മമ്മിന്റെ വീഡിയോസ് കണ്ട് ഞാൻ ചെറിയ രീതിയിൽ കൃഷി തുടങ്ങിട്ട് ഉണ്ട്. ഞാൻ 9th സ്റ്റാൻഡേർഡിലാണ് പഠിക്കുന്നത് മാമിന്റെ വീഡിയോസ് കണ്ട് കൃഷിയോട് താല്പര്യം തോന്നി😁
മേഡം, വീഡിയോ അസ്സലായി , വളരെ വ്യക്തമായി വിശദമായി പറഞ്ഞു തന്നതിനു വളരെ നന്ദി. പിന്നെ മേഡത്തിനോടു എനിക്കു ഒരു സംശയം ചോദിക്കുവാനുണ്ട്. നാലഞ്ചുകൊല്ലം കൊണ്ടു ഞാൻ ഒരു പാട് ഓമനിച്ചും ലാളിച്ചും വളർത്തിയ ഒരു പേരക്കാമരം ഇക്കൊല്ലം പൂത്തു, കുറെ കായ്കളൊക്കെ ഉണ്ടായി. എന്നാൽ ആ ഉണ്ടായ കായ്കളിൽ കുറേയണ്ണം വസൂരിക്കുത്തുകൾ പോലെ കുത്തുകൾ ഉണ്ടായിരിക്കയാണ്. ഇതെന്തു രോഗമാണ്? വല്ല പ്രതിവിധികളുമുണ്ടോ? മേഡം ഇതിൽ കൂടെ റിപ്ലൈ തരുമെന്നു വിശ്വസിക്കുന്നു.
ചേച്ചി നിങ്ങളുടെ വീഡിയോ എല്ലാം ഇഷ്ടമായി. എപ്പോൾ മുതൽ ചെടിക്കു ഈ വക കീടനാശിനി ഉപയോഗിക്കാം. വിത്തിലവന്നു കുറച്ചു ദിവസം കഴിഞ്ഞു ചെടികൾ ഇല കരുകന്നു. എന്നു കൊണ്ടാണ് ഇത് സംഭവിക്കുന്നത് ഒന്നു പറയാമോ ചേച്ചി
ടീച്ചറുടെ വീട് എവിടെ ആണ്. എന്റെ സ്ഥലം കോട്ടയം ജില്ലയിൽ ആണ്.അവിടെ വന്നു കാണാൻ ആഗ്രഹിക്കുന്നു. സംശയങ്ങൾ തീർക്കാൻ സാധിക്കും. ടീച്ചറുടെ കൃഷി കാണാൻ കഴിയുമല്ലോ.
തക്കാളി നട്ടു ഒരുപാട് കാപിടിച്ചു പക്ഷേ തക്കാളി കുറച്ച് വലുതാകുമ്പോൾ എന്തോ ഈച്ചയോ എ എന്തോ കുത്തുന്നതാണോന്ന് അറിയില്ല തക്കാളി ചീഞ്ഞുപോകുന്നു ഇതിനു കാരണമെന്താണ് പറഞ്ഞു തരാമോ ?
@@ChilliJasmine Thank You ചേച്ചി. ഇത്രയും വേഗം ഒരു മറുപടി നൽകിയതിന് .ഒരു കാര്യം കൂടി ചോദിച്ചോട്ടെ ചേച്ചി. വീട്ടിലൊക്കെ ഉപയോഗിക്കാൻ പറ്റിയ ഏറ്റവും നല്ല fungicide ഏതാണ്? സാഫ് ആണോ? അതല്ലെങ്കിൽ ജൈവ രീതിയിലുള്ള എന്തെങ്കിലും Fungicide ഉണ്ടോ?
ചേച്ചി പിങ്ക് പേര നട്ടതിൽ കായ പിടിക്കുന്നില്ല. പൂക്കൾ ഉണ്ടാകുന്നുണ്ട്. ആദ്യത്തെ പൂവ് കളഞ്ഞിരുന്നു. പിന്നീട് നിറയെ പൂകൾ ഉണ്ടായി പക്ഷേ ചെറിയ കായ ആയി തന്നെ കൊഴിഞ്ഞു വീഴുന്നു.
എത്ര നന്നായി എല്ലാവർക്കും മനസിലാവുന്ന വിധത്തിലും പ്രയോഗിക്കാനും ഒരു സംശവും വരാത്ത വിധത്തിലുള്ള അവതരണം.
ചേച്ചിയുടെ വീഡിയോ കണ്ട് ഞാനും ഉള്ളി നട്ടിട്ടുണ്ട് ചെറുതായി മുള വന്നു തുടങ്ങി. Thank you for the advice, Idea and inspiration ❤️ u ചേച്ചി 💞💞
Thank u ചേച്ചി. ഞാനും കുറച്ചു കൃഷി തുടങ്ങിയിട്ടുണ്ട് 🥰🥰🥰
സന്തോഷം.
മമ്മിന്റെ വീഡിയോസ് കണ്ട് ഞാൻ ചെറിയ രീതിയിൽ കൃഷി തുടങ്ങിട്ട് ഉണ്ട്. ഞാൻ 9th സ്റ്റാൻഡേർഡിലാണ് പഠിക്കുന്നത് മാമിന്റെ വീഡിയോസ് കണ്ട് കൃഷിയോട് താല്പര്യം തോന്നി😁
😍😍😍😍😍
ഒത്തിരി ഒത്തിരി സന്തോഷം
How to remove ants in venda😊
♥️💯
Hi, ഞാനും പച്ചക്കറി കൃഷി തുടങ്ങിയത് chilly jasmin കണ്ടിട്ടാണ് ph no tharamo ഓറഞ്ച് ലയർ ചെയുന്നതിനെപ്പറ്റി ചോദിക്കാനാണ്
എല്ലാ വീഡിയോയും ഉപകാരമുള്ളതാണ്
കൊള്ളാം ബിന്ദു.. സന്തോഷം.. നന്ദി
വളരെ നല്ല അറിവ്
വെരിഗുഡ് this is സിംപിൾ
Very good useful video.
At the correct time 👌🙏🙏
താങ്ക്യൂ മാഡം. 🙏🏻🌹
Very good vedio very usefull
ഹായ് മാഡം. 🙏🏻🌹❤️
Bindhu, Really useful video.....
Thank you
സൂപ്പർ
Very useful video.
മേഡം, വീഡിയോ അസ്സലായി , വളരെ വ്യക്തമായി വിശദമായി പറഞ്ഞു തന്നതിനു വളരെ നന്ദി. പിന്നെ മേഡത്തിനോടു എനിക്കു ഒരു സംശയം ചോദിക്കുവാനുണ്ട്. നാലഞ്ചുകൊല്ലം കൊണ്ടു ഞാൻ ഒരു പാട് ഓമനിച്ചും ലാളിച്ചും വളർത്തിയ ഒരു പേരക്കാമരം ഇക്കൊല്ലം പൂത്തു, കുറെ കായ്കളൊക്കെ ഉണ്ടായി. എന്നാൽ ആ ഉണ്ടായ കായ്കളിൽ കുറേയണ്ണം വസൂരിക്കുത്തുകൾ പോലെ കുത്തുകൾ ഉണ്ടായിരിക്കയാണ്. ഇതെന്തു രോഗമാണ്? വല്ല പ്രതിവിധികളുമുണ്ടോ? മേഡം ഇതിൽ കൂടെ റിപ്ലൈ തരുമെന്നു വിശ്വസിക്കുന്നു.
Love this video
Chechide veedu onnu vannu visit cheyan patumo? Chechide krishi oke onnu nerit kanan kaathirikunnu
👍very clear and understanding talking, best of luck!
Chechi mannil chedi nadumbol nallathu pole adivalam koduthu nattaal pinne 10 ദിവസം koodumbam jaiva slury ozhichu koduthaal mathiyooo atho veereee podi valangal cherthu kodukkanoo plz rpl 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Bindhu വിൻ്റെ എല്ലാ videos ഉം കണ്ടു കഴിഞ്ഞു
Inspiring
ചിട്ടയോടെയുള്ള കൃഷിരീതി
ഒരു രൂപShampooആണ് ഞാനും ഉപയോഗിക്കുന്നത്
നമുക്കൊരുമിച്ചല്ലേ കൃഷി ചെയ്യുന്നത്
Good
Thanks ഒരുപാട് നാളായി കാണാറില്ല 👍❤️❤️❤️❤️👍
Bell ikon press cheythu all enna option click cheythu vechal ella videosum kittum .
🥰🥰ende Rosinde mott viriyaade karuth pokunnu ath pole ilayum churulunnu endaan mam cheyyendath
Mandari or muradip rogaththinulla marunnu vangi spray cheyyuka
ടuper vedio
Thank you
👌
Growbagil ulla potting mixil orutharam cheriya paata pole. Enthu cheythal pokum
Beauveria 20 gram oru litre vellathil kalakki growbagil ozhikkoo
👍👍👍👍👍👍🥰🥰🥰adipoli
Thank you
Mam mathulam poovu kozhenju pohunnu tip tharamo Mrs Ram
Ok
Chechi liquid soap undakkunna vedio onnu cheyyane
Yes
Very good infor mation,
Krishi thottom ippol ulla condition kanikamo teacher
കാണിക്കാമല്ലോ
🙋அருமை ☘️☘️☘️☘️☘️☘️☘️☘️☘️
Thanks
Super
Thanks
Good ഇൻഫർമേഷൻ, മാഡം മീലി മൂട്ട തന്നെയല്ലേ വെളീച്ച അതോ അത് വേറെ യാണോ
അല്ല . വേറെയാണ്
Binduchechi chedi nadan e pathrgal evide ninu kittum
Athokke palayidangalil ninnayi collect cheythu
Soda podi parnja appakaram alle
Yes
😊
ഇത് നിറയെ തിരിവന്നിട്ടുള്ള കുറ്റികുരുമുളകിൽ ഫലപ്രദമാണോ
Thank you. ഞാൻ കൃഷി ചെറുതായിട്ട് തുടങ്ങിയിട്ടേ ഉള്ളൂ
Thankyou dear
Peechilinte leafnte ariku vasam white color varunnathenthanu? Ethenu enthu cheyyanam
Veppenna soap mixture and beauveria spray
Thank you
Chechi ende mathan niraye poovidunnundu. Kaya pidikkunnilla. ?
Chuvattil puthayittu vellom ozhikkanam . Fish amino acid spray cheyyuka. Keedangalude salyam illathakkuka
Chuvattil puthayittu vellom ozhikkanam . Fish amino acid spray cheyyuka. Keedangalude salyam illathakkuka
Ith cheerayude ilakk spray chyyan patoo
Pattum.
ചേച്ചി നിങ്ങളുടെ വീഡിയോ എല്ലാം ഇഷ്ടമായി. എപ്പോൾ മുതൽ ചെടിക്കു ഈ വക കീടനാശിനി ഉപയോഗിക്കാം. വിത്തിലവന്നു കുറച്ചു ദിവസം കഴിഞ്ഞു ചെടികൾ ഇല കരുകന്നു. എന്നു കൊണ്ടാണ് ഇത് സംഭവിക്കുന്നത് ഒന്നു പറയാമോ ചേച്ചി
4 ഇല പരുവം മുതൽ
ടീച്ചറുടെ വീട് എവിടെ ആണ്. എന്റെ സ്ഥലം കോട്ടയം ജില്ലയിൽ ആണ്.അവിടെ വന്നു കാണാൻ ആഗ്രഹിക്കുന്നു. സംശയങ്ങൾ തീർക്കാൻ സാധിക്കും. ടീച്ചറുടെ കൃഷി കാണാൻ കഴിയുമല്ലോ.
Ente violet brinjal plant vaadi poyi same potting mix use cheyamo?
Bacterial vattom aayirikkum
Thanks .Same potting mix reuse cheyamo adutha plantsnu?
Veppenna evide kittum mam
വിത്തുകളും വളങ്ങളും വിൽക്കുന്നിടത്ത് അല്ലെങ്കിൽ പച്ചമരുന്ന് കടയിൽ
Och prathivethi. Prayamo
Kummayam
നമ്മൾ കുളിക്കാൻ എടുക്കുന്ന ബോട്ടിലുള്ള ഷാംപൂ എടുത്താലും മതിയോ
മതി
Last kanda fruit atti pazham ano
Aththi pazham und
Neem oil nalla brand etha?
Njan brandonnum nokkarilla
ചേച്ചി വേപ്പെണ്ണ എവടെന്ന്
കിട്ടും
പച്ചമരുന്ന് വാങ്ങിക്കുന്ന കടകളിൽ കിട്ടും
Thanks
തക്കാളി നട്ടു ഒരുപാട് കാപിടിച്ചു പക്ഷേ തക്കാളി കുറച്ച് വലുതാകുമ്പോൾ എന്തോ ഈച്ചയോ എ എന്തോ കുത്തുന്നതാണോന്ന് അറിയില്ല തക്കാളി ചീഞ്ഞുപോകുന്നു ഇതിനു കാരണമെന്താണ് പറഞ്ഞു തരാമോ ?
കുമ്മായം മാസത്തിലൊരു പ്രാവശ്യമെങ്കിലും ചേർത്തു കൊടുക്കണം.
Maam how to remove ants in venda
I already uploaded a video for that. Please watch that video. I will give you it's link
What is the interval between each spray of pesticides? Is it daily or alternate days ?
Twice in a week
Fungicide ഫ്രൂട്ട് plants ഇൽ ഉപയോഗിക്കുന്നത് നല്ലതാണോ?
കുഴപ്പമില്ല.
@@ChilliJasmine Thank You ചേച്ചി. ഇത്രയും വേഗം ഒരു മറുപടി നൽകിയതിന് .ഒരു കാര്യം കൂടി ചോദിച്ചോട്ടെ ചേച്ചി. വീട്ടിലൊക്കെ ഉപയോഗിക്കാൻ പറ്റിയ ഏറ്റവും നല്ല fungicide ഏതാണ്? സാഫ് ആണോ? അതല്ലെങ്കിൽ ജൈവ രീതിയിലുള്ള എന്തെങ്കിലും Fungicide ഉണ്ടോ?
ചേച്ചി പിങ്ക് പേര നട്ടതിൽ കായ പിടിക്കുന്നില്ല. പൂക്കൾ ഉണ്ടാകുന്നുണ്ട്. ആദ്യത്തെ പൂവ് കളഞ്ഞിരുന്നു. പിന്നീട് നിറയെ പൂകൾ ഉണ്ടായി പക്ഷേ ചെറിയ കായ ആയി തന്നെ കൊഴിഞ്ഞു വീഴുന്നു.
ചൂട് കൂടുന്നതുകൊണ്ടും കീടശല്യം കൊണ്ടും വരാം.
Madam ente kutti beans il നിറയെ ബീൻസ് ഉണ്ടയി പക്ഷേ ഇന്ന് രാവിലെ അത് വാടി നിൽക്കുന്നു.എന്ത് ചെയ്യണം
അത് ബാക്ടീരിയൽ വാട്ടം എന്ന രോഗമാണ്.
ഞ്യാൻ psuedomonas വാങ്ങിച്ചു chechi പൊടിയാണ് വാഗിച്ചത്. But ചെറുതായിട്ട് കട്ടപ്പിടിച്ചിട്ടു ഉണ്ടായിരുന്നു. എന്തെങ്കിലും കുഴപ്പുള്ളത് കൊണ്ടാണോ?
ഒരു കുഴപ്പവുമില്ല.
One day tr nte krishi kaanan varunnundu
Ok
Ee സ്പ്രൈർ എല്ലാം കേടുവരുന്നു
കരട് കേറുന്നതു കൊണ്ടാണ്
Puthina/Mint plant sale undoo,
Illa
@@ChilliJasmine ok
മാം, ഇത് റോസ് ചെടിയിൽ spray ചെയ്യാൻ പറ്റുമോ?
പറ്റും
Phone no അയച്ചുത്തരാമോ
Bindhu,ente 1,2mulaku chediyil poovu undalunnu mulaku aakunnilla .
Fish amino acid spray cheyyoo
Thank you.
Mam,Epsom salt ഒരു chemical fertilizer ആണോ?
ഇതൊരു natural Salt ആണ്
👍
Hi
Haaaaaai
ചീരയുടെ ഇലയിൽ പൊള്ളൽ പോലെ പാടുകൾ വന്നു ഇല്ലകൾ ഉപയോഗിക്കാൻ പറ്റാതെയാകുന്നു. അതെന്തുകൊണ്ടാണ്, പ്രതിവിധി എന്തെങ്കിലും ഉണ്ടോ teacher?
ചില്ലി ജാസ്മിന്റെ ചീരകൃഷിയുടെ വീഡിയോയിലുണ്ട്.
മാവ് നിറയെ പൂക്കുന്നുണ്ട് പക്ഷെ കാ പിടിക്കുന്നില്ല. എന്തു ചെയ്യാൻ പറ്റും?
ബ്യു വേറിയ സ്പ്രേ ചെയ്യൂ.
@@ChilliJasmine thank you.
മോളെ ഞാനും കൃഷിപ്പണി തുടങ്ങി 🙏🏼 ഒരു സംശയം ജൈവ സ്ലറി എത്രനാൾ നമുക്ക് ഉപയോഗിക്കാം..,, 2.മാസം ഉപയോഗിക്കാമോ...😅
ഉപയോഗിക്കാം
ആന്റിടെ faam കണ്ടിട്ട് ഞാൻ പച്ചക്കറി കൃഷി തുടങ്ങാൻ പോകുന്നു
Thank you
ചേച്ചി ചേച്ചിയുടെ ഫോൺ നമ്പർ ഒന്നു പറയുമോ please
പൈപ്പിലെ വെള്ളത്തിൽ വെളിച്ചം ഇല്ലാത്തതിനാൽ പായൽ ഉണ്ടാവില്ല. ഹോസിൽ പ്രകാശം കയറുന്നതിനാൽ പായൽ ഉണ്ടാവുന്നു.
Ph: No തരുമോ
Hlo
Haaaaaai
ഓറഞ്ച് ലയർ ചെയ്തു തരുവോ
മഴക്കാലം വന്നാൽ layer ചെയ്യും.
എങ്ങനെയാണു ഞാൻ വാങ്ങുന്നത് ph no tharamo
Thanks
👍
Thanks