എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ കുടുംബം ഇവിടെ Survive ചെയ്യില്ല | Babu Antony Home Tour | Part02

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 173

  • @sebastianaj728
    @sebastianaj728 6 หลายเดือนก่อน +42

    ഒരുപാട് സിനിമ ചെയ്തില്ലെങ്കിലും ചെയ്തതൊക്കെ പൊന്നാക്കിയ ഞങ്ങളുടെ സ്വന്തം പൊൻകുന്നം കാരനായ ബാബു antony ക് എല്ലാ ആശംസകളും , കൂടാതെ ദൈവ വ്യകഭക്തിയെ ഏറ്റു പറഞ്ഞതിൽ ഏറെ സന്തോഷം

  • @AbdulHameed-ld9zg
    @AbdulHameed-ld9zg 6 หลายเดือนก่อน +82

    വൈശാലി എന്ന സിനിമയിലെ അഭിനയം മാത്രം മതി ബാബു ആന്റണിയെ അറിയാൻ. വളരെ ചെറുപ്പത്തിൽ തന്നെ (21 വയസ്സൊ മറ്റോ )അത്രയും പക്വതയുള്ള ഒരു ക്യാരക്ടർ അഭിനയിച്ചു ഫലിപ്പിച്ച ആൾ. കിടക്കട്ടെ ഒരു BIG SALUTE ❤❤❤

  • @നെൽകതിർ
    @നെൽകതിർ 6 หลายเดือนก่อน +101

    ഉത്തമൻ എന്ന പടത്തിലെ പുലിമുറ്റത് സണ്ണിതോമസ് എന്ന വില്ലനെ മറക്കില്ല ❤വേറെ ലെവൽ ആയിരുന്നു ആ കഥാപാത്രം എനിക്ക് ഏറ്റവും ഇഷ്ടമുള്ള വില്ലൻ കഥാപത്രം ധ്രുവത്തിലെ ടൈഗർ പ്രഭാകരന്റെ ഹൈദർ മരക്കാരെ പോലെ ❤

    • @sabual6193
      @sabual6193 6 หลายเดือนก่อน +1

      മലയാള ബ്രൂസ് ലീ ജാക്കി ജാൻ 🤔😄.

    • @josejose-je6xu
      @josejose-je6xu 4 หลายเดือนก่อน

      Pedi Aaayirunnu Enikku Babu Antony Yudey Aaaaa Character

  • @KavithaMayookham
    @KavithaMayookham 6 หลายเดือนก่อน +13

    ബാബു/ആൻ്റണി പേരിൽ തന്നെ ഗംഭീരം നല്ല ഉയരം ഫിറ്റ് ബോഡി ജെൻറിൽ പേഴ്സണാലിറ്റി നല്ല ശബ്ദം നല്ല മനുഷ്യൻ അഭിനയിച്ച പടം കണ്ടിട്ടുള്ളവർ ഒരിക്കലും മറക്കില്ല. അപരാഹ്നം ആ ചിത്രം വൈശാലിയിലെ കഥാപാത്രം ഇതെല്ലാം വ്യത്യസ്ഥമായ അഭിനയ കഴിവുകൾ ആയോ ധന കലയിലെ കഴിവ് എന്തുകൊണ്ടും സംപൂർണ്ണൻ അന്നും ഇന്നും എന്നും ഞങ്ങളുടെ ഹൃദയത്തിൽ അദ്ദേഹം ഉണ്ട്. Hello is an ever green person for every body I think ❤🎉❤🎉🎉

  • @unnick1183
    @unnick1183 6 หลายเดือนก่อน +24

    ഒര് ജാഡയും ഇല്ലാതെ ബാബു ആന്റണി 🥰🥰🥰

  • @MYDREAM-xf8dz
    @MYDREAM-xf8dz 6 หลายเดือนก่อน +22

    A simple man Babuchayan.ഒരു hollywood ഫിലിമിൽ ഇദ്ദേഹത്ത കാണുവാൻ കാത്തിരിക്കുന്നു ❤. നല്ല ഒരു ഇന്റർവ്യൂ അവതാരിക നല്ല രീതിയിൽ ഉള്ള ഒരു ഇന്റർവ്യൂ തന്നെ കാഴ്ച്ചവെച്ചു കൊള്ളാം

  • @Oruvan620
    @Oruvan620 5 หลายเดือนก่อน +8

    അതാണ് Point
    ഈശ്വരനില്ല എന്ന വിശ്വാസം ഒരു
    അന്ധവിശ്വാസമാണ്

  • @shajichackoshaji245
    @shajichackoshaji245 6 หลายเดือนก่อน +25

    വളരെ നന്നായി എനിക്ക് ഇഷ്ടം നാടോടി എന്ന സിനിമ❤

  • @KaleshKSekhar
    @KaleshKSekhar 6 หลายเดือนก่อน +8

    ഞാൻ പൊൻകുന്നകാരൻ ആണ്...... ബാബു ചേട്ടന്റ പഴയ വിട് ഒക്കെ അറിയാം ❣️

  • @umeshbpm458
    @umeshbpm458 6 หลายเดือนก่อน +24

    കൗരവർ എന്ന പടത്തിലെ വില്ലൻ കഥാപാത്രം ഒരിക്കലും മറക്കാൻ പറ്റില്ല.
    ..
    അതിലെ എല്ലാ വില്ലൻമാരും ഐപിഎസ് ഓഫീസർ.മമ്മൂട്ടി അന്ദേഹം(കന്നഡ സൂപ്പർ സ്റ്റാർ.🙏) എല്ലാവരും👌

  • @broandbroz8852
    @broandbroz8852 6 หลายเดือนก่อน +11

    ബാബുആന്റണി style തന്നെ പണ്ടുണ്ടായിരുന്നു ❤

  • @Shakeer.p
    @Shakeer.p 6 หลายเดือนก่อน +19

    സിനിമയിൽ കാണുന്ന ബാബു ആന്റണി ചേട്ടനല്ല ഇ വിഡിയോ യിൽ കാണുന്നദ് പാവം ഒരു മനുഷ്യൻ 🤚👍

  • @anwarkv5384
    @anwarkv5384 6 หลายเดือนก่อน +9

    തൊണ്ണൂറുകളിലെ എൻ്റെ ഹീറോ, കോളേജിൽ പഠിക്കുന്ന കാലത്ത് ഏറ്റവും കൂടുതൽ കണ്ടത് ഇദ്ദേഹത്തിൻ്റെ സിനിമ

  • @SajeevSasidharan-d1y
    @SajeevSasidharan-d1y 6 หลายเดือนก่อน +6

    ബാബുച്ചേട്ടൻ 👌👌👌😍😍😍... ഞങ്ങൾ കോട്ടയംകാരുടെ അഭിമാനം ആണ്

  • @kidilantraveler
    @kidilantraveler 6 หลายเดือนก่อน +9

    Babu antony chettan, njangalude old hero and still hero.
    Love from LA🇺🇸
    Nerittu kananamennundayirunnu pakshe appointment venamennu paranjathu vishamamayi😊

  • @alex77139
    @alex77139 6 หลายเดือนก่อน +9

    Nadodi…. Jackson 👏🏼💥👊👍

  • @rejijoseph9069
    @rejijoseph9069 6 หลายเดือนก่อน +6

    ബാബു ചേട്ടൻ അടിപൊളിയാണ്. എത്ര വിനയം ഉള്ള മനുഷ്യൻ.

  • @SureshCB-hs8rt
    @SureshCB-hs8rt 6 หลายเดือนก่อน +51

    അവതാരകയ്ക്ക് ജീൻസ് തീരെ ചേരില്ല

    • @shantaak2555
      @shantaak2555 6 หลายเดือนก่อน

      😂

    • @reghuraj938
      @reghuraj938 6 หลายเดือนก่อน +3

      എങ്ങനെ ആളെ കാണിക്കാൻ പറ്റും എന്നുള്ള രീതിയിൽ അല്ലെ അല്ലാതെ എന്ത്... ബ്രോ 😘😘

    • @JiaVixen
      @JiaVixen 6 หลายเดือนก่อน +3

      she has a nice curvy figure ❤️

    • @majeedkk5965
      @majeedkk5965 6 หลายเดือนก่อน +1

      ബികിനി മതിയായിരുന്നു അല്ലേ

    • @lalulalu8041
      @lalulalu8041 6 หลายเดือนก่อน

      ഇതോ 🙄​@@JiaVixen

  • @moalm4702
    @moalm4702 6 หลายเดือนก่อน +6

    40 വർഷം മുന്‍പും നമ്മുടെ നാട്ടിൽ public ജിം ഉണ്ട്. Domestic ജിം ഉണ്ടായിരുന്നില്ല

  • @gopalakrishnank7794
    @gopalakrishnank7794 6 หลายเดือนก่อน +2

    God will bring Babu Antony on to the screen in different shades ,again , looking forward to seeing,,,,pray for him

  • @SajeevSasidharan-d1y
    @SajeevSasidharan-d1y 6 หลายเดือนก่อน +4

    നല്ല ഒരു വ്യക്തിയാണ്...

  • @Farazah666
    @Farazah666 5 หลายเดือนก่อน +2

    പുലി മുറ്റത്ത് സണ്ണി തോമസ് 💥💥💥

  • @josejose-je6xu
    @josejose-je6xu 4 หลายเดือนก่อน

    He Was My Favourite Hero 😊😊😊😊😊😊😊😊😊Still I am A Fan Of Him 😊😊😊😊😊😊😊😊

  • @MALIMM606
    @MALIMM606 6 หลายเดือนก่อน +1

    ❤️😍❤️😍 ബാബു ആന്റണി ചേട്ടൻ 💥👍🏻

  • @koovappally
    @koovappally 6 หลายเดือนก่อน +4

    Really appreciate the interviewer, well done!

  • @riyastodaily
    @riyastodaily 6 หลายเดือนก่อน +3

    I love this lovely gentleman ❤

  • @SRSR-ci2fw
    @SRSR-ci2fw 4 หลายเดือนก่อน

    Very very nice and jolly interview with nice person ❤

  • @shibumon6466
    @shibumon6466 6 หลายเดือนก่อน +2

    Vayasanaayippoyallo pettennu aale pidikittiyilla ningalokke poyappol chalachitra lokavum thakarnnu 🤔🙆 thank you babu antony sir🌹🙋

  • @shejeelh2940
    @shejeelh2940 4 หลายเดือนก่อน

    ഇത് പോലൊരു മുതല് മലയാളത്തിൽ ഇനി വരില്ല...
    ആക്ഷൻ, ഉയരം, ഡ്രസിങ്.. മാരക ലുക്ക്.. മുടി, ഉഫ്... 🔥🔥🔥 ഏജ്‌ജാതി ലുക്ക്... അന്ന് ഹിന്ദി സിനിമയിൽ പോലും ഇങ്ങനെ ലുക്ക് ഉള്ള ഒരു നടൻ ഉണ്ടായിട്ടില്ല.... മലയാള സിനിമ വേണ്ടത്ര ഉപയോഗിച്ചില്ല.. എന്നതാണ് സത്യം... 🤷🏽‍♂️🤷🏽‍♂️... ഉള്ള പടത്തിൽ ഒക്കെ അച്ചായൻ തകർത്തു... 👍🏽👍🏽👍🏽
    RDX എന്ന സിനിമ ഞങ്ങൾ 90s കിഡ്സ്‌ നെ പഴയ കാലത്തേക്ക് എത്തിച്ചു.. 👍🏽👍🏽👍🏽 അച്ചായൻ നായകൻ ആയി വരുന്ന ഒരു ആക്ഷൻ സിനിമ പ്രതീക്ഷിക്കുന്നു.. അതിപ്പോ എന്ത് ആയാലും ആ പഴയ 90s കുട്ടി ആയി ഇരുന്നു കയ്യടിച്ചു ആവേശത്തോടെ കാണാൻ ഞാൻ റെഡി യാണ്... 😍😍😍

  • @renidavid5333
    @renidavid5333 6 หลายเดือนก่อน +7

    Babu antony fan❤

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 6 หลายเดือนก่อน +2

    ബാബു ആന്റണി 🔥🔥🔥
    ഹംസ - കൗരവർ
    ഉപ്പുകണ്ടം brothers
    മാഫിയ
    കോട്ടയം കുഞ്ഞച്ചൻ
    കമ്പോളം........
    നാടോടി...
    എത്രയെത്ര കിടിലൻ കഥാപാത്രങ്ങൾ 👍👍👍

  • @syamkishore9202
    @syamkishore9202 6 หลายเดือนก่อน +11

    # Big Man # Family Man # Gentle Man ❤️🙏🏼👍🏼

  • @Dileepkumar-oq5id
    @Dileepkumar-oq5id 4 หลายเดือนก่อน

    പവർ സ്റ്റാർ 😍❤

  • @AnilsinghM
    @AnilsinghM 6 หลายเดือนก่อน +2

    ഇനി അധികം വ്യായാമം പാടില്ല മസിലുകൾ വികസിക്കുന്നതിന് പകരം ഉടഞ്ഞ് പ്രായാധിക്യം തോന്നും പൊട്ടിയ പ്ലാസ്റ്റിക് കവർ ഊതിവീർപ്പിക്കരുത് അതിൽ എന്തേലും നിറച്ചുവെച്ചാൽ പൊട്ടിയതായി തോന്നില്ല അതുകൊ ണ്ട് നല്ല ഭക്ഷണം കഴിക്കുക അമിത വ്യായാമം ഒഴിവാക്കുക കഴുത്ത് വലിഞ്ഞു പോകാതിരിക്കാൻ നല്ലതാണ്

  • @joseprakas5033
    @joseprakas5033 5 หลายเดือนก่อน +3

    വിദേശത്ത് പോകാൻ പറ്റുന്ന പരമാവധി എല്ലാവരും വിദേശത്ത് പോകുക

  • @josephgeorgeu5808
    @josephgeorgeu5808 6 หลายเดือนก่อน +3

    Very nice👍 nice anchor

  • @mollybenny22
    @mollybenny22 5 หลายเดือนก่อน

    ജാടയില്ലാത്ത മനുഷ്യൻ ❤

  • @vishnuprasadn7521
    @vishnuprasadn7521 6 หลายเดือนก่อน +2

    Sir in 2029 i will cast you in my movie as a powerful antagonist.

  • @villainrobin
    @villainrobin 6 หลายเดือนก่อน +2

    ❤❤

  • @resipower3538
    @resipower3538 3 หลายเดือนก่อน

    Mr Babu Antony nigale polullavare നേരിട്ട് കണ്ടാൽ കൊള്ളാം എന്ന് ആഗ്രഹം ഉണ്ടേ ബുദ്ധിമുട്ട് ഇല്ലെങ്കിൽ ,

  • @flavoursofliving
    @flavoursofliving 6 หลายเดือนก่อน

    Humble and simple ❤

  • @Vcd1915
    @Vcd1915 6 หลายเดือนก่อน +37

    ചേച്ചിക്ക് ഒട്ടും ചേരാത്ത വസ്ത്രം

  • @mirashbasheer
    @mirashbasheer 4 หลายเดือนก่อน +1

    ആളുടെ fitness 👌 👍 bor adikkathe interview കൊണ്ടുപോയി 😊comments കണ്ടിട്ട് എല്ലാവരും കൊച്ചിന്റെ dressing ന്റെ കാര്യം ആണ് ചര്‍ച്ച, ബാബു ആന്റണി ye ആരും കണ്ടില്ല 😅

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 6 หลายเดือนก่อน +1

    Good ❤❤❤

  • @farooquefrk8204
    @farooquefrk8204 6 หลายเดือนก่อน +5

    Negative toll machaney vellan aarumillatha oru kaalam 💁💁 pulimatath sunny 😎

  • @Arunnaird
    @Arunnaird 6 หลายเดือนก่อน +5

    Man with no acting in real life ❤

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb 6 หลายเดือนก่อน +7

    കുറെ വെയിറ്റ് ചെയ്ത് കിട്ടിയ എപ്പിസോഡ്

  • @dradityasuresh4126
    @dradityasuresh4126 5 หลายเดือนก่อน

    What a Height.and Fight.....Babu Antony sir....🎉❤❤❤

  • @nanoshaji
    @nanoshaji 6 หลายเดือนก่อน +1

    ഞാൻ ഒരുപാട് സ്നേഹിക്കുന്നു അങ്ങേ...

  • @wilsonthalian8976
    @wilsonthalian8976 6 หลายเดือนก่อน

    സ്റ്റമക് അപ്സെറ് അല്ല വയറിളക്കം അതാണ് 😊

  • @FIRSADKAVALI
    @FIRSADKAVALI 6 หลายเดือนก่อน +1

    👍👍

  • @RajaPalamittan
    @RajaPalamittan 6 หลายเดือนก่อน +1

    Who is a greater dude our Babu Antony or John Abhram.😅😅😅😅😅

  • @JeemonJoseph-d2z
    @JeemonJoseph-d2z 6 หลายเดือนก่อน +1

    He is more beautiful when getting older

  • @Usman-fl1gm
    @Usman-fl1gm 6 หลายเดือนก่อน +2

    ചിലമ്പ് ❤❤

  • @Safana437
    @Safana437 5 หลายเดือนก่อน

    20 20 മൂവിയിൽ മമ്മുട്ടി യുടെ ഡ്രൈവർ 👍👍👍

  • @nithincnairnallachery2020
    @nithincnairnallachery2020 6 หลายเดือนก่อน

    Simple Man❤

  • @joscythomas1458
    @joscythomas1458 6 หลายเดือนก่อน

    Good

  • @prithvi969
    @prithvi969 6 หลายเดือนก่อน +4

    വൈശാലി 🔥

  • @AppuMMithranAppu
    @AppuMMithranAppu 5 หลายเดือนก่อน

    🎉🎉🎉🎉❤❤

  • @junaidcm4483
    @junaidcm4483 6 หลายเดือนก่อน +2

    👍🔥🥰

  • @mcdowel5539
    @mcdowel5539 5 หลายเดือนก่อน +1

    Charmilla???❤❤😂😂

  • @jalajamanyks5922
    @jalajamanyks5922 6 หลายเดือนก่อน +1

    You said it ,if people of a country are indisciplined,country won't progress

  • @mohanpmohanp2630
    @mohanpmohanp2630 5 หลายเดือนก่อน

    🌹❤👍👌

  • @roymammenjoseph1194
    @roymammenjoseph1194 6 หลายเดือนก่อน +1

    Everything except God is fine.

  • @josephkv6162
    @josephkv6162 6 หลายเดือนก่อน +1

    👍

  • @anjujoseph3718
    @anjujoseph3718 6 หลายเดือนก่อน +1

    Niz anchor

  • @MrBeanTime
    @MrBeanTime 6 หลายเดือนก่อน +26

    ചേച്ചി വീട്ടിലെ ചേട്ടായിയുടെ ജീൻസ് ഇട്ടോണ്ട് ഓടി പോന്നതാ അല്ലെ അതാ ഒരു ചേർച്ച കുറവ് 🤣😂😂

    • @bijuthomas9253
      @bijuthomas9253 6 หลายเดือนก่อน

      ബാബു ആൻറിനെ കമ്പി ആക്കാൻ ഇട്ടോണ്ട് വന്നതാ

    • @EuropeanGlobetrotterGermany
      @EuropeanGlobetrotterGermany 6 หลายเดือนก่อน +1

      weight പൊക്കിയ ചേച്ചി വളിയും കുശുക്കും പിന്നാലെ വിട്ടു

    • @minir2050
      @minir2050 6 หลายเดือนก่อน

      ​@@EuropeanGlobetrotterGermany😂

  • @vinodk1995
    @vinodk1995 6 หลายเดือนก่อน

    Ser nigel suppera

  • @renjugovind1593
    @renjugovind1593 6 หลายเดือนก่อน +6

    Babuchetta hair style mattenam.

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf 6 หลายเดือนก่อน +2

    Hi. Sir🙋

  • @jeejubalakrishnan901
    @jeejubalakrishnan901 6 หลายเดือนก่อน +1

    പൊൻകുന്നത്ത് എവിടെയാ വീട്

  • @pvharidasan8745
    @pvharidasan8745 6 หลายเดือนก่อน

    👍🏼♥️

  • @sunethamohandas8245
    @sunethamohandas8245 6 หลายเดือนก่อน +23

    എന്റെ അവതാരകേ , ഇത്രയും താടിയുള്ള ഒരാൾ കുറച്ചു കൂടി നന്നായി ഡ്രസ് ചെയ്യാം കേട്ടോ

    • @RasheedMT-dl8zw
      @RasheedMT-dl8zw 6 หลายเดือนก่อน +1

      Thadi avida kanunnullallo mugath nokki but kandilla

    • @bijoysebastian6547
      @bijoysebastian6547 6 หลายเดือนก่อน

      Yes , Sundari. You are absolutely amazing.

    • @bijuthomas9253
      @bijuthomas9253 6 หลายเดือนก่อน +1

      ബാബു ആന്റണി കമ്പി ആക്കാൻ ഇട്ടതാണ്

    • @Sareesaree-o6z
      @Sareesaree-o6z 5 หลายเดือนก่อน

      😂😂

  • @arjunkm5626
    @arjunkm5626 6 หลายเดือนก่อน

    😍

  • @muhammedkv5704
    @muhammedkv5704 6 หลายเดือนก่อน +1

    ബാബുആൻ്റണികേരളത്തിൽ ഉണ്ടായിന്നങ്കിൽ ഒരുപാട്സിനിമകളിൽഅഭിനയിക്കാൻ
    കഴിയുമായിരുന്നു അമേരിക്കയിൽപോയത്കൊണ്ട്എല്ലാംനഷ്ടപെട്ടു

    • @ARAVIND.R.R
      @ARAVIND.R.R 6 หลายเดือนก่อน

      ഇദ്ദേഹം youth ആയിരുന്നപ്പോൾ എത്രയോ നാൾ ഇവിടെ ഉണ്ടായിരുന്നു, അന്നൊന്നും വേണ്ട വിധത്തിൽ use ചെയ്തില്ല, വില്ലൻ വേഷമല്ലേ കൂടുതലും കൊടുത്തത്

  • @iamab912
    @iamab912 6 หลายเดือนก่อน

    Palakkar ❤🥰

  • @padmanabhapillai2553
    @padmanabhapillai2553 5 หลายเดือนก่อน

    Vysaly,Anaswaramakiya,njanghal,chirakadavu,ponkunnamkarude,babua ntony,

  • @wilsonthalian8976
    @wilsonthalian8976 6 หลายเดือนก่อน +2

    Anchor dress code😢

  • @ajayanpk9736
    @ajayanpk9736 6 หลายเดือนก่อน

    ദൈവം ഉണ്ടെന്ന് തെളിയിക്കാൻ പല കാര്യങ്ങളും പറയാം. പക്ഷെ ഈ ദൈവം എപ്പോഴും എന്ത് കൊണ്ട് ആക്റ്റീവ് ആകുന്നില്ല. ഒരാൾ ഒരു അപകടത്തിൽ നിന്ന് രക്ഷപെട്ടാൽ ദൈവം രക്ഷിച്ചു എന്ന് പറയും. ഒരു ചെറുപ്പക്കാരൻ അപകടത്തിൽ മരിച്ചാൽ ദൈവം വിളിച്ചു എന്നും പറയും. എന്തൊക്കെ ന്യായീകരണങ്ങൾ.

    • @Oruvan620
      @Oruvan620 5 หลายเดือนก่อน

      ദൈവം എപ്പോഴും Actieve തന്നെ
      ഒരാൾ എപ്പോൾ മരിക്കണം
      എത്ര വരെ ആയുസ്സ് എന്നൊതൊക്കെ ദൈവത്തി
      ൻ്റെ മാത്രം തീരുമാനങ്ങളാണ്
      ദൈവത്തിൻ്റെ ചെയ്തികളുടെ
      പൂർണ്ണമായ അറിവ് നമുക്കില്ല
      മനുഷ്യ ചിന്തക്ക് അതിനെ വ്യാഖ്യാനിക്കാനും കഴിയില്ല
      പ്രപഞ്ചത്തിലെ പല കാര്യങ്ങളുടേയും വിശദീകരണം
      ദൈവത്തെ തള്ളി പറയുന്നവർക്കും നൽകാൻ
      കഴിയുകയുമില്ല!
      ദൈവം എപ്രകാരമാണോ
      ദൈവത്തെ പറ്റി പഠിപ്പിച്ചത് , അത് അതേപടി വിശ്വസിക്കുക അവൻ്റെ കൽപ്പനകൾ പാലിക്കുക
      അവനെ മാത്രം സകലതിൻ്റെയും
      സൃഷ്ടാവായും സംവിധായകനായും അംഗീകരിച്ച്
      ആരാധിക്കുക എന്നതാണ് മനുഷ്യന് കരണീയം

  • @Subinalamcheriyil
    @Subinalamcheriyil 5 หลายเดือนก่อน

    ഗിന്നെസ് വേൾഡ് റെക്കോഡ് നേടിയ abheesh സാറിന്റെ കയ്യിൽ ലോക്ക് ആയാൽ ഊരി വരാൻ ഇച്ചിരി കഷായിക്കും 😆 ആശാൻ മർമ്മ കളരിയാണ് 🥰 ശക്തികൊണ്ട് ആർക്കും അങ്ങേരെ തോൽപ്പിക്കാൻ ആകില്ല 100%

    • @shejeelh2940
      @shejeelh2940 4 หลายเดือนก่อน

      അച്ചായൻ ആദ്യം കളരി യാണ് പഠിച്ചത്.. പിന്നീട് ആണ്‌ കരാട്ടെ പഠിച്ചത്...

  • @mekhasamuel
    @mekhasamuel 6 หลายเดือนก่อน +10

    Anchor ഡ്രെസ്സിൽ onnu ശ്രേടിക്കു... 🤑🤑

  • @binochandevasiapulikuthiyi6786
    @binochandevasiapulikuthiyi6786 6 หลายเดือนก่อน

    Njangade naattukaran

  • @xtubedude
    @xtubedude 6 หลายเดือนก่อน +5

    Uppukandam brothers ile Tata Mobile vandide roof il chaadi nikunna intro scene vellaan vere oru mass scene um illa ❤❤

    • @INDIAN-bp7ly
      @INDIAN-bp7ly 6 หลายเดือนก่อน

      അത് അന്നത്തെ കാലത്ത് വല്ലാത്ത ഒരു scene ആയിരുന്നു. കാരണം ബാബു ആന്റണി ക്ക് നല്ല ഉയരം ഉള്ളതുകൊണ്ട് ക്യാമറ താഴെനിന്നും ഫോക്കസ് ചെയ്യുന്നത് കൊണ്ടും ആ വണ്ടിയുടെ മുകളിൽ കയറി നിൽക്കുമ്പോൾ വല്ലാത്ത ഒരു എടുപ്പ് തോന്നും.

  • @joscythomas1458
    @joscythomas1458 6 หลายเดือนก่อน +1

    You are in Catholic Faith

  • @booomer9999
    @booomer9999 6 หลายเดือนก่อน

    If he was in ponkunnam still would have been living there ,,without any name😂😂😂

  • @muraleedharanv4480
    @muraleedharanv4480 3 หลายเดือนก่อน

    താങ്കൾ ചാർമിളയെ എന്താണ് ചെയ്തത്

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 6 หลายเดือนก่อน +1

    Kuttikale onnum malayalam padippikkaruth wirst language Eglish ❤🎉

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 6 หลายเดือนก่อน +3

    Ameerikayil jeevikkaan avasaram kittiyaal keralam arku veenam

    • @prempraveen3728
      @prempraveen3728 6 หลายเดือนก่อน +2

      ഇസ്ലാമിക രാജ്യങ്ങൾ വേണ്ടേ 😂

  • @SreedevJayaprakash
    @SreedevJayaprakash 4 หลายเดือนก่อน

    Bodybuilding cheythitt continue cheythillengi aara bulky aavum paranjath..😂😂😂... oroo mandatharangal

  • @thampiabraham
    @thampiabraham 5 หลายเดือนก่อน

    Ithu Eethanu ee mulachy

  • @Sajeesaji
    @Sajeesaji 5 หลายเดือนก่อน +1

    Ivakku🎉നാണമുണ്ടോ മുലയും തള്ളിപ്പിടിച്ചു നിക്കാൻ

  • @51envi38
    @51envi38 6 หลายเดือนก่อน

    Wife American aano

  • @sinithomas5419
    @sinithomas5419 6 หลายเดือนก่อน +4

    Fashion aanno atho kadam vangiyathano molude out fit? Not body shaming but a a long top would have been better for you with that tight jeans and your shape

    • @shineykuruvilla4264
      @shineykuruvilla4264 6 หลายเดือนก่อน

      True !! Why don't they use some common sense sply when ur the 1 who is the anchor !!! I couldn't help but feel embarrassed for her 🙈 pls pls wear a long top or wear an Indian outfit !!

  • @AsharafP-ph8ed
    @AsharafP-ph8ed 6 หลายเดือนก่อน +1

    Gentel man

  • @harikk1490
    @harikk1490 6 หลายเดือนก่อน

    ദൈവമില്ല എന്നത് വിശ്വാസമല്ല ചേട്ടാ

    • @prempraveen3728
      @prempraveen3728 6 หลายเดือนก่อน

      പിന്നെ?

    • @harikk1490
      @harikk1490 6 หลายเดือนก่อน

      @@prempraveen3728 യുക്തിയാണ്

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 6 หลายเดือนก่อน +1

      ദെയ്‌വംമില്ല എന്നതും
      ദെയ്‌വംമുണ്ട് എന്നതും
      മനുഷ്യന്റെ വിശ്വാസം ആണ്

    • @harikk1490
      @harikk1490 6 หลายเดือนก่อน

      @@LijeeshLijeeshk-qq7be സൂര്യൻ ഉണ്ട് എന്നതും സൂര്യനില്ല എന്നതും വിശ്വാസമാണോ

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 6 หลายเดือนก่อน

      @@harikk1490 സൂര്യനെ നമ്മൾ
      കണ്ണ് കൊണ്ട് കാണുന്നു
      ബാക്കിയുള്ള ഇന്ത്രിയങ്ങൾ
      കൊണ്ട് അനുഭവിക്കുന്നു

  • @alithnaintechcont8171
    @alithnaintechcont8171 6 หลายเดือนก่อน +3

    താടി ഉള്ളത് ആണ് നല്ലതു

  • @aarushkrishna1633
    @aarushkrishna1633 6 หลายเดือนก่อน +3

    അമേരിക്കയിൽ ഒക്കെ താമസിച്ചിട്ട് നല്ല വിഗ് കിട്ടിയില്ലേ 😂. മുള്ളൻപന്നി പോലെ ഒട്ടും ചേരാത്ത വിഗ്

  • @MuneerMuneervk
    @MuneerMuneervk 6 หลายเดือนก่อน +3

    Bas stand shantha

  • @Basant-ex5pd
    @Basant-ex5pd 6 หลายเดือนก่อน

    തികച്ചും പ്രാകൃതൻ😅 മരിച്ചദൈവത്തിൻറ കൂട്ടുകാരൻ

  • @onduker
    @onduker 6 หลายเดือนก่อน +1

    Brother 🧪👽 You're gentile giant 💥 Bigg fan brother ⚡