നെല്ലിക്കകാന്താരി സിറപ്പ് തുടങ്ങിയതിന്റെ പേരിൽ വധഭീഷണി നെല്ലിക്കകാന്താരി കഴിക്കുന്നവരുടെ ശ്രദ്ധക്ക്

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 378

  • @namasthethalir
    @namasthethalir ปีที่แล้ว +23

    ആ സ്ത്രീ വളരെ അഭിമാനത്തോടെ പറയുന്നു മലയാളികളെ ഞാൻ വച്ചിട്ടില്ല.നല്ല ബോധം

    • @littletalks123
      @littletalks123 ปีที่แล้ว +7

      മുൻപ് വച്ച മലയാളി നല്ല പണി കൊടുത്തു അതാണ് പാര എന്താണ് എന്നറിയാത്ത മറുനാടൻ തൊഴിലാളികളെ വച്ചത്👍

  • @jomonjomon1990
    @jomonjomon1990 ปีที่แล้ว +162

    ഇക്കാന്റെ വീഡിയോ കണ്ട് ഞാൻ അവിടെ പോയി മേടിച്ചു ഞാൻ എനിക്ക് കൊളസ്ട്രോൾ ഉണ്ടായിരുന്നു അത് മാറി ഇപ്പോൾ👏👏👏👏👏👏👍👍👍 ജനങ്ങൾക്ക് ഉപകാരമുള്ള കാര്യമാണ് ഇത്

    • @gold4450
      @gold4450 ปีที่แล้ว +14

      ഒരു പ്രസ്ഥാനം വളർന്നു തുടങ്ങിയാൽ അതിനെ അടിച്ചമർത്താൻ പലവിധ വഴികൾ പലരും പിൻതുടരും, ചിലപ്പോൾ കൂടെയുള്ളവരും കാണും. അതിനെയെല്ലാം പ്രതിരോധിച്ച് മുന്നേറി യാവിജയിക്കും. പിന്നെ എല്ലാ വിധ ലൈസൻസുകളും കൃത്യമായി എടുത്തിരിക്കണം. ശുചിത്വം പാലിക്കണം ഇടപാടുകൾ കൃത്യമായിരിക്കണം. കൂടുതൽ ഓർഡർ വരുമ്പോൾ പെന്റിം വെക്കുന്നതിനെക്കാൾ നല്ലത് പുതിയ ഓർഡർ അഡ്വാൻസ് എന്നീവ വാങ്ങരുത്. കാരണം എതിരാളികൾ മറഞ്ഞിരുന്ന് എപ്പോഴും നമ്മുടെ പേരായ്മകൾ അന്വേഷിച്ചു കൊണ്ടേയിരിക്കും. പിന്നെ ഷുഗർ മാറുമെന്ന പറയുന്നതു കൊണ്ട് മെഡിക്കൽ മാഫിയ രോഗികളുടെയും നിയമങ്ങളുടെ വഴിയിലൂടെയും തകർക്കാൻ ശ്രമിക്കും അതിനാണ് ലൈസൻസ് മുതലായവ വേണ്ടത്.

    • @valsalapatrodam2036
      @valsalapatrodam2036 ปีที่แล้ว

      ഇതെങ്ങിനെ കിട്ടും

    • @gold4450
      @gold4450 ปีที่แล้ว

      @@valsalapatrodam2036 അവരുടെ ഫോൺനം പർവീഡിയോയിലുണ്ടല്ലോ.

    • @shebinrs4172
      @shebinrs4172 ปีที่แล้ว

      Correct bro

    • @rajeevn7913
      @rajeevn7913 ปีที่แล้ว +1

      വിളിച്ചിട്ട് കിട്ടുന്നില്ല.

  • @kadherhassinar5912
    @kadherhassinar5912 ปีที่แล้ว +50

    ഈ ബോട്ടിലിന് ഒരു കമ്പ്യൂട്ടർ ബാരക്കോട് നമ്പർ ഉണ്ടാക്കിയാൽ ഈ ഡ്യൂപ്ലിക്കേറ്റ് തടയാൻ പറ്റില്ല ആ കോഡ് നമ്പർ പുറത്തുവിടാൻ ഇരുന്നാൽ മതിയല്ലോ അങ്ങിനെയാണെങ്കിൽ വ്യാജൻ തടയാൻ പറ്റും എന്ന് കരുതുന്നു അതോടൊപ്പം ഉപയോഗിക്കുന്ന ആൾക്കാരോട് പറയുക കട്ട് ചെയ്തു കളയാൻ അതിന്റെ ബാർകോഡ് നമ്പർ അപ്പോൾ തടയാൻ പറ്റും എന്നാണ് എന്റെ വിശ്വാസം ഏതായാലും ഈ വ്യവസായത്തെ ഇത്രത്തോളം മുൻപന്തിയിൽ എത്തിച്ച ഹാരിസ് ഒരു ബിഗ് സല്യൂട്ട്

  • @riyasmkd
    @riyasmkd ปีที่แล้ว +39

    കണ്ടിരിക്കാൻ തോന്നുന്ന videos ആണ് മൊത്തം 👍🏻👍🏻ഒരുപാട് ഉയരങ്ങളിൽ എത്തും 👍🏻👍🏻

  • @nibrazabubaker
    @nibrazabubaker ปีที่แล้ว +19

    ഈ മരുന്നിന്റെ ആദ്യ വീഡിയോ കണ്ടാലറിയാം എത്ര ചെറിയ ബിസിനസ്‌ ആയിരുന്നു എന്ന്. മരുന്നിന്റെ ക്വാളിറ്റിയും, ചേച്ചിയുടെ കഠിനദ്വാനവും പിന്നെ harish ന്റെ വിഡിയോയും കൊണ്ട് മാത്രമാണ് ഇത്രക്കും വളർന്നത്. ആശംസകൾ👍🏻

  • @manoharanpp2695
    @manoharanpp2695 ปีที่แล้ว +55

    Harish ബ്രോ ഒരുപാട് അഭിനന്ദനങ്ങൾ ഇ നി യും ഉയരങ്ങളിൽ എ ത്താ ൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ

  • @Mbappe-qr5rf
    @Mbappe-qr5rf ปีที่แล้ว +25

    എനിക്ക് 2 ദിവസം മുൻപ് ഒരു ഗസ്റ്റ് വീട്ടിൽ വന്നപ്പോൾ ഇത് കൊണ്ടുതന്നു കിടു സാധനം ആണ് 👌

  • @villageinkerala9111
    @villageinkerala9111 ปีที่แล้ว +10

    Sks ആണ് ഞാൻ കൊണ്ടുവന്നു കുടിച്ചത്... ചിലപ്പോൾ ചില ആളുകൾക്ക് കുറയുന്നുണ്ടാവില്ലായിരിക്കാം... കാരണം എല്ലാവർക്കും എല്ലാ മരുന്നും ഫലിക്കണമെന്നില്ല... അത് ഈ മരുന്ന് മാത്രമല്ല... ഇംഗ്ലീഷ് മരുന്നാണെങ്കിലും അതുപോലെ തന്നെ... എല്ലാവർക്കും ഒരേപോലെ ആയിക്കൊള്ളണമെന്നില്ല... അതിന് അവരെ ഒരിക്കലും കുറ്റപ്പെടുത്തരുത്... അത് നമ്മുടെ ശരീരത്തിന്റെ കുഴപ്പം ആയിരിക്കും... 👍👍👍

  • @subranmanyan7517
    @subranmanyan7517 ปีที่แล้ว +33

    ചേച്ചി ഉയരങ്ങളിൽ എത്തട്ടെ ഹാരിഷ ചേട്ടൻ 💪💪💪💪💪💪👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️

    • @ranishaju3834
      @ranishaju3834 ปีที่แล้ว

      Online kit to bottle venam

  • @prk9137
    @prk9137 ปีที่แล้ว +37

    ഹാരീഷ് ഇക്ക കാരണം ഒരു കുടിൽ വ്യവസായം..ഇന്ന് ഈ കാണുന്ന നിലയിൽ എത്തിയത് കാണുമ്പോ ഒരുപാട് സന്തോഷം തോന്നുന്നു ❤️❤️❤️

    • @ushak4278
      @ushak4278 ปีที่แล้ว

      L

    • @ushak4278
      @ushak4278 ปีที่แล้ว

      No use these drink

    • @cyriljose8268
      @cyriljose8268 ปีที่แล้ว

      അതിന്ടെ മുൻപിൽ ആരും കൊടി കുത്തിരിക്കട്ട....

    • @firozvkd2955
      @firozvkd2955 ปีที่แล้ว

      @@cyriljose8268 കുത്താതെ ഇരിക്കട്ടെ

  • @pradeepchandran255
    @pradeepchandran255 ปีที่แล้ว +54

    10 പൊറോട്ടയും അരക്കിലോ പോത്തിറച്ചിയും thinittu നെല്ലിക്ക കാന്താരി കുടിച്ചാൽ ഷുഗർ മാറില്ല... Request everyone to follow the diet and this medicine

    • @nirnnayalaboratory9517
      @nirnnayalaboratory9517 ปีที่แล้ว

      അല്ലെങ്കിലും ഇത് കുടിച്ച് മാറില്ല..
      ഈ മരുന്ന് കഴിച്ച് എന്തായാലും മാറില്ല..
      th-cam.com/video/rVBdZwxaMS8/w-d-xo.html

    • @Stani_gamer_
      @Stani_gamer_ ปีที่แล้ว

      🤣🤣

    • @ashiff7508
      @ashiff7508 ปีที่แล้ว

      🤭🤭

    • @iamanindian.9878
      @iamanindian.9878 ปีที่แล้ว

      ഷുഗറിന് അല്ല കൊളെസ്ട്രോൾ കുറയും എന്നാണ് പറയുന്നത് 🤷‍♂️

  • @neelz009
    @neelz009 ปีที่แล้ว +7

    നല്ല ഐറ്റം ആണ് സൂപ്പർ
    വയറിനൊക്കെ നല്ല സുഖം

  • @vrindavpvrindavp2450
    @vrindavpvrindavp2450 ปีที่แล้ว +1

    ഞാൻ വൃന്ദ, ഇന്നലെ തൊട്ട് കഴിക്കുന്നു. ഒരു നേരം കഴിച്ചപ്പോൾ തന്നെ രാത്രിയിലെ ടാബ്ലറ്റ് ഡോസ് പകുതിയാക്കേണ്ടി വന്നു. ഇന്ന് മോർണിംഗ് ഡോസ്സും പകുതിയാക്കി.
    ഡ്യൂപ്ലിക്കെറ്റുകൾ നില നിൽക്കില്ല. സജിതക്ക് ഈ അമ്മയുടെ ഒരുപാട് പ്രാർത്ഥനകൾ കൂടെയുണ്ട്. ഡ്യൂപ്ലികേറ്റുകൾ വീണ്ടും അനുകരിക്കാൻ ശ്രമിക്കും.എപ്പോഴും അലേർട്ട് ആയിരിക്കുക

  • @Neethu786
    @Neethu786 ปีที่แล้ว +6

    ഹായ്‌ ഞാനും ഉപയോഗിച്ച് നോക്കി ഷുഗർ നന്നായി കുറഞ്ഞു വരുന്നുണ്ട്. ഒരു ബോട്ടിൽ ഉപയോഗിച്ചപ്പോൾ തന്നെ മാറ്റം ഉണ്ട് .ആദ്യം വിളിച്ചപ്പോൾ കിട്ടിയില്ല പിന്നെ വാട്സ്ആപ്പ് msg അയച്ചു.2മാസം കഴിഞ്ഞപ്പോൾ അവര് തിരിച്ചു വിളിച്ചു പിറ്റേ ദിവസം നെല്ലിക്ക കാന്താരി കിട്ടി. ഇപ്പോൾ ഒരു മാസം അവന്നു കഴിക്കാൻ തുടങ്ങിയിട്ട് താങ്ക്സ് ഇക്കാ ഇത് പരിചയപ്പെടുത്തി തന്നതിന്

  • @bijumaya8998
    @bijumaya8998 ปีที่แล้ว +3

    ഹരീഷിച്ചേട്ടാ കൊള്ളാം ചേട്ടാ തമിഴിൽ ഉണ്ട് ഇത് ശാപ്പാട് രാമൻ വിഡിയോയിൽ ഉണ്ട് ഒന്ന് നോക്കുക

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 ปีที่แล้ว +8

    പ്രമേഹം ഉള്ളവർ നെല്ലിക്ക കാന്താരി കഴിക്കുന്നത് നല്ലത് തന്നെ..... ഒപ്പം പ്രമേഹൗഷധി എന്ന മരുന്ന് ആയുർവേദ മരുന്ന് കടകളിൽ ലഭ്യമാണ്. കേരള സർക്കാർ ഉത്പന്നമാണ്. ഔഷധിയുടെ ..... സർക്കാർ ആയുർവേദ ഡിസ്പെന്സറികളിലിലും ആശുപത്രികളിലും സൗജന്യമാണ്. ... രാവിലെയും വൈകീട്ടുമായി രണ്ട് നേരം കഴിക്കുക.... ഒപ്പം വ്യായാമവും ഭക്ഷണ നിയന്ത്രണവും ശീലിച്ചാൽ പ്രമേഹം അകറ്റി നിറുത്താൻ സാധിക്കും.

    • @philipmervin6967
      @philipmervin6967 ปีที่แล้ว +2

      Nisamalaka choornam,
      നെല്ലിക്ക, മഞ്ഞൾ

    • @abhilashbhaskar9762
      @abhilashbhaskar9762 ปีที่แล้ว +1

      സത്യം 👍👍👍

  • @rajaanu87
    @rajaanu87 ปีที่แล้ว +8

    My husband's diabetes disappeared after using this . Thank you so much for this video..

  • @subairkongad4998
    @subairkongad4998 ปีที่แล้ว +4

    അതിൽ രണ്ട് കാര്യമുണ്ട് ഒന്ന് ഇത് നിങ്ങൾ നിങ്ങളുടെ നെല്ലിക്ക കാന്താരി യിൽ നിങ്ങളുടെ ഫോട്ടോ വയ്ക്കുക നിങ്ങളുടെ ബ്രാൻഡ് വേറൊരാൾ നിങ്ങളുടെ പേരിൽ യൂസ് ചെയ്യുമ്പോൾ ഇവിടെ നിയമനടപടികൾ ഉണ്ട് അതിനെ സ്വീകരിക്കുക

  • @minikumar2469
    @minikumar2469 ปีที่แล้ว +5

    I bought this seeing the earlier video. It is quite effective. But I received 1 green bottle

  • @kailasnathastro
    @kailasnathastro ปีที่แล้ว +11

    This syrup is best. It is exquisite. Palatable. I often feel very much energetic after drinking it mixed with water. It rejuvenates the body. 👍

  • @shamsudeenpv108
    @shamsudeenpv108 ปีที่แล้ว +18

    ഭീഷണിപ്പെടുത്തുന്ന നമ്പർ എടുത്തു പോലീസിൽ കൊടുക്ക് പ്രശ്നം അവസാനിച്ചു

  • @aneeshsidhek5
    @aneeshsidhek5 ปีที่แล้ว +1

    ബോട്ടിലിന്റെ അടപ്പിന്റെ അകത്ത് ഒരു ഒരു സീക്രട്ട് കോഡ് പലതരം കോഡുകൾ ഉണ്ട് ആ ടൈപ്പ് കോഡുകൾ വെക്കണം ഓരോ ബോട്ടുകളിലും ഓരോ യൂണിറ്റ് നമ്പരോ ആൽഫബെറ്റ് ചേർന്നു എങ്ങനെ വേണമെങ്കിലും ചെയ്യാം ഒരു ടെക്നോളജി ടീംസിന് സഹായം തേടിയാൽ മതി ഈ പ്രോബ്ലം സോൾവ് ആവാൻ

  • @qtmobiles
    @qtmobiles ปีที่แล้ว +4

    ഓൺലൈൻ സൈറ്റ് ഉണ്ടാക്കി അതില് മാത്രം ഓർഡർ സ്വീകരിച്ചാൽ മതി ആമസോൺ, flipkart വഴിയോ ചെയ്യരുത് ഡ്യൂപ്ലിക്കേറ്റ് സാധനം ഉണ്ടായ സ്ഥിതിക്ക് അതിലും വരും

  • @susybabyparakkal
    @susybabyparakkal ปีที่แล้ว

    കഴിച്ചിട്ടില്ല. കാണാൻ കൊള്ളാം❤❤❤❤❤❤❤❤❤❤❤

  • @chandrasekharanet3979
    @chandrasekharanet3979 ปีที่แล้ว +3

    പ്രിയ സുഹ്യുത്തെ നിങ്ങളുടെ മിക്ക വീഡിയോയും കാണുന്ന ഒരാളാണ് ഞാൻ നിങ്ങളുടെ ഈ വീഡിയോ കണ്ട ഉടനെ അവരെ ഞാൻ വിളിച്ചു സുമാർ 20 ഓളം തവണ വിളിച്ച് ഒരിക്കൽ കിട്ടി അപ്പോൾ കിട്ടിയ മറുപടി നിങ്ങൾ ഏജൻ്റിനെ ബന്ധപ്പെടുക എന്നാണ് അങ്ങനെ ആണെങ്കിൽ ഏജൻ്റിൻ്റെ അടുത്തു നിന്നും വാങ്ങിയാൽ പോരെ ഏജൻ്റിൻ്റെ നബ്ബർ നിങ്ങൾ കൊടത്തിട്ടില്ലല്ലോ വന്ന വഴി മറക്കരുത്‌ അത്യാവശ്യം ഉണ്ടായിട്ടാണല്ലൊ ഒരാൾ വിളിക്കുന്നത് 😢

  • @gokulrajgokul5241
    @gokulrajgokul5241 ปีที่แล้ว

    Ningalude avatharanam adipoli

  • @varghese3
    @varghese3 ปีที่แล้ว +1

    Please pack it in glass bottle instead of plastic, which is harmful. Just a friendly remark.

  • @subhashtamil3764
    @subhashtamil3764 ปีที่แล้ว +8

    എന്റെ അമ്മയ്ക്ക് 290 ആയിരുന്നു ഷുഗർ ലെവൽ ഒരു ബോട്ടിൽ കഴിച്ചു 264 ഇപ്പോൾ കുഴപ്പമില്ല ക്ഷീണവുമില്ല

  • @jazeeljazeel2754
    @jazeeljazeel2754 ปีที่แล้ว +7

    You are the best mahn❤

  • @shabeersbr4404
    @shabeersbr4404 ปีที่แล้ว +1

    ഹായ്‌ സുഹൃത്തുക്കളെ 😃😃😃👍👍

  • @muhammedk8483
    @muhammedk8483 9 หลายเดือนก่อน

    Juice , syrup engane randu reethiyil kanunnundu, enthaanu vithyasam

  • @manjushkrkr4551
    @manjushkrkr4551 ปีที่แล้ว +17

    ഇനി ചെല്ലുമ്പോൾ body ഗാർഡ് കാണും ആ ചേച്ചിക്ക് 😜😄

  • @Kadaleevanapriyam
    @Kadaleevanapriyam 7 หลายเดือนก่อน

    Ara vada bheesani muzhakkunnadu....a...number kodukku.....janagal shariyakkikollum🌹🙏🌹

  • @Unknown94-c9j
    @Unknown94-c9j ปีที่แล้ว +9

    മലയാളിയെ ഞങ്ങൾ വച്ചേട്ടില്ല.... സംസാരത്തിൽ ഒരു പുച്ഛം. പിന്നെ ഇത് വാങ്ങുന്നത് മലയാളി അല്ലാതെ ബംഗാളി ആണോ ചേച്ചി?

  • @pradeepprade6385
    @pradeepprade6385 ปีที่แล้ว +2

    Well done 👍, company superayallo

  • @vinsolantony8904
    @vinsolantony8904 ปีที่แล้ว +22

    ചേച്ചിയെ വിളിച്ചിട്ട് ചേച്ചി പറഞ്ഞ തൃശൂർ ഉള്ള Distributor ൻ്റെ കയ്യിൽ നിന്ന് 12 കുപ്പി വാങ്ങിച്ച് കഴിച്ചിട്ട് ഒരു ഉപകാരം ഉണ്ടായില്ല .വയറ്റിൽ നിന്ന് പോകുന്നതിന് ബുദ്ധിമുട്ടായി പിന്നെ പ്രഷർ ,ഷുഗർ കുറഞ്ഞതും ഇല്ല ,പ്രഷർ കൂടുകയാണ് ചെയ്തത് .മരുന്ന് ഒന്നും നിർത്താതെ തന്നെയാണ് ഈ സിറപ്പ് കഴിച്ചത് .ഫ്രിഡ്ജിൽ വെച്ചിട്ടും 2 ദിവസമാവുമ്പോഴെക്കും കേടായി ടേസ്റ്റ് ആണ് പുളിപ്പ് രസം വരുകയും കഴിക്കാൻ ടേസ്റ്റ് വ്യത്യാസം വരുകയും ചെയ്തു

    • @hareeshkumarpc3788
      @hareeshkumarpc3788 ปีที่แล้ว +4

      ഒരാൾ 3 ബോട്ടിൽ കഴിച്ചാൽ മതി ചേട്ടൻ 12 കുപ്പി എന്തിനാ വാങ്ങിയത് പിന്നെ കഴിച്ചിട്ട് കുറഞ്ഞിലെഗിൽ പൈസ തിരിച്ചു തരാമെന്നു പറഞ്ഞിരുന്നു ചേട്ടൻ ഓഫീസ് നമ്പറിൽ വാട്സാപ്പ് വഴി റിസൾട്ട്‌ അയച്ചു കൊടുക്ക്‌

    • @hareeshkumarpc3788
      @hareeshkumarpc3788 ปีที่แล้ว +2

      പിന്നെ ടെസ്ട്ട് വിത്യാസം വന്നതും ചേട്ടൻ അറിയിച്ചിട്ടില്ല പിന്നെ ഇതിൽ കെമിക്കൽ ഒന്നും ചേർക്കാത്തത് കൊണ്ട് ആണ് ചിലപ്പോൾ അങിനെ വരുന്നത്

    • @hareeshkumarpc3788
      @hareeshkumarpc3788 ปีที่แล้ว

      ചേട്ടൻ purchase ചെയ്ത ആളുമായി കോൺടാക്ട് chayye

    • @amalapr9405
      @amalapr9405 ปีที่แล้ว +3

      ചാത്തൻ ആയിരിക്കും അത് ....ഒറിജിനൽ ആയിരിക്കില്ല made in കുന്നംകുളം

    • @philipmervin6967
      @philipmervin6967 ปีที่แล้ว +4

      Distributor fake ഉണ്ടാക്കി വിൽക്കുന്നുണ്ടാകാം.

  • @josepious5766
    @josepious5766 ปีที่แล้ว +2

    Original ആയ കുപ്പിയിൽ Hollo gram ഉപയോഗിച്ചു വ്യാജനെ നിയന്ത്രിച്ചു കൂടെ?

  • @parucharu9265
    @parucharu9265 ปีที่แล้ว +2

    Bro yude video waiting aayirunnu😘

  • @ammuzz7770
    @ammuzz7770 ปีที่แล้ว +3

    Thank you for the support 😊 guys

  • @wellwisher5069
    @wellwisher5069 ปีที่แล้ว

    Chechee, oru qr code stickkeril adikkoo, patent undekil easyaayi duplicate cheyyunnavare azhikkullilaakkaam, vaikaruth tto

  • @noushath9516
    @noushath9516 ปีที่แล้ว

    Ith kittan valla vazhiyum indo fastingil 200sugar ind pls reply

  • @Promaster1272
    @Promaster1272 ปีที่แล้ว +1

    ഏതൊരു പ്രോഡക്ഷനും കസ്റ്റമർ കെയർ നമ്പർ കൊടുക്കണം അതിന് സ്റ്റാഫ് മറുപടി പറഞ്ഞു കൊള്ളും ഏതൊരു മരുന്നു കഴിക്കുമ്പോഴും അതിനൊരു .terms and conditions ഉണ്ട്

  • @EYECON007ah
    @EYECON007ah ปีที่แล้ว +10

    കഴിച്ചിട്ട് മാറിയില്ലെങ്കിൽ ഡ്യൂപ്ലിക്കേറ്റ് മാറിയെങ്കിൽ ഒർജിനൽ

  • @santhoshkumarpa2104
    @santhoshkumarpa2104 ปีที่แล้ว

    ചേച്ചി സ്റ്റിക്കറിൽ ബാർകോഡ് ഉപരയോഗിക്കണം / സ്കാനർ

  • @nadeerahamsa369
    @nadeerahamsa369 ปีที่แล้ว +2

    എന്തൊക്കെ പറഞ്ഞാലും ശെരി ഇവർ നമ്മൾ എത്ര വിളിച്ചാലും എടുക്കുന്നില്ല കാരണം എനിക്ക് പ്രമേഹം ഉള്ളത് കൊണ്ട് ഒന്ന് ഉപയോഗിച്ച് നോക്കാമെന്നു വിചാരിച്ചു അതണ് കാരണം

  • @robinjohnson1692
    @robinjohnson1692 ปีที่แล้ว +7

    ഭീഷണികൾ സൂക്ഷിക്കണം...

  • @ayshanairah5293
    @ayshanairah5293 ปีที่แล้ว +1

    ente father sugar ,colostrol ulla alanu...ith 3 bottle vangichu kudichu..marunn nirthiyit..ith kudich kayinj dr kanichappol asugam irattiyayi..dr vayakk paranju ith kayichit

    • @AnanthanNambiaar
      @AnanthanNambiaar ปีที่แล้ว

      കാർന്നോര് പോത്തിറച്ചിയും മധുരമിട്ട ചായയും ആരും കാണാതെ നല്ല കേറ്റ് കേറ്റണ്ടാകും...അതാകും മാറാത്തെ

    • @kachanihouse8934
      @kachanihouse8934 ปีที่แล้ว +1

      കിഡ്നി ടെസ്റ്റ്‌ കൂടെ ചെയ്തു നോക്കൂ

  • @shahidmuhd0599
    @shahidmuhd0599 ปีที่แล้ว +1

    നിങ്ങള്‍ കാന്താരി മുളക് സ്വീകരിക്കുമോ ? . കൂടുതലൊന്നും ഇല്ല ആഴ്ച്ചയില്‍ രണ്ട് കിലോത്തോളം കിട്ടും . നിങ്ങള്‍ വാങ്ങുമെങ്കില്‍ എനിക്കൊരു സഹായമായിരുന്നു . ആവശൃമുണ്ടെങ്കില്‍ സ്പോട്ടില്‍ എത്തിക്കാം . ഞാന്‍ പാലക്കാട് ജില്ലയാണ് .

  • @TheMediaPlus
    @TheMediaPlus ปีที่แล้ว +1

    മലയാളികളെ വെച്ചിട്ടില്ല.. പൊളി...😅😅😅😂😂😂

  • @jollyp4231
    @jollyp4231 ปีที่แล้ว +11

    Adipoli😋

  • @jayaramp.b1410
    @jayaramp.b1410 ปีที่แล้ว +1

    Thank you Che'chi

  • @leelamathew4681
    @leelamathew4681 ปีที่แล้ว +12

    Take medicine, control diet. Use this syrup carefully 🙏🙏🙏🙏🙏

  • @btsforeverfriends7466
    @btsforeverfriends7466 ปีที่แล้ว +3

    Nice product i like it

  • @firozvkd2955
    @firozvkd2955 ปีที่แล้ว

    ആ സ്റ്റോറിന്റെ ഹൈറ്റ് കൂട്ടണം ഇല്ലെങ്കിൽ ചൂട് കൊണ്ട് പണികർക്കും ആ ബോട്ടിലുള്ള സാധനവും നാശമാവും...
    അതിന്റെ ചുമരും സീലിങ്ങും തെർമോകോൾ ഫിൽ ചെയ്ത് ഒരൊറ്റ
    ഒരൊറ്റ സ്‌പ്പിലിട്ട് ac വെച്ചാൽ 24 hr ഇട്ടാലും അതികം ബില്ലൊന്നും വരില്ല.... കുറച്ചു സമയം മതി തണുക്കാൻ ac കട്ട് ഓഫായിക്കോളും തെർമോകോൾ കവർ ചെയ്തത് കൊണ്ട് ഒരുപാട് സമയം ആ തണുപ്പ് നിലനിൽക്കും പുറത്ത് നിന്നുള്ള ചൂട് ഒരു ശതമാനം പോലും ഉള്ളിലേക്കു വരില്ല ഉള്ളിലുള്ള തണുപ്പ് പുറത്തും പോകില്ല.....
    അടുപ്പ് മാത്രം പുറത്തേക് മാറ്റിയാൽ മതി

  • @Janardhanan-d5f
    @Janardhanan-d5f 20 วันที่ผ่านมา

    500kodiChilavitte,5000HospittalpanideEchayeodikkumbolPinnenjangalEnducheyyanam

  • @alexjofra
    @alexjofra ปีที่แล้ว

    Great Bro, keep going .. god bless

  • @NandakumarJNair32
    @NandakumarJNair32 ปีที่แล้ว +4

    🙏 ഫാക്ടറി കണ്ടിട്ട് അൽപ്പം വൃത്തിഹീനമായി തോന്നുന്നു.
    പ്രൊഡക്ഷൻ നടത്തുന്നത് കുറച്ച് കൂടി വൃത്തിയുള്ള അന്തരീക്ഷത്തിലായാൽ കൊള്ളാം. കഴിക്കാനുള്ള മരുന്നല്ലേ...

    • @ebuqble33
      @ebuqble33 ปีที่แล้ว

      Aaa best ...ponn mone idhokke ethrayo bedam aan

    • @dineshp.c177
      @dineshp.c177 ปีที่แล้ว +1

      ഹാരിസ് ഭായിയുടെ പേരിൽ ഒരു കേസ് വര

  • @basiljosejose2555
    @basiljosejose2555 ปีที่แล้ว +3

    താങ്കൾ ഇട്ട ആദ്യ വീഡിയോയിൽതാങ്കൾ അവിടെ നിന്നും കഴിക്കുന്നത് കാണിക്കുന്നുണ്ട്ആ സമയം താങ്കൾ പറഞ്ഞിരുന്നു പോകുന്ന വഴി അറിയാം എന്താ എരുവ്.അത്രയും എരുവിൽ ഒരാൾ ഒരുമാസം കഴിച്ചാൽ അയാളുടെ കൂടലിന് കാര്യമായ വീക്കംസംഭവിച്ചിട്ടുണ്ടാകും.മൂന്നുമാസം കഴിക്കുന്ന ഒരാൾക്ക് മാരകമായ അസുഖങ്ങൾ വരാൻസാധ്യതയുണ്ട്.
    തൊഴിലാളികൾ അതിനുമുകളിൽ കൂടി നടക്കുന്നത് കാണാമല്ലോ

  • @Hhahahhanb
    @Hhahahhanb ปีที่แล้ว +8

    Plz reply.. ഇക്ക ഞാൻ ഇതിന്റെ നിങ്ങളുടെ മുന്നത്തെ വീഡിയോ കണ്ടിരിന്നു എല്ലാം seriyanu പക്ഷെ ഒരു സംശയം ..ഇവർ ഉണ്ടാകുന്ന product ൽ ഉപയോഗിക്കുന്നത് ഈ ഭൂമിയിൽ ഉള്ള സാധനങ്ങൾ തന്നെയല്ലേ ..അത് മറ്റുള്ളവർക്കും അവൈലബിൾ ആണല്ലോ ഇത് ഒരു ഒറ്റ മൂലി ആണോ ? പിന്നെ ഇത് ഒരു simple product ആണ് അതുകൊണ്ടാണ് എല്ലാവരും ഉണ്ടാകുന്നത് ..ഇവർ ആയുർവേദ പാരമ്പര്യം ഉള്ളവരോ ,ഡോക്ടറോ ആണോ? പിന്നെ എന്തു കൊണ്ട് മറ്റുള്ളവർക്ക് ഉണ്ടാക്കി കൂടാ ..ഒരു കാര്യം ഇവർക്ക് പറയാമായിരിന്നു ആര് വേണമെഗ്ഗിലും ഉണ്ടാക്കിക്കോളോ പക്ഷെ നല്ല സാധനങ്ങൾ ഉപയോഗിച് ഉണ്ടാകു എന്ന് അല്ലാതെ എല്ലാം എന്റെ വായിലേക് എന്നുള്ള സ്വർത്തത അവരുടെ വാക്കിന്റെ ഓരോ dhoniyilum ഉണ്ട് അല്ലേ അത് ശെരിയല്ല അല്ലേ gys

    • @jameelajameela6126
      @jameelajameela6126 ปีที่แล้ว +2

      Ellavarum undakatte swntam brantum akamallo copy adi venda🙏

    • @muhammedbasheer8048
      @muhammedbasheer8048 ปีที่แล้ว +1

      എന്തിന് ഇവരുടെ ലേബൽ വെച്ച് കളിക്കണം..
      ഇതൊന്നും താങ്കൾക്ക് മനസ്സിലാകുന്നില്ലേ...

    • @rejeevmohan8705
      @rejeevmohan8705 ปีที่แล้ว +1

      Kunjine jenipicha aalinte perinu pakaram vallavanteyum peru cherkunne sheri aano 😂

  • @riyasmkd
    @riyasmkd ปีที่แล้ว +1

    ഫസ്റ്റ് കമെന്റ് ആരാ കൊണ്ട് പോയത് 😔😔😜😜😜😜

  • @vinodkumar-xo9ej
    @vinodkumar-xo9ej ปีที่แล้ว +3

    ഹലോ ആ ചേച്ചിയെ സംസാരിക്കാൻ സമ്മതിക്കടോ

  • @izzahwood
    @izzahwood ปีที่แล้ว +1

    Kodungallor bagathekku ominik ningal thanneyano seyil chaithath

  • @smelltastefoodchannel
    @smelltastefoodchannel ปีที่แล้ว +4

    Export plan undel parayane

  • @subis8199
    @subis8199 ปีที่แล้ว +3

    Ithe vere oral delivery cheyane all shopil

  • @morningmist
    @morningmist ปีที่แล้ว

    patent eduthu vakkunnathaayirikum nallath with brand

  • @rskrsk2012
    @rskrsk2012 ปีที่แล้ว

    Dear my friend three months before SkS phone number and this video shows deferent number because I sent messages to before phone number and I pay 800 but received sps brand 😮

  • @harishharish-fd3lh
    @harishharish-fd3lh ปีที่แล้ว +2

    Kasaragod supply undo evide kittumo

  • @roshanjose3770
    @roshanjose3770 ปีที่แล้ว +2

    കഞ്ചിക്കോട് ഉള്ളവർ പറയുന്നു ഒറിജിനൽ ഇവരുടെ അല്ല എന്ന്...

  • @weltectechnician9880
    @weltectechnician9880 ปีที่แล้ว

    Ithu Fridgeill sukshikandayo..?

  • @kirankrishnan9303
    @kirankrishnan9303 ปีที่แล้ว

    Greate God bless you all💶💵💶💵💸💵💸💵

  • @UnniKrishnan-fx3ux
    @UnniKrishnan-fx3ux ปีที่แล้ว +4

    Is this Hygienically produduced syrup. Handling of the base material is in high standard or not?.

    • @satheesankrishnan4831
      @satheesankrishnan4831 ปีที่แล้ว +1

      അച്ഛൻ വെള്ളക്കാരൻ ആയിരിക്കും അവൻറെ ഒരു ബട്ട്ലർ ഇംഗ്ലീഷ്

    • @angel0fangelsangel504
      @angel0fangelsangel504 ปีที่แล้ว

      ​@@satheesankrishnan4831 😀 British karanta kanji vappukaaran daddy

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว

    എവിടെ അടുത്ത്ഉണ്ട്‌ കടയിൽ

  • @prabhakarankanniath9721
    @prabhakarankanniath9721 ปีที่แล้ว

    ഈ വീഡിയോയിൽ ചേച്ചി പറയുന്നു "കൊരിയർ മാർഗം ഞങ്ങൾ മാത്രമേ അയക്കുന്നുള്ളു, ഞങ്ങളുടെ ഡിസ്ട്രിബുടർമാർ അയക്കുന്നില്ല". പക്ഷേ ഞാൻ അവർക്ക് ഫോൺ ചെയ്തപ്പോൾ അവർ എനിക്ക് മുംബൈയിലുള്ള ഡിസ്ട്രിബുടരുടെ നമ്പർ തരികയും അവിടെനിന്ന് വാങ്ങാൽ പറയുകയും ചെയ്തു. ഞാൻ വാങ്ങിയ കുപ്പികളിൽ "sks" എന്ന് emboss ചെയ്തിട്ടുണ്ട്. കൂടാതെ ലേബലിൽ ചേച്ചിയുടെ പടവും ഉണ്ട്.

  • @sajeeshkumar8338
    @sajeeshkumar8338 7 หลายเดือนก่อน

    ഇ ജ്യൂസ്‌ കുടിച്ചാൽ ഷുഗർ മാറും, കളസ്ട്രോൾ കുറയും എന്ന് ഒരിക്കലും പറയാൻപറ്റില്ല, കാരണം ഇത് ഫുഡ്‌ സപ്പ്ളിമെന്റ് ആണ്, ഒരു ഫുഡ്‌ പ്രോഡക്റ്റ് കഴിച്ചാൽ ഷുഗർ, കൊളെസ്ട്രോൾ കുറയും എന്ന് പറഞ്ഞാൽ അത് നിയമ വിരുതമാണ് ഇത് magical remadial act ന് കീഴിൽ വരും ഗൂഗിൾ സെർച്ച്‌ ചെയ്താൽ അറിയാൻ പറ്റും,, ചേച്ചി ഇനി ഷുഗർ കുറയും കൊളെസ്ട്രോൾ കുറയും എന്ന് പറയരുത് ഇത് ക്രിമിനൽ ഒഫൻസ് ആണ്, ഇത് fssai ടെ കീഴിൽ വരുന്ന ഒരു എനർജി ഡ്രിങ്ക് മാത്രമാണ്,

  • @ibrahimib2499
    @ibrahimib2499 ปีที่แล้ว +1

    എനിക്ക് 3ബോട്ടിൽ വേണം ദുബായിൽ ആണ് ഞാൻ എങ്ങിനെ സങ്കടിപ്പിക്കും ഒന്ന് പറഞ്ഞുതരുമോ.

  • @naseemamuhammed4175
    @naseemamuhammed4175 ปีที่แล้ว +2

    കഴിച്ചിട്ട് വയർ ഇളക്കം വന്ന വർ ഉണ്ട്
    വയറ് പുകച്ചിൽൽ
    വലിയ റിസൾട്ട് ഒന്നും ഇല്ല

  • @SunilKumar-hq1vj
    @SunilKumar-hq1vj ปีที่แล้ว

    Business ningal chaithal engane ath nhangal maathram chaithaal mathi enna chilarund avar maathrame beeshani muzhakku

  • @ganeshraj786k
    @ganeshraj786k ปีที่แล้ว +6

    ഉറപ്പാണ്. താങ്കളുടെ വീഡിയോ ഇല്ലായിരുന്നു എങ്കിൽ വെറും 4 കുപ്പിയും കൊണ്ട് ഇരുന്നേനേ. അതാണ് മൊബൈൽ, യൂട്യൂബ്, പിന്നെ താങ്കളുടെയും മഹത്വം. താങ്കൾ ശരിക്കും അവരുടെ ദൈവം ആണ്.

  • @skico7080
    @skico7080 ปีที่แล้ว

    Thank you chetta

  • @itsmeindian
    @itsmeindian ปีที่แล้ว

    ഈ നെല്ലിക്ക കാന്താരി ജ്യൂസ്‌ ഏകദേശം 7 കൊല്ലം മുൻപേ 2016 മുതൽ എറണാകുളം കാക്കനാട് ഭാഗത്തു ഒരാൾ വിൽക്കുന്നത് കണ്ടിട്ടുണ്ട്. പുള്ളി എല്ലാ ദിവസവും കാക്കനാട്, IMG ജംഗ്ഷൻ പരിസരത്ത് വിൽക്കാറുണ്ട്. ഈ വിഡിയോയിൽ പറയുന്നത് പോലെ ഇവരൊന്നും അല്ല നെല്ലിക്ക കഞ്ചാരി ജ്യൂസ്‌ തുടങ്ങിയത്

  • @vazhikatti968
    @vazhikatti968 ปีที่แล้ว

    Please use barcode fecility original bottle

  • @basheermpm6054
    @basheermpm6054 ปีที่แล้ว +3

    കാക്കഞ്ചേരി യിൽ. നിന്നും വാങ്ങി എന്റെ പൊന്നോ വ്യാജനാണോ ന്നൊന്നും അറിഞ്ഞുട കഴിച്ചാൽ പിന്നെ ടോയ്‌ലെറ്റിൽ ഒരു ത്രിശൂർ പൂരമാ ഒരു റസ്റ്റ്‌ ഇല്ലാണ്ട് പോകുന്നുണ്ട് അതോടെ ഒരു ഓർമ്മക്ക് ശോകേസിൽ കയറ്റി

    • @rishadrishad2867
      @rishadrishad2867 ปีที่แล้ว +2

      അത് നല്ലത് അല്ലെ ആദ്യം പള്ളയിലേക്ക് വിഴുങ്ങി കൂട്ടുന്ന സാമാനങ്ങൾ പുറത്തു പോണം എന്നിട്ടേ ഫലം കിട്ടൂ

    • @basheermpm6054
      @basheermpm6054 ปีที่แล้ว

      @@rishadrishad2867 ആണോ ന്നാ സേട്ടനും കൂടി വായോ...

    • @rishadrishad2867
      @rishadrishad2867 ปีที่แล้ว

      @@basheermpm6054 തത്കാലം ഞാൻ എന്റെ കാര്യം ഇവിടുന്നു ഞാൻ നോക്കാം മാമൻ അവിടെ ഇരുന്നു വിര വരുന്നത് വരെ തൂറി ഇരുന്നോ 🤣🤣🤣ഹി ഹി

    • @basheermpm6054
      @basheermpm6054 ปีที่แล้ว

      @@rishadrishad2867 അങ്ങനെ പറയല്ലേ സേറ്റാ സേട്ടനും വേണ്ടേ നല്ല ചുഗം

    • @rishadrishad2867
      @rishadrishad2867 ปีที่แล้ว

      @@basheermpm6054 അല്ല മാമൻ കക്കൂസിൽ നിന്ന് എണീക്കാറില്ല എന്ന് പറഞ്ഞപ്പോ പറഞ്ഞതാ മാമ 🤣

  • @nishpakshan
    @nishpakshan ปีที่แล้ว +1

    ആദ്യത്തെ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല. നിങ്ങളുടെ പരാതിയ്ക്ക്(ചേച്ചിയുടെ) പരിഹാരം ഫോണ് അറ്റൻഡ് ചെയ്യുക. direct selling

  • @MunnasVlogs
    @MunnasVlogs ปีที่แล้ว

    itharam cheriya samrambangal valiya oru vijayam akatte ennu prarthikkunnu

  • @sundharan9055
    @sundharan9055 ปีที่แล้ว

    Anyasamsthana thozhilalikale Matti namude nattilullavare vechukude? Atheyum kudumbangalku oru varumanamaville Hindhikkar bannu keralam bharikkanthudangi.

  • @johnypa7388
    @johnypa7388 ปีที่แล้ว +39

    എല്ലാം കൊള്ളാം but ഇത് ഒരു ആരോഗ്യ വിഭാഗം ടെസ്റ്റ് ചെയ്തു approved ആണോ? ഈ ഫാക്ടറി രജിസ്റർ കഴിഞ്ഞത് ആണോ.എവിടെയോ എന്തോ ഒരു പാക പിഴ തോന്നുന്നു.ചിലർക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് നമ്മുടെ Product അല്ല.what u mean ? പൊന്നു ബ്രദർ ഹരീഷ് ഒന്നും തന്നെ പിടി കിട്ടുന്നില്ല.but ഒന്നു ഞാൻ പറയാം.അൽസർ അത് പോലെ മറ്റു അസുഖം വരുവാൻ 100 percent ഉറപ്പാണ്. എൻ്റെ Experience വച്ച് പറഞ്ഞത് ആണ്.

    • @sethunath.a8970
      @sethunath.a8970 ปีที่แล้ว +1

      👍

    • @Promaster1272
      @Promaster1272 ปีที่แล้ว

      കാന്താരി പോലുള്ള മുലകളുടെ എരിവിൽ ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡ് നശിപ്പിച്ച് അൾസർ വരാൻ സാധ്യത 100% ഉറപ്പാണ് സാധാരണ ഒരാളുടെ ചോറിൽ ഒരു കാന്താരി മുളക് കഴിച്ചാൽ വലിയ കുഴപ്പം ഒന്നും ഉണ്ടാകില്ല എല്ലാവർക്കും ഒരുപോലെ ആകണമെന്നില്ല യു ആർ വെരി കറക്റ്റ്

    • @ayshashareef331
      @ayshashareef331 ปีที่แล้ว

      👍🏻👍🏻

    • @sejinaLatheef
      @sejinaLatheef ปีที่แล้ว +7

      നിങ്ങൾ പറയുന്ന് ശരിയാണ് ഡോക്ടർമാർ പണി നിർത്തി പോകേണ്ടിവരുമോ .. ഇവരുട മരുന്ന് വള്ളരെയധിക ഫല o ചെയ്യുന്നു എന്ന് ഇവർ തന്നെ പറയുന്നു. ലോകത്തിലെ എല്ലാ മരന്നു കൾക്കു ഒരു ചെറിയ സൈഡ് ഇഫക്ട് ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട്. ഇവരുടെ മരുന്നിന് അതൊന്നും ഇല്ലന്ന് കേൾക്കുമ്പോൾ വളരെ അതിശയം തന്നെ

    • @faisalbabu1062
      @faisalbabu1062 ปีที่แล้ว +12

      3 വീഡിയോയും കാണുക.
      എന്നിട്ടും സംശയം മാറിയിയില്ലെങ്കിൽ സാർ നേരിട്ട് പോയി അന്വേഷിക്കുക

  • @marykuttyabraham4833
    @marykuttyabraham4833 ปีที่แล้ว

    കൊള്ളാം.. ഇതാണ് സ്ത്രീ ശക്‌തീകരണം.. ഗുണ്ടകളെ അടിച്ചമർത്തുക 🤭🤭🤭

  • @thomasjoseph2252
    @thomasjoseph2252 ปีที่แล้ว +1

    Why you make in aluminum not good

  • @daya8479
    @daya8479 ปีที่แล้ว +1

    യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു ജയിലിൽ കഴിയുന്ന (1.5 cr കൊടുത്താൽ ശിക്ഷ ഇളവ് ലഭിക്കും )നിമിഷപ്രിയ യ്ക്ക് വേണ്ടി ജനങ്ങളെ ഒന്ന് ഉത്സാഹിപ്പിച്ചുകൂടെ. പലതുള്ളി പെരുവെള്ളം എന്നല്ലേ..🤔😭👏🏻

  • @muhammadmubashir8680
    @muhammadmubashir8680 ปีที่แล้ว +2

    നെല്ലിക്കയൊക്കെ ശൂപ്പറാണല്ലോ 🤣

  • @jisin_mathew
    @jisin_mathew ปีที่แล้ว

    Give a QR code on the bottle!

  • @welcomecome....2730
    @welcomecome....2730 11 หลายเดือนก่อน

    ഇതിന്റെ ചേരുവകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ പലരും ഉപയോഗിച്ചു വരുന്നുണ്ട്

  • @villageinkerala9111
    @villageinkerala9111 ปีที่แล้ว +3

    ഞാൻ അവരുടെ ഷോപ്പിൽ നേരിട്ട് പോയി 9 ബോട്ടിൽ കൊണ്ടുവന്നു കുടിച്ചു... പക്ഷേ എനിക്ക് ഇപ്പോഴും ഇത്തിരി പോലും കുറഞ്ഞിട്ടില്ല... 😔😔😔...

    • @nizcm
      @nizcm ปีที่แล้ว

      Sugar ano

  • @ansudheenkk
    @ansudheenkk ปีที่แล้ว

    ഈ മരുന്ന് ഓൺലൈൻ വഴി വീട്ടിൽ എത്തുമ്പോൾ ഒരു ബോട്ടിലിന് 300 രൂപ വരും എന്തായാലും സംഗതി കിടു ആണ്

  • @AnilKumar-sv5ec
    @AnilKumar-sv5ec ปีที่แล้ว +1

    8 മാസം മുൻപ് ഇത് ഉപയോഗിച്ചപ്പോൾ കുഴപ്പം ഇല്ലയിരുന്നു ഇപ്പോൾ കച്ചവടം കൂടിയപ്പോൾ വെറുതെ എന്തോ കൈയോ കലക്കി തന്ന് ആളുകളുടെ കൈയ്യിലെ പണം തട്ടി എടുക്കുന്നു

  • @gassalimohammed7355
    @gassalimohammed7355 ปีที่แล้ว

    Nigalku niyamaparamayi nerittu koode karenam nigalude brandu matram ullathanu avarku venamenkil avarude reethiyil cheithalpore

  • @pavikaniyambetta
    @pavikaniyambetta ปีที่แล้ว +4

    മെഡിക്കൽ ആധികാരിക ഉറപ്പുവരുത്തിയാണോ നിങ്ങൾ വീഡിയോ ഇട്ടത്? ദയവു ചെയ്ത് ഉപദ്രവിക്കരുത്. ആരെയെങ്കിലും പ്രൊമോട്ട് ചെയ്യാൻ ഇറങ്ങും മുമ്പ് ആരോഗ്യ മേഖലയുടെ ആധികാരികത ഉറപ്പാക്കണം. സാക്ഷര കേരളത്തിൽ എന്തും വാങ്ങാൻ ആളെ കിട്ടും. ആരോഗ്യം ചില്ലറ വിഷയമല്ല സുഹൃത്തേ .

  • @arunchandrabose
    @arunchandrabose 2 หลายเดือนก่อน

    Amazon il kolla vayla annalow ₹600 ke 1 litre

  • @dreamworld5528
    @dreamworld5528 ปีที่แล้ว +3

    ഞാനും മേടിച്ചു മൂന്നു ബോട്ടിൽ ഷുഗർ മാറിയില്ല ബോട്ടിൽ മാത്രം കാലിയായി😓😓😓😓

    • @mg.p.g.4566
      @mg.p.g.4566 ปีที่แล้ว

      തള്ളു കാര് വന്നല്ലോ

  • @vishnum2529
    @vishnum2529 ปีที่แล้ว

    Harish Thali യുടെ Phone no ഒന്നു അയച്ചുതരുമോ.