3 കോടി രൂപ വില പറഞ്ഞിട്ടും രഹസ്യം പറയാത്ത മലയാളിയുടെ Mango Tree Magic

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 452

  • @jayesankar
    @jayesankar 7 หลายเดือนก่อน +186

    ഞാൻ എന്റെ ജീവിതത്തിൽ ഇതുപോലൊരു മാജിക് കണ്ടിട്ടില്ല !!!! വിശ്വസിക്കുവാൻ പറ്റുന്നില്ല !!! സൂപ്പർ !!! 🙏🏽🙏🏽🙏🏽🙏🏽

  • @invertedviews
    @invertedviews 7 หลายเดือนก่อน +385

    പാവപ്പെട്ട മനുഷ്യൻ... അറിയുന്ന കാലം തൊട്ടെ ഇത് പോലെ തന്നെ ❤

  • @abhiabhilashkayamkulam9536
    @abhiabhilashkayamkulam9536 7 หลายเดือนก่อน +496

    നല്ലതിനെ നല്ലത് എന്ന് പറയണം സൂപ്പർ മാജിക് എനിക്ക് ഒരുപാട് ഇഷ്ടമായി 🥰🥰❤️❤️❤️

  • @ChandrasekharanKP-c5z
    @ChandrasekharanKP-c5z 7 หลายเดือนก่อน +57

    മാജിക്കിന്റെ സീക് എന്തുമാകട്ടെ ഈ കലയുടെ പിറകിൽ ഒരു കുടുംമ്പത്തിന്റെ ജീവിതമുണ്ട് ഇതു പോലുള്ള കലകൾ ജ്ഞ്യയുടെപൈതൃക കലയാണ് ജുപോലുള്ള കലാകാരന്മാർക്ക് വലിയ വേദികളും അവ സർ ങ്ങളും നൽകുന്ന തോടൊപ്പം സാമ്പത്തികമായും പാരമ്പര്യ കലാകാരൻമാരെ ഗവൺമെന്റ് സഹായിക്കണം വീഡിയോ നന്നായി v good

  • @idapjohn3620
    @idapjohn3620 5 หลายเดือนก่อน +55

    പണത്തെക്കാളും മാനുഷിക മൂല്യത്തിന് വില കല്പ്പിച്ച മനുഷ്യൻ

  • @malayalivlog2391
    @malayalivlog2391 7 หลายเดือนก่อน +185

    മുതുക്കാടല്ല. മാജിഷ്യൻ ഇദ്ദേഹം ആണ് മുതുക്കാടിന്റെ മുട്ട് വിറക്കും അവനു പറ്റിക്കാനേ അറിയൂ ഇതാണ് magician പരമ്പര തെരുവ് ജലാകാരൻ 👍👍👍👍

    • @sanathanam11
      @sanathanam11 7 หลายเดือนก่อน +3

      സത്യം പറയൂ......

    • @malayalivlog2391
      @malayalivlog2391 7 หลายเดือนก่อน +9

      @@sanathanam11 സത്യം ഞാൻ 25വർഷമായി മുതുകാടിനെ അറിയാം അതുകൊണ്ടാണ്

    • @marzeilliyaaj8816
      @marzeilliyaaj8816 7 หลายเดือนก่อน +4

      @@malayalivlog2391 TH-cam VAZHI ALLE XD

    • @manjumanu8336
      @manjumanu8336 7 หลายเดือนก่อน

      പോട സുടാപ്പി

    • @Suman-l5x1q
      @Suman-l5x1q 6 หลายเดือนก่อน +3

      മുതുകാട് മാജിക് വെറെ ലെവൽ' ഇദ്ദേഹത്തിൻ്റെത് ഈ ഒരു വിദ്യ മാത്രം രണ്ടും രണ്ടു തരം '

  • @ibirdmedia8530
    @ibirdmedia8530 6 หลายเดือนก่อน +21

    ഇദ്ദേഹത്തെ പോലെയുള്ള മനുഷ്യരെയാണ് സർക്കാർ ആദരിക്കേണ്ടതും എന്തെങ്കിലുമൊക്കെ കൊടുത്ത് സഹായിക്കേണ്ടത് ഇങ്ങനത്തെ ആളുകളെ സഹായിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും പ്രത്യേകിച്ച് കേരള സംസ്ഥാനത്തിന്റെയും ഭരണകൂടങ്ങളുടെയും കടമയാണ് കാരണം ഇത്തരം ചില പ്രത്യേകതരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്ന മനുഷ്യരെ അവരെ സഹായിക്കുക എന്നത് വളരെ അങ്ങേയറ്റം പ്രധാനപ്പെട്ട കാര്യമാണ് അത് കേരളത്തിൻറെ അഹങ്കാരമാണ് കേരളത്തിൻറെ ഒരു ബ്രാൻഡ് ആണ് ഇദ്ദേഹത്തെ സഹായിക്കാൻ ഏതെങ്കിലും സംഘടനയോ സർക്കാരോ മുന്നിട്ടിറങ്ങണമെന്നാണ് എൻറെ അഭിപ്രായം

  • @jishnuthankachan4234
    @jishnuthankachan4234 7 หลายเดือนก่อน +67

    2:48😮

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 7 หลายเดือนก่อน +166

    പെരിന്തൽമണ്ണ യിൽ നിന്ന് ഷംസുക്ക ഈ മാജിക്‌ ചെയ്യുന്നത് കണ്ടിട്ടുണ്ട് 👍👍👍👍👍👍

    • @godsowncountry3973
      @godsowncountry3973 5 หลายเดือนก่อน

      Ee ikkade peru shamsukka enn parayunundallo apo ith same aalano

  • @Mdhanakumarkurup
    @Mdhanakumarkurup 7 หลายเดือนก่อน +106

    ഷംസു കാക്ക നിങ്ങൾ കേരളാ മാജിക്കിന്റെ കൺകെട്ട് വിദ്യയുടെ അഭിമാനമാണ്... നല്ല ഒരു മനുഷ്യനാണ്❤❤❤

  • @kesiya_kesi7926
    @kesiya_kesi7926 6 หลายเดือนก่อน +26

    അതെ വീടിന്റെ വലുപ്പം അല്ല അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ് സ്നേഹം ഉണ്ടെങ്കിൽ കുപ്പത്തൊട്ടിലിൽ ആണെങ്കിലും കാണാൻ വരും❤

  • @umeshbpm458
    @umeshbpm458 7 หลายเดือนก่อน +28

    ഷംസുക്ക പറയുന്നത് വളരെ ശരി. ചില megic ൻ്റെ secret പറയുവാൻ പാടില്ല.
    •••
    ഷംസുക്ക പറഞ്ഞതിൽ .. ആറ് തലമുറയിൽ 4 തലമുറയുടെ പേർ പറഞ്ഞതിൽ ..❤എനിക്കൊന്നും എൻ്റെ അച്ഛൻ്റെ അച്ഛൻ്റെ പേരെ അറിയൂ
    ...
    ലാസ്റ്റ് പറഞ്ഞത് ഓർമ്മയുണ്ട്.

  • @fasilmkv
    @fasilmkv 7 หลายเดือนก่อน +164

    ചെർപ്പുളശ്ശേരി ഷംസുക്ക ❤

  • @neethusanaln957
    @neethusanaln957 7 หลายเดือนก่อน +179

    ഈ പുള്ളിക്കാരനെ കാണുന്നത് tvpm മാജിക്‌ പ്ലാനറ്റിൽ വെച്ചിട്ടാണ്. അന്ന് ഞാൻ 7 ഇൽ പഠിക്കുവാർന്നു. അന്ന് ഇതൊക്കെ കണ്ടു അത്ഭുതപെട്ടു നിന്നിട്ടുണ്ട്.

    • @hodophile4107
      @hodophile4107 7 หลายเดือนก่อน +10

      Aaah aah rimil njnum indarnnu avde😂.. Njnum knditind

    • @Sharusharu865
      @Sharusharu865 7 หลายเดือนก่อน +2

      Njnm kanditt ind avde vech

    • @lathakumaris996
      @lathakumaris996 7 หลายเดือนก่อน +2

      Njanum

    • @colourpencilart
      @colourpencilart 7 หลายเดือนก่อน +1

      Njanum 😁

    • @Picoincollector
      @Picoincollector 7 หลายเดือนก่อน +1

      Njnum. Ann enne munpil vilich kannadapich chunnani pichunna pole akki aanu mangandi eduthath. Kunjunaalil😂

  • @dileeparyavartham3011
    @dileeparyavartham3011 7 หลายเดือนก่อน +10

    ഇദ്ദേഹം പറയുന്നത് ലോകത്ത് ഇയാൾ മാത്രമേ ഈ മാജിക് ചെയ്യുന്നുള്ളൂ എന്ന്. ചേർത്തലയിൽ ബസ് സ്റ്റാന്റ് അടുത്ത് വച്ച് ഒരു നാടോടി ഫാമിലി ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഇതിന്റെ ട്രിക് ഒരുവിധം എല്ലാവർക്കും അറിയുന്നതുമാണ്. കൈയക്കത്തോടെ മികച്ച രീതിയിൽ അവതരിപ്പിക്കുന്നതിനു അഭിനന്ദനങ്ങൾ.

    • @arphmn7702
      @arphmn7702 7 หลายเดือนก่อน +2

      Entha trick

    • @justnow2032
      @justnow2032 6 หลายเดือนก่อน

      Trick pls

    • @josephaugustin2647
      @josephaugustin2647 6 หลายเดือนก่อน +1

      യൂട്യൂബിൽ വടക്കേ ഇന്ത്യയിലെ രണ്ട് മൂന്ന് മജീഷ്യൻ മാർ ഈ മാജിക്ക് ചെയ്യുന്നത് കണ്ടിട്ടുണ്ട് അത് ഇതിലും വലിയ മരമായിരുന്നു.

    • @vijeshkumar9291
      @vijeshkumar9291 3 หลายเดือนก่อน

      ട്രിക് ഞാൻ പറയാം

    • @shajimon140
      @shajimon140 2 หลายเดือนก่อน

      വീഡിയോ പോസ്റ്റ് ചെയ്യാൻ പറ

  • @prakashphilip7531
    @prakashphilip7531 7 หลายเดือนก่อน +15

    Very sincere and true magician

  • @pubgmobileindia9885
    @pubgmobileindia9885 6 หลายเดือนก่อน +3

    അവതാരിക്കയുടെ voice പൊളിയാണ് quite girl ❤

  • @ram0855-f4l
    @ram0855-f4l 7 หลายเดือนก่อน +36

    ആ കോട്ടയുടെ ഉള്ളില്‍ aaan ഇതിന്റെ ട്രിക്...aa കോട്ടയുടെ ഉള്ളു കാണിക്കുന്ന സീന്‍ nokyal മനസ്സിലാകും ഏറ്റവും ഉള്ളില്‍ air holes കാണുന്നില്ല...കൂടാതെ കോട്ടയുടെ പുറമെ നോക്കിയാൽ മനസ്സിലാകും പുറമെ ഉള്ള ആഴം ഉള്ളില്‍ ഇല്ല..ഉള്ളില്‍ അവിടെ ഒരു layer und...തുണി കൊണ്ട്‌ moodumbol ayal മേലെ ഉള്ള ആ കയറിന്റെ പിടി വലിച്ച് അത് open aakne aan..അതിന്‌ ഉള്ളില്‍ aaan മാവ് vechrnkne..

    • @mansoorilahi4142
      @mansoorilahi4142 7 หลายเดือนก่อน +24

      നോക്കിയേ aaamina ഓന്റെ ഇൽമ്

    • @anshadkacosta
      @anshadkacosta 7 หลายเดือนก่อน

      Aar paranju Air Holes kanunnilla nn...Athinte Adi angane aan ath ella Mulakond undakkunna kottayum angana...Pinne aa scn nokkiyaal ariyaam aa kottayude athe aazham athinum ond....pinne thanhal paraynna pole thanne aanenkil polum athinte ullil ith pololla oru maavinte thai vekkaan pattulla

    • @irfan4826
      @irfan4826 7 หลายเดือนก่อน +7

      Ninte kanninu enthenkilum kuzhappam undo

    • @jithuprasadjithu6495
      @jithuprasadjithu6495 7 หลายเดือนก่อน +4

      Onnu pode anna onn chythu kaanikk

    • @Joysheart
      @Joysheart 7 หลายเดือนก่อน +27

      ഇത്രയും വലിയ മരം കുട്ടക്കുള്ളിൽ വെക്കാൻ പറ്റോ, bloody ഫൂൾ

  • @Vaahhh7
    @Vaahhh7 7 หลายเดือนก่อน +13

    Cherpulassery kaaran here😂😂😂❤

  • @SabiraSabi-r3q
    @SabiraSabi-r3q 5 หลายเดือนก่อน +2

    Shamsukka ❤
    Ente Lakshadweepilek varaamo. Varumengil nangal free aayittu konduvaraam.

  • @xd_madleo007
    @xd_madleo007 6 หลายเดือนก่อน +10

    പണ്ട് ഞൻ 7 il padikkumbol Magic planetil school tour poyappol neritt kandatha 🙂

  • @krishnakumari5792
    @krishnakumari5792 6 หลายเดือนก่อน +7

    ഇതുവരെ ആരും കാണിക്കാത്ത മാജിക്. ഷംസുക്ക super 🌹🌹🌹🌹🌹

  • @umeshbpm458
    @umeshbpm458 7 หลายเดือนก่อน +12

    അടിപൊളി .സൂപ്പർ മാജിക്ക്. ഞാൻ ഹൈദരബാദിൽ വെച്ച് കണ്ട്❤

  • @risunh2667
    @risunh2667 7 หลายเดือนก่อน +187

    1:50 purakil HANS vekkunna alaanu ende hero😂

  • @SajjadS-ox3dc
    @SajjadS-ox3dc 7 หลายเดือนก่อน +5

    Ee mangoda... Magicinta secret ariyanulavurundooo..... 🔥 oru movieyil ithinta secrect reveal cheyunund...

    • @akyakhil3889
      @akyakhil3889 7 หลายเดือนก่อน

      Which movie

    • @SajjadS-ox3dc
      @SajjadS-ox3dc 7 หลายเดือนก่อน +1

      @@akyakhil3889 The illutionist

  • @sreekaladas970
    @sreekaladas970 7 หลายเดือนก่อน +6

    അടിപൊളി..... Magic..... ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @ajuyez1430
    @ajuyez1430 7 หลายเดือนก่อน +64

    അവതാരികയെ ഇഷ്ടപെട്ടെന്ന്ന് പറയാൻ പറഞ്ഞു 😊

    • @sneakyhydra3357
      @sneakyhydra3357 7 หลายเดือนก่อน +4

      ഏത് പുസ്തകത്തിന്റെ അവതാരിക...??

    • @arunshailaja2299
      @arunshailaja2299 7 หลายเดือนก่อน +4

      Behindwood ലെ അടുത്ത താരോദയം 🤩🤩🤩🥰🥰🥰🙌🙌🤗❤

  • @sheejaceline6627
    @sheejaceline6627 6 หลายเดือนก่อน +7

    Sooper ikka❤❤❤❤

  • @pranavps4255
    @pranavps4255 7 หลายเดือนก่อน +21

    Anchornte name entha 😊

    • @rkingone2989
      @rkingone2989 5 หลายเดือนก่อน

      വേലായുധൻ 😂

  • @ABHILASHpuzhakkaredath
    @ABHILASHpuzhakkaredath 5 หลายเดือนก่อน

    Avatharika❤❤ shamsukka ❤❤

  • @vrharilal
    @vrharilal 7 หลายเดือนก่อน +28

    Great talent.👍
    Keep the trick as secret. Thats the beauty of the magic

  • @kunnikkuruvlogs629
    @kunnikkuruvlogs629 5 หลายเดือนก่อน +3

    Njn ithu neeit kandattund orupadu thavana...mango kazhittum und....chunayoke crct varum...murichu kazhichu❤️❤❤❤

  • @Minunaaz
    @Minunaaz 7 หลายเดือนก่อน +35

    Njan ariyunna family aan,pullide son in-law nalla serious aayi hospitalil aan,nalla oru amount thanne venam treatment n.

    • @SreekuttanSt
      @SreekuttanSt 7 หลายเดือนก่อน +2

      😂😂

    • @davidjohn8238
      @davidjohn8238 7 หลายเดือนก่อน +1

      Athe iqra hospitalil ayirunnu.. Ippo bedhapettu vannittund

    • @Razansidhique
      @Razansidhique 7 หลายเดือนก่อน +1

      Nthie😢

    • @Akhila12394
      @Akhila12394 7 หลายเดือนก่อน +1

      Enthada ​@@SreekuttanSt

    • @SreekuttanSt
      @SreekuttanSt 7 หลายเดือนก่อน +2

      @@Akhila12394 sorry 😔 njan video full kanathaya emoji itta full kanddapozha manasilaya

  • @Sayippppppp
    @Sayippppppp 7 หลายเดือนก่อน +29

    അവസാനത്തെ അ വാക്കുകൾ 😮‍💨☪️

    • @AKHIIII77
      @AKHIIII77 7 หลายเดือนก่อน

      Kundan spotted 😂

    • @Soloriderinsta
      @Soloriderinsta 7 หลายเดือนก่อน +2

      ​@@AKHIIII77eda potta eth ninte thantha onnum alla🤣

  • @RoniThomas
    @RoniThomas 7 หลายเดือนก่อน +19

    For every magic, play the video in .25x speed to see the trick.

    • @ananthadarshan3403
      @ananthadarshan3403 7 หลายเดือนก่อน +5

      Did you see it then say the trick😂

    • @riyabimal9042
      @riyabimal9042 7 หลายเดือนก่อน

      Ningql kqndengil aa trick njangalkkum onnum pqrqnju thaa

  • @RideWithDjango
    @RideWithDjango 7 หลายเดือนก่อน +35

    Anchor nte peru കൂട്ടുകാരൻ ചോയ്ക്കാൻ പറഞ്ഞ്

  • @007Sanoop
    @007Sanoop 7 หลายเดือนก่อน +3

    22 varsham munp ottapalam bus stand il ninnum aanu aadhyamaayi idhehathinte performance kaanunnathu.
    Innum aa vismayam idhehathinte performance il und.
    Eeswaran idhehathinum idhehathinte varum thalamurakalkum ellavidha anugrahangalum undakaan idayaakkatte.❤

  • @sujicpy9479
    @sujicpy9479 6 หลายเดือนก่อน +2

    എന്നെ പമ്പ് കടിച്ചപ്പോ നേരെ ഓടിയത് ഇക്കാടെ വീട്ടിലേക്കാണ് ❤️❤️❤️🥰

    • @shineshine4616
      @shineshine4616 5 หลายเดือนก่อน

      എന്നിട്ട് 🤔

  • @suvin1525
    @suvin1525 5 หลายเดือนก่อน

    മ്മടെ നാട്ടിലെ rahsayam ഒരു vidhesikkum adiyaravu വെക്കാതെ നില നിർത്തി ❤❤💥💪

  • @ShihabMessi-r2m
    @ShihabMessi-r2m 6 หลายเดือนก่อน +6

    ഒരു ചെർപ്പുളശ്ശേരി ക്കാരൻ്റെ അഹംകാരം 🤩 ശംസുക്ക

  • @amalmanoj5258
    @amalmanoj5258 7 หลายเดือนก่อน +3

    Adhyam tree kottayil thane ane ullath.
    2:20 il ath lungiyude adiyilek vakunu.
    Pineed kotta poki kanikunu.
    4:00 il lungiyude adiyil ninn tree thirich kottayilek thanne vakkunu.(pineed kotta poki kanikunila)
    Pineed cheriya tree um valiya tree um pot il set cheyth kanikunu.

  • @ratheeshkadavath2431
    @ratheeshkadavath2431 6 หลายเดือนก่อน

    ഈശ്വര അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏🌹❤️

  • @greenhunter4745
    @greenhunter4745 7 หลายเดือนก่อน +2

    2018 moopar vengara townil vanit undayirunnu❤

  • @KiranGz
    @KiranGz 7 หลายเดือนก่อน +22

    Shamsukka❤

  • @rjtintoo8956
    @rjtintoo8956 7 หลายเดือนก่อน +23

    Anchorine Enik ishtam aayi

  • @mahesht544
    @mahesht544 7 หลายเดือนก่อน +10

    Cherpulasserykkaran❤💪 Njagade Shamsukka

  • @jemsheedakottammal7449
    @jemsheedakottammal7449 5 หลายเดือนก่อน +2

    മാഷാ അല്ലാഹ് സൂപ്പർ

  • @rasheedchalisserychalisser6767
    @rasheedchalisserychalisser6767 4 หลายเดือนก่อน

    ഷംസുക്കാനെ കാണുമ്പോൾ ഒരു മാപ്പിളപാട്ടുകാരനെ ഓർമ്മ വന്നു v.m, കുട്ടിമാഷിനെ പോലെയുണ്ട്

  • @mastercuttings3813
    @mastercuttings3813 7 หลายเดือนก่อน +90

    ചുമ്മാതല്ല രക്ഷപെടാത്തത്. കാരണ ഭൂതം കപ്പ് കൊടുത്ത്.

    • @littlenandhuty2013
      @littlenandhuty2013 7 หลายเดือนก่อน +4

      പിണങ്ങാടി കൊടുത്താൽ അടിപൊളി

    • @tessyjoy4216
      @tessyjoy4216 6 หลายเดือนก่อน

      ഹഹഹ

  • @vipinnr9003
    @vipinnr9003 7 หลายเดือนก่อน +13

    നേരിട്ട് കണ്ടിട്ടുണ്ട് ഈ മാജിക്‌. തൃശൂർ സംഗീത നാടക അക്കാദമി.

  • @appuaromal9267
    @appuaromal9267 4 หลายเดือนก่อน

    💥

  • @ashi4ujaan
    @ashi4ujaan 7 หลายเดือนก่อน +13

    What a great talent man.. 🔥

  • @Christ_foreve.r
    @Christ_foreve.r 7 หลายเดือนก่อน +10

    ഒളിപ്പിച്ച item നിങ്ങളുടെ കണ്ണുകൾ അറിയാതെ എടുക്കുന്നു... അതാണ് മാജിക് 🌟🔥

  • @gamingpop555
    @gamingpop555 7 หลายเดือนก่อน +11

    Mango 🥭 tree ...folded ....level great 👍

    • @Abhi_shambu
      @Abhi_shambu 6 หลายเดือนก่อน

      Explain

  • @Patriotic-Indian47
    @Patriotic-Indian47 6 หลายเดือนก่อน +2

    പടച്ചോനേ...ജിന്ന്😮😮

  • @theseizer3841
    @theseizer3841 7 หลายเดือนก่อน +17

    Trick simple aanu, chaathanseva 😂

  • @Pratheeshprithepratheesh
    @Pratheeshprithepratheesh 7 หลายเดือนก่อน +11

    പച്ചയായ മനുഷ്യൻ 💞💞💞

  • @RajeeshT-cw1vn
    @RajeeshT-cw1vn 6 หลายเดือนก่อน +1

    സൂപ്പർ മാജിക്‌ 😮😮😮😮🎉🎉🎉

  • @aneethanil2041
    @aneethanil2041 6 หลายเดือนก่อน +1

    Ente ponne..... 🔥🔥🔥🔥ijjathi. Kann kett

  • @Patriotic-Indian47
    @Patriotic-Indian47 6 หลายเดือนก่อน +2

    ഇന്ത്യയുടെ അഭിമാനം.. നമ്മുടെ സ്വന്തം ജാലവിദ്യ..

  • @rinumathew9059
    @rinumathew9059 5 หลายเดือนก่อน +1

    idhehathe magic planet il vach kandittund

  • @muhammedashiq4104
    @muhammedashiq4104 6 หลายเดือนก่อน +2

    Iyalkk asian got talent il pangeduthoode ?

  • @vdj9892
    @vdj9892 7 หลายเดือนก่อน +20

    മുത്തുകാട് വരെ ഞെട്ടിയ മാജിക്

    • @SakariyaSak-fz5rf
      @SakariyaSak-fz5rf 7 หลายเดือนก่อน +7

      മുതുക്കാട് വരെ യോ 😀😀😀😀അയാൾ ആരാ 😂

    • @DrJoker-ms4ok
      @DrJoker-ms4ok 7 หลายเดือนก่อน +6

      ​@@SakariyaSak-fz5rf നിൻ്റെ വാപ്പ

  • @sandra09757
    @sandra09757 5 หลายเดือนก่อน +1

    Trick oke kollaam but pant ittit cheyan patuula athaa trick 😁

  • @doveboyz857
    @doveboyz857 5 หลายเดือนก่อน +1

    It is wonderful to witness a Master Magician from such a far away land and tradition! American Magicians bow to your skill and presentation ❤!

  • @rafeek634
    @rafeek634 7 หลายเดือนก่อน +4

    ഈ മനുഷ്യൻ പുളു അടി ക്കുകയാണ്.. 10 കൊടുത്തു പഠിച്ചിട്ടു എന്ത് ചെയ്യാനാ..ഏതൊരു മജീഷ്യനും ഇത് ചെയ്യാൻ പറ്റും.. ..

    • @itsmesiyashehi
      @itsmesiyashehi 7 หลายเดือนก่อน +1

      Cheythukaanikedooo enkil

    • @rafeek634
      @rafeek634 7 หลายเดือนก่อน

      @@itsmesiyashehi യൂട്യൂബിൽ നോക്ക് കണ്ണൂർ ഉള്ള ഒരാൾ വീട്ടിൽ വെച്ചു ഈ മംഗോ ട്രീ ചെയ്തത്.. വേറെ ഒരാളെയും കാണാം ഇത് പോലെ.. ഒരു കൊടിയല്ല 10 കോടി തന്നാലും ഈ മാജിക്‌ ഞാൻ വേറെ ആർക്കും പറഞ്ഞു കൊടുക്കൂല എന്ന് പറയുന്നത് വെറും തള്ളൽ ആണ്.. ആളുടെ ജീവിത മാർഗം ഇത് തന്നെയാണ്. എനിക്ക് ശംസുക്കാനെ നേരിട്ട് അറിയാം.. പഴയ കാലമല്ല.. ഇന്നൊക്കെ ഒരു വിരൽ തുമ്പില്ലാണ് എന്തും.. അദ്ദേഹം ഇത്രയും കഷ്ടപെടുന്നത് പൈസക്ക് വേണ്ടിയിട്ടാണല്ലോ.. ഒരു 50 ലക്ഷം കിട്ടിയാൽ പുളിക്കുമോ... ആള് പറഞ്ഞു കൊടുത്തില്ലെങ്കിൽ ആവശ്യകാർക് വേറെ ആളുകൾ പറഞ്ഞു കൊടുക്കും.. അത്കൊണ്ടാണ് പറഞത്.. ഷംസുക്ക വല്ലാതെ പുളു അടിക്കുന്നുണ്ട്ന്ന്...

    • @rafeek634
      @rafeek634 7 หลายเดือนก่อน +2

      @@itsmesiyashehi മാഷേ ഞാൻ മജീഷ്യൻ അല്ല.. ഞാനൊരു പൂച്ചട്ടി കൊടുക്കാം.. അതിൽ മുളപ്പിക്കാൻ പറ്റുമോ.. പോട്ടേ.. ആളുടെ കയ്യിലുള്ള പൂച്ചട്ടി ചെക്ക് ചെയ്യാൻ സമ്മതിക്കുമോ.. ഇല്ല.. എന്റെ ചോദ്യം താങ്കൾ ശരിക്ക് വായിച്ചില്ല എന്ന് തോന്നുന്നു..

    • @arifabeevia8668
      @arifabeevia8668 6 หลายเดือนก่อน

      Kim . N7​@@rafeek634

    • @NAVEEN-ef4zd
      @NAVEEN-ef4zd 5 หลายเดือนก่อน

      Eda maire ethu magic anu.. athiney anagney kanu.. magic kankettu Anu.. polavan pandi karimpara mone

  • @rathiagnihothri1236
    @rathiagnihothri1236 5 หลายเดือนก่อน

    അതിശയകരം❤🎉
    Super...😊🌸🐦🌿

  • @sajimathew2772
    @sajimathew2772 5 หลายเดือนก่อน

    ക്യൂട്ട് മോൾ ❤️

  • @austinwills1232
    @austinwills1232 7 หลายเดือนก่อน +6

    ഈ മാജിക് ചെയ്യുന്ന ഒരാൾ വേറെ ഉണ്ട്

    • @naibsonu4183
      @naibsonu4183 7 หลายเดือนก่อน

      Athe Alikkayalle?

    • @austinwills1232
      @austinwills1232 7 หลายเดือนก่อน

      @@naibsonu4183 yes

    • @adhisworld9912
      @adhisworld9912 5 หลายเดือนก่อน

      ഇദ്ദേഹത്തിൻ്റെ സഹോദരൻ

  • @mithuns2740
    @mithuns2740 7 หลายเดือนก่อน +15

    ഇതൊക്കെ reveal ചെയ്യുന്ന videos youtube ൽ ഉണ്ട്. 😄

    • @nibin24764
      @nibin24764 7 หลายเดือนก่อน +1

      Link plzz

  • @liondionar1916
    @liondionar1916 5 หลายเดือนก่อน

    Aa kottayude ullu kaanichilla settan sadhyam...😂😂😂

  • @ramakrishnan1756
    @ramakrishnan1756 5 หลายเดือนก่อน

    എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് കൊട്ട ക്ലിയറായി കാണിക്കുന്നില്ലാ എന്നായിരുന്നു
    ഇന്ന് ആശംശയവും തീർന്നു

  • @reshmasamish
    @reshmasamish 5 หลายเดือนก่อน

    ആ കുട്ടയുടെ ഉളളിൽ മാവ്‌ വെച്ചിരുന്നു അല്ലെ ഗൊച്ച്‌ ഗളളൻ😂😂

  • @asainaranchachavidi6398
    @asainaranchachavidi6398 7 หลายเดือนก่อน

    ഇത് ഒരിക്കലും പുറത്തു വിടരുത് ഏത് കലക്കും ഒരു സീക്രട്ടുണ്ട് അത് കളഞ്ഞു കുളിച്ചാൽ ഇതിന്റ വിലയും നിലയും നഷ്ടപ്പെടുക മാത്രമല്ല എല്ലാ ജാലവിദ്യക്കാരുടെ യും വില പോകും

  • @abhisheksharoo5554
    @abhisheksharoo5554 5 หลายเดือนก่อน

    ആ കുട്ടയുടെ അകം ഒന്ന് കാണിക്കാമായിരുന്നു😅😅

  • @Sheejasuresh3243
    @Sheejasuresh3243 7 หลายเดือนก่อน

    ഞാൻ ഒരു തവണ മാജിക് പ്ലാനെറ്റിൽ പോയപ്പോൾ ഇദ്ദേഹത്തിന്റെ മാജിക് കണ്ടിരുന്നു 👍👍

  • @vijeshkumar9291
    @vijeshkumar9291 3 หลายเดือนก่อน

    ഇത് പോലെ ചെറിയ ഒരു ബഡ് മാവ് തയി തന്നാൽ ഞാൻ കാണിച്ച തരാം 👍

  • @abhinavsdev07
    @abhinavsdev07 7 หลายเดือนก่อน +17

    Pwoli shamsukka❤

  • @nandakumar6510
    @nandakumar6510 5 หลายเดือนก่อน

    1980ൽ ഞാൻ 5 ൽ പഠിക്കുമ്പോൾ എൻ്റെ നാട്ടിലെ ചന്തയുടെ അടുത്ത് ഇദ്ദേഹം പാമ്പിനെ വച്ച് മാജിക് കാണിച്ചത് ഞാൻ ഓർക്കുന്നു

  • @shanusshanus5169
    @shanusshanus5169 7 หลายเดือนก่อน

    മാജിക്‌ ഗംഭീരമാണല്ലോ 👌👍😍. Secret ഇനി തറയിലാണോ ഉള്ളത് 🤔

  • @mallikasreelakam5508
    @mallikasreelakam5508 6 หลายเดือนก่อน +1

    😊sooooper ikka😊

  • @Mind__breaker
    @Mind__breaker 4 หลายเดือนก่อน

    Hans vecha black shirt mhn😂

  • @saivarenya9305
    @saivarenya9305 7 หลายเดือนก่อน +2

    June 5 ന്‌ ഇദ്ദേഹത്തെ കൊണ്ട് നമ്മുടെ നാട്ടിൽ ഫുൾ മംഗോട്രീ മാജിക് കാണിച്ചാൽ കുറെ മരങ്ങൾ വരുമല്ലോ!

    • @theunscriptedwonders3621
      @theunscriptedwonders3621 5 หลายเดือนก่อน +1

      ഭയങ്കര വിറ്റ് 😂😂😂😂😂😂😂😂

  • @fejjhejj815
    @fejjhejj815 5 หลายเดือนก่อน

    ഇതു 10 വർഷത്തിന് മുന്നേ നേരിൽ കണ്ടിട്ട് ഒണ്ട്, മാജിക്‌ പ്ലനട്ടിൽ വച്ചു

  • @mrsoloyt4920
    @mrsoloyt4920 5 หลายเดือนก่อน +1

    Eee hanger nalla അടിപൊളി അവതരണം ആണെന്ന് എനിക്ക് മാത്രമാണോ തോന്നിയത്

  • @pubganu
    @pubganu 7 หลายเดือนก่อน +1

    9:45

  • @AB-tr5dj
    @AB-tr5dj 7 หลายเดือนก่อน +8

    Anchor👅❤️

    • @BILAL.._.
      @BILAL.._. 5 หลายเดือนก่อน

      🌝🫦

  • @ravinair1736
    @ravinair1736 6 หลายเดือนก่อน

    വളരെ അതിശയകരമായ മാജിക്‌ 👍🙏

  • @princepjoseph4366
    @princepjoseph4366 7 หลายเดือนก่อน +4

    Ivde koree alukal ithinte trick okke kandupiduchu kaiju enthoru prahasanam anu comment boxil😂

  • @Fouzan-q9e
    @Fouzan-q9e 5 หลายเดือนก่อน

    ഇവളെ കണ്ടിട്ട് പാർവതിയുടെ അനിയത്തിയുടെ പോലെയുണ്ട്🙂

  • @gunmetalhimalayan9137
    @gunmetalhimalayan9137 6 หลายเดือนก่อน +1

    Stage avatharipichal full camera anu secrets ellam purath agum thats why he will note playing in stage shows

  • @krishnakumard5418
    @krishnakumard5418 6 หลายเดือนก่อน +1

    magic trick രണ്ട് വിധം ഉണ്ട് ഒന്ന് sceince പരമായ ചില trick ഉം രണ്ട് Satanic Spirit or evil Spirit കൊണ്ട് ചെയ്യുന്നതും

  • @hamsternews11
    @hamsternews11 7 หลายเดือนก่อน +24

    എന്ത് കൊണ്ട് അദ്ദേഹം രക്ഷപെട്ടില്ല...
    15.00

    • @noufalnoufal4197
      @noufalnoufal4197 7 หลายเดือนก่อน

      💯💯

    • @DSP-ADMIN
      @DSP-ADMIN 7 หลายเดือนก่อน +1

      മുതുകാടിനെ പോലെ ആളുകളെ പറ്റിക്കാൻ അറിയാത്തത് കൊണ്ട്

  • @PraveenP-rm3vl
    @PraveenP-rm3vl 7 หลายเดือนก่อน

    ഭയങ്കര തന്നെ ഒരു ബിഗ് സല്യുട്ട്

  • @arunshailaja2299
    @arunshailaja2299 7 หลายเดือนก่อน +3

    Ohhhh Adipoli 🎉🎉🎉🎉

  • @RaziyaNahas
    @RaziyaNahas 7 หลายเดือนก่อน +308

    Tight pants ittondu ee magic kanikkan pattilla😅😅😅😅😅😅😅

    • @gokulnaththrippara7947
      @gokulnaththrippara7947 7 หลายเดือนก่อน +22

      Why

    • @renukat6
      @renukat6 7 หลายเดือนก่อน +48

      ശരി... എങ്കിൽ താൻ കാണിക്ക്😂

    • @RaziyaNahas
      @RaziyaNahas 7 หลายเดือนก่อน +19

      @@gokulnaththrippara7947 lungi uduthu matrame magic kanikkan kzhiyullu video onnu sradhichal manasilakum😂😂😂

    • @സഹായി
      @സഹായി 7 หลายเดือนก่อน

      പോടാ

    • @BOBCUT-s6b
      @BOBCUT-s6b 7 หลายเดือนก่อน +1

      ഒരു ലുങ്കി അങ്ങ് തരാ മഹാൻ ഒന്ന് കാണിക്കൂ.... മാങ്ങാ മാരത്തിനു പകരം പൂട മരം വരും നിനക്ക് 😂😂

  • @AnandaKrishnasami
    @AnandaKrishnasami 6 หลายเดือนก่อน

    Anchor name?

  • @ManivenuMani
    @ManivenuMani 7 หลายเดือนก่อน +1

    കുറെ വർഷം മുൻപ് കണ്ട മാജിക് 👍🏽

  • @ഓർമകൾ
    @ഓർമകൾ 7 หลายเดือนก่อน +10

    പിണുവിൻ്റെ കപ്പ് കിട്ടി കുടുംബം മുടിഞ്ഞ ഒരു കുടുംബം

  • @manojManu-hf7dy
    @manojManu-hf7dy 7 หลายเดือนก่อน +1

    Magic planet kora praavashyam kaditund ithu trick mathram ariyilaa