MG's Mutton Curry | ഒരു അടിപൊളി മട്ടന്‍ കറി | Healthy Food | MG Sreekumar | Lekha Sreekumar

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Subscribe Lekha Sreekumar's Channel : bit.ly/lekhasr...
    MG's Mutton Curry | ഒരു അടിപൊളി മട്ടന്‍ കറി | Healthy Food | MG Sreekumar | Lekha Sreekumar

ความคิดเห็น • 2.1K

  • @singingbabyizabel7497
    @singingbabyizabel7497 4 ปีที่แล้ว +21

    നേരിൽ കാണാനും പാട്ടുകൾ live ആയി കേൾക്കാനും 2 വട്ടം അവസരം കിട്ടി... Great singer... Top singer തുടക്കത്തിൽ കുട്ടികളോട് സംസാരിക്കാൻ വശമില്ലാത്ത പോലെ തോന്നിയെങ്കിലും വളരെ പെട്ടെന്ന് അതെല്ലാം മാറി വളരെ natural ആയി

  • @royalmediaworld5420
    @royalmediaworld5420 4 ปีที่แล้ว +3

    ഒരു വ്യത്യസ്തമായ കറി .thank you

  • @ambilybiju3253
    @ambilybiju3253 4 ปีที่แล้ว +5

    Orupad ishtayito 2pereyum pinne muttoncurryum🥰🥰

  • @sheelaraghavan6966
    @sheelaraghavan6966 4 ปีที่แล้ว +1

    Muttan curry kanan adipoli undakki nokkam mg sarinthe pattum adipoli lekha chechiya kandathil valare santhoosham

  • @anjalynair6457
    @anjalynair6457 4 ปีที่แล้ว +20

    M.G sir, സാറിന്റെ പാട്ടുകൾ ഒരുപാട് ഇഷ്ടമാണ്....ലേഖച്ചേച്ചിയോടൊത്ത് ഇതുപോലെ സന്തോഷമായി ജീവിയ്ക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.... ഇനിയും നല്ല അങ്ങയുടെ നല്ല പാട്ടുകൾക്കായി കാതോർത്തിരിക്കുന്നു.....പാചകനുറുക്കുകളും ഇഷ്ടമായി...🥰💐❤️

  • @aE-ef9dl
    @aE-ef9dl 4 ปีที่แล้ว +3

    Randuperum orumichu vannappol kalakki....Sir... Thank you so much... pinne chechikkum..... Thanks
    God bless uuuuu

  • @shemirmuhammed8776
    @shemirmuhammed8776 ปีที่แล้ว +4

    Suprallatha..enthelumundo asaane

  • @sameeraansar1343
    @sameeraansar1343 3 ปีที่แล้ว +25

    M G always praises his wife. Whether true or not. That's what every wife wish for. Recognising and appreciating the service they do as house wives. Respect

  • @damodaranp7605
    @damodaranp7605 3 ปีที่แล้ว +1

    Ethu kariyayalum mg yude pattinoppam varumo?

  • @malukp894
    @malukp894 3 ปีที่แล้ว +2

    👌അടിപൊളി... സൂപ്പർ സന്തോഷം സാർ.. നിങ്ങൾക്ക് ഒരു പാട് സന്തോഷവും സമാധാനവും ഉണ്ടാവട്ടെ....

  • @vasanthkumarik4446
    @vasanthkumarik4446 2 ปีที่แล้ว +27

    അടിയൊരു മട്ടൻ കറി പൂക്കുറ്റി 👏👏👏👏👌👌👌👌🥰🥰🥰. MGS 🥰🥰

  • @ajitharavind2120
    @ajitharavind2120 4 ปีที่แล้ว +50

    ഭാര്യയെ പുകഴ്ത്താനുള്ള അവസരം എംജി സാർ കൃത്യമായി ഉപയോഗിച്ച് 🤩😄😄🤭 ചുമ്മാ തമാശയാണെ🤗 സാർ, ചേച്ചി അടിപൊളിയായിട്ടുണ്ട് Super👌👌👏👏💐💐

  • @jasminevr9235
    @jasminevr9235 4 ปีที่แล้ว +7

    MG's mutton curry superb ..such a healthy recipe..and u both are really awesome..stay happy lyk dis forever

  • @rajeeshkp5557
    @rajeeshkp5557 4 ปีที่แล้ว

    Sir pattukaran mathramella nalla cookananne eppol ane manasilayth .thankks

  • @shoufimmuhammed4314
    @shoufimmuhammed4314 4 ปีที่แล้ว

    Carratum urulankizhangum nadan pachakariyil ulpedumo?Mr. MG

  • @sreejamathew1
    @sreejamathew1 4 ปีที่แล้ว +21

    നല്ല അവതരണം, thank you ശ്രീയേട്ടാ 🙏

    • @sheejankv2697
      @sheejankv2697 3 ปีที่แล้ว +1

      Good..... MG

    • @ashrafa7684
      @ashrafa7684 2 ปีที่แล้ว +1

      Adipoli supr koode pattukalum

  • @ashac3206
    @ashac3206 4 ปีที่แล้ว +108

    11:03 ദൂരെ കിഴക്കുദിക്കും എന്നല്ല കിഴക്കുദിക്കിൻ എന്നാണെന്ന് ഇപ്പോൾ മാത്രം മനസ്സിലാക്കിയ ലെ ഞാന്‍ 😳😎😂😂

    • @nishamolpv1858
      @nishamolpv1858 4 ปีที่แล้ว +5

      Njanum

    • @kaladheebhamkaladheebham2256
      @kaladheebhamkaladheebham2256 3 ปีที่แล้ว

      അടിപൊളി ശ്രീയേട്ടാ. ഇതാ ഒരു മട്ടൺ കറി പൂക്കുറ്റി. Golden ക്രോഡ...

    • @Abcdefjnnjjnj
      @Abcdefjnnjjnj 3 ปีที่แล้ว

      Me too

    • @Dream__Of__Dragan
      @Dream__Of__Dragan 3 ปีที่แล้ว

      Njan try cheythh. Super👍

  • @yodhavu007
    @yodhavu007 4 ปีที่แล้ว +7

    സാർ പാചകം soooper. സാറിന്റെ ആദ്യത്തെ പാട്ട് ചേച്ചിയ്ക്ക് വേണ്ടി മാത്രം .👌👌👌👌👌

  • @cookwithdhanalakshmi3841
    @cookwithdhanalakshmi3841 3 ปีที่แล้ว

    Cookeril visil itha pore?idicchi energy kalayano?

  • @MeenakshiMeenakshi-v9k
    @MeenakshiMeenakshi-v9k 3 หลายเดือนก่อน

    Super pattu mathrama kettotullu adyamayanu kannunathu very good👍

  • @anoosworld4130
    @anoosworld4130 4 ปีที่แล้ว +28

    മട്ടൻ കറി സൂപ്പർ.. അതിനേക്കാൾ കൂടുതൽ ഇഷ്so സർ ന്റെ പാട്ട്.. god bless u

    • @മഞ്ജുഷ1981
      @മഞ്ജുഷ1981 4 ปีที่แล้ว

      Super ithu kandappol aanu ithra pettannu mutton curry vekkam ennu manasilayathu pattum super curry yum super

  • @madhurimadhu2318
    @madhurimadhu2318 3 ปีที่แล้ว +23

    എന്നും സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, ഐശ്വര്യത്തിന്റെയും , സമൃദ്ധിയുടെയും, ആയൂരാരോഗൃത്തോടും ഇരിക്കാൻ പ്രാർത്ഥിക്കുന്നു. 👍🙏.

  • @raphygeorgealappatt9710
    @raphygeorgealappatt9710 4 ปีที่แล้ว +5

    Hi... ശ്രീയേട്ടാ വീഡിയോ വളരെ നന്നായിട്ടുണ്ട് സന്തോഷം Happy Family 😍
    സംഗീതവും ചാനലും എല്ലാം വളരെ നന്നായി മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു.
    Wish you all the Best
    God Bless both of you.

  • @hachuappimedia5154
    @hachuappimedia5154 4 ปีที่แล้ว

    Wow chirikkuttetta.....kari njan koottiya rujiyayirunnu....pattukal adimanoharam.....

  • @suluc2913
    @suluc2913 3 ปีที่แล้ว

    Mutton kari adipoli njangal paranjapole pakam cheydu kochu kuttikallkum kazhikam easy cook..like cheydu share cheydu comment cheydu sir oru reply thannilla...eshttam pole reply undavum thettundenkil kshmikanam 🙏🙏🙏

  • @najeebrafeekh3049
    @najeebrafeekh3049 4 ปีที่แล้ว +26

    ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ... ഇനിയും 100 വർഷം ഇതുപോലെ സന്തോഷത്തോടെ മുന്നോട്ട് പോകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @suchithraanil9164
    @suchithraanil9164 4 ปีที่แล้ว +51

    സൂപ്പർ സർ ... രണ്ടുപേരെയും കാണുമ്പോ തന്നെ മനസ്സിൽ സന്തോഷം തോന്നും.. ജഗധീശ്ശ്വരൻ അനുഗ്രഹിക്കട്ടെ 😍😍😍🥰🙏

  • @KeralaAmbience-h4r
    @KeralaAmbience-h4r 4 ปีที่แล้ว +21

    സാറിനെയും ചേച്ചിയെയും ഒരുമിച്ചു കാണുമ്പോൾ തന്നെ ഒരു സന്തോഷമാ 😍😍😍

  • @sherlockenglishacademy2671
    @sherlockenglishacademy2671 3 ปีที่แล้ว

    MG Sir, innu mutton kittyilla same Recipe... Nadan chicken muttone pakaram aakki super

  • @sumavg1312
    @sumavg1312 3 หลายเดือนก่อน +1

    This episode seeing attached both of you, so very very happy and peaceful to me God bless you and your family,🙏

  • @JosephPushpa
    @JosephPushpa 3 ปีที่แล้ว +11

    Sir, you are a very good human being, simple and loving. Of course a great Singer.

  • @beenasanthu8389
    @beenasanthu8389 4 ปีที่แล้ว +23

    എനിക്കിഷ്ടപ്പെട്ട ജോഡി, എന്നും സന്തോഷമായി ഇരിക്കാൻ പ്രാർത്ഥിക്കുന്നു 🙏😍

  • @toratora1869
    @toratora1869 4 ปีที่แล้ว +12

    എത്ര ഭാഗ്യം ചെയ്ത ഭാര്യയും ഭർത്താവും, ഒരുപാട് നന്മകൾ നേരുന്നു, god bless you 👍🌹💝

  • @preethasammus8246
    @preethasammus8246 4 ปีที่แล้ว +1

    നല്ല അവതരണം,,,, കൊള്ളാം

  • @prabhanair7128
    @prabhanair7128 4 ปีที่แล้ว

    M. G. Sir.... Nilavinte neela bhasmam kudi aayappol curry kku taste kudi to....

  • @muzammilmuzammil8298
    @muzammilmuzammil8298 4 ปีที่แล้ว +16

    പാട്ട് പോലെ നല്ല അവതരണം- മസാലയില്ലാത്ത മട്ടൻ റെസിപിആദ്വമായി പകർന്ന് തന്നMG അണ്ണനും, പാചക റാണി ചേച്ചിക്കും - നന്ദി

  • @nasilamehaboob3130
    @nasilamehaboob3130 4 ปีที่แล้ว +6

    Sir നിങ്ങളെ കാണുമ്പോൾ തന്നെ വല്ലാത്ത ഒരു സന്തോഷം തോന്നുന്നു

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 ปีที่แล้ว +6

      നന്ദി ഒരുപാട്. വേറെ ഒരു വാക്കുപോലും ഇല്ല. ജീവിതത്തിൽ എവിടെയെങ്കിലും വെച്ച് കാണുബോൾ വന്നു സംസാരിക്കണം 👍🏻

    • @anithakumarikadakath7455
      @anithakumarikadakath7455 3 หลายเดือนก่อน

      സർ ന് പാട്ട്‌ പാടാൻ മാത്രമല്ല പാചകവും നന്നായി അറിയാം എന്ന് മനസ്സിലായി . രണ്ടാമത് പാടിയ രണ്ടു പാട്ടും വളരെ ഇഷ്ടമായി . സർ ഇപ്പോഴും വളരെ സുന്ദരൻ ആണ് ട്ടോ . സർ ഞങ്ങളുടെ നാട്ടിൽ ആണ് താമസിക്കുന്നത് എന്നു കേട്ടു . ഞങ്ങളുട നാട്ടിൻപുറമൊക്കെ ഇഷ്ടമായോ സർ . പാചകം കേമം അടിപൊളി . സർ നെ ഒന്ന് നേരിൽ കാണണം എന്നുണ്ട് . എന്നെങ്കിലും സാധിക്കണേ എന്നാണു പ്രാർഥന . സർ നും മാഡ ത്തിനും ഒരുപാടു സ്‌നേഹത്തോടെ ഇങ്ങനെ ഒരു പരിപാടി യിലൂടെ കാണാൻ സാധിച്ചതിൽ നന്ദി പറയുന്നു 😊

  • @shareefamannisseri183
    @shareefamannisseri183 4 ปีที่แล้ว +88

    ടോപ്‌സിങ്ങർ കാണാൻ തുടങ്ങിയ മുതൽ എം ജി സാറിനെ വലിയ ഇഷ്ടമാണ്

  • @rekhaunnikumar1226
    @rekhaunnikumar1226 3 ปีที่แล้ว +1

    Ente ettam ishttmulla oru valiya pattu karan dear sir ellapattum enthu rasama🙏🏻🙏🏻🙏🏻🙏🏻❤🥰🥰🥰🥰

  • @shermilaasok8216
    @shermilaasok8216 3 ปีที่แล้ว +1

    പരീക്ഷിച്ചുനോക്കാം ചേട്ടാ

  • @yesudassa5539
    @yesudassa5539 4 ปีที่แล้ว +51

    മട്ടനെ ഇടിച്ച് മട്ടമാക്കിയ മട്ടൻ കറി. ചേട്ടാ നല്ല അവതരണം. ഷർട്ട് മാറ്റിയിട്ട് തലയിൽ ഒരു തോർത്ത് കെട്ടിയിരുന്നെങ്കിൽ . ആഹാ . കുറച്ച് കൂടി ഭംഗി ആയേനെ .

    • @mariammaantony4282
      @mariammaantony4282 4 ปีที่แล้ว +2

      M. G. Sir ഇത് മട്ടൻ സ്റ്റു എന്നാണ് ഞങ്ങൾ പറയുന്നത് വളരെ നന്നായി ചെയ്തു

  • @krishnakumari6725
    @krishnakumari6725 4 หลายเดือนก่อน +3

    ശ്രീ ചേട്ടനേയും ലേഖ ചേച്ചിയെയും കാണാൻ എന്നു ഭംഗി

  • @mammuzeenath3738
    @mammuzeenath3738 4 ปีที่แล้ว +49

    എനിക്ക് ഭയക്കര ഇഷ്ടമാണ് നല്ല ഒരു മനസ്സിന്റെ ഉടമയാണ് എം ജി 😍😍😍

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 ปีที่แล้ว

      Mammuseenath Seenath pls subscribe my channel also Tkq 🙏🏾

    • @lakshmis6956
      @lakshmis6956 4 ปีที่แล้ว +2

      Mg sir is anice man pakshe that lekha is a ahangari ayalude veettukaru ayalil ninnu akatti pavam oronnu varum kudubam kitti Chor akkan

    • @yodhavu007
      @yodhavu007 4 ปีที่แล้ว +2

      @@lakshmis6956 നിങ്ങൾക്ക് എന്താണ് problem.

    • @thafseenarafayath5282
      @thafseenarafayath5282 4 ปีที่แล้ว +1

      @@lakshmis6956 vere paniyonnumille

    • @prasadunnikrishnan113
      @prasadunnikrishnan113 3 ปีที่แล้ว

      @@lakshmis6956 matullavarude personal lifeil idapedan aarkum adhikaram illa. Angane cheyyunnathu thet aanu.. aadyam swayam thetu thiruthuka....

  • @shaibamani4496
    @shaibamani4496 3 ปีที่แล้ว +2

    Njan kazhikkilla engilum mattullavarkkuvedi try cheythu ellarkkum orupadishttayi thanks sree sir

  • @sreekalaa8514
    @sreekalaa8514 3 ปีที่แล้ว +2

    Thank you sir. God bless you both.

  • @geethak1319
    @geethak1319 4 ปีที่แล้ว +6

    സൂപ്പർ.. 2പേര്.. അണ്ണാ സുഖം അല്ലെ.. മട്ടൻ ഉണ്ടാക്കി നോക്കാം ട്ടോ. സൂപ്പർ

  • @gayathryv.s184
    @gayathryv.s184 4 ปีที่แล้ว +18

    Very nice presentation sir especially I liked and respected the way you appreciate your wife.You are more of a good human than a singer.God bless your family

  • @aapisaafi1688
    @aapisaafi1688 4 ปีที่แล้ว +4

    patt ketitund oropaad ipo itha super mutton curry yum, thanks mg sir

  • @sarishinoj9098
    @sarishinoj9098 4 ปีที่แล้ว

    Sir..Njakal vegitables ,coconut milk chertha mutton currykku Mutton Mappas ennanu paraunnathu. .evide (Kottayam ).Ethu. .Appam, ediyappam ethinte koode nallathanu. .

  • @JayasreeMohan-sm6xv
    @JayasreeMohan-sm6xv 3 หลายเดือนก่อน

    Enthu resamairunnu veedio kanu an randuperum super mutton curry super❤❤❤❤❤

  • @sreedevu586
    @sreedevu586 4 ปีที่แล้ว +123

    പാട്ടുകാർ എല്ലാവരും പാചകം തുടങ്ങിയാൽ പാചകക്കാർ എല്ലാവരും കൂടി പാട്ടു പാടേണ്ടി വരുമല്ലോ SREEYETTA

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 ปีที่แล้ว +12

      Ayo don’t worry n pardon to us

    • @narayanannair6498
      @narayanannair6498 4 ปีที่แล้ว +3

      Very good mutton kury

    • @sreedevu586
      @sreedevu586 4 ปีที่แล้ว +4

      പാട്ടുകാർ എല്ലാവരും പാചഞാൻ കം തുടങ്ങിയാൽ പാചകക്കാർ എല്ലാവരും കൂടി പാട്ടു പാടേണ്ടി വരുമല്ലോ SREEYETTA
      ഞാൻ ഒരു കോമഡി അടിച്ചതാണേ.

    • @pscgeneralknowledge7716
      @pscgeneralknowledge7716 4 ปีที่แล้ว +2

      @@LekhaMGSreekumarofficial 💞💞💞💞💞🥰🥰🥰🥰🥰

    • @thahaniya4886
      @thahaniya4886 4 ปีที่แล้ว +2

      Super

  • @vinodvazayin4277
    @vinodvazayin4277 4 ปีที่แล้ว +25

    സൂപ്പർ കായം ചേർക്കണ്ട എന്ന് പറഞ്ഞത് സൂപ്പറായി ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്

    • @kavyaanjali3719
      @kavyaanjali3719 3 ปีที่แล้ว +1

      😘😘❤😘😘❤❤👌🌹👌👌❤😍😍🌹🤩😔🤩😔😔🤩😘❤❤👌🌹😍😍🤩🤩😔😔😘😘😘😘❤🤩🤩🤩😔😔😔😔🌹❤❤😘😘❤❤👌😍😘😘❤❤❤❤❤❤🌹😔😔😔🤩🤩🤩🤩🤩🤩😔😔🙏😘❤👌👌❤😘😘😘❤😘🌹🌹🌹😔😔😔😔😔❤😘❤❤❤❤❤❤❤❤❤❤❤🙏🙏😔

  • @rishaaysha5396
    @rishaaysha5396 4 ปีที่แล้ว +14

    Njn enta life eettavum kooduthal Aaradhikkunna singer 🥰🥰🥰 ningade mutton curry shure aayittum try Aakum kanditt ugramm thanne

  • @thahaniya4886
    @thahaniya4886 4 ปีที่แล้ว

    Chetta adipoli cooking etu ellakunate ala arudeyo meleyulla kali tirkalanu

  • @jayapavvatta8745
    @jayapavvatta8745 3 ปีที่แล้ว

    Recent ayaanu kanan thudangi eth
    Sir, chechi orupaadishtam.
    Online teaching boradi njan kalanju

  • @vijayavijaya7628
    @vijayavijaya7628 4 ปีที่แล้ว +3

    A different taste. Will try even though I don't eat.

  • @NandusKitchenRecipes
    @NandusKitchenRecipes 4 ปีที่แล้ว +4

    💝 മട്ടൻ കറി അടിപൊളി ശുദ്ധസംഗീതം കേൾക്കുന്നത് പോലെ
    ശരിക്കും ഹെൽത്തി മട്ടൻ കറി
    #nanduskitchenmalayalam

  • @saydthkubrayumna2345
    @saydthkubrayumna2345 4 ปีที่แล้ว +3

    Adipoli 👍mottan curry 🐐ith vere arum ingane ee curry vech kanditth illaa

  • @WonderCook
    @WonderCook 3 ปีที่แล้ว +1

    ഇതു ഞാനും ഒന്നു try ചെയ്യുന്നുണ്ട്. എന്നിട്ട് എന്റെ ചാനലിൽ ഒന്നു കാണിക്കാൻ തോന്നുന്നു... MG's Mutton Curry എന്ന പേരിൽ... ഇപ്പോൾ മനസ്സിൽ ഒരു Leddu പൊട്ടിയതാണേ 🥰🥰🥰

  • @shibinlalp.v8176
    @shibinlalp.v8176 4 ปีที่แล้ว

    #ശ്രീകുമാർ Sir.. ഞാൻ ഉണ്ടാക്കി നോക്കി... വളരെ നല്ലതായിരുന്നു..😋tasty....🤗 , correct method തന്നെ follow ചെയ്തു... എനിക്ക് വളരെ ഇഷ്ടപ്പെട്ടു... സൂപ്പർ... വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു tasty recipie ആണ്...video കാണുന്നവർ പറ്റുമെങ്കിൽ try ചെയ്തു നോക്കണേ... എന്തായാലും എനിക്ക് ഇഷ്ടമായി....😍

  • @ashraf7840
    @ashraf7840 4 ปีที่แล้ว +31

    ഇത്രയും പ്രണയാർദ്രമായ മനസ്സുള്ളത് കൊണ്ടായിരിക്കും നല്ല പാട്ടുകളും...MG

  • @vishnu8938
    @vishnu8938 4 ปีที่แล้ว +180

    കൊള്ളാം പയിനായിരം രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നു.....
    🤒🤒🤒🤒🤒🤒🤒🤒

  • @nisharajan224
    @nisharajan224 3 ปีที่แล้ว +6

    വായിൽ വെള്ളം വന്നൂ.. ശ്രീകുട്ടട്ടാ ❤❤❤ലേഖചേച്ചി.. Uu...so beautiful ❤❤❤

  • @Ranjini-gk8lk
    @Ranjini-gk8lk 3 หลายเดือนก่อน +1

    Mutton Curryum Super, Ningal Renduperum SuperoSuper.

  • @sidheeqmatara1547
    @sidheeqmatara1547 4 ปีที่แล้ว

    ആസ്വാദക മനമറിഞ്ഞു
    ആത്മാർത്ഥമായി സ്വരമീട്ടുന്ന നിഷ്കളങ്കമായി പൊട്ടിച്ചിരിക്കുന്ന ഈ കലാകാരന്റെ മറ്റൊരു നിഷ്കളങ്കത തന്നെയാണ് ഈ വീഡിയോയിലൂടെ നമ്മളിലേക്കിറങ്ങിയതും...!

  • @saleesh.a.b5091
    @saleesh.a.b5091 4 ปีที่แล้ว +31

    പാചകവും പാട്ടും സൂപ്പർഹിറ്റ്
    ആണ്.

  • @pavithapaul8484
    @pavithapaul8484 4 ปีที่แล้ว +7

    Sreekumar sir, in my 45th year I tried mutton curry for the first time and I am happy to tell I tried your recipe. It came out well though I was apprehensive how it would taste without the usual masalas....but I was awestruck....My husband liked it very much and he relished it a lot. Thank you so.much. God bless you and all your efforts.

  • @sradhas7233
    @sradhas7233 4 ปีที่แล้ว +14

    How sweet both of you... A dish prepared with lots of love.

  • @Tessy133
    @Tessy133 4 ปีที่แล้ว

    ചേച്ചി നിങ്ങളുടെ വീഡിയോ കണ്ടു ഇഷ്ടം ആയി. രണ്ടു പേരും കൂടെ കാണാൻ എന്ത് ഭംഗിയാ. കണ്ണ് തട്ടാതെ ഇരിക്കട്ടെ... 😍😍

  • @ben4062
    @ben4062 4 ปีที่แล้ว

    Etra kashtapedano aa mixiyilittu onnu adivhude

  • @rajeevr.c
    @rajeevr.c 4 ปีที่แล้ว +6

    Lekechy njanum ammakkum chechy de beauty tips nu vendi wait cheyyunnu.chechy pandu muthale oru channel tudangedathayirunnu. Saramilla kto.santhoshamayiriku

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 4 ปีที่แล้ว +3

    നല്ല രസമുണ്ട് സാറിൻ്റെ
    മട്ടൻ കറി പാചകം കാണാൻ
    ഈ ചാനലിനു ഒരു പുതുമയുണ്ട്
    സബ്സ്ക്രൈബ് ചെയ്തു

  • @rajifrancis2295
    @rajifrancis2295 4 ปีที่แล้ว +3

    Wowww super 🌹 🌹 congrats padan mathramalla pajakavum ariyam alle again congrats 🌹 🌹 🌹 🌹

  • @Muhammedrashid-r8t
    @Muhammedrashid-r8t 3 หลายเดือนก่อน

    Soopper👍 legha chechikk ini visramikkaam sir undaakki kollum ini ellaam

  • @suluc2913
    @suluc2913 4 ปีที่แล้ว

    Nalla taste cook cheydu kazhichu superrrr

  • @fousida1525
    @fousida1525 4 ปีที่แล้ว +22

    ചേച്ചിയുടെയും ചേട്ടന്ടെയും സ്നേഹം maasha allha എന്നും അല്ലാഹുവിടെ അനുഗ്രഹം ഉണ്ടാവട്ടെ

  • @hassiksdksd
    @hassiksdksd 4 ปีที่แล้ว +18

    M.g അണ്ണാ നിങ്ങൾക്ക് മക്കളില്ലേ അറിയാൻ വേണ്ടി ചോദിച്ചതാണ് ആദ്യമായാണ് നിങ്ങളെ ചാനൽ കാണുന്നത് അതുകൊണ്ട് ചോദിച്ചെന്നെ ഉള്ളു ഇവിടെ സൗദികളും ഇങ്ങനെ കറിവെക്കും കോഴിയും മട്ടനും പക്ഷെ കുറച്ചു ഓയിലും കുറച്ചു മസാലയും ചേർക്കും എന്തായാലും അടിപൊളി

    • @hasimdammam7457
      @hasimdammam7457 4 ปีที่แล้ว +1

      Athinu kandavantte farya ayirunna avare allayo adichondu ponnadu avarku +2 kazhinja oru penn ondu

    • @hassiksdksd
      @hassiksdksd 4 ปีที่แล้ว

      @@hasimdammam7457 ആർക്ക്

    • @renyakv
      @renyakv 4 ปีที่แล้ว +1

      Und...mg sirinte baryak pala idathayi kanum..lol

    • @mfcfriedchickenkannur7226
      @mfcfriedchickenkannur7226 4 ปีที่แล้ว +15

      nthinaado mattullavare kaariyathil idapedunne... jeevitham ennum onne ullu nammale snehikunna manassilaakunna oraale koode koottuga....santhoshayi jeevikkuga....nthokke naattil nadakunnu.....ithe ullo parayaan....avark avarde jeevitham santhosham anel aarkka chetham

    • @sujababy2601
      @sujababy2601 4 ปีที่แล้ว

      @@mfcfriedchickenkannur7226👍❤️

  • @mysongs5860
    @mysongs5860 3 ปีที่แล้ว +3

    മട്ടൻ കറി സൂപ്പർ ആയിട്ടുണ്ട് ലേഖ ചേച്ചിക്കും ശ്രീക്കുട്ടൻ ചേട്ടനും ഓണാശംസകൾ

  • @vidhya5128
    @vidhya5128 4 ปีที่แล้ว

    Kalakiyallo. Korach south indian dishes koodi include cheyyan sramikkanam. . Oraal try cheytha reethi paranju kettal kaanunnatheemekkalum thripthikaram ayirikkum..

  • @saraswathyamma3485
    @saraswathyamma3485 ปีที่แล้ว

    Valare healthi aayittulla recepi aanu sir thank u very much

  • @prajeenaps63
    @prajeenaps63 4 ปีที่แล้ว +6

    Expecting ur beauty secrets and home tour and ur special recipies, this video I already watched in MG sir's channel, expecting more contributions of both of u,God
    bless both of u

  • @shanyjoseph8861
    @shanyjoseph8861 4 ปีที่แล้ว +42

    Amazing presentation!! Inspiring cooking lesson!!

    • @hajarack1544
      @hajarack1544 3 ปีที่แล้ว

      Ulli aaraanu vettiyitath?

  • @soumyasoumya9338
    @soumyasoumya9338 4 ปีที่แล้ว +3

    ഹായ് ശ്രീയേട്ടാ... നിങ്ങൾ പാടിയ എല്ലാ പാട്ടുകളും അതി മനോഹരം

  • @sheebasuresh8308
    @sheebasuresh8308 3 ปีที่แล้ว

    Sreeyetta.....muttencurrysuper lekhechi ude cooking kanarund athupole lekhechiude oru aradika koodiyanu

  • @muneermv712
    @muneermv712 4 ปีที่แล้ว

    Sir e curry perilleay kanan nalla banghiyund

  • @vijayalakshmiep4825
    @vijayalakshmiep4825 3 หลายเดือนก่อน +7

    മട്ടൻ ഇഷ്ട്ടു പയർ വേണോ

  • @Shubhamohan-te7cz
    @Shubhamohan-te7cz 3 หลายเดือนก่อน +4

    ഈ കറിക്കു ഞങ്ങൾ ഒക്കെ പറയുന്നത് മട്ടൺ stew എന്നാണ് .

  • @vijaykrishna5654
    @vijaykrishna5654 4 ปีที่แล้ว +20

    ഭാര്യയെ ഇങ്ങിനെ സ്നേഹിക്കുന്ന എംജി സർ അങ്ങ് വലിയ മനുഷ്യനാണ്. നല്ല മനസ്സിന്റെ udamayanu

  • @shameerkhan4454
    @shameerkhan4454 4 ปีที่แล้ว +2

    Sir Unga pattu Naan Naraya pathu Eruken Sir Unga Voice Chanceye Elle Sir Vera Leval 💟💟💟👍👍👍👌👌👌

  • @sujathamaman2372
    @sujathamaman2372 4 ปีที่แล้ว +1

    Swalpam pepper powder koodi cherthal valare nannayirikum.Oru opinion.God bless you sir,

  • @geethanair7634
    @geethanair7634 4 ปีที่แล้ว +5

    Simple recipe.....Easy to cook and healthy too.....MGs presentation is as always lovely and vibrant.....Lekha chechi's presence made it beautiful....

  • @minit5728
    @minit5728 4 ปีที่แล้ว +8

    ചേട്ടനെ, ചേച്ചിയെ ഒത്തിരി ഇഷ്ടം. ഇത് മട്ടൻ സ്‌റ്റൂ അല്ലെ. നല്ല അവതരണം. ഒരുപാടിഷ്ടം

  • @shameerkm8224
    @shameerkm8224 4 ปีที่แล้ว +14

    സംഗതി സൂപ്പർ യിട്ടുണ്ട്.. സംഗതി നോക്കാൻ അറിവുള്ള mgs ആണല്ലോ ഉണ്ടാക്കുന്നത്...

  • @sudhagnair3824
    @sudhagnair3824 3 ปีที่แล้ว

    Vegeterian മട്ടൺ curry ennu പറഞ്ഞുള്ള ചിരി. അടിപൊളി k. To

  • @harshanp125
    @harshanp125 4 ปีที่แล้ว

    lekha chechiye othiri ishtamane. and also mg sir. mutton curry super. try cheyyum tto

  • @shijushiju8228
    @shijushiju8228 4 ปีที่แล้ว +10

    മട്ടൻ കറി കാണുമ്പോൾ തന്നെ വെള്ളമൂറുന്ന നാവി അപ്പോൾ അത് കഴിച്ചാൽ എങ്ങനെ ഉണ്ടാവും സൂപ്പറായിട്ടുണ്ട് ശ്രീയേട്ടാ

  • @malayalamanasam
    @malayalamanasam 4 ปีที่แล้ว +12

    ശ്രീയേട്ടാ, ലേഖ ചേച്ചി വളരെ വെറൈറ്റി ആയിട്ടുണ്ട്. പക്ഷേ ഇടിച്ചു ഇടിച്ചു അടുപ്പു പൊട്ടുമെന്നു തോന്നി. കൊള്ളാം നന്നായി പാട്ടും ഇഷ്ടപ്പെട്ടു.

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 ปีที่แล้ว +23

    അടി ഒരു മട്ടൺ പൂക്കുറ്റി❤️❤️

  • @MS-vl3xn
    @MS-vl3xn 3 ปีที่แล้ว

    ശ്രീയേട്ടാ സൂപ്പർ ആണ് മട്ടൻ കറി. ഞാൻ ഉണ്ടാക്കി നോക്കി ... അര കിലോയിൽ ആണ് ഉണ്ടാക്കിയത് നന്നായിരുന്നു.

  • @sathinimmis289
    @sathinimmis289 4 ปีที่แล้ว

    ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത് ...iii നന്നായിട്ടുണ്ട് ..... ഇത് പോലെ ചെയ്യാൻ ശ്രമിക്കാം: ....... അഭിനന്ദനങ്ങൾ....