ആന്തരികസൗഖ്യ ആരാധന Inner Healing Adoration Fr. Jince Cheenkallel HGN

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024

ความคิดเห็น • 169

  • @aleenashyla2641
    @aleenashyla2641 24 วันที่ผ่านมา +2

    ഈശോയെ പരീക്ഷിക്കല്ലേ നാഥാ ഇനിയും എന്നെ. അങ്ങയുടെ പുതു സൃഷ്ടി ആക്കണമേ.. അങ്ങയുടെ ഹിതം നിറവേറണമേ 🙏🏻❤️🥺

  • @neenu2804
    @neenu2804 11 หลายเดือนก่อน +8

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏🙏🙏

  • @babychankj9437
    @babychankj9437 9 หลายเดือนก่อน +2

    എന്റെ കടബാധ്യത തീർത്തു തരണമേ 🙏🙏🙏🙏🙏🙏

  • @lijavarghese3228
    @lijavarghese3228 6 หลายเดือนก่อน +5

    ഈശോയേ ഞാൻ അങ്ങിൽ ആശ്രയിക്കുന്നു.....
    ഈശോയേ മുന്നോട്ട് ഉള്ള ജീവിതത്തെ കുറിച്ച് ഓർത്ത് എനിക്ക് ഒത്തിരി ഉൽക്കണ്ഠ ഉണ്ട്
    അങ്ങ് എൻ്റെ മുൻപിൽ വഴി തെളിക്കാൻ വരണേ.... കരയുമ്പോൾ കൂടെ ഇരുന്നു സമാധാനം നൽകണേ...
    ഉള്ളിലെ എല്ലാ വേദനകളും സങ്കടങ്ങളും പ്രാർത്ഥനകളും ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു.....
    കൈ വിട്ട് കളയരുതേ നാഥാ🙏🙏🙏🙏

  • @Lamiya464
    @Lamiya464 ปีที่แล้ว +1

    യേശുവേ നന്ദി

  • @valsalan7493
    @valsalan7493 ปีที่แล้ว +28

    എന്റെ ഈശോയെ... പ്രാർത്ഥിക്കാൻ പോലും പറ്റുന്നില്ല നാഥാ

  • @joicylawrence
    @joicylawrence 2 หลายเดือนก่อน

    യേശുവേ എന്നെ സൗഖ്യപെടുത്തനെ

  • @Pxfrancis
    @Pxfrancis 4 หลายเดือนก่อน +1

    ഈ ശൊയെ നി മാതൃമാണേ എൻ ആശ്രയം

  • @dedloxgamer2697
    @dedloxgamer2697 2 หลายเดือนก่อน

    Ente kadam mattitharaname yesuve

  • @kannaneshamariya5188
    @kannaneshamariya5188 9 หลายเดือนก่อน +1

    എന്റെ വേദനക്കളിലേക്ക് ഈശോയേ വാരേണമേ 🔥

  • @mariyamolpeter8768
    @mariyamolpeter8768 หลายเดือนก่อน

    യേശുവേ എന്റെ കുടുംബ ത്തിലേക്കും എന്റെ ചേട്ടനിലേക്കും മോനിലേക്കും വരണേ എന്റെ ചേട്ടന്റെ ദേഷ്യം മാറ്റി തരണേ. ഇപ്പോ നടക്കുന്ന ഇറ്റലി കുള്ള ഞങ്ങളുടെ പേപ്പർ വർക് ലേക്കും ഞങ്ങളുടെ പറ്റുന്ന പോലെ നല്ല ജോലി കിട്ടുന്നതിന്. മോനു നല്ല സ്ഥല thu പഠിക്കാൻ പറയുന്നതിനും. ഞങ്ങളെ സഹായിക്കണേ ഞങ്ങളുടെ kude undakkane

  • @pushpavarghese8619
    @pushpavarghese8619 ปีที่แล้ว +3

    ആരാധനാ ആരാധന ആരാധനാ 🙏

  • @pushpavarghese8619
    @pushpavarghese8619 4 หลายเดือนก่อน

    Varshayudeyum AnnayudeyumKevinteyum thalavedanayum udarapeedayum sowkhyamakkaname 🙏🏻

  • @sunithaantony9225
    @sunithaantony9225 ปีที่แล้ว +4

    പരിശുദ്ധ പരമ ദിവ്യകാരുണ്യ ഇശോയ്ക് എന്നേരവം ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏

  • @geethaantony3807
    @geethaantony3807 ปีที่แล้ว +10

    പരിശുദ്ധ പരമമാം ദിവ്യകാരുണ്യമേ ...
    എന്നുമെന്നും അങ്ങേയ്ക്കാരാധന🙏🙏🙏

  • @HeavenlySpark
    @HeavenlySpark ปีที่แล้ว +3

    Jesus love you 💖💖💖

  • @jancysunny
    @jancysunny ปีที่แล้ว +3

    എന്റെ ഈശോയെ മോനു examil ഉയർന്ന മാർക്ക്‌ നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @neethupk8753
    @neethupk8753 ปีที่แล้ว +3

    ഈശോയെ ഈ രാത്രിയിൽ ഞങ്ങളെ തൊടണമേ 🙏🙏

  • @sindhumartin8742
    @sindhumartin8742 ปีที่แล้ว

    എന്റെ ഈശോ documents മൂലം വിസാ തടസ്സം നേരിട്ട എന്റെ മകന് വിഷമിക്കുന്നു ഈ ശോയെ തടസ്സങ്ങൾ മാറ്റി പഠിക്കാനുള്ള കൃപ നൽകണമെ ഞങ്ങളുടെ വിഷമം കാണുന്ന ഈശയേ സഹായികണമെ🙏🙏🙏

  • @annieamma-qj4rd
    @annieamma-qj4rd ปีที่แล้ว +2

    ഈശോ യെ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @amaljoseph208
    @amaljoseph208 ปีที่แล้ว +2

    യേശുവേ സഹായിക്കണമേ 😢😢😢🙏🙏🙏🙏🙏

  • @ജയ്റാണികൊട്ടാരത്തിൽ

    അപ്പായെ നീ മാത്രം മതി എനിയ്ക്ക്.. നീ മാത്രം 💞😘😘

  • @lucykuttyjames6052
    @lucykuttyjames6052 ปีที่แล้ว

    Njagaleym njagalude kudubathatheum anugargikaname Amen

  • @sparky____kitty6833
    @sparky____kitty6833 หลายเดือนก่อน

    Ente kudumbathe samarppikkunnu pithave ente aniynu kutt ayitt irikkaname amen

  • @molammareji6597
    @molammareji6597 ปีที่แล้ว

    Ente yesuve entrkudumnathe entemakale samarpikunnu anugrahikane yesuve aradhana 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @pushpavarghese8619
    @pushpavarghese8619 ปีที่แล้ว

    Karthave Varshayude examinulla patientine kittaname 🙏🏻

  • @SallusMumbai
    @SallusMumbai ปีที่แล้ว +2

    ഈശോയേ നന്ദി സ്തുതി -മാതാവേ നന്ദി സ്തുതി

  • @ReshmaSunil-q9t
    @ReshmaSunil-q9t ปีที่แล้ว

    Eshoye angaude Vilayeria Vishudha Rakthathal njangalude papangalkku mojanam nalkane.Aarathana.❤❤❤❤❤

  • @sonajohnson5851
    @sonajohnson5851 ปีที่แล้ว

    Eshoppaa ente evan kuttante asugam vayarile vedhana okke Matty kodukkanne...avante shaareerika rogathe sugapeduthanne Eshoppaa 😔😔😔🙏🙏🙏🙏

  • @surabhianu-bv5cp
    @surabhianu-bv5cp หลายเดือนก่อน

    Eshoye njangalk oru kunjine nalki anugrahikaname 🙏

  • @princesebastian9176
    @princesebastian9176 ปีที่แล้ว +1

    Jesus please bless me. There is constant satanic attack in my fami ly. Father please pray for my family and those people who are enemies of my family. 🙏🌹

  • @aniejose5547
    @aniejose5547 4 ชั่วโมงที่ผ่านมา

    Amen

  • @deepaabraham5130
    @deepaabraham5130 ปีที่แล้ว +2

    Acha inium aradhanakal upload cheyyane 🙏🙏🙏🙏🙏

  • @sindhutomy9184
    @sindhutomy9184 หลายเดือนก่อน

    Ente esoye Ella makkaleyum samarppikkunnu

  • @molammareji6597
    @molammareji6597 ปีที่แล้ว

    Ente esoye nint thiruregthsmkonfu kazhugi entemolke doukium nalgi anugrahikane❤❤❤❤

  • @AMMAMARIYAM290
    @AMMAMARIYAM290 ปีที่แล้ว

    എന്നെ സഹായിക്കാൻ വരണേ എന്റെ ശരീരത്തിലെ അസുഖത്തെ മാറ്റാണമേ എന്നെ ഭയപ്പെടുത്തുന്ന ശ്വസം മുട്ടൽ എടുത്തു മാറ്റാണമേ വിടുതൽ നല്കണമേ 🙏

  • @drizzlejoseph9202
    @drizzlejoseph9202 11 หลายเดือนก่อน +1

    My lord heals me changes me strengthens me in body and mind. Bless me with everlasting life and love. My lord God almighty remember me. Amen ❤ I pray for Jince Achaaa to have a healthy and beautiful life with god's grace. Amen

    • @leelammafrancis7540
      @leelammafrancis7540 10 หลายเดือนก่อน

      Karthavae rakshikkana Karthavae rakshikkana Karthavae rakshikkana forgive me my sins

  • @kannaneshamariya5188
    @kannaneshamariya5188 9 หลายเดือนก่อน

    എന്റെ ഈശോയേ എന്നെ ഒന്നു ചേർത്ത് പിടിക്കുമോ എനിക്ക് അരിൽ നിന്ന് കിട്ടത്ത സ്നേഹo നി പകർന്നു നല്ക്കുമോ എന്റെ ഭാർത്തവിന്റെ സ്വഭവo നിന്റെ കൃപയാൽ മാറ്റി സമദാധനo നല്ക്കണമേ.. എന്നെ സഹയിക്കൻ അരു ഇല്ല .. എനിക്ക് നിയേ ഉള്ളൂ എന്നെ ചേർത്ത് പിടിക്കണമേ 🔥🔥

  • @Pxfrancis
    @Pxfrancis 4 หลายเดือนก่อน

    Bless those who have been evil towards me Lord

  • @99nandana
    @99nandana 8 หลายเดือนก่อน

    Eshoyeeeee prarthikan patunillaaa😭😭😭😭😭😭😭😭😭😭😭😭

  • @rosebaby6282
    @rosebaby6282 หลายเดือนก่อน

    ആമ്മേൻ ആമേൻ

  • @lissyt.r6285
    @lissyt.r6285 7 วันที่ผ่านมา

    Husband Pazhaya Arogyam Ellathathinal Enikke E Masam Japamalayilum, Divybaliyilum, Adorationilum Nashtamayi Daivame , Argyam Nalkane

  • @shirlyfrancis8622
    @shirlyfrancis8622 หลายเดือนก่อน

    Veedum sdhalavum vilkan prarthikkunnu. Amen

  • @pushpavarghese8619
    @pushpavarghese8619 4 หลายเดือนก่อน

    Mammiye sowkhyamakaname 🙏🏻

  • @pushpavarghese8619
    @pushpavarghese8619 4 หลายเดือนก่อน

    Hallelujah Hallelujah Hallelujah 🙏🏻

  • @mariyaj3378
    @mariyaj3378 ปีที่แล้ว +4

    Jesus I surrender myself into your wounded hands 🙏❤

  • @ZETSU-199-10
    @ZETSU-199-10 22 วันที่ผ่านมา

    ഈശോയേ.....

  • @Thrisa-wy8rp
    @Thrisa-wy8rp 8 หลายเดือนก่อน

    O Jesus Christ Please Help me Ammen 🙏 I Trust in you Ammen 🙏🙏🙏

  • @sherlyshibu8531
    @sherlyshibu8531 9 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ കൊച്ചുമകൾ sera ട്രീസ നാളെ നിന്നെ ആദ്യമായി സ്വീകരിക്കാൻ ഒരുങ്ങുന്നു അങ്ങ് അവളെ സ്വീകരിക്കണംമേ അനുഗ്രഹിക്കേണമേ നിന്റ തകണമേ 🙏🙏🌹❤️

  • @JaneJacintha
    @JaneJacintha หลายเดือนก่อน

    അസാധ്യ ആരാധന... 🙏🙏🙏

  • @RinaArangassery
    @RinaArangassery 10 หลายเดือนก่อน

    mein Herr und mein alles. Jesus ich vertraue auf dich ganz fest. amen.😇🙏🙏🙏

  • @pushpajacob3031
    @pushpajacob3031 5 หลายเดือนก่อน

    Aenta makkalk aayussum,aarokavum nalkanna

  • @Thrisa-wy8rp
    @Thrisa-wy8rp 10 หลายเดือนก่อน

    Oo Jesus Christ Please Help me Ammen Ammen Ammen Jesus I Trust in you Ammen Ammen Ammen ❤❤❤

  • @SHEEBACHERIYAN
    @SHEEBACHERIYAN 2 หลายเดือนก่อน

    ❤ Ente Essoye. Haleluyya

  • @ponnu-gn3rh
    @ponnu-gn3rh 12 วันที่ผ่านมา

    എൻ്റെ ചേച്ചി 2 കുടുംബത്തിനും വേണ്ടിയും പ്രാർത്ഥിക്കണമേ

  • @oliveolive5276
    @oliveolive5276 ปีที่แล้ว

    Ente eeshoye entammaye saukhyamaakename

  • @manjukgmanju9649
    @manjukgmanju9649 หลายเดือนก่อน

    Pithave nanni nanni nanni ...

  • @Gamingunknown-j1b
    @Gamingunknown-j1b 10 หลายเดือนก่อน

    Ande mone 10th board examil nannayi padikkanulla agraham kodukkane madi mattitharane yesuve lakshiabodam kodukkane🙏🙏

  • @Anjujohn-pz7sg
    @Anjujohn-pz7sg หลายเดือนก่อน

    Prayforanjuandmanjuandfamilymembers

  • @pushpavarghese8619
    @pushpavarghese8619 4 หลายเดือนก่อน

    Daivame Nandi 🙏🏻

  • @sijujames5478
    @sijujames5478 8 หลายเดือนก่อน

    Enta eshoya jeevithathil oru success kanunillalo ellam kaivittu pokunnu

  • @anjuthomas6036
    @anjuthomas6036 ปีที่แล้ว

    Esoye karunna undakkannamme

  • @Pxfrancis
    @Pxfrancis 4 หลายเดือนก่อน

    Bless Fr Pampackal Lord and all his intentions

  • @DAMIYENTOM_DENNIS12
    @DAMIYENTOM_DENNIS12 2 หลายเดือนก่อน

    Jesus l trust in you

  • @sindhutomy9184
    @sindhutomy9184 หลายเดือนก่อน

    Kukkune. Ninte karangalil samarppikkunnu

  • @varkeygeorge8609
    @varkeygeorge8609 3 หลายเดือนก่อน

    Praying for Holy life of Geetha 🙏🙏

  • @jollyabraham1426
    @jollyabraham1426 8 หลายเดือนก่อน

    Through the Holy blood of Jesus Christ I am redeemed out of the hand of the devil

  • @mollyphilip9500
    @mollyphilip9500 10 หลายเดือนก่อน

    Easoye thirurakthathal sudheekarikkename

  • @ReshmaSunil-q9t
    @ReshmaSunil-q9t 11 หลายเดือนก่อน

    Eshoye MahathamAmen.

  • @marysusai407
    @marysusai407 ปีที่แล้ว +1

    Praise the lord 🙏🙏🙏

  • @dr.rosyabraham7066
    @dr.rosyabraham7066 ปีที่แล้ว +1

    🔥👃 ആരാധന... നിത്യം ആരാധന👃👃👃👃

  • @vinayaems8513
    @vinayaems8513 ปีที่แล้ว +2

    യേശുവേ നന്ദി..🙏🙏 യേശുവേ ആരാധന 🙏🙏 എപ്പോഴും എൻറെ കൂടെ ആയിരിക്കുന്നതിന്... എല്ലാം പറയാതെ തന്നെ മനസിലാക്കുന്നതിന്... തനിച്ചകുമ്പോ ഹൃദയത്തോട് ചേർക്കുന്നതിന്... വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കാത്തത്രയും എന്നെ സ്നേഹിക്കുന്നതിന്... നന്ദി യേശുവേ🙏🙏🙏🙏

  • @lathamathew1124
    @lathamathew1124 ปีที่แล้ว +2

    Jesus have mercy on me.Lord heal my inner wounds ❤

  • @Lamiya464
    @Lamiya464 ปีที่แล้ว

    Eshoy entta makkaley anugrahikanamey

  • @Pxfrancis
    @Pxfrancis 4 หลายเดือนก่อน

    Lord bless David in his moment of agony

  • @pushpavarghese8619
    @pushpavarghese8619 4 หลายเดือนก่อน

    Hallelujah 🙏🏻

  • @Dhana_Saju
    @Dhana_Saju ปีที่แล้ว +1

    Fr i got 9A+ 1A ! Thank you lord ❤

  • @seethalseethal3317
    @seethalseethal3317 ปีที่แล้ว +1

    അച്ചോ 🙏ആമ്മേൻ 🙏ഹലേലൂയ്യ 🙏❤

  • @treesapaul3015
    @treesapaul3015 10 หลายเดือนก่อน

    Thank you Jesus

  • @molammareji6597
    @molammareji6597 ปีที่แล้ว

    Amen Amen 🙏🏾🙏🏾🙏🏾

  • @georgepc353
    @georgepc353 ปีที่แล้ว

    Essoye enteyum salilayudum vedanakalmattitharaname

  • @jinishajoby5232
    @jinishajoby5232 ปีที่แล้ว

    Ente eeshoye ente ears samarpikunu

  • @Pxfrancis
    @Pxfrancis 4 หลายเดือนก่อน

    രമണി, എല്‍സി . ഡാളി അവരെ രൿഷികെണെ ദൈവമെ

  • @leelamaabraham6137
    @leelamaabraham6137 ปีที่แล้ว

    ESHOYEEEEEEEE ALANE vishudheekarikkaname parushudhanmavinal nirakkaname 🙏🙏🙏🙏😭

  • @snehac.j5620
    @snehac.j5620 2 หลายเดือนก่อน

    Jesus love youu

  • @rayonjv4850
    @rayonjv4850 ปีที่แล้ว

    Amem

  • @georgepc353
    @georgepc353 ปีที่แล้ว +1

    Pray for my jcb forsale

  • @binoyantony8248
    @binoyantony8248 ปีที่แล้ว

    Amen🙏🙏🙏🙏

  • @shon1139
    @shon1139 3 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏

  • @shon1139
    @shon1139 3 หลายเดือนก่อน

    🙏🙏🙏🙏🙏

  • @donababu5176
    @donababu5176 ปีที่แล้ว

    അച്ഛാ ഈശോ മിശിഹായിക്ക് സ്തുതിയായിരിക്കട്ടെ.... യേശുവേ സ്തുതി.. യേശുവേ മഹത്വം... യേശുവേ ആരാധന ❤😘

  • @MonikuttyJohn
    @MonikuttyJohn 2 หลายเดือนก่อน +1

    Eesoya enterogam maran parthikkannma enike appose urin pokuth avasthanna parthikkannma ammen

  • @ethammathottasseril9637
    @ethammathottasseril9637 ปีที่แล้ว

    എന്റെ ഈശോയെ ആരാധന, ആരാധന 🙏🙏

  • @manjukgmanju9649
    @manjukgmanju9649 ปีที่แล้ว

    Appa enne sahayikkane

  • @mollypaul904
    @mollypaul904 ปีที่แล้ว

    Pls pray for my son ashin yesuvilake madagivaran ella dusopavathil ninnum koottukettilninnum viduthal nalkaname amen

  • @sheebastanley9019
    @sheebastanley9019 8 หลายเดือนก่อน

    Sariga yethodaname

  • @annieamma-qj4rd
    @annieamma-qj4rd ปีที่แล้ว

    യേശുവേ ആരാധന യേശുവേ ആരാധന യേശുവേ ആരാധന 🙏🕯️🕯️🕯️🙏🙏🕯️🕯️🙏🙏🙏🕯️🕯️🕯️🙏🙏🙏🕯️🙏🙏

  • @annamma8619
    @annamma8619 ปีที่แล้ว

    Ellarogikaleyum samarpikinu prarthikunu eeshoyee 🙏

  • @cajetanvilla9099
    @cajetanvilla9099 2 หลายเดือนก่อน

    ❤❤❤

  • @rincym271
    @rincym271 ปีที่แล้ว

    🙏