🛑പിശാചിനെ ബന്ധിക്കാൻ "41 തവണ" ഈ വചനം ഇങ്ങനെ ചെയ്ത് ചൊല്ലണേ..|വചനം എടുപ്പിക്കുന്ന തീപ്പൊരി പ്രസംഗം!!

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 473

  • @VimalaJames-h7l
    @VimalaJames-h7l 18 วันที่ผ่านมา +19

    ഓ.. എന്റെ ഈശോയാകും.. തിരുവചനമേ അറുപതു വയസിനു ശേഷം മൂന്നു പ്രാവശ്യം ബൈബിൾ വായിച്ചു.. പതിമൂന്ന് വയസ്സിൽ കണ്ണാടിവെച്ച എനിക്കു കണ്ണാടി ഇല്ലാതെ ഏ തു പൊടി അക്ഷരം പോലും വായിക്കാൻ പറ്റും.. വചനം പ്രകാശമാണ്. അതു എന്റെ പാദങ്ങൾക്കു വിളക്കും, പാതയിൽ പ്രകാശവുമാണ്. കണ്ണാടി ഉപേക്ഷിച്ചിട്ടു നാലുവർഷ മായി... കർത്താവം വചനത്തിന് നന്ദി 🙏🙏❤️❤️❤️🌹🌹🌹

    • @VijinaC-k1y
      @VijinaC-k1y 9 วันที่ผ่านมา

      Daivanamathinu mahathuvam

  • @JijoPullokaran
    @JijoPullokaran 24 วันที่ผ่านมา +14

    ഈശോയെ വിശുദ്ധ ലിഖിതങ്ങൾ ഗ്രഹിക്കുവാൻ ആയി അടഞ്ഞിരിക്കുന്ന എന്റെ ഹൃദയത്തെ തുറക്കണേ

  • @Sajumonpj215
    @Sajumonpj215 24 วันที่ผ่านมา +17

    Brother. ന്റെ വചന പ്രസoഗം വളരെ ഹൃദയ സ്പർശിയാണ് തീഷ്ണതയോടെ വചനം പ്രസംഗിക്കാൻ സർവ്വ ശക്തനായദൈവം,അനു ഗ്രഹിക്കട്ടെ .

  • @lalyag6341
    @lalyag6341 24 วันที่ผ่านมา +12

    ഈശോയെ ജെറിൻ എന്ന മകൻ മനസാന്തരപ്പെടാൻ കൃപ കൊടുക്കണേ ❤️ മതാപിതാക്കളുടെ കണ്ണീർ അമ്മ ഏറ്റെടുക്കണേ ❤️ സാന്ദ്ര തിരിച്ചു വരാൻ ഈശോ ഇടപെടണേ ❤️

  • @jessypaul7542
    @jessypaul7542 22 วันที่ผ่านมา +8

    മകൻ്റെ വിവാഹ തടസ്സം ആയ സാത്താനെ ബന്ധിക്കണെ ഈശോയെ ജീവിത പങ്കാളിയെ തരണേ ഈശോയെ

  • @jacobps
    @jacobps 12 วันที่ผ่านมา +8

    എന്റെ എല്ലാ തടസവും മാറ്റി തരിണമേ

  • @divyajoseph3477
    @divyajoseph3477 22 วันที่ผ่านมา +15

    എന്റെ കർത്താവെ എന്റെ ഭർത്താവിനെ എല്ലാം തെറ്റായ ബന്ധങ്ങളിൽ നിന്നും ബന്ധനത്തിൽ നിന്നും എപ്പോളും ഭാര്യയോടും കുഞ്ഞിനോടും കള്ളങ്ങൾ പറയുകയും ഒഴിവാക്കി വിടാൻ ശ്രമിക്കുന്ന ഇപ്പോൾ ഉള്ള സ്വഭാവത്തിൽ നിന്നും ഒരു വിടുതൽ തരണമേ. വർഷങ്ങൾ ആയി അദ്ദേഹത്തിന്റെ ഈൗ സ്വഭാവം കൊണ്ട് ഞാനും കുഞ്ഞും കരയുന്നു. ഞങ്ങളെ ഒന്ന് വിളിക്കുവാനും, സ്നേഹിക്കുവാനും ഒന്ന് തിരിച്ചു വരാനും എന്റെ ഇശോയെ നീ മാത്രമേ ഉള്ളു ഇതിനൊരു പരിഹാരം.

    • @DonThomas-qi3hi
      @DonThomas-qi3hi 22 วันที่ผ่านมา

      Amen

    • @nishibibby9116
      @nishibibby9116 22 วันที่ผ่านมา

      ഹാലേലൂയ്യ🙏

    • @MiniGeorge-j7t
      @MiniGeorge-j7t 21 วันที่ผ่านมา

      🙏🏻🙏🏻👌🏻

    • @MiniGeorge-j7t
      @MiniGeorge-j7t 21 วันที่ผ่านมา +5

      ഞാനും അതേ അവസ്ഥയിലാണ്. ആ വേദന മനസ്സിലാകും. നമുക്ക് നന്നായി പ്രാർത്ഥിക്കാം.

    • @DonThomas-qi3hi
      @DonThomas-qi3hi 21 วันที่ผ่านมา

      @MiniGeorge-j7t Karthave Edapedum

  • @ponnachank5149
    @ponnachank5149 24 วันที่ผ่านมา +10

    ഈശോയെ എന്റെ വസ്തു വിൽക്കാൻ തടസം ആയതു പെട്ടന്ന് വിൽക്കാൻ കർത്താവെ സഹായിക്കണേ, സാമ്പത്തിക പ്രയാസം മാറ്റി തരണേ 🙏🏻🙏🏻🙏🏻🙏🏻

  • @aneymathew8842
    @aneymathew8842 24 วันที่ผ่านมา +8

    ഈശോയെ.. ഈ ബ്രദർ പറയുന്ന വചനത്തിന്റെ ശക്തിയാൽ.. സോനു.. ബിജു..മക്കളെ മാനസാന്തരം കൊടുത്തു അനുഗ്രഹിക്കേണമേ. 🙏🏻🙏🏻🙏🏻

  • @dennywinston7427
    @dennywinston7427 23 วันที่ผ่านมา +9

    ഈശോയെ എന്റെ മകനെ പരിശുദ്ധആത്മവിനാൽ നിറ ക്കണേ 🙏 നയിക്കണേ 🙏🙏

    • @lizypaul9162
      @lizypaul9162 23 วันที่ผ่านมา

      ഈശോയെ അനുഗ്രഹിക്കണമേ

  • @subyvarughese2708
    @subyvarughese2708 13 วันที่ผ่านมา +6

    എൻറെ യേശു അപ്പാ ജോമോൻ്റെ മദ്യപാനം മാറ്റി തന്നു അനുഗ്രഹിക്കേണമേ ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം

  • @sujathalobo6599
    @sujathalobo6599 24 วันที่ผ่านมา +6

    ഈശോയെ എന്റെ കുഞ്ഞിനെ എല്ലാ ബന്ധനങ്ങളിൽ നിന്നും വിടുവിക്കണമേ

  • @nividagames-rr9tv
    @nividagames-rr9tv 13 วันที่ผ่านมา +5

    എൻ്റെ മക്കൾ നന്നായി പഠിക്കാനുള്ള കൃപയ്ക്കായി പ്രാത്ഥിക്കണെ

  • @soniyasebastian5785
    @soniyasebastian5785 24 วันที่ผ่านมา +8

    അവർ ഭയന്ന് അത്ഭുതപ്പെട്ട് അന്യോന്നം പറഞ്ഞു. ഇവൻ ആരാണ്. കാറ്റിനോടും വെള്ളത്തോടും ഇവൻ കൽപ്പിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നല്ലോ. ( ലൂക്ക 8 ഇൽ 25) ആമ്മേൻ 🙏🙏🙏

  • @edwinvarghese4190
    @edwinvarghese4190 23 วันที่ผ่านมา +8

    മക്കളുടെ മാനസന്തരം ഉണ്ടാകാൻ പ്രാർത്ഥിക്കണമെ

  • @cherianjose7603
    @cherianjose7603 24 วันที่ผ่านมา +18

    വചനത്തിന്റെ ശക്തിയാൽ നരകീയ ശക്തിയായ സർപ്പത്തിന്റെ തല തകർന്നു പോകട്ടെ,പൈശാചിക ബന്ധനങ്ങൾ അഴിഞ്ഞു പോകട്ടെ 🙏🏻

    • @kingini5847
      @kingini5847 24 วันที่ผ่านมา +1

      Mamodissa enna word vachanathil ella safakku veni kallam paranjal athu ningale vidikkum

    • @bobbyjoseph1271
      @bobbyjoseph1271 23 วันที่ผ่านมา +3

      ​@@kingini5847നീ ബൈബിൾ വായിച്ചിട്ടില്ല. മാമോദീസ ജ്ഞാനസ്നാനം എന്നതിന്റെ സുറിയാനി പദം ആണു. വിവരം ഇല്ലായ്മ അലങ്കാരം ആയി നടന്നാൽ പലതും പറയും നീ.

  • @Elzabeth-o3e
    @Elzabeth-o3e 21 วันที่ผ่านมา +6

    ആമേൻ ദൈവനാമത്തിനു മഹത്യമുണ്ടാകട്ടെ ആമേൻ

  • @graceamma6741
    @graceamma6741 24 วันที่ผ่านมา +7

    Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah

  • @jessykochu7679
    @jessykochu7679 15 วันที่ผ่านมา +5

    എന്റെ സഹോദരന്റെ cancer രോഗം, മാറ്റി തരണേ ഈശോയെ. എന്റെ സഹോദരിയുടെ മകനെ, മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും അടിമത്വത്തിൽ നിന്നും വിടുവിക്കണേ. Brother, ഞങ്ങളുടെ കുടുംബത്തിന് വേണ്ടി prarthikkane🙏🙏🙏

  • @sojanantony6427
    @sojanantony6427 20 วันที่ผ่านมา +4

    ദൈവമെ,ഈ ലോക ശക്തികളെ കുരിശിൽ തറച്ച് നിഷ്കാസനം ചെയ്തു അങ്ങ് അവയുടെ മേൽ വിജയം ആഘോഷിച്ചതിനാൽ ഈ ലോകത്തിൽ യാത്ര തുടരുന്ന ഞങ്ങളെ ഭയപ്പാടിലാഴ്ത്തുന്ന പൈശാചിക ശക്തിയുടെ കൊണിയിൽ നിന്നും സർവ്വശക്തനായ അങ്ങ് ഞങ്ങളെ മോചിപ്പിച്ച് അങ്ങുടെ വാഗ്ദാനമായ പരിശുദ്ധാന്മാവിനാൽ അങ്ങയുടെ സ്വാതന്ത്ര്യത്തിലേക്ക് ഞങ്ങളെ തിരികെ കൊണ്ട് വരേണമെ

  • @Elsa-sd8mt
    @Elsa-sd8mt 23 วันที่ผ่านมา +8

    ഈശോയെ വചനത്താൽ എന്നെ നിറക്കണേ

  • @sreenivasank.v9649
    @sreenivasank.v9649 24 วันที่ผ่านมา +5

    ഈശോയെ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🌹🙏❤️

  • @sheelasheela2730
    @sheelasheela2730 21 วันที่ผ่านมา +5

    കുടുംബത്തിൽ സമാധാനം നല്കിഅനുഗ്രഹിക്കണേ നാഥാ... 😢

  • @soorajas6440
    @soorajas6440 22 วันที่ผ่านมา +5

    എന്റെ ശരീരത്തിലെ പിശാചിനെ കളഞ്ഞു തരണേ കർത്താവ്

  • @JayakumariS-m6d
    @JayakumariS-m6d 22 วันที่ผ่านมา +4

    തോമസ് ബ്രദറിന്റെ talk എനിക്ക് ഒത്തിരി ഇഷ്ടമാണ് ആദ്യമായി അണക്കര . ധ്യാന കേന്ദ്രത്തിൽ വച്ചാണ് ആദ Jമായി കേട്ടത്ദൈവം ബദറി നെയും കുടുംബത്തേയും സമൃദ്ധമായി അനുഹിക്കട്ടെ ആമേൻ❤️🙏❤️

  • @tessyfransies9149
    @tessyfransies9149 ชั่วโมงที่ผ่านมา

    ഇശോയെ മകന് വിവാഹതടസ്സം.മാറി തരുന്നതിന് പ്രാത്ഥിക്കുന്നു.

  • @jalajar2383
    @jalajar2383 23 วันที่ผ่านมา +16

    യേശു മാത്രം ആരാധനക്ക് യോഗ്യൻ. ക്രൂശിൽ മരിച്ചതും യേശു മാത്രം. പുകഴ്ചക്കും യോഗ്യൻ യേശു മാത്രം. മറ്റാരിലും രക്ഷയില്ല.

  • @BinuThresia
    @BinuThresia 22 วันที่ผ่านมา +6

    എൻറെ മോൾക്ക് മരുമോനും മനസ്സമാധാനം കൊടുത്ത് അനുഗ്രഹിക്കട്ടെ

  • @indudinesh2524
    @indudinesh2524 22 วันที่ผ่านมา +3

    അച്ഛന്റെ പേരിലുള്ള രണ്ട് കേസുകളിലും കോടതിക്ക് സത്യം ബോധ്യമായി അച്ഛന് അനുകൂലമായി വിധി ഈ മാസം തന്നെ വരേണമേ. ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി കൂടെ പ്രാർത്ഥിക്കുന്നു. അങ്ങനെ ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും കേട്ടതിനാൽ ഞാൻ അങ്ങയോട് നന്ദി പറയുന്നു. ആമേൻ

  • @ShyniManual
    @ShyniManual 24 วันที่ผ่านมา +4

    ബ്രദർ വളരെ സന്തേഷം പരിശു ദ്ധതാമാവിന്റെശക്തി നിറയുന്നു കടുതൽ വചനം പഠിക്കാൻ തിരുമാനിച്ചു🙏🏼🙏🏼.

  • @lilakv2340
    @lilakv2340 23 วันที่ผ่านมา +4

    Eeshoye, sabha vittupoya, Ella makkaleyum thirike varuthaname. Amen ✝️👏

  • @ritavinod5814
    @ritavinod5814 24 วันที่ผ่านมา +5

    Thank you Jesus Jeremiah 15:19

  • @Anieanns
    @Anieanns 21 วันที่ผ่านมา +3

    ഈശോയെ ലൂക്കാ 2.51,52. യേശു നസ്രത്തിൽ വന്ന് മാതാപിതാക്കൾക്ക് വിധ യനായി ജീവിച്ചു. അവൻ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നു വന്നു. ഈ വചനം എൻ്റെ മക്കളുടെ മേൽ ശക്തമായി ആവസിക്കണമേ.Amen.

  • @AnnakuttyKunnakattu
    @AnnakuttyKunnakattu 22 วันที่ผ่านมา +4

    Ente Amme mathave ente bharthavinte Alkohol❤🙏🙏🙏🙏🌹 adishanum durnadappum Matty tharename Amme maathve nanni shthorthram aaradana amen amen 😢😢

  • @ENTE__AMMAYKKU
    @ENTE__AMMAYKKU 23 วันที่ผ่านมา +3

    അന്നും ഇന്നും എന്നും നമ്മുടെ കൂടെ ജീവിക്കുന്ന ദൈവം ഈശോ.. 🙏ഹല്ലേലുയ... 🙏 ആമേൻ.. 🙏ആവേമരിയ.. 🙏

  • @clincepj501
    @clincepj501 24 วันที่ผ่านมา +154

    ഈ വചന പ്രഘോഷണം കേൾക്കുന്ന എല്ലാവരും അനുഗ്രഹിക്കപ്പെടും.....

  • @sijisaramma9202
    @sijisaramma9202 10 วันที่ผ่านมา +1

    ഈശോയെ എൻ്റെ ജോണിൻ്റെ ജോലി വിവാഹം തടസ്സം മാറാൻ പ്രാർത്ഥിക്കുന്നു ഈശോയെ പാപിയായ ഞങ്ങളോട് പൊറുക്കേണമേ ഈശോയെ ❤❤❤ hallelujah hallelujah hallelujah hallelujah

  • @udayshetty3195
    @udayshetty3195 21 วันที่ผ่านมา +5

    Veedum parambum vilkuvanayi anugrahikaname prarthikaname.

  • @AnnakuttyKunnakattu
    @AnnakuttyKunnakattu 22 วันที่ผ่านมา +4

    Lord heal my left kaalinte pain and Naduvinte pain nu. Matty tharename amen amen jesuve nanni jesuve shtothram jesuve aaradana amen 🌹🌹🙏🙏🙏❤️

    • @agkview
      @agkview 22 วันที่ผ่านมา

      Amen

  • @francisca1741
    @francisca1741 23 วันที่ผ่านมา +7

    കൊച്ചിൻ കാതലിക് പ്രയർ ഗ്രൂപ്പ്‌ ❤❤❤❤

  • @ansammaantony7481
    @ansammaantony7481 24 วันที่ผ่านมา +4

    ആമ്മേൻ , ഹാലേല്ലൂയ

  • @AnnakuttyKunnakattu
    @AnnakuttyKunnakattu 22 วันที่ผ่านมา +3

    Ente jesuve njagalude Kochumone blood Canser rogathil ninum reshickenane sugappeduthename amen jesuve nanni jesuve shtothram jesuve aaradana amen amen 😢🙏🙏❤️🌹

  • @BBLOGpvt
    @BBLOGpvt 23 วันที่ผ่านมา +3

    പിശാചിന്റെ പിടിയിൽ നിന്നും അഡോൺ, മരിയറ്റ ഈ മക്കളെ മോചിപ്പിക്കണമേ ഈശോയെ

  • @annammaphilip7772
    @annammaphilip7772 24 วันที่ผ่านมา +3

    Halaluyya Praise The Lord Halaluyya Amen amen

  • @JEJP-bf7to
    @JEJP-bf7to 12 วันที่ผ่านมา +3

    Fill me with holy Spirit Lord 🙏

  • @BeenaLazar
    @BeenaLazar 24 วันที่ผ่านมา +5

    ,, ആമേൻ👏👏👏👏👏👏👏

  • @jessykochu7679
    @jessykochu7679 15 วันที่ผ่านมา +5

    എന്റെ, മകൾക്കും, ഭർത്താവിനും വേണ്ടി പ്രാർത്ഥിക്കണേ brother🙏🙏🙏

  • @thankammaantony1180
    @thankammaantony1180 23 วันที่ผ่านมา +4

    Ente esoye 😊 makkalkku vachanathodu daham tonnan edayakaname ennui prartĥikunnu

  • @jeynjose9115
    @jeynjose9115 22 วันที่ผ่านมา +3

    ദൈവത്തിനു മഹത്വം ഉണ്ടായിരിക്കട്ടെ ആമേൻ🙏🏻🔥💐

  • @rosammaantony3421
    @rosammaantony3421 24 วันที่ผ่านมา +4

    Eesoye vachanam anusarichu jeevikkan keruba tharename natha.

  • @sreedevidominic4987
    @sreedevidominic4987 24 วันที่ผ่านมา +3

    എന്റെ മക്കളേയും ജീവിത പങ്കാളിയേയും സമർപ്പിക്കുന്ന

  • @josepj716
    @josepj716 24 วันที่ผ่านมา +2

    Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah

  • @aneymathew8842
    @aneymathew8842 24 วันที่ผ่านมา +3

    അച്ഛന്മാരെ ഓർത്ത്.. ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 24 วันที่ผ่านมา +3

    Esho aradhanayil nennodu kude 🎉

  • @JollyJoseph-v9i
    @JollyJoseph-v9i 13 วันที่ผ่านมา +2

    Please pray for my family members, yellavareum samarppikkunnu anugrihikkaname aamen 🙏🙏🙏🙏🙏❤

  • @FunnyLongPier-ns3vd
    @FunnyLongPier-ns3vd 24 วันที่ผ่านมา +2

    ദൈവമേ എനിക്കു രാത്രിയിൽ ഉറങ്ങാൻ ബന്ധനങ്ങൾ മറ്റി നല്ല ഉറക്കം തരണമേ എൻ്റെ കൊച്ചിനു രാത്രിയിൽ ഉറങ്ങാൻ പറ്റാത്ത ബന്ധനങ്ങൾ മറ്റി നല്ല ഉറക്കം തരണമേ

    • @CicilyFrancis-qk9hs
      @CicilyFrancis-qk9hs 22 วันที่ผ่านมา

      ഹൃദയതതിൽ നിന്ന് പാപം കഴുകി കളഞ്ഞ് വിശുദ്ധിയിൽ ജീവികകുക

  • @princyvinod6507
    @princyvinod6507 12 วันที่ผ่านมา +2

    Esoye othiri thadasangal undu. Ellavareyum anugrahikane🙏

  • @JoypaulM
    @JoypaulM 21 วันที่ผ่านมา +3

    വചനത്താൽദൈവത്തിന്റെ മഹത്വം ദർശിക്കട്ടെ

  • @TessyCherian-u5k
    @TessyCherian-u5k 23 วันที่ผ่านมา +3

    എൻ്റെ യേശുവേ എൻ്റെ മോൻ്റെ ഫോൺ കളി നിർത്തി പഠിക്കാൻ സഹായിക്കണമേ ആമീൻ

  • @udayshetty3195
    @udayshetty3195 21 วันที่ผ่านมา +5

    Emmanuvelinu anuyojyamaya oru jeevitha pankaliye nalki anugrahikaname.

    • @udayshetty3195
      @udayshetty3195 16 วันที่ผ่านมา

      Njangal bombayil aanu thamasikunnthu oru makanum amayum maathramanullathu.

  • @jessymoncy1585
    @jessymoncy1585 24 วันที่ผ่านมา +3

    Halleluyya Halleluyya Halleluyya Amen ❤❤❤

  • @jishamathew458
    @jishamathew458 วันที่ผ่านมา

    🙏🙏യീശോയെ എന്റെ shoulder pain amd back pain heal tharane

  • @susanjoys6897
    @susanjoys6897 24 วันที่ผ่านมา +2

    എന്റെ ഈശോയെ റൈച അമ്മയുടെ കണ്ണുനീർ ഏറ്റെടുക്കണമേ

  • @AnnieGraceEW
    @AnnieGraceEW 21 วันที่ผ่านมา +3

    Trinity I surrender my family in your feet. Amen.

  • @marybaby6865
    @marybaby6865 23 วันที่ผ่านมา +2

    Amen🙏 പൈശാചിക ബന്ധനങ്ങൾ എന്ന കുടുംബങ്ങളെ വിടുവിക്കണമേ

  • @Lifelinetruth
    @Lifelinetruth 22 วันที่ผ่านมา +6

    ലൂക്ക6 (18,19)
    പ്രകാരം കെട്ടഴിക്കണമേ

  • @AppuJonadh
    @AppuJonadh 23 วันที่ผ่านมา +2

    Essoye susanneye,sarahye, jonadhne,johnne parishuddanmavil nirackename amen

  • @sheenas4569
    @sheenas4569 24 วันที่ผ่านมา +3

    Praise the Lord

  • @mariyammaok4378
    @mariyammaok4378 22 วันที่ผ่านมา +2

    O lord jesus release my family from all evil spirits and hatreds

  • @peterjesusthetruth9220
    @peterjesusthetruth9220 23 วันที่ผ่านมา +4

    ആമേൻ ആമേൻ
    ഹല്ലേലുയാ ഹല്ലേലുയാ ഹല്ലേലുയാ

  • @deeeeeeeee458
    @deeeeeeeee458 23 วันที่ผ่านมา +3

    Appa bless our family Appa

  • @philopaul494
    @philopaul494 23 วันที่ผ่านมา +4

    Lord heal me from my knee pain

  • @Raju-m1x6m
    @Raju-m1x6m 24 วันที่ผ่านมา +2

    ഓ ഈശോയെ കരുണയായിരിക്കേണമേ😥😥😥😥

  • @jismijacob5688
    @jismijacob5688 21 วันที่ผ่านมา +2

    Eeshoye ente kudubathil samathanam nalkaname. Prashnagal ellam pariharikkanamee. Kude undayeerikkanamee... Amen

  • @Twinkile
    @Twinkile 20 วันที่ผ่านมา +4

    ടോണിടെ ഭാര്യയുടെ മനസിൽ ശരീരത്തിൽ ഉള്ള പിശാശ്... പൂർണ ആയും വിട്ടു പോകണേ 🙏🙏വിശുദ്ധി ഉണ്ടാകണേ 🙏

  • @lillyjoy4903
    @lillyjoy4903 24 วันที่ผ่านมา +2

    പൈശാചീക ശക്തിയിൽ നിന്നും ബന്ധനങ്ങളിൽ നിന്ന് പൂജ യെ വിടുവിക്കേണമേ ഈശോയെ 🙏🏻

  • @kuriakoseav4097
    @kuriakoseav4097 23 วันที่ผ่านมา +2

    𝗞𝗮𝗿𝘁𝗵𝗮𝘃𝗮𝘆𝗮 𝗗𝗵𝗮𝗶𝘃𝗮𝗺𝗲 𝘃𝗶𝗹𝗽𝗮𝗻𝗮𝘁𝗵𝗮𝗱𝗮𝘀𝘀𝗮𝗻𝗴𝗮𝗹𝘂𝗺 𝘀𝗮𝗺𝗯𝗮𝘁𝗵𝗶𝗸𝗮𝗯𝗮𝗻𝗻𝗱𝗮𝗻𝗮𝗻𝗴𝗮𝗹𝘂𝗺 ഉണ്ടാകുന്ന pisachine yesuve thakarkaname. Amen

  • @nividagames-rr9tv
    @nividagames-rr9tv 13 วันที่ผ่านมา +13

    5 വർഷമായി കടബാധ്യതയാൽ കഷ്ടപ്പെടുന്നു രണ്ട് മാസം മുൻപ് വേറൊരാളുടെ സഹായത്തിൽ ഒരു ഓഫീസ് എടുത്തു എന്നാൽ ഓഫീസ് തുറക്കുന്നതിന് 2 ദിവസം മുൻപ് ഹസ്ബൻഡിന് അറ്റാക്ക് വന്നു ഒരാഴ്ചക്ക് ശേഷം ആൻജിയോഗ്രാം ചെയ്യുന്നതിനായി പോയി ഹസ്ബൻഡിന് മരുന്നു കഴിച്ചാൽ മതിയെന്ന് പറഞ്ഞു അന്ന് തന്നെ എനിക്ക് സ്ട്രോക്ക് വന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റായി 4 ദിവസം കഴിഞ്ഞ് ഡിസ്ചാർ ജായി ഒരു ചെറിയ വർക്കു പോലും ഇതുവരെ വന്നിട്ടില്ല തടസ്സം മാറുന്നില്ല മരുന്ന് വാങ്ങണം രണ്ടു പേർക്കും വാടക കൊടുക്കണം ഒന്നിനും നിവൃത്തി ഇല്ല പ്രാത്ഥിക്കണെ

  • @rajammajose1713
    @rajammajose1713 22 วันที่ผ่านมา +2

    Esoyeee suvishesham parayunna Ella makaludeyu anugrahikename vachanathal jangale sakthi peduthename 🙏🙏🙏🙏

  • @sijisaramma9202
    @sijisaramma9202 10 วันที่ผ่านมา +2

    ആമേൻ ആമേൻ ആമേൻ ❤❤❤❤❤

  • @BinuThresia
    @BinuThresia 22 วันที่ผ่านมา +3

    യേശുവേ ഞങ്ങൾക്ക് കുടുംബസമേതം തന്നാൽ അനുഗ്രഹിക്കേണമേ

  • @JijoPullokaran
    @JijoPullokaran 24 วันที่ผ่านมา +3

    ആമേൻ ആമേൻ ഹല്ലേലുയ്യാ

  • @AppuJonadh
    @AppuJonadh 23 วันที่ผ่านมา +2

    Essoye susanneye samarppikkunnu parishudda nmaval nirackename vazhithettiya geevithathil ninnum rekshikkename ullasne doore akattername essoyilayirickuvan kreupa nalkename amen

  • @RaniJoice
    @RaniJoice 24 วันที่ผ่านมา +2

    Hallelujah hallelujah hallelujah 🙏🙏🙏🙏🙏❤❤❤❤❤

  • @BeenaLazar
    @BeenaLazar 24 วันที่ผ่านมา +3

    ഹല്ലേലൂയ🌹👏🌹🔥🔥🔥🔥

  • @reenajoju12
    @reenajoju12 4 วันที่ผ่านมา +1

    യേശുവേ നന്ദി

  • @lissammajoseph1892
    @lissammajoseph1892 22 วันที่ผ่านมา +2

    Jesus Lord,have mercy on your children. Fill us ,with your Holy Spirit.

  • @jeromeag2376
    @jeromeag2376 20 วันที่ผ่านมา +8

    ഞാൻ വിക്ടർ ബ്രദറിന്റെ വചന ശുശ്രുഷയിൽ പങ്കെടുത്തിട്ടുണ്ട് വചനമല്ലാതെ മറ്റൊരു വാക്കുപോലും അദ്ദേഹം പറയില്ല.

    • @jiljianto3078
      @jiljianto3078 16 วันที่ผ่านมา

      വിക്ടർ ബ്രദറിനെ ശിഷ്യഅതിൻറെ ഒരു ശിഷ്യയാണ് ഞാൻഅരമണിക്കൂറിൽ ഒരു 60 വചനങ്ങളും പറയും.

    • @JohnAn-sr3ox
      @JohnAn-sr3ox 9 วันที่ผ่านมา

      E brother k BRO VICKTOR kurich onnum ariyillaa loka thallukkarana, dangerous person

  • @princyvinod6507
    @princyvinod6507 12 วันที่ผ่านมา +1

    Karthave mloku jeevitha pankaliye koduthu anugrahikane🙏

  • @meeraxavier1851
    @meeraxavier1851 24 วันที่ผ่านมา +3

    Thank you Jesus

  • @jessyjoseph9292
    @jessyjoseph9292 24 วันที่ผ่านมา +2

    ഹല്ലേലൂയ....ഭൈവത്തിനു സ്തുതി

  • @Anieanns
    @Anieanns 21 วันที่ผ่านมา +2

    Jesus...deliver us all evils.. help children to live the Word of God.. Hallelujah

  • @sinivarghese2328
    @sinivarghese2328 24 วันที่ผ่านมา +2

    Haleiugh nanni pithave amen🙏

  • @bridgetac1735
    @bridgetac1735 24 วันที่ผ่านมา +2

    Very good talk . This talk gives us Blessings . Thank you Brother .

  • @minimohanan7091
    @minimohanan7091 21 วันที่ผ่านมา +2

    Amma anneaammuda prathaishkaranathina sashiakannama ❤️

  • @aneymathew8842
    @aneymathew8842 24 วันที่ผ่านมา +3

    Praise the lord..🙏🏻🙏🏻🙏🏻

  • @Heatwave7353
    @Heatwave7353 15 วันที่ผ่านมา +1

    My Lord my God , my saviour I love you above all and I wanted to love you more and more. I live for you and I die for you. Jesus you are my everything, my joy, my peace my wealth. I pray for everyone to receive the grace to love you and know you . I pray for all those who do not believe, do not adore , do not hope and do not love you the truth , TRUTH is JESUS CHRIST .

  • @roshna4137
    @roshna4137 21 วันที่ผ่านมา +2

    Yesuvinte namathil ente veedine anugrahikane

  • @beenajoymanadan
    @beenajoymanadan 23 วันที่ผ่านมา +5

    Brother , ബിന്ദു ജോയി ക്കു വേണ്ടി ബന്ധിച്ച് പ്രാർക്കാൻ കേണപേക്ഷിക്കുന്നു.. ഞങ്ങളെല്ലാവരും രോഗത്താൽ വലയുന്നു .

    • @beenajoymanadan
      @beenajoymanadan 23 วันที่ผ่านมา

      🙏🙏🔥

    • @AnnakuttyKunnakattu
      @AnnakuttyKunnakattu 23 วันที่ผ่านมา

      Ente jesuve najaglude Kochumone blood Canser rogathil ninum reshickenane sugappeduthename amen jesuve nanni jesuve shtothram jesuve aaradana amen 😢😢❤🙏🙏🙏🙏🌹

  • @AnnakuttyKunnakattu
    @AnnakuttyKunnakattu 22 วันที่ผ่านมา +1

    Ente jesuve najaglude Kochumone blood Canser rogathil ninum reshickenane sugappeduthename amen jesuve nanni jesuve shtothram jesuve aaradana amen amen 😢😢🙏🙏🙏❤️🌹🙏