ആരാധന: പ്രാർത്ഥനകൾ സമർപ്പിച്ചു നമുക്ക് ആരാധിക്കാം Adoration Fr. Jince Cheenkallel HGN

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 994

  • @dijojobyt
    @dijojobyt 3 ปีที่แล้ว +45

    ഈശോയെ വിവിധ പരീക്ഷകൾ എഴുതുന്ന എല്ലാ മക്കൾക്കും വിജയം നൽകി അനുഗ്രഹിക്കണേ 🙏🙏

    • @sindhustephen6059
      @sindhustephen6059 3 ปีที่แล้ว

      Sandra civil service exam higher rank oad pass akana exam date June

    • @sindhustephen6059
      @sindhustephen6059 3 ปีที่แล้ว +1

      Ann exam date march

    • @bijijojen6759
      @bijijojen6759 3 ปีที่แล้ว +2

      AMEN 🙏 🙏 🙏 🙏 🙏 🙏

    • @bijijojen6759
      @bijijojen6759 3 ปีที่แล้ว +1

      AMEN 🙏

    • @bijijojen6759
      @bijijojen6759 3 ปีที่แล้ว +1

      അവിടുന്നു നിന്റെ ഹൃദയാഭിലാഷംസാധിച്ചുതരട്ടെ!
      അവിടുന്നു നിന്റെ ഉദ്യമങ്ങള്‍ സഫലമാക്കട്ടെ!
      സങ്കീര്‍ത്തനങ്ങള്‍ 20 : 4

  • @വിശ്വാസി-ബ6ഗ
    @വിശ്വാസി-ബ6ഗ ปีที่แล้ว +2

    ഈശോയേ കുടുംബത്തിലേക്ക് വിശ്വാസം വര്‍ദ്ധിക്കാന്‍ അനുഗ്രഹിക്കണേ

  • @babuvs5049
    @babuvs5049 3 ปีที่แล้ว +13

    ഞാൻ +2 വിൽ പഠിക്കുന്ന ഒരൾക്ക് exam എഴുതി കൊണ്ടുക്കുന്നുണ്ട്. എന്നിലൂടെ അയാളെ വിജയിപ്പിക്കാൻ പ്രാർത്ഥിക്കണമേ.

  • @anumolsony6052
    @anumolsony6052 2 ปีที่แล้ว +1

    ഈശോയെ നഴ്സിംഗ് പരീക്ഷ എഴുതുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏

  • @achuzzart8509
    @achuzzart8509 3 ปีที่แล้ว +6

    കടബാധ്യത മൂലം വേദനിക്കുന്നവരെ കർത്താവ് അനുഗ്രഹക്കണമെ 🙏🙏

  • @neenu2804
    @neenu2804 ปีที่แล้ว +1

    ആമേൻ 🙏🙏🙏🙏🙏🙏

  • @lissyeldho3049
    @lissyeldho3049 3 ปีที่แล้ว +19

    യേശുവേ പരീക്ഷക്ക് ഒരുകുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ

  • @linirose5694
    @linirose5694 2 ปีที่แล้ว

    ഈശോയെ എന്റെ പരീക്ഷ ദിവസങ്ങളെ സമർപ്പിക്കുന്നു....10, 12 എന്നെ സഹായിക്കനെ.... വിജയം നൽകണമേ.... ഈ ദിവസങ്ങളിൽ എക്സാം എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു.... 🙏🙏 യേശു വേ നന്ദി...
    ആരാധന.
    സ്തുതി....

  • @lintajoy1112
    @lintajoy1112 3 ปีที่แล้ว +15

    ഈശോയെ എല്ലാ കുട്ടികൾക്കും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ

  • @pushpavarghese8619
    @pushpavarghese8619 ปีที่แล้ว +1

    കർത്താവേ പഠിക്കുന്ന മക്കൾക്കു ബുദ്ധിയും ജ്ഞാനവും നൽകി അനുഗ്രഹിക്കണമേ 🙏🏻

  • @shyja7780
    @shyja7780 3 ปีที่แล้ว +11

    എന്റെ ഈശോയെ തല മുതൽ പാദം വരെ അങ്ങയുടെ തിരു രക്തത്താൽ എന്നെ കഴുകണമേ 🙏

  • @sajanjosephm4562
    @sajanjosephm4562 ปีที่แล้ว

    ഈശോയെ പരീക്ഷകൾ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു പരീക്ഷകൾ നന്നായി എഴുതാനുള്ള കൃപ നൽകണേ കൂടെയുണ്ടാകണേ ഈശോനാഥ ഉപേക്ഷിക്കരുതേ 🙏🙏🙏

  • @Its_Me_Heaven
    @Its_Me_Heaven 3 ปีที่แล้ว +26

    യേശുവേ അങ്ങ് ജ്ഞനത്തിലും പ്രായത്തിലും വളർന്ന പോലെ... എന്നെയേയും ജ്ഞനത്തിൽ വളർത്തണമേ...
    പഠിച്ച കാര്യങ്ങൾ ഓർമയിൽ നിൽക്കുവാനുള്ള കൃപ തരണമേ യേശുവേ...🙏🙏

    • @jeseenadas7614
      @jeseenadas7614 3 ปีที่แล้ว +1

      🙏🙏

    • @santhoshkumarjosephvincent3731
      @santhoshkumarjosephvincent3731 3 ปีที่แล้ว +1

      Amen

    • @alphonsapv9031
      @alphonsapv9031 3 ปีที่แล้ว

      Dennamolude പഠനമേഖലയെ അനുഗ്രഹിക്കണേ അവളുടെ ജോലിമേഖലയെ അനുഗ്രഹിക്കണേ പഠനത്തിനും ജോലിക്കും ആവശ്യമായ ജ്ഞാനം kodukane

  • @aneymathew8842
    @aneymathew8842 6 หลายเดือนก่อน

    എന്നോട് കടപ്പെട്ടിരിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. വിദേശത്ത് പോയിരിക്കുന്ന മോനെ.. മറ്റെല്ലാ മക്കളെയും സമർപ്പിക്കുന്നു. 🙏🏻🙏🏻🙏🏻

  • @anjalijoseph7162
    @anjalijoseph7162 3 ปีที่แล้ว +6

    എന്റെ ഹിതമല്ല നിന്റെ ഹിതം മാത്രം എന്നിൽ നിറവേറണേ ഈശോയെ 🙏

  • @SAVIO12895
    @SAVIO12895 9 หลายเดือนก่อน

    ഇന്ന് എക്സാം എഴുതുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. കർത്താവെ അനുഗ്രഹിച്കണമേ 🙏🙏🙏

  • @achammageorge7761
    @achammageorge7761 3 ปีที่แล้ว +14

    ഈശോയെ ജിൻസച്ഛനെ സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ. ആശീർവദിക്കണമേ 🌹🙏🌹🙏

  • @judycleetus1127
    @judycleetus1127 3 ปีที่แล้ว

    ദൈവമേ - Jintu - എന്ന മകനെ അങ്ങേക്ക് സമർപ്പിക്കുന്നു - ആമകന് മനസിലുള്ള എല്ലാ മുറിവുകളെയും ഈശ്വയുടെ തിരു രക്തത്താൽ കഴുകി വിശുദ്ധികരിക്കണമേ- മദ്യപാനത്തിൽ നിന്നും മാതാപിതാക്കളോടുള്ള വെറുപ്പിൽ നിന്നും. രക്ഷിക്കണമേ-സൗഖ്യപ്പെടുത്തണമേ --

  • @binitha5628
    @binitha5628 3 ปีที่แล้ว +16

    കർത്താവേ വിശ്വാസം വർദ്ധിപ്പിക്കണേ🙏🏻 മകൾക്ക് ഇന്ന് കൊടുത്ത അനുഗ്രത്തിന് നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abiya9280
    @abiya9280 3 ปีที่แล้ว +1

    അച്ചാ മാർച്ച്‌ 10നകം കോടതി വിധി ജോലി കിട്ടാനുള്ള ) വരും, അതു ഞങ്ങൾക്ക് അനുകൂലമായി വരാനും ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ, എന്റെ ഈശോയെ എന്റെ കർത്താവെ, എന്റെ മാതാവേ 🙏🙏🙏💓💓✝️✝️✝️

    • @frjincecheenkallel
      @frjincecheenkallel  3 ปีที่แล้ว

      ഇതാ! തന്നെ ഭയപ്പെടുന്നവരെയും
      തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്‌ക്കുന്നവരെയും
      കര്‍ത്താവു കടാക്‌ഷിക്കുന്നു.
      അവിടുന്ന്‌ അവരുടെ പ്രാണനെമരണത്തില്‍നിന്നു രക്‌ഷിക്കുന്നു;
      ക്‌ഷാമത്തില്‍ അവരുടെ ജീവന്‍നിലനിര്‍ത്തുന്നു.
      നാം കര്‍ത്താവിനുവേണ്ടി കാത്തിരിക്കുന്നു,
      അവിടുന്നാണു നമ്മുടെ സഹായവുംപരിചയും.
      നമ്മുടെ ഹൃദയം കര്‍ത്താവില്‍ സന്തോഷിക്കുന്നു;
      എന്തെന്നാല്‍, നമ്മള്‍ അവിടുത്തെവിശുദ്‌ധ നാമത്തില്‍ ആശ്രയിക്കുന്നു.
      കര്‍ത്താവേ, അങ്ങയുടെ കാരുണ്യംഞങ്ങളുടെമേല്‍ ചൊരിയണമേ! ഞങ്ങള്‍ അങ്ങയില്‍ പ്രത്യാശഅര്‍പ്പിച്ചിരിക്കുന്നു.
      സങ്കീര്‍ത്തനങ്ങള്‍ 33 : 18-22

  • @bincybiju1735
    @bincybiju1735 3 ปีที่แล้ว +10

    എന്റെ മകൻ അജിൻ 10 ഇൽ പഠിക്കുന്നു. പഠന തടസ്സങ്ങൾ മാറാൻ പ്രാർത്ഥിക്കണമേ.🙏

  • @pushpavarghese8619
    @pushpavarghese8619 6 หลายเดือนก่อน +1

    Hallelujah 🙏🏻

  • @blessonvincent4671
    @blessonvincent4671 3 ปีที่แล้ว +3

    ഈശോയെ, sslc, +2, എല്ലാ വിദ്യാർത്ഥികളെ അങ്ങയുടെ തിരു
    ഹൃദയത്തിൽ സമർപ്പിക്കുന്നു. 🙏🙏🙏

  • @Avemariya-v1y
    @Avemariya-v1y 6 หลายเดือนก่อน

    ഈശോയെ ടീനയും രൂപക്കും എല്ലാ കുട്ടികളും പ്ലസ്‌ ടു നല്ല മാർക്കിൽ ജയിക്കണേ അവർക്ക് നല്ല ഭാവി ഉണ്ടാകണമേ ❤️🙏

  • @reenarajan1050
    @reenarajan1050 3 ปีที่แล้ว +4

    എന്റെ ചേച്ചിക്ക് ഒര് ജോലി കൊടുത് ത് അനുഗ്രഹിക്കണ, psc exam ആണ് next month ആമേൻ 🥰🥰🥰🙏

  • @aswanis7057
    @aswanis7057 หลายเดือนก่อน

    ഈശോയെ അവിടെന്ന് തൊട്ടാനുഗ്രഹിക്കനെ...... ഈ വരുന്ന 26ിന് എൻ്റെ oet exam aanu...... നല്ല രീതിക്ക് എനിക്ക് appear ചെയ്യാൻ കഴിയണേ ദൈവമേ...... Full module ിനും B grade കിട്ടുവാൻ അവിടന്ന് കൃപ ചൊറിയണമേ.......ആമേൻ ❤

  • @merlinroy8712
    @merlinroy8712 3 ปีที่แล้ว +5

    അച്ചാ ഈ പ്രാർത്ഥനയിൽ എന്റെ ആവശ്യങ്ങളും സമർപ്പിച്ചു പ്രാർത്ഥിക്കണമേ ആമേൻ ഈശോ ഹല്ലേലുയ നന്ദി അപ്പാ...... 🙏🙏🙏

  • @aneymathew8842
    @aneymathew8842 6 หลายเดือนก่อน

    ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ashlyansalam
    @ashlyansalam 3 ปีที่แล้ว +22

    "The God of heaven is the one who will give us success"(Nehemiah 2:20)

    • @elsammadevasia2539
      @elsammadevasia2539 2 ปีที่แล้ว +1

      Please pray for our family and our special intentions. Tomorrow job exam anu

  • @pushpavarghese8619
    @pushpavarghese8619 ปีที่แล้ว

    കർത്താവേ അങ്ങയുടെ ഇഷ്ടം അനുസരിച്ചു ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ 🙏🏻

  • @enoshmathew6317
    @enoshmathew6317 3 ปีที่แล้ว +7

    ദൈവത്തിനോട് ചേര്‍ന്ന് നില്‍ക്കുവാനുള്ള ക്യപ തരാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ

  • @lisathankachan1862
    @lisathankachan1862 3 ปีที่แล้ว

    അച്ഛാ ഞങ്ങളുടെ മകൻ്റെ വയറിന്റെ ടെസ്റ്റ് ചെയ്തു നോക്കി അൾസർ കൂടി പോയി 21വയസ്സുള്ള മകനാണ് നന്നായി ശ്രദ്ധിക്കണം കുറെ നാൾ മരുന്ന് കഴിക്കണം അച്ഛാ മോൻ്റെ അമ്മയായ ഞാൻ വീട്ടിൽ ഇല്ല വളരെയധികം വിഷമത്തിൽ മുന്നോട്ട് പോകുന്നത് അച്ഛാ കുർബാനയിലും ആരാധനയിലും ഞങ്ങളുടെ കടബാധ്യത മാറാനും സ്വന്തമായി ഒരു വീട് പണിയാനും സ്ഥലം കുറച്ച് വിൽക്കുവാൻ വേണ്ടി പ്രത്ഥിക്കണമേ ആമ്മേൻ 🙏🙏🙏

  • @achuchinnu3110
    @achuchinnu3110 3 ปีที่แล้ว +4

    ഈശോയേ ആശുപത്രിയിൽ ആയ എൻ്റെ അപ്പച്ചൻ വേഗം സുഖം പ്രാപിച്ച് വരണ മേ സുഖപ്പെടുത്തണമേ

  • @laligeorge8171
    @laligeorge8171 3 ปีที่แล้ว

    ഈശോയെ, march 1,2 തിയതി കളിൽ നടക്കുന്ന ITI, Exam എഴുതുന്ന ആൽവിൻ മോനെ യും, OET, Examinu ഒരുങ്ങുന്ന Steffy എന്ന മകളെ യും, ഗൾഫിൽ ജോലി ക്ക് പോകാൻ ഒരുങ്ങുന്ന ആൾട്ടൻ എന്ന മകനെ യും, കടബാധ്യത കളും ഈ ആരാധന യിൽ സമർപ്പിക്കുന്നു,🙏🙏ഈശോയെ "ആരാധന, ആരാധന,"🙏🙏🙏

  • @jubyxavier4420
    @jubyxavier4420 3 ปีที่แล้ว +6

    please pray for our school anual exam🙏🙏🙏🙏

    • @frjincecheenkallel
      @frjincecheenkallel  3 ปีที่แล้ว

      ഈശോ അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കാം. ആരാധനയിൽ പങ്കുചേർന്നു പ്രാർത്ഥിക്കണം കേട്ടോ...
      th-cam.com/video/ZSYd8fFA7dE/w-d-xo.html

    • @jubyxavier4420
      @jubyxavier4420 3 ปีที่แล้ว

      @@frjincecheenkallel ok fr

  • @aparna_RM
    @aparna_RM 3 ปีที่แล้ว

    എന്റെ ഈശോയെ ചേർത്ത പിടിക്കണമേ... മാർച്ച്‌ 22ന് സെമസ്റ്റർ എക്സാം start ചെയ്യും.. നന്നായി പഠിക്കാനും പഠിച്ചത് ഓർമിക്കാനും ഒള്ള കൃപക്കായി പ്രാർത്ഥിക്കുന്നു... എന്റെ ഈശോയെ പ്രാർത്ഥന വഴി ഞാൻ ചോദിക്കുന്ന ആഗ്രഹം എനിക്ക് സാധിച്ചു തരണമേ ആമേൻ
    യേശുവേ നന്ദി യേശുവേ സ്തുതി

  • @abink.varghese6180
    @abink.varghese6180 3 ปีที่แล้ว +15

    മാർച്ച്‌ 21നു എനിക്ക് NTPC എക്സാം ആണ്. നല്ല രീതിയിൽ എഴുതി വിജയിക്കാൻ പ്രാർത്ഥിക്കണം 🙏🙏

    • @mijistephen5462
      @mijistephen5462 3 ปีที่แล้ว +1

      praise the Lord

    • @mijistephen5462
      @mijistephen5462 3 ปีที่แล้ว +1

      my daughter is having exam please help her to study well and score full marks have mercy on us

  • @mariathomas9391
    @mariathomas9391 2 ปีที่แล้ว

    Lokam muzhuvanum padikkunna ella വിദ്യാർത്ഥികളുടെ melum karunayayirikkanameeee🙌🏻🙏🏻

  • @anoj2thomas
    @anoj2thomas 3 ปีที่แล้ว +4

    Even the worst time I’m thanking you o Lord Jesus Christ . Make me an instrument Jesus Christ for you. Thank you Jince Acha you are my daily prayer 🙏 God bless your sincere effort .

  • @sunithathomas3270
    @sunithathomas3270 6 หลายเดือนก่อน

    ഈശോയെ ഞങ്ങളുടെ കടങ്ങളും ജപ്തിയും രോഗങ്ങളും മാറ്റിത്തരേണമേ. കേസുകൾ തീർത്ത് തരേണമേ. നഷ്ടപ്പെട്ട പണം തിരികെ വാങ്ങി തരേണമേ

  • @user-fo7to1of5i
    @user-fo7to1of5i 3 ปีที่แล้ว +6

    March 13 nu ezhuthan pokunna 10 th level preliminary exam pass ayi govt joli kittan vendi prarthikane acha 🙏🙏

  • @gifsondavis2299
    @gifsondavis2299 3 ปีที่แล้ว +3

    Thanks jince acha and Bijil acha for all your prayers may lord jesus bless you and holy mary be your refuge❣️❣️❣️🙏🙏🙏

  • @christamerinbiju7548
    @christamerinbiju7548 3 ปีที่แล้ว +1

    Sept 28 എന്റെ പ്ലസ് വൺ എക്സാം തുടങ്ങുകയാണ്. എനിക്ക് ഒന്നും ഓർമ ഇല്ല എന്നെ സഹായിക്കണേ ഈശോയെ 🥺

  • @sandramariajose5409
    @sandramariajose5409 3 ปีที่แล้ว +5

    Achaaa 10 th xam degree xam ezhuthunna ellavarkum vendi prarthikane🙏

  • @Avemariya-v1y
    @Avemariya-v1y 6 หลายเดือนก่อน

    ഈശോയെ നന്ദി അങ്ങ് തന്ന നമ്മുടെ മക്കളെ pratynanndi

  • @finivargheese9189
    @finivargheese9189 3 ปีที่แล้ว +3

    Praise the Lord. Hallelujah. 🙏🙏🙏.God bless you father 😇😇😇😇.

  • @jancysunny
    @jancysunny ปีที่แล้ว +1

    എന്റെ ഈശോയെ എന്റെ മകനു നാളത്തെ examil ഉയർന്ന മാർക്ക്‌ നൽകി വിജയം നല്കണമേ 🙏🙏🙏

  • @jithinkgeorge2237
    @jithinkgeorge2237 3 ปีที่แล้ว +10

    Father, pls pray for me to keep my faith in god and to successfully achieve great career in my life

  • @pushpavarghese8619
    @pushpavarghese8619 ปีที่แล้ว

    കർത്താവേ കെവിന്റെ കൂടെയിരിക്കണമേ 🙏🏻

  • @Nking-h3j
    @Nking-h3j 3 ปีที่แล้ว +3

    Father, please pray for my education

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 3 ปีที่แล้ว

    ഈശോയേ ആരാധന ഈശോയേ നന്ദി 🤲🤲🙏🤲🙏🤲🌹🌹🌹🙌🙌🙌

  • @jamiyawilson7940
    @jamiyawilson7940 3 ปีที่แล้ว +6

    പരീക്ഷയിൽ നല്ല മാർക്ക്‌ കിട്ടാൻ പ്രയർ ചെയ്യണം അച്ഛാ. ഒരു എക്സാം ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു 🙏🙏🙏. ഇനി ഒരു എക്സാം നാളെ ആണ്

    • @anjulechuzz9734
      @anjulechuzz9734 3 ปีที่แล้ว +1

      ഈശോ കൂടെ ഉണ്ട് 🙏🙏🙏🙏

    • @angelpaul1215
      @angelpaul1215 3 ปีที่แล้ว +1

      Don't worry... U will get high score.. God bless you

    • @lillymathai6520
      @lillymathai6520 3 ปีที่แล้ว +1

      Pray for my family

    • @anjulechuzz9734
      @anjulechuzz9734 3 ปีที่แล้ว

      @@lillymathai6520 Sure...God bless you 🙏

  • @SunithaJayaraj-uc8dq
    @SunithaJayaraj-uc8dq ปีที่แล้ว +1

    യേശു യേ എന്റെ മകളുടെ പരീക്ഷയിൽ കൂടെ ഉണ്ടാവണമേ . ആമേൻ

  • @abeljain6874
    @abeljain6874 3 ปีที่แล้ว +3

    Acha...thank you for your prayers and talks ...acha I am going to write NEET exam this year...please pray for me to prepare well in my exams...and score the required marks by the grace of God🙏🙏

  • @sheenapv1544
    @sheenapv1544 3 ปีที่แล้ว

    എന്റെ മകന് നന്നായി ജോലി ചെയ്യുവാൻ അവൻ പഠിച്ച കാര്യങ്ങൾ ഓർമ്മിക്കുവാൻ പരിശുദ്ധാൽമാവ് അവനിൽ നിറയുവാനും ചെയ്യുന്ന ജോലി വിജയികുവാനും പ്രാർത്ഥിക്കണേ അച്ഛാ..🙏

  • @maryjoseph9314
    @maryjoseph9314 3 ปีที่แล้ว +3

    Please pray for Delma who is having an exam on march 6th and civil services exam in June.

  • @aneymathew8842
    @aneymathew8842 6 หลายเดือนก่อน

    അപ്പാ.. നന്ദി... കോടാനുകോടി നന്ദി അപ്പാ... 🙏🏻🙏🏻🙏🏻

  • @anjalijose4045
    @anjalijose4045 3 ปีที่แล้ว +10

    Acha ,my name is Anjali ...am preparing for oet exAm on March 6 ...I don't know hw I can prepare for my exam ...I have to much fear for writting exame . while studying I can't concentrate in my studies something is disterbing me ... please pray for me and my friends alongwith those who done the exame ... please pray for us ..for getting a confidence to write our exame .. thanku...🙏🙏

    • @anjulechuzz9734
      @anjulechuzz9734 3 ปีที่แล้ว

      🙏🙏🙏🙏

    • @anujoy3536
      @anujoy3536 3 ปีที่แล้ว +2

      Don't worry Anjali.... nothing is impossible to God write this bible words 1000 times......and give to god everything......I passed my oet exam .....really miracle.all the best for ur exam I will pray dear

    • @milkathomas9705
      @milkathomas9705 3 ปีที่แล้ว +1

      🙏

  • @ShajiJeni
    @ShajiJeni หลายเดือนก่อน

    അബിമോൻ പ്ലസ്ടു പാസ്സ് ആകണേ നാഥാ 🙏🏻🙏🏻🙏🏻

  • @strange3603
    @strange3603 3 ปีที่แล้ว +3

    Plzz father for me for my upcoming sslc

  • @aleenamolelizabeth2494
    @aleenamolelizabeth2494 2 ปีที่แล้ว

    എന്റെ ഈശോയെ ഞങൾ എഴുതാൻ പോകുന്ന പരീക്ഷയിൽ ഞങ്ങൾക്ക് വിജയം തന്ന് അനുഗൃഹിക്കണേ

  • @sherinjoseph9730
    @sherinjoseph9730 3 ปีที่แล้ว +4

    Iam preparing for my CA final examination, please pray for me father.

    • @frjincecheenkallel
      @frjincecheenkallel  3 ปีที่แล้ว +1

      ഈശോ അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കാം. ഇന്ന് വൈകിട്ട് ആരാധനയിൽ പങ്കുചേർന്നു പ്രാർത്ഥിക്കണം ഒരുമിച്ച് പ്രാർത്ഥിക്കാം കേട്ടോ...
      th-cam.com/video/ZSYd8fFA7dE/w-d-xo.html

    • @anjulechuzz9734
      @anjulechuzz9734 3 ปีที่แล้ว

      🙏🙏🙏🙏

    • @gracetherese2033
      @gracetherese2033 3 ปีที่แล้ว +1

      Amen

  • @sheejakm538
    @sheejakm538 3 ปีที่แล้ว +2

    എല്ലാ പരീക്ഷ എഴുതുന്ന മക്കളെയും എന്നെയും ഈ ആരാധനയിൽ സമർപ്പിക്കുന്നു 🙏 ഈശോയെ അനുഗ്രഹിക്കണേ

  • @lekshmis9299
    @lekshmis9299 3 ปีที่แล้ว +4

    Acho enikk April 10 OET exam aanu please pray for me, to get B grade in all...🙏🙏🙏

  • @sherinrosejohnson6171
    @sherinrosejohnson6171 3 ปีที่แล้ว

    ഈശോയെ ഞാനെഴുതിയ oet exam അങ്ങയുടെ അനുഗ്രഹം കൊണ്ട് പാസ് ആക്കി തരണമേ...💖🙏നന്ദി ഈശോയെ🙏🙏🙏😘😍

  • @aleenamariam3947
    @aleenamariam3947 3 ปีที่แล้ว +5

    Ente oet examne vendi prarthikanee 2 nd time OET ezuthuvane March 6 2021. Ella modules B grade nalki daivam anugarihikan prarthikane please 🙏

  • @rinaarangassery7843
    @rinaarangassery7843 4 หลายเดือนก่อน

    Eshoyude eshttamanusarichu Jeevikan Karthave ellavareyum enneyum anugrehikename. Eshoye aaradhana nanni Amen.😇😇😇🙏☝☝😇😇😇🙏🙏🙏🙏🙏🙏😇😇😇😇

  • @hindiparivar9592
    @hindiparivar9592 3 ปีที่แล้ว +6

    Plz pray for my sister she has every day pain full head pain.😔and fr. my father is not willing to pray. and scolding me. In my home their is not peace😭

  • @fabian-go9yg
    @fabian-go9yg 6 หลายเดือนก่อน +1

    Today my son's nursing exam and company secretary exam please pray for my son's

  • @priyameenu641
    @priyameenu641 3 ปีที่แล้ว

    ഈശോയെ.. അനുഗ്രഹിക്കേണമേ 😢🙏🙏🙏

  • @prettyroy4117
    @prettyroy4117 ปีที่แล้ว

    ഇന്ന് CS പരീക്ഷ എഴുതാൻ പോകുന്ന എല്ലാമക്കളെയും പ്രത്യേകിച്ച് എന്റെ മോനെ അനുഗ്രഹിക്കണെ. ഏറ്റവും നല്ല രീതിയിൽ പരീക്ഷ എഴുതാൻ വേണ്ട എല്ലാ കൃപകളും പരിശുദ്ധാത്മാവിനെ അയച്ച് പ്രദാനം ചെയ്യണമേ.

  • @ashathomas7801
    @ashathomas7801 2 ปีที่แล้ว +1

    ഈശോയെ ഏപ്രിൽ 18ന് നടക്കാൻ പോകുന്ന ഞങ്ങളുടെ എക്സാം ന് വേണ്ടി. പ്രാർത്ഥിക്കുന്നു🙏

    • @marydasgeorge-tc2kj
      @marydasgeorge-tc2kj 9 หลายเดือนก่อน

      Not On Our Merri .All From His GRACE.. H@ll@lya

  • @lillyantu8007
    @lillyantu8007 3 ปีที่แล้ว +2

    ഈശോയെ എസ്എസ്എൽസി പ്ലസ്ടു എക്സാം എഴുതുന്ന എല്ലാവരെയും അങ്ങേയ്ക്കു സമർപ്പിക്കുന്നു നല്ല വിജയം നൽകി അവരെ അനുഗ്രഹി കണമെ എന്ന് അങ്ങയോടു ഞങൾ പ്രാർത്ഥിക്കുന്നു

  • @Rina-z3v
    @Rina-z3v 4 หลายเดือนก่อน

    Karthave ithuvare thanna Ella Anugrehangakum ettavum Valiya Nanni Samarpikunnu and Eshoyodu chernnirikanulla Karunakal nalkename. 🙏🙏🙏🔥🔥🔥💒😇🙏🙏🙏✝️🌈🌻🙏

  • @mariyacmani7932
    @mariyacmani7932 3 ปีที่แล้ว

    Eshoye ❤️...10,12 class il padikunna alla vidhyarthikalem samarpikkunuu🙏March nadakunna exam thirumunbilek samarpikunnu..eshopayee😭pedi ane enik🙏koode undakane ...amme mathave eshoyod parayane 🙏 padich theeruvanum ..padichath orthirikanum eshoye anugrahikane🙏koode undakane❤️🙏🙏🙏😭😭ang mathram mathy enik😭😘

  • @aneymathew8842
    @aneymathew8842 6 หลายเดือนก่อน

    ജീവിതപങ്കാളി😥 മോനെ തോടേണമേ. 🙏🏻🙏🏻🙏🏻

  • @snehat.p9311
    @snehat.p9311 2 ปีที่แล้ว

    Eshoyeee 6.5 Mark nalgi anugrahikaname eshoyeee 😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @judycleetus1127
    @judycleetus1127 3 ปีที่แล้ว

    യേശുവേ .- ഈ വലിയ നോമ്പിൽ എനിക്ക് ഇന്നു വരെ പരിശുദ്ധ കുർബാന കൂടാനും നോൻ മ്പ് എടക്കുവാനും എനിക്ക് സാധിച്ചതിനു നന്ദി യേശുവേ -

  • @sandrashajan8288
    @sandrashajan8288 ปีที่แล้ว +1

    ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളെയും സമർപ്പിയുന്നു

  • @antomichele5678
    @antomichele5678 2 ปีที่แล้ว

    എട്ടാംക്ലാസിൽ പഠിക്കുന്ന എന്റെ മോനെ സമർപ്പിക്കുന്നു മോന്റെ കൂടെ താമസിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു പരിശുദ്ധാത്മാവിനെ ദാനങ്ങളും വരങ്ങളും കൊണ്ട് നിറയ്ക്കണമേ🙏🙏Antomichele 🙏🙏

  • @aneymathew8842
    @aneymathew8842 6 หลายเดือนก่อน

    അപ്പാ.. എന്റെ വേദന... 🙏🏻🙏🏻🙏🏻

  • @annieamma-qj4rd
    @annieamma-qj4rd ปีที่แล้ว

    KARTHAVE Ukyil POKAN ORUNGUNNA NEENUMOLUDE MEL KARUNAYAYIRIKENAME 🙏🙏♥️♥️🙏 Hallelujah Hallelujah HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH ♥️♥️

  • @aneymathew8842
    @aneymathew8842 6 หลายเดือนก่อน

    അപ്പാ.. ഞാൻ മഹാപാപിയാണ്... അപ്പാ... 🙏🏻🙏🏻🙏🏻

  • @sheenapv1544
    @sheenapv1544 3 ปีที่แล้ว

    അച്ഛാ, നാളെ നടക്കുന്ന റയിൽവേ എക്സാം നന്നായി എഴുതുവാൻ എന്റെ സഹോദരന്റെ മകൾക്കുവേണ്ടി പ്രാർത്ഥിക്കണേ.

  • @aneymathew8842
    @aneymathew8842 6 หลายเดือนก่อน

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @darlychemmayathpaulose9885
    @darlychemmayathpaulose9885 3 ปีที่แล้ว

    Esoyae ente ielts exam pass akan kripa tharaname 🙏😭 anugrahikkaname 🙏 anugrahikkaname 🙏 Karuna thonnaname 🙏🙏🙏🙏🙏🙏🙏❤️❤️💜

  • @pushpavarghese8619
    @pushpavarghese8619 2 ปีที่แล้ว

    Karthave impol exam azhuthunna Kevinte koodeyirikkaname exam vijayam nalki Anughrahikkaname 🙏🏻

  • @aneymathew8842
    @aneymathew8842 6 หลายเดือนก่อน

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. 🙏🏻🙏🏻🙏🏻

  • @pushpavarghese8619
    @pushpavarghese8619 6 หลายเดือนก่อน

    Annaykum Vickiykum joli nalki Anughrahikaname 🙏🏻

  • @mollythomas4112
    @mollythomas4112 3 หลายเดือนก่อน

    Mahoudara rogi ye sughappeduthiya ente eshoye aviduñnu eppol ñjangale sughappeduthuvaan karuna thonnename.amen

  • @annieamma-qj4rd
    @annieamma-qj4rd ปีที่แล้ว

    YESHUVE ARADHANA YESHUVE ARADHANA YESHUVE ARADHANA YESHUVE ARADHANA YESHUVE ARADHANA YESHUVE ARADHANA

  • @pushpavarghese8619
    @pushpavarghese8619 2 ปีที่แล้ว

    Varshayeyum Annayeyum Kevineyum Neithaneyum samarpikunnu , Parisudhathmave makkalil vannu nirayaname 🙏🏻

  • @resmiroopesh7668
    @resmiroopesh7668 9 หลายเดือนก่อน

    പാറുവിനു നന്നായി എക്സാം എഴുതാൻ പറ്റണമേ... 🙏🏽🙏🏽🙏🏽🥰❤️

  • @jesnathomas2049
    @jesnathomas2049 2 ปีที่แล้ว

    ഈശോയെ നാളെത്തെ എക്സാം എളുപ്പമാക്കണമേ 🙏

  • @pushpavarghese8619
    @pushpavarghese8619 3 ปีที่แล้ว

    Karthave Varshayeyum Annayeyum Kevineyum Neithaneyum samarpikkunnu 🙏🏻

  • @rinaarangassery7843
    @rinaarangassery7843 3 ปีที่แล้ว

    Jeevidhampoornam Aaradhana.Jeevidhsandhayakanam Aaradhana Amen

  • @josminjoseph4316
    @josminjoseph4316 2 ปีที่แล้ว

    Karthave njan enne muzhuvanayum samarppichu prarthikkunnu pithavee anughrahikkename🙏🏻

  • @saliniannajohn4026
    @saliniannajohn4026 2 ปีที่แล้ว

    Kungugal illathe vishamikunna ellavarkum vendi prarthikunnu…Thankyou Lord for all blessings..🙏

  • @rinaarangassery7843
    @rinaarangassery7843 3 ปีที่แล้ว

    Esohyude munnilirikan Baagem nalkiyatinu Karthave ennannekum nanni Aaradhana amen

  • @shantyjacob2511
    @shantyjacob2511 ปีที่แล้ว

    Final exam എഴുതന്ന appu, sachu എന്നിവരെ nalla മാർക്കോടെ pass കൊടുക്കണേ eshoye