Sri Deepu ponnappan ക്യഷി യെപ്പറ്റി വിവരണം നന്നായിട്ടുണ്ട്.പുതിയതായി രംഗത്ത് വരുന്നവർക്ക് വളരെ ഉപകാരപ്രദമാണ്.സാധാരണ ക്യഷി ചെയ്യുന്ന വർക്ക് ഉപകാരമാണ് പല പുതിയ അറിവുകളും ലഭിക്കും.
5 ML ആവണക്കെണ്ണ, 10 ML പേപ്പെണ്ണ കുറച്ചു വെള്ളത്തിൽ mix ചെയ്യുക. വെള്ളം ചേർത്ത് 1 ലിറ്റർ ആക്കുക ഇത് spray ചെയ്താൽ കീടങ്ങളെ തടയാം 'എൻ്റെ അനുഭവത്തിൽ നല്ലത്
ചെടികൾ പ്രത്യേകിച്ച് ചെത്തി..അതിൻ്റെ കമ്പ് ഉണങ്ങി പോകുന്നു....അതിന് എന്ത് മരുന്ന് ചെയ്യണം,..please ഇതിനുള്ള കീടനാശിനി എന്താണ്...വാങ്ങിക്കാൻ കിട്ടുമോ....ഉണ്ടാക്കണമോ... ദയവുചെയ്ത് വീഡിയോ ഇടുമോ
1 കപ്പ് കഞ്ഞിവെള്ള കീടനാശിനി 8 കപ്പ് വെള്ളവുമായി ചേർത്ത് ഉപയോഗിക്കുക
Thank u sir
@@vasuandcousins5326 ,
@@sureshp1707 ..
Thanks
ഇതു എത്ര ദിവസം ഗാപിൽ തളിക്കണം
Sri Deepu ponnappan ക്യഷി യെപ്പറ്റി വിവരണം നന്നായിട്ടുണ്ട്.പുതിയതായി രംഗത്ത് വരുന്നവർക്ക് വളരെ ഉപകാരപ്രദമാണ്.സാധാരണ ക്യഷി ചെയ്യുന്ന വർക്ക് ഉപകാരമാണ് പല പുതിയ അറിവുകളും ലഭിക്കും.
വിത്ത് കിട്ടി. ഇവിടെ മക്കൾക്കും ഭയങ്കര interest ആണ്. Thank you
Welcome.... very good
സൂപ്പർ ആണ്
ഇക്ക സൂപ്പർ ആണ്
Thank you
Superb Chettaaa....
I love krishi.... Sthala parimidhi Aan prasnam ...
Vazhanga nalla valaruvan tips venam.
Very informative
ചേട്ടന്റെ വീഡിയോസ് കാണുമ്പോൾ കൃഷി ചെയ്യാൻ തോന്നുന്നുണ്ട്
Thank you.
Keedaashini valare nallataanu.paranj tannatil thanks
welcume
നല്ല tip, cover. അന്നേ അയച്ചു . കാത്തിരിക്കും ഞാൻ വിത്തിനായി 🙏
വിത്ത് ഉണങ്ങിയില്ല
Deepu Ponnappan ok ഉണങ്ങുമ്പോൾ അയച്ചു തരണേ
ഞാൻ ആദ്യമായി കൃക്ഷി ചെയ്യാൻ തുടങ്ങി ഇപ്പോ പയർ, പാവയ്ക്ക ,വെണ്ടയക്ക ,കുക്കുമ്പർ ,പച്ചമുളക് പുറത്തു നിന്നും വാങ്ങേണ്ട ഒരു പാട് നന്ദി
Love to watch your vedio. The way you present it appears to be quite easy.
സൂപ്പർ ചേട്ടാ
Hi, Ponnapa, your demo reg tomato is very good. Continue your effort. Iam very happy. Regards tn unni, bangalore
Thank you
Super sound ചേട്ടൻ
Thank you
Nice home made organic fertilizer. Thanks for the information
Very good Your Explanation
Nalla Venda vithuu Evida kittum,super deepu
Cheetante banana peel fertilizer poli
Good performance deepu chetta
Thank you
Exelent Deepu Ponnapen
I love watching ur vlogs and gt inspired to start vegetable gardening.
Thank you
jkllluummlk
👍Thanku
Videos are very good. Thank you.
Adipoli
Thank you
Yes redy
White colour under leaves iwill try
ok
Good information 👍👍👍
Videos kandu eshttapettu.,.. Kanjivellavum,velutthulliyum mathram chaithal mathiyo, evide Nagpuril pinnakku kittilla
We are in Dubai . Kandamaanam karutha urumbundu mannil. Palathum cheythu nokki. Enthengilum suggestions undaakumo njangalkku paranju tharaamo?
സ്‌പ്രെയർ വേണ്ട പൈന്റടിക്കുന്ന ബ്രഷ് മുക്കി തളിച്ചാല്‍ കുറച്ചൂടി എളുപ്പമാണ്
Yes
Hello namaskaram chetta. Video Valare ishtapettu. Vepinpinnakkinu pakaram arivepinte ilakal upayogichalum mathiyo? Njan Andhra Pradeshil ninnuanu. Pinnakku kittilla ennal arivepu dharalam undu. Omnu try cheyyatte.abhiprayam ariyikkumallo.
Kanjivellam daily use cheyyan pattum.pls reply
Yes
ഞാനും ശ്രമിക്കുന്നുണ്ട്... 👍
ചേട്ടാ കേരളത്തിൽ വെളുത്തുള്ളി കൃഷി ചെയ്താൽ വിളവ് കിട്ടുമോ? അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
Hi SHri Ponnappa, your video is
Thank you
Avarthanam borakunnu
കൊള്ളാം നന്നായിട്ടുണ്ട്
Thanks chetta. Good video
Welcome
Useful massage chetta👌
Hi♥️
നല്ല ടോപ്പിക്ക്
വിത്ത് കിട്ടി . Thank u ......
👌👍
Welcome
5 ML ആവണക്കെണ്ണ, 10 ML പേപ്പെണ്ണ കുറച്ചു വെള്ളത്തിൽ mix ചെയ്യുക. വെള്ളം ചേർത്ത് 1 ലിറ്റർ ആക്കുക ഇത് spray ചെയ്താൽ കീടങ്ങളെ തടയാം 'എൻ്റെ അനുഭവത്തിൽ നല്ലത്
Variupakar
Njan parikshikka ..
Super enik vith ayachilla
Nalla puzhukkal undenkil Daily spray cheyyamo.spray cheyyunnathinu munb nannayi nanakkano
September October months krishi cheyyan pattiya vegetables eethanu
thank you
Chetta kummayam edakku chedikku ettukoduthal valam nashtapedille
ഒരു ബ്രഷ് ഉപയോഗിച്ച് കുടഞ്ഞാൽ മതി
kanjivellam + chaaram nalladhanoooo
yes
Very Helpful
Chetta, Oru Grow Bagil Ethra Mood Nadaam??
Eath Pachakkari aayalum..
Good topic!! Need of the hour
Thank you
Krishi kandit kothyavunu..njanum thudagitund ..aatin kaatam use cheythu valam undakuna vitham parayuo.fresh aayy thanne idamo
ഒച്ചിനെ നശിപ്പിക്കാൻ ഉപ്പ് അതിന്റെ മാംസള ഭാഗത്തു ഇട്ടുകൊടുത്താൽ മതി. അതു അഴുകി വളമായി മാറും
Best sir 👍👍🙏🙏🙏🙏🙏
Thank you.....
cover കിട്ടി ... വിത്ത് ശരിയാകുമ്പോൾ അയച്ചുതരാം ok
Ok sir🥰🥰👍
Deeputta super
Nallaru Kala nashini suggestcheyyamo
👍👍
Thank you
Good tip
thank you
Kollaam👍
Thank you
Super
Good idea
Superb 💓💓💓🌿🌿🌿🌿👍👍
Chetta...veppan pinnakkinu pagaram veppenna use cheyyatte ?
yes
@@Ponnappanin thanks etta...vellecha shalyam
Chediyil pattumo
Tnx....Bro ✌️😊
Welcome
പാവല്‍ ചെടി പഴുത്തു പോകുന്നു. എന്താണ് ഇതിന്‍റെ കാരണം? എന്താണ് ഇതിനുള്ള പ്രതിവിധി?
Super sir
Thank you
Ok good 👍
Paval kayi elia
Ethe vechirunnu ozhikkamo
Nammude Frouts marangalku ethu tharam valangal kodukanm. Ethu alavil upayogikanam
Good
Thanks
ചെടികൾ പ്രത്യേകിച്ച് ചെത്തി..അതിൻ്റെ കമ്പ് ഉണങ്ങി പോകുന്നു....അതിന് എന്ത് മരുന്ന് ചെയ്യണം,..please ഇതിനുള്ള കീടനാശിനി എന്താണ്...വാങ്ങിക്കാൻ കിട്ടുമോ....ഉണ്ടാക്കണമോ... ദയവുചെയ്ത് വീഡിയോ ഇടുമോ
ഏത് തരം കീടനാശിനി ആയാലും ദിവസവും ചെടികൾക്ക് നൽകണമോ? അതോ ആഴ്ചയിൽ ഒരിക്കൽ മതിയോ??
Ith undakki appo thanny upayokkikkanoo
Bakki vannal stock cheyyamoo
very thick. I think it is not practical.
E Keedanasini micham vannal pinneed Use cheyyan pattumo?
Vendayil ilachuruti പുഴു മാറാൻ എന്ത് ചെയ്യണം. Pls reply
Njan choru vemkumbhol uppum idum apol athu upayogikkaavo
Vepin pinak veruthe mannil kidannal fungus vaumo plz reply
കറിവേപ്പിന്റെ ചുവട്ടിലെ ചിതലിനു ഉപയോഗിക്കാമോ?
ഈ മരുന്ന് റംബൂട്ടാൻ ഉൾപ്പെടെയുള്ള വൃക്ഷത്തൈകൾ ക്കും ഉപയോഗിക്കാമോ
Hi,
Hi
കഞ്ഞി വെള്ളത്തിൽ കടല പിണ്ണാക്കും പച്ചക്കറി വെസ്റ്റും ഇട്ട് 3ദിവസം വച്ചു എല്ലാപച്ചക്കറികൾക്കും ഉപയോഗിക്കാമോ
Deepuji veetile mathante kai kozhinju pokunnnu enthanu prathividhi?onnu paranju tharamo?Komban vendayude vithu undakumo
വിത്ത് ഇല്ല
കഞ്ഞിവെള്ളം കൊണ്ട് എന്നു പറഞ്ഞപ്പോ വീട്ടിലുള്ളത് വച്ച ഉണ്ടാക്കാമെന്ന് വിചാരിച്ചു. ഇതില് പുറത്തു നിന്നും സാധനങ്ങൾ വാങ്ങികണമല്ലോ..
Ithu nerppichu thalikano?
Vazhuthana peechinga venda ithoke pidichu poovoke kozhinjupokunnu
മുന്നിൽ ഒരു സ്പ്രേയർ വെച്ചത് എന്തിനായിരുന്നു ..കേടായതു ആണോ
Ila churuti puzhu maarumo
Any remedy for snails. Small snails climb bhindi and the fruit gets twisted
🙏🙏🙏🙏
Veppin pinnakku illenkil pakaram enthu upayogikkam ennu parayamo ?
Thank you.
Kanji vellam waste alla deepu athu kondu nalla halwa undaakkam😃😃😃
Please tell me how to drive away
the grasshoppers
Coriander is easy to grow as per your tips.
Thank you.