അയ്ത്തമുള്ള കാലത്ത് തമ്പുരാക്കന്മാർ കൈ കൊടുക്കാനും കാൽ പിടിക്കാനും ഉപയോഗിച്ചിരുന്ന വടി കണ്ടിട്ടുണ്ടോ

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • 2500 ൽ പരം പുരാതനവസ്തുക്കളുടെ ശേഖരം..
    അയ്ത്തമുള്ള കാലത്ത് തമ്പുരാക്കന്മാർ കൈ കൊടുക്കാനും കാൽ പിടിക്കാനും ഉപയോഗിച്ചിരുന്ന വടിമുതൽ
    ആക്രികടയിൽ നിന്നും ലഭിച്ച 1981 ലെ സ്റ്റേറ്റ് അവാർഡ് വരെ ശേഖരണത്തിൽ..
    #AntiqueCollections #Harishthali
    Contact no : Sila Santhosh +91 70345 33542
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishhangout
    FACEBOOK : / harishhangoutvlogs
    ഇത് പോലെ കഴിവുകൾ ഉള്ളവരെ നിങ്ങൾക്ക് അറിയാമെങ്കിൽ ഈ നമ്പറിൽ അറിയിക്കാൻ മറക്കല്ലേ..
    Harish : +91 80898 68872
    Thanks For Visit Have Fun

ความคิดเห็น • 640

  • @HarishThali
    @HarishThali  2 ปีที่แล้ว +78

    വർഷങ്ങൾ മരം മണ്ണിനടിയിൽ കിടന്ന് കല്ലായ മരതക കല്ല് കണ്ടിട്ടുണ്ടോ?
    2500 ൽ പരം പുരാതനവസ്തുക്കളുടെ ശേഖരം..
    Part 2.. th-cam.com/video/HSFEP2YndkM/w-d-xo.html

  • @PrabinPrabi-si3kv
    @PrabinPrabi-si3kv 2 ปีที่แล้ว +1019

    Dr മോൺസൻ ചേട്ടായിയെ ഓർമ്മ വന്നവർ ആരൊക്കെ

  • @rajuraghavan1779
    @rajuraghavan1779 2 ปีที่แล้ว +116

    തികച്ചും അത്ഭുതം തോന്നുന്ന കാഴ്ച്ചകൾ, ഇദ്ദേഹത്തിന്റെ നിഷ്കളങ്കമായ ശേഖരങ്ങൾ കണ്ടപ്പോൾ തികച്ചും, വളരെയധികം സ്നേഹവും, ബഹുമാനവും തോന്നുന്നു. ബിഗ്‌സലൂട്.🙏👌👌👌👌

  • @rathnavallyvaliyaparambil8196
    @rathnavallyvaliyaparambil8196 2 ปีที่แล้ว +67

    മോൻസനെ ഓർമ വന്നു അപൂർവ്വ കാഴ്ചകൾ കണ്ടെത്തി ഞങ്ങളിലേക്കു എത്തിച്ചു തരുന്ന ഹാരീഷ് തളിക്കു അഭിനന്ദനങ്ങൾ 👌👌👌❤❤❤

    • @mhdhussain7329
      @mhdhussain7329 2 ปีที่แล้ว

      മോൻസൺ ഇതൊന്നും അറിഞ്ഞില്ലേ
      അവാർഡ് ആരെങ്കിലും
      അടിച്ച് മാറ്റിയതാണെങ്കിൽ
      മിക്കവാറും ഇയാളെ പോലീസ് പൊക്കും

  • @koshythomas2858
    @koshythomas2858 2 ปีที่แล้ว +175

    ഞങ്ങളുടെ "അടൂരിന്റെ "അഭിമാനം.... "ശിലാ സന്തോഷ്‌ "🌷🌷

    • @user-wb8ps2ux4f
      @user-wb8ps2ux4f 2 ปีที่แล้ว +12

      കേരളത്തിന്റെ അഭിമാനം മോൺറ്റർ മാവുങ്കൽ 😂💥

    • @koshythomas2858
      @koshythomas2858 2 ปีที่แล้ว +5

      @@user-wb8ps2ux4f,മോൺറ്റർ മാവുങ്കൽ "അല്ല മോൻസൺ മാവുങ്കൽ... 😅😅. അവന്റെ പേരതാണ്..

    • @weonetechmalayalam
      @weonetechmalayalam 2 ปีที่แล้ว

      Ys🔥

    • @gnandagopal7333
      @gnandagopal7333 2 ปีที่แล้ว

      Adoorill ith evida

    • @koshythomas2858
      @koshythomas2858 2 ปีที่แล้ว

      @@gnandagopal7333, അന്തിച്ചിറ..

  • @subhash.kmahadevan4479
    @subhash.kmahadevan4479 2 ปีที่แล้ว +19

    ഞാൻ പോയിരുന്നു... സമയം എടുത്തു കാണണം... എല്ലാം.. 👌👌👌ചേട്ടന്റെ ഒരു മകൾ ഒണ്ടു.. ആ കുട്ടിയ ഞങ്ങൾക്ക് എല്ലാം പറഞ്ഞു തന്നെ.. മിടുക്കി കുട്ടി 👌

  • @akmanilkumarm4595
    @akmanilkumarm4595 2 ปีที่แล้ว +20

    സന്തോഷ് ചേട്ടൻ വളരെ സത്യന്ധമായി കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തരുന്ന അദ്ദേഹത്തോട് പ്രത്യേക സ്നേഹവും, ബഹുമാനവും തോന്നുന്നു.

  • @hennash143
    @hennash143 2 ปีที่แล้ว +45

    പുരാവസ്തുക്കൾ കാണുമ്പോൾ മനസ്സിന് വളരെ സന്തോഷം തോന്നും, പഴമ എന്നും മലയാളിക്ക് പുതുമയാണ്, ഇതെല്ലാം സൂക്ഷിക്കുന്ന അദ്ദേഹത്തിനും മറ്റുള്ളവർക് മുമ്പിൽ ഇങ്ങനെ ഉള്ളത് പങ്കു വെക്കുന്ന harish ചേട്ടനും ഉയരങ്ങളിൽ എത്തട്ടെ

  • @user-kw7lu8mt2m
    @user-kw7lu8mt2m 2 ปีที่แล้ว +21

    അംശവടി ഒന്നും കാണല്ലേ എന്നൊരു പ്രാർത്ഥന ആയിരുന്നു 🥰

  • @user-fy4gl3hw1v
    @user-fy4gl3hw1v 2 ปีที่แล้ว +10

    മോൺസെൻ മാവുങ്കൽ സ്വയവേ പലതും ഉണ്ടാക്കിയത് പറയുവാരുന്നേൽ അദ്ദേഹം ആരുന്നു ഒരു കില്ലാടി... ആഹ് കില്ലാടി ജയിലിൽ ചപ്പാത്തി മാവ് കുഴയ്ക്കാൻ ബെഹ്‌റയുടെ സഹായത്തോടെ ചെയുന്നു 🙏🏻

  • @devilcarlo72
    @devilcarlo72 2 ปีที่แล้ว +29

    ഇങ്ങനെ ഉള്ളവരെ എന്തായാലും വളത്തിക്കൊണ്ടുവരണം ഇവരെ കണ്ടുപിടിച് വീഡിയോ ആക്കി ഞങ്ങൾക്ക് പ്രദർശിപ്പിക്കുന്നതിന് ഹരീഷ് ഏട്ടന് ബിഗ് താങ്ക്സ് 🙏

    • @adreamvloger8803
      @adreamvloger8803 2 ปีที่แล้ว +2

      Ithe pole arunnu monsan mlavunkalum

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +22

    പുരാവസ്തു ശേഖരങ്ങൾ എന്നും അമൂല്യമാണ്... ഇതിന്റെ തുടക്കം മുതൽ തന്നെ, വളരെ അത്ഭുതത്തോടെ കണ്ടോണ്ട് കേട്ടിരിക്കും 😍 നേരിൽ കാണാൻ നല്ല തല്പര്യമുണ്ട് ❣️❣️❣️

  • @kochumonngm2976
    @kochumonngm2976 2 ปีที่แล้ว +5

    ഒന്നും പറയാനില്ല..... എല്ലാ വീഡിയോസും ശിലാ സന്തോഷ്‌ ചേട്ടൻ... ഒന്നും പറയാനില്ല.. ഞാൻ ഒരു പത്തനംതിട്ട കാരൻ ആയിട്ടും ഇപ്പോൾ ആണ് ഇങ്ങനെ ഉള്ള ഒരാളെ കുറിച്ച് അറിയുന്നത്... എത്ര വർഷത്തെ കഷ്ട്ടപാടും അതിനേക്കാളുപരി ഇത് ഇതുപോലെ നിലനിർത്തികൊടുപോകുന്നതിനും big2സുല്യൂട്ട്... പിന്നെ നിങ്ങളുടെ videos വേറെ ലെവൽ വീഡിയോസ് ആണ്.....ഒരുപാടു അറിവുകൾ പകർന്നു തരുന്ന പരുപാടി... എല്ലാവിധ ആശംസകളും നേരുന്നു

  • @younusvm5690
    @younusvm5690 2 ปีที่แล้ว +29

    നിങ്ങൾ വീഡിയോ ഷൂട്ട് ചെയ്യുന്ന രീതി ശരിയല്ല. vertical angle ആണ് ദൃശ്യം കാണാൻ സാധിക്കുന്നത്. അതു കൊണ്ട് തന്നെ വീഡിയോ ക്വാളിറ്റി വളരെ കുറവായാണ് കാണാൻ സാധിക്കുന്നത്. അതേ സമയം Horizontal ആയി പിടിച്ച് ഷൂട്ട് ചെയ്താൽ ഈ കുറവ് പരിഹരിക്കാം.

  • @krishnaprassad4232
    @krishnaprassad4232 2 ปีที่แล้ว +22

    Wonderful episode, wish the family grand success for generations to come. This is indeed a treasure trove and thank you brother for your enthusiastic presentation.

  • @babythomas942
    @babythomas942 2 ปีที่แล้ว +2

    ഇതൊക്കെ എല്ലാവരും വന്നു കാണണം, അത്രയ്ക്ക് പഠിക്കാൻ ഉള്ള എല്ലാം ഉണ്ട് ഇവിടെ, സൂപ്പർ 👍👍👍

  • @peelispets
    @peelispets 2 ปีที่แล้ว +10

    Explain ചെയ്യണം എങ്കിൽ തന്നെ .. വേണം.. ഒരുപാടു അറിവുകൾ.........
    സന്തോഷ്‌. ❤️

  • @padmasatheeshkumar9186
    @padmasatheeshkumar9186 9 หลายเดือนก่อน

    എന്തെല്ലാം കാര്യങ്ങൾ അറിഞ്ഞു വെച്ചിരിക്കുന്നു സന്തോഷം അതിൽ നിന്നും നമുക്കും കാണാൻ പറ്റി എല്ലാം അത്ഭുതങ്ങൾ തന്നെ സന്തോഷം അഭിനന്ദനങ്ങൾ

  • @akhilnathviswanathan
    @akhilnathviswanathan 2 ปีที่แล้ว +37

    യഥാർഥ പുരാവസ്തുക്കൾ ശേഖരിച്ചു വെക്കുന്നവരോട് ബഹുമാനം മാത്രം... നമുക്കറിയാത്ത History അവരിലൂടെ ലോകം അറിയും...! ✅️
    കള്ളത്തരം കാണിച്ചു ആളുകളെ പറ്റിക്കാനിരിക്കുന്നവരോട് പുച്ഛം മാത്രം...🤬 കള്ളം കാണിക്കുന്നവർക്കുള്ള ഫലം ഇന്നല്ലെങ്കിൽ നാളെ ഉറപ്പായും അവരുടെ ബന്ധങ്ങളിലൂടെങ്കിലും കിട്ടും അതുറപ്പാണ് 😃

  • @vvshyj9699
    @vvshyj9699 ปีที่แล้ว +1

    കണ്ണിനും മനസ്സിനും കുളിര്മയേകുന്ന കാഴ്ച...... നന്ദി...... 🙏🙏

  • @user-mf9to6dc1k
    @user-mf9to6dc1k 2 ปีที่แล้ว +7

    തക്ഷശില എന്ന സിനിമക്ക് നൽകിയ അവാർഡ് എറണാകുളത്ത് വഴി അരികിൽ ചവർ കൊണ്ട് ഇടുന്ന സ്ഥലത്തു നിന്നും എനിക്ക് കിട്ടി

  • @ghostriderghostrider4409
    @ghostriderghostrider4409 2 ปีที่แล้ว +107

    ജോൺസൻ മാവുങ്കാലിനെ ഓർമ്മ വന്ന സുഹുർത്തുക്കൾ ഉണ്ടോ ഈ വിഡിയോ കണ്ടതിന് ശേഷം

    • @user-wb8ps2ux4f
      @user-wb8ps2ux4f 2 ปีที่แล้ว +3

      Thumbnail കണ്ടപ്പോൾ തന്നെ ഓർമ വന്നു 😂💥

    • @jobinjoyjoy4754
      @jobinjoyjoy4754 2 ปีที่แล้ว +1

      😃😃😃😃

    • @maheshvm3419
      @maheshvm3419 2 ปีที่แล้ว +1

      17:44

    • @sherin3896
      @sherin3896 2 ปีที่แล้ว +1

      Mmm😔

    • @muralidharan5362
      @muralidharan5362 2 ปีที่แล้ว

      Makvunkal vittu kasakki,,,,iddeham collection mathrameyullu.

  • @sudhakaranalukkal2216
    @sudhakaranalukkal2216 ปีที่แล้ว

    ഇദ്ദേഹം അഭിനന്ദനമർഹിക്കുന്നു, ഒരിക്കൽ ചെറിയ തോതിലൊരു പരാമർശം ഈയുള്ളവൻ ചെയ്തു. അത് തെറ്റായിപ്പോയെന്നു 'ഇതോടെ കുറിയ്ക്കുന്നു. വളരെ ചിന്തിയ്ക്കുന്ന വ്യക്തി തന്നെ !!

  • @AbrahamThomas75
    @AbrahamThomas75 2 ปีที่แล้ว +21

    Original Anti gravity jar is made of clay almost 300 years old and is presently kept in Kanchipuram Government museum ,Tamil Nadu

  • @user-nl7dp7ey7e
    @user-nl7dp7ey7e 2 ปีที่แล้ว +4

    ഗുഡ് ബ്രോ. നല്ല അറിവുകൾ. വീഡിയോ ചെയ്തു ഞങ്ങൾക്കു കാണിച്ചു തരുന്നതിന്

  • @VillageTraveller
    @VillageTraveller 2 ปีที่แล้ว +55

    PSC പഠിക്കുന്നവർ ഇവിടെ ഒന്ന് സന്ദർശിച്ചാൽ ഒരുപാട് ഗുണം ആയിരിക്കും 😁
    സന്തോഷ്‌ ചേട്ടനും ഹരീഷ് ചേട്ടനും എന്റെ ഒരു ബിഗ് ഹായ് 🥰🧘
    അടുത്ത എപ്പിസോഡ് കാണാൻ കട്ട വെയ്റ്റിംഗ് ❤

    • @Gaming___bro__9128
      @Gaming___bro__9128 2 ปีที่แล้ว +2

      അടിപൊളി അവതരണം ടി ജി രവി ചെ ട്ട ൻ ന്റെ ശ ബ് ഡ്o

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +5

    ഇതെല്ലാം കാണാനും അറിയാനും സാധിച്ചു ❣️❣️❣️💯

  • @velayudhankm8798
    @velayudhankm8798 2 ปีที่แล้ว +4

    പറയാൻ വാക്കുകൾ ഇല്ല നമിക്കുന്നു സഹോദരാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അടുത്ത വീഡിയോ കാണാൻ കാത്തിരിക്കും 🙏

  • @vivivlogz
    @vivivlogz 2 ปีที่แล้ว +1

    തികച്ചും വ്യത്യസ്തമായ കാഴ്ചകൾ കാണിച്ച് പുതിയ അറിവുകൾ പകരുന്ന ചാനൽ😍 അഭിനന്ദനങ്ങൾ❤️

  • @nidheeshkumar4297
    @nidheeshkumar4297 2 ปีที่แล้ว +5

    ഓരോ ഫീൽഡിലും കള്ളനാണയങ്ങൾ ഉണ്ടാവും.... ഒരാൾ എന്തേലും ചേറ്റത്തരമോ കള്ളത്തരമോ ചെയ്യുമ്പോഴേക്കും... സത്യസന്തമായി ഉള്ളവരെ പോലും നാട്ടുകാർ സംശയത്തോടെ നോക്കും....ആരെയും തളർത്തരുത്....🙏🙏

  • @Nandakumar_ck
    @Nandakumar_ck ปีที่แล้ว

    മനസ്സിന് കൗതുക०തോന്നുന്ന കാഴ്ചകൾതന്നെ കാര്യങ്ങൾ നന്നായി പറഞ്ഞുതന്നു എല്ലാ० ചരിത്രത്തിലെനാഴിക ക്കല്ലുകൾതന്നെ അല്പമായെങ്കിലു० ചരിത്രത്തിലേക്ക്ഒന്ന്എത്തിനോക്കാൻകഴിഞ്ഞു എല്ലാനന്മകളു०നേരുന്നു

  • @anwarabbas4860
    @anwarabbas4860 2 ปีที่แล้ว +75

    മാവുങ്കലിനെ പിടിച്ചില്ലായിരുന്നങ്കിൽ എല്ലാത്തിനും ഒരു മിനിമം 500 വർഷം കൂട്ടി പറയാനുള്ള സാഹചര്യം ഉണ്ടായിരുന്നു😃😃😃

  • @rahnasrachu6720
    @rahnasrachu6720 2 ปีที่แล้ว

    സന്തോഷ്‌ നല്ലൊരു കലാകാരനാണ്. ഇദ്ദേഹം സൂപ്പറായിട്ട് കിണറുകളും മറ്റും ഡിസൈൻ ചെയ്യും. അതുപോലെ ഇദ്ദേഹത്തിന്റെ കയ്യിൽ മിക്ക പുരാവസ്തുക്കളും ഉണ്ട്

  • @ratheeshkumar1073
    @ratheeshkumar1073 2 ปีที่แล้ว +1

    വളരേ നന്നായിട്ടുണ്ട്.
    അഭിനന്ദനങ്ങൾ

  • @basheer1962
    @basheer1962 2 ปีที่แล้ว +3

    Puzzle ring എല്ലാ ജ്വല്ലറി കളിലും കിട്ടും. ഞാൻ ദുബായിൽ ഉള്ളപ്പോൾ വെള്ളിയുടെ puzzle Ring ചുരുങ്ങിയത് ഒരു 5000 pc എങ്കിലും വിറ്റിട്ടുണ്ട്

  • @saijunaid1564
    @saijunaid1564 ปีที่แล้ว +1

    എനിക്ക് ഒരു കമന്റ് പറയാൻ ഒരു വാക്ക് ആരെങ്കിലും കടം തരിക …കാരണം ഒരു നൂറ് വർഷം ഞാൻ ജീവിച്ചു തീർത്തു സത്യം …ആ അനുഭൂതി നൽകിയ ഈ ചേട്ടൻ ഒരു മുത്താണ് 😊

  • @qranabe1022
    @qranabe1022 2 ปีที่แล้ว +1

    വളരെ അൽഭുതമായിരിക്കുന്നു

  • @pachu3416
    @pachu3416 2 ปีที่แล้ว

    ആ കിണ്ടി യെ കുറിച്ച് ഇതിനു മുമ്പ് ഞാൻ കേട്ടിട്ടുണ്ട് അതിന്റെ ഉൾവശത്തെ കാഴ്ചകൾ കണ്ടാൽ നിങ്ങൾക്ക് തിരിയും

  • @sasikalamk8790
    @sasikalamk8790 2 ปีที่แล้ว

    എന്ത് പറയാൻ അദ്‌ഭുതം, എന്താ കാണുന്നേ, വിസ്മയം, വല്ലാത്ത ഒരു ഫീൽ, കണ്ടു കൊണ്ടിരിക്കുമ്പോൾ തന്നെ ഒരു പാട് കൊതി തോന്നുന്നു അവിടെ വന്ന് എല്ലാം കാണാൻ, ബിഗ്‌ സല്യൂട്ട് ചേട്ടാ, ഇതു കാട്ടി തന്ന ഹരീഷ് ചേട്ടനും ബിഗ്‌ ഹായ്

  • @user-nl9re1ek7l
    @user-nl9re1ek7l 2 ปีที่แล้ว +2

    കുറേ പുതിയ അറിവുകൾ കിട്ടി 👌👌👌

  • @anilaammu1190
    @anilaammu1190 2 ปีที่แล้ว +1

    ഗ്രാമഫോൺ+ റേഡിയോ വന്ന ആ സാധനം ഞാൻ ടോം ആൻഡ് ജെറി ഇൽ കണ്ടിട്ടുണ്ട്.... കാർട്ടൂൺ ആണേലും ...

  • @sayand1070
    @sayand1070 2 ปีที่แล้ว +9

    Waiting for the next episode ❤️❤️

  • @simisreejith9929
    @simisreejith9929 2 ปีที่แล้ว +1

    ശെരിക്കും നന്നായി അവതരണം ആഹാ ചേട്ടന്റെ 👌🏻

  • @sanalkannan3466
    @sanalkannan3466 2 ปีที่แล้ว +1

    അടുത്ത വിഡിയോ ഇൽ ബാലു ചേട്ടൻ വരും എന്ന് പ്രതീക്ഷിക്കുന്നു... ഈ വിഡിയോ സൂപ്പർബ്..... കാണുന്നത് ഒക്കെ പുതുമകൾ 👍🏾👍🏾👍🏾👍🏾

  • @TG-qh8gm
    @TG-qh8gm 2 ปีที่แล้ว

    Harish valare vyathyasthamaya vedios aanu njangalku kanichu tharunnadh,oronnum super aayittund,nishkalangamaya Oru cheruppakkarande nalla shegaranam.😍👏👏👌👌👌

  • @abdulnaseernaseer1104
    @abdulnaseernaseer1104 2 ปีที่แล้ว

    വളരെ നല്ല അറിവ് കാണിച്ചു തന്നതിൽ താങ്ക്സ് 👌👌👌😀

  • @mohammedashiq3393
    @mohammedashiq3393 2 ปีที่แล้ว +1

    നല്ലൊരു കലാകാരൻ 💞💞💞👍🏻👍🏻

  • @prasadacharya7604
    @prasadacharya7604 2 ปีที่แล้ว

    സന്തോഷ് ജി യുടെ പുരാവസ്തു കളക്ഷൻ ഞാൻ കണ്ടിട്ടുണ്ട് - Super

  • @izzan4723
    @izzan4723 2 ปีที่แล้ว

    Hareesh ബായിയുടെ അവതരണം പൊളിആണ്👍👍👍👍👏👍👌

  • @-pgirish
    @-pgirish 2 ปีที่แล้ว +2

    എന്തായാലും മനുഷ്യൻ വിശേഷബുദ്ധിയുണ്ടായിട്ടു ഒരു കാര്യവുമില്ല, പരസ്പരം കൊല്ലുവാനുണ്ടാക്കിയ ആയുധങ്ങൾ കാണുമ്പോൾ മനസിലാകുന്നത് അതാണ്. വൃത്തികെട്ട ജനുസ്സാണ് മനുഷ്യൻ. അതിന്നും തുടരുന്നു.

    • @levanlavalayam5519
      @levanlavalayam5519 2 ปีที่แล้ว

      എന്തല്ലാംകഴിവുള്ള മനുഷ്യർ

  • @shazmonanurag
    @shazmonanurag 2 ปีที่แล้ว

    വീഡിയോ കാണുന്നതിന് മുൻപേ like..അതാണ് നമ്മുടെ മച്ചാൻ...

  • @Foodiez84
    @Foodiez84 2 ปีที่แล้ว +1

    നല്ലൊരു മനുഷ്യൻ.
    നല്ല എളിമ 😊

  • @Roushiiiiii
    @Roushiiiiii 2 ปีที่แล้ว +3

    വീഡിയോ ക്ലാരിറ്റി improve ചെയ്യ് 😊 വീഡിയോ.... നന്നായിട്ടുണ്ട് ♥️♥️♥️

  • @mrstraightedge5770
    @mrstraightedge5770 2 ปีที่แล้ว +4

    കാട്ടിലെ മൂപ്പനുമായുള്ള ഒരു വീഡിയോ കൂടി വേണം

  • @crazypen
    @crazypen 2 ปีที่แล้ว +1

    Dr.Rejith kumar nte voice polend

  • @nandhumachan9533
    @nandhumachan9533 2 ปีที่แล้ว +3

    ഞാനും കുഞ്ഞു യുട്യൂബർ ആണ് ചേട്ടന്റ വീഡിയോ കണ്ടു തുടങ്ങി സ്റ്റാർട്ട്‌ ചെയ്യ്ത ചാനൽ ആണ് big fan നേരിട്ട് കാണണം എന്ന് oru ആഗ്രഹം ഉണ്ട് സാധിക്കോ എന്ന് അറിയില്ല...

  • @selimmawilliam9774
    @selimmawilliam9774 6 หลายเดือนก่อน

    Super orupaadu arivukitty thanks.

  • @mr.dadu_yt4377
    @mr.dadu_yt4377 2 ปีที่แล้ว +4

    Njan first ❤️

  • @aap6758
    @aap6758 2 ปีที่แล้ว +4

    Government should help him, and support with salary.

  • @nijojohny9768
    @nijojohny9768 2 ปีที่แล้ว

    Ishttay video peruthishttay Nalla avatharanam

  • @appusalmisworld9616
    @appusalmisworld9616 2 ปีที่แล้ว +1

    Pandathad okke kananulla nalloru bhagyam und namukk masha allah ❤😍😍😍👏👏

  • @user-ec4iq8vl1q
    @user-ec4iq8vl1q 2 ปีที่แล้ว +2

    😱😱ഇതൊക്കെ ഒരു അത്ഭുതം തന്നെ 😱😱🙏

  • @muthufjnadal
    @muthufjnadal 2 ปีที่แล้ว +3

    എന്റെ നാട്ടിൽ ഒരാൾ ഉണ്ട് നാണയ ശേഖരണവും പുരാവസ്തു ശേഖരണവും അപാരമാണ് കാണുന്നവർക്ക് ഒരു അതിശയം ആയിരിക്കും കണ്ണൂരിൽ ആണ്

  • @ardraparvathys4947
    @ardraparvathys4947 ปีที่แล้ว

    അത്ഭുതം തന്നെ, ചില കമെന്റുകൾ അടക്കാനാവാത്ത അസഹിഷ്ണുത നിറഞ്ഞിരിക്കുന്നു.

  • @kpkutty5565
    @kpkutty5565 2 ปีที่แล้ว +1

    You are the great. Good wishes.

  • @thommantelokam2956
    @thommantelokam2956 2 ปีที่แล้ว +3

    ഓപ്പോളിന്റെ പ്രൊഡ്യൂസർ ആയിരുന്ന ആ കുടുംബം (pakalomattam), Rossamma George’s parental home was near Kottayam) ആലുവയിലെ ആ വീട് CMI സഭക്ക് കൊടുത്തിരുന്നു. അവരായിരിക്കും അത് ആക്രിക്കടയിൽ എത്തിച്ചതിനു കാരണക്കാർ. അവരുടെ മക്കൾ ഇപ്പോൾ ഡൽഹി, പൂനാ, ചെന്നൈ ഇവിടങ്ങളിൽ ആണ് താമസിക്കുന്നത്.

  • @dharshankottayi5577
    @dharshankottayi5577 2 ปีที่แล้ว +1

    Adipoli.charithram

  • @beenatoji464
    @beenatoji464 2 ปีที่แล้ว

    Nice collections
    Wonderful,thank u 💞

  • @JijeshNambyath
    @JijeshNambyath 2 ปีที่แล้ว +1

    Ithippo oru 10 episode aayalum kuzhappam illaa....Avidannu maximum arivu shekarikkan nokuka.Ellam kanumbo adbhudam thonunu....

  • @aliensworld307
    @aliensworld307 2 ปีที่แล้ว

    Thanks for the informations... Nice video...

  • @rahulgwarrier9983
    @rahulgwarrier9983 2 ปีที่แล้ว

    Nadaswaram - Vaikom temple

  • @citizen709
    @citizen709 2 ปีที่แล้ว +1

    എൻറെ പോന്നോ സന്തോഷേ സമ്മതിച്ച

  • @NikhilrajEdits
    @NikhilrajEdits 2 ปีที่แล้ว +7

    Monson ഡോട്ടറെ സ്മരിക്കാൻ ഒന്നൂടെ അവസരം തന്നതിന് thanks🤣🙌

  • @rajeshraman2216
    @rajeshraman2216 2 ปีที่แล้ว +2

    ഇങ്ങേര് പൊളിയാണ്😍

  • @ponmelilabraham8128
    @ponmelilabraham8128 ปีที่แล้ว

    Unusual collection.

  • @thomasstephen8292
    @thomasstephen8292 2 ปีที่แล้ว +1

    Excellent news sir

  • @babyk8088
    @babyk8088 2 ปีที่แล้ว

    അടുത്ത വീഡിയോയ്‌ക്കായി കാത്തിരിക്കുന്നു 👌

  • @khkittykhk8913
    @khkittykhk8913 2 ปีที่แล้ว

    great. .
    fantastic. .keep it up. .
    thanks. .

  • @jojivarghese3494
    @jojivarghese3494 2 ปีที่แล้ว

    Thanks for this amazing video

  • @freedom-og3zn
    @freedom-og3zn 2 ปีที่แล้ว

    Adipoli....wish u all the best. Collect more and more

  • @johnsonjohnsonouseph8016
    @johnsonjohnsonouseph8016 2 ปีที่แล้ว

    Real information my grandfather anchalaottakaran .all things really

  • @photokkaaran
    @photokkaaran 2 ปีที่แล้ว

    Ente kili poyi, wow great...

  • @thomsonthadavanal15
    @thomsonthadavanal15 2 ปีที่แล้ว

    Radioyude licence paranjathu thettanu... Balki ellam suuuuuper

  • @sasankankk3181
    @sasankankk3181 2 ปีที่แล้ว

    Thank you both

  • @iamallwin
    @iamallwin 2 ปีที่แล้ว

    Super .. eth 2,3 part ayt detail ayt video etta nallatharnn 💥💥👌👌

  • @misterofvlog5520
    @misterofvlog5520 2 ปีที่แล้ว +5

    ചേട്ടൻ പുലിയാണ് ഞാനിപ്പോൾ ചേട്ടനെ വിളിച്ചുള്ള ഒന്നും വ്യാജമല്ല

  • @junujunaidozz
    @junujunaidozz 2 ปีที่แล้ว +1

    മമ്മൂക്കയുടെ ആ ഒരു ഉഫ്ഫ് 👌👌🔥🔥

  • @razekrazek9259
    @razekrazek9259 2 ปีที่แล้ว +1

    അസ്സലാമുഅലൈക്കും 👍👍👍👍👌👌🌹👍ഗുഡ് 👍

  • @gireeshchandranpillai3536
    @gireeshchandranpillai3536 2 ปีที่แล้ว

    Really informative videos

  • @dwanimusic160
    @dwanimusic160 2 ปีที่แล้ว

    Ekka endi vid avdi adutha avedi vanathennu orupad sandosham💞😍😍😍😍

  • @Arun-ge2rt
    @Arun-ge2rt 2 ปีที่แล้ว +1

    മോൻസന് സ്തുതി ,എന്തരോ.. ഇങ്ങേര് പറയുന്നതൊക്കെ കേൾക്കുമ്പോ ചിരിക്കണോ അത്‌ഫുദപെടണോ എന്ന് മനസ്സിലാവുന്നില്ല.. praise the lord

  • @kavithaanil8811
    @kavithaanil8811 7 หลายเดือนก่อน

    Praveen mohan nte video yil ithu upayogikkunnathinte oru shilpam ulla kshetram kaanikkunnund

  • @rynemathew5022
    @rynemathew5022 ปีที่แล้ว

    Big salute for thiss man

  • @cloxy39
    @cloxy39 2 ปีที่แล้ว

    Da koope gave respect to the things u touch

  • @ajaydev264
    @ajaydev264 2 ปีที่แล้ว

    Next videokku vendi katta waiting

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +2

    പൊളി ചേട്ടാ 😍💛💜👍❤️

  • @rahul-fw5ov
    @rahul-fw5ov 2 ปีที่แล้ว +1

    First comment ❤❤super

  • @jayarajoa9922
    @jayarajoa9922 2 ปีที่แล้ว

    അടിപൊളി ഒന്നുംപറയാനില്ല 🙏🌹👍

  • @mddukkumia855
    @mddukkumia855 2 ปีที่แล้ว

    very good haris ikkaaa

  • @shabanaasmi3124
    @shabanaasmi3124 ปีที่แล้ว

    മോൺസൺ ഡ്യൂപ്ലിക്കേറ്റ് സാധനങ്ങൾ വെച്ച് കോടികൾ ഉണ്ടാക്കി..ഒറിജിനൽ സാധനങ്ങൾ വെച്ച് സാധാരണക്കാരനായി ജീവിക്കുന്ന ഇദ്ദേഹവും ..ഇതാണ് മനുഷ്യരുടെ വ്യത്യസ്തത..