സ്വർഗ്ഗം തുളച്ചുകയറുന്ന പ്രാർത്ഥന..| ഇങ്ങനെ പ്രാർത്ഥിക്കണം!! | Fr Jince Cheenkallel HGN

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • #frjincecheenkallel #frjincenewtalk #frjince #frjincelatesttalk #frjincelatest #charisbhavan #convention #latest #frbijilchakkiathmsfs #frbijilchakkiath#stalphonsa #frbijillatest#frbijil#koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
    Follow Fr. Bijil Chakkiath MSFS ::
    E-mail : directorcharisbhavan@gmail.com
    TH-cam : / frbijilchakkiathmsfs
    Facebook : / bijilchakiathmsfs
    Instagram : ...
    WhatsApp : chat.whatsapp....
    Telegram : t.me/frbijilch...

ความคิดเห็น • 223

  • @sreedevidominic4987
    @sreedevidominic4987 ปีที่แล้ว +33

    എന്റെ ജീവിത പങ്കാളിക്ക് തിരിച്ചറിവ് ലഭിക്കാൻ പ്രാർത്ഥിക്കണമേ അഹങ്കാരം ദൈവനിന്ദ ഇവ മാറാൻ മദ്യപാനം മാറാൻ

    • @satheesh269
      @satheesh269 ปีที่แล้ว

      Amen🙏🙏 hallelujah in the mighty name of jesus Christ everything will be solve believe in him with full heart Read Holy Bible every time jesus will help Amen🙏 hallelujah praise our God jesus

    • @jayasomy7573
      @jayasomy7573 ปีที่แล้ว

      ​@@satheesh269Yy

    • @sheebavarghese5962
      @sheebavarghese5962 ปีที่แล้ว

      Ll

  • @sindhut2047
    @sindhut2047 ปีที่แล้ว +18

    കർത്താവേ, അങ്ങയിൽ ഞാൻ അഭയം തേടുന്നു. ലജ്ജിക്കാൻ എനിക്കിട വരുത്തരുതേ, നീ തിമാനായ അങ്ങ് എന്നെ രക്ഷിക്കണമെ!
    സങ്കീർത്തനങ്ങൾ - 31:1

  • @lisamathewv
    @lisamathewv 3 หลายเดือนก่อน

    Jesus please Bless me and wash me with your Holy Blood 🙏🙏

  • @leogeorgejaison1654
    @leogeorgejaison1654 ปีที่แล้ว +6

    തലവേദന കൊണ്ട് വിഷമിക്കേണ്ട എൻറെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ അവളുടെ മനസ്സിനെ വിഷമങ്ങളും ആകുലതകളും മാറ്റി സന്തോഷത്തോടുകൂടി ഇരിക്കാനുള്ള കൃപ നൽകണമേ

  • @lisammathomas8456
    @lisammathomas8456 ปีที่แล้ว +3

    എന്റെ മക്കളുടെ ജീവിതത്തിൽ അവരുടെ സങ്കടത്തിൽ ഇടപെടനെ 🙏🙏

  • @jainjain3333
    @jainjain3333 ปีที่แล้ว +4

    ദിവ്വ്വ കാരുണ്ണിയ ഇശോയെ ആരോടും പറയാൻ പറ്റാത്ത എന്റെ എല്ലാ പ്രേശ്നങ്ങളിലേക്കും വരേണമേ എനിക്ക് ആശ്വാസം തരേണമേ 😭😭😭😭😭🙏🙏🙏

  • @snehac5733
    @snehac5733 3 หลายเดือนก่อน +1

    കർത്താവേ എന്റെ ആഗ്രഹം സാധിച്ചുതരണമേ 🙏🙏

  • @sindhumohan8378
    @sindhumohan8378 ปีที่แล้ว

    Frthavintay manasilay vishmagal mararan karthavay anugrahikanamay

  • @susanpadua3635
    @susanpadua3635 ปีที่แล้ว

    Jesus,protect,my,family,promblems

  • @salimajoseph966
    @salimajoseph966 ปีที่แล้ว +1

    എന്റെ കർത്താവെ ഞാൻ മാനസികമായി ആകെ തകർന്ന് നിൽക്കുകയാണ് എന്റെ കർത്താവെ എന്റെ കരം പിടിക്കണമേ എന്റെ മകളുടെ വിസ തടസ്സം ആണ് കാരണം ഇനിയും താമസിച്ചാൽ കർത്താവെ ഞങ്ങൾക്ക് നിലനിൽപ് ഉണ്ടാകില്ല ഇന്ന് വരുന്ന ലിസ്റ്റിൽ അവളുടെ നമ്പർ ഉണ്ടാകേണമേ അവിടുത്തേക് എല്ലാം സാധ്യം ആണ് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @aswathyachu1949
    @aswathyachu1949 ปีที่แล้ว +2

    Ente eeshoye ente chittayude swasam muttal daivathinte naamathil mattaname 😢🙏🙏🙏😭😭😭😭

    • @sindhuudayan9081
      @sindhuudayan9081 5 หลายเดือนก่อน

      മാറ്റി തരും യേശു 🙏🏽🙏🏽🙏🏽🙏🏽

  • @Rina-z3v
    @Rina-z3v 2 หลายเดือนก่อน

    Eshoyude Kanmanyaaya Jinceachanu TopGood Talk nu best Congrathulations and all the best. ❤❤❤❤❤❤❤

  • @bindhushaji4272
    @bindhushaji4272 10 หลายเดือนก่อน

    Enta esoppa enta makalude bhavi jeevitham ninta kaikalil tharunnu nee ettedukkename Amen 🙏

  • @felixraphael8888
    @felixraphael8888 8 หลายเดือนก่อน

    God bless you father thank you

  • @lifeisbeautiful490
    @lifeisbeautiful490 ปีที่แล้ว +2

    എൻ്റെ മക്കളെ അനുഗ്രഹിക്കണമേ

  • @linujijo1490
    @linujijo1490 ปีที่แล้ว +25

    യേശുവേ യേശുവേ 🙏🏻🙏🏻🙏🏻എന്റെ ഹൃദയ വേദന അറിയണമെ.. എന്റെ യേശുവേ 🙏🏻🙏🏻🙏🏻എന്നെ നിന്നിക്കുന്നവരുടെ മുൻപിൽ മാനിക്കണമേ appacha 🙏🏻🙏🏻🙏🏻കൈവിടല്ലേ.. ആരും ഇല്ല അപ്പാ അഭയം അങ്ങ് മാത്രം ആണ് അടിയന് തുണ 🙏🏻🙏🏻

    • @marylucy5553
      @marylucy5553 ปีที่แล้ว +1

      ഈശോ കൂടെയുണ്ട്

    • @lissyjohn6225
      @lissyjohn6225 ปีที่แล้ว

      ​@@marylucy5553¹1

    • @lizzythomas7820
      @lizzythomas7820 ปีที่แล้ว

      Karthave vegam varename. Eesoye aradhana. Eesoye aradhana. Eesoye aradhana. Eesoye nandi. Eesoye sruthi.

    • @sobhasreeragam
      @sobhasreeragam 13 วันที่ผ่านมา

      Amen karthave vachanathal utharam thannathinay nanni nanni

  • @lisamathewv
    @lisamathewv 3 หลายเดือนก่อน

    Bless me Jesus, please hear my prayers and heal me🙏🙏

  • @JisJoice
    @JisJoice ปีที่แล้ว +7

    ഈശോയെ ഞാൻ അങ്ങിൽ ആശ്രയിക്കുന്നു 🙏🙏🙏

  • @anugeorge99
    @anugeorge99 ปีที่แล้ว +3

    Acha ഞങ്ങളുടെ വിസയുടെ തടസ്സങ്ങൾ നീക്കി ഞങ്ങൾക്ക് വിസ തന്ന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lintajoy1112
    @lintajoy1112 ปีที่แล้ว +1

    ഈശോയെ അങ്ങയെ ഞാൻ പ്രത്യാശിക്കുന്നു എന്റെ മകളുടെ വിവാഹകാര്യത്തിൽ അങ്ങ് ഇടപെടണമെ 😭🙏 അവൾക്ക് യോചിച്ച ജീവിതപങ്കാളിയെ തരണമെ....

  • @sindhumohan8378
    @sindhumohan8378 ปีที่แล้ว

    Karthavay entay ee prayasam mararan eshoe anugrahikanamay

  • @jijijoy9117
    @jijijoy9117 6 หลายเดือนก่อน

    Jesus I trust in you ❤

  • @anjanar5632
    @anjanar5632 ปีที่แล้ว +5

    Thank you father
    ദൈവമേ പ്രത്യാശയോടെ ഞന്‍ അങ്ങയെ കാത്തിരിക്കുന്നു 🙏🙏🙏

  • @elsammababy6656
    @elsammababy6656 ปีที่แล้ว

    yesuve anugragikkaname

  • @elsammajob6250
    @elsammajob6250 ปีที่แล้ว +1

    ഈശോയെ ഒരിക്കലും ലജ്ജിച്ചു തല താത്താനിടെ വരരുത് എന്റെ മക്കളുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കണേ. ഒരിക്കലും നിന്നിൽ നടന്നുപോകാൻ അനുവദിക്കരുത്.. എന്റെ കൃപാ മാത്രം മതി ഒരിക്കലും മറ്റുള്ളവരുടെ മുൻപിൽ ഞങ്ങളെ ലജ്ജിക്കാൻ ഇടവരുത്തരുത്.. ഈശോയെ ജിൻസ് അച്ഛനെ അനുഗ്രഹിക്കണേ. 🙏🙏😘😘

  • @sheelaviyani5941
    @sheelaviyani5941 9 หลายเดือนก่อน +2

    Yesuve Visa thadasamulla Ella makkaleyum samarpichu prarthikunnu anugrahikaname

  • @sijishajan8403
    @sijishajan8403 ปีที่แล้ว

    Ente eeshoye ente molk nalla oru part time job thann anugrahikane karunayayirikane eeshoye

  • @lisamathewv
    @lisamathewv 3 หลายเดือนก่อน

    Bless me Jesus, I pray 🙏🙏

  • @sharonfrancis1157
    @sharonfrancis1157 ปีที่แล้ว

    Ente Karthave nangale kaividalle

  • @dawnsyjoseph3513
    @dawnsyjoseph3513 ปีที่แล้ว

    Jesus I trust in you ഈശോയെ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു
    ഇതാണ് ആ പ്രാർത്ഥന

  • @elsammathomas3474
    @elsammathomas3474 ปีที่แล้ว +19

    🙏🙏ആമ്മേൻ 🙏🙏🙏♥️,,, ദൈവമേ നന്ദി 🙏,, ദൈവമേ മഹത്വം 🙏, ദൈവമേ അങ്ങ് മാത്രമാണ് ഞങ്ങൾക്ക് ഏക ആശ്രയം 🙏, അങ്ങയിൽ ഞാൻ പൂർണമായും ശരണപ്പെടുന്നു.. അങ്ങ് മാത്രമാണ് എല്ലാറ്റിനും മതിയായവൻ എന്ന് പൂർണമായും വിശ്വസിക്കുന്നു ഈശോയെ. 🙏🙏🙏🙏🙏🙏♥️

    • @Sicily1955
      @Sicily1955 ปีที่แล้ว

      Catholic vox

    • @Sicily1955
      @Sicily1955 ปีที่แล้ว

      Ente eesoye elimayode prarthikuvanulla Krupa nalkename

    • @cmjoseph2433
      @cmjoseph2433 ปีที่แล้ว +1

      😢😮 29:39 29:39

    • @gracybaby7227
      @gracybaby7227 ปีที่แล้ว

      😅

  • @malinigopal4102
    @malinigopal4102 ปีที่แล้ว

    With gods mercy mercy w ethri e

  • @SunithaJayaraj-uc8dq
    @SunithaJayaraj-uc8dq 3 หลายเดือนก่อน

    ആമേൻ

  • @marianazareth7647
    @marianazareth7647 9 หลายเดือนก่อน

    Father please pray for my huge debts

  • @sonysbangel888
    @sonysbangel888 ปีที่แล้ว +3

    Amen.പിതാവിനും പുത്രനും പരിശുദ്ധത്മാവിനും സ്തുതി✝🕊🌹🕯💝🙏🏻ഹല്ലേലൂയാ✝🕊💙

  • @reshnaravi2108
    @reshnaravi2108 11 หลายเดือนก่อน

    Amen❤️

  • @blaisevincent2620
    @blaisevincent2620 ปีที่แล้ว

    Amen...❤❤❤

  • @rosemarry2371
    @rosemarry2371 ปีที่แล้ว

    യേശു അപ്പച്ചൻ മോളുടെ അധ്യാപകരെ സ്നേഹത്താൽ നിറയ്ക്കേണമേ

  • @jayajames9783
    @jayajames9783 6 หลายเดือนก่อน

    Amen 🙏🙏🙏

  • @lalydevi475
    @lalydevi475 ปีที่แล้ว +3

    ❤❤❤ ഈശോയേ കാത്തു രക്ഷിക്കണമേ തമ്പുരാനെ🙏🙏🙏🌹🌹🌹

  • @maneeshmathew9655
    @maneeshmathew9655 ปีที่แล้ว

    Ameen plz pryar for my whiff

  • @minijohny6856
    @minijohny6856 ปีที่แล้ว

    Amen 🎉❤❤🎉

  • @lalyjames6792
    @lalyjames6792 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @aneylincyjose2860
    @aneylincyjose2860 ปีที่แล้ว

    Amen

  • @phillammajames3133
    @phillammajames3133 ปีที่แล้ว

    Amen

  • @aswathys3066
    @aswathys3066 ปีที่แล้ว

    Amen

  • @aneylincyjose2860
    @aneylincyjose2860 ปีที่แล้ว

    Amen

  • @sherinmaju4188
    @sherinmaju4188 ปีที่แล้ว

    Amen

  • @kesiya3655
    @kesiya3655 ปีที่แล้ว

    🙏🙏

  • @liyashaiju2259
    @liyashaiju2259 11 หลายเดือนก่อน

    ഈശോയെ. ഈ talk നീ എനിക്ക് വേണ്ടി അച്ചനെ കൊണ്ട് പറയിച്ചതാണ്. ഞാൻ പൂർണ്ണമായും അങ്ങിൽ ശരണപ്പെടുന്നു 🙏🏻സ്തുതി ആയിരിക്കട്ടെ... അച്ചന് ഏറെ ദൈവാനുഗ്രഹം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🏻

  • @shinyjostin4288
    @shinyjostin4288 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @darlyvincent2392
    @darlyvincent2392 ปีที่แล้ว

    🙏🙏🙏

  • @sonasajeevan58
    @sonasajeevan58 ปีที่แล้ว

    🙏🙏🙏

  • @jessypaulson5898
    @jessypaulson5898 11 หลายเดือนก่อน

    🙏🙏🙏

  • @rincym271
    @rincym271 ปีที่แล้ว

    🙏🙏🙏🙏

  • @chandrikapr5669
    @chandrikapr5669 ปีที่แล้ว

    കരുതിവ് എന്റെ മക്കളെ കാത്തുകൊള്ളേണമേ. ആമേൻ

  • @sherlymathew9486
    @sherlymathew9486 ปีที่แล้ว

    Entey monu oru kunjuvaava undaacaan njan karthaavaaya Daivathil aasrayikkunnu

  • @malinigopal4102
    @malinigopal4102 ปีที่แล้ว

    Abbba fatber ...father ...

  • @zinduantony3291
    @zinduantony3291 ปีที่แล้ว +1

    Amen amen amen amen amen amen amen amen amen amen amen amen amen amen amen

  • @mollykuruvilla2342
    @mollykuruvilla2342 ปีที่แล้ว

    ❤❤

  • @lawrenceerupathil.2864
    @lawrenceerupathil.2864 ปีที่แล้ว

    👍🙏❤

  • @elcylawrence9358
    @elcylawrence9358 ปีที่แล้ว +2

    ആമേൻ ഹല്ലേലൂയ.🙏🙏🙏❤❤❤

  • @malinigopal4102
    @malinigopal4102 ปีที่แล้ว +1

    131 Psalms ...God bless you all..

  • @vinoyousephmanickathan3047
    @vinoyousephmanickathan3047 ปีที่แล้ว

    🌹🙏

  • @jijijoy9117
    @jijijoy9117 6 หลายเดือนก่อน

    അച്ഛാ എനിക്ക് വേണ്ടിയും😢 എൻ്റെ കുടുംബത്തിനും എൻ്റെ എല്ലാ സങ്കടങ്ങളും എന്നെ മാനസിക maayi വേദനിപ്പിക്കുന്ന എല്ലാം അകറ്റാൻ വേണ്ടി പ്രത്യേകം പ്രയർ ചെയ്യണേ ആമേൻ

  • @lawrenceerupathil.2864
    @lawrenceerupathil.2864 ปีที่แล้ว

    👍🙏

  • @della920
    @della920 ปีที่แล้ว +1

    Please pray for my mother and brother 🙏🙏🙏🙏🙏🙏🙏

  • @ReshmaSunil-q9t
    @ReshmaSunil-q9t 10 หลายเดือนก่อน

    Eshoye epporum Angaude Athmavinal nirakkane Amen

  • @sindhumohan8378
    @sindhumohan8378 ปีที่แล้ว

    Makaluday manazil nala kariyangal chayaneshoeprarthikanamay

  • @malinigopal4102
    @malinigopal4102 ปีที่แล้ว +1

    ❤❤❤❤❤

  • @bincyjoseph4946
    @bincyjoseph4946 11 หลายเดือนก่อน

    I am giving my husband,child and myself to you lord...protect us from evil forces...

  • @pushpasaji5482
    @pushpasaji5482 ปีที่แล้ว +1

    ആമേൻ 🙏🏻

  • @malinigopal4102
    @malinigopal4102 ปีที่แล้ว +1

    Worthy son of womb

  • @alfonsaraju3617
    @alfonsaraju3617 ปีที่แล้ว

    Yesooo. Ente makkale visudhikariklane

  • @antonypk1197
    @antonypk1197 ปีที่แล้ว

    Bless, Jojo, Lijo, Vineeta, Roshumol, Danielmon, Lizamma, Antony PK, and all others.🌹🙏🌹

  • @della920
    @della920 ปีที่แล้ว +1

    Please pray for my family 🙏🙏🙏🙏🙏🙏🙏

  • @mercyjoseph9077
    @mercyjoseph9077 ปีที่แล้ว +1

    Yeshuve karunayayiriksne.

  • @Rina-z3v
    @Rina-z3v 2 หลายเดือนก่อน

    Elimayode prarthikanulla anugreham Eshoye Eniku nalkename and Jinceachane Eshoye ennannekum Anugrehikename. ❤😅

  • @sofymanu5037
    @sofymanu5037 ปีที่แล้ว +1

    Father, pls pray for my children 🙏

  • @Jomysaji
    @Jomysaji ปีที่แล้ว

    🙏🏽🙏🏽🙏🏽🙏🏽എളിമ തരണേ കർത്താവെ

  • @MaryThomas-v8j
    @MaryThomas-v8j หลายเดือนก่อน

    Esoyeante makalude ahamnkarathematti alimaulla oru geevithamtharename karthavekarthave karthave

  • @elsammageorge5291
    @elsammageorge5291 ปีที่แล้ว

    Esoye Ente niyogangalimel karunathonnaname

  • @della920
    @della920 ปีที่แล้ว +1

    Please pray for my children's 🙏🙏🙏🙏🙏🙏🙏

  • @aneylincyjose2860
    @aneylincyjose2860 ปีที่แล้ว +1

    Pray for our special intentions

  • @joansheen1403
    @joansheen1403 ปีที่แล้ว +2

    Beautiful talk Fr. Bijil, so very meaningful and true. God bless you Father.

  • @Girllikeapearl2010
    @Girllikeapearl2010 ปีที่แล้ว +2

    ഈശോയെ എന്റെ ഈശോയെ ഞാൻ അങ്ങ് ആശ്രയിക്കുന്നു ആമേൻ ആമേൻ കർത്താവേ🙏🙏🙏

  • @malinigopal4102
    @malinigopal4102 ปีที่แล้ว

    Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory to you

  • @thomaskutty6986
    @thomaskutty6986 ปีที่แล้ว

    Amen amen fr bijil.chakkia.god.bless you

  • @simonabraham9645
    @simonabraham9645 ปีที่แล้ว

    Ente pratheekshayum prathyashayum ente karthave angu mathramanu 💔💔🙏🙏✝️🩸🌷👏amen 🙏🙏

  • @susanabraham6076
    @susanabraham6076 ปีที่แล้ว

    Jesus, I trust in you. My hope is in the Lord.

  • @AKHILRAJTVK-vo6fe
    @AKHILRAJTVK-vo6fe ปีที่แล้ว

    എന്റെ അപ്പാ കട ഭാ ര ത്തെ ഏ റ്റെടുക്കെ അപ്പാ 🙏🙏🙏🙏

  • @maryjoseph2181
    @maryjoseph2181 ปีที่แล้ว +1

    Praise the Lord

  • @shollym.s1179
    @shollym.s1179 ปีที่แล้ว

    Ente makkalude kudumpa jeevitham naveekariche visuthikarikkaname

  • @malinigopal4102
    @malinigopal4102 ปีที่แล้ว

    Thank you 😊😊😊😊😊😊 father

  • @judypious5744
    @judypious5744 ปีที่แล้ว

    Karthave avidennu janathodu karunakanikkumpole ennum orkename❤

  • @malinigopal4102
    @malinigopal4102 ปีที่แล้ว +1

    Your heart is my pillow...in you we keep hope ...with no hunku or wondrous dream .we humbly kneel down and pray pray intensely intensely

  • @josepj716
    @josepj716 ปีที่แล้ว

    Jesus I trust in you 🙏🌹🙏 Jesus have mercy on us 🙏🌹🙏

  • @kochuranijohn5208
    @kochuranijohn5208 ปีที่แล้ว +2

    I am daily sleeping with chamku thakarkkunna samkadam having my Anju39yrs,Ansu 33yrs not yet married. Still my hope is my Lord.Jesus I trust You-st.Padre Peo's prayer.I thank my Lord for all blessings showeredo on us.Hallelujah. Ave Maria

  • @pradeepjacob1375
    @pradeepjacob1375 ปีที่แล้ว +1

    Amen Amen Amen Hallelujah Amen

  • @reenafernandez2186
    @reenafernandez2186 ปีที่แล้ว

    Thankyou Father