ആക്ഷനിൽ മമ്മൂട്ടിയുടെയും മോഹൻലാലിൻറെയും തമ്മിലുള്ള വ്യത്യാസം ഇതൊക്കെയാണ്...| Babu Antony Home Tour

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 20

  • @JobiJobi-dd2lp
    @JobiJobi-dd2lp 6 หลายเดือนก่อน +2

    Babu Antony ❤️❤️❤️❤️

  • @rajaguru9347
    @rajaguru9347 11 หลายเดือนก่อน +1

    ബാബുഛായ വീഡിയോ പൊളിച്ചു. വീട് വിശേഷം റിപ്പോർട്ടറുമായി പങ്കു വെച്ചതിൽ വളരെ വ്യക്‌തമായി താങ്കൾ വിവരിച്ചു അഭിനന്ദനങ്ങൾ താങ്കൾക്കും കുടുംബത്തിനും കർത്താവിന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവട്ടെ

  • @rajaguru9347
    @rajaguru9347 11 หลายเดือนก่อน +2

    ഒപ്പം ബാബുഛായൻ ആർ ഡി എക്സ് എന്ന സിനിമയിൽ കരാട്ടെ ക്ലാസ്സിൽ സ്റ്റുഡന്റിനോട്‌ പറയുന്ന ഡയലോഗ് കരാട്ടെ എന്നത് അയോധ്നമുറയാണ് പക്ഷേ ഇത് മറ്റുള്ളവർക്ക് നേരെ പ്രയോഗിക്കുവാൻ ഉള്ളതല്ല അതോർക്കുക പൊളിച്ചു ആ ഡയലോഗ് അഭിനന്ദനങ്ങൾ

  • @haneefavengad
    @haneefavengad ปีที่แล้ว +2

    എന്റെ ചെറുപ്രായങ്ങളിൽ ആഗ്രഹമാണ് ബാബു ആന്റണി മാഷിനെ കാണണമെന്ന്

  • @amithtomy3667
    @amithtomy3667 ปีที่แล้ว +4

    Mohanlal & Mammootty 10:10

  • @sulfathn6928
    @sulfathn6928 ปีที่แล้ว +11

    എന്റെയും വീട് പൊൻകുന്നം ആണ്. ബാബുവിന്റെ ഒരു സിസ്റ്റർ എന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു. ഇപ്പോൾ എവിടാണോ അറിയില്ല

    • @georgethomas143
      @georgethomas143 ปีที่แล้ว

      😂 ശോകം. വീട് പൊൻകുന്നം ബാബു ന്റെ സിസ്റ്റർ ന്റെ ക്ലാസ് മേറ്റ്‌ എന്നിട്ടും അറിയില്ല പുള്ളിക്കാരി എവിടെ എന്ന് 🙄 ആ നാട്ടിൽ ആർകെങ്കിലും ഒക്കെ അറിയില്ലേ? അല്ലങ്കിൽ ആരേലും പറഞ്ഞു പോലും അറിയില്ലേ അവർ എവിടെ എന്ന്? 🙄
      NB :- ഈ കമന്റ്‌ ബോക്സ്‌ ഇൽ കുറച്ചു സ്ഥലം കൊടുക്കേണം ബാബു ന്റെ ക്ലാസ്സ്‌ മേറ്റ്‌ കുടുമ്ബക്കാരുടെ ക്ലാസ്സ്‌ മേറ്റ്‌, അറിയുന്നവർ അങ്ങനെ ഒക്കെ വരുന്നവർക്ക് കുറച്ചു സ്ഥലം കൊടുക്കേണം

    • @RRN-s3q
      @RRN-s3q ปีที่แล้ว

      ആണോ കഷ്ടം കഷ്ടം

  • @jayapradeep9055
    @jayapradeep9055 7 หลายเดือนก่อน +2

    അവതാരികയുടെ മൈക്ക് ബാബു ചേട്ടന് കൊടുത്തെങ്കിൽ ശബ്‌ദം ക്ലിയർ ആകുമായിരുന്നു..

  • @nannurn5743
    @nannurn5743 ปีที่แล้ว +2

    Beautiful house ❤❤❤

  • @eyesightmedia9220
    @eyesightmedia9220 ปีที่แล้ว +2

    Super

  • @mohammedalfas2923
    @mohammedalfas2923 ปีที่แล้ว +2

    ❤‍🔥❤‍🔥

  • @shibumon6466
    @shibumon6466 6 หลายเดือนก่อน +3

    Babu antony illaattha chalachitram uppillaattha kanjipoley 🤔🙆

  • @ajithkumarks3084
    @ajithkumarks3084 6 หลายเดือนก่อน

    Nostalgia

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb ปีที่แล้ว +2

    ❤️❤️❤️

  • @Subhahk
    @Subhahk 8 หลายเดือนก่อน

    Sir

  • @KeralaUlsavam988
    @KeralaUlsavam988 8 หลายเดือนก่อน

    🌹😘👍

  • @sreerajkr8774
    @sreerajkr8774 6 หลายเดือนก่อน

    ADGP Sreejith parajatu Nairs nu maatrame taravaadullu ennanu, aa nilakku nokkumpol................ 😂😂😂😂😂

  • @uprm4944
    @uprm4944 ปีที่แล้ว +1

    നൊസ്റ്റു...🤔😂

  • @vijayakp7563
    @vijayakp7563 ปีที่แล้ว +1

    Vcd❤️ simpile man❤️🫂