ഉണ്ടാകും🙏🙏🙏🙏

    • @sarojinipp7208
      @sarojinipp7208 ปีที่แล้ว +1

      ❤ നല്ല കുടുംബം

    • @manjusiva6573
      @manjusiva6573 ปีที่แล้ว +1

      Thanks ellam dhyvabagyam😊

    • @manjusiva6573
      @manjusiva6573 ปีที่แล้ว +1

      ​@@sarojinipp7208😊

  • @sukumari8530
    @sukumari8530 ปีที่แล้ว +96

    ഈ അമ്മ എന്നും ആയുരാരോഗ്യത്തോടു കൂടി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏
    നല്ലൊരു അമ്മയെ കിട്ടിയ മോൾക്ക് നല്ല്‌ത് വരട്ടേ❤️🙏

  • @winwavepampady9182
    @winwavepampady9182 ปีที่แล้ว +60

    ആ ജോസ് മാവേലി തെരുവിൽ നിന്ന് എത്രയോ കുട്ടികളെ രക്ഷപ്പെടുത്തി ഒടുവിൽ അദ്ദേഹത്തെ ആ പ്രവർത്തിയിൽ നിന്നും പിന്തിരിപ്പിക്കാൻ ഇറങ്ങിത്തിരിച്ചവരെ നിങ്ങൾ ചെയ്തത് എത്രയോ വലിയ പാതകമാണെന്ന് മനസ്സിലാക്കുക രക്ഷപ്പെടേണ്ട എത്രയോ കുട്ടികൾ വീണ്ടും ചെരിവിലാകുവാൻ നിങ്ങളുടെ പ്രവർത്തികൾ ഇടയായി ജോസ് മാവേലി അങ്ങയുടെ നന്മ ഒരിക്കലും മറക്കില്ല

    • @vinayanvinu5620
      @vinayanvinu5620 ปีที่แล้ว +3

      Sathyam 💯

    • @radwasam
      @radwasam ปีที่แล้ว +3

      Sathyam

    • @philipjoseph818
      @philipjoseph818 ปีที่แล้ว +2

      Very correct ❤❤❤

    • @manjusiva6573
      @manjusiva6573 10 หลายเดือนก่อน +1

      Sathyam my first God josangil🥰

    • @sajeevanvm8812
      @sajeevanvm8812 6 หลายเดือนก่อน

      Oru asembly mandalathil ML A sthanam aagrahikkunna idathanum valathanum mattoru single vyakthi enthu nalla pravruthi cheythal polum avane nasippichirikkum.

  • @satheesha5780
    @satheesha5780 ปีที่แล้ว +158

    എനിക്കും പറയാൻ ആ അമ്മേ ഒരിക്കലും തനിച്ചു ഒരു ദിവസം പോലും ഒറ്റക്ക് ആക്കി കളയല്ലേ എന്റെ ചങ്ങാതി മാരെ ആ അമ്മയുടെ കണ്ണ് നിറയാൻ അനുവതിച്ചു കൊടുക്കല്ലേ 🙏🙏

    • @MuraleedharanV-hi2ik
      @MuraleedharanV-hi2ik ปีที่แล้ว +4

      Oru...nalla,,karayam

    • @manjusiva6573
      @manjusiva6573 ปีที่แล้ว +4

      Kann nirakkilla thanichakkan enik ishttamalla ammaye kaanate enik pattilla❤️

  • @sulaikhasulaikha9607
    @sulaikhasulaikha9607 ปีที่แล้ว +26

    ഈ അമ്മയെ ഒരിക്കലും ഒറ്റപെട്ടുത്തല്ലേ മോളേ പൊന്ന് പോലെ നേക്കണേ

    • @manjusiva6573
      @manjusiva6573 10 หลายเดือนก่อน +1

      Ottapeduthilla njan nokkum😊

  • @vinayanvinu5620
    @vinayanvinu5620 ปีที่แล้ว +11

    Congratulations....Acha. Amma & jose uncle...god bless ningal eallavarum 🙏❤😍

  • @Priya-gi3lz
    @Priya-gi3lz ปีที่แล้ว +125

    അമ്മയെ ഒറ്റയ്ക്ക് ആക്കല്ലേ കൂടെ കൂട്ടണേ 🙏🏼🙏🏼

  • @nabeelakadhernabeelakadher1550
    @nabeelakadhernabeelakadher1550 ปีที่แล้ว +9

    ഇനി ഈ അമ്മയെ നിങ്ങൾ നല്ലവണ്ണം നോക്കണം ആരുമില്ല എന്ന തോന്നൽ ഉണ്ടാവാൻ അവസരം കൊടുക്കരുത്

  • @sijisainupm8760
    @sijisainupm8760 ปีที่แล้ว +16

    അമ്മയെ അങ്ങോട്ട് കൂട്ടുക.. അമ്മ ഒറ്റയാണ് എന്ന വിചാരം ഉണ്ടാകരുത്. അമ്മയെ എന്നും വിളിക്കുക.

  • @aaradhyasworld1990
    @aaradhyasworld1990 ปีที่แล้ว +10

    നന്മകള്‍ പ്രാര്‍ത്ഥനകള്‍ എന്നും പൊന്നു പോലെ നോക്കണം മോളെ ആ അമ്മയെ ❤❤❤❤

  • @PramodkappadPramodkappad
    @PramodkappadPramodkappad ปีที่แล้ว +29

    ഈ അമ്മയെ ഒരിക്കലും കൈ വിടരുത്.

  • @ajitharajan3468
    @ajitharajan3468 ปีที่แล้ว +20

    അമ്മ പൊളി ❤❤

    • @manjusiva6573
      @manjusiva6573 ปีที่แล้ว +2

      Pinne alle😍amma power😎

  • @Nabeesam-ps4xu
    @Nabeesam-ps4xu ปีที่แล้ว +47

    അമ്മ പാവം വീണ്ടും അമ്മ ഒറ്റയ്ക്കായിപ്പോയി എന്ന് തോന്നിപ്പിക്കരുത് അമ്മയെ നല്ല polesnehikku

    • @manjusiva6573
      @manjusiva6573 ปีที่แล้ว +4

      Theerchayayum ippo njan ammayude koode ind😊

    • @babyk2598
      @babyk2598 ปีที่แล้ว +1

      Ippo mathramalla eppozhum Undavaneeeeee🙏🙏🙏🥰😘

  • @shameer6830
    @shameer6830 6 หลายเดือนก่อน

    സന്തോശത്തോടെ കണ്ട് അവസാനം കണ്ണ് നനഞ്ഞു

  • @subaidasu1939
    @subaidasu1939 ปีที่แล้ว +33

    വളരെ സന്തോഷം തോന്നുന്നു നിന്റെ സംസാരവും ചിരിയും എല്ലാം കാണുമ്പോൾ നീ ഒരു അനാഥയായിരുന്നു എന്ന് പോലും തോന്നുന്നില്ല ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ആ പൊന്നമ്മയെ നിങ്ങൾ രണ്ട് പേരു പൊന്ന് പോലെ നോക്കണേ ഒരിക്കലും ഒഴിവാക്കരുതേ😢😢

    • @arszz7080
      @arszz7080 ปีที่แล้ว +1

      Ozhivakkukayo😊athorikkalum yndavilla💯

    • @manjusiva6573
      @manjusiva6573 ปีที่แล้ว +2

      Ammayum achanum enne sondhm mole pole aan nokkiyath pinne njan sad aakilla😊😊 ammaye njan nokkum😊

    • @manjusiva6573
      @manjusiva6573 ปีที่แล้ว

      ​@@arszz7080hi

    • @waitingmydreams4818
      @waitingmydreams4818 ปีที่แล้ว

      ​@@manjusiva6573അല്ലേലും അവരെ അച്ഛനമ്മ ആയി തന്നെ നോക്കണേ. അവർക്ക് പ്രായം ആണ് അവർ എങ്ങനെ പെരുമാറിയാലും. ആരുമില്ലാതെ ഉണ്ടായ നമ്മൾക്കു ഒരാൾ സ്നേഹം തന്നാൽ അത് തീർച്ചയായും തിരിച്ചു കൊടുക്കണം. ദൈവം കൂടെയുണ്ടാവും സഹോദരീ 🥰🥰🥰

  • @sumagopi8025
    @sumagopi8025 ปีที่แล้ว +3

    മോളെ നീ ഈ അമ്മയെ ഒരിക്കലും വേദനിപ്പിക്കരുത്
    ദൈവങ്ങൾ ആണ് ഇവരെക്കെ നല്ല സമാധാനം സന്തോഷവും ഉണ്ടാകട്ടെ എന്ന് ആശ്വസിക്കുന്നു .

    • @manjusiva6573
      @manjusiva6573 ปีที่แล้ว +2

      അമ്മയെ വേദനിപ്പിക്കില്ല സത്യം ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏നന്ദി 🙏🙏

  • @jaseelaashraf1409
    @jaseelaashraf1409 ปีที่แล้ว +4

    നല്ല അമ്മ 🥰

  • @bindutv1673
    @bindutv1673 ปีที่แล้ว +25

    നല്ലൊരു മോള് . ഇന്നത്തെ കാലത്ത് വയസ്സായ അമ്മയേയും അച്ഛനേയും അനാഥാലയത്തിൽ കൊണ്ടു വിടുന്ന ഒത്തിരി പേരുണ്ട്. അവർ ഈ കുടുംബത്തെ കണ്ടു മുന്നോട്ട് പോവുക. ഈ അമ്മയ്ക്ക് ആ ഗതി ഉണ്ടാവില്ലാന്നറിയാം. അമ്മയ്ക്ക് കിട്ടിയത് നല്ല ഒരു മോളെയും മരുമകനേയും ആണ്.

    • @mohammedka5244
      @mohammedka5244 ปีที่แล้ว +1

      Good ❤❤❤❤❤❤❤🎉

    • @manjusiva6573
      @manjusiva6573 ปีที่แล้ว +1

      അച്ഛന്റെയും അമ്മയുടെയും സ്നേഹം അറിയാത്തവർ അതൊക്കെ ചെയ്യും നാളെ അവരും ആ സ്ഥാനത്ത് എത്തും എന്ന് ആലോചിച്ചാൽ അവനോന് നന്ന്🙏🙏🙏Txxx😊

  • @elezebethsebastian4195
    @elezebethsebastian4195 ปีที่แล้ว +68

    ഈ അമ്മയെ റാണി യേ പോലെ നോക്കണമേ മോളെ 🙏🙏🙏. Very innocent mother

  • @sumeshchandran705
    @sumeshchandran705 ปีที่แล้ว +5

    ആ.. അമ്മയെ ഒറ്റക്ക് ആക്കരുത് എന്ന് പറയേണ്ടുന്ന കാര്യമില്ലല്ലോ.. നമ്മയുണ്ടാവട്ടെ...🥰😍🥰

  • @munnamon8741
    @munnamon8741 ปีที่แล้ว +10

    മോളുസേ അമ്മനെ നോക്കണേ മഞ്ജു മോൾക്നല്ല മക്കൾ ഉണ്ടാവട്ടെ പടച്ചോൻ. കാക്കും 🤲🤲🤲🤲🤲

    • @manjusiva6573
      @manjusiva6573 ปีที่แล้ว +1

      അമ്മയെ ഞാൻ നോക്കും😊നന്ദി 🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 ปีที่แล้ว +4

    നല്ല ഒരു അമ്മ എനിക്ക് ആ അമ്മയെ ആണ് ഇഷ്ടം മായതു 😅👌

  • @umaibanp.s6274
    @umaibanp.s6274 ปีที่แล้ว +2

    അമ്മയെ മരണം വരെ പൊന്ന് പോലെ നോക്കണം 👍നല്ലത് വരട്ടെ

  • @Prasanth322
    @Prasanth322 ปีที่แล้ว +7

    😢😢😢😢😢😢😢 കണ്ണ് നിറഞ്ഞു പോയി

  • @nanilalsankaranachari5239
    @nanilalsankaranachari5239 ปีที่แล้ว +7

    ആ അമ്മയുടെ മകളെ പോലെയുണ്ട്. ആ അമ്മയ്ക്കും മോൾക്കും എന്നും നന്മകൾ നേരുന്നു.

  • @tinyjose5568
    @tinyjose5568 ปีที่แล้ว +6

    God bless Manju and your whole family

  • @sunithaanil8435
    @sunithaanil8435 6 หลายเดือนก่อน +1

    E ammaye nenghal.ponnupole nokanam.2 familiesneyum God bless chaiyatte

  • @anoosanuanu
    @anoosanuanu ปีที่แล้ว +3

    അമ്മയും മോളും നല്ല മുഖ സാദൃശ്യം ഉണ്ടല്ലോ 🥰

    • @manjusiva6573
      @manjusiva6573 ปีที่แล้ว +1

      ഞാൻ അച്ഛന്റെ മോൾ ആണെന്ന എല്ലാരും പറയുന്നത് first time അമ്മയുടെ mol ആണെന്ന് പറയുന്നത് Txx🙏

  • @beenavenugopalannair
    @beenavenugopalannair ปีที่แล้ว +16

    Stay blessed 🙏❤

  • @Kay-ee7hi
    @Kay-ee7hi 6 หลายเดือนก่อน

    Amma Leela is great. Loving mother.Manju always keep Amma Leela comefort . You and your husband loving people.May God bless you

  • @pganilkumar1683
    @pganilkumar1683 ปีที่แล้ว +1

    ❤ അമ്മ.....❤ അമ്മ.....❤ അമ്മ.... ❤ അമ്മ...❤ അമ്മ.....❤ 🙏🙏🙏🙏🙏

  • @athiraantonys.a9547
    @athiraantonys.a9547 ปีที่แล้ว

    Nonthu presavicha ammamar upekshikkunna kalath ee Amma ennum maathrika thanneyan Aa ammaye ponnu pole nokku sissy daivam anugrahikkatte😊 .ee vartha orupaad santhoshamayy❤

  • @SravanDas980
    @SravanDas980 ปีที่แล้ว +4

    Manju & husband super. Amma❤

  • @Prasanth322
    @Prasanth322 ปีที่แล้ว +3

    ❤❤❤❤❤❤❤❤❤❤ അമ്മ

  • @GopikaDevika-w8r
    @GopikaDevika-w8r ปีที่แล้ว +12

    Ningale kanan veetilek varunnude manju..........❤

    • @manjusiva6573
      @manjusiva6573 ปีที่แล้ว +2

      Hi

    • @Prasanth322
      @Prasanth322 ปีที่แล้ว

      ​@@manjusiva6573അമ്മയെ എന്നും സ്നേഹിക്കണം sissy...god bless you❤❤

  • @ajithabinu8223
    @ajithabinu8223 ปีที่แล้ว

    Ennum nallathu mathram varatte ennu prarthikkunnu Ammaye ponnupole nokkamee apekshayanu god bless amma❤❤❤❤❤❤❤

  • @DennyTv-iw1od
    @DennyTv-iw1od ปีที่แล้ว +20

    എല്ലാ ഭിക്ഷക്കാരുടേയും കൂടെയുള്ള കുട്ടികളുടെ D N A Test ചെയ്യണം

    • @haseenasalahudeen6823
      @haseenasalahudeen6823 ปีที่แล้ว +1

      അതിനൊന്നും ഇവിടെ നേരമില്ലെടോ

    • @manjusiva6573
      @manjusiva6573 10 หลายเดือนก่อน +1

      Athokke pinne nokkam

  • @Soyasasiraj
    @Soyasasiraj 6 หลายเดือนก่อน +1

    ഈശ്വരൻ കാക്കട്ടെ

  • @prabaraj7109
    @prabaraj7109 ปีที่แล้ว +3

    Monu Manju Amma your family all with u i love to ui wish all the very👍🥰🥰 molutty God is❤ PrabhaAmma

  • @shaluraghavan2497
    @shaluraghavan2497 ปีที่แล้ว +9

    അമ്മ. 🙏🏼😢

  • @philipammini2050
    @philipammini2050 ปีที่แล้ว +8

    മഞ്ജു മോളെ അമ്മയെ ചേർത്ത് നിർത്തണം കൂടെ നിർത്തണം ദൈവം നോക്ക് തന്ന അമ്മയാണ് അതുപോലെതന്നെ ഭർത്താവിന്റെ അമ്മയെയും അച്ഛനെയും അവിടെയുള്ള എല്ലാവരെയും സ്നേഹിക്കുക ദൈവം മോടെ കൂടെയുണ്ട്

    • @manjusiva6573
      @manjusiva6573 10 หลายเดือนก่อน

      Ennum koode indakum urapp😍

  • @SanjeevKumar-zw4bm
    @SanjeevKumar-zw4bm ปีที่แล้ว +2

    ആഅമ്മയെ നിങ്ങൾ നന്നായി നോക്കണം അവരുടെ മനസ് വേദനിക്കുന്നുണ്ട്

    • @manjusiva6573
      @manjusiva6573 10 หลายเดือนก่อน +1

      Njan ponnupole nokkum pedikkanda😊

  • @ArunArun-ps6je
    @ArunArun-ps6je ปีที่แล้ว +1

    എങ്ങനെ ഒരു കുട്ടിയെ വിവാഹം കഴിക്കാൻ അഗ്രെഹം ഉണ്ട് അറിയാവുന്നവർ കമെന്റ് ഇടാമോ

  • @annammamlavil8217
    @annammamlavil8217 6 หลายเดือนก่อน

    ജോസ് മാവേലി എന്ന മനുഷ്യസ്നേഹി ആദ്യത്തെ കുട്ടിയെ സ്വീകരിച്ച നാൾ മുതൽ ആസ്ഥാപനത്തെ അടുത്തറിയാം.എന്റെ വിദ്യാർഥികളോട് ആ സ്ഥാപനത്തെക്കുറിച്ചു പറഞ്ഞിരുന്നു.വർഷങ്ങൾക്കു ശേഷം അവിടെ എത്തിയപ്പോൾ ആത്മഹത്യ ചെയ്യാൻ തുനിഞ്ഞ എന്റെ ചില വിദ്യാർത്ഥികൾ അവിടെ സുരക്ഷിതരായി കഴിയുന്നതും കാണാൻ കഴിഞ്ഞു.

  • @adilyaseen2761
    @adilyaseen2761 ปีที่แล้ว +3

    Masha allah

  • @rugminipillai6577
    @rugminipillai6577 ปีที่แล้ว

    Manju ..blessed with a lovely amma and achan. Since achan is already gone, please take care of amma. Don't keep her lonely. Request to both of you to take care of amma well being a lovely amma . Stay Blessed

  • @SunuJoseph-ut6bm
    @SunuJoseph-ut6bm ปีที่แล้ว

    God bless you ❤❤❤❤

  • @AnilKumar-Signals
    @AnilKumar-Signals ปีที่แล้ว +10

    ❤❤❤

  • @lathababy3779
    @lathababy3779 หลายเดือนก่อน

    ❤️❤️🌹🌹

  • @ushashalu2414
    @ushashalu2414 ปีที่แล้ว +13

    Pavam husband...monum molum ammaye nallonam nokkane

    • @manjusiva6573
      @manjusiva6573 ปีที่แล้ว +3

      Urappayum nokkum😊

    • @pas19914
      @pas19914 ปีที่แล้ว

      ​@@manjusiva6573oru doubt chothikate...innathe kalath nammuk orupad government certificates vende like adhaar...birth certificates for many things....igane eduthu valarthumpol athoke egane onnu parayamo....

  • @rejisd8811
    @rejisd8811 ปีที่แล้ว +1

    Ammayum moolum.
    Almost same looks ❤

  • @nandinisajeev
    @nandinisajeev ปีที่แล้ว +9

    Njanum janaseva sisubavanile kuttiyayirunnu. Ente best friend aan manju❤️

    • @daulathbhaldar8938
      @daulathbhaldar8938 ปีที่แล้ว +1

      🥰

    • @Gayuthri1062
      @Gayuthri1062 ปีที่แล้ว +1

      ആണോ.ippo entha ചെയ്യുന്നത്

    • @manjusiva6573
      @manjusiva6573 ปีที่แล้ว +1

      Job nokkunnu

    • @Gayuthri1062
      @Gayuthri1062 ปีที่แล้ว +1

      @@manjusiva6573 എന്തു ജോബ് നോക്കുന്നത്. ഏതുവരെ പഠിച്ചു

    • @manjusiva6573
      @manjusiva6573 ปีที่แล้ว +2

      Endhengilum

  • @badushahaseena4518
    @badushahaseena4518 ปีที่แล้ว +6

    Manjunte big tickat aanu
    Amma Ennum santhoshamayirikkuka daivam anugrahikkatte

  • @BeenaRavi-up5lz
    @BeenaRavi-up5lz ปีที่แล้ว +5

    അമ്മയെ നോക്കണേ

    • @manjusiva6573
      @manjusiva6573 10 หลายเดือนก่อน

      Nokkum 😊

  • @seenumunu
    @seenumunu ปีที่แล้ว +16

    കല്യാണം കഴിച്ച സ്ഥലത്തിന്റെ പേര് എന്താണ്

  • @jjjjjj9424
    @jjjjjj9424 ปีที่แล้ว +2

    നല്ല വീട്

  • @HamsaHamsa-fi1ei
    @HamsaHamsa-fi1ei ปีที่แล้ว +5

    അമ്മയെ ഒരിക്കലും കൈ വിടരുത് പാവം അമ്മ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @shruthybrs1611
    @shruthybrs1611 ปีที่แล้ว +4

    👍😘😘

  • @SaradhateacherDsm
    @SaradhateacherDsm ปีที่แล้ว +5

    അമ്മയെ നന്നായി nokkanam nalla മോളും മൗനംമോനും

  • @naseeracm8195
    @naseeracm8195 ปีที่แล้ว +8

    അമ്മ ഒറ്റക്കായോ, നീ സന്തോഷിക്കുമ്പോൾ അമ്മ ദുഖിക്കൂലേ

    • @manjusiva6573
      @manjusiva6573 ปีที่แล้ว +3

      അമ്മ ഇപ്പൊ happy ആണ് ഞാൻ അമ്മയുടെ കൂടെ എപ്പോളും ഉണ്ട് പിന്നെ എങ്ങനെ ഒറ്റക്കാകും അമ്മയെ ഞാൻ ഒറ്റക്കാകില്ല

  • @beenaaugustin8679
    @beenaaugustin8679 ปีที่แล้ว +5

    Ammyekum marichu poya appanum. God bless u'r ,ethrem kaarunyam kanicha ammyem maranam verayum nokane mole. Mole marrigu chaithe aa. Nalla manasulla aa monum God bl u. Molkum God bl u 🙏

  • @AlooAloo-zi8hv
    @AlooAloo-zi8hv 6 หลายเดือนก่อน

    Nannayi varum orappa

  • @maryky5569
    @maryky5569 ปีที่แล้ว +2

    Ente kudumbhathileykku oru penkuttiye venam. Aarkkenkilum arinjal please parayumo

  • @lillylitty6833
    @lillylitty6833 ปีที่แล้ว +8

    ❤❤❤❤ 😊😊😊😊Nice

  • @surajakumari9851
    @surajakumari9851 ปีที่แล้ว +1

    👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @abhishekbyju9758
    @abhishekbyju9758 ปีที่แล้ว

    God bles you

  • @zainabasaleem8304
    @zainabasaleem8304 ปีที่แล้ว +5

    അമ്മയെ നോക്കണം കേട്ടോ

  • @shruthybrs1611
    @shruthybrs1611 ปีที่แล้ว +4

    🙏

  • @Sbi882
    @Sbi882 ปีที่แล้ว +1

    🌹🌹🌹🌹🌹🌹

  • @surusumu2002
    @surusumu2002 ปีที่แล้ว +2

    🥰🥰💗🤲

  • @jayanmullasseri9096
    @jayanmullasseri9096 ปีที่แล้ว +1

    മക്കൾ എല്ലാമായ അമ്മയ്ക്ക് ഒപ്പം മരണം വരെ സന്തോഷത്തോടെ ജീവിക്കണം. നല്ലത് വരട്ടെ.

  • @sudheersudheer180
    @sudheersudheer180 ปีที่แล้ว +1

    Ammmasuperanr

  • @Vaheedha786
    @Vaheedha786 ปีที่แล้ว +3

    പത്തിരിപ്പാലയിൽ എവിടെയാണ്

  • @abijithammu4107
    @abijithammu4107 ปีที่แล้ว +8

    Manju chechi

  • @satheesankrishnan4831
    @satheesankrishnan4831 ปีที่แล้ว +1

    അമ്മയുടെ മോളെ പോലെ തന്നെയുണ്ട്

  • @malayali4784
    @malayali4784 ปีที่แล้ว +1

    ഈ പൊന്നമ്മയേ പൊന്ന് പോലെ നോക്കണം

  • @Chibos19
    @Chibos19 ปีที่แล้ว +3

    ഈ അമ്മയെ പൊന്നുപോലെ നോക്കണേ ഒപ്പം കുട്ടിയെയും മോനെ

  • @surajakumari9851
    @surajakumari9851 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vikramannair8886
    @vikramannair8886 6 หลายเดือนก่อน

    ആരും ഇല്ലാത്തവർക്കു ആരെങ്കിലും കാണും,

  • @mkputhalamblogs8303
    @mkputhalamblogs8303 ปีที่แล้ว

    വീടൊരു സ്വർഗം ......

  • @anithashajishas
    @anithashajishas ปีที่แล้ว

    Is the mother alone now?

  • @nusrathms5432
    @nusrathms5432 ปีที่แล้ว

    Manju nallla kutty aan

  • @GopikaDevika-w8r
    @GopikaDevika-w8r ปีที่แล้ว +3

    😘❤️😹

  • @zahirzahi6179
    @zahirzahi6179 ปีที่แล้ว

    😭

  • @remadevi9586
    @remadevi9586 ปีที่แล้ว +10

    Mole amme ponnupole nokkane

  • @RajeshRajesh-gg4dd
    @RajeshRajesh-gg4dd ปีที่แล้ว

    Hi👍

  • @behappy918
    @behappy918 ปีที่แล้ว +6

    Ammaye otakakale to manjumole....evde poyalum amma kude undavanam to

  • @nrpv
    @nrpv ปีที่แล้ว

    എല്ലാവർക്കും നല്ലത് വരട്ടെ. ഒരു നിഷ്കളങ്കയായ അമ്മ. ഇതുപോലെ ഒരു അമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം. ആ അമ്മയെ കൈവിടരുത്...

  • @sreekusreeku5733
    @sreekusreeku5733 ปีที่แล้ว

    മോളെ നിനക്കൊരു ജീവിതം തന്നവരെ ഒരിക്കലും വിട്ടു കളയരുത്. കുട്ടിത്തം മാറ്റി വച്ച് നല്ല ഒരു കുടുംമ്പിനി ആയി രണ്ടു വീട്ടുകാർക്കും നിന്നെ ആവശ്യമാണെന്ന് തോന്നിക്കുന്ന രീതിയിൽ ജീവിക്കണം.