15 Minutes Adoration ആരാധനയിൽ പങ്കുചേർന്ന് പ്രാർത്ഥിക്കാം Fr. Jince Cheenkallel HGN

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024

ความคิดเห็น • 138

  • @athulyamol.s7038
    @athulyamol.s7038 7 หลายเดือนก่อน +1

    Eeeshoye examinu ellavareyum vijayippikkaneee 🙏🙏🙏

  • @shinymanuel5936
    @shinymanuel5936 ปีที่แล้ว +2

    എന്റെ ഈശോയെ എന്റെ രണ്ടു മക്കളെയും ദൈവത്തിലേക്കു അടുപ്പിക്കണമേ എന്റെ ഭർത്താവിന് ശരീരസുഖം നല്കണമേ ആമ്മേൻ

  • @merinmathew7143
    @merinmathew7143 หลายเดือนก่อน +1

    Eshoye ente prometric exam pass aknamee amennn

  • @haripriya9452
    @haripriya9452 2 ปีที่แล้ว +21

    രോഗങ്ങൾ കാരണം കഷ്ടപ്പെടുന്ന എല്ലാവരെയും രക്ഷികണേ 🙏🏻🥺ഈശോയെ

  • @sajicleatus3569
    @sajicleatus3569 6 หลายเดือนก่อน

    എന്റെ ഈശോയെ ഒരു രോഗമോ, പീഡയോ, ആപത്തോ, അപകടംമോ ഒന്നും വരാതെ എന്നെയും, എന്റെ സുമയെയും, ഞങ്ങളുടെ രണ്ടു പെൺമക്കളെയും, ഞങ്ങളുടെ പപ്പായെയും, ഞങ്ങളുടെ സഹോദരങ്ങളെയും, സഹോദരങ്ങളുടെ മക്കളെയും, അവരുടെ മക്കളെയും അങ്ങ് കാത്തു സംരക്ഷിച്ചു, പരിപാലിച്ചു കൊള്ളണമേ പിതാവും, പുത്രനും, പരിശുദ്ധത്മാവുമായ സർവേശ്വരാ.
    ♥️♥️🌹🌹🙏✝️ ആമ്മേൻ ✝️🙏🌹🌹♥️♥️

  • @jancysunny
    @jancysunny ปีที่แล้ว +1

    എന്റെ ഈശോയെ എന്റെ മോനു examil ഉയർന്ന മാർക്ക്‌ നൽകി അനുഗ്രഹിക്കേണമേ 🙏

  • @rajeenasabu9128
    @rajeenasabu9128 2 ปีที่แล้ว +8

    എല്ലാ നിയോഗങ്ങളെയും സമർപ്പിക്കുന്നു. കർത്താവേ കൈ വിടല്ലേ 🙏🙏🙏

  • @lissshaju6837
    @lissshaju6837 ปีที่แล้ว +1

    ഈശോയെ അടിയനെയും അടിയനെ തന്നിരിക്കുന്ന കുടുംബത്തേയും വിശുദ്ധികരിക്കണേ 🙏

  • @Remyamol-f7v
    @Remyamol-f7v 5 หลายเดือนก่อน

    കർത്താവേ ഞങ്ങളുടെ കടങ്ങൾ മറുവൻ ഒരു വഴി തുറന്നു തരേണ മോ🙏🏻🙏🏻

  • @lijijoseph9631
    @lijijoseph9631 หลายเดือนก่อน

    എന്റെ ഈശോയെ ഇന്ന് September 14 IELTS exam എല്ലാ മക്കളേയും. സമർപ്പിക്കുന്നു അനുയോജ്യമായ score നൽകി അനുഗ്രഹിക്കുവാൻ പ്രാർത്ഥിക്കുന്നു കനിയണമേ ആമേൻ

  • @mariyajacob6261
    @mariyajacob6261 2 ปีที่แล้ว +1

    ഈശോയെ, Elsa യുടെയും Mariya യുടെയും Australian student visa subclass 500 എത്രയും പെട്ടന്ന് ലഭിക്കുമെന്ന് വിശ്വസിക്കുന്നു. University യെയും visa officers നെയും അനുഗ്രഹിക്കണേ ഈശോയെ.

  • @dhanyapriju5448
    @dhanyapriju5448 2 ปีที่แล้ว +1

    ഈശോയെ എന്റെ ഔദോഗിക പ്രശ്നങ്ങളിൽ ഇടപെടേണമേ

  • @jipsonjames6362
    @jipsonjames6362 2 ปีที่แล้ว +4

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 എന്റെ ഈശോയെ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏 😭😭😭😭😭😭

  • @AMMAMARIYAM290
    @AMMAMARIYAM290 2 ปีที่แล้ว +2

    എന്റെ ഈശോയെ എന്നോട് സംസാരിക്കാൻ വരണേ 🥰എനിക്ക് നീ മാത്രേ ഉള്ളൂ 🙏🥰🥰🥰🥰🥰🥰

  • @bindhug-tv4ci
    @bindhug-tv4ci 2 ปีที่แล้ว +2

    കർത്താവേ ഞങ്ങളുടെ എല്ലാ പ്രയാസങ്ങളിലും കൂടെയുണ്ടാകണമെ ആമേൻ🙏🙏🙏

  • @aswathy.s.b998
    @aswathy.s.b998 2 ปีที่แล้ว +1

    എല്ലാ പ്രാർത്ഥനകളും സമർപ്പിക്കുന്നു ഈശോയെ...

  • @mariammageorge2159
    @mariammageorge2159 ปีที่แล้ว

    എന്റെ ഈശോയേ എന്റെ മകൻ ജെറിന്റെ വിഷമം മാറ്റി കൊടുക്കണമേ അവനെ നല്ല ഒരു ജോലി നല്‌കി അനുഗ്ര ഹിക്കണമേ

  • @shinymanuel5936
    @shinymanuel5936 ปีที่แล้ว

    എന്റെ ഈശോയെ എന്റെ കൈ കാൽ വേദന മാറ്റിത്തരേണമേ ആമ്മേൻ

  • @babychankj9437
    @babychankj9437 9 หลายเดือนก่อน

    എന്റെ ഇശോയെ എന്റെ കടം തീർത്തു തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ashmithomas8601
    @ashmithomas8601 2 ปีที่แล้ว +1

    Ethrayum vegm oru veedu vaggn sadhikkane ishoye Joli tharane

  • @ajithasukumaran793
    @ajithasukumaran793 2 ปีที่แล้ว +1

    യാചിപ്പിൻ എന്നാൽ ഞ്ഞിങ്ങൾക് ലഭിക്കും അക്ന്വേഷിക്കുവിന് കണ്ടെത്തും മുട്ടുവിൻ തുറക്കപ്പെടും മത്തായി 7. 7ആമേൻ

  • @sethulakshmiramachandran
    @sethulakshmiramachandran 2 ปีที่แล้ว +1

    അച്ഛാ.....ielts എക്സാം പാസ്സ് ആവാൻ പ്രാർത്ഥിക്കണമേ.....യേശുവേ....❤️❤️❤️❤️

  • @jollyjoseph5717
    @jollyjoseph5717 2 ปีที่แล้ว +2

    എൻ്റെ ഈശോയേ എല്ലാ നിയോഗങ്ങളെയും അവിടുത്തെ പക്കൽ സമർപ്പിക്കുന്നു, എൻ്റെ നിയോഗം സാധിച്ചു തരണമേ.
    🙏🙏🙏🙏🙏

  • @RinaArangassery
    @RinaArangassery ปีที่แล้ว

    Ente Eshoye, enne angaye Aradhikan vilichatinu ennannekum aradhana samarpikunnu.amen🙏🙏🙏

  • @lincyjoby1151
    @lincyjoby1151 2 ปีที่แล้ว

    എന്റെ മോളുടെ പഠിക്കാനുള്ള മടി മാറ്റി കൊടുക്കണേ ഈശോയെ

  • @lillykuttyjoseph6696
    @lillykuttyjoseph6696 ปีที่แล้ว

    രോഗങ്ങളിൽ നിന്ന് ഞങ്ങളെ സുഖപ്പെടുത്തണമെ

  • @anushajohnson9980
    @anushajohnson9980 2 ปีที่แล้ว +1

    Eshoyee ente niyogangale anugrahikyaname eshuve pls 🥺🙏

  • @ashaabraham9484
    @ashaabraham9484 2 ปีที่แล้ว +5

    Thank you Jesus ❤️ Amen🙏

  • @mollypaul5171
    @mollypaul5171 2 ปีที่แล้ว

    ഈശോയേ എന്റെ എല്ലാ നിയോഗങ്ങളേയും സമർപ്പിക്കുന്നു എന്റെ മകൻ ആഷിൻ വേണ്ടി പ്രാർത്ഥിക്കണമേ BA English 5th oru supply und athienta dt kirtan passakanu please pray for me ILETS pass ayi munnott studing ethumkudi passakanam

  • @RinaArangassery
    @RinaArangassery ปีที่แล้ว

    Karthave Aradhana nanni Eshoye ennil vasikename. naykenameand koodeayrikename. Amen

  • @ajithasukumaran793
    @ajithasukumaran793 2 ปีที่แล้ว

    എന്റെ വീടുപണി തുടങ്ങാൻ കൃപ തന്ന എന്റെ ദൈവത്തിനോറായിരം നന്ദി thank you acha godbless you

  • @manjukgmanju9649
    @manjukgmanju9649 4 หลายเดือนก่อน

    Pithave ellam samarpikkunnu. Halleluya Halleluya Halleluya Halleluya Halleluya Halleluya Halleluya

  • @kesiyatressasabu5122
    @kesiyatressasabu5122 ปีที่แล้ว

    Ente eshoyee ammachiyude sukapeduthanameee eshuvee

  • @marygeorge8794
    @marygeorge8794 11 หลายเดือนก่อน

    Eeshoye ente mole anugrahikename saukyam nakename❤❤❤❤

  • @neenaantony4694
    @neenaantony4694 2 ปีที่แล้ว +1

    ഈശോയെ എല്ലാ ആപത്തുകളിൽ നിന്നും ഞങ്ങളെ കാത്ത്
    കൊള്ളണമേ 🙏🙏

  • @achammabiju3142
    @achammabiju3142 2 ปีที่แล้ว

    ഈശോയെ ഈ പരിശുദ്ധവും, വിശുദ്ദവും ആയ വി. കുർബാനയിൽ നിന്നു ശക്തി ഇറങ്ങി എന്റെ 4 നിയോഗവും നടക്കട്ടെ 🙏🙏🙏. സാക്ഷി പറയുവാൻ ഇടയാകണേ

  • @rinaarangassery7843
    @rinaarangassery7843 ปีที่แล้ว

    Eshoye snehikunnu aaradhikunnu Janangeku Sthutiyum Pukazhchayum samarpikunnu. Amen.

  • @jeronevincent6265
    @jeronevincent6265 6 หลายเดือนก่อน

    Amen halaluya avamarya amen 🙏 🙌 👏 ❤️

  • @sherlyjacob9679
    @sherlyjacob9679 2 ปีที่แล้ว

    Eshoye karunayayirikkane anugrahikkane

  • @aneymathew8842
    @aneymathew8842 4 หลายเดือนก่อน

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. 🙏🏻🙏🏻🙏🏻

  • @anujavkochukunju5252
    @anujavkochukunju5252 2 ปีที่แล้ว

    Ente niyogagil karuna thonni enik nalkenamee.. Sakhi akki mattanameee... 🙏🏻

  • @jaisammavarghese7355
    @jaisammavarghese7355 11 หลายเดือนก่อน

    Eshoea arathana 🙏...., eshoea sthuthi 🙏......... eshoea mahatham 🙏❤️

  • @preejajoby8759
    @preejajoby8759 2 ปีที่แล้ว

    eeshoye manasikamai thakarnnirikunna anik thagayirikename 🙏🙏🙏

  • @sonajohnson5851
    @sonajohnson5851 2 ปีที่แล้ว

    Ente eshoyeeee 😔😔😔😔😔🙏🙏🙏🙏🙏

  • @sajicleatus3569
    @sajicleatus3569 6 หลายเดือนก่อน

    ♥️♥️🌹🙏✝️PRAISE THE LORD ✝️🙏🌹♥️♥️

  • @rinaarangassery7843
    @rinaarangassery7843 ปีที่แล้ว

    Ente Karthave, ellatinum ennannekum nanni samarpikunnu.

  • @ജയ്റാണികൊട്ടാരത്തിൽ

    അച്ഛാ എനിയ്ക്ക് ഒട്ടും വയ്യാതെ ആയിരിക്കുന്നു. ഞാൻ എമർജൻസി ലീവ് ചോദിക്കാൻ പോകുകയാണ്. ലീവ് കിട്ടാൻ വേണ്ടി അച്ഛൻ പ്രാർത്ഥിക്കണം 🙏❤️

  • @sheelammajohn465
    @sheelammajohn465 7 หลายเดือนก่อน

    Esoye ente b2 exam nu ente koode undavane Amen

  • @rinaarangassery7843
    @rinaarangassery7843 ปีที่แล้ว

    Karthave ennannekum nannikal amen

  • @marygeorge8794
    @marygeorge8794 11 หลายเดือนก่อน

    Eeshoye aaraadhana❤❤

  • @kesiyatressasabu5122
    @kesiyatressasabu5122 ปีที่แล้ว

    Ente eshoyee enikk vedhana sahikkn ulla strength tharnee 🙏

  • @neethushibu924
    @neethushibu924 5 หลายเดือนก่อน

    eeshoyeee oet🥺🥺🥺

  • @susanjose.josesusan.4449
    @susanjose.josesusan.4449 ปีที่แล้ว

    Ammae Mathave Bless with joy and peace sent my fly and all.

  • @jessyebey1561
    @jessyebey1561 2 ปีที่แล้ว

    ഈശോയേ നന്ദി

  • @rosyjoseph7359
    @rosyjoseph7359 2 ปีที่แล้ว +3

    I'm placing my son Jeff and Angela, surrendering them,I thank U for the times needed, we raise our hands to The Holy Euchrist AMEN

  • @leenajacob7333
    @leenajacob7333 9 หลายเดือนก่อน

    God bless Mathew to get a job and solve all our problems 🙏

  • @rinaarangassery7843
    @rinaarangassery7843 ปีที่แล้ว

    Karthave cherthupidikunnatinu ennannakum sthuti. amen.

  • @rosammascaria9128
    @rosammascaria9128 2 ปีที่แล้ว +1

    Thank you Jesus for all the blessings 🙏

  • @haripriya9452
    @haripriya9452 2 ปีที่แล้ว +1

    Jince acha please for us 🥺🙏🏻

  • @rinaarangassery7843
    @rinaarangassery7843 ปีที่แล้ว

    Karthave Angayude manohara vaasasthalamayamuriku ennannekum nanni.

  • @maryjoeasmi2654
    @maryjoeasmi2654 2 ปีที่แล้ว +1

    Blessed be Jesus Christ Most Holy Sacrement of the Alter...Jesus bless Tinu,Teena,Alwin,Angel and Agnel.

  • @suryaluka8347
    @suryaluka8347 2 ปีที่แล้ว

    Esoshe ..ende innethe avasthayil nee karuna aayirikeneme

  • @susanjose.josesusan.4449
    @susanjose.josesusan.4449 ปีที่แล้ว

    Ammae Mathave Bless with His healing sent my fly and my son fly submitted .

  • @ashnavarghese940
    @ashnavarghese940 2 ปีที่แล้ว

    Eashoye enikk job nalki anugrahikkaname 🙏

  • @lintathomas3806
    @lintathomas3806 2 ปีที่แล้ว

    ഈശോ yate nursing 2yr exam varan pokuvaa yanik padikan olla kripa tharaneii 🥺🙏

  • @rinaarangassery7843
    @rinaarangassery7843 2 ปีที่แล้ว

    Ente ponnu Karthave, avidennu ennum Heartil Appamayittu Vasasthalathileku varunnatinu Ellaypozhum aaradhana Aaradhikunnu Mahathom samarpikunnu.🙏🙏🙏🙏🙏🙏🙏

  • @susanjose.josesusan.4449
    @susanjose.josesusan.4449 ปีที่แล้ว

    Ammae Mathave Bless my son to getting job progress and German Language exam progress submitted.

  • @berlinbabu6704
    @berlinbabu6704 2 ปีที่แล้ว

    Praise the Lord...!

  • @comzyteresa9320
    @comzyteresa9320 2 ปีที่แล้ว

    Amen

  • @sophyasebastian8413
    @sophyasebastian8413 ปีที่แล้ว

    Have mercy on us 🙏

  • @susanjose.josesusan.4449
    @susanjose.josesusan.4449 ปีที่แล้ว

    Ammae Mathave Bless my son and fly fill with His Holy spirit sent submitted

  • @jeinisasidharan9413
    @jeinisasidharan9413 2 ปีที่แล้ว +1

    Thank you father.Please pray for my husband. 🙏🙏🙏

  • @jeenajoy6651
    @jeenajoy6651 2 ปีที่แล้ว

    Eshoye ente kunjungalude koode aayirikkane.... Oru veedu enna njagalude swapnam nadakkan Sahayikkane.,. Ammayude asugam kurayane

  • @susanjose.josesusan.4449
    @susanjose.josesusan.4449 ปีที่แล้ว

    AMMAE Mathave Bless my son and fly fill with His Holy spirit sent submitted.

  • @rinaarangassery7843
    @rinaarangassery7843 ปีที่แล้ว

    Valiya nanni Kerthave

  • @priyabinu6483
    @priyabinu6483 2 ปีที่แล้ว

    Hallelujah

  • @babychankj9437
    @babychankj9437 9 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lithavipin5907
    @lithavipin5907 2 ปีที่แล้ว

    Daivame angil ninnum akannu poya ellavareyum samarpikkunnu 🙏

  • @akhiltom4611
    @akhiltom4611 2 ปีที่แล้ว

    My name is pushpa please pray for my elder son to get a better salary than now and get a nice life partner also pray for my second son to get a job with work permit in UK.according to he studied🙏🙏🙏🙏🙏🙏🙏🙏🙏

  • @lekshmireghu1024
    @lekshmireghu1024 2 ปีที่แล้ว

    Amme enik naatil nalla govt Joly tannu anugrehikanamee 🙏🙏🙏

  • @joytt9070
    @joytt9070 2 ปีที่แล้ว

    യേശുവേ ആരാധന ആമ്മേൻ ....

  • @sunumathew8725
    @sunumathew8725 2 ปีที่แล้ว

    Please pray for Susan അലര്ജി മൂലം കഷ്ടപ്പെടുന്നു ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ് eppol

  • @minitomymini4805
    @minitomymini4805 2 ปีที่แล้ว

    Esoya ett kudumbathe anugarhikkane

  • @pandariveedumv4508
    @pandariveedumv4508 2 ปีที่แล้ว

    Shobhana.alla.niyogangalum.samarppikkunnu.amen

  • @ashlyansalam
    @ashlyansalam 2 ปีที่แล้ว

    Father please pray for me to succeed in CA Final Examination. I'm participating in this HOLY EUCHARISTIC ADORATION in my office.

  • @robertantony4033
    @robertantony4033 2 ปีที่แล้ว

    Yeshuvae Aradhana Aradhana Aradhana Ammen Ammen Ammen Hallelujah Hallelujah Hallelujah ♥️ ❤️

  • @Godsgrace_lilly
    @Godsgrace_lilly 2 ปีที่แล้ว

    Pray for me

  • @reenasaju406
    @reenasaju406 5 หลายเดือนก่อน

    Ente makalku ukayil pokuvanulla thadassam neekanneeee

  • @mollychacko2357
    @mollychacko2357 2 ปีที่แล้ว

    Amen 🙏 halleluyya sthothram god bless our family

  • @mathewvarghese4575
    @mathewvarghese4575 2 ปีที่แล้ว

    Amen, 🙏🙏🙏

  • @JJ-qt6kb
    @JJ-qt6kb 2 ปีที่แล้ว

    Appa enea suhapedutane

  • @ashathomas7801
    @ashathomas7801 2 ปีที่แล้ว

    Ee arathanayill ente ammachi yee samarpichu ptathikkunnu...

  • @dennamary650
    @dennamary650 2 ปีที่แล้ว

    Yeshuve aradhana sthothram. Yeshuve thanna ella anugrahangalkkum krupakalkkum orupadu നന്ദി amen amen amen 🙏

  • @ashlyansalam
    @ashlyansalam 2 ปีที่แล้ว

    VIVA CRISTO REY

  • @elsammajoseelsammajose
    @elsammajoseelsammajose 2 ปีที่แล้ว

    🙏Praise the Lord🙏🙏🙏

  • @innovationentertainment4437
    @innovationentertainment4437 2 ปีที่แล้ว

    Parishudha parama divyakarunyathinu enneravum sthudiyum aradhanayum pugaychayum undayirikkatae

  • @lissyjames9307
    @lissyjames9307 2 ปีที่แล้ว

    Please pray for Renjith Louis 🙏

  • @aleenavarghese3256
    @aleenavarghese3256 2 ปีที่แล้ว

    🙏

  • @mariachacko5034
    @mariachacko5034 2 ปีที่แล้ว

    🙏🙏

  • @jismontomyk6342
    @jismontomyk6342 2 ปีที่แล้ว

    Pray for my shinimol