വീരപ്പൻ, ഷാർപ്പ് ഷൂട്ടറിൽ നിന്ന് കാട്ടുകള്ളനിലേക്കുള്ള പ്രയാണം | Veerappan | Vallathoru Katha

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #asianetnews #MalayalamLiveNews #VallathoruKatha #BabuRamachandran
    പറഞ്ഞു കേട്ടിരുന്നത്ര ഭീകരനാണോ ഈ വീരപ്പൻ? അതോ ആ കപ്പടാ മീശക്കു പിന്നിൽ ഒളിച്ചിരുന്നത് നമ്മളെപ്പോലെ ഒരു സാധാരണമനുഷ്യനോ?
    Veerappan journey from a sharpshooter to a brigand
    Was Veerappan as deadly as portrayed? Or was there an ordinary man hiding behind the trademark handlebar mustache?
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | By...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 1.9K

  • @jaisesabu8547
    @jaisesabu8547 3 ปีที่แล้ว +3009

    നിങ്ങളുടെ അവതരണം. "അതൊരു വല്ലാത്തൊരു അവതരണം" ആണ്.. കേട്ടു തുടഗിയാൽ അവസാനം വരെ കേട്ടിരുന്നു പോകുന്ന ഒരു മാജിക്കൽ പ്രസന്റഷൻ...

  • @aju4sha573
    @aju4sha573 2 ปีที่แล้ว +47

    എന്ത് രസമാ വീരപ്പന്റെ കഥ കേൾക്കാൻ 😍😍😍😍

  • @HS-bj7cs
    @HS-bj7cs 3 ปีที่แล้ว +744

    🌟സഞ്ചാരവും സഞ്ചാരിയുടെ ഡയറികുറിപ്പും♥️ കാണുമ്പോൾ കിട്ടുന്ന ഒരു ഫീൽ /vibe ആണ് "വല്ലാത്തൊരു കഥ " കാണുമ്പോൾ കിട്ടുന്നത്..🌟

  • @anwaraugust83
    @anwaraugust83 2 ปีที่แล้ว +193

    അവസാനം പറഞ്ഞത് ശരിയാണ് രാഷ്ട്രീയ പിന്തുണയില്ലാതെ ഇത്രയും കാലം നില നിൽക്കുക അസാദ്യം ആണ്. നല്ല അവതരണം 👌👍

    • @youtuberyoutuber2654
      @youtuberyoutuber2654 11 หลายเดือนก่อน +3

      Pinne aniyan arjunan aanu main pulliyude nalla sahaayam veerappanu labhichu

  • @vishnupmkl007
    @vishnupmkl007 3 ปีที่แล้ว +86

    എന്തൊക്കൊയോ കിട്ടിയ സന്തോഷം ആണ് ഇതിന്റെ ഓരോ എപ്പിസോഡ്ഉം യൂട്യൂബ് ഫീഡിൽ കാണുമ്പോൾ. നമ്മൾക്കൊക്കയെ അങ്ങനെ തോന്നൂ അതിനു കാരണം ഇതു വല്ലാത്തൊരു കഥയാണ് നമ്മൾ വല്ലാത്ത പ്രേക്ഷകരും ❤️

  • @ZaIn-eb3py
    @ZaIn-eb3py 3 ปีที่แล้ว +26

    വല്ലാത്തൊരു കഥ,അതിനോട് വല്ലാത്ത ഒരിഷ്ട്ടമാണ് ❤️
    സുകുമാരകുറുപ്പിന്റെ സ്റ്റോറിക്ക് കട്ട വെയ്റ്റിംഗ് 🔥

  • @febsacademy2316
    @febsacademy2316 3 ปีที่แล้ว +436

    പല തവണ കേട്ട കഥയാണ്. എന്നാലും നിങ്ങൾ പറയുന്നത് കേൾക്കാൻ ഒരു രസമാണ്.

  • @Vpr2255
    @Vpr2255 3 ปีที่แล้ว +1530

    90s kids ന്റെ classroom ചർച്ചകളിൽ
    "വീരപ്പൻ" അടക്കിവാണ ഒരു കാലം ഉണ്ടാരുന്നു!!! എന്റ മാമൻ എല്ലാം ഭയത്തോടെ ബന്ധിപ്പൂർ വഴി കോളേജ് tour പോയ കഥ പറഞ്ഞിട്ട് ഉണ്ട്

    • @surajarikkath5411
      @surajarikkath5411 3 ปีที่แล้ว +49

      അതെ ഞാനും 90 ൽ സ്കൂളിൽ ചേർന്ന് വ്യക്തിയാണ്.. അതുകൊണ്ട് എനിക്ക് അത് മനസ്സിലാവുന്നുണ്ട്...🙂

    • @dymonchattambi6517
      @dymonchattambi6517 3 ปีที่แล้ว +13

      Sathyam, veerappa and Raj kumar erra😍😍

    • @swamybro
      @swamybro 3 ปีที่แล้ว +47

      പണ്ട് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ അടുത്തു കൂടെ ട്രിപ്പ് പോയത് ഓർക്കുന്നു.. അന്നു വിളിച്ചു കൂവിയത് കാട്ടു കള്ളാ വീരപ്പ ചുണയുണ്ടെങ്കിൽ പുറത്തു വാടാ എന്നൊക്കെ ആയിരുന്നു..

    • @Gunter06
      @Gunter06 3 ปีที่แล้ว +24

      @@swamybro പുള്ളിക്കാരൻ എങ്ങാനും പുറത്തു വന്നാൽ

    • @swamybro
      @swamybro 3 ปีที่แล้ว +40

      @@Gunter06 എന്നാല് വീട്ടിൽ പടം ആയി ഇരുന്നേനെ..

  • @chandhugokul1594
    @chandhugokul1594 2 ปีที่แล้ว +406

    ക്രൂരനായ വീരപ്പൻ മരിച്ചെങ്കിലും അയാളെ മുന്നിൽ നിർത്തി ഈ ക്രൂരകൃത്യങ്ങൾ ഒക്കെ ചെയ്യിച്ച ഒരുപാട് രാഷ്ട്രീയക്കാരും പ്രമുഖരും ഇന്നും ജീവിക്കുന്നുണ്ട് 💯

    • @priyamolsurendran7545
      @priyamolsurendran7545 2 ปีที่แล้ว +10

      Exactly

    • @ismailfavas9554
      @ismailfavas9554 ปีที่แล้ว +11

      Yes sheriyan
      Ippo bharikunnad okke veerappane kaal kaat kallanmaran. Bedham veerappan thanne

    • @sabumathew6002
      @sabumathew6002 ปีที่แล้ว

      Puradchi thalaivi????

    • @manipss3401
      @manipss3401 6 หลายเดือนก่อน

      Most corrupted politicians are responsible for all these

    • @KannanKannan-qo2xy
      @KannanKannan-qo2xy หลายเดือนก่อน +1

      അതെ 😭

  • @vagmine7003
    @vagmine7003 3 ปีที่แล้ว +64

    എനിക്ക് ഒരു സിനിമ കാണുന്നതിനേക്കാൾ ആവേശമാണ് നിങ്ങളുടെ അവതരണം കേൾക്കാൻ
    ബാബു രാമചന്ദ്രൻ ഒരു വല്ലാത്ത അവതാരകൻ ♥♥♥

  • @aneeshkraj7410
    @aneeshkraj7410 3 ปีที่แล้ว +33

    എന്ത് മനോഹരമായ അവതരണം!!! Hitler, Queen victoria, Princess Diana, Michael Jackson ഇവരുടെ എല്ലാം വല്ലാത്തൊരു കഥകള്‍ പ്രതീക്ഷിക്കുന്നു. താങ്കള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു!!

  • @subinasubi292
    @subinasubi292 3 ปีที่แล้ว +79

    ഇങ്ങനെ ഈ ഒരു കഥ skip ചെയ്യാതെ കാണുന്നുണ്ടെങ്കിൽ 🙏 സമ്മതിച്ചു തന്നെ പറ്റു നിങ്ങളുടെ ഈ അവതരണം 🙏👍 കേട്ടിരുന്നു പോകും 👍 നരസിംഹം film ൽ പറഞ്ഞ പോലെ അവതാര പിറവി അല്ല അവതരണ പിറവി ആണ് താങ്കൾ 🙏 god bless you🙏🙏🙏🙏

    • @ajikumar8653
      @ajikumar8653 3 ปีที่แล้ว +3

      മയത്തിൽ തള്ള്

  • @malluyoutubervineesh8714
    @malluyoutubervineesh8714 ปีที่แล้ว +39

    വീരപ്പൻ ആ നാട്ടിലെ പാവപെട്ടവരെ ഒരാളെ പോലും ഉപദ്രവിച്ചിട്ടില്ല.. നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്നവരെ ആണ് കൊല്ലുന്നത്... ആ ഗ്രാമീണർക്ക് വീരപ്പൻ ദൈവം ആണ് 🥰

  • @subinvp3056
    @subinvp3056 3 ปีที่แล้ว +454

    ഇന്നും കൂടി നോക്കിയിട്ട് കണ്ടില്ലേൽ നാളെ നിങ്ങളെ അന്വേഷിച്ചു വീട്ടിലേക്ക് വരാൻ ഇരുന്നതാ....അത്രയ്ക്ക് അഡിക്ട് ആയിപോയി ഈ പ്രോഗ്രാമിന്റെ 😍😍

  • @its_Me-vq6wg
    @its_Me-vq6wg 3 ปีที่แล้ว +47

    നിങ്ങളുടെ കഥയുടെ അവസാനഭാഗം എത്തിയപ്പോയേക്കും പഴയൊരു മലയാള സിനിമ ഓർമവന്നു *"കോരപ്പൻ ദി ഗ്രേറ്റ്"*

  • @rono577
    @rono577 2 หลายเดือนก่อน +1

    താങ്കൾ വല്ലാത്ത ഒരു സംഭവം തന്നെ. താങ്കളോളം വരില്ല ആരും.. ഓരോ സീനും മുന്നിൽ കണ്ടത് പോലെ കഥ പറഞ്ഞു താങ്കൾക് ❤❤❤❤

  • @dineshkesav2599
    @dineshkesav2599 3 ปีที่แล้ว +75

    മൈക്കൽ ജാക്‌സന്റെ സംഗീത ജീവിതത്തിന്റെയും സ്വകാര്യ ജീവിതത്തിന്റെയും കഥ അത് വല്ലാത്ത ഒരു കഥയാണ്, അണ്ണൻ ഉടനെ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു ❤❤❤

  • @nisumoneaknisumoneak9988
    @nisumoneaknisumoneak9988 3 ปีที่แล้ว +2

    വീരപ്പൻ എന്ന ആളുടെ ജീവിതവും അദ്ദേഹത്തിന്റെ ചരിത്രവും ഇത്ര നല്ല രീതിയിൽ അവതരിപ്പിച്ച babu രാമചന്ദ്രൻന്റെ അവതരണം അത് വല്ലാത്ത ഒരു സംഭവം തന്നെയാണ് ഒരുപാട് ഇഷ്ടപ്പെട്ടു എനിക്ക് 👍👍👍

  • @rushaljose
    @rushaljose 3 ปีที่แล้ว +1022

    സ്കൂളിൽ പടിച്ചുകൊണ്ടിരുന്നപ്പോൾ ആണ് വീരപ്പൻ കൊല്ലപ്പെട്ടത്. പിറ്റേ ദിവസത്തെ മനോരമ പത്രത്തിന്റെ ഫ്രണ്ട് പേജ് വായിച്ചത് ഇപ്പോഴും ഓർമ വരുന്നു.

    • @Abin385
      @Abin385 3 ปีที่แล้ว +27

      Manoramayil vartha vannilla mathrubhoomiyil aanu vanne

    • @Vpr2255
      @Vpr2255 3 ปีที่แล้ว +15

      5-6 പേജ് ഫുൾ അതാരനു

    • @Abin385
      @Abin385 3 ปีที่แล้ว +19

      പുലർച്ചെ ആണ് ന്യൂസ്‌ വെളിയിൽ വന്നതു അപ്പോഴേക്കും മനോരമയുടെ കോപ്പികൾ പകുതിയും അടിച്ചു കഴിഞ്ഞിരുന്നു

    • @elprofessor5726
      @elprofessor5726 3 ปีที่แล้ว +16

      ഒരു നോമ്പിനു ആയിരുന്നു

    • @anjaisanil6021
      @anjaisanil6021 3 ปีที่แล้ว +6

      Same here bro. Njn anne 3il padikuvarunu

  • @sanuvm2189
    @sanuvm2189 2 ปีที่แล้ว +16

    താങ്കൾ കഥ പറയുന്ന രീതി അത് വല്ലാത്തൊരു അനുഭവമാണ്. 😍😍😍

  • @jithinvp7264
    @jithinvp7264 3 ปีที่แล้ว +26

    ഇങള്..അത് വല്ലാത്തൊരു സംഭവാണ്...🔥👌💕🔥🔥

  • @KabeerAhammed
    @KabeerAhammed 3 ปีที่แล้ว +21

    ഒരു കല്യാണ വീട്ടിലെ ഭക്ഷണതളിക വെച്ച പേപ്പറില്‍ ആണ് വീരപ്പന്‍ എന്ന മനുഷ്യനെ കുറിച്ച് എന്കൗണ്ടറ് കാണുന്നത്.ഈ മനുഷ്യന്റെ പേര് കേട്ട് പേടിച്ച് ഭക്ഷണം കഴിച്ച നാളുകള്‍ 😂😁🤥നമ്മുടെ ചുറ്റുമുള്ള എത്രയെത്ര വീരപ്പന്‍മാറ് നെഞ്ചും വിരിച്ച് നടക്കുന്നു 😀Nice Presentation 😊👍

  • @pradeept.v7381
    @pradeept.v7381 3 ปีที่แล้ว +407

    വീരപ്പന്റെ വല്ലാത്തൊരു കഥയും.., താങ്കളുടെ വല്ലാത്തൊരു അവതരണവും കൂടിച്ചേരുമ്പോൾ ഞങ്ങൾക്ക് വല്ലാത്തൊരു അനുഭവം 🥰

  • @wetheart7567
    @wetheart7567 2 ปีที่แล้ว +27

    He is not criminal,he is s hero for tamilnadu.....

  • @sumeshcheril
    @sumeshcheril 3 ปีที่แล้ว +439

    മൂപ്പര് ജീവിച്ചിരുപ്പുണ്ടെങ്കിൽ തമിഴ്നാട്ടിലെ പല നേതാക്കന്മാരും കുടുങ്ങിയേനെ ആരുടെ support ഇല്ലാതെ ഇത്രയും കാലം ആർക്കും പിടിച്ചു നില്കാൻ പറ്റൂല....🙏

    • @MadhuOttapalam-ql7nn
      @MadhuOttapalam-ql7nn 3 ปีที่แล้ว +10

      Captain prabhakaran സിനിമയിൽ അത് പറയുന്നുണ്ടല്ലോ...

    • @navasnava5433
      @navasnava5433 3 ปีที่แล้ว +4

      പക്കാ

    • @sjc5967
      @sjc5967 2 ปีที่แล้ว +5

      Not only TN the whole south India

  • @muttathara1
    @muttathara1 3 ปีที่แล้ว +7

    കേട്ടിരിക്കാൻ വല്ലാത്തൊരു കഥ തന്നെയാണ് കൈപ്പട മീശക്കാരൻ വീരപ്പന്റെ സംഭവബഹുലമായ ജീവിതം

  • @naveenraramparambil7819
    @naveenraramparambil7819 3 ปีที่แล้ว +317

    *“കൂസ് മുനിസാമി വീരപ്പൻ എന്ന കാട്ടുകള്ളന്റെ കഥ അത് വല്ലാത്തൊരുകഥയാണ്”*
    *രോമാഞ്ചം വരുന്നു ആ പറച്ചിൽ കേൾക്കുമ്പോൾ*

    • @mundethallhomegarden7162
      @mundethallhomegarden7162 2 ปีที่แล้ว +2

      കൂസ് അല്ല കൂസേ ആണ്...😐

    • @nandhu2702
      @nandhu2702 2 ปีที่แล้ว

      Oru kallante kadha kettit romanjam varunno😂

    • @naveenraramparambil7819
      @naveenraramparambil7819 2 ปีที่แล้ว

      @@nandhu2702 that's the power of his presentation 🔥

    • @nandhu2702
      @nandhu2702 2 ปีที่แล้ว

      I appreciate his presentation..

    • @sajikumar7037
      @sajikumar7037 ปีที่แล้ว

      കറക്ട്

  • @thariftharif2058
    @thariftharif2058 3 ปีที่แล้ว +178

    വീരപ്പനെക്കാൾ വലിയ കള്ളന്മാർ ഈ നാടു ഭരിക്കുമ്പോൾ വീരപ്പനൊക്കെ എന്ത്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      നാടു ഭരിക്കുന്ന കള്ളന്മാർ
      കോടതികളെയും
      അവരുടെ വരുതിയിൽ
      നിർത്തും.

    • @nishadnichu3135
      @nishadnichu3135 2 ปีที่แล้ว

      Pinna alland

    • @mohammedriyas8713
      @mohammedriyas8713 ปีที่แล้ว +8

      പിണറായി വിജയൻ

  • @nashadlatheef1990
    @nashadlatheef1990 3 ปีที่แล้ว +224

    ബാബു ചേട്ടൻ്റെ വല്ലാത്തൊരു കഥ .... ഈ episode നമ്മൾ ആഞ്ഞ് പിടിച്ചാൽ 1 million views ഇൽ എത്തിക്കാം....

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 3 ปีที่แล้ว +50

    ചരിത്രം മടുപ്പില്ലാതെ കേൾക്കുന്നത് നിങ്ങളിലൂടെയാണ് ❤️

  • @sibinkphilip1923
    @sibinkphilip1923 3 ปีที่แล้ว +28

    അത് വല്ലാത്തൊരു കഥ ആണ്.... ബാബു ചേട്ടാ നിങ്ങളുടെ അവതരണം അത് വല്ലാത്തൊരു ഫീൽ ആണ്... 🔥

  • @KnowHow360degrees
    @KnowHow360degrees 3 ปีที่แล้ว +160

    അനിയത്തിയേം അനുജനാരന്മാരെയും എല്ലാം ഇത്രത്തോളം സ്നേഹിച്ചിരുന്ന വീരപ്പൻ സ്വന്തം കുഞ്ഞിനെ കൊന്നു എന്നത് വിശ്വസിക്കാൻ പറ്റില്ല.

  • @raghuramthampy
    @raghuramthampy 3 ปีที่แล้ว +90

    Hats off to your presentation...Addicted to your show...താങ്കളുടെ അടുത്ത episode ന് വേണ്ടിയുള്ള കാത്തിരിപ്പിന്റെ കഥ... അത് വല്ലാത്ത ഒരു കഥയാണ്...♥️♥️♥️

  • @sajithjayaprakash6205
    @sajithjayaprakash6205 3 ปีที่แล้ว +7

    "Veerappan" ennoru thriller movie kandathu pooloru feeling 🔥avasanam vare skip cheyyathe pidiche iruthi kalanju💥

  • @arshada9455
    @arshada9455 3 ปีที่แล้ว +361

    Babu ramachandran fans like adikkamo ❤️❤️

    • @midhunnair8242
      @midhunnair8242 3 ปีที่แล้ว +7

      Athu babu ramachandrante Facebook pagil adichal pore

  • @roopakrvinay6647
    @roopakrvinay6647 3 ปีที่แล้ว +23

    അദ്ദേഹം ഒറ്റക്കാണ് വന്നത്... Yes!!! MONSTER ❤️❤️❤️❤️.. MONSTER BABU ചേട്ടൻ ❤️❤️

  • @JoseDownUnder
    @JoseDownUnder 3 ปีที่แล้ว +5

    വളരെ നല്ല പിടിച്ചിരുത്തുന്ന അവതരണം , If you like history, you will like his videos !! Too good !!പുള്ളിയുടെ വിവരണം കേള്ക്കുബോൾ ശ്രീനിവാസൻ വനത്തിലൂടെ നടക്കുന്നത് നമ്മൾ കാഴ്ചക്കാർ മനസ്സിൽ കാണും , അത്രയ്ക്ക് കിടിലൻ ആണ് , Hats of to you bro !!

  • @renjithjoseph4637
    @renjithjoseph4637 3 ปีที่แล้ว +209

    നേതാജി സുഭാഷ് ചന്ദ്ര ബോസിൻറെ വല്ലാതൊരു കഥ കേൾക്കാനായി കാത്തിരിക്കുന്നു

  • @robinsoncb5138
    @robinsoncb5138 2 ปีที่แล้ว +9

    ഞാൻ ഉറങ്ങനത് നിങ്ങളുടെ കഥ കേട്ടാണ് വല്ലാത്തൊരു കഥ ❣️

  • @jasimmuhammad8974
    @jasimmuhammad8974 3 ปีที่แล้ว +22

    ഓരോ എപ്പിസോഡും പണ്ട്‌ ഓരോ ബാലരമ ഡൈജസ്റ്റ്‌ വായിച്ച ഫീലാണ്‌ തരുന്നത്‌. The only TV program I regularly follow. Killer narration brother👍🏻

  • @diljithdevadasan8396
    @diljithdevadasan8396 3 ปีที่แล้ว +12

    വീരപ്പൻ എന്നുകേൾക്കുമ്പോൾ എന്നും ഒരു ആകാംഷയാണ് ആ കഥ കേൾക്കാൻ

  • @MosMastery
    @MosMastery 3 ปีที่แล้ว +7

    നിങ്ങളുടെ അവതരണം പൊളിയാണ് ബാബു സാറേ.. ഒരുപാട് തിരഞ്ഞിരുന്നു പുതിയ എപ്പിസോഡിന് വേണ്ടി...

  • @milenkoshymannil1818
    @milenkoshymannil1818 3 ปีที่แล้ว +34

    ചെറിയ ക്ലാസിൽ പാടിക്കുമ്പോ വീരപ്പൻ എന്ന് വട്ടപ്പേര് ഉള്ള ആരെങ്കിലും എല്ലാ ക്ലാസ്സിലും ഉണ്ടാവും

  • @santhoshns6824
    @santhoshns6824 3 ปีที่แล้ว +21

    ഡൽഹി തീഹാർ ജയിലിൽ നടന്ന തൂക്കിക്കൊലയുടെ കഥ, അത് വല്ലാത്തൊരു കഥയാണ്, താങ്കളുടെ ശബ്ദത്തിൽ കേൾക്കുവാൻ ഒരുപാട് ആഗ്രഹിക്കുന്നു.

    • @anasbinashraf3415
      @anasbinashraf3415 3 ปีที่แล้ว

      @santhosh NS Black warrent enna oru book undu bro sunil guptha enna avidathe jailer ezhuthiyadha

  • @prspillai7737
    @prspillai7737 3 ปีที่แล้ว

    അതിഗംഭീരമായിരിക്കുന്നു വീരപ്പന്റെ വല്ലാത്ത കഥ. ഇത്രയും വിശദമായി അറിയില്ലായിരുന്നു. ചമ്പൽ കൊള്ളക്കാരുടെ കഥക്കുശേഷം ഒരുപക്ഷേ വീരപ്പനാണ് മുന്നിൽ നിന്നിരുന്നത്. അക്കാലത്തെ ഏറ്റവും ചൂടേറിയ വാർത്തയും വീരപ്പന്റേതായിരുന്നു.

  • @HS-bj7cs
    @HS-bj7cs 3 ปีที่แล้ว +640

    Michael Jackson, princess Diana, Hitler എന്നിവരുടെ കഥകൾ അടുത്ത എപ്പിസോഡുകളിൽ അവതരിപ്പിക്കണം എന്ന് ആഗ്രഹമുള്ളവർ ലൈക്ക്..👍👍

  • @ManiKandan-uj4fj
    @ManiKandan-uj4fj 3 ปีที่แล้ว +44

    Veerappan Tamizh Fundamentalist Also...LTTE Supporter...My District Salem....Veerappan good man 🔥

  • @sreeragssu
    @sreeragssu 3 ปีที่แล้ว +79

    4:20
    ഈ നിമിഷത്തിന് വേണ്ടി ആണ് കാത്തിരുന്നത്... അത് പുള്ളി പറയുന്നത് കേള്‍ക്കാന്‍ ഒരു സുഖം തന്നെയാണ്

    • @nandhur8216
      @nandhur8216 3 ปีที่แล้ว +4

      അത് വല്ലാത്തൊരു കഥയാണ്

    • @akhilkannan7302
      @akhilkannan7302 3 ปีที่แล้ว

      സത്യം

  • @jaikrishnavs5271
    @jaikrishnavs5271 3 ปีที่แล้ว +33

    Veerappan 💥💥🔥🔥

  • @vivekvp4076
    @vivekvp4076 3 ปีที่แล้ว +50

    എന്തു രസമാ നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ 😍

    • @ManojKumar-pg9cc
      @ManojKumar-pg9cc 2 ปีที่แล้ว

      Nalla avadharanam. Oru padu. Ariyankazhinjathil. Santhosham

  • @nizarahmad9451
    @nizarahmad9451 3 ปีที่แล้ว +16

    ഇന്നത്തെ ചില രാഷ്ട്രീയക്കാരെ കാണുമ്പോൾ ഇയാളൊക്കെ എത്ര പാവം

    • @jishnuchoondal4150
      @jishnuchoondal4150 ปีที่แล้ว

      അതെ ഇത്രയധികം ആനകൾ, മൃഗങ്ങൾ, പോലീസ്ക്കാർ എന്നിവരെ കൊന്ന വീരപ്പൻ എത്ര പാവം 😂😂

  • @rafffiafffi
    @rafffiafffi 3 ปีที่แล้ว +140

    ഈ പരിപാടി സഫാരി ചാനലിൽ ആണ് ശെരിക് വരേണ്ടത്

    • @vktravelogue2349
      @vktravelogue2349 3 ปีที่แล้ว +7

      സഫാരിയിൽ വരണമായിരുന്നു

    • @Mr.KUMBIDI96
      @Mr.KUMBIDI96 3 ปีที่แล้ว +1

      @@vktravelogue2349 😁😁

    • @himasuhail2420
      @himasuhail2420 3 ปีที่แล้ว +2

      Really

  • @swamybro
    @swamybro 3 ปีที่แล้ว +25

    കോരപ്പൻ ദി ഗ്രേറ്റ് എന്ന സിനിമ കണ്ടാൽ കഥ മനസ്സിലാവും

  • @vivekgeorge4773
    @vivekgeorge4773 3 ปีที่แล้ว +80

    വല്ലാത്തൊരു കഥയാണ് എന്നു പറയുന്നതു കേള്‍ക്കാന്‍ മാത്രം വന്ന ഞാന്‍.....

  • @sunilkap149
    @sunilkap149 3 ปีที่แล้ว +1

    ശരീര.ഭാഷ....വിജയ്..സേതുപതി.യുടെ...
    ഒരു...ചെറിയ ...cut... ഉണ്ട്...😊☺️തോന്നി..
    നിങളുടെ...അവതരണം..👌👌👌😊😊
    അത്..വല്ലാത്തൊരു..അവതരണമാണ്👌👌😊😊😊☺️☺️☺️💐☺️💐💐☺️

  • @devikaremesh9
    @devikaremesh9 3 ปีที่แล้ว +542

    ടിബറ്റിന്റെയും സിറിയയുടെയും കഥകൾ കൂടി അവതരിപ്പിക്കണം. Addicted to your style of narration❤❤

  • @unnikrishnan7697
    @unnikrishnan7697 3 ปีที่แล้ว +39

    I am in love with ur style of narration.
    Telling story with complete involvement makes a listener feel like being part of the story.

  • @sreeragssu
    @sreeragssu 3 ปีที่แล้ว +37

    അങ്ങനെ നമ്മുടെ ആഗ്രഹം സാധിച്ചു *വീരപ്പന്‍* വല്ലാത്തൊരു കഥയില്‍ എത്തി... നന്ദി ♥
    ഇനി വരദരാജ മുതലിയാര്‍, കരിംലാല, ഹാജി മസ്താന്‍ എന്നിവരെ കുറിച്ചൊക്കെ അറിയാന്‍ താല്‍പര്യമുണ്ട്

    • @lazywanderer4399
      @lazywanderer4399 3 ปีที่แล้ว +3

      ഒരാളെ വിട്ടു പോയി.. മലയാളി ആയ ബഡാ രാജനെ

    • @sreeragssu
      @sreeragssu 3 ปีที่แล้ว +1

      @@lazywanderer4399 ബഡാ രാജന്‍

    • @DANY.2k
      @DANY.2k 3 ปีที่แล้ว +3

      ചന്ദ്രമോഹൻ സാറിൻറെ m life dily ചാനലിൽ ഇപ്പോ അതിൻറെ സീരീസ് തുടർന്ന് വരുന്നുണ്ട്. ആസ്വദിച്ചു കേൾക്കാം

    • @sreeragssu
      @sreeragssu 3 ปีที่แล้ว

      @@DANY.2k Thankyou for d info

    • @anuzbookshelf3962
      @anuzbookshelf3962 3 ปีที่แล้ว

      Me2

  • @shekkeerckm5302
    @shekkeerckm5302 3 ปีที่แล้ว +13

    നക്കീരൻ ഗോപാലൻ വീരപ്പനുമായി ചെയ്ത ഇന്റർവ്യൂ മനോരമ ആഴ്ച പതിപ്പിൽ വായിച്ചത് ഓർമ വരുന്നു ഇപ്പോൾ

  • @sunshine..581
    @sunshine..581 3 ปีที่แล้ว +73

    വേട്ടക്കാരനിൽ തുടങ്ങി പിന്നീട് ഇന്ത്യൻ കടുവകളുടെ സംരക്ഷകനായി മാറിയ ജിം കോർബറ്റിനെക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ

  • @ajayanju8025
    @ajayanju8025 3 ปีที่แล้ว +8

    Veerappan is rock. ❤❤❤ i love veerappan. Epozathe perum kallan maarekaalum yethreyo nalla manushyan. He is the hero❤❤❤❤❤

  • @surajarikkath5411
    @surajarikkath5411 3 ปีที่แล้ว +54

    20 വർഷം നീണ്ട പോരാട്ടം ഉയരം 20 സെക്കൻഡിൽ തീർക്കാൻ കഴിഞ്ഞു എന്നുപറയുമ്പോൾ ഒരു വലിയ കാലയളവ് ഓളം ഇതിനായി ഒരു മനുഷ്യൻ ജന്മം എടുക്കേണ്ടിയിരിക്കുന്നു എന്ന് ചിന്തിച്ചിരുന്ന ഒരു ബാല്യം എനിക്കുണ്ടായിരുന്നു.....

    • @Sadiqongallur
      @Sadiqongallur 3 ปีที่แล้ว +1

      മനസ്സിലായില്ല

    • @user-mt3vk3xw2l
      @user-mt3vk3xw2l 3 ปีที่แล้ว

      @@Sadiqongallur enikkum

    • @shabnasameer111
      @shabnasameer111 2 ปีที่แล้ว

      എന്താ ഉദ്ദേശിച്ചത് 🤔

  • @babupa7633
    @babupa7633 2 ปีที่แล้ว

    അതൊരു വല്ലാത്തൊരു കഥയാണ്. അതൊരു കലക്കൻ പ്രയോഗം തന്നെ. എന്തായാലും ചരിത്രം മനസിലാക്കാൻ ഇത് ധാരാളം. ബെലെ ഭേഷ്.

  • @Mc_Lovin122
    @Mc_Lovin122 3 ปีที่แล้ว +11

    ഓരോ എപ്പിസോഡും ഒരു സിനിമ കാണുന്ന ഫീലാണ് 🤩

  • @mohrehaan
    @mohrehaan 3 ปีที่แล้ว +6

    വീരപ്പനോട് അന്നും ഇന്നും ഒരു ആരാധന ആണ്....

    • @MatureMajorRonanShaju
      @MatureMajorRonanShaju 2 ปีที่แล้ว

      🤢

    • @nannnu615
      @nannnu615 11 หลายเดือนก่อน +1

      കഷ്ട്ടം

    • @abdulmanaf7965
      @abdulmanaf7965 11 หลายเดือนก่อน

      Athu scene illa savarkkare vare ishtappedunna naada😂

    • @SachinSachuz836
      @SachinSachuz836 10 หลายเดือนก่อน

      ​@@nannnu615but avide ullaa paavappettavrkku eppozhum ayaal valiya manushiyar aanu naattile kollakkare aaanu ayaal komnathu ennu parayunnu namukku valiya thelivu illallo ayaal kallan ano atho thirich ano ennu

  • @abuzayd1736
    @abuzayd1736 3 ปีที่แล้ว +918

    ഇന്നത്തെ സാഹചര്യത്തിൽ താങ്കൾ വീരപ്പനെ കുറിച്ച് പറഞ്ഞ അവസാനത്തെ വാക്കുകളാണ് സത്യമാകാൻ സാധ്യത🙄

  • @Neethu483
    @Neethu483 ปีที่แล้ว +10

    Who came here after watching the netflix series??????

  • @roopakrvinay6647
    @roopakrvinay6647 3 ปีที่แล้ว +9

    Babu ചേട്ടൻ നിങ്ങ പോളിയാണ്.., ഇടവും വലവും നോക്കാതെ കാര്യം പറയും,,, കാര്യം മനസിലായവന്മാർ like അടി ❤️❤️❤️

  • @athiraambili94
    @athiraambili94 2 ปีที่แล้ว +2

    ഒരു സിനിമ കാണുന്ന അതേ feel ആണ് കേൾക്കാൻ

  • @filmophile008
    @filmophile008 3 ปีที่แล้ว +32

    വീരപ്പന്റെ ജീവിതകഥയെ ആസ്പദമാക്കി മുമ്പ്‌ തമിഴ് ചാനലില്‍ sandhanakadu എന്ന പേരില്‍ ഒരു സീരിയൽ ഉണ്ടായിരുന്നു. Youtubil ഉണ്ട്.......

  • @bijuthomasthomas8100
    @bijuthomasthomas8100 3 ปีที่แล้ว +7

    ചതിയിലൂടെഅല്ലാതെ വീരപ്പനെ തൊടാനാവില്ല എന്ന് അവർക്കറിയാമായിരുന്നു വീരപ്പൻ ആണാണ് ആൺകുട്ടി

  • @ajithalex3721
    @ajithalex3721 3 ปีที่แล้ว +68

    വിരപ്പനേകൾ വലിയ കാട്ടുകാലന്മാർ ആണല്ലോ നാട് ഭരിക്കുന്നത് എന്ന് ഓർക്കുമ്പോൾ ഒരു മനസമാധാനം

    • @vishnukumarkr3499
      @vishnukumarkr3499 3 ปีที่แล้ว +5

      aa kaatukallanmaare jayipichu vidunna pothu janagal athine kaalum veliya kaatukallanmar ane

    • @cvinodkumar4516
      @cvinodkumar4516 3 ปีที่แล้ว +1

      @@vishnukumarkr3499 kaatukalanmaaralla.. kaatumandanmaar😂

    • @mohammedfarseen6046
      @mohammedfarseen6046 3 ปีที่แล้ว

      @@cvinodkumar4516 🤣🤣🤣

    • @anuammuammu6347
      @anuammuammu6347 3 ปีที่แล้ว

      @@cvinodkumar4516 😂😂😂

  • @albinbenny345
    @albinbenny345 3 ปีที่แล้ว +2

    വീഡിയോ തുടങ്ങിപോയൽ , മുഴുവൻ കണ്ടുപോകും . നല്ല അവതരണം 👌🏻

  • @saajuu3673
    @saajuu3673 3 ปีที่แล้ว +82

    ഇന്ത്യൻ പാബ്ലോ എസ്കോബാർ✌️✌️✌️

    • @arundv1136
      @arundv1136 3 ปีที่แล้ว +3

      ate story ketaopl narcos orma varum

    • @sameers3581
      @sameers3581 3 ปีที่แล้ว +4

      Aaa level ഒന്നും വരില്ല വീരപ്പൻ

    • @adithyalal8197
      @adithyalal8197 3 ปีที่แล้ว +1

      രണ്ടും വെറും......... ആണ്..

    • @AnnieMaryJohn
      @AnnieMaryJohn 3 ปีที่แล้ว +1

      അതിലും ഭേദം Escobar നെ Columbian വീരപ്പൻ എന്ന് പറയുന്നതാ

    • @aliirfanfscience7287
      @aliirfanfscience7287 3 ปีที่แล้ว

      വീരപ്പൻ വെറുപ്പ്

  • @droppedlifestyle3789
    @droppedlifestyle3789 2 ปีที่แล้ว +9

    കുറച്ചു സത്യവും കുറച്ചു നുണയും ചേർന്ന അവതരണം ......👍👍👍

  • @nirmalramesh6326
    @nirmalramesh6326 3 ปีที่แล้ว +26

    ഈദി അമീൻ പറ്റി ഒരു എപ്പിസോഡ് വേണം 🔥🔥🔥🔥

  • @Abhin004
    @Abhin004 3 ปีที่แล้ว +12

    'Veerapen' സിനിമ kandavar ഉണ്ടോ..... (അർജുൻ nayaken aya..)

  • @abhilashs8143
    @abhilashs8143 3 ปีที่แล้ว +36

    Babu Ramachandran , Excellent Presentation , one of the must watchable program in Asianet news Channel.

    • @epsinat
      @epsinat 3 ปีที่แล้ว

      Thanthaiku janichavaraanangil avanta thaavalathil kayari adikanamarunnu.. Ithu aanathuvam alla

  • @akhil4922
    @akhil4922 3 ปีที่แล้ว +20

    Don't call him criminal u don't know about his courage u won't be, in tamilnadu he is a hero here💥👼🤴

  • @rono577
    @rono577 2 ปีที่แล้ว +1

    🙏... വല്ലാത്ത കഥതന്നെ.. ശരിക്കും നിങ്ങളുടെ അവതരണം ഓരോ സീനും മുന്നിൽ കാണിച്ചുതന്നു ഒരു രക്ഷയുമില്ലാത്ത കഥപറയൽ രീതി ❤

  • @jobinbabu4667
    @jobinbabu4667 3 ปีที่แล้ว +31

    I think you definitely deserves an award for the best presentation 👍👍 what a stunning performance!!!!!!!

    • @abhisrt18426
      @abhisrt18426 3 ปีที่แล้ว +1

      2021 Best Television Presenter - Babu Ramachandran...❣️❣️❣️

  • @misabdr9391
    @misabdr9391 2 ปีที่แล้ว +1

    Script അടിപൊളി ആണ്.. അവതരണവും സൂപ്പർ ❤❤❤

  • @santhoshns6824
    @santhoshns6824 3 ปีที่แล้ว +5

    രാജീവ് ഗാന്ധി വധക്കേസ് താങ്കളുടെ ശബ്ദത്തിൽ ഒന്നു കേൾക്കുവാൻ ആഗ്രഹമുണ്ട്. അത് വല്ലാത്തൊരു കഥയാണ്.

    • @sreeragssu
      @sreeragssu 3 ปีที่แล้ว

      അത് വേലുപിള്ള പ്രഭാകരനെ കുറിച്ചുള്ള എപ്പിസോഡില്‍ പറയുന്നുണ്ട്

  • @ajaysini5808
    @ajaysini5808 2 ปีที่แล้ว

    വല്ലാത്ത ഒരു അവതരണം കേട്ട് ഇരുന്നു പോക്കും 👍👍👍👍

  • @akshayroy163
    @akshayroy163 3 ปีที่แล้ว +18

    Mr വീരപ്പൻ അങ്ങയെക്കാൾ വലിയ വലിയ കള്ളന്മാർ ജീവിച്ചിരിക്കുന്ന ഈ നാട്ടിൽ അങ്ങേത്രയോ എളിയവൻ.........

  • @vishnuchakku9099
    @vishnuchakku9099 3 ปีที่แล้ว +7

    30mints complete kanuvan preripikkunna avatharana shyli reethi ❤️❤️

  • @surajarikkath5411
    @surajarikkath5411 3 ปีที่แล้ว +20

    നാട്ടിൽ മുഖം മൂടി അണിഞ്ഞ് നടക്കുന്ന കൊടും കള്ളന്മാരെക്കാൾ മുഖംമൂടി ഇല്ലാത്ത വീരപ്പനെ ഇഷ്ടപ്പെട്ടിരുന്ന ഒരു വലിയ കാലയളവ് ഉണ്ടായിരുന്നു....

    • @muhammedmp1904
      @muhammedmp1904 3 ปีที่แล้ว +3

      സ്വന്തം കുഞ്ഞിനെ കൊന്ന വീരപ്പൻ

    • @pictob4988
      @pictob4988 3 ปีที่แล้ว

      @@muhammedmp1904 pewrw

    • @bjrocky7704
      @bjrocky7704 3 ปีที่แล้ว

      @@muhammedmp1904 no

    • @aliirfanfscience7287
      @aliirfanfscience7287 3 ปีที่แล้ว

      @@muhammedmp1904 😂😂😂

  • @hashirvk7177
    @hashirvk7177 3 ปีที่แล้ว +1

    Asianet നന്ദി ഇങ്ങനെ ഒരു പരുപാടി തുടങ്ങിയത്തിൽ

  • @gafoorei3794
    @gafoorei3794 3 ปีที่แล้ว +5

    ഡൂൾ ന്യൂസ് ഒന്ന് രണ്ടു മാസങ്ങൾക്ക് മുമ്പ് ഇത് ഇതിലും ഉഷാറായി അവതരിപ്പിച്ചിട്ടുണ്ട് 👍👍

  • @lalharivsr1433
    @lalharivsr1433 3 ปีที่แล้ว +5

    കിടുക്കാച്ചി അവതരണം, മുത്തശ്ശൻ രാമായണം പറഞ്ഞത് പോലെ കേട്ടിരുന്നു പോയി 😍😍😍😍😍😍

  • @comrd8556
    @comrd8556 3 ปีที่แล้ว +12

    ഓരോ എപ്പിസോഡ് കഴിയുമ്പോഴും അടുത്ത എപ്പിസോഡിന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ്... ഡീലേ വരുത്തതാതെ കൃത്യമായി ദിവസം കൃത്യം സമയത്ത് vedio ഇടൂ .... 🥰❤️❤️❤️

  • @lijeeshck7221
    @lijeeshck7221 9 หลายเดือนก่อน

    ഇന്നത്തെ പലനേതാക്കളെക്കാളും നല്ലവൻ veerappan❤️🥰

  • @kvrjrshortfilmcompany449
    @kvrjrshortfilmcompany449 3 ปีที่แล้ว +20

    രാത്രി 1.19 ഇപ്പോഴും 🔥 feel ആണ് .............. കഥ & BBR 🔥 🔥 🔥

    • @Satheeshkarakkad
      @Satheeshkarakkad ปีที่แล้ว

      രാത്രി 1:19 ന് ഈ comment വായിച്ച ഞാൻ

  • @AbdulRahman-ig2pq
    @AbdulRahman-ig2pq 2 หลายเดือนก่อน +1

    തികഞ്ഞ പുരുഷൻ ചങ്കുറ്റം ആണത്തം വല്ലാത്ത മനുഷ്യൻ എന്തോ വല്ലാത്ത ഒരു ഇഷ്ട്ടം ആയിരുന്നു ഈ പഹയനെ

  • @vishnucs6538
    @vishnucs6538 3 ปีที่แล้ว +116

    വീരപ്പൻ എന്ന സിനിമ കണ്ടവർ

    • @rajeshmannadiarrithikar
      @rajeshmannadiarrithikar 3 ปีที่แล้ว +4

      സൂപ്പർ സിനിമ

    • @vardhan9367
      @vardhan9367 3 ปีที่แล้ว +4

      സിനിമയിൽ നേതൃത്വം കൊടുത്ത ഓഫീസർ മലയാളി ആണെന്ന് പറയുന്നില്ല

    • @donekoorangeorge8175
      @donekoorangeorge8175 3 ปีที่แล้ว +1

      Tamil movie ano

    • @MadhuOttapalam-ql7nn
      @MadhuOttapalam-ql7nn 3 ปีที่แล้ว

      വനയുദ്ധം എന്ന സിനിമ കണ്ടിട്ടുണ്ട്.

  • @noufalnofal2653
    @noufalnofal2653 2 ปีที่แล้ว +1

    Eyala, Avatharanam ,Njan kandathil Atavum mikachathe,. Kattirunnu,pokum. Ora powli🔥🔥🔥

  • @jobinbabu4667
    @jobinbabu4667 3 ปีที่แล้ว +47

    I don't know how many times I searched for your new episode this week . Thats much interesting is your style of presenting !!!!

  • @surendravarma3822
    @surendravarma3822 3 ปีที่แล้ว

    വല്ലാത്ത കഥയും വല്ലാത്ത അവതരണമികവും , സത്യമഗലം കാടും വീരപ്പൻ ഇവരെ കണ്ടത് പോലെ ഒരു ഫീലിംഗ്, വല്ലാത്ത പഹയൻ തന്നെ

  • @akhilmohan4351
    @akhilmohan4351 3 ปีที่แล้ว +17

    ആശാൻ വീരപൻ ❤️

  • @jebinjoseph3390
    @jebinjoseph3390 3 ปีที่แล้ว +7

    ഡൽഹി കർഷക സമരത്തെ പറ്റി ഒരു എപ്പിസോഡ് ചെയ്യൂ...