ADORATION Fr. Jince Cheenkallel HGN

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024

ความคิดเห็น • 297

  • @manjuprijil5849
    @manjuprijil5849 2 ปีที่แล้ว +3

    ഈശോയേ തടസ്സങ്ങൾ എല്ലാം മാറ്റി ഞങ്ങളുടെ നിയോഗം സാധിച്ചു തരണമെ

  • @jancysunny
    @jancysunny ปีที่แล้ว +3

    എന്റെ മോനു examinu ഉയർന്ന മാർക്ക്‌ നൽകി അനുഗ്രഹിക്കണമെന്ന് അപേഷിക്കുന്നു 🙏

  • @madonnaplacid8874
    @madonnaplacid8874 7 หลายเดือนก่อน

    ഈശോയെ സിദ്ധാർഥിന്റെ കുടുംബത്തെ അശ്വസിപ്പിക്കണേ, മക്കളെ നഷ്ടപെട്ട എല്ലാ മാതാപിതാക്കളെയും അങ്ങേ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു. എറ്റെടുക്കണേ വഴി നടത്തണേ. അങ്ങേ സമാശ്വാസം എല്ലാവർക്കും ലഭിക്കട്ടെ.

  • @binisebastian2706
    @binisebastian2706 10 หลายเดือนก่อน +1

    Praise the Lord

  • @neethuneethu5874
    @neethuneethu5874 ปีที่แล้ว +1

    കടബാധ്യത മാറ്റി തരേണമേ കൊടുക്കാനുള്ള കടങ്ങൾ എത്രയും പെട്ടെന്ന് കൊടുക്കാനുള്ള അനുഗ്രഹം എനിക്ക് തരേണമേ അതുപോലെ എന്റെ ജോലിയും ശരിയാക്കി തരേണമേ

  • @hindiparivar9592
    @hindiparivar9592 2 ปีที่แล้ว +7

    ഈശോയെ എനിക്ക് +2 ഫുൾ A+ തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻enike fullA+ കിട്ടില്ല എന്ന് ടീച്ചേർസ്, പേരെന്റ്സ് വിചാരിക്കുന്നത് പ്ലീസ് njan ചെയ്ത പാപം കാരണം മാർക്ക്‌ കുറക്കല്ല ഈശോ......... Njan നിന്നെ ഉപേശിച്ചാലും നീ എന്നെ കൈവിടല്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @hindiparivar9592
      @hindiparivar9592 2 ปีที่แล้ว +1

      Thank you father🙏🏻😊

    • @shijisibi2225
      @shijisibi2225 4 หลายเดือนก่อน

      എന്റെ ഈശോയെ എന്റെ മകൻ എന്നും സ്കൂളിൽ പോകണമെ

    • @reejamolr-tx9rc
      @reejamolr-tx9rc หลายเดือนก่อน

      Eennittu full A+ kittyo

  • @jollyjoseph5717
    @jollyjoseph5717 2 ปีที่แล้ว +14

    ഈശോയേ, എല്ലാ തടസ്സങ്ങളും മാറ്റി എൻ്റെ നിയോഗം സാധിച്ചു തരണമേ.

  • @mollychacko6119
    @mollychacko6119 ปีที่แล้ว

    എൻ്റെ ഈശോയെ ഞങ്ങളെ പ്രാർഥിക്കാൻ പഠിപ്പിക്കണമെ
    ഈശോയെ ഞങ്ങടെ ഭവനത്തിൽ രാജാവായി വാഴണമെ
    മക്കടെ കൂടെ എപ്പോഴും വമ്പിക്കണമെഅനുഗ്രഹിക്കണമെ' ഈശോ പഠിക്കുന്ന മക്കടെ പ0ന മേഖലകളെ / ജോലി ചെയ്യുന്ന മക്കടെ തൊഴിൽ മേഖലകളെ അങ്ങേ നാമ മഹത്യത്തിനായി ആശിർവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്യണമെ
    ഈശോയെ നടക്കേണ്ട വഴി ഞങ്ങൾക്ക് കാട്ടിത്തരണമെസേന ഹമാത്രമായ ഈശോക്ക് നന്ദി ആരാധന സ്തുതി സ്തോത്രം ആമേൻ

  • @madonnaplacid8874
    @madonnaplacid8874 7 หลายเดือนก่อน

    ഈശോയെ സിദ്ധാർഥിന്റെ ആത്മാവിനെ സമർപ്പിക്കുന്നു പാപങ്ങളെല്ലാം പൊറുത്തു ഈ കുഞ്ഞിന്റെ ആത്മാവിനെ ശാന്തി നൽകണേ.

  • @sunajaajithkumar8351
    @sunajaajithkumar8351 ปีที่แล้ว

    എന്റെ ഈശോയെ എന്റെ പ്രമാണത്തിന്റെ രജിസ്ട്രേഷൻ ഈ മാസം 25ന് മുമ്പ് നടത്തിത്തരേണമേ ഒരു തടസ്സവും കൂടാതെ എന്റെ നിയോഗങ്ങൾ അവിടുന്ന് സാധിച്ചു തരേണമേ കടബാധ്യതകളിൽ നിന്നും ഞങ്ങൾക്ക് വിടുതൽ തരേണമേ യേശുനാഥാ എന്ന് ഞങ്ങൾക്ക് കൂട്ടായിരിക്കേണമേ 🙏🙏🙏🙏🌹🙏

  • @lijithomas9085
    @lijithomas9085 4 หลายเดือนก่อน +1

    ഇശോയെ എന്റെ മുടങ്ങിപ്പോയ കല്യാണം തടസങ്ങൾ. മാറി നടക്കണമേ എന്റെ കൂടെ ഈശോ ഇല്ലന്ന് എല്ലാരും പറഞ്ഞു നടക്കില്ല എന്റെ നിയോഗം എന്നും ഇശോയെ നടത്തി തരണമേ

  • @binitha5628
    @binitha5628 2 ปีที่แล้ว +1

    Apppaaaaaaa കരുണ തോന്നണേ🙏🏻🙏🏻🙏🏻
    ജ്ഞാനം നൽകണേ🙏🏻🙏🏻
    ബൈബിൽ ശ്രദ്ധയോടെ വായിക്കാൻ പറ്റണേ🙏🏻🙏🏻🙏🏻 Apppaaaaaaa 🙏🏻🙏🏻🙏🏻

  • @aneymathew8842
    @aneymathew8842 7 หลายเดือนก่อน

    എന്നോട് കടപ്പെട്ടിരിക്കുന്ന എല്ലാം മക്കളെയും.. 🙏🏻🙏🏻🙏🏻

  • @sunithathomas3270
    @sunithathomas3270 4 หลายเดือนก่อน

    ഈശോയെ ഞങ്ങളുടെ സങ്കടങ്ങൾ പരിഹരിച്ചു തരേണമേ

  • @babychankj9437
    @babychankj9437 9 หลายเดือนก่อน

    എന്റെ ഇശോയെ എന്റെ കടം തീർത്തു തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheejajoseph3696
    @sheejajoseph3696 11 หลายเดือนก่อน

    ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണമേ 🙏🙏

  • @rosammabenny9985
    @rosammabenny9985 2 ปีที่แล้ว +13

    ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെ അന്ധകാരശക്തി എടുത്തുമാറ്റാണമേ. 🙏🙏🙏💐💐💐💕💕💕

  • @shinymanuel5936
    @shinymanuel5936 ปีที่แล้ว

    ഈശോയെ എന്റെ മക്കളെ നേർവഴിക്കു നടത്തണം വിശ്വാസം വാർഡിപ്പിക്കണമേ ജോലി സ്ഥിരപ്പെടുത്താണമേ ammen❤️

  • @ancybinu802
    @ancybinu802 2 ปีที่แล้ว +3

    ഈശോയെ എന്റേ സഹോദരന് ഒരു ഭവനം ഒരുക്കികൊടുക്കണേ

  • @aneymathew8842
    @aneymathew8842 7 หลายเดือนก่อน

    അപ്പാ.. എനിക്ക് ഒത്തിരി പേരെ നിനക്കുവേണ്ടി നേടണം അപ്പാ... അതിനായി ഈ പാപിയായ എന്നെ orukkename🙏🏻🙏🏻🙏🏻

  • @aneymathew8842
    @aneymathew8842 7 หลายเดือนก่อน

    Appa.. Enne ninte sashi aakkane🙏🏻🙏🏻🙏🏻 അതിനുവേണ്ടി എന്നെ ആത്മാവിൽ orukkename🙏🏻🙏🏻🙏🏻

  • @pinkbeautym9229
    @pinkbeautym9229 ปีที่แล้ว

    കർത്താവെ എന്റെ കടങ്ങൾ തീർക്കണമേ വീട് തിരികെ ലെഭിക്കണമേ, അപ്പച്ചൻ അമ്മ ഒരുമിച്ച് ജീവിക്കണമേ അവര് anea manucilakaname

  • @josmymaria9231
    @josmymaria9231 2 ปีที่แล้ว +6

    ജീവനോടെ അൾത്താരയിൽ എഴുന്നള്ളിഇരിക്കുന്ന ദിവ്യകാരുണ്യ ഈശോയെ എൻ്റെ നിയോഗം സമർപ്പിക്കുന്നു . ബലഹീനയും പാ പി യുമായ എൻ്റെ പ്രാർത്ഥന കേൾക്കേണമേ! ആമേൻ 🙏🔥🙏🔥🌈🔥🙏

  • @babychankj9437
    @babychankj9437 7 หลายเดือนก่อน

    എന്റെ ഇശോയെ എന്നെ നിന്റേതാക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @babyjoseph9078
    @babyjoseph9078 2 ปีที่แล้ว +1

    എന്റെ മകൾക്കു എല്ലാ ബന്ധനങ്ങളിൽ നിന്നും വിടുതൽ നൽവകണേ ഈശോയേ ദിവ്യകാരുണ്യമേ

  • @mollythomas4112
    @mollythomas4112 2 หลายเดือนก่อน

    Ente eshoye njan oru papi aanu. Angekku manassundengil enne sughappeduthename.amen

  • @achammabiju3142
    @achammabiju3142 2 ปีที่แล้ว +1

    ഈശോയെ എന്റെ ഹസ്ബൻഡിനു നല്ല ഒരു ജോലി ശെരി ആക്കി തരണേ. ഈശോയെ മഹത്തപെടുത്താൻ ഇടയാകണേ 🙏🙏🙏

  • @premajohn5001
    @premajohn5001 2 ปีที่แล้ว +1

    യേശു പാ എന്റെയും എന്റെ കുടുംബത്തെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു പാപിയായ ഞങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു യേശുവിന്റെ രക്തത്താൽ ഞങ്ങളെ കഴുകി പുതിയൊരു വ്യക്തികൾ ആക്കി മാറ്റണമെന്ന് പ്രാർത്ഥിക്കുന്നു യേശു നാമത്തിൽ

  • @encybiju4042
    @encybiju4042 2 ปีที่แล้ว

    ഈശോയെ എൻ്റെ എല്ലാ ശാരീരിക അസ്വസ്ഥതകൾ എല്ലാം മാറ്റി തരണേ. എൻ്റെ മോനെ അവൻ്റെ ജോലിയിൽ അനുഗ്രഹിക്കണമേ🙏

  • @SijoPm-wf6ud
    @SijoPm-wf6ud 11 หลายเดือนก่อน

    എല്ലാ തിന്മകളിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ❤❤❤❤ ആ മേൻ❤❤❤❤

  • @badriprasadprasad5843
    @badriprasadprasad5843 2 ปีที่แล้ว +1

    Ente esoye enneyum kunjungaleyum anugrahikkaname Amen

  • @rinaarangassery7843
    @rinaarangassery7843 หลายเดือนก่อน

    Kuravukal unddayittum Eshoyude Aduthuirikan enne vilichathinu theeratha nannikal Samarpikunnu.🙏🙏🙏🙏🙏🙏🙏

  • @badriprasadprasad5843
    @badriprasadprasad5843 2 ปีที่แล้ว +4

    My daughter Bhavya Prasad studing abroad for MBBS her second sem exam on 3rd week pray for her studies and success in exam Amen

  • @ashilphilip2339
    @ashilphilip2339 2 ปีที่แล้ว +2

    ഈശോയെ എന്റെ മക്കളെ അനുഗ്രെഹിക്കണേ ഈശോയെ 🙏🙏🙏e

  • @aineshkozhichal7688
    @aineshkozhichal7688 2 ปีที่แล้ว

    ദിവ്യകാരുണ്യ ഈശോയെ ഞാൻ എഴുതിയ LGS ലിസ്റ്റിൽ എന്റെ പേര് ചേർക്കണമേ അമ്മേൻ🙏🙏🙏🙏

  • @angeljose3832
    @angeljose3832 ปีที่แล้ว

    Praise the lord Hallelujah Eshoye karunayundakename Amme ngalkuvendi prarthikkane 🙏

  • @sajithasreejith8384
    @sajithasreejith8384 2 ปีที่แล้ว +1

    ഈശോയെ ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @mollythomas4112
    @mollythomas4112 2 หลายเดือนก่อน

    Mahoudara rogi ye sughappeduthiya ente eshoye avidunnu enneyum sughappeduthename.amen

  • @aneymathew8842
    @aneymathew8842 7 หลายเดือนก่อน

    ആ തീ എന്റെ മോനിൽ കത്തേണമേ 🙏🏻🙏🏻🙏🏻

  • @aniemol1797
    @aniemol1797 2 ปีที่แล้ว +1

    എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം സാധിച്ചു തരണം എന്റെ ഈ വലിയ ആഗ്രഹം ഇ വരുന്ന Saturday ulluilal nadthi തരണം പിന്നെ എന്റെ മുടി കൊഴിച്ചിൽ മാറ്റി തരണം മുടി വളരുവാൻ സഹിക്കാണമേ പിന്നെ എന്റെ അനിയന്റെ അസുഖം മാറ്റി തരണമേ എന്റെ പപ്പയുo അമ്മയും കാത്തുകൊള്ളണമേ പിന്നെ എന്റെ bsc nursing പാഠനം നല്ല രീതിയിൽ complete ചെയ്യാൻ സഹായിക്കാണമേ 🙏🙏🙏

  • @helenkh8157
    @helenkh8157 ปีที่แล้ว

    Eeshoye OET examil unnatha vijayam nalki Ella makkaleyum anugrahikkane...🙏

  • @anniemathew4274
    @anniemathew4274 11 หลายเดือนก่อน

    Yesuve njaghale anugrhikkane....rogathinu viduthal tharanname

  • @alicechacko574
    @alicechacko574 7 หลายเดือนก่อน

    എന്റെ ക്യാഷ് ഗോൾഡ് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ. മുട്ട് വേദന, നടു വേദന എല്ലാം മാറ്റിത്തരനെ യേശുവേ നന്ദി

  • @suseelasebastian1241
    @suseelasebastian1241 ปีที่แล้ว

    ഈശോയേ, എന്റെ മകന്റെ Passpor -എടുക്കാനുള്ള തടസ്സങ്ങൾ മാറ്റിത്തരണമെ. ആമേൻ🙏🙏

  • @layavinod4733
    @layavinod4733 2 ปีที่แล้ว +1

    എന്റെ ഭർത്താവിന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ

  • @aneymathew8842
    @aneymathew8842 7 หลายเดือนก่อน

    അപ്പാ.. ഞാൻ മറ്റുള്ളവരെ സഹായിച്ചിട്ട്... എനിക്ക് വന്ന അവസ്ഥ. എന്റെ അപ്പന് അറിയാമല്ലോ... ഞാൻ പൂർണമായും സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

  • @gijuanthappanjohn1570
    @gijuanthappanjohn1570 2 ปีที่แล้ว

    എനിക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു അച്ഛാ. 25 നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്തിട്ടുണ്ട് എന്റെ വിസ ഇതുവരെ അടിച്ചു വന്നിട്ടില്ല. 9 വർഷമായി ഞാൻ നാട്ടിൽ പോയിട്ട്..... ഈശോയുടെ പ്രാർത്ഥന സ്വീകരിച്ച് എന്നെ സഹായിക്കണമേ.....

  • @pushpavarghese8619
    @pushpavarghese8619 4 หลายเดือนก่อน

    Aradhana Aradhana Aradhana 🙏🏻

  • @jobinathomas6429
    @jobinathomas6429 11 หลายเดือนก่อน

    ഈശോയെ എന്റെ കുഞ്ഞുങ്ങളെ കാത്തോണേ നാഥാ 🙏🏼🙏🏼🙏🏼

  • @joshnijohn7433
    @joshnijohn7433 2 ปีที่แล้ว

    Eshoyae veedum vasthum vikkan anugrahikanamae 🙏🙏thadsangalokka mattitharanae 🙏🙏

  • @fjnljn8447
    @fjnljn8447 2 ปีที่แล้ว +1

    Ente pappayude idath kaalmutt veenu parikku patti. Nadakkan budhimutt und. Saukhyam nalkane naadhaa

  • @shineajy6862
    @shineajy6862 ปีที่แล้ว

    അച്ഛാ പാപിയായ ഈ മകളുടെ ജീവിതത്തിലെ ഇന്നത്തെ കഠിനമായ അവസ്ഥയിലേക്ക് ഈശോയുടെ കാരുണ്യം അയക്കാൻ പ്രാർത്ഥിക്കണേ 😭😭🙏🙏

  • @aneymathew8842
    @aneymathew8842 7 หลายเดือนก่อน

    തമ്പുരാനെ.. എന്റെ രോഗം mattitharename🙏🏻🙏🏻🙏🏻

  • @elsammajob6250
    @elsammajob6250 2 ปีที่แล้ว

    എന്റെ നിയോഗം. എന്റെ മോന് പഠിക്കാൻ ഉള്ള ലോൺ. എത്രയും വേഗം. സാധിച്ചു തരണ. 🙏🙏🙏😭😭😭. ആരും സഹായത്തിനു ഇല്ല. എന്റെ കർത്താവെ മാത്രം.

  • @georgekuttym.v8792
    @georgekuttym.v8792 2 ปีที่แล้ว

    Hallelujah Hallelujah Eshoye nanni stuthi sosthram aradhana aradhana ayiramayiram aradhana 🙏

  • @kmupeter7355
    @kmupeter7355 ปีที่แล้ว

    Parishuddha Parama Divyakaarunyatthine Enneravum Aradhanayum Sthuthiyum Pukazhchayum Untayirikkatte Amen🙏🙏.

  • @ashathomas7801
    @ashathomas7801 2 ปีที่แล้ว +2

    ഈശോയെ എന്റെ മനസിന്റെ ഭാരം എല്ലാം മാറ്റണേ

  • @rinaarangassery7843
    @rinaarangassery7843 หลายเดือนก่อน

    Ente Sondham eshokukm Jince achanum orubadu nanni. innu ponnu Mathavine neelprakashathium aakashtu unddakunna pala nirangalilum krrabasana Mathavine kanddu. Veendum kanddu. valiya Adayalangal. Karthave Eshoye nanni samarpikunnu.🙏🙏🙏🙏🙏🙏🙏

  • @rinaarangassery7843
    @rinaarangassery7843 2 ปีที่แล้ว

    Karthave avidennu aaradhanku vilichatinu othiri nanni Mahothom samarpikunnu.🙏🙏🙏🙏🙏🙏🙏

  • @aneymathew8842
    @aneymathew8842 7 หลายเดือนก่อน

    ആരാധന ആരാധന ആരാധന.. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @maryjoseph5796
    @maryjoseph5796 2 ปีที่แล้ว

    Lord Jesus bless Bibin Binesh and Shibu and have mercy on them and help them to solve all their problems and difficult ies with your help support and intervention and company thank you very much Jesus praise you Jesus and adore you Jesus and adore you Jesus and love you Jesus Amen

  • @maryjoseph5297
    @maryjoseph5297 2 ปีที่แล้ว +1

    Eshoyee bless our daughters amen hallelujah

  • @maryjoseph5796
    @maryjoseph5796 2 ปีที่แล้ว

    Lord Jesus Christ have mercy on Binesh and Shibu and Bibin and bless us abundantly and give us all the necessary Grace's which we are in need of and help us to solve all the problems and difficult ies with your help support and intervention and company thank you very much Jesus praise you Jesus and adore you Jesus and love you Jesus Amen 🙏🙏 you

  • @kesiyatressasabu5122
    @kesiyatressasabu5122 ปีที่แล้ว

    Ente eshoyee enne orth arum vishmikkan edaverutharuthee .Enikk sahikkn ulla strength tharanee eshoyee .enikk engne angolum pidich ninne pattuu enne nnyit eshokk ariym ammachy marichu allel ente health orkkumbo ammmachikk pattillaa ammachikk nalla maranm ahnu angg nallkiyeth ,Ente mathaveee enikk vedhna eppol anubhvikkuna bhuthimutt ellm enne eshoyod aduppikn ullth ahnu .Ente eshokkee ariyuu ethokke eshokk mathrm arod paranjlum manasilakilla eth .Eshoyee thirumuruvilekkum Thirurekthathilekkum ente ellm sahanagleyum njn samrppikunu ellrudegum mumbil enikk pidich nilkknm njn thalarnal ente thangila ravile vare engnelum onnu akkanm .Eshoo ennod pined nadakkn pokunth okke enikk kanich tharundd . Christin chettan nn Canada kk thadasan nilkkuna ella krynglum eshoo mattti ee samayam anugrehichuu.enik enthelum vannl polum vettikrkk pidich nilkkn ulla strength kodukknee .njn karanm vettukar kk onum vayythe akkallee .Enikk eshoyee eshoyee onnu vishudha kurbhana sweekrikknm but eppo a th j paranjl ente eshokk mthree enne ariyuvullu .Enikk ee thrynna vedhna ellm oru pad perudee avishythinayii anu .Pinedd enikk hspt il oke pokndena avsthya verum ath vendum ammachikk oru shock pole akum athond eshoo ammachiyee vilichu eppo .nalla maranm ammachikk kitti ennod eshoo parayundd .eshoyikk orayiranm nanniyum aradhnayum samarppikkunu 🙏💯🙏🙏😘😘😘eshoyee I love you eppo mumbott ullth paranjl ellrodum parayn ayitt pattila ath public akkan pattilaa ente vedhna onnum mattanda pakaram sahikkn ulla strength mathrnm mathii athee njn agrehikkunillu .Eshokk orayiranm nanniyum aradhnayum samrppikunu

  • @pushpavarghese8619
    @pushpavarghese8619 4 หลายเดือนก่อน

    Karthave Kevine Anughrahikaname 🙏🏻

  • @JesuslovesU393
    @JesuslovesU393 ปีที่แล้ว

    Eshoye plz give deliverance to my dad from all the evil spirits & from his alcohol addiction. Please have mercy on him. Fill his soul , mind & body with your Holy Spirit, love , peace & wisdom🙏🙏🙏Mother Mary, St. Joseph , all the angels & saints pray for us🙏🙏

  • @jollyjose1370
    @jollyjose1370 2 ปีที่แล้ว

    Eshoye ente kalmuttinte vedhana purnnamayi mattitharane acha prarthikkane🙏🙏🙏

  • @maryjoseph5297
    @maryjoseph5297 2 ปีที่แล้ว

    Ente eshoyee karuna varshikkaney kathollaney anugragikkaney kripa choriyanamey thadassagal neekkaney hallelujah amen fill us with holy spirit wisdom tharanamtto amen hallelujah

  • @rohinisanal903
    @rohinisanal903 2 ปีที่แล้ว +1

    Thank God 🌹
    God bless you My Father 🌹

  • @aneymathew8842
    @aneymathew8842 7 หลายเดือนก่อน

    നന്ദി അപ്പാ... 🙏🏻🙏🏻🙏🏻😥

  • @athulyamol.s7038
    @athulyamol.s7038 8 หลายเดือนก่อน

    Eeeeshoye examinu ellavareyum vijayippikkane🙏

  • @mollychacko2357
    @mollychacko2357 2 ปีที่แล้ว

    Ente karthave ente daivame amen 🙏 halleluyya sthothram

  • @antoniyocjoby8864
    @antoniyocjoby8864 2 ปีที่แล้ว

    Saririkavum manasikavum aya alla vishamam neekenamae

  • @maryjoseph5796
    @maryjoseph5796 2 ปีที่แล้ว +1

    Lord Jesus Christ have mercy on us and bless us abundantly and give us all the necessary Grace's which we are in need of and help us to solve all the problems and difficult ies with your help support and intervention and company thank you very much Jesus Love you Jesus and adore you Jesus and praise you Jesus Amen 🙏🙏🙏

  • @ansammacyriac3760
    @ansammacyriac3760 2 ปีที่แล้ว +6

    Thankyou Jesus for you blessing given to my son. My son got 4 th rank inthe exam on July 28

  • @jisnajoseph6138
    @jisnajoseph6138 2 ปีที่แล้ว

    Eshoye karuna ayirikaname 🙏 thanks God for all.sahanagal etedukan kude undakaname.kudumbathinete mel lokathinte mel job ellatha makkalude mel ella students mel karuna ayirikaname 🙏

  • @maryjoseph5796
    @maryjoseph5796 2 ปีที่แล้ว

    Lord Jesus Christ have mercy on Binesh Bibin and Shibu and bless them abundantly and grand them all the necessary Grace's which they are in need of and help them to solve all the problems and difficult ies with your help support and intervention and company thank you very much Jesus praise you Jesus and adore you Jesus and adore you Jesus and Love you Jesus Amen 🙏🙏🙏

  • @sofyvarghese6980
    @sofyvarghese6980 2 ปีที่แล้ว +2

    my trust in YOU my LORD and SAVIOUR JESUS CHRIST 🙏
    Love YOU, Love YOU, Love YOU my LORD ❤️❤️❤️

  • @sheelasukumaran3909
    @sheelasukumaran3909 6 หลายเดือนก่อน

    ഈ പ്രഭാത ത്തിൽ അങ്ങയുടെ കാരുണ്ണിയം കൊണ്ട് നിറയ്ക്കണം എന്റെ ആ യു ഷു ക്കാലം മുഴുവൻ ഞാൻ

  • @celinenigo1225
    @celinenigo1225 2 ปีที่แล้ว +1

    Hallelujah hallelujah Amen 🙏❤️🙏

  • @augustinemathew2883
    @augustinemathew2883 ปีที่แล้ว

    Jesus We Surrender Our Self To You Lord Amen , ]🙏🙏🙏🙏🙏Jinc Acha Pls Pray For Us

  • @srreetha4810
    @srreetha4810 2 ปีที่แล้ว +1

    Have mercy on me Jesus.

  • @rejeelasmija2621
    @rejeelasmija2621 2 ปีที่แล้ว +1

    Jesus bless us

  • @leenajacob7333
    @leenajacob7333 ปีที่แล้ว

    Oh God bless Mathew to get a job and solve all our problems 🙏

  • @RinaArangassery
    @RinaArangassery 7 หลายเดือนก่อน

    Pabiaaya enne cherthupidikunna Eshoye eniku valiya eshttamanu. Karthave ennannekum nanni.😇🥰🙏🙏🙏😇🥰

  • @dalyjose7822
    @dalyjose7822 8 หลายเดือนก่อน

    Eshoye njan chaita papangal shemichu enk job nalki anugrahikana eshoyee
    Njan vere arila esho srana pedunne eshoyeee🙏🙏🙏

  • @annavadakkel1561
    @annavadakkel1561 2 ปีที่แล้ว

    ഈശോയെ ഞങ്ങളുടെ സന്ന്യാസസഭയെ അനുഗ്രഹിക്കണമെ🙏🙏🙏🙏

  • @pushpyjoshy2200
    @pushpyjoshy2200 2 ปีที่แล้ว

    Daayku ratriyil nalla urakam kodukename.Ammen.🙏🙏🙏

  • @thressiammaiype4514
    @thressiammaiype4514 2 ปีที่แล้ว +1

    Pray for my Children and Grandchildren 👏👏👏

  • @maryjoseph5297
    @maryjoseph5297 2 ปีที่แล้ว

    Ente eshoyee aradhana hallelujah thank you Jesus

  • @sindhutomy9184
    @sindhutomy9184 2 หลายเดือนก่อน

    Esoye Ella makkaleyum. Samarppikkunnu

  • @haripriya9452
    @haripriya9452 2 ปีที่แล้ว

    Jince achaa njngalku ellarkum vendi prarthikane 🙏🏻🙏🏻

  • @maryjoseph5297
    @maryjoseph5297 2 ปีที่แล้ว +1

    Eshoyee l love you Jesus l trust in you amen hallelujah

  • @JijimonjosephJijimonjoseph
    @JijimonjosephJijimonjoseph หลายเดือนก่อน

    Amma mathavee❤❤

  • @marygeorge8794
    @marygeorge8794 11 หลายเดือนก่อน

    Ente eeshoye aaraadhana❤❤❤❤

  • @sophymaria8216
    @sophymaria8216 ปีที่แล้ว

    Jesus heal me and make me a saint also my congregation

  • @aneymathew8842
    @aneymathew8842 7 หลายเดือนก่อน

    ഷിജോമോന്റെ.. കടം.. അപ്പാ... 🙏🏻🙏🏻🙏🏻

  • @rajishaji5102
    @rajishaji5102 2 หลายเดือนก่อน

    ആമേൻ

  • @akhilajayan8462
    @akhilajayan8462 11 หลายเดือนก่อน

    എന്റെ മകന് അഡ്മിഷൻ പരീക്ഷയിൽ പാസാക്കി തരണമേ

  • @sibijose1060
    @sibijose1060 9 หลายเดือนก่อน

    Karthave karunayakane appa