ഓരോ പച്ചക്കറിയും കൃഷി ചെയ്യുന്ന സീസൺ ഉണ്ട്. മിക്കവാറും സീസൺ അറിയാതെ കൃഷി ചെയ്യുന്നതിനാൽ പരാജയപെടുന്നു. ചേമ്പ് ചേന തക്കാളി വെണ്ട ക്വളി ഫ്ലവർ കാബേജ് മുതലായവ ഇതേ കുറിച്ച് വീഡിയോ പ്രതീക്ഷിക്കുന്നു
Hi ദീപു. മോന്റെ എല്ലാ വീഡിയോവും കാണാറുണ്ട്, നല്ല informative ആണ്. ഇതിൽ പറഞ്ഞിരിക്കുന്ന sprayer ഇപ്പോൾ unavailable ആണ്. ഇത് പോലെ വേറെ ഒരെണ്ണം suggest ചെയ്യാമോ ?
Thanku for the video. Kariveppilayude vitth kittiyittund. Ath nannayi valaraan vendi nadumbol prathyekichu sraddhikkendathaayi enthengilumundo? Plz comment
Hii sir ..ഞാൻ ഇത് use ചെയ്തു അളവ് എല്ലാം corect ആണ്..അടിച്ചു കഴിഞ്ഞു പിറ്റേ ദിവസം പാവൽ,വഴുതിന ഇവയുടെ ഇലകളുടെ തുമ്പു ഉണങ്ങി ഇലകളിൽ ബ്ലാക്ക് dot വന്നു നിൽക്കുന്നു..എന്തു കൊണ്ടാണ് ഇങ്ങനെ വരുന്നത്
ചേട്ടാ വേപ്പെണ്ണതന്നെ വേണോ വെളുത്തുള്ളിയും ബാർ സോപ്പും മതിയോ ഒന്ന് പറഞ്ഞു തരു ചേട്ടാ ഇത് മഴക്കാലത്തു ചെയ്യാൻ പറ്റുമോ ഫിഷ് അമിനോ ആസിഡ് പറ്റുമോ കീടങ്ങളെ കളയാൻ പറഞ്ഞു തരു
നല്ല അവതരണം. ഞാൻ സ്ഥിരമായി കാണാറുണ്ട്.തങ്ങളടെ കാർഷിക അറിവുകൾ അതേ പോലെ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കന്ന ദീപു പൊന്നപ്പൻ സാറിന് അഭിനന്ദനങ്ങൾ
ഹായ് ചേട്ടന്റെ വീഡിയോ സൂപ്പർ കീടങ്ങൾ വന്ന് ചെടി നശിപ്പിക്കുന്നത് സഹിക്കാൻ പറ്റില്ല
എനിക്ക് ഇത് തന്നെ ആയിരുന്നു വേണ്ടത് അപ്പോയാണ് നിങൾ ഇി വീഡിയോ ഇട്ടത് .*THANKS*
welcome
ആന കൊമ്പൻ വെണ്ട വിത്ത് എനിക്ക് കിട്ടി വളരെയധികം ഇഷ്ടപ്പെട്ടു
Brother enik ayachu thanna venda seeds 14/ 9/2020 il anu kitti thanks Athu pole nalla oru tip thannathinum thanks
welcome
നല്ല നിർദ്ദേശങ്ങൾക്ക് നന്ദി !
Thank you
ഉറുമ്പിന്റെ ശല്ലൃത്തിനുഎന്തുചെയ്യണ൦
Very good msg...thakkaliyudepoovittad valare sangadathode murichu...adu iny vellathil ittu vechal vellam idakide matti kodkano...
I am new it.watching it mostly.v impressive.want to start a kitchen garden. All the best.thanks a lot.
ഉടൻ തുടങ്ങിക്കോളൂ.....Thank you
ഓരോ പച്ചക്കറിയും കൃഷി ചെയ്യുന്ന സീസൺ ഉണ്ട്. മിക്കവാറും സീസൺ അറിയാതെ കൃഷി ചെയ്യുന്നതിനാൽ പരാജയപെടുന്നു. ചേമ്പ് ചേന തക്കാളി വെണ്ട ക്വളി ഫ്ലവർ കാബേജ് മുതലായവ ഇതേ കുറിച്ച് വീഡിയോ പ്രതീക്ഷിക്കുന്നു
Nalla arivanu thanks 👍🙏🙏
Welcome
Verygood 👍
Hai Deepu good video👌👌👌👌
Thank you
ഉപകാരപ്രദമായ വീഡിയോ
Thank you
Nice presentation. Thakkali yil kambu kothunnathu, vazhuthanaga video cheyyamo
വെണ്ട വിത്ത് കിട്ടി. താങ്ക്സ് ചേട്ടാ ❤️
Welcome
വേലര ഉപകാരം ആണ്
Thank you
Useful video. Thanks.
Welcome
Pathivupokathanne.. adipoli👌
വീഡിയോ നന്നായിരുന്നു. പ്രയോജന പ്രദം. പച്ചക്കറികളിൽ ഉറുമ്പ് ശല്യത്തിന് എന്താണ് പ്രതിവിധി, പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു.
Video ചെയ്യാം
ഉറുമ്പിനെ കൊണ്ട് യാതൊരു നിവൃത്തിയുമില്ല
ദീപു ഉപയോഗിക്കുന്ന ഈ സ്പെയർ എവിടെ കിട്ടും എന്നു ഒന്നു ദയവായി പറയണം കേട്ടോ
വിത്തുകൾക്കൊക്കെ റേറ്റ് ഒന്നുപറയാമോ? എല്ലാത്തരം മുളകുവിതുവേണം, പിന്നെ ബജി,, ക്യാപ്‌സിക്കo🙏
useful aaanu chettaaa
Super duper
സൂപ്പർ 🙏
Nalla oru areve 👍👍
thank you
Hand wash pattumo soupin pakaram
payarpoleyulla vallichedikal mattinadan 2ela vannalpore
Hi Deepu chetta...ente vayudanga thayyude elakal muyuvan keedam thinnu nashipichu.engane cheidal madiyo
Hi ദീപു. മോന്റെ എല്ലാ വീഡിയോവും കാണാറുണ്ട്, നല്ല informative ആണ്. ഇതിൽ പറഞ്ഞിരിക്കുന്ന sprayer ഇപ്പോൾ unavailable ആണ്. ഇത് പോലെ വേറെ ഒരെണ്ണം suggest ചെയ്യാമോ ?
Www.ponnappan.in
Pls visit
Ente kumbalam peechil kaaya full manja kalarayi kozhinjupokunnu.enthu cheyyanam. Urumbund athukondanoo.
God's infermation
Thank you
Thanku for the video.
Kariveppilayude vitth kittiyittund. Ath nannayi valaraan vendi nadumbol prathyekichu sraddhikkendathaayi enthengilumundo? Plz comment
4- 6 hrs വെള്ളത്തിൽ മുക്കി വെച്ചിട്ട് നടാം
Chayi pogan yanth chayanam
Instead of vap oil can i use vap leaf mixture with garlic& soap
Good information
Thank you
Super video
Thank you
Super.....,... 🙏
Thank you
ട്രൈ ചെയ്തു നോക്കട്ടെ
Good
Thanks
Thank you
Veppenna'k pakaram vere entha use cheyan patta? Ivde ath kittilla athu konda
Nice video. One doubt - Beauveria use cheythaal pore?
മതി
Munjak ith use cheyamo?
Ithe pavalil cheyyamo?
Supper👍👍
Thank you
Sir, Veppennakk pakaram veppin pinnakku eduth engane thayyarakkan pattumo
വേപ്പെണ്ണയാണ് നല്ലത്
Ok good👍
Thank you
Very thanks
Most welcome
Hi deepu
I am facing problem in tomato plant ...leaf miner...any solution
Soap kaayilum aavile...athu dosham undo
Good video .ചിലപ്പോൾ dosage കൂടി ചെടികൾ വാടിയാൽ recover ചെയ്യാൻ tips ഉണ്ടോ
എനിക്ക് ഒരു അനുഭവം ഉണ്ടായിരുന്നു അതാണ്
ഒച്ച് ശല്യത്തിന് നല്ലതാണോ?
During rainy season does this work?
Superrrrr
Thank you
Deepu chetta annum video edumo
no... two or three in one week
Good
Thank you
Good
Brother Ee spreyer enna vilayanu onnu parayamo
700
Sprayer link discription box ൽ ഉണ്ട്.
Verygood
Thanks
Do you have a kitchen garden?
Yes
Spray cheyumbol plantile floweril ayaal enthegilum dhosham undo? Bee varumo neem oil smell undayal? Please reply
E spryer ev idunnu medichu
Sprayer link discription box ൽ ഉണ്ട്.
Sprarevitekittumpleasesentmeasprayer,,isendthatsvalue
Vanda vith ayachutharumo
വിത്ത് ഇരിപ്പില്ല
Thanks 🔥🔥🔥
Welcome
Veppila upayokichal mathiyo..?
Deepu chetta, editing App paranju tharumo?
filmora
@@Ponnappanin ,thank you
കാനലുള്ള സ്ഥലത്തു എന്ത് കൃഷി ചെയ്യാം
Pls reply
Liquid handwash pattumo chetta?
NICE VIDEO
Thanks
Sprayer ethu company. Evide kittum. Vila etra?
Sprayer link discription box ൽ ഉണ്ട്.
Ithu adenium plant nu upayogikkan pattumo?
y eട
Supper
Thanks
Number
Hii sir ..ഞാൻ ഇത് use ചെയ്തു അളവ് എല്ലാം corect ആണ്..അടിച്ചു കഴിഞ്ഞു പിറ്റേ ദിവസം പാവൽ,വഴുതിന ഇവയുടെ ഇലകളുടെ തുമ്പു ഉണങ്ങി ഇലകളിൽ ബ്ലാക്ക് dot വന്നു നിൽക്കുന്നു..എന്തു കൊണ്ടാണ് ഇങ്ങനെ വരുന്നത്
👌👌👍👍👍
Thank you
💖kollam annoi
Hi Bro
👍👍
പ്രയർ വാങ്ങിയത് എവിടെ നാ വാങ്ങിയത് ഒന്നു പറയൂ
Raavileyum vaikunneravum ennum spray. Cheyyano
Bro anikku ethuvare anakombante vithu kittiyilla. Njan annu parenjarunnu ഇവിടെ containment zone anennu. അതുകൊണ്ട് plz ayachu tharumo
കുനിയൻ ഉറുംബ് പോകുമോ
ഈ sprayer എവിടെ കിട്ടും
description box il link undu
Where can we get like this spreair
Sprayer link discription box ൽ ഉണ്ട്.
ദീപു ആലപ്പുഴയിൽ ഏതു കടയിൽ നിന്നാണ് വിത്തുകൾ വാങ്ങുന്നത്? ഞാനും ആലപ്പുഴ സ്വദേശിയാണ്
Hybrid seed kitunna online site parayamo
്് പയറിലുള്ള മുഞക്ക്പറ്റുമോ..
വെള്ളീച്ചയ്ക്ക് നല്ലതാണോ ഈ മിശ്രിതം. ആന കൊമ്പൻ വെണ്ട വിത്ത് കിട്ടാൻ എന്തു ചെയ്യണമെന്ന് പറയാമോ.നല്ല വീഡിയോ
അതെ
തക്കാളി മൂപ്പവുന്നതിന് മുൻപ് ചീഞ്ഞുപോകുന്നു ഉപായം??
വെളുത്തുള്ളി വെള്ളത്തിൽഇട്ട് തിളപ്പിക്കുന്നുണ്ടോ
എത്ര ദിവസം ചെയ്യണം. വേപ്പ് എണ്ണ എങ്ങനെയുണ്ടാക്കാം?
വെണ്ടയുടെ ഇല മുഴുവൻ കേടു വരുന്നു. ഇലയുടെ അടിയിൽ നോക്കിയാൽ ഒന്നും കാണുന്നില്ല. ഇല churudirikkunu. അതുപോലെ പയറിൽ ചാഴി വരുന്നു. ഇ മരുന്ന് ഉപയോഗിക്കാമോ
എന്റെ അനാർ ചെടിയുടെ ചില തണ്ടുകൾ വാടി പോകുന്നു എന്താണ് പ്രതിവിധി ...?
കോവൽ ,പയർ ,അതിലൊക്കെ നിറയെ കുഞ്ഞു കറുത്ത ഉറുമ്പ് ,അതിനെ തുരത്താൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടൊ
കറുത്ത കുഞ്ഞുറുമ്പു പോകാനുള്ള videം എൻ്റെ ചാനലിൽ ഉണ്ട്. pls visit
@@Ponnappanin thank you Deepu
വെണ്ട കൃഷി എങ്ങനെ
ഞാൻ എൻ്റെ ചാനലിൽ video ഇട്ടിട്ടുണ്ട്. ഒന്ന് കണ്ടു നോക്കൂ
ദീപു ചേട്ടാ വേപ്പെണ്ണ എവിടെ ന്നാ കിട്ടുന്നെ
fertilizer Shop ൽ നിന്ന്
Puthiya concreat chattiyil ennumuthal chedi nadam
vellam ozhichu nirachu vechu 1 week kazhinju nadam
ചേട്ടാ വേപ്പെണ്ണതന്നെ വേണോ വെളുത്തുള്ളിയും ബാർ സോപ്പും മതിയോ ഒന്ന് പറഞ്ഞു തരു ചേട്ടാ ഇത് മഴക്കാലത്തു ചെയ്യാൻ പറ്റുമോ ഫിഷ് അമിനോ ആസിഡ് പറ്റുമോ കീടങ്ങളെ കളയാൻ പറഞ്ഞു തരു
വേപ്പെണ്ണ വേണം
ചെടിയിലെ പുഴു പോകാൻ ഇത് മാതിയേ
Bro ethinta gram comment idu
Video യിൽ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ. ഇടാം
മഴ സമയത്ത് ഈ കീടനാശിനി എങ്ങനെ അടിയ്ക്കും.
മഴ ഇല്ലാത്ത പ്പൊ അടിക്കാം
സ്പ്രേയർ ഇന്റെ ലിങ്ക് ഒന്ന് തരാമോ
Online വാങ്ങിയതല്ല
ആമസോണിലും. ഫ്ളിപ്പ്കാർട്ടിലും കിട്ടും, വില 5 ലിറ്റർ 1200 മുതൽ. മിസ്റ്റ് സ്പെയർ എന്ന് സെർച്ച് ചെയ്യുക
@@Ponnappanin Then why you are hesitating to tell, from where you bought and the price.
@@abakermI bought from Alpy for Rs 700/- Only
Sprayer link discription box ൽ ഉണ്ട്.
Soap liquid anenkil ethra ml:venam?
50 ml