കുടുംബമഹിമ കൊണ്ട് റേഷന്‍ കിട്ടില്ല; കാശിന് കാശ് തന്നെ വേണം | Kunchacko Boban |Nere Chovve |Interview

แชร์
ฝัง
  • เผยแพร่เมื่อ 16 เม.ย. 2021
  • Kunchacko Boban | Interview | Nayattu | Nizhal | Life Story | Kunjacko boban | Chackochan | Manorama News | Johny Lukose | Producer: Vivek Muzhakkunnu
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 767

  • @chackochanfan7918
    @chackochanfan7918 3 ปีที่แล้ว +138

    ചാക്കോച്ചൻ❤എന്തോ ഈ മനുഷ്യനോട് ഒരു പ്രത്യേക ഇഷ്ടാണ്😍

  • @rebekkamerry6878
    @rebekkamerry6878 3 ปีที่แล้ว +512

    അന്നും ഇന്നും ചാക്കോച്ചൻ തികഞ്ഞ മനുഷ്യസ്നേഹി 😍 God Bless ചാക്കോച്ച 🙏

    • @devadasthomson9838
      @devadasthomson9838 3 ปีที่แล้ว +5

      ചാക്കൊച്ച ഗോഡ് ബ്ലെസ് യു.
      "വഴി
      സത്യം
      ജീവൻ."
      ഗോ ഫോർവേഡ്.

    • @sandeevsadasivan4684
      @sandeevsadasivan4684 3 ปีที่แล้ว

      @@devadasthomson9838 ddee

    • @liacheeran2824
      @liacheeran2824 3 ปีที่แล้ว +1

      ദൈവം മണ്ണാംകട്ട...

    • @evolutedmonkeyhuman6908
      @evolutedmonkeyhuman6908 3 ปีที่แล้ว

      @@liacheeran2824 തേങ്ങയിൽ ആര്. വെള്ളം ഒഴിക്കും

    • @liacheeran2824
      @liacheeran2824 3 ปีที่แล้ว

      @@evolutedmonkeyhuman6908 തേങ്ങയിൽ വെള്ളം ഒഴിക്കലല്ലാതെ വേറെ പണിയൊന്നും ഇല്ലന്ന് തോന്നുന്നു

  • @kaif101
    @kaif101 3 ปีที่แล้ว +112

    ചാക്കോച്ഛനും ജയസൂര്യ നന്നായി ആലോചിച്ചു സിനിമ ച്യ്തപ്പോൾ നല്ല അനുഭവം പ്രേഷകർക് സമ്മാനിച്ചു

  • @anoshmohan1642
    @anoshmohan1642 3 ปีที่แล้ว +408

    മലയാള സിനിമയിൽ ഇത്രയും കൊല്ലത്തിനിടയിലും ഒരു controversy ലും പെടാതെ മുന്നോട്ടുപോകുന്ന താരം... എന്റെ വീട്ടിൽ നിന്നും അര കിലോമീറ്റർ മാത്രം ദൂരമുള്ള ഒരു നല്ല അയൽവാസി.. ചാക്കോച്ചൻ.. 😍.. ഇനിയും മലയാളിയുടെ മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ താങ്ങളെ തേടി എത്തട്ടെ എന്ന് ആദ്മാർത്ഥമായി ആഗ്രഹിക്കുന്നു 😍👌👍

    • @jochuMira
      @jochuMira 3 ปีที่แล้ว

      Ernakulam alle..flatil

    • @anoshmohan1642
      @anoshmohan1642 3 ปีที่แล้ว +4

      @@jochuMira അതെ ഇപ്പോ ഫ്ലാറ്റിൽ ആണെന് കേൾക്കുന്നു... പുള്ളി കളിച്ചു വളർന്ന ആലപ്പുഴയിൽ ഉള്ള കുടുംബ വീടിന്റെ അടുത്താണ്... ചാക്കോച്ഛന്റെ അര കിലോമീറ്റർ അകലെ ആണ് ഫഹദിന്റെയും വീട്.. ഫഹദ് ദും ഇപ്പോ എറണാകുളം ഫ്ലാറ്റിൽ ആണെന്ന് കേൾക്കുന്നു 😊

    • @mvmv2413
      @mvmv2413 3 ปีที่แล้ว +1

      അയൽക്കാരൻ ആണ് അഭിപ്രായത്തിന്റെ അവസാന വാക്ക്. അപ്പോൾ ഞങ്ങൾ മാറി നില്കുന്നു, ഇടപെടാനില്ല. Mask ഇട്ട് സ്ഥലം വിടുകയാണ്. ഹഹ ...
      m വര്ഗീസ്.

  • @NavasIndia
    @NavasIndia 3 ปีที่แล้ว +190

    ചാക്കോച്ചന്റെ ഈ ഹംബിൾ പേഴ്സണാലിറ്റി ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക്കി strength അറിയിക്കുക

  • @MYDREAM-xf8dz
    @MYDREAM-xf8dz 3 ปีที่แล้ว +257

    നല്ല ഒരു അപ്പനും അമ്മക്കും.മകനായി അന്തസ് ഉള്ള ഒരു കുടുംബത്തിൽ പിറന്നതിന്റെ ഗുണം.....അതാണ് ഇ മനുഷ്യന്റെ മാന്യത 🥰🥰🥰🥰..സിമ്പിൾ മാൻ ചക്കോച്ചൻ

    • @adv.snehamolsunny8423
      @adv.snehamolsunny8423 3 ปีที่แล้ว +15

      ഇതൊക്കെ എന്ത് കണ്ടെത്തൽ ആണ് ഹേ.

    • @aneeshgbanerjee
      @aneeshgbanerjee 3 ปีที่แล้ว +18

      Even the ancestry of a serial killer can be traced back to Adam and Eve dude,so is that of Mahatma Gandhi, According to holy scriptures!LOL!Nalla appanum ammakkum pirannavarokke nallavaraayaal ee lokatthu nallavare kanoo....Give credit to his maturity and character than crediting his ancestry ,!

    • @syamsagar439
      @syamsagar439 3 ปีที่แล้ว +11

      ബിൻലാദനും ഇതുപോലൊരു കുടുംബത്തിൽ പിറന്നതാണ് ഹേ. കഷ്ടംതന്നെ

    • @abhijithmk698
      @abhijithmk698 3 ปีที่แล้ว

      സത്യം.

    • @abhijithmk698
      @abhijithmk698 3 ปีที่แล้ว +11

      നല്ല കുടുംബത്തിൽ പിറന്നതിന്റെ അന്തസ്സ് ഉണ്ട് ഇദ്ദേഹത്തിന്

  • @rajuvenchembil7388
    @rajuvenchembil7388 3 ปีที่แล้ว +90

    I am 66 years old. But Chackochan and Fahad are my favorite heroes ❤️

    • @anirudhvenugopal1386
      @anirudhvenugopal1386 3 ปีที่แล้ว

      That era was golden age of malayalam cinema in terms of actors, directors, music director, playback singers, technicans, story etc

    • @royjoy6168
      @royjoy6168 3 ปีที่แล้ว +1

      എനിക്ക് ഇഷ്ടമുള്ള നടൻമാരിൽ ഒരാൾ കുഞ്ചാക്കോ ബോബൻ🙏

  • @siva90s45
    @siva90s45 3 ปีที่แล้ว +155

    മലയാള സിനിമയിൽ നല്ലോരു മന്യമായവ്യക്തി തന്നെയാണു ചക്കൊഛൻ.....,,,,,,,😍😍😍

  • @samt9341
    @samt9341 3 ปีที่แล้ว +102

    ഇപ്പോഴും ഗുരുനാഥനായി ഫാസിൽ സാറിനെ ആണ് കാണുന്നത് .😘😘അന്തസ്സ് 😘😘.
    വേറെ കുറെ ആളുകൾ ഉണ്ട് ഒരു ടൈം കഴിഞ്ഞാൽ അവരാണ് വലിയവർ ഗുരുവുമില്ല കുരുവുമുണ്ടാകില്ല

  • @panayamliju
    @panayamliju 3 ปีที่แล้ว +112

    വലിയ ഹീറോയിസമോ ആക്ഷൻ പടങ്ങളോ ഒന്നും ചെയ്തിട്ടില്ലെങ്കിലും ഈ നടനോട് ഒരു പ്രത്യേക സ്നേഹമാണ്.. അതിന് കാരണം അയാളുടെ സ്വഭാവവും പെരുമാറ്റവും ആവാം.... നായാട്ട് ഒത്തിരി ഇഷ്ടപ്പെട്ടു...

  • @kirandaskd120
    @kirandaskd120 3 ปีที่แล้ว +64

    നല്ല questions and good answer's , കുഞ്ചാക്കോ ബോബൻ ♥️😍

  • @aquesh
    @aquesh 3 ปีที่แล้ว +53

    വസ്തുനിഷ്ടമായി സംസാരിക്കുന്നു...... ജീവിതാനുഭവങ്ങൾ കൊണ്ട് ഇരുത്തം വന്ന നല്ല വ്യക്തിത്വം.... Well said ❤👍❤❤❤❤❤all the best

  • @abhi5540
    @abhi5540 3 ปีที่แล้ว +169

    ഞാൻ വളരെ ബഹുമാനിക്കുന്ന നടൻ✨

  • @nisu_thalappil4711
    @nisu_thalappil4711 3 ปีที่แล้ว +122

    ഇ മനുഷ്യന് അഹകാരം ഇല്ലാതെ ഞങ്ങൾക് ഒരു അഹകാരം ആണ് ♥♥♥

    • @shibutr2418
      @shibutr2418 3 ปีที่แล้ว

      പോയി പരിചയപെട്ട് നോക്കടാ ഇതാണ് നിന്റെ തന്ത്രങ്ങൾ എന്ന് അമ്മ പറഞ്ഞാലും വിശ്വസിക്കാത്തവനെ

  • @nisu_thalappil4711
    @nisu_thalappil4711 3 ปีที่แล้ว +35

    അന്നും ഇന്നും എന്നും
    ന്തോ ഇഷ്ടം ആണ് 😍
    ചാക്കോച്ചൻ ♥♥♥♥♥♥

  • @bouncingballmedia799
    @bouncingballmedia799 3 ปีที่แล้ว +393

    ജാടയുമില്ല സിംപ്ലിസിറ്റി കാണിക്കാനുള്ള അഭിനയവുമില്ല . ഏറ്റവും സ്ട്രൈറ്റ് ഫോർവേഡ് ആയിട്ട് സംസാരിക്കുന്ന സിനിമ രംഗത്തെ വളരെ ചുരുക്കം ചിലരിൽ ഒരാളാണ് ചാക്കോച്ചൻ

  • @shibijoseph7766
    @shibijoseph7766 3 ปีที่แล้ว +45

    മാനുഷികത ഇല്ലാത്ത നെഗറ്റീവ് ചോദ്യങ്ങളാണ് ചോദ്യകർത്താവ് ചോദിക്കുന്നത്. അതിനോടെല്ലാം പോസിറ്റീവ് ആയി മറുപടി നൽകിയ ചാക്കോച്ചൻ👏👏😍😍

  • @rajeshachuthan9734
    @rajeshachuthan9734 3 ปีที่แล้ว +28

    ചാക്കോച്ചൻ സിനിമയിലും ജീവിതത്തിലും നല്ലോരു മനുഷ്യൻ ആണ്. ഇങ്ങനൊരു നല്ല മനുഷ്യനെ കണ്ടിട്ടില്ല . ജാടയില്ലാത്ത അഹങ്കാരം ഇല്ലാത്ത പാവം മനുഷ്യൻ . ചാക്കോച്ചന്റെ പടങ്ങൊളൊക്കെ ഉന്നത വിജയത്തിൽ എത്തട്ടെ

  • @bachopaul988
    @bachopaul988 3 ปีที่แล้ว +49

    ചക്കോച്ചൻ മാന്യൻ ആണ് എന്നുള്ളതിനു ഉള്ള ഏറ്റവും നല്ല ഉദാഹരണം ആണ്, ഇത്ര ഉള്ളാ ചോദ്യങ്ങൾ ചോദിച്ചിട്ടും പൌഡർ ജോണി കുട്ടാ തന്റെ മുഖത്തിന്റെ shape മാറാത്തത്

  • @lenovotab4051
    @lenovotab4051 3 ปีที่แล้ว +74

    ഏറ്റവും നല്ല. മാന്യരായ. അന്തസുള്ള. Achanum. അമ്മയ്ക്കും 💕💕💕
    ജനിച്ചതാണ് ചാക്കോച്ഛന്റെ 💙. ഏറ്റവും വലിയ.മഹാ ഭാഗ്യം 💚
    ഇഷ്ടമാണ് നിങ്ങളെ കുഞ്ചാക്കോച്ച.💛 🌷💚

  • @shajibasheer3014
    @shajibasheer3014 3 ปีที่แล้ว +62

    ഇതാണ് റിയൽ സൂപ്പർ സ്റ്റാർ... ചാക്കോച്ചന് എല്ലാവിധ നന്മകളും നേരുന്നു......

  • @sahlakvk1067
    @sahlakvk1067 3 ปีที่แล้ว +22

    പണ്ട് മനസ്സിൽ കയറികൂടിയതാണ് ആ സ്ഥാനത് വേറെയാരും ഇല്ല ഇനി ഉണ്ടാവുകയുമില്ല ഇച്ചായൻ ഇഷ്ട്ടം 😍😍😍😍😍😍😍
    അമ്മയുടേം അച്ഛന്റേം പ്രിയയുടേം ഭാഗ്യമാണ് ഇച്ചായൻ 😘😘😘😘😘iza😘😘
    ഇഷ്ടമുള്ളത് ആരെയാണെന്ന് ചോദിച്ചാൽ എന്നും ഒരേ മറുപടി ഇച്ചായൻ 😍😍😍

  • @nijithu6413
    @nijithu6413 3 ปีที่แล้ว +50

    വളരെ വ്യക്തമായും കൃത്യമായും ഇന്റർവ്യൂകളിൽ സംസാരിക്കുന്ന നടൻ...ലവ് യു ചാക്കോച്ചാ❤❤❤❤

  • @NavasIndia
    @NavasIndia 3 ปีที่แล้ว +328

    മമ്മൂക്കയെപോലെ വയസ്സ് റിവേഴ്‌സ് ഗിയറിലിട്ടു നടക്കുന്ന മറ്റൊരു നടൻ - ചാക്കോച്ചൻ 🤩

    • @professor.georgekutty4thst75
      @professor.georgekutty4thst75 3 ปีที่แล้ว +7

      Ella nadanmarude interview n thazheyum e comment kannum😄😄😂 ,

    • @imtheking_3256
      @imtheking_3256 3 ปีที่แล้ว +2

      But only 44 years

    • @tamilisairockstar743
      @tamilisairockstar743 3 ปีที่แล้ว +17

      Mamootu full wigum Makeupumalle..Chakochan Originalanu.🧡

    • @triplestrongkerala7559
      @triplestrongkerala7559 3 ปีที่แล้ว +4

      @@tamilisairockstar743 മമ്മൂട്ടിയെ ഇപ്പോൾ വയസ് തോന്നിക്കുന്നുണ്ട്..

    • @evolutedmonkeyhuman6908
      @evolutedmonkeyhuman6908 3 ปีที่แล้ว +2

      @@tamilisairockstar743 ഒന്ന് പോടോ..മമൂക്കക്ക് ഓപ്പറേഷൻ, മെഡിസിൻ ഒക്കെ ഉണ്ട്

  • @pukrajesh
    @pukrajesh 3 ปีที่แล้ว +81

    ഞാൻ ആരേലും തെറി പറയുമ്പോൾ ഞാൻ മറ്റുള്ളവരുടെ മുൻപിൽ ചെറുതാവുന്നത് പോലെ ആണ് തോന്നുന്നത്..
    ഞാൻ ലൈഫ് ഇൽ പ്രവർത്തികമാകാൻ പോകുന്ന കാര്യം..
    Love you chakochaa!!!!!

  • @sreejithmattathil5534
    @sreejithmattathil5534 3 ปีที่แล้ว +31

    ആലപ്പുഴക്കാരൻ ചാക്കോച്ചൻ 😍😍😍🌹🌹🌹🌹🤩🤩🤩🤩

  • @akkuakbar7727
    @akkuakbar7727 3 ปีที่แล้ว +90

    യൂത്തൻമാരിൽ പെൺകുട്ടികളുടെ മനസ്സിൽ കയറിക്കൂടിയ1990 ശേഷം ഒരു നടൻ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല

    • @midhunponnu1610
      @midhunponnu1610 3 ปีที่แล้ว +2

      ഉണ്ട് പ്രിത്വിരാജ്

    • @hcreations5852
      @hcreations5852 3 ปีที่แล้ว +11

      @@midhunponnu1610 prithviraj onnum chackochan nte athrem varilla

  • @gafoorfromtirur9468
    @gafoorfromtirur9468 3 ปีที่แล้ว +113

    മാന്യത അത് ഞാൻ ഭാവിക്കുന്നതല്ല
    അത് 👌👌

  • @afsalkhan4778
    @afsalkhan4778 3 ปีที่แล้ว +7

    മലയാളസിനിമയിൽ എനിക്കിത്രയും ഇഷ്ടപ്പെട്ടനാടൻ വേറെയില്ല അന്നും ഇന്നും ♥️♥️♥️♥️

  • @valiyaparambath1
    @valiyaparambath1 3 ปีที่แล้ว +213

    19:48 ജോണി ചേട്ടാ കുടുംബ മഹിമയും പേരും കൊണ്ടിട്ടു നമ്മൾ റേഷൻ കടയിൽ ചെന്നാൽ അരി കിട്ടോ നമ്മൾക്ക്? ഇല്ലല്ലോ അതിനു ക്യാഷ് തന്നെ വേണം. 🔥🔥

    • @RAAJKAIMAL
      @RAAJKAIMAL 3 ปีที่แล้ว +25

      He faced similar situations in his life when his father was admitted in hospital ,I personally knew this

    • @naveenbenny5
      @naveenbenny5 3 ปีที่แล้ว +1

      @@RAAJKAIMAL yeah

    • @krishnakv8228
      @krishnakv8228 3 ปีที่แล้ว

      മാന്യത vs cash , its a personal choice .

  • @omanaroy8412
    @omanaroy8412 3 ปีที่แล้ว +17

    Chacochan is a good person . all love him
    Nalla interview thanks

  • @kcni5174
    @kcni5174 3 ปีที่แล้ว +13

    Kunchako Boban Congress 💙💙💪💪💪💙

  • @winit1186
    @winit1186 3 ปีที่แล้ว +502

    മലയാള സിനിമയിലെ ഏറ്റവും മാന്യർ കുഞ്ചാക്കോ ബോബനും ബിജു മേനോനും ആണ്....

    • @mithunj.s799
      @mithunj.s799 3 ปีที่แล้ว +61

      ബിജു മേനോൻ കോപ്പ് ആണ് വെറും നാറിയാ.. മുഴു കുടിയൻ ആണ്

    • @subhashbabu5810
      @subhashbabu5810 3 ปีที่แล้ว +36

      Suresh gopi

    • @bibinmohan794
      @bibinmohan794 3 ปีที่แล้ว +27

      @@mithunj.s799 kudikunnathu thettano sasi anna

    • @Dr_walker__369
      @Dr_walker__369 3 ปีที่แล้ว +36

      മമ്മൂക്ക ആണ് ഇവർക്കൊക്കെ റോൾ മോഡൽ ഇവരൊക്കെ തന്നെ പറഞ്ഞിട്ടുണ്ട് 🙄

    • @Parusvijay
      @Parusvijay 3 ปีที่แล้ว +20

      @@Dr_walker__369 athinte credit um mammookkaku🤦

  • @VIBINVINAYAK
    @VIBINVINAYAK 3 ปีที่แล้ว +30

    *നല്ലൊരു മനുഷ്യൻ*

  • @mathewmg1
    @mathewmg1 3 ปีที่แล้ว +49

    ഇന്നത്തെ ന്യൂ ജനറേഷൻ നടന്മാരിൽ വച്ചു ഏറ്റവും നല്ല മാന്യനായ നടൻ.

    • @zainulabid2453
      @zainulabid2453 3 ปีที่แล้ว +3

      100%

    • @milanmon3581
      @milanmon3581 3 ปีที่แล้ว +2

      New generation 🤔

    • @mathewmg1
      @mathewmg1 3 ปีที่แล้ว

      @@milanmon3581 യുവ നടന്മാർ

    • @deepblue3682
      @deepblue3682 3 ปีที่แล้ว

      @@mathewmg1 അത്ര യുവാവും alla... 😅

  • @manojlal4229
    @manojlal4229 2 ปีที่แล้ว +7

    Simple and humble person.Talking freely without artificiality.His replies reveal his personality.Wish you all the best Boban.

  • @mrsreeps2228
    @mrsreeps2228 3 ปีที่แล้ว +158

    ചാക്കോച്ചൻ്റെ ലുക്ക് വേറേ ലെവൽ❤️❤️
    ചോക്ലേറ്റ് നായകൻ❤️😘

    • @shanavasshana7718
      @shanavasshana7718 3 ปีที่แล้ว +4

      ചാക്കോച്ചൻ വെറുതേ ഒരു നടൻ ശേഷം വന്നവർ ജയസൂര്യ പ്രതി രാജ് ഫഹദ് ഫാസിൽ നിവിൻ പോളി ദുൽഖർ സൽമാൻ 👍👍👍

    • @meghasnair8062
      @meghasnair8062 3 ปีที่แล้ว

      @@shanavasshana7718 👍

    • @vishnumr2209
      @vishnumr2209 3 ปีที่แล้ว +5

      Hairtransplant ചെയ്തു

    • @robinsonrajendran6955
      @robinsonrajendran6955 3 ปีที่แล้ว

      Hi

    • @mshafeequebabu9763
      @mshafeequebabu9763 3 ปีที่แล้ว

      ആ ചോക്ലേറ്റ് ഗെറ്റപ്പ് അദ്ദേഹത്തിന് ദോഷം ചെയ്യുന്നു.

  • @saleesh0089
    @saleesh0089 3 ปีที่แล้ว +16

    What a personality ❤️🔥

  • @anintelligentmadman348
    @anintelligentmadman348 3 ปีที่แล้ว +47

    കിടു ലുക്ക്.... മാതാപിതാക്കള്‍ നല്‍കിയ ആ പാഠം അതിന്‌ അവര്‍ക്ക് ബിഗ് സല്യൂട്ട്..

  • @ameersha000
    @ameersha000 3 ปีที่แล้ว +51

    ഒരു ഇന്ററവ്യൂ വെക്കു ജോണി സർ
    കുഞ്ചാക്കോ & ശാലിനി
    അനിയത്തി പ്രാവ്, നിറം, പ്രേം പൂജാരി, നക്ഷത്ര താരാട്ട് ❤️❤️❤️
    Lub u ചാക്കോച്ചാ ❤️

  • @sibivechikunnel3529
    @sibivechikunnel3529 3 ปีที่แล้ว +5

    നല്ല സംവിധായകൻ കഥാകൃത്ത് മറ്റു സഹായികൾ ഇവരുടെ നല്ല കഥകളാണ് ഒരു കഥാപാത്രത്തെ അവിസ്മരീണീയമാക്കുന്നത് ..കൂഞ്ചാക്കോബോബൻെറ അഭിനയം ഒരു വ്യത്യസ്ഥത നിറഞതാണ്

  • @benkuriakose8635
    @benkuriakose8635 3 ปีที่แล้ว +34

    ജീവിതാനുഭവങ്ങൾ നൽകിയ തെളിച്ചത്തോടെ ,ചാക്കോച്ചൻ 💕💕ആശംസകൾ

  • @oommenphilip9297
    @oommenphilip9297 3 ปีที่แล้ว +12

    You will go places ,Chackochen.For you're straightforward and honest.
    God bless you abundantly.

  • @priyadarsanu2457
    @priyadarsanu2457 3 ปีที่แล้ว +6

    അന്നും ഇന്നും എന്നും ചാക്കോച്ചൻ 🥰ഒരു ഹരം തേനെയാണ് ❤

  • @TheGullyBro
    @TheGullyBro 3 ปีที่แล้ว +9

    വളരെ സിമ്പിൾ ആണ് ചക്കോച്ചൻ ...ചക്കോച്ചൻ ഓർഡിനറി സുപ്പർ സ്റ്റാർ

  • @shamnaskappumughamshamnu1823
    @shamnaskappumughamshamnu1823 3 ปีที่แล้ว +28

    നല്ല വ്യക്തതിത്തമുള്ള നടൻ

  • @arunvikask2486
    @arunvikask2486 3 ปีที่แล้ว +73

    ഒരു കാലത്തു സിനിമയിൽ നിന്ന് കാണാതായപ്പോൾ വിഷമം ഉണ്ടായിരുന്നു....പിന്നീട് പിടിച്ചു കേറി വന്നപ്പോൾ സന്തോഷം ആയി....അനിയത്തിപ്രാവ് സിനിമ നൊസ്റ്റാൾജിയ ആണ് ഇപ്പോഴും

    • @lohimarshal6475
      @lohimarshal6475 3 ปีที่แล้ว

      സിനിമയിൽ നിന്ന് മാറി സന്തോഷ് മാധവനുമായി ചേർന്നു റിയൽ എസ്റ്റേറ്റ് ബിസിനസ് , കള്ളക്കടത്തു തുടങ്ങിയവ ചെയ്തു കുറെ ഏറെ ക്യാഷ് ഉണ്ടാക്കി . സ്വാമി പിടിക്കപ്പെട്ടപ്പോൾ കാശും പിടിപാടും കൊണ്ട് സ്കൂട്ടായി. സ്വാമിയുടെ കാശും കയ്യിലായി ... ഇതു കേരളത്തിൽ എല്ലാവര്ക്കും ം അറിയാവുന്ന കാര്യമാണ് .. അതിനാൽ കൂടുതൽ മേക്കപ് ഒന്നും Venda

    • @arunvikask2486
      @arunvikask2486 3 ปีที่แล้ว +12

      @@lohimarshal6475 നിന്റെ വിയോജിപ്പ് സ്വന്തം കമന്റിൽ ആയിക്കോ എന്റെ ചിലവിൽ വേണ്ട...കേട്ടോ....

  • @prajuvijayan6214
    @prajuvijayan6214 3 ปีที่แล้ว +15

    എവെർഗ്രീൻ സുന്ദരൻ 💕💕💕

  • @lekshmilachu682
    @lekshmilachu682 3 ปีที่แล้ว +84

    സ്വന്തം ഭാര്യ യുടെ വാക്കിനും സ്നേഹത്തിനും ഇത്ര വില കൊടുക്കുന്ന ഒരു നടൻ മലയാള സിനിമയിൽ ഉണ്ടോ എന്ന് എനിക്ക് സംശയം ആണ് ശെരിക്കും പ്രിയ ചേച്ചി lucky ആണ് ☺️നമ്മുടെ വാക്കിന് കുറച്ചെങ്കിലും വില തരുന്ന ഒരു partner നെ കിട്ടുക എന്നത് വലിയ കാര്യം ആണ് എല്ലാർക്കും ദൈവം അത് നൽകില്ല

    • @mschannel7767
      @mschannel7767 3 ปีที่แล้ว +3

      Yes sheriyaanu

    • @mvmv2413
      @mvmv2413 3 ปีที่แล้ว

      സുലഭമായ ഒന്നിനും വലിയ വിലയുണ്ടാവില്ല. ദുർലഭം ആയതിനേ വില കൂടുകയുള്ളു. പ്രിയ ആദ്യദർശനത്തിൽ വാചാലയായില്ല. അപ്പോൾ മൗന മുദ്രകൾക്കു വില കൂടി. ഇപ്പോൾ കാര്യങ്ങൾ തിരിച്ചായാൽ പോലും അവർ വില ഇടിയാത്ത നയം തുടരുന്നു എന്നു കരുതാം.... അതായത് വാക്ക് മാർക്കറ്റിൽ അതിന്റെ ലഭ്യത കുറച്ചു വില കൂട്ടാൻ ആർക്കും ആവും എന്നർത്ഥം.ഹഹ...
      m വര്ഗീസ്.

    • @smithasajith2465
      @smithasajith2465 3 ปีที่แล้ว +2

      True 👍

  • @MrSiyad007
    @MrSiyad007 3 ปีที่แล้ว +18

    Loveable actor 💕💯🙏 great human

  • @jovcam4330
    @jovcam4330 3 ปีที่แล้ว +5

    Humble,honest and decent. gem of a man, good personality.

  • @muhsinnazeer9933
    @muhsinnazeer9933 3 ปีที่แล้ว +14

    Annum ഇന്നും ചാക്കോച്ചൻ തന്നെ ചോക്ലേറ്റ് 😍😍

  • @yakobjose4157
    @yakobjose4157 3 ปีที่แล้ว +10

    Love Kunchacko Boban both as a person and actor 😍

  • @ajayakumars2236
    @ajayakumars2236 2 ปีที่แล้ว +2

    കുഞ്ചാക്കോയുടെ ലെവൽ ഒന്ന് വേറെ തന്നെയാണ്.... ആ സ്വഭാവമാണ് കുഞ്ചാക്കോയുടെ ഗ്ലാമർ 😍💓

  • @NishaVlog
    @NishaVlog 3 ปีที่แล้ว +7

    Prompt answers from experience. Really respectful behaviour.

  • @renoyabraham4781
    @renoyabraham4781 3 ปีที่แล้ว +14

    നന്മയുള്ള മനുഷ്യൻ

  • @nidheeshr9777
    @nidheeshr9777 3 ปีที่แล้ว +24

    ചാക്കോച്ചനെ ഇഷ്ടമുള്ളവർ ലൈക് അടി 🤩

  • @muhammedkochu9950
    @muhammedkochu9950 3 ปีที่แล้ว +13

    ഞങ്ങളുടെ നാട്ടുകാരൻ ചാക്കോച്ചൻ.ആലപ്പുഴക്ക് കിട്ടിയ സൗഭാഗ്യം.ഫഹദ് ചാക്കോച്ചൻ

  • @buildaroof667
    @buildaroof667 3 ปีที่แล้ว +8

    Best interview I have seen so far from Kunchako

  • @devanarayanan.p4867
    @devanarayanan.p4867 3 ปีที่แล้ว +136

    ആലപ്പുഴക്കാർ ഉണ്ടോ ഇവിടെ എന്നെപോലെ 😍😍

  • @sameerabdulkareem1320
    @sameerabdulkareem1320 3 ปีที่แล้ว +44

    നല്ല നടൻ. നാട്ടുകാരൻ ആണെങ്കിലും
    ഇന്ന് വരെ നേരിട്ട് കണ്ടിട്ടല്ല

  • @sreejageorge4959
    @sreejageorge4959 3 ปีที่แล้ว +14

    ചാക്കോച്ചൻ സൂപ്പർ ❤

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 ปีที่แล้ว +11

    നല്ല ലളിതമായ പെരുമാറ്റമാണ് ചാക്കോച്ചന്റേത്, അത് തന്നെ ആണ് അദ്ദേഹത്തിന്റെ മുഖമുദ്ര...

  • @kochattan1267
    @kochattan1267 3 ปีที่แล้ว +34

    ജീവിതത്തിൽ ആരാധന തോന്നിയിട്ടുള്ള രണ്ടേ രണ്ട് വ്യക്തിത്വങ്ങൾ.. കുഞ്ചാക്കോ ബോബനും മഞ്ജു വാരൃരും..

  • @theanonymousrider5634
    @theanonymousrider5634 3 ปีที่แล้ว +85

    മലയാള സിനിമയിലെ മദ്യപിക്കാത്ത നടൻമാർ (അറിയപെട്ടവർ) മമ്മൂക്ക, ചാക്കോച്ചൻ, ജഗദീഷേട്ടൻ ♥️♥️♥️

    • @uhtijmai
      @uhtijmai 3 ปีที่แล้ว +15

      😁 Mammootty... 😂

    • @anusasi1500
      @anusasi1500 3 ปีที่แล้ว +7

      Mamoottye ithili koottanda

    • @winit1186
      @winit1186 3 ปีที่แล้ว +8

      Mammootty yo ? Hahaha....

    • @sufaid5696
      @sufaid5696 3 ปีที่แล้ว +9

      ഏറ്റവും നല്ല വ്യക്തിത്വത്തിന് ഉടമയും ഇവർ തന്നേയ് ആണ്❤️

    • @fantasticbeast8200
      @fantasticbeast8200 3 ปีที่แล้ว +7

      Madhyapichal Moshakarakumo ?

  • @saljassalju6672
    @saljassalju6672 3 ปีที่แล้ว +31

    Aniyathipraavu my fav.. 😘😘😘

    • @jenharjennu2258
      @jenharjennu2258 3 ปีที่แล้ว +2

      പടം ഇൻഡസ്ട്രിയൽ ഹിറ്റ്‌ ഓക്കേ ആണ് പക്ഷെ പടം shit ആണ്

    • @deepthik6622
      @deepthik6622 3 ปีที่แล้ว +3

      Ahh kaalathinu atu hit tanne annu. Parents accept cheytaa ore oru love story orupakshe aniyathipravu arikkm.

    • @sourav___raj
      @sourav___raj 3 ปีที่แล้ว +1

      @@jenharjennu2258 industrial alla industry hit

  • @rejigeorge1791
    @rejigeorge1791 3 ปีที่แล้ว +11

    നല്ല വ്യക്തിത്വം......
    what a man..💕

  • @FullFillFrames
    @FullFillFrames 3 ปีที่แล้ว +12

    ചാക്കോച്ചൻ 😍🔥

  • @kevinpaul4258
    @kevinpaul4258 3 ปีที่แล้ว +48

    ചാക്കോച്ചൻ ക്ലാസ്സിക്‌ : ജോണി ചേട്ടാ കുടുംബ മഹിമ വെച്ച് ചെന്നാൽ റേഷൻ കിട്ടുമോ??😂

  • @akhilanson1008
    @akhilanson1008 3 ปีที่แล้ว +11

    ❤ചാക്കോച്ചൻ 🧡

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 3 ปีที่แล้ว +100

    കുടുംബ മഹിമകൊണ്ടോ കുറെ ഫ്രണ്ട്ഷിപ് ഉള്ളതുകൊണ്ടു ഒരുകാര്യവുമില്ല
    ജീവിക്കണമെങ്കിൽ പണം തന്നെ വേണം 🍁

    • @ayishadudleofficial7207
      @ayishadudleofficial7207 3 ปีที่แล้ว +8

      Correct✌️

    • @arundas2932
      @arundas2932 3 ปีที่แล้ว +8

      സത്യം

    • @sanathana.u.p8685
      @sanathana.u.p8685 3 ปีที่แล้ว +3

      ശരിയാണ് ബ്രോ

    • @lohimarshal6475
      @lohimarshal6475 3 ปีที่แล้ว +1

      സിനിമയിൽ നിന്ന് മാറി സന്തോഷ് മാധവനുമായി ചേർന്നു റിയൽ എസ്റ്റേറ്റ് ബിസിനസ് , കള്ളക്കടത്തു തുടങ്ങിയവ ചെയ്തു കുറെ ഏറെ ക്യാഷ് ഉണ്ടാക്കി . സ്വാമി പിടിക്കപ്പെട്ടപ്പോൾ കാശും പിടിപാടും കൊണ്ട് സ്കൂട്ടായി. സ്വാമിയുടെ കാശും കയ്യിലായി ... ഇതു കേരളത്തിൽ എല്ലാവര്ക്കും ം അറിയാവുന്ന കാര്യമാണ് .. അതിനാൽ കൂടുതൽ മേക്കപ് ഒന്നും Venda

    • @blackcats192
      @blackcats192 3 ปีที่แล้ว +1

      @@lohimarshal6475 hey anganeyokke undayino santosh madavante aato paripadiyil pankeduthu enney ullu ennan ann chakkochan parannat..ningal paranna poleyanenkil kurach nalathekkenkilum chakkochanekkurich nirantaram newsum vivadangalokke varendatalley..

  • @antonyvincent9877
    @antonyvincent9877 3 ปีที่แล้ว +15

    അമ്മ ❤

  • @harisharis1217
    @harisharis1217 3 ปีที่แล้ว +223

    ജോണി ലുകൊസിനു മാന്യത യെ പറ്റി ഒരു ക്ലാസ്സ്‌ ആവശ്യമുണ്ട് എന്ന് തോന്നുന്നു

    • @dileshdilukv1238
      @dileshdilukv1238 3 ปีที่แล้ว +1

      😂

    • @sufaid5696
      @sufaid5696 3 ปีที่แล้ว +50

      ഈ interview ഇങ്ങനെ ആണ് bro.... സാദാരണ interview പോലെ കേട്ടു തഴമ്പിച്ച ചോദ്യങ്ങൾ അല്ല ഇതിൽ ചോദിക്കുക....പരമാവധി ഉത്തരം മുട്ടിക്കുന്ന തരത്തിൽ ആണ് ചോദ്യങ്ങൾ ...ഇതൊക്കെ അറിഞ്ഞിട്ടു തന്നേയ് ആണ് എല്ലാ സെലിബ്രിറ്റീസും ഇതിൽ പങ്കെടുക്കുന്നത്

    • @anilasreekumar9116
      @anilasreekumar9116 3 ปีที่แล้ว +4

      He is like John Britas.

    • @gokulkannan4736
      @gokulkannan4736 3 ปีที่แล้ว +2

      Sure, ഉണ്ട്

    • @harisharis1217
      @harisharis1217 3 ปีที่แล้ว

      @@sufaid5696 😃👌

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +21

    തുടക്കകാലത്ത് കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ കുറച്ച് കൂടിശ്രദ്ധിച്ചിരുന്നെങ്കിൽ ഇതിലും ഉയരങ്ങളിൽ എത്തേണ്ടിയിരുന്ന നടൻ.

  • @aakashjacob8302
    @aakashjacob8302 3 ปีที่แล้ว +9

    true personality❤️

  • @rageshmonravi6032
    @rageshmonravi6032 3 ปีที่แล้ว +11

    എന്ന glamore ആണ് 🥰🥰

  • @ashrafashru2472
    @ashrafashru2472 3 ปีที่แล้ว +65

    ചാക്കോച്ചന്റെ കുടുംബവും കസ്തൂരിമാനിലെ ചാക്കോച്ചന്റെകഥാപാത്രവും
    തമ്മിലെന്തോ
    സാമ്യമുണ്ടാ? യാതൃശ്ചികമായെങ്കിലും
    സത്യത്തിൽ ആ കഥാപാത്രമായി താങ്കൾക്ക് ഒരു പ്രത്യേക ബന്ധമില്ലേ .....

    • @reeemmaaa600
      @reeemmaaa600 3 ปีที่แล้ว +5

      Nalla tharavatil janichth aan..per keta kudumbm.nalla cash..but pineed kore strugle anubavichu..kadam..then pinem keri vanu

    • @cinemabros9691
      @cinemabros9691 3 ปีที่แล้ว +11

      ചാക്കോച്ചൻ തന്നെ പറഞ്ഞിട്ടുണ്ട് ഇക്കാര്യം ! കസ്തൂരിമാൻ പടം ആണ് സ്വന്തം Life ആയി കൂടുതൽ ബന്ധം ഉള്ളത് എന്ന് 🙌

    • @rajeswariganesh2176
      @rajeswariganesh2176 3 ปีที่แล้ว +1

      Yes, പറഞ്ഞിട്ടുണ്ട്

  • @meerasm6849
    @meerasm6849 3 ปีที่แล้ว +7

    He is my childhood crush, now also oh priye💟 ....9.02 thug ,my philosophy in life too.

  • @sudhithiruvalla39
    @sudhithiruvalla39 3 ปีที่แล้ว +12

    Kunjakko❤️

  • @akash93801
    @akash93801 3 ปีที่แล้ว +12

    chackochan uyir ❤️❤️❤️

  • @sumaps9909
    @sumaps9909 3 ปีที่แล้ว +7

    Well said, wishes Kunchako Boban... its a good show...

  • @ranjithp5929
    @ranjithp5929 3 ปีที่แล้ว +25

    നല്ല ഫാമിലി അതാണ് ഒരാളുടെ character.... Chacochan...

  • @WriterSajith
    @WriterSajith 2 ปีที่แล้ว +4

    വളരെ മികച്ച വ്യക്തിത്വം ❤️

  • @navaskeralariyadksanavaske1164
    @navaskeralariyadksanavaske1164 3 ปีที่แล้ว +6

    കട്ട വെയ്റ്റിംങ് part 2 kunjako ishttam🌹🌹🌹

  • @Itsmenandu1008
    @Itsmenandu1008 3 ปีที่แล้ว +5

    Love this guy!! ✊ Respect🙏🏻

  • @neosokretes
    @neosokretes 3 ปีที่แล้ว +4

    Character is destiny!! BobKunchan is a living example 😊

  • @anithajoy3372
    @anithajoy3372 3 ปีที่แล้ว +24

    Very motivational talk, he knows the reality

  • @abhijithmk698
    @abhijithmk698 3 ปีที่แล้ว +7

    ചാക്കോച്ചൻ is always special

  • @shameera1494
    @shameera1494 3 ปีที่แล้ว +32

    ജോണി ലുക്കോസ്അഭിമുഖങ്ങൾ പഴയ രീതി മാറ്റി പിടിക്കേണ്ട കാലം അതിക്രമച്ചു

    • @justinejacob6137
      @justinejacob6137 3 ปีที่แล้ว +2

      ഇതാണ് അതിന്റെ രീതി

    • @ST0ICSAGE
      @ST0ICSAGE 3 ปีที่แล้ว

      ശരിയാണ്. സ്വകാര്യതയിലേക്ക് കടന്നു കയറുന്ന questions!

    • @badbadbadcat
      @badbadbadcat 3 ปีที่แล้ว +1

      എന്തിന്? ഇതാണ് ജോണി ലുക്കോസിന്റെ രീതി. വേറെ രീതി വേണമെങ്കിൽ വേറെ അഭിമുഖം കണ്ടാൽ മതിയല്ലോ

  • @favouritemedia6786
    @favouritemedia6786 3 ปีที่แล้ว +21

    നിറം അന്നും ഇന്നും ഏറ്റവും ഇഷ്ടം

  • @tyagarajakinkara
    @tyagarajakinkara 3 ปีที่แล้ว +34

    he is he most sexiest actor in kerala, no one can beat him in good looks,even at this age of 45.

    • @f_bruce_wayne
      @f_bruce_wayne 3 ปีที่แล้ว +3

      He is 44 nw

    • @tyagarajakinkara
      @tyagarajakinkara 3 ปีที่แล้ว +4

      @@f_bruce_wayne completed 44,entered 45th year, technically 😊

    • @survivalofthefittest5654
      @survivalofthefittest5654 3 ปีที่แล้ว +6

      Unda..pourusham illatha mukham. Oru chocolate look..

    • @sreenathp8959
      @sreenathp8959 3 ปีที่แล้ว +4

      @@survivalofthefittest5654 തൈര് വെങ്കായം കല്ലുപ്പ്

    • @tamilisairockstar743
      @tamilisairockstar743 3 ปีที่แล้ว +3

      Prityvi Too..
      Mamooty depends on wig and Cosmetics..but still nowhere near him.

  • @jacksparo102
    @jacksparo102 3 ปีที่แล้ว +8

    A clean gentle man😎

  • @maheshnm275
    @maheshnm275 3 ปีที่แล้ว +18

    Gene mathramalla environment also contribute to personality..Nalla oru marangodan anallo interview

  • @prasanthop1578
    @prasanthop1578 3 ปีที่แล้ว +8

    ചാക്കോച്ചൻ ❤❤

  • @vdkghettogoals2066
    @vdkghettogoals2066 3 ปีที่แล้ว +4

    Straight...👁️🔥⛈️
    Appreciate it... chakocha...🙏🏾

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 3 ปีที่แล้ว +26

    Good hair transplantation job👍🤩😍 Kubo's cosmetology & dermatology Doctors rocks 👌
    🥰🤩

    • @sreejithraghav3542
      @sreejithraghav3542 3 ปีที่แล้ว +3

      Has he undergone a hair transplant frm the mentioned clinic?

    • @cardrive7009
      @cardrive7009 3 ปีที่แล้ว +4

      Chuluviloru advertisement Nadakkatte

    • @travelnmusic3079
      @travelnmusic3079 3 ปีที่แล้ว

      Ara e photo eduthethu super ayirikkunnu ennu photo eduthavan thanne parayunna pole😄

  • @ddhinil1668
    @ddhinil1668 3 ปีที่แล้ว +2

    വേറെ ലെവൽ💪💪 kunchaks.....

  • @varghesevs7532
    @varghesevs7532 3 ปีที่แล้ว +5

    MAY GOD BLESS U AND YOUR FAMILY ABUNDANTLY

  • @chinchurosa7403
    @chinchurosa7403 3 ปีที่แล้ว +5

    Gentleman ❤😍

  • @cipherthecreator
    @cipherthecreator 3 ปีที่แล้ว +30

    Johny lukose 🔥🔥🔥
    Close Encounter Specialist
    TH-cam&Tv ലും പൈങ്കിളി സുഖിപ്പിക്കൽ interviews മാത്രം കാണുന്നവർക്ക് johny sir ന്റെ ചോദ്യങ്ങളുടെ depth അറിയില്ല...