അത്രേം ഉയർന്ന പദവി ഭർത്താവല്ലാത്ത ഒരു പുരുഷൻ്റെ കൂടെ കഴിഞ്ഞ സ്ത്രീക്ക് കൊടുക്കാൻ പാടില്ല എന്ന് !

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
    #Nalinijameela #Majorravi #Interviews
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

ความคิดเห็น • 696

  • @daysofrose7533
    @daysofrose7533 2 ปีที่แล้ว +322

    ഏതൊരു മോശമായ കാര്യത്തെയും നല്ലതാക്കി ചിത്രീകരിക്കാൻ കഴിവുണ്ടെങ്കിൽ അത് കേട്ട് നിൽക്കുന്ന പത്തിൽ അഞ്ചുപേരുടെ മനസ്സിനെയും അത് സ്വാധീനിക്കും. സമൂഹത്തിലെ അഴിമതിയെ പറ്റി പറഞ്ഞത് ശരിയായിരിക്കാം. പക്ഷേ വ്യക്തി ജീവിതത്തിലേക്ക് നോക്കുമ്പോൾ ഇവർക്ക് വേറെ എന്തൊക്കെ ജോലി തിരഞ്ഞെടുക്കാമായിരുന്നു ജീവിക്കാൻ. ഒരു കൂലിപ്പണി ആണെങ്കിൽ കൂടി. കഷ്ടപ്പാട് ഉണ്ടെന്നു മാത്രം. അങ്ങനെ ശരീരം വിറ്റ് ജീവിക്കാൻ ആണെങ്കിൽ ഇന്ന് എത്രയെത്ര ഭർത്താവ് നഷ്ടപ്പെട്ട അല്ലെങ്കി ഉപേക്ഷിച്ച കുട്ടികളൊക്കെ ഉള്ള ഭാര്യമാർക്ക് ശരീരം വിറ്റ് ജീവിക്കാമായിരുന്നു. പക്ഷേ അവർ ജീവൻ പോയാലും അതിന് സമ്മതിക്കില്ല. കൂലിപ്പണി എടുത്തെങ്കിൽ കൂലിപ്പണി എടുത്തു കുടുംബം നോക്കും. ഇന്ന് പലരും വിചാരിച്ചിരിക്കുന്നത് ഇതെല്ലാം പുരോഗമനം ആണെന്നാണ്. പക്ഷേ ഇതൊന്നും പുരോഗമനം അല്ല. അധപ്പതനം ആണ്. സ്ത്രീകൾ എന്നാൽ സെക്സിനു വേണ്ടി മാത്രമുള്ള ഉപകരണങ്ങൾ ആണോ? നമ്മൾ സ്ത്രീകൾ തന്നെ ചിന്തിച്ചു നോക്കുക ജീവിതപങ്കാളിയുടെ കൂടിയുള്ള കാര്യം ഒഴിച്ച് നോക്കിയാൽ പണത്തിനു വേണ്ടി എണ്ണ മറ്റ ആളുകളുടെ മുമ്പിൽ ശരീരം വിറ്റ് അവരുടെ വികാരങ്ങളെ അടക്കാനുള്ള ഒരു ഉപകരണമായി അവയവങ്ങളെ വിട്ടുകൊടുക്കേണ്ട ആവശ്യമുണ്ടോ?. ഇതൊക്കെ പുരോഗമനം ആണെന്ന് ചിന്തിച്ചാൽ ആണുങ്ങളുടെ മനസ്സിൽ വീണ്ടും സ്ത്രീകൾ സെക്‌സ്‌ന് വേണ്ടിയുള്ള ഒരു പാവ മാത്രം ആണെന്ന് ചിന്താഗതിയാണ് ഉയർന്നു വരിക. ലജ്ജയില്ലാതെ എന്തു പറഞ്ഞാ ലും അതെല്ലാം ശരിയാണ് സത്യമാണ് എന്നാണ് ഇപ്പോഴത്തെ തലമുറയിൽ ഉള്ള പലരുടെയും ചിന്താഗതി.ശരീരത്തിന് കൂടുതൽ സുഖം നൽകുന്നതെന്താണ് അതാണ് ശരി എന്നാണ് ഇപ്പോൾ സമൂഹം ചിന്തിക്കുന്നത്. അതിനെ ന്യായീകരിക്കാൻ പല ന്യായങ്ങളും കണ്ടെത്തുന്നു.

    • @najiyapk647
      @najiyapk647 2 ปีที่แล้ว +11

      വളരെ കറക്റ്റ്,,,

    • @positiveview8531
      @positiveview8531 2 ปีที่แล้ว +16

      Yes
      ഇതൊന്നും പുരോഗമനം ആയി കാണാൻ കഴിയുന്നില്ല.
      ഇവർ പല വലിയ ആളുകളുമായി ഇടപെട്ട് നന്നായി സംസാരിക്കാൻ പഠിച്ചു.
      But പറയുന്നതെല്ലാം sariyakanamennilla.

    • @Easetaxwithshalini
      @Easetaxwithshalini 2 ปีที่แล้ว +6

      Yes absolutely right....

    • @asharenju3061
      @asharenju3061 ปีที่แล้ว +11

      നളിനി ജമീല ചെയ്തത് ശരി എന്ന് ഞാനും പറയില്ല. പക്ഷേ ഓരോ മനുഷ്യനും ഓരോ പ്രതിസന്ധി വരുമ്പോൾ ഒരേപോലെ പ്രതികരിക്കണം എന്നില്ലല്ലോ. അവർ സ്വന്തം കാര്യം തുറന്ന് പറയാനുള്ള honesty കാണിക്കുന്നുണ്ട്....അതിനെ അംഗീകരിക്കുന്നു. അവർ ഒരിക്കലും സമൂഹത്തിൽ ഒരു മാതൃക ആക്കേണ്ടാ ആൾ അല്ല.

    • @sabeenasuneer8892
      @sabeenasuneer8892 ปีที่แล้ว +3

      Well said dear..

  • @Sylviachithrapoornnima
    @Sylviachithrapoornnima 2 ปีที่แล้ว +32

    പ്രായത്തിന്റെ അപക്വത ആണ് അവരെ ഈ തൊഴിൽ ചെയ്യാൻ പ്രേരിപ്പിച്ചത്. എന്നാൽ അതുകൊണ്ട് തന്നെ അവർ ഈ സമൂഹത്തിന്റെ മുഖംമൂടിയുടെ പിന്നിലെ യഥാർത്ഥ മുഖം കാണുകയും അതിൽ പ്രതിഷേധിക്കുകയും ചെയ്യുന്നു.
    എല്ലാ മനുഷ്യരിലും എന്തെങ്കിലും ഒക്കെ നന്മ ഉണ്ടാകും. ഇവർക്കും അതുണ്ട്.
    പുരുഷ മേധാവിത്വം വളർത്തി കൊണ്ട് വരുന്നതും സ്ത്രീകൾ തന്നെ ആണ്.. ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളും നിഷ്കളങ്കർ ആണ്. അവരെ ആണായാലും പെണ്ണായാലും നന്മയിൽ വളർത്തുക..

  • @valsalanair6566
    @valsalanair6566 9 หลายเดือนก่อน +18

    കുട്ടികളെ വളർത്താൻ മറ്റു എന്തെങ്കിലും തൊഴിൽ ചെയ്യാമായിരുന്നു, പല പുരുഷനുമായി ശാരീരിക ബന്ധം പുലർത്തുന്നതിനേക്കാൾ എത്രയോ നല്ലതായിരുന്നു.

  • @mahesh-sn2bt
    @mahesh-sn2bt ปีที่แล้ว +52

    എത്രയോ കുടുംബങ്ങൾ ഇവൾ കാരണം തകർന്നിട്ടുണ്ടാകും .... സ്വയം കുറ്റപ്പെടുത്താൻ ആരും തയ്യാറാവില്ല. തങ്ങളുടെ തെറ്റുകളെ ന്യായീകരിക്കാനേ ആരും ശ്രമിക്കൂ... രാത്രിയിൽ അന്യ പുരുഷന്മാർക്കൊപ്പം പോകാനുള്ള ധൈര്യം ഉണ്ടായിരുന്നവൾ , പോലീസുകാരോട് പൊരുതിയവൾ,പുസ്തകം എഴുതാനുള്ള അറിവുണ്ടായിരുന്നവൾ, നല്ലവണ്ണം സംസാരിക്കാൻ കഴിയുന്നവൾ....ഇത്രയും കഴിവുള്ളവൾ ജീവിക്കാൻ മറ്റൊരു സ്ത്രീ ചൂണ്ടി കാണിച്ച മോശമായ വഴി ജീവിക്കാൻ തെരഞ്ഞെടുത്തു എന്ന് പറയുമ്പോൾ തന്നെ അറിയാം കള്ളത്തരം ആണ് പറയുന്നതെന്ന്... ഇവർ പറയുന്നതിനോട് അല്പവും യോജിക്കാൻ കഴിയില്ല.... ഇവളുടെ വേശ്യവൃത്തിയുടെ കഥകൾ ആർക്കാണ് കേൾക്കാൻ താല്പര്യമുള്ളത്. മറ്റൊരാൾക്ക്‌ മാതൃകയാക്കാൻ എന്താണിവളിലുള്ളത്. പൊതു സമൂഹത്തിന് പ്രയോജനമുള്ള എന്തെങ്കിലും കാര്യങ്ങൾ ചർച്ച ചെയ്തു കൂടേ......?

    • @hanusreevm
      @hanusreevm 7 หลายเดือนก่อน +1

      I st line..... എത്രയോ കുടുംബങ്ങൾ ഇവൾ കാരണം തകർന്നിട്ടുണ്ടാകും..... അവൾ rape alla cheythath... Paisa koduth ivalude അടുത്തേക്കാണ് പോയത്....സ്വന്തം ഭാര്യ കുട്ടി ഫാമിലി ഇതെല്ലാം വിട്ട് പൈസ കൊടുത്ത് അവരുടെ അടുത്ത് പോകാൻ അവന്റ മനസ് തയാറാകുന്നുണ്ടെങ്കിൽ . അത്ര കഴപ്പ് പിടിച്ചവർ ആരാണ് ഈ സ്ത്രീ ഓ അതോ പുരുഷനോ.?? എന്റെ അറിവിൽ പുരുഷൻ തന്നെയാണ് തെറ്റ്. പിന്നെ ഇവരെ പോലെ ഉള്ളവർ ഉള്ളോണ്ടാണ് കുറെയൊക്കെ rape പോലുള്ളവ കുറയുന്നത് അല്ലെങ്കിൽ ഒന്നാലോചിച്ചു നോക്കിക്കേ പിഞ്ചു കുഞ്ഞങളെ പോലും എന്തിനേറെ സ്വന്തം പെങ്ങളോ ഭാര്യ ഓ അമ്മയോ ഒന്നും നോക്കാതെ ഒരു നല്ല തലമുറയെ കുറേപേർ പിച്ചി cheendhunnu. എന്തിനേറെ എന്റെ ഏട്ടൻ പോലും എന്നെ മോശം ആയിട്ടാ kanunnen njn deg padikkubozha അറിയുന്നേ........ മോശം ആകുന്നവർ അവർ സ്വയം ആകും അല്ലെങ്കിൽ ബോധം ഇല്ലാത്ത ചെറിയ കുട്ടി ഒന്നും അല്ലല്ലോ ഇവരുടെ അടുത്തേക് പോകുന്നവർ.

    • @jameelajameela9676
      @jameelajameela9676 4 หลายเดือนก่อน

      l

    • @miniedison7536
      @miniedison7536 3 หลายเดือนก่อน +4

      കുടുബങ്ങൾ തകരുന്നത് അവൾ കാരണമാണെന്ന് തോന്നുന്നില്ല. കുടുംബത്തിലെ പുരുഷൻ കാരണമാണ്...

    • @Malayali405
      @Malayali405 หลายเดือนก่อน

      Valare sathyam

  • @MrSherin41
    @MrSherin41 ปีที่แล้ว +30

    മനുഷ്യനെ വേറിട്ട് നിർത്തുന്ന കുറേ കാര്യങ്ങൾ ഉണ്ട് എന്നാൽ അതൊന്നും മറ്റു ജീവികൾക്ക് കാണില്ല . വ്യപിചാരം എന്നത് എത്ര വെള്ളപൂശിയാലും വലിയ തെറ്റ് തന്നെയാണ് അന്തസും ആത്മാഭിമാനവും ഉള്ള ഒരാളും അത് ചെയ്യില്ല ഇവിടെ എത്രയോ സ Cതീജനങ്ങൾ വളരെ കായികാധ്വാനം ഉള്ള ജോലി എടുക്കുന്നു . അവർ അവരുടെ അന്തസിനെ ആത്മാദിമാനത്തെ കളങ്കപ്പെടുത്താൻ തയ്യാറില്ല അതാണ് സ്ത്രീ

    • @aswathirajan7963
      @aswathirajan7963 หลายเดือนก่อน

      Purushan enthanennalle Nalini Jameela parayunnath….allathe avarde life story kett ivde aarkum onnm kitan illa…..avar avarde life il kandathum anubhavichathum aya karyamgal bold ayi share cheyunnu……sex education and revealation ahn ivde nadakkunath…..purushanmarkk meyyam streekalk pattille.??enn avar chothikunund

  • @karthikm.k..ambadyyyy1874
    @karthikm.k..ambadyyyy1874 2 ปีที่แล้ว +162

    പെണ്ണുങ്ങളാണ് എവിടെയും തെറ്റുകാരി ആണുങ്ങൾ നല്ലവരും ഈ സമൂഹം മാറണം മാനുഷയ്‌ൻ മാറണം ഭർത്താക്കന്മാർ ഇല്ലാത്ത സ്ത്രീകൾക്ക് ആണെങ്കിൽ ഒന്നും പാടില്ല നോക്കിയാൽ കുഴപ്പം മിണ്ടിയാൽ കുഴപ്പം എല്ലാം പ്രേശ്നങ്ങൾ ആണ് ഞാനും അതു പോലെ ഹതഭാഗ്യ

    • @rightthinkers4046
      @rightthinkers4046 2 ปีที่แล้ว +1

      😍🙄🤣🤣

    • @jaleeljaleel4676
      @jaleeljaleel4676 2 ปีที่แล้ว

      Caract pengle 👍👍👍

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว +3

      Ningalk athinulla bagyam ellanjtsyirikum. Nokano

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว +2

      @@arifarifa4810 u from. Enth cheyyunnu

    • @karthikm.k..ambadyyyy1874
      @karthikm.k..ambadyyyy1874 2 ปีที่แล้ว +21

      ആണുങ്ങളോട് മൊത്തം വെറുപ്പാണ് എന്റെ ഭർത്താവ് മരിച്ചിട്ടു ഇരുപതു വർഷം ഇതു വരെയും മറ്റൊന്ന് ചിന്തിച്ചിട്ടില്ല കാരണം എനിക്കു രണ്ടു പെൺകുട്ടികൾ ആണ് മൂത്ത മോളെ കല്ലിയാണം കഴിഞ്ഞു ചെറിയ മോളുടെ വിവാഹ നിശ്ചയം കഴിഞ്ഞു നില്കുന്നു വീടുപണിയും കഴിഞ്ഞു കുഴപ്പം ഇല്ലാതെ ഇപ്പോൾ പോകുന്നു ഒരാണിനെ എടുത്തു തലയിൽ വെച്ചാൽ അതിന്റെ ഭവിഷ്യത് എന്താണ് എന്നു നല്ലതു പോലെ അറിയാം പിന്നെ ആണുങ്ങൾ എല്ലാവരെയും ഒരേ ഗണത്തിൽ കൂട്ടാൻ പറ്റില്ല നല്ലവരും ഉണ്ടാകും പക്ഷെ അതു തിരിച്ചറിയാൻ പാടാണ്

  • @EldhoseTp-f3l
    @EldhoseTp-f3l 9 หลายเดือนก่อน +14

    ജോലിചെയ്ത് കുഞ്ഞുങ്ങളെ വളർത്താൻ നോക്കുന്നത് അന്തസ്സുള്ളവർക്ക് പറ്റൂ

    • @RajeshChandrika-y6j
      @RajeshChandrika-y6j 3 หลายเดือนก่อน

      Correct. Etrayum kazhiyullavarkku joli cheyyanaayirunnu paadu

  • @lethats7314
    @lethats7314 2 ปีที่แล้ว +79

    ഇവർ മക്കളെ നോക്കാനാണ് ഈ പണിക്ക് ഇറങ്ങിയത് എന്ന് പറഞ്ഞു 47 വർഷം മുൻപ് ഇവർ പറഞ്ഞ ഒരു വക്കുണ്ട് ഗർഭം ധരിച്ചാൽ പ്രസവിക്കണം പ്രസവിച്ചതുകൊണ്ട് മക്കളെ നോക്കണം എന്നുണ്ടോ എന്ന് മക്കളെ നോക്കാൻ ഇറങ്ങിയ ഇവൾ ഏതു മക്കളെ നോക്കി ഉള്ള മക്കളേ ഉപേക്ഷിച്ച് പിന്നെ ഉണ്ടായ മക്കളെ നോക്കി അപ്പോ മുൻപ് ഉണ്ടായ മക്കളോ അനാതകൾ അച്ഛൻ മരിച്ചു അമ്മ ഉപേക്ഷിച്ച് ഇവരാണോ മാതൃക ഒന്നു മനസ്സിലാക്കു നല്ല രീതിയിൽ സംസാരിക്കുന്നവരെ നല്ലതാണ് എന്നാണോ നിങ്ങൾ കരുതുന്നത്

    • @jone289
      @jone289 2 ปีที่แล้ว +2

      ഇവർ എപ്പോഴാണ് മക്കളെ ഉപേക്ഷിച്ചത്, എത്രാമത്തെ വയസിലാണ്, എങ്ങിനെയാണ്. എനിക്ക് ഇന്നു ചിലവിനു തരുന്നത് എന്റെ അപ്പനും അമ്മയും അല്ല. എന്റെ ഒരു കാര്യത്തിലും അവർ ഇടപെടാറില്ല, ഇതിനർത്ഥം അവർ എന്നെ ഉപേക്ഷിച്ചു എന്നാണോ.

  • @kadukaderjasminkader5759
    @kadukaderjasminkader5759 2 ปีที่แล้ว +28

    എല്ലാ ഗുണങ്ങളും സ്ത്രീകളിലും കാണില്ല ഓരോരുത്തരും വ്യത്യസ്ത മാണ്

    • @A2zcom24
      @A2zcom24 2 ปีที่แล้ว

      👍👍👍

  • @bright567
    @bright567 2 ปีที่แล้ว +97

    എത്ര നന്നായിട്ടാണ് ഇവർ സംസാരിച്ചത്. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി മാന്യമായ ഭാഷ. സാഹചര്യമാണ് ഓരോ മനുഷ്യരുടെയും ജീവിതം മാറ്റിമറിക്കുന്നത്.

    • @ramyachithra6
      @ramyachithra6 ปีที่แล้ว

      Athe .oru joli anweshikenda prayathil oru penkutti therenjedutha joli kollam.Ath upadeshichu kodutha kootukariyum

    • @bright567
      @bright567 ปีที่แล้ว +3

      അന്നത്തെ കാലത്ത് ഇന്നത്തെതുപോലെ ഒരുപാട് തൊഴിലവസരങ്ങൾ ഒന്നും സ്ത്രീകൾക്കില്ലായിരുന്നു. വിദ്യാഭ്യാസമില്ലെങ്കിൽ ആകെ കിട്ടുന്നത് ഏതെങ്കിലും വീട്ടിലെ ജോലി അതുകൊണ്ട് ചിലപ്പോൾ ജീവിതത്തിൻറെ രണ്ടറ്റംമുട്ടിക്കാൻ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ടാണ് പല സ്ത്രീകളും കൂടുതൽ വരുമാനം കിട്ടുന്ന ഈ മേഖലയിലേക്ക് കടന്നുവരുന്നത് . ഉപദേശിക്കാൻ എല്ലാവർക്കും എളുപ്പമാണ് ഒരു സഹായം ചോദിച്ചു വന്നാൽ അത് ചെയ്തു കൊടുക്കാൻ ബുദ്ധിമുട്ടുമാണ് അങ്ങനെയാണ് സമൂഹം.

    • @NishaNisha-pi5ep
      @NishaNisha-pi5ep ปีที่แล้ว +2

      Avarku maanyamaya reethi edha, allatha reethi endha ennu manasilakkanulla vivekam elle?? 🤔 kashtapettu jeevikkanam edhalla adhinulla vazhi🤣

  • @E4English400
    @E4English400 2 ปีที่แล้ว +37

    എനിക്ക് ഒരു പുരുഷനെ പോലും വേണ്ട. കാരണം ഒരു പുരുഷനിലും ഞാൻ ഒരു ഗുണഗുണങ്ങളും കണ്ടിട്ടില്ല.

    • @jrworld3805
      @jrworld3805 2 ปีที่แล้ว +2

      Angane irikatte. Onneke angane orale kanum. Allenke oralu rakshapettu.

  • @sudhagnair3824
    @sudhagnair3824 2 ปีที่แล้ว +150

    ഈ ഇന്റർവ്യൂ എന്ത് mesage ആണ് ഇന്നത്തെ ജനറേഷന് കൊടുക്കുന്നത്. മനസിലാകുന്നില്ല

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      Vishamam maranullatj

    • @sreedevibalachandran7904
      @sreedevibalachandran7904 2 ปีที่แล้ว

      ,😭😭😭

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      @@sreedevibalachandran7904 ❤❤😘😘😘👍👍

    • @jithubruce8908
      @jithubruce8908 2 ปีที่แล้ว +9

      അതു ഇന്നത്ത ജനറേഷന് മനസ്സിലാവും

    • @bindhuraju7430
      @bindhuraju7430 2 ปีที่แล้ว +3

      ഇക്കാര്യത്തിൽ സ്ത്രീയു.. പുരുഷനും ഒരുപോലെ കുറ്റക്കാരാണ്

  • @mvmv2413
    @mvmv2413 2 ปีที่แล้ว +17

    അക്ഷരങ്ങൾ തനിക്കും വഴങ്ങും, അണിയാനും
    അറിയാം, എന്നു തെളിയിക്കുന്ന
    ഒരു അപൂർവ കലാകാരി.
    മേജർ രവി അഭിമുഖം എടുക്കുമ്പോൾ പിന്നെ വേണ്ട രണ്ടാം ചിന്തയും. 👌
    m വര്ഗീസ്.

  • @teslamyhero8581
    @teslamyhero8581 2 ปีที่แล้ว +29

    മേജർ രവിക്കു ഇവരെ ഇന്റർവ്യൂ ചെയ്യാലാണോ സ്ഥിരം പരിപാടി. 🤔🤔🤔കുറേ നാൾ മുൻപ് ഒരു ചാനലിൽ ഇവരുമായി വളരെ ദീർഘമായ ഒരു അഭിമുഖം കണ്ടിരുന്നു...

    • @bindusivan782
      @bindusivan782 2 ปีที่แล้ว +6

      ഓരോ ജീവിതവും ഒരു പാഠം ആണ്. അത് അരിയാൻ ആഗ്രഹം ഉള്ളവർ ഉണ്ടാവും. അതിൽ നമുക്ക് വേണ്ടത് accept ചെയ്യാം വേണ്ടാത്തത് മനസിലേക്ക് എടുക്കണ്ട. ആദ്യം നമ്മൾ ഓരോ ജീവിതത്തെയും ബഹുമാനിക്കുക. അത് സഹിഷ്ണുതയുടെ നല്ലൊരു അടയാളം ആണ്

    • @rightthinkers4046
      @rightthinkers4046 2 ปีที่แล้ว +1

      @@bindusivan782 ഇവരെ വിമർശിക്കുമ്പോൾ എന്ത് അസഹിഷ്ണുത🤔🤔..
      എന്തിനാ വിമർശിക്കുന്നെ എന്ന് മനസ്സിലായോ ,😁 എല്ലാ പരിപാടിയും നിർത്തിയിട്ടല്ല പറയേണ്ടത് ..🤪 ഇതെല്ലാം നടന്നു കൊണ്ടിരിക്കുമ്പോൾ പറയണ്ടേ അപ്പോയല്ലേ ആവശ്യക്കാർക് മുട്ടാൻ പറ്റൂ ,😂😁🤪

    • @Babypink1313
      @Babypink1313 2 ปีที่แล้ว +1

      അദ്ദേഹമിപ്പോൾ മേജർക്ക് പഠിക്കുകയാണ്

  • @mithranm.p
    @mithranm.p 2 ปีที่แล้ว +39

    I appreciate the soldier director to do this wonderful interview

  • @shylathaaji7418
    @shylathaaji7418 2 ปีที่แล้ว +45

    അവരെ എന്തിന് തെറ്റ് പറയുന്നു അവരെ അവശ്യമായി വരുന്നവർ അല്ല തെറ്റ്

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว +1

      Shylatha. Anungalk arem mathy. Ethinay nilkunna pennina kutam. Anungalk enganeyenkilum sugich ponam. Baki pareno

    • @rightthinkers4046
      @rightthinkers4046 2 ปีที่แล้ว +1

      ഇവർ പറയുന്നതിൽ വൈരുദ്യം ഉണ്ട് .. ഇവർ ശരിക്കും കാശിനു വേണ്ടി ഇറങ്ങിയതാ അല്ലാതെ ഒരു പുരുഷനെ കൊണ്ട് കഴിയാഞ്ഞിട്ട് ഒന്നും ആവൂല 😁🤓

    • @enigmatalks7133
      @enigmatalks7133 2 ปีที่แล้ว +2

      @@esathannickal6830 അത് പഴയ ചിന്താഗതി... ഇന്ന് ആണിനും പെണ്ണിനും ഒരേ വാല്യൂ ആണ് ഉള്ളത്.. ആർക്കും പ്രത്യേഗം നിയമം ഒന്നും ഇല്ല all are equal.. dont spread toxicity

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      @@enigmatalks7133 aninum pnninum thullya avakasam sammadichu. Pennugal ninn thannitalley anungal chellunnath.

  • @thambyjacob8797
    @thambyjacob8797 ปีที่แล้ว +7

    അനുഭവപാഠം അതാണ് ഗുരു, സ്ത്രീ പുരുക്ഷ ബന്ധങ്ങളിൽ അറിയാതെ പോകുന്ന ഇഷ്ട്ട നൊമ്പരങ്ങൾ കാലങ്ങൾക്ക് മയിക്കാനാവാത്ത നഷ്ട്ട സ്വപ്നമായി,ആ ഓർമ കളിൽ ...

  • @radhasurvey
    @radhasurvey ปีที่แล้ว +7

    വളരെ നല്ല അഭിമുഖം ! അഭിനന്ദനങ്ങൾ മേജർ രവി !

  • @unnikrishnanunni2405
    @unnikrishnanunni2405 2 ปีที่แล้ว +15

    ഈ സ്ത്രീ ശരിക്കും ഒരു സൈക്കോയാണ്

  • @rajimolkr4985
    @rajimolkr4985 2 ปีที่แล้ว +191

    ഇവർ തെറ്റുകാരി എങ്കിൽ കൂടെ കിടന്ന എല്ലാ അവനും തെറ്റുകാർ അല്ലേ. അവനൊക്കെ മിടുക്കൻ മാർ

    • @sumanair9778
      @sumanair9778 2 ปีที่แล้ว +4

      Nanamille Yee Sthreekke Nanamille Enganeyokke Parayan Avare Oru Maha Sumbhavom Thanne

    • @kadukaderjasminkader5759
      @kadukaderjasminkader5759 2 ปีที่แล้ว +12

      ഇങ്ങനെ ഒരു നളിനി ജമീല ഉണ്ടായത്അവരെ ആവശ്യമുള്ളവർ ഉണ്ടായിട്ടല്ലേ? അപ്പൊ അവരോ ആണുങ്ങളോ തെറ്റുകാർ?

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว +2

      Raji mol. Kidann koduthittalley avar chennath. Avalum suhichu avanum sugichilley.

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      @@sumanair9778 nanikan entha. Eth mika sthalathum und. Onnankil aninta kurave ellankil vishamsm mooth

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      @@kadukaderjasminkader5759 pinnay karyam kanan nalini jameela thanney venamennilla. Arayalum vishamsm mariya mathy

  • @positiveview8531
    @positiveview8531 2 ปีที่แล้ว +8

    കഷ്ട്ടം.
    കൊണ്ടു പോയി കാര്യം കഴിഞ്ഞ് കൊന്നുകളയും എന്നുള്ള പേടി പോലും ഇവർക്കൊന്നും രാത്രി ariyathavarude കൂടെ പോകുമ്പോൾ തോന്നാറില്ലേ.

  • @rajesh12569
    @rajesh12569 ปีที่แล้ว +4

    Powerfull ലേഡി 🙏🙏🙏

  • @gopinathannairmk5222
    @gopinathannairmk5222 ปีที่แล้ว +8

    ആ പോലീസുകാരന്റെ പേരു കൂടി പറയണമായിരുന്നു.
    അത്ര ദ്രോഹിച്ച അയാളെ എന്തിനാണ് നളിനി ജമീല, പേര് പറയാതെ സംരക്ഷിക്കുന്നത്?
    ആ പരനാറിയുടെ പേര് അയാളുടെ വീട്ടുകാരും നാട്ടുകാരും അറിയട്ടെ.
    (ആത്മകഥയിലും അയാളുടെ പേര് പറഞ്ഞിട്ടില്ല. എന്താണ് കാരണം?)

    • @azhakintedevathakumary9439
      @azhakintedevathakumary9439 ปีที่แล้ว +1

      അയാൾ വീണ്ടും വേട്ടയാടുമെന്ന് ഭയന്നാവും

    • @gopinathannairmk5222
      @gopinathannairmk5222 ปีที่แล้ว

      @@azhakintedevathakumary9439 അയാൾക്കിപ്പോൾ നളിനിയെ ആയിരിക്കും പേടി.
      ഹോട്ടലും മറ്റും റെയ്ഡ് ചെയ്ത അനാശാസ്യ പ്രവർത്തങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകളോട് പോലീസ് ആദ്യം ചോദിക്കുന്നത് ,
      നളിനി ജമീലയെ പരിചയമുണ്ടോ എന്നാണ്.
      ഉണ്ട് എന്നു പറഞ്ഞാൽ പൊലീസ് പിന്മാറുകയാണ് പതിവെന്ന് നളിനി ജമീല ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട്.
      പഴയ ആ പോലീസുകാരനും (ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ) ജമീലയെ തീർച്ചയായും ഭയമായിരിക്കും.
      (ISRO ചാരക്കേസിൽ നമ്പി നാരായണനെതിരെ കള്ളക്കേസ് എടുത്ത് പീഡിപ്പിച്ച IPS ഓഫീസ്സർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസുകാർക്കും ഇപ്പോൾ നമ്പി നാരായണനെ ഭയമല്ലെ?
      ജമീലയും നമ്പി നാരായണൻ ചെയ്തതുപോലെ ആ പോലീസ് ആഫീസ്സർക്കെതിരെ കേസ് കൊടുക്കണമായിരുന്നു. അക്കാര്യത്തിന് അവരെ
      സാമ്പത്തികമായി സഹായിക്കാൻ ധാരാളം പേർ ഉണ്ടാകുമായിരുന്നു.)

  • @bhagawan2811
    @bhagawan2811 ปีที่แล้ว +29

    കേരളത്തിലെ പല മന്ത്രിമാരെക്കായിലും എത്രയോ ഉന്നതങ്ങളിലാണ് ഈ ചേച്ചി

  • @najlack1003
    @najlack1003 2 ปีที่แล้ว +47

    ഈ തൊഴിലിനെക്കാൾ നല്ലത് ഭിക്ഷ യാചിച്ചു ജീവിക്കുക ആയിരുന്നു

    • @sam2k31
      @sam2k31 2 ปีที่แล้ว +1

      ithu ningalude swantham lokamallallo nigalude abhiprayam mattullavarkku badakamavan! ningal bhikshayedutholu, athu ningalude ishtam. jeevitham marimariyan adikam samayam venda, ippol ningalkku suka saukaryam kanum, athil ninnundaya puchamayirikkumithu.

    • @SanthoshKumar-dn1cp
      @SanthoshKumar-dn1cp 2 ปีที่แล้ว +1

      മനുഷ്യ ജീവിതം മാണ് 'അല്ലാതെ മിഷ്യനല്ല വികാരം വിചാരമെല്ലാം പച്ചയായ മനുഷ്യൻ.ജപറയുന്നതാങ്കളുടെയും എൻ്റെയും ജന്മ തുടക്കത്തിൽ നമ്മുടെ അമ്മമാർ ഇങ്ങനെ ആയിരുന്നില്ല എന്ന് തീർത്ത പറയാൻ പറ്റുമോ? സാഹചര്യം അതാണ് പ്രശ്നം

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 2 ปีที่แล้ว +64

    എന്തിനാണ് ഈ സ്ത്രീയെ ഇത്രയധികം glorify ചെയ്യുന്നത് ?

    • @kalaajay4772
      @kalaajay4772 2 ปีที่แล้ว +7

      Enikkum atha manasilakathe,...

    • @amminipaul9071
      @amminipaul9071 2 ปีที่แล้ว +1

      it is for the Society
      for man Kind.
      To change some attitudes . only for females..
      Pls hear to end.

    • @Snehap6
      @Snehap6 2 ปีที่แล้ว

      G.Sreenandini..Athanney...

  • @sirajelayi9040
    @sirajelayi9040 ปีที่แล้ว +7

    അവർ ചെയ്യുന്ന തെറ്റ് അവർ ആസ്വദിക്കുന്നു...ആരും പിൻപട്ടത്തിരുന്നൽ ഒരു പാട് നന്മ കിട്ടും

  • @tomygeorge4626
    @tomygeorge4626 ปีที่แล้ว +10

    വ്യഭിചാരം ചെയ്യാ൯ പോയിട്ടുള്ള പുരുഷന്മാരുമായി ഒരു ഇന്റർവ്യൂ ഇടണം. എങ്കിലേ ഒരു താരതമ്യ പഠനം നടത്താ൯ സാധിക്കൂ. 🤔🤔😎

  • @ML-nx3ig
    @ML-nx3ig ปีที่แล้ว +11

    Respect both of you for the great interview.

  • @padmanabhanputhanpurayilpu2497
    @padmanabhanputhanpurayilpu2497 2 ปีที่แล้ว +2

    ഇത്തരം ആളുകളുടെ അവസ്ഥ കുറച്ച് ദിവസം മുമ്പ് പത്രത്തിൽ കണ്ടില്ലേ, പൂജനടത്തി കഷണങ്ങളാക്കിയത്. ലൈംഗീകതൊഴിൽ പരസ്യമായ രഹസ്യമാണ്.ഈതൊഴിൽ ചെയ്യാൻ ഇഷ്ടപ്പെട്ട വർ ചെയ്തോട്ടെ.ഇത്തരം ആളുകൾ ക് സർക്കാർ സംരക്ഷണവും അംഗീകാരവും നൽകേണം.പോലീസും സമൂഹവും അവരെ ഉപദ്രവിക്കുന്നത് നിർത്തേണം.അവർക്കു മില്ലേ ജീവിക്കാനുള്ള അവകാശം?മനുഷ്യന് ഒന്നിൽ നിന്നും പൂർണസന്തോഷം ലഭിക്കില്ല. എല്ലാവർക്കും വിവാഹസ്വപ്നം സാധിക്കാത്ത കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്‌.

  • @beenameenakshi6026
    @beenameenakshi6026 ปีที่แล้ว +20

    നമിക്കുന്നു അമ്മേ.. 🙏

  • @bhagawan2811
    @bhagawan2811 ปีที่แล้ว +1

    സെക്സ് എന്നത് എന്റെ അഭിപ്രായത്തിൽ ഒരു സ്ത്രീയുടെ ആകർഷണീയമായ പെരുമാറ്റവും നോട്ടവും വരെ എത്ര ആനന്ദം നൽകുന്നു ഇതിൽ തൃപ്തി വന്നതിനു ശേഷം ആഗ്രഹങ്ങൾ തുറന്നു സംസാരിച്ച് സഹകരിച്ച് സെക്സ് ചെയ്താൽ അത് ഒരു സംഗമമാണ് അവിടെ നമ്മൾക്ക് ബ്രഹ്മാനന്ദത്തെ അനുഭവിച്ചറിയുവാൻ സാധിക്കും. സ്ത്രീ ഒരു സമുദ്രമാണ് സമുദ്രം ചൂടാകാൻ താമസം വരും ബാഹ്യമായ ലീലകളിൽ കൂടി അവരെ അതിന് തയ്യാറാക്കി എടുക്കുക എന്നതാണ് ചെയ്യേണ്ടത്. സെക്സ് പൂർണ്ണമായി കഴിഞ്ഞാൽ ഉടനെ എണീറ്റ് പോകാതിരിക്കുക ചുരുങ്ങിയത് അര മണിക്കൂറെങ്കിലും അവരോടൊപ്പം റിലാക്സ് ചെയ്ത് കിടക്കുക.

  • @georgejoseph6830
    @georgejoseph6830 ปีที่แล้ว +3

    വിശുദ്ധ കുർബാന ബലഹീനതയിൽ വീണുപോയവരെ എഴുന്നേൽപ്പിക്കുകയും , പാപത്തിൽ വീഴാതിരിക്കാൻ സഹായിക്കുകയുംചെയ്യും വിശുദ്ധ ഇഗ്നേഷ്യസ് ലയോള ,

  • @surendranpr2614
    @surendranpr2614 ปีที่แล้ว +3

    നല്ല അവതരണം. 🌹

  • @sreethuravoor
    @sreethuravoor 4 หลายเดือนก่อน

    പാവം ചേച്ചി അമ്മ 😢😢😢😢😢😢❤❤❤❤സാഹചര്യം കൊണ്ട് ഇങ്ങനെ സംഭവിച്ചു.

  • @NandakumarJNair32
    @NandakumarJNair32 ปีที่แล้ว +12

    ഓരോ തെരുവ് വേശ്യക്കു പോലും കാണും, ഇവരെക്കാളും വലിയ അനുഭവ കഥകൾ പറയാൻ. എന്നാൽ അവരാരും അതൊന്നും പുറത്ത് പറയുന്നില്ല. പക്ഷെ ഇവർ അതും വിറ്റ് കാശാക്കുന്നു.
    ഇവർ ഇപ്പോഴും എന്തു ചെയ്യുന്നു എന്ന് ആർക്കറിയാം... ഈ പബ്ലിസിറ്റി ഇവർക്ക് കൂടുതൽ ഗുണം ചെയ്യും.
    വേശ്യക്കും, കള്ളനും, കൊള്ളക്കാർക്കും, കൊലപാതകിക്കും. മഹത്വം കൽപ്പിക്കാൻ കുറേ എണ്ണം വരും.

  • @MrJosephc40
    @MrJosephc40 2 ปีที่แล้ว +24

    Thank you Nalini mam to deliver such a great information regarding sex relationship. All the success 👍

  • @gfrkara3049
    @gfrkara3049 2 ปีที่แล้ว +10

    ഒരു ചെറു വസ്തുവാകട്ടെ ഒരാശയമാകട്ടെ ഒരു വിശ്വാസമാവട്ടെ രാഷ്ടീയം ദേശീയം അങ്ങിനെ ഏതുമാവട്ടെ, ഒരു വ്യക്തിയുടെ സമൂഹത്തിന്റെ രാഷ്ട്രത്തിന്റെ ലോകത്തിന്റെ സുഗമമായ നിലനില്പിന്നീ രീതി ഗുണമൊ ദോശമൊ എന്ന നിരീക്ഷണാടിസ്ഥാനത്തിൽ നില പാടുകളിലെത്തേണ്ട ചർച്ചകളിൽ
    പെർഫോമറുടെ പ്രകടനങ്ങളെ ഒരു തരം ചീപ്പ് സെന്റിമെന്റ്ലെവലിൽ കണ്ടാക്ഷര്യപ്പെട്ട് നിലപാടില്ലാത്തവരാകുന്നവർ യുദ്ധരഗത്തെ ഒറ്റുകാരനെ പോലെയാണ്. ഇത്തരക്കാർ പകൽ മാന്യത സൂക്ഷിക്കാൻ പാടുപെടുന്നവർക്ക് ഒരു കംഫോർട്ട് പേർസണാവാം, എന്തെന്നാൽ നിങ്ങള് രാത്രി ചെയ്യുന്നതത്രേം പകലും നടത്തിക്കോ എന്ന ഒരു സപോർട്ട് 'മാന്യത' ഒരു എന്നത് കാപട്യമാണെന്ന് സമർത്ഥിച്ചേ നിർത്തൂ.

    • @sadeenaarazick7882
      @sadeenaarazick7882 2 ปีที่แล้ว +3

      Full vayichittum .....artham mansilaavathdh nki maathraano

  • @athmikababys9816
    @athmikababys9816 2 ปีที่แล้ว +12

    ഇവരെ ആദ്യമൊക്കെ അനുകൂലിച്ചിരുന്നു പക്ഷെ ഒരു സ്ത്രീ, ഒരു ഭാര്യ, ഒരു അമ്മ എന്നുള്ള നിലയ്ക്ക് ഇപ്പോൾ ഉൾകൊള്ളാൻ സാധിക്കുന്നില്ല...കൂലി വേല ചെയ്താലും കിട്ടില്ലേ പൈസ.. Ohh i forgot it.. അത് മെനകെടാണമല്ലോ അല്ലെ ഇതാകുമ്പോൾ..

  • @shabnashanu2765
    @shabnashanu2765 4 หลายเดือนก่อน +2

    ഭർത്താവ് ഇല്ലാതിരുന്നിട്ട് പോലും ഈ പണിക്ക് പോയിട്ട് ഇല്ല

    • @shaanshine4053
      @shaanshine4053 4 หลายเดือนก่อน

      Avide undo ningal

  • @vineethabheeman1747
    @vineethabheeman1747 ปีที่แล้ว

    Super chachiii ...Chachitte anubavam bayagaram thenne

  • @jayakumarg6417
    @jayakumarg6417 ปีที่แล้ว +26

    വർത്തമാനത്തിലൂടെ മികച്ച എഴുത്തുകാരെക്കാൽ ജമീലക്ക് സ്രോതാക്കാളെ അവരിലേക്ക് അടുപ്പിക്കാനുള്ള കഴിവുണ്ട്.

  • @linirose1969
    @linirose1969 ปีที่แล้ว +3

    Enthu saahacharyam njan husband ellathaeyanu molae valarthunnathu njan chakeda gathi vannalum ethae reethiyil povilla ethra jolikal verae und clean cheythu jeevikamallo

  • @shinyvarghese765
    @shinyvarghese765 ปีที่แล้ว +6

    ഇത്ര ഓപ്പൺ ആയിട്ട് ചോദിക്കാനും ഉത്തരം പറയാനും കഴിയുന്നല്ലോ!!!

  • @subaidabeevi4257
    @subaidabeevi4257 ปีที่แล้ว +2

    കൂട്ടുകാരി പറഞ്ഞപ്പോൾ വല്ല സിനിമയിലെ നാടകത്തിലോ വല്ല ജോലിക്കൊ പോയാൽ മതിയായിരുന്നു ഇത് ഒരു നെറികെട്ട ജോലി ആയിപോയി ഒരാളുടെ കൂടെ മാത്രം ആണെങ്കിൽ പോട്ടെ ഇതിപ്പം ആ മക്കൾ എങ്ങനെ സമൂഹത്തിൽ കഴിക്കുന്നു

  • @CM-mw8qd
    @CM-mw8qd 2 ปีที่แล้ว +12

    കേരളസമൂഹത്തിൽ ഇത്ര അധികം ഞെരമ്പന്മാരെ സൃഷ്ടിക്കാൻ ഒരു കാരണം സിനിമകളിൽ വന്നിരുന്ന ബലാൽസംഘ ൾക്കു വലിയ ഒരു പങ്കുണ്ട് എന്ന് വിശ്വസിക്കുന്നു.

  • @unnikrishnanunni2405
    @unnikrishnanunni2405 2 ปีที่แล้ว +7

    ദയവായി മേജർ രവി താങ്കൾക്ക് സമൂഹം ഒരു വില കൽപ്പിക്കുന്നുണ്ട് അത് കളഞ്ഞു കുളിക്കരുത് ഇങ്ങനെയുള്ള ആൾക്കാരും ആയുള്ള അഭിമുഖം ഒഴിവാക്കുക

    • @GeekGuru_
      @GeekGuru_ ปีที่แล้ว

      Onnu podaa myraee oru pathivrathan

    • @Babypink1313
      @Babypink1313 7 หลายเดือนก่อน

      മേജർ ഇപ്പോൾ ആത്മ രതിയിലാണ്...

  • @Lucifer-v6i
    @Lucifer-v6i 3 หลายเดือนก่อน

    ജീവിതം തന്നെ ഒരു യൂണിവേഴ്സിറ്റി ആണെന്ന് തോന്നിപോവുന്ന അറിവും കാഴ്ചപാടും 🙏വാക്കുകളിൽ കത്തി ജൊലിക്കുന്ന ജീവിത യഥാർത്യങ്ങൾ 🙏

  • @sreesakthisakthi7518
    @sreesakthisakthi7518 ปีที่แล้ว +4

    Real woman with real loyalty & open- heart 🙏

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 2 ปีที่แล้ว +36

    ഇവർ പറയുന്നു. പോലിസുകാർക്ക് അടിക്കാൻ അധികാരം ഉണ്ടെന്ന്.
    എത്ര വലിയ കുറ്റവാളിയെയും
    അടിക്കാൻ പോലീസിന് അധികാരമില്ല.

    • @meee2023
      @meee2023 ปีที่แล้ว

      ജനങ്ങളുടെ മുന്നിൽ വച്ചു അടിക്കില്ലല്ലോ

  • @mohanancp4057
    @mohanancp4057 2 ปีที่แล้ว +93

    ഞാൻ ബഹുമാനിക്കുന്നു നളനിജമീലയെ......

    • @sidrashappyworld5035
      @sidrashappyworld5035 2 ปีที่แล้ว +10

      Endhin🤔

    • @kalaajay4772
      @kalaajay4772 2 ปีที่แล้ว +9

      Pani ithaayirikkum...

    • @sree4607
      @sree4607 2 ปีที่แล้ว

      കഷ്ട്ടം, ബോധമുള്ളോർക്ക് ഇവരെ കാണുമ്പോൾ അറപ്പാണ് തോന്നുന്നത്, അന്തസായി കൂലിവേലചെയ്ത് ജീവിക്കാൻ കഴിയില്ലാഞ്ഞിട്ട് വൃത്തികെട്ട പണിക്ക് ഇറങ്ങിപോയിട്ട് ഇപ്പൊ അത് വല്ല്യ കേമമായി കാണുന്ന ഈ സ്ത്രീയെ കാണുന്നതേ അറപ്പാണ് തോന്നുന്നത്

    • @Ramsi-k8d
      @Ramsi-k8d 2 ปีที่แล้ว

      അന്തിയനാളിൽ വേശികളെ അംഗീകരിക്കും എന്ന് പറഞ്ഞകേട്ടിട്ടുണ്ട്

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว +1

      @@Ramsi-k8d sathyam. Eny enthellam varan kidakunnu

  • @Sunlight-h4k
    @Sunlight-h4k ปีที่แล้ว +3

    ഒട്ടും നിലവാരമില്ലാത്ത അഭിമുഖം!

  • @abdurahiman6702
    @abdurahiman6702 ปีที่แล้ว +7

    തോന്നി വാസത്തിന് ലൈസൻസ് ഉണ്ടാക്കി കൊടുക്കാൻ നിന്നെ പ്പോലെ കുറെ "ശ്വാന"ലുകാരും 👍

  • @sumijoseph5110
    @sumijoseph5110 ปีที่แล้ว +3

    എനിക്കും ചോദിക്കാനുള്ളത്. അത് തന്നെയാണ്. സ്ത്രീ മാത്രം കുറ്റവാളിയാകുന്നത് എങ്ങനെ

  • @mayansbudha4317
    @mayansbudha4317 2 ปีที่แล้ว +94

    ഇവരുടെ സന്തോഷം കാണുമ്പോൾ എന്തോ മഹത്തായ കാര്യം ചെയ്യ്ത കൂട്ട് ച്ഛേ.... ഇവർക്ക് റോഡ് പണി, വീട്ട് വേല ചെയ്യ്ത് ജീവിച്ചു കൂടായിരുന്നോ

    • @salmamc5711
      @salmamc5711 2 ปีที่แล้ว +5

      Aarogyam undayitum cheitha pani🤥🤥🤥

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      @@salmamc5711 kidannal urakam varandey

    • @rightthinkers4046
      @rightthinkers4046 2 ปีที่แล้ว

      @@esathannickal6830 അനക് ഉറക്കം വരൂല salma mc നെ കണ്ടിട്ടാവും, 🤭 ഒരു പെണ്ണിന്റെ പേര് കാണുമ്പോയേക്കും എങ്ങനെ കാമം വരുന്നേ... പരസ്പരം മനസുകൊണ്ട് അറിയാതെ എങ്ങനാ sexഇൽ ഏർപ്പെടുന്നെ നിനക്കു എന്തോ അസുഖം ഉണ്ട് ,
      🤔 ഇവർ എന്തെ നളിനിജമീല ന്റെ നമ്പർ ഇതിൽ കൊടുക്കാഞ്ഞേ 🤔

    • @prajithk123
      @prajithk123 2 ปีที่แล้ว +5

      Visappinu vendiyum kudumbam pularthan vendiyalle. Daivam porutholum. Ningal avarku chilavinu kodukkumo illenkil vaayadakkuka.

    • @salmamc5711
      @salmamc5711 2 ปีที่แล้ว

      @@esathannickal6830 why

  • @josepeter9957
    @josepeter9957 9 หลายเดือนก่อน +5

    ഇത്ര വൃത്തികെട്ട ജീവിതരീതിക8 തെരെഞ്ഞെടുത്ത സ്ത്രീയുടെ സാക്ഷ്യം സാമൂഹത്തിനു എന്തു ഗുണം ഒരു പബ്ലിക്ക് ടോയിലറ്റ് ക്ലീനാക്കുന്നതു പോലെ ഒരു ഇൻ്റർവ്യൂ

  • @PriyaJv-t4c
    @PriyaJv-t4c ปีที่แล้ว +1

    ഒരു പച്ച അയ ലേഡി അവർ പറഞ്ഞ ഓരോ വാക്കുകളും ഹാർട്ട് ടച്ച് annu 😢😢😢

  • @faisalvfaisal737
    @faisalvfaisal737 2 ปีที่แล้ว +10

    ബർത്താവ് മരിച്ചത് കേൻസർ ആയിട്ടാവില്ല ഏട്സ് വന്നിട്ടാവും

  • @sree4607
    @sree4607 2 ปีที่แล้ว +35

    കഷ്ട്ടം, ഇവരെയൊക്കെ പബ്ലിക്കായിട്ട് ഇങ്ങനെ പരിചയപെടുത്തുന്നത് എന്ത് ഉദ്ദേശിച്ചാണ് എന്ന് വ്യക്തമല്ല, അറപ്പ് തോന്നുന്നു,

    • @Reji-kv6um
      @Reji-kv6um 2 ปีที่แล้ว +3

      അല്ല കേൾക്കാതിരുന്നാൽ പോരേ?

    • @sree4607
      @sree4607 2 ปีที่แล้ว +3

      @@Reji-kv6um കേൾക്കാതിരിക്കാൻ കേൾവിക്കുറവ് ഇല്ലാതെയാണെങ്കില് സാധിക്കും, അല്ലേൽ മനുഷ്യൻ അല്ലാരിക്കണം,

    • @sanilcs6979
      @sanilcs6979 2 ปีที่แล้ว +1

      ഇവർ കൂടി ഉൾപ്പെട്ടതാണ് സമൂഹം. അറപ്പ് തോന്നിയിട്ട് ഒരു കാര്യവുമില്ല. ഇവർ തുറന്നു പറഞ്ഞത് കൊണ്ട് അറിഞ്ഞു. പറയാതെ അറിയിക്കാതെ ഇ പണിക്ക് പോകുന്ന ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട് 👍👍👍

    • @sree4607
      @sree4607 2 ปีที่แล้ว

      @@sanilcs6979 അവര് അങ്ങനെ ഒളിച്ചു ചെയ്യുന്നുണ്ടെങ്കിൽ അവർക്കറിയാം അത് നാണംകെട്ട പണിയാണെന്ന്, എന്നാൽ ഈ തള്ള അത് അന്തസുള്ള ജോലിയാണെന്നു വരുത്തിതീർക്കാൻ ശ്രമിക്കുന്നു, വല്ല്യ വീരശൂര പരാക്രമിയെന്ന മട്ടിലാണ് സംസാരം,

    • @sanilcs6979
      @sanilcs6979 2 ปีที่แล้ว +2

      @@sree4607 അവർ നിങ്ങളോട് പറഞ്ഞോ അവർ നാണംകെട്ട പണിക്കാണ് പോകുന്നത് എന്ന്.മലയാളിയുടെ sexual frustration അതാണ് പറഞ്ഞത്. അവരുടെ ഒരു പുസ്തകം ഉണ്ട്. കഴിയുമെങ്കിൽ അത്‌ വായിക്കണം.അവരുടെ ജോലിയുടെ അന്തസ്സ് തീരുമാനിക്കാൻ നിങ്ങൾ ആരാണ്

  • @sajadsaju3481
    @sajadsaju3481 2 ปีที่แล้ว +57

    ഇതിനെയൊക്കെ പ്രൊമോട്ട് ചെയ്യേണ്ട ആവശ്യം ഉണ്ടോ🤦‍♂️. കഷ്ടം

    • @salmamc5711
      @salmamc5711 2 ปีที่แล้ว

      Purogamanam😣😣😣

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      @@salmamc5711 crt

    • @rightthinkers4046
      @rightthinkers4046 2 ปีที่แล้ว +1

      @@salmamc5711 പുരോഗമനം അല്ല 😁 അയാൾക്കും ഒരു ചാൻസ് ഉണ്ടാക്കൽ ആണ് 🤓😂

    • @kadukaderjasminkader5759
      @kadukaderjasminkader5759 2 ปีที่แล้ว +1

      നളിനി ജമീല ഒരു അറിയപ്പെടുന്ന വ്യക്തിയാണ്... ഏത് മേഖലയിൽ എന്നല്ല.... ഇന്നു എല്ലാവരും ആരും അറിയാതെ cheyyunna കാര്യം അല്ലെ അവർ ധൈര്യത്തോടെ തുറന്നു പറയുന്നു എന്ന് മാത്രം... പിന്നെ ഒരു തെറ്റുതന്നെയാണ് അവർ തിരഞ്ഞെടുത്ത മേഖല അദ്വാനിച്ചു ജീവിക്കാമായിരുന്നു

    • @baijupr6360
      @baijupr6360 2 ปีที่แล้ว

      അല്ലാഹുവിന്റെ സ്വർഗത്തിൽ ഹൂറിമാർ കുണ്ടന്മാർ ചെയ്യുന്നതിന്റെ പകുതി ഇല്ല ഇവർ ചെയ്തത് ആ പുസ്തകം കത്തിക്കണം

  • @mohdsulaiman-rightthinker7282
    @mohdsulaiman-rightthinker7282 2 ปีที่แล้ว +23

    Part-1
    ഒരു പുരുഷനു അപാര കഴിവാണ് സ്ത്രീയെ വീഴ്ത്താൻ പ്രത്യകിച്ചും അവന്റെ വാക് സാമർത്യത്തിലും ചതിയിലും ഏതു നിഷ്കളങ്കയായപെണ്ണും വീണു പോകും “
    മയക്കുമരുന്ന് കടത്തിന് അവളുടെ നാപ്കിൻ വരെ
    അവൻ ഉപയോഗപ്പെടുത്തുന്നു
    പ്രത്യകിച്ചും പാവാടയുടെ വള്ളിയും ബ്ലൗസിന്റെ കുടുക്കും അഴിച്ചു കൊടുക്കും
    സ്വന്തം ശരീരം സംരഷിക്കാനുള്ള കഴിവ് അവൾക്കില്ലേ ??
    സരിത നായരുടെ നഗ്‌ന വീഡിയോയും സ്വപ്ന സുരേഷിനെ നഗ്ന ഫോട്ടോയും നമ്മൾ കണ്ടതാണല്ലോ
    ഒരു വേശ്യയെ സൃഷിട്ടിക്കുന്നത് ഒരു പുരുഷനാണ് ;
    ഒരു വെപ്പാട്ടിയെ സൃഷിട്ടിക്കുന്നത് ന ഒരു പുരുഷനാണ് ;
    ഒരു ഒളിച്ചോട്ടക്കാരിയെ സൃഷിട്ടിക്കുന്നത് ഒരു പുരുഷനാണ്;
    ഒരു അന്യ പുരുഷൻ ഒരു സ്ത്രീയിൽ ആഗ്രഹിക്കുന്നത് ഒരു വെപ്പാട്ടിയെ (ലൈംഗിക അടിമയെ ) ആണ് അതുമല്ലെങ്കിൽ ഒരു കീപ് /സെറ്റപ്പ് /കൺഫോർട് ഗേൾ / എന്ജോയ്മെന്റ് ഗേൾ /ടൈംപാസ്സ്‌ ഗേൾ ആണ് കരണം അവനു മറ്റുള്ളവരുടെ മുമ്പിൽ വീമ്പു പറയണം"ഞാൻ അവളെ കളിച്ചിട്ടുണ്ടന്നു"
    1990 കളിലെ ആകാശവാണിയിലെ വനിതാവേദിയിൽ വന്ന ഡോക്ടറേറ്റ് നേടിയ പ്രൊഫസറായ ഒരു പ്രിൻസിപ്പൽ അവതരിപ്പിച്ച പ്രബന്ധത്തിന്റെ തലേക്കെട്ട് ഇങ്ങനെയായിരുന്നു
    “””സ്ത്രീ സ്വാതന്ത്ര്യം സ്ത്രീയെ നയിക്കുന്നത് ലൈംഗിക ചന്തയിലോക്കോ ??””
    ഒരു ഫെമിനിസ്റ്റ് ആദ്യം സന്ദർശിക്കേണ്ടത് ഒരു ചുവന്ന തെരുവ് ആണ് അവിടെ ഫെമിനിസം തകർന്നു വീഴുന്നത് കാണാം
    സോനാംഗച്ചി -ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവ്.,കാമാത്തിപുര ,G.B. റോഡ് ഡൽഹി ,കൊണ്ടമ്പാക്കം അങ്ങനെ.... അങ്ങനെ....,..വടക്കൻ ഇന്ത്യയിലെ ഓരോ വലിയ സിറ്റി കേന്ദ്രികരിച്ചും വലിയ വ്യെശ്യ തെരുവുകൾ തന്നെ ഉണ്ട് ,ഇന്ത്യയിലെ ഏറ്റവും വലിയ വ്യാപാരം പച്ച മാംസ വ്യപാരം ആണ്...... ലക്ഷം കോടിയുടെ .
    ബാംഗ്ലൂർ കേന്ദ്രികരിച്ചു 12000 ത്തോളം സെക്സ് വർക്കേഴ്സിന്റെ പുനരധിവാസതിവസിപ്പിച്ച പ്രസിദ്ധത സാമൂഹിക പ്രവത്തക സുനിതാകൃഷ്ണൻ പറയുന്നത് ഓരോ 8 സെക്കന്റിലും ഒരു സ്ത്രീ ഇന്ത്യൻ സെക്സ് റാക്കറ്റ് /ട്രാഫിക്കിൽ പെടുന്നു ;അതായതു ഒരു വര്ഷം 40 ലക്ഷത്തോളം ;
    സ്മാർത്തവിചാരം മുതൽ സൂര്യനെല്ലി ,വിതുര,കോഴിക്കോട് ഐസ് ക്രീം പാർലർ ,കോഴിക്കോട് അപാർട്മെന്റ് ,പെരുവണ്ണാമൂഴി ,കിളിയൂർ ,പള്ളുരുത്തി ഒന്നും ,രണ്ടും ,കവിയൂർ,കോതമംഗലം ഒന്നും ,രണ്ടും, ,നെല്ലിക്കുഴി ,കോലഞ്ചേരി ഒന്നും ,രണ്ടും കുപ്രസിദ്ധമായ നോർത്ത് പറവൂർ പെൺവാണിഭം ,.......... (ലിസ്റ്റ് അവസാനിക്കുന്നില്ല) കേരളത്തിലെ ഓരോ സ്ഥലത്തിനും നഗരത്തിനും പെണ്വാണിഭവുമായി ബന്ധപ്പെടുത്തി പറയാൻ പറ്റുന്ന രൂപത്തിൽ പെണ്വാണിഭങ്ങൾ നടന്നു കഴിഞ്ഞു .
    സൂര്യനെല്ലി പൺകുട്ടിയെ 40 ദിവസം 40 പേര് പീഡിപ്പിച്ചത് 4000 കിലോമീറ്റർ സഞ്ചരിപ്പിച്ചു കൊണ്ടാണ്
    പള്ളുരുത്തി 400 പേര്
    നെല്ലിക്കുഴി 200 പേര്
    പറവൂർ 350 -400 പേര്
    ഹോളിവുഡ് മുതൽ ബോളിവുഡ് വരെയുള്ള സിനമകളെ ലൈംഗിക ചൂഷണത്തിന്റെ കാസ്റ്റിങ് കൗചുകളും #metoo വും
    2019 ൽ ഏതാണ്ട് കേരളത്തിലെ മാത്രം 8300 ത്തോളം വീട്ടമ്മമാർ കാമുകൻമ്മാരോടാപ്പോം
    ഒളിച്ചോടിയതും (Women missing case All India level around 2 lakhs women (200000)missing case registered in 2019 :source NCR)
    ഇൻഫർമേഷൻ ടെക്നോളജിലെ പുരോഗതി സ്ത്രീകളെ കൂടുതൽ വിവസ്ത്രയാക്കുകയും കൂടുതൽ സ്ത്രീകളുടെ മാനം കവരുകയും അവളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുകയുമാണ് ചെയ്യുകയാണ് ചെയ്തത് "
    ഇന്ന് ലോകത്തു ഏറ്റവും ചൂഷണം ചെയ്യപ്പെടുന്ന വസ്തു “സ്ത്രീ ശരീരം” ആണ് ;അത്ര അധികം സ്ത്രീ ശരീരം വാണിജ്യവത്കരിക്കപ്പെട്ടു .
    ചുവന്ന തെരുവുകൾ ,ബാർ ഡാന്സര് ,പോൽ ഡാന്സര് escort girls /comfort girls/travels girls/party girls ,suger daddies girls ,സിനിമ ,പരസ്യം ,മോഡലിംഗ് തുടങ്ങിയ രൂപത്തിൽ “വാണിജ്യപരമായും “
    സിനാമാ തിയേറ്ററിന്റെ ഇരുളിൽ , ഇന്റർനെറ്റ് കഫേ‌യുടെ/ഐസ് ക്രീം പാര്ലറിന്റെ അടച്ചിട്ട ക്യാബിനിലിൽ ,നിർത്തിയിട്ട /സഞ്ചരിക്കുന്ന കാറുകളിൽ, അന്തർസംസ്ഥാന രാത്രി കാല സ്ലീപ്പർ ബസ്സുകളിൽ ,റിസോർട്ടുകളിൽ ,വനാതിർത്തിയോട് ചേർന്നുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ,ഹൗസ് ബോട്ടുകളിൽ,ലോഡ്ജുകളിൽ, കോളേജ് ടൂറുകളിൽ സിനിമ കാരവനുകളിൽ ,എല്ലാ സ്ഥലത്തും ലൈംഗിക ചൂഷണത്തിനും വിധേയരാകുന്നു
    നെറ്റിൽ “സെക്സ് “എന്ന് ടൈപ്പ് ചെയ്താൽ ലോകത്തിലെ മുഴുവൻ പെണ്ണുങ്ങളും ലൈംകീക ചൂഷണം ചെയ്യപ്പെട്ടോ എന്ന് തോന്നിപോകുമാര് കോടികണക്കിന് ഫോട്ടോകൾ കാണാം ഇന്റര്നനെറ്റിലെ ട്രില്ല്യൺ (1 ലക്ഷം കോടി ) കണക്കിന് വരുന്ന അശ്ലീല ഫോട്ടോകൾ , സൈറ്റുകൾ ,വീഡിയോകൾ എങ്ങനെ ഉണ്ടായി ? അതിലെ പെണ്ണുങ്ങൾ അന്യഗ്ര ജീവികളല്ലല്ലോ l ?

    • @prasannankumar1928
      @prasannankumar1928 2 ปีที่แล้ว

      Look in matriachy society woman control men by using sex lool at bonobos if you think that woman cannot be bad without man yoh are wrong you are living in a 12 century woman have commited crimes without thw help of men and asle missing cases yoh asked about 50of sexual trafficking is commited by woman themselve and also rape do you hear about male rape caee woman raping young boys amd saying rhat woman cannot crimes withlut woman is a joke doesnt make any sense and also sexualizing look it occured both in matrichy and pateichy

    • @lijucherian9493
      @lijucherian9493 ปีที่แล้ว

      🙏

    • @keerthikeerthi2954
      @keerthikeerthi2954 ปีที่แล้ว

      G👃

    • @gayathrigouri6303
      @gayathrigouri6303 ปีที่แล้ว

      Nellikuzhy allal sooriyanelli😅

    • @AnithaAkhil-h5y
      @AnithaAkhil-h5y ปีที่แล้ว +1

      എന്നിട്ടും സ്ത്രീകൾ.. വസ്ത്ര സ്വാതന്ത്ര്യം എന്ന പേരിൽ സ്വന്തം ശരീരം പ്രദർശിപ്പിച്ചു നടക്കുന്നു.. അവരറിയുന്നില്ലല്ലോ അവരുടെ ശരീരം ഓർത്തു എത്ര പുരുഷൻ മാർ സ്വയംഭോഗം ചെയ്യുന്നു എന്നു....

  • @anithanair7741
    @anithanair7741 2 ปีที่แล้ว +28

    Don't spoil other young generation , poor children will learn these bad things do good things

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว +1

      Anitha morning

    • @bindusivan782
      @bindusivan782 2 ปีที่แล้ว +5

      അനിതാ ഇവരല്ല poor ചിൽഡ്രൻസിനെ spoil ചെയ്യുന്നത്. ഇപ്പൊ നെറ്റിൽ സെർച്ച്‌ ചെയ്താൽ pooറ ചിൽഡ്രൻസിനു വേണ്ടത് എല്ലാം ഉണ്ട് 😀

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว +1

      Bindu enthund visesham

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว +1

      @@bindusivan782 enthado ethoka........ Parayunnath

    • @sreejas6036
      @sreejas6036 2 ปีที่แล้ว +4

      Bindu Sivan,. Net ഇല് search ചെയ്താൽ എല്ലാം കിട്ടും,പക്ഷേ search ചെയ്യുന്നവർക്ക് മാത്രം.ഇത് major രവി യെ പോലെ ആരാധ്യനായ ഒരു വ്യക്തി ഇത് പോലെ ഒരു സ്ത്രീയെ interview ചെയ്യുമ്പോൾ ഇവർ ശരിയാണെന്ന് കാണുന്നവർക്ക് തോന്നും പ്രത്യേകിച്ചും കുട്ടികൾക്ക്

  • @ammomma_ammu
    @ammomma_ammu ปีที่แล้ว +2

    പൈസ കുറവ് ഉള്ള എല്ലാരും ഇവരെ പോലെ ആവണം എന്ന സന്ദേശം ആണ് ഉദ്ദേശിക്കുന്നത് 😂. ഇവർക്ക് ഒരു പുരുഷൻ പോരാത്തത് __ടി ആയത് കൊണ്ട്

  • @gertrudejose8735
    @gertrudejose8735 2 ปีที่แล้ว +5

    Right question to open up the blind eyes of the society is who is to be blamed ? The most of the sexually charged is man but blame is on the woman! So it is better to take the responsibility in creating these society is on the man only! If they will never agree to do so then man will get mad ! Then respect the so lovely woman not call any bad words and if it is to be sole responsibility is on the man and call the man the bad name !

  • @phoenixvideos2
    @phoenixvideos2 2 ปีที่แล้ว +10

    കാൽ കയറ്റി വെച്ചല്ലാതെ
    ജമീലാനെ കേൾക്കാനാവില്ല

    • @jone289
      @jone289 2 ปีที่แล้ว

      അവരുടെ പ്രായമൊന്നും ഒരു വിഷയം അല്ലല്ലേ

    • @phoenixvideos2
      @phoenixvideos2 2 ปีที่แล้ว +2

      @@jone289
      പ്രായമാണല്ലോ "നമ്മിൽ "
      മോഹം നൽകിയത് ഹ
      മേജറിൻ്റെ ഇരുപ്പാണ് പ്രതിപാദ്യം

  • @joshikakkad5491
    @joshikakkad5491 2 ปีที่แล้ว +21

    ഉള്ളിൽ നന്മകൾ ഉള്ളവർ 🙏

  • @subheeshsubheesh4173
    @subheeshsubheesh4173 2 ปีที่แล้ว +16

    I respect u maaam

    • @rightthinkers4046
      @rightthinkers4046 2 ปีที่แล้ว +1

      എന്തിന്

    • @sheejashihab1809
      @sheejashihab1809 2 ปีที่แล้ว

      @@rightthinkers4046 അവൻ അഴിഞ്ഞാടാൻ ആഗ്രഹിക്കുന്നവൻ ആയത് കൊണ്ട്.

    • @sanilcs6979
      @sanilcs6979 2 ปีที่แล้ว

      @@sheejashihab1809 എന്ന് അവൻ നിങ്ങളോട് പറഞ്ഞോ 🤔🤔

    • @enigmatalks7133
      @enigmatalks7133 2 ปีที่แล้ว

      @@sheejashihab1809 toxic generations like u spoil youtube

  • @NishaNisha-pi5ep
    @NishaNisha-pi5ep ปีที่แล้ว +1

    Annu ningal nalla reethiyile kastapett valarthiyirunnengile ennu ningaluda makkale ammaye aadharavoda kaanumayirunnu.. But marichu sambavichadh aa makale ningala orthu puchikkunnundavum.. E amma aanallo njagalku janmam nalkiyadhennu orthit😔😔

  • @gopalakrishnannair7799
    @gopalakrishnannair7799 ปีที่แล้ว

    അനുഭവം 👌🏻

  • @Bineeshk18
    @Bineeshk18 9 หลายเดือนก่อน +2

    ഞാൻ ഇന്നുവരെ കണ്ടതിൽ ഏറ്റവും നല്ല ഇന്റർവ്യൂ ❤

  • @iqbalbabu-1705
    @iqbalbabu-1705 9 หลายเดือนก่อน

    നളിനി ജമീല നിങ്ങക്ക് നന്മകൾ നേരുന്നു. മാന്യൻന്മാർക്ക് നിങ്ങൾ ഇൻറർവ്യൂ നൽകാൻ ശ്രമിയ്ക്കു

  • @harikumarvs2821
    @harikumarvs2821 2 ปีที่แล้ว +21

    ബഹുമാനിക്കുന്നു,നമിക്കുന്നു.

  • @alimt-nk9qh
    @alimt-nk9qh 2 หลายเดือนก่อน

    പാവം

  • @fasalnalakath2900
    @fasalnalakath2900 2 ปีที่แล้ว +16

    സമൂഹത്തിന് ഒരു ഉപകാരവും ഇല്ലാത്ത ഇൻറർവ്യൂ ഇയാൾക്ക് പറ്റിയ പണി ഇതൊക്കെ തന്നെ ആണ്

    • @sanilcs6979
      @sanilcs6979 2 ปีที่แล้ว +2

      അത്‌ നിങ്ങളാണോ തീരുമാനിക്കുന്നത് 🤔🤔😏😏

    • @NishaNisha-pi5ep
      @NishaNisha-pi5ep ปีที่แล้ว

      Correct 👍

    • @NishaNisha-pi5ep
      @NishaNisha-pi5ep ปีที่แล้ว

      I never support 😅

  • @Sandhya7441
    @Sandhya7441 2 ปีที่แล้ว +5

    പാവപ്പെട്ട സ്ത്രീകൾക്ക് അന്തസ്സുള്ള തൊഴിൽ!! എന്നാണോ ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്!!!?? അവനവന്റെ ഭാര്യയെയോ സഹോദരിയെയോ മകളേയോ അമ്മയെയോ ഇത്ര ധൈര്യത്തോടെ ഈ തൊഴിലിൽ പറഞ്ഞുവിടാൻ കഴിയുമോ? ഇനിയിപ്പോൾ ഇങ്ങനുള്ളവരുടെ ഒക്കെ കാലമാണ്!! കലികാലാന്ത്യം അടുത്തെന്നാ തോന്നുന്നത്! സ്വന്തം ഭാര്യക്കും അമ്മയ്ക്കും നൽകില്ല ഇത്ര ബഹുമാനം!!!

    • @jone289
      @jone289 2 ปีที่แล้ว

      ഭാര്യയും മക്കളും ഈ പണിക്കു പോകാൻ താല്പര്യം കാണിച്ചാൽ, നിങ്ങൾ നിങ്ങളുടെ അറിവ് അവർക്ക് പറഞ്ഞു കൊടുക്കുക, നിങ്ങളുടെ അറിവ് അവർക്ക് തെറ്റായി തോന്നിയാൽ അവരുടെ ജീവിതം അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ അനുവദിക്കുക. രാജ്യത്തിന്റെ നിയമങ്ങൾ പാലിക്കുക, അത്രെ ഉള്ളു.

    • @f6kszbek
      @f6kszbek ปีที่แล้ว

      ​​@@jone289poda myre nee nite ammayeyum avarde ishtathin vallavantem vtl paranj vidum ayirikkum enn vach ellarum angane akanam ennilla

    • @f6kszbek
      @f6kszbek ปีที่แล้ว

      ​@@jone289ttoda thantha illa poori mone

  • @hananhussain8261
    @hananhussain8261 2 ปีที่แล้ว +41

    നളിനി ജമീല ♥️

  • @thomasvarghese9754
    @thomasvarghese9754 2 ปีที่แล้ว

    എനിക്ക് അറിയാവുന്ന ഒരു സ്ത്രീ ഒണ്ട്, ഇപ്പോൾ 50 വയസിൽ കൂടുതൽ പ്രായം ഒണ്ട്. ഭർത്താവ് കൂടെ ഒണ്ട്.2കുട്ടികളും ഒണ്ട്. പക്ഷെ ഭർത്താവിനെക്കൊണ്ട് ശരീരത്തു തൊടാൻ സമ്മതിക്കില്ല. രണ്ടുപേരും രണ്ട് റൂമിൽ ആണ് കിടക്കുന്നത്. പക്ഷെ ഈ സ്ത്രീ 20 വയസിനു മുകളിൽ പ്രായം ഉള്ള ജാതി മത ഭേദം ഇല്ലാത് ആരുമായും ലൈഗീക ബന്ധം നടത്തും. സ്വന്തം വീട്ടിൽ തനിച്ച് ആണങ്കിൽ ആണുങ്ങളെ വീട്ടിൽ വിളിച്ചു വരുത്തും. അടുത്തുള്ള റെബർ തോട്ടത്തിൽ വെച്ചും, വീട്ടിൽവെച്ചു, കടക്കുള്ളിൽ ബാങ്കിന്റെ ഓഫീസിൽ വെച്ച് ലോഡ്ജിൽ വെച്ചും അങ്ങനെ എവിടെവെച്ചു കിട്ടുമോ അവിടെ വെച്ച് ബന്ധപ്പെടും.വീടിന് അടുത്തുള്ള ഹരിജൻ കോളനിയിലെ ചെറുപ്പക്കാർ.

    • @QwertyQerrty-s3o
      @QwertyQerrty-s3o 9 หลายเดือนก่อน

      E vaka sthreekale abhimukathine erutharuthe thetane

    • @Ammuwayanad-u2e
      @Ammuwayanad-u2e 8 หลายเดือนก่อน +1

      Ente nattilum und agane ulla Kure ennam🤭🤭

  • @babyantony5432
    @babyantony5432 ปีที่แล้ว

    നല്ല പക്വത ഉള്ള പ്രതികരണം

  • @bijumathai5758
    @bijumathai5758 ปีที่แล้ว +3

    ഇവിടെ വന്ന് സദാചാരം വിളമ്പുന്നവർ ആരാണെന്ന് രാത്രി യിൽ സൂര്യൻ ഉദിക്കണം. അപ്പൊ അറിയാം 🤣🤣

  • @sureshomachappuzha2036
    @sureshomachappuzha2036 4 หลายเดือนก่อน

    ഇതിൽ ശരിയും തെറ്റുമില്ല സമൂഹത്തിന്റെ ഗുണത്തിന് വേണ്ടിയാണ് ഇവർ പ്രവർത്തിക്കുന്നത്. ആയിരം പെൺ കുഞ്ഞിങ്ങളെ സംരക്ഷിക്കാൻ ഇവർ സ്വയം ബലിയാടാവുന്നു

  • @saradhamk1853
    @saradhamk1853 2 ปีที่แล้ว +2

    Ravi sir🙏

  • @rajesh12569
    @rajesh12569 ปีที่แล้ว +7

    ഓരോ വാക്കും സമൂഹത്തിനു കുറിക്കു കൊള്ളുന്ന അമ്പുകളാണ് 🙏🙏🙏🙏

  • @josevarghese321
    @josevarghese321 ปีที่แล้ว +1

    Kashtam...

  • @jancynoushad4114
    @jancynoushad4114 ปีที่แล้ว +2

    Good women good attitude respected mam

  • @sudheeshkumar6227
    @sudheeshkumar6227 2 ปีที่แล้ว +130

    സമൂഹമാണ് കുറ്റക്കാർ മാറേണ്ടതും സമൂഹമാണ് ... വളരെ നിഷ്കളങ്കമായി ഉത്തരം പറയുന്ന ഈ അമ്മയ്ക്ക് നല്ലതെ വരൂ ...

    • @salmamc5711
      @salmamc5711 2 ปีที่แล้ว +7

      🤣🤣🤣

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว +2

      @@salmamc5711 hlo

    • @teslamyhero8581
      @teslamyhero8581 2 ปีที่แล้ว +15

      സമൂഹം എന്നാൽ നമ്മളെപ്പോലെ ഓരോരുത്തരും ചേർന്നതാണ്.. അല്ലാതെ സമൂഹത്തിനു മാത്രമായി ഒരു അസ്തിത്വമില്ല.. അപ്പോൾ നമ്മളൊക്കെ തന്നെയാണ് മാറേണ്ടത്... മാറുന്നുണ്ട്, ഇങ്ങനയുള്ള അഭിമുഖങ്ങൾ അതിന്റെ മുന്നോടിയായ ലക്ഷണമാണ്

    • @sudheeshkumar6227
      @sudheeshkumar6227 2 ปีที่แล้ว +2

      @@teslamyhero8581 👍

    • @Ramsi-k8d
      @Ramsi-k8d 2 ปีที่แล้ว +12

      സമൂഹത്തിന് മുന്നിൽ ഇറങ്ങുന്ന ഇതുപോലുള്ള സ്ത്രീകൾ ആണ് കുറ്റക്കാരൻ

  • @sharafudheena8327
    @sharafudheena8327 ปีที่แล้ว +3

    അവർ..ഒരു സെക്സ് വർക്കർ ആവാം.. പക്ഷെ നമ്മുടെ സമൂഹത്തിൽ സ്ത്രീക്ക് എന്ത് വേണമെന്നും, എങ്ങനെവേണമെന്നും, അത് തുറന്നു സംസാരിക്കാനുള്ള, അവകാശം ആണ് അവർ ആവശ്യപ്പെടുന്നത്.. പണ്ട് പലരും പറഞ്ഞു കേട്ടിട്ടുണ്ട്, എങ്ങനെ യൊക്കെയോ 4പിള്ളേർ ഉണ്ടായി എന്ന്... അതിൽ നിന്ന് നമുക്ക് അറിയാം... ഒരു തരിമ്പ്പോലും സെക്സ് ആസ്വദിക്കാത്തവരാണെന്ന്.. ഇന്ന് പലർക്കും അതിനെകുറിച്ച് അറിയാം... ഭർത്താവ് കീഴ്പ്പെടുത്തിയാൽ... അത് ആണത്തം.. പെണ്ണാണെങ്കിലോ.. അവൾ കാമവെറിയുള്ളവൾ....അവരുടെ ഇഷ്ട്ടങ്ങൾ ചോദിച്ചു അറിഞ്ഞു.. നല്ല മനസ്സോടെ ജീവിക്കുക,, രണ്ടു ശരീരങ്ങൾ തമ്മിൽവലിഞ്ഞു മുറുകുന്ന ഒന്നല്ല സെക്സ് എന്നത് ആദ്യം തിരിച്ചറിയുക.... അവർക്ക്... ഒന്നുണ്ട്.. നമ്മൾ പുരുഷന്മാർ, സ്ത്രീയെകുറിച്ച് മനസ്സിലാക്കാത്ത പലതും അവരുടെ ജീവിതംകൊണ്ട് പഠിച്ചിട്ടുണ്ടെന്ന്...... അവരുടെ ജീവിതം നമുക്ക്...മോശമായി തോന്നിയേക്കാം പക്ഷെ.... ആ അറിവിൽ ഒരുപാട് തിരിച്ചറിവുണ്ടെന്ന്.. സംശയമില്ലാതെ പറയാൻ പറ്റും.... ഒന്ന് ചീയുമ്പോൾ മറ്റൊന്നിനു വളമാവും...

  • @zauzan.k.pzauzan.k.p4844
    @zauzan.k.pzauzan.k.p4844 2 ปีที่แล้ว +8

    വേറെ ജോലി ഒന്നും ഇല്ലാത്തോണ്ട് ആണോ ഇതിന് പോയത്. ഇരുട്ടിൽ വരുന്നവർക്ക് ഒക്കെ ഓരോ ഭാര്യമാർ ഉണ്ട്. അത് ഓർക്കണം ആദ്യം

    • @shalinis-z7w
      @shalinis-z7w 8 หลายเดือนก่อน

      പുരുഷന്മാർ എന്തിനു പോകുന്നു.

  • @prajithk123
    @prajithk123 2 ปีที่แล้ว +3

    Lokathile pavithrajanmam ennal Sthreeyanu. Athu kondanu Bhoomiye Deviyayum prakruthiye sthreeyayum sankalpikkunnathu. Streekale bahumanikkuka.

  • @shameenaramsheed9992
    @shameenaramsheed9992 ปีที่แล้ว +2

    ഇവർ ചെയ്ത തെറ്റ് നല്ലപോലെ സംസാരിച്ച തെറ്റ് അല്ലധകുമോ വ്യഭിചാരം തെറ്റ് തന്നെ

  • @nasnamajeed7091
    @nasnamajeed7091 2 ปีที่แล้ว +2

    Iyaalkk veray paniyonnum illay samoohathin nalla massage koduthooday

  • @maheswaranshalini5864
    @maheswaranshalini5864 8 หลายเดือนก่อน

    🤔 ഈ ഇന്റർവ്യൂ കൊണ്ടെന്താണ് ഉദ്ദേശിക്കുന്നത്. സമൂഹത്തിന് ഒരു നല്ല msg ഇല്ല

  • @nidhinsurendran611
    @nidhinsurendran611 ปีที่แล้ว

    Enth kond ingane aakendi vannu ennu sharikkum manassilaakum. But ithonnumallathe mattu pala kaaranam kondum orupadu pere pattichum jeevikkuna hifi ladies und. Thrissur chalakkudi ulla 2 pere enik nerit ariyaam. Samoohathil bhayangara maanyakal. Nalla family nalla joli. But koottathil ithum.

  • @SereenaM-h7l
    @SereenaM-h7l 2 หลายเดือนก่อน

    ഇവരോട് അർപ്പ് തോന്നുന്നില്ല വെറുപ്പും കൂടെ സഹതാപവും ബഹുമാനവും തോന്നുന്നില്ല പക്ഷെ ഒരു.....

  • @unnikrishnannatarajan4964
    @unnikrishnannatarajan4964 ปีที่แล้ว

    Amme pranaam

  • @JammuAv
    @JammuAv หลายเดือนก่อน

    Makkale valarthan vere ethreyo nalla jolikal und

  • @hhhj6631
    @hhhj6631 9 หลายเดือนก่อน +1

    Sex is not for men only. Female has to assert their role and make it an enjoyable matter. ❤❤❤❤❤❤❤❤❤❤😂😂😂😂❤❤❤

  • @rajendranrt8475
    @rajendranrt8475 ปีที่แล้ว

    Super

  • @RajeshChandrika-y6j
    @RajeshChandrika-y6j 3 หลายเดือนก่อน

    Makkale nokkan enthokke joliyundu.Engane makkale nokkiyaal aa makkalkku samoohathil enthu vilayaanu undakunnathu.Pinne ethonnum ningal pothu samoohathodu parayukayum venda,Aarkkum ariyukayum venda.Etrayum kazhiyulla ningalkku aano oru cheriya joli cheythu makkale nokkan paadu.Athinartham kashtapedaan vayya.

  • @shabnashanu2765
    @shabnashanu2765 4 หลายเดือนก่อน +1

    ഇങ്ങനെ വന്നിരുന്നു പറയാൻ നാണം ഇല്ലേ 😮

  • @toptech272
    @toptech272 2 ปีที่แล้ว +117

    ഇക്കാലത്ത് ലജ്ജയില്ലാതെ കാര്യങ്ങൾ പറയുന്നത് എന്തോവലിയ കാര്യമായിട്ടാണ് കാണപ്പെടുന്നത്, ലജ്ജാകരം തന്നെ.