ഇദ്ദേഹം നല്ലൊരു പയ്യൻ ആണ് 👌❤️ഇദ്ദേഹത്തെ ഏത് പെൺകുട്ടി കെട്ടിയാലും അവൾക് 👌.. നേരെ ചൊവ്വേ മാന്യമായി കുടുംബ ജീവിതം നയിക്കണം എന്നാഗ്രഹം ഉള്ള പെൺകുട്ടികൾക്കു ഇദ്ദേഹം 👌❤️🥰
38 വയസ്സായ ഒരുത്തനെ ഇങ്ങനെ കൊണ്ടുനടന്ന് പഠിക്കേണ്ട ആവശ്യമില്ലായിരുന്നു. അവൻറെ വേദന അവനു മാത്രം അറിയാം. ഒരു കല്യാണം നടക്കുമെന്ന് കൊണ്ടുപോയപ്പോൾ ഇതാണ് അവസ്ഥ
മാസങ്ങളായി ഈ പരിപാടി കണ്ട് ചിരിച്ചിട്ട്.😂 ഇന്ന് ഓർത്തു ചിരിക്കാൻ മാത്രം കിട്ടി. പെഗ് അടിക്ക് കോഴിക്കാൽ മസ്റ്റാണെന്നു പറഞ്ഞപ്പോൾ ബിജുവിൻ്റെ മുഖഭാവം പാവയ്ക്ക നീര് കുടിച്ചിറക്കിയ പോലെ. അനിത തകർത്തു.
gyaarandi alla andi andi...vaa thurannu oru kaaryavum parayaan ariyaatha verum manakonaanjan...eppozhum ingane ilichu kaanichukondirunnaal ethu penninteyum life kattappoka aakum..yaathoru vyakthithwavum illaathaa verum konaappan...
കണ്ടപ്പോൾ തന്നെ പെണ്ണിനെ ഇഷ്ടമായി എന്ന് തള്ളി മറിക്കാതെ.. അവളെ കണ്ടപ്പോൾ തന്നെ ബിജുവിന് ഓടിപ്പോകാൻ തോന്നിക്കാണും.. ആ മുഖഭാവം ശ്രദ്ധിച്ചാൽ മനസ്സിലാവും..
ഇത് ഒരുപാട് ആളുകൾ കാണുന്നതാണല്ലോ അത്കൊണ്ട്തന്നെ ഇനി ബിജുവിന് അധികം പെണ്ണിനെ തിരഞ്ഞ് നടക്കേണ്ടി വരില്ല ഒരു പക്ഷേ ബിജുവിനെ അന്യോശിച്ച് പെണ്ണുങ്ങൾ ഇറങ്ങാനും സാധ്യതയുണ്ട് ഏതായാലും ബിജുവിന് നല്ലൊരു കുടുംബ ജീവിതം നയിക്കാനുള്ള ഭാഗ്യമുണ്ടാകട്ടെ എന്നാശംസിക്കുന്നു😊
അമ്മയുടെ അടുത്ത് പോകാൻ പാടില്ല, വീട്ടിൽ വരാൻ പാടില്ല എന്ന് പറഞ്ഞപ്പോൾ വിജുവിന്റെ മുഖം മാറി, പക്ഷെ അത് പറ്റില്ലെന്ന് അപ്പോൾ തന്നെ മുഖത്ത് നോക്കി പറയേണ്ടിയിരുന്നു 😊
അവളെ, അല്ലങ്കിൽ അവളുടെ സ്വഭാവം ഇഷ്ടമായോ, ഡിമാന്റ് എല്ലാം സമ്മതമാണോ എന്ന ചോദ്യത്തിന് ഒന്ന് ആലോചിച്ചു പറഞ്ഞാൽ പോരേ എന്ന് പറഞ്ഞാൽ അതുതന്നെയാണ് അതിലെ മാന്യത ! (അവൾ എന്തെങ്കിലും ആകട്ടേ, അതിൽ തെറ്റും, ശെരിയും പറഞ്ഞു നാം എന്തിന് ഉടക്കണം, പിന്നീട് താല്പര്യക്കുറവുണ്ട് എന്ന് ഒന്ന് വിളിച്ചു പറഞ്ഞാൽ തീരുന്ന കാര്യമല്ലേയുള്ളൂ !)
സത്യം പറഞാൽ പെണ്ണിനെ കണ്ടപ്പോൾ തന്നെ ചെറുക്കൻ്റെ കിളി പോയി.....ലോറികളും, ജെസിബി യും എല്ലാം ഉണ്ട്, എന്ത് ചെയ്യാം നോക്കാൻ ആളില്ല..😂 പിന്നെ രണ്ടു ആനയും ഉണ്ട്, മേയാൻ വിട്ടെക്കുവാ..
മറന്നുപോയ കാര്യങ്ങളാണ് പിന്നെയും ഓർമ്മിപ്പിക്കുന്നു ചിരിക്കാൻ കഴിയുന്നില്ല പല്ലു വച്ചിട്ട് അത്രയേ ദിവസങ്ങൾ ആയിട്ടുള്ളൂ കണ്ണ് തുറക്കാൻ പറ്റിയാലല്ലേ എടുക്കാൻ പറ്റുകയുള്ളൂ സത്യമാണ് കേട്ടോ ഒരുപാട് ചിരിച്ചു ഓർത്തോർത്ത് ചിരിച്ചു 🙏🙏🙏
ഇത്രയും ചെയ്ത് വച്ച സ്ഥിതിക്ക് ഇദ്ദേഹത്തിന് ഒരു നല്ല വിവാഹം ഒപ്പിച്ച് കൊടുക്കാൻ ഇവർക്ക് ബാധ്യത ഉണ്ട്. ഈ ഗിഫ്റ്റ് മാത്രം കൊടുത്തിട്ട് കാര്യമില്ല. ബിജു നന്നായി perform ചെയ്തു.
ഇ നല്ല മനുഷ്യന് എത്ര പ്പെട്ടന്ന് വിവാഹം നടക്കട്ടെ എന്ന c ആശംസിക്കുന്നു ഒരു ഹിന്തു സഹോദരൻ മദ്ധിത്തിനെതിരെ സംസാരിക്കുന്നത് കേട്ടപ്പോൾ വലിയ സന്തോഷം അദ്ദേഹത്തിന ഭാര്യ 7യായി ചെല്ലുന്ന കുട്ടിയുടെ ഭാഗ്യം
നല്ലൊരു എപ്പിസോഡ് ആ വീട് റെയിൽവേ പാള ത്തിനരികിൽ ആകാതിരുന്നത് ഭാഗ്യം അങ്ങനെ എങ്ങാനും ആയിരുന്നെങ്കിൽ പെണ്ണിന്റ demand കൾ കേട്ടപ്പോൾ തന്നെ train ന് തല വച്ചേനെ സൂപ്പർ സൂപ്പർ പിന്നെ വല്ലപ്പോഴും അബിയെ കൂടി പങ്കെടുപ്പിച്ചാൽ ഒരുപാട് ഉപകാരം
എത്ര കോടികൾ തരാമെന്ന് പറഞ്ഞാലും അമ്മയെയും, കൂടപ്പിറപ്പിനെയും വേണമെന്ന് പറഞ്ഞ ആണൊരുത്തൻ 🥰🥰🥰
സൂപ്പർ ചെക്കൻ...നല്ലൊരു പെണ്ണ് ഇവന് കിട്ടണം...എത്ര മനോഹരമായ വാക്ക്...അമ്മയോട് ചോദിക്കണം ...ഒരു ബിഗ് സല്യൂട്ട് മുത്തേ...
😂😂😂😂സത്യസന്ധനായി പെരുമാറിയ ബിജുവിന് അഭിനന്ദനങൾ ❤❤❤ നല്ലൊരു ബന്ധം ഉണ്ടാകട്ടെ
Phon number sent cheyyamo
ശുദ്ധ മനസ്സുള്ള നല്ല നാടൻ പയ്യൻ.. ❤
അവസാനത്തെ ഓട്ടം പൊളിച്ചു 😂
✅😀
പാവം ചേട്ടൻ നല്ലൊരു ആളെ തന്നെ കിട്ടട്ടെ ഇത്രയും പാവം ആവണോ തോന്നിപോയി ☺️
നല്ല ഒരു വ്യക്തി.. നല്ല ഒരു ജീവിത പങ്കാളിയെ കിട്ടട്ടെ... 🙏
ശരിയാണ്
Date
ഇതാണോ നല്ല വ്യക്തി
ഏത് ഡേറ്റ്
@@sheebakv4314മുത്തേ ❤️u നീ കൊല്ലം കാരി അല്ലെ.. കുട്ടികൾ ആയോ നിനക്ക് 🤗❤️🔥😘😘
ഇതു തോന്നിയവാസമാണ്. ഒരാളുടെ ജീവിതത്തെ പരിഹസിക്കരുത്
😒😒💯💯
ഇത്രയും വർഷം ആയിട്ടും ഇവരെ മനസ്സിൽ ആവാത്ത മലയാളികൾ ഉണ്ടെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 🙄😊എന്തായലും പ്രാങ്ക് പൊളിച്ചു 👍
ചെക്കൻ അറിയാതെ ആണേലും ഒരുപാട് ദിവാ സ്വപ്നം കണ്ടു കാണും 😄
അങ്ങനെ പറയുന്നതിലും നല്ലത് ഇങ്ങനെയും സാധു നല്ല വ്യക്തികളും ഉണ്ട് നമ്മുടെ നാട്ടിൽ.
കൗമുദി എന്ന ചാനൽ തന്നെ പലർക്കും അറിയില്ല... എന്നിട്ടാണ്.. ഹഹ
😢 8:47 8:48 8:48 am in my
ഈ ആള് ഇവരുടെ ഒരു പഴയ episode വന്നതാണ്... Its Scripted 😂😅
ഇദ്ദേഹം നല്ലൊരു പയ്യൻ ആണ് 👌❤️ഇദ്ദേഹത്തെ ഏത് പെൺകുട്ടി കെട്ടിയാലും അവൾക് 👌.. നേരെ ചൊവ്വേ മാന്യമായി കുടുംബ ജീവിതം നയിക്കണം എന്നാഗ്രഹം ഉള്ള പെൺകുട്ടികൾക്കു ഇദ്ദേഹം 👌❤️🥰
😂😂😂
എന്നിട്ടാണോ ആദ്യ ഭാര്യ പോയത് @@SreekuttyGR
Ķ
L
.
😊😅😊😅@@SreekuttyGR
ഇവൻ കാഞ്ഞ അടിയാണ് 🤣🤣
നിങ്ങൾക് അതിനു ഇയാളെ പേർസണൽ ആയി അറിയോ. @@radhakrishnans6406
വേണങ്കി എടുത്തു കുടി 🤣🤣🤣അത് കേട്ടപ്പോ തന്നെ ബിജു ന്റെ കിളി പോയി 🤣
എന്റെ പൊന്നോ ചെറുക്കൻ ഓടി തള്ളി.. ക്ലൈമാക്സ് പൊളിച്ചു 👌👌🤣🤣🤣🤣
അവസാനത്തെ ഓട്ടം ഇഷ്ട്ടപെട്ടു 😊😊
ഈ മകനെ കിട്ടിയ ആ അമ്മയാണ് എൻ്റെ അഭിമാനം❤🎉❤🎉❤🎉❤🎉 രണ്ടു പേർ ഓടിയ വഴി😅😅😅
Super 😂😂😂😂😅😅😅😅😅
അമ്മയുടെ ഭാഗ്യം
ഭാഗ്യം തന്നെയാണ്😁
😊😊😊😊😊😊😊
🙏 Om Namah Shivaya🙏🙏🙏🙏🙏🌹♥️🌹🥬
38 വയസ്സായ ഒരുത്തനെ ഇങ്ങനെ കൊണ്ടുനടന്ന് പഠിക്കേണ്ട ആവശ്യമില്ലായിരുന്നു. അവൻറെ വേദന അവനു മാത്രം അറിയാം. ഒരു കല്യാണം നടക്കുമെന്ന് കൊണ്ടുപോയപ്പോൾ ഇതാണ് അവസ്ഥ
16:35
Qqqqq 21:04 @@PhilipVetticadu
Athe yea..
സത്യം ഏതെങ്കിലും നടക്കും എന്ന് പ്രതീക്ഷിച്ചു ജീവിക്കുന്നവരെ പറ്റിക്കരുത്
@@ratheeshiruvetty3392കല്യാണം കഴിച്ചില്ലെങ്കിൽ എന്താ പ്രശ്നം
മദ്യത്തിനെതിരെ പ്രതികരിച്ച ഒരു ഹൈന്ദവനെ ആദ്യമായി കാണുകയാണ് എല്ലാ അഭിനന്ദനങ്ങളും അദ്ദേഹത്തിന് ❤❤❤❤❤🌹🌹🌹
തീവ്രവാദത്തിന് എതിരെ പ്രതികരിക്കാത്ത കോടിക്കണക്കിനു ഇസ്ലാം വിശ്വാസികള്‍ ആണ് തീവ്രവാദികളുടെ കരുത്ത്.
Athenthu mattedutha varthamanam....
മേത്തൻമ്മാര് mdma ആണ് മൊത്തം 🤣🤣
Ennalem pidichu mayakkumarunnumaayi ashrafinem basheerinem 😂😂
നോമ്പ് കാലം വരുമ്പോ ബിവറേജ് ബാറ് ഇവിടങ്ങളില്‍ തിരക്കു കുറയുന്നു... നോമ്പ് കാലത്ത് മദ്യപിക്കാത്ത വിശ്വാസികളായ മാപ്പ്ളാര്‍ക്കും നന്ദി
Super episode കുറേ നാളിന് ശേഷമാണ് നല്ലൊരു എപ്പിസോഡ് വന്നത്. അനിതചേച്ചി കലക്കി 😆😆😆
ഉള്ള കാര്യം നേരത്തെ പറഞ്ഞു
ആദ്യത്തെ അടിക്ക് കണ്ടം വഴി ഓടിയ ബിജുവാണ് എന്റെ ഹീറോ 😄😄😄😄
🤣🤣🤣🤣
Action Hero Biju 😂
ഒന്നൊന്നര ഓട്ടമായി പോയി 😂
Uĥ768þ36
7@@abdulhaneefa7489
😂😂😂
പെണ്ണിനെ ആദ്യം കണ്ടപ്പോ തന്നെ അണ്ണന്റെ തൊണ്ട വരണ്ടു പോയി 😂പാവം.
Satyam😂😂...pne ath kazhnjulla venel edth kudikk enna dialogue koode aayappo shubham😂
Sathyam😂😂
😂
😂😂
കോടികൾക്ക് വില കൽപിക്കാത്ത മദ്യപിക്കാത്ത
നല്ല വ്യക്തിത്വ ത്തിനുടമ
നല്ല മനുഷ്യൻ
ചേച്ചി വെള്ളവുംമായി വരബോൾ..ചേട്ടന്റെ മുഖത്തുള്ള എക്സ്പ്രക്ഷൻ... ചിരിച് പണ്ടാരമടങ്ങി.... 😂😂😂😂😜😜😜😜
ഇതുപോലൊരു പണി തിരിച്ചു കിട്ടുമ്പോൾ മാത്രമേ ഈ പരിപാടി ചെയ്തവർ ഒരുപാഠം പഠിക്കൂ.
പൈസ ഒന്നും അല്ല വലുത്. ഇതുപോലെ ഉള്ളതിനെ കെട്ടിയാൽ അതോടെ ഉള്ള മനസമാധാനവും പോയി 😄.
കാണാൻ നല്ല ഭംഗിയുള്ള ചെക്കൻ
അനിത അടിപൊളി... ഈ എപ്പിസോഡിലെ ഹീറോ അനിത.......
കൊള്ളാം.👍 ഇത് പോലുള്ളവയാണ് അഭികാമ്യം.
മദ്യം കുടുംബം നശിപ്പിക്കും,🙏🙏 Super Bro. ഇത് കണ്ടിട്ട് താങ്കൾക്ക് നല്ല ഒരു ആലോചന വരാതിരിക്കില്ല. ഇനിയാണ് ചേട്ടൻ്റെ Best time
കേരളത്തിലെ ആണുങ്ങളുടെ അവസ്ഥ ഇതാണ് ഇപ്പം ഏത് പുതനയായാലും കെട്ടിപോകും 😂😂
😂
😃😃
എൻ്റെ അവസ്ഥ😂😂😂😂
പൂതന 😂
😮@@aravindakshanp5825
മാസങ്ങളായി ഈ പരിപാടി കണ്ട് ചിരിച്ചിട്ട്.😂 ഇന്ന് ഓർത്തു ചിരിക്കാൻ മാത്രം കിട്ടി. പെഗ് അടിക്ക് കോഴിക്കാൽ മസ്റ്റാണെന്നു പറഞ്ഞപ്പോൾ ബിജുവിൻ്റെ മുഖഭാവം പാവയ്ക്ക നീര് കുടിച്ചിറക്കിയ പോലെ. അനിത തകർത്തു.
18:06 biju jilla vittu😂😂പാവം ചേട്ടൻ.. ചെരുപ്പ് പോലും എടുക്കാണ്ട് ഓടി😂.. Very innocent😃
പെണ്ണിനെ കണ്ട ചെക്കന്റെ മുഖം എന്റെ പൊന്നോ ചിരിച്...... എന്റെ ഭർത്താവ് മണ്ണുകുപ്പി 😂😂😂😂😂
ഈ ചെറുക്കന് പറ്റിയ പെണ്ണ് തന്നെ, ചെറുക്കനെ എടുത്തുകൊണ്ട് നടക്കും. പെടമോളാ...........😂😂👍🏻👍🏻
പെണ്ണ് കാണാൻ വന്ന പയ്യനെ ഒരു പാടിഷ്ടപ്പെട്ടു.......
മനുഷ്യൻ അല്ലെ പുള്ളേ 💀
😂🤣🤣@@chechitout4466
ഈ പാവത്തിന് എത്രയും പെട്ടെന്ന് ഒരു കല്യാണം നടക്കട്ടെ... ഈ വീഡിയോ കാണുന്നത് വഴി ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ടാവും.
ഒരു ഹൊറർ പ്രാങ്ക് ചെയ്യോ... നിങ്ങടെ ഹൊറർ പ്രാങ്ക് എല്ലാം കിടു ആയിരുന്നു 😄😄
ഹൊറർ ചെയ്തിട്ട് ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ!!?
ആലോചിച്ചു നോക്ക്
ഈ പറഞ്ഞ ഡിമാന്റ് എല്ലാം അഗീകരിച്ചു. ഞാൻ കെട്ടി കൊളാം....🤣🤣🤣🤣🤣🤣💞💞💞💞🤣
😂😂😂
നല്ല ആറ്റൻ ചരക്ക് ആണ് ആൻ്റി 🤤
ഹിഹിഹി
H😮😅
ഇരട്ട ചങ്കൻ ബിജുവാണ് ഹീറോ!! കണ്ടം തീർന്നപ്പോൾ ഓട്ടം നിർത്തി 😁😁😁😝
Chekkkan കാണാൻ മിടുക്കനാ 👍🏼👍🏼👍🏼👍🏼
അവസാനം ചിരിച്ചുപോയി 😂😂😅
ഈ ചേട്ടനെ കെട്ടുന്ന പെണ്ണിന് 100 % Life ഗ്യരണ്ടി
അങ്ങനെ ഒന്നും ഉറപ്പിക്കാൻ പറ്റില്ല
ഒന്ന് കെട്ടിയതായിരുന്നു 😂
ഒറ്റ നോട്ടത്തിൽ ആരെയും വിലയിരുത്താൻ പറ്റില്ല
gyaarandi alla andi andi...vaa thurannu oru kaaryavum parayaan ariyaatha verum manakonaanjan...eppozhum ingane ilichu kaanichukondirunnaal ethu penninteyum life kattappoka aakum..yaathoru vyakthithwavum illaathaa verum konaappan...
ആദ്യം ഒന്ന് കെട്ടിയതാണ്
ആദ്യം മാസ്ക് എടുക്കാൻ പറഞ്ഞ ചേട്ടന് സാബു ചേട്ടനെ അറിയാമാരുന്നു 😂😂😂😅😅
Athinu
@@jobinjoseph1841 nee poda
@@RenjithgopinathGopinath-we9eb neeyum poda
😂@@jobinjoseph1841
😂😂😂
അടി വീണകണ്ടപ്പോൾ തന്നെ കാലിൽ ചക്രം പിടിപ്പിച്ചപോലെയാണ് ഓടിയത്😂
കണ്ടപ്പോൾ തന്നെ പെണ്ണിനെ ഇഷ്ടമായി എന്ന് തള്ളി മറിക്കാതെ.. അവളെ കണ്ടപ്പോൾ തന്നെ ബിജുവിന് ഓടിപ്പോകാൻ തോന്നിക്കാണും.. ആ മുഖഭാവം ശ്രദ്ധിച്ചാൽ മനസ്സിലാവും..
😂😂
അതെ..
പെണ്ണ് വേണ്ട ജീവൻ മതി
ഓടെടാ ഓട്ടം 🙆🏿♂️
US Army Chief Psychological counselor ആയി 6 yrs സേവനമനുഷ്ഠിച്ച അനിതയ്ക്ക് ഈ role വളരെ മനോഹരമായി ചെയ്യാനായതില് അഭിനന്ദനങ്ങള്‍....😂😅😂😅
ഒരു ജോലിക്കാരനെ ആണ് വേണ്ടത് ശമ്പളം ഇല്ലാത്ത ജോലിക്കാരൻ😂
ഭ൪ത്ത്റു ജോലിയൊഴിച്ച് ബാക്കി ജോലി എല്ലാം ചെയ്യുന്ന ശംബളമില്ലാത്ത കാര്യസ്ഥന്റെ ജോലി. 😅😅😂😂
ഭർത്താവ് വന്നപ്പോൾ ജുറാസിക് പാർക്കിലെ t rex ആദ്യം പ്രത്യക്ഷപ്പെടുന്നത് ഓർത്തു പോയി. നല്ല ഒരു episode😅
ചിരിച്ചു മടുത്തു 🤣🤣🤣നല്ല പയ്യൻ... ഒരു പാവം പെണ്ണിനെ കിട്ടട്ടെ 😄😄😄
അനിത ചേച്ചിയുടെ അഭിനയം 🤣🤣😂
പെണ്ണിനെ കാട്ടിൽ ഒരു പെഗ്ഗ് കൂടുതൽ അടിക്കേണ്ടി വരും അതാ വിഷയം.. ബാക്കി ഒക്കെ ഓക്കേ ആണ് 😂🤣😂
എന്തൊരു ഓട്ടം ആണ് bijuetta ഓടിയത്😂😂😂
ഇത് ഒരുപാട് ആളുകൾ കാണുന്നതാണല്ലോ
അത്കൊണ്ട്തന്നെ ഇനി ബിജുവിന് അധികം പെണ്ണിനെ തിരഞ്ഞ് നടക്കേണ്ടി വരില്ല
ഒരു പക്ഷേ ബിജുവിനെ അന്യോശിച്ച് പെണ്ണുങ്ങൾ ഇറങ്ങാനും സാധ്യതയുണ്ട്
ഏതായാലും ബിജുവിന് നല്ലൊരു കുടുംബ ജീവിതം നയിക്കാനുള്ള ഭാഗ്യമുണ്ടാകട്ടെ എന്നാശംസിക്കുന്നു😊
ഏഷ്യാനെറ്റ് നിങ്ങൾക്ക് ബിഗ്ഗ് ബോസ്സിൽ ഈ അനിത ചേച്ചിയെ വിളിച്ചൂടെ എന്നാൽ പൊളിച്ചേനെ 💥🔥🔥
😂😂ഉള്ള വില കളയാനാ.....
ഇവളു നിന്നു മൂള്ളും😁😸
@@prasadartloveഅതെന്താ അവിടെ ഇരുന്ന് മുള്ളാൻ സമ്മതിക്കൂലേ
😄
നല്ല പയ്യനാ.. പക്ഷെ ഒരു വ്യക്തിത്വം വേണം.. ഇത്രത്തോളം താഴെണ്ട ഗതികേട് ഉണ്ടോ?? മനസ്സിൽ നന്മയുള്ള ആളാണ്.. God bless him
മനസ്സിൽ നന്മ ഉണ്ട് അതാണ് പെണ്ണ് കിട്ടാത്തത് ഫ്രാണ്ട്കൾക്ക് പെണ്ണുങ്ങൾ വീഴും. പെണ്ണുങ്ങൾക്കും അങ്ങെനെ തന്നെ ഫ്രാടിനെ മതി
അയാളും രണ്ടാം കെട്ടാണ്@@srksutube3696
Tholiniram illenkil enthu vykthithwam 😅
അവസ്ഥ 😕
ി@@srksutube3696
പാവം ബിജു നല്ല ഒരു മനുഷ്യൻ ആണ് തോന്നുന്നു 👍👍
വണ്ടി എടുത്തിട്ടേ ഒരു ഹോൺ എങ്കിലും അടിക്കാൻ പറ്റുമോ 😄
😂
എല്ലാ എപ്പിസോഡിലും അനിതമാഡം പൊളിച്ചടുക്കും. എന്റമ്മോ. നമിച്ചു.. അഭിനന്ദനങ്ങൾ all ടീം.. 🥰🥰❤❤
ഒരു പണി ഇല്ലാതെ ഇരുന്നിട്ടും കോമഡി കാണിക്കാൻ ടൈം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ
ഒരിക്കൽ എങ്കിലും തോന്നിട്ടുണ്ടാവും first wife ഭേദം ആയിരുന്നു എന്ന്😂
ബിജുവിന് ഇനിഎവിടെയെങ്കിലും പെണ്ണുകാണാൻ പോകാൻ പറ്റുമോ 😂😂😂
Nalla manushyan 😊
Nalla life partnerine kittatte😊
അനിത സൂപ്പർ ഇതിനെ സിനിമയിൽ എടക്കണ്ട സമയം കഴിഞ്ഞു ആ ചെറുക്കൻ്റെ കണ്ണു തള്ളി oh.myGod Super
പെണ്ണിനെ കണ്ട് ചെറുക്കൻ നോക്കിയ നോട്ടം 😃😃😃😃
ഞാനെങ്കിൽ എപ്പോ കെട്ടി എന്ന് ചോതിച്ചാൽ മതി 😊
Ennattu valla pashanam kalkki koduthu swothu adichu mattan lle 😂 ambada kalla
Juice kodukanallaa....ariyam Mona😆
അമ്മയുടെ അടുത്ത് പോകാൻ പാടില്ല, വീട്ടിൽ വരാൻ പാടില്ല എന്ന് പറഞ്ഞപ്പോൾ വിജുവിന്റെ മുഖം മാറി, പക്ഷെ അത് പറ്റില്ലെന്ന് അപ്പോൾ തന്നെ മുഖത്ത് നോക്കി പറയേണ്ടിയിരുന്നു 😊
നല്ലൊരു വ്യക്തി അങ്ങനെയാണ് ചെയ്യാറ് 👌
അവളെ, അല്ലങ്കിൽ അവളുടെ സ്വഭാവം ഇഷ്ടമായോ, ഡിമാന്റ് എല്ലാം സമ്മതമാണോ എന്ന ചോദ്യത്തിന്
ഒന്ന് ആലോചിച്ചു പറഞ്ഞാൽ പോരേ എന്ന് പറഞ്ഞാൽ അതുതന്നെയാണ് അതിലെ മാന്യത !
(അവൾ എന്തെങ്കിലും ആകട്ടേ, അതിൽ തെറ്റും, ശെരിയും പറഞ്ഞു നാം എന്തിന് ഉടക്കണം, പിന്നീട് താല്പര്യക്കുറവുണ്ട് എന്ന് ഒന്ന് വിളിച്ചു പറഞ്ഞാൽ തീരുന്ന കാര്യമല്ലേയുള്ളൂ !)
ഇങ്ങനെയുള്ള സ്ത്രീയോട് ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്
കിടു episode 😂😂
സത്യം പറഞാൽ പെണ്ണിനെ കണ്ടപ്പോൾ തന്നെ ചെറുക്കൻ്റെ കിളി പോയി.....ലോറികളും, ജെസിബി യും എല്ലാം ഉണ്ട്, എന്ത് ചെയ്യാം നോക്കാൻ ആളില്ല..😂 പിന്നെ രണ്ടു ആനയും ഉണ്ട്, മേയാൻ വിട്ടെക്കുവാ..
മാന്യൻ ആയ വ്യക്തിയാണ് വരൻ 😃
ചിരിച്ചു മണ്ണ് തപ്പി അവസാനത്തെ ഓട്ടം കണ്ടിട്ട് സൂപ്പറായിട്ടുണ്ട് ♥️♥️♥️🥰
മണ്ണിൽ തപ്പിയിട്ടു പല്ല് കിട്ടിയോ വെപ്പ് പല്ലായിരുന്നോ 😂😂😂
മറന്നുപോയ കാര്യങ്ങളാണ് പിന്നെയും ഓർമ്മിപ്പിക്കുന്നു ചിരിക്കാൻ കഴിയുന്നില്ല പല്ലു വച്ചിട്ട് അത്രയേ ദിവസങ്ങൾ ആയിട്ടുള്ളൂ കണ്ണ് തുറക്കാൻ പറ്റിയാലല്ലേ എടുക്കാൻ പറ്റുകയുള്ളൂ സത്യമാണ് കേട്ടോ ഒരുപാട് ചിരിച്ചു ഓർത്തോർത്ത് ചിരിച്ചു 🙏🙏🙏
@@sheebakv4314 🌹👌
എന്നായിരിക്കും തോന്നുന്നത്
പറയുന്നത് സത്യമാണോ എന്ന അറിയാലോ പറയൂ
ഉടൻകൊല്ലി വൈദ്യനും, അലവലാതി കഷായവും.
ഇതൊക്കെ കാണുന്നവരുടെ ലെവൽ...൧?
Sooper episode..വളരെ ആസ്വദിച്ചാണ് കണ്ടത്. ❤
ചെക്കൻ ::വീടും സെറ്റപ്പും കൊള്ളാലോ, കല്യാണം കഴിഞ്ഞ ഉടനെ വിൽപ്പിക്കണം 😂😂😂😂
Churuki paranjal biju oru patti para nayayai jeevikkananam😢😂😂😂😂
ഇത്രയും ചെയ്ത് വച്ച സ്ഥിതിക്ക് ഇദ്ദേഹത്തിന് ഒരു നല്ല വിവാഹം ഒപ്പിച്ച് കൊടുക്കാൻ ഇവർക്ക് ബാധ്യത ഉണ്ട്. ഈ ഗിഫ്റ്റ് മാത്രം കൊടുത്തിട്ട് കാര്യമില്ല. ബിജു നന്നായി perform ചെയ്തു.
😂😂😂 ബിജുവിന്റെ ഓട്ടം 😂😂😂
ആ നടുക്ക് ഇരിക്കുന്ന വ്യാളിയുടെ അവസ്ഥ ആണ് ഞാൻ ആലോചിക്കുന്നത് 😂😂😂😂😂
ഇ നല്ല മനുഷ്യന് എത്ര പ്പെട്ടന്ന് വിവാഹം നടക്കട്ടെ എന്ന c ആശംസിക്കുന്നു ഒരു ഹിന്തു സഹോദരൻ മദ്ധിത്തിനെതിരെ സംസാരിക്കുന്നത് കേട്ടപ്പോൾ വലിയ സന്തോഷം അദ്ദേഹത്തിന ഭാര്യ 7യായി ചെല്ലുന്ന കുട്ടിയുടെ ഭാഗ്യം
ഭാര്യ 7 ആയി ചെല്ലുന്ന കുട്ടിയുടെ ഭാഗ്യമോ
പെണ്ണു കൊള്ളാം. നല്ല വില്ലത്തി റോളുകൾ സിനിമയിൽ ധാരാളം ലഭിക്കട്ടെ.👍
Oru pavam ettan😂😁🥺
എത്ര ചിരിച്ചു എന്നെനിക്കറിയില്ല.... ഹോ... എന്റെ പൊന്നോ.... സൂപ്പർ പ്രോഗ്രാം 😂😂😂😂❤❤❤❤
ഇത്ര ചിരിക്കരുത്
ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന സാബു ചേട്ടന് വിജയാശംസകൾ❤
ആറ്റിങ്ങൾ അല്ല പൂഞ്ഞാർ അല്ലെ
Pavam.nalla vivaram ulla chettan ❤️
അച്ഛനില്ലാണ്ട് വളർന്നത😢 പാവം മോനേ
വീഡിയോ കാണാക്ക കമൻ്റ് നോക്കി ചിരിച്ച് മരിക്കുന്ന ഞാൻ😂 3:09
Njnum😂😂😂
😂😂😂😂
ഞാനും 😂😂
അനിത💯❤❤❤
Episode pettannu theernnupoi.😂😂😂😂😂😂😂super
കള്ളുകുടിയോടുള്ള ആ വിരോധം 🔥🔥🔥
ഈ എപ്പിസോഡ് ഇഷ്ടപ്പെട്ടില്ല പക്ഷേ ലാസ്റ്റ് ഓട്ടംഒരു രക്ഷയില്ല മക്കളെചിരിച്ചു മരിച്ചു😂😂😂
ഇതുപോലെ വേണം.... എല്ലാം പറയണം 😂😂😂വേണ്ടെങ്കിൽ വേണ്ട എന്ന് വെക്കലോ
നല്ല വെക്തി 👍👍
00:26 chirchu chiruchu maduth😂😂😂
ഈ പെണ്ണിന്റെ ഡിമാന്റ് ആകെ മൊത്തം പറഞ്ഞ് വരുമ്പോൾ ഒരു പുരുഷ പീഡനം ആകുമല്ലോ,,😃
😂
Sathyam 😅😅😅😅
അനിത ചേച്ചി സൂപ്പർ അല്ലെ എപ്പോളും പൊളി
എന്തായാലും പയ്യന്റെ ഓട്ടം 😂👌🏼👌🏼👌🏼
എല്ലാം കേട്ടിരിക്കാനും ആലോച്ചിട്ട് പറയാം എന്നും പറഞ്ഞ ആലോചനയും തെ ൻ്റേടിയുമായ ചെറുപ്പക്കാരൻ പെട്ടന്ന് നല്ലൊരു ബന്ധം വരട്ടെ എന്ന് ആശംസിക്കുന്നു
നല്ലൊരു എപ്പിസോഡ് ആ വീട് റെയിൽവേ പാള ത്തിനരികിൽ ആകാതിരുന്നത് ഭാഗ്യം അങ്ങനെ എങ്ങാനും ആയിരുന്നെങ്കിൽ പെണ്ണിന്റ demand കൾ കേട്ടപ്പോൾ തന്നെ train ന് തല വച്ചേനെ സൂപ്പർ സൂപ്പർ പിന്നെ വല്ലപ്പോഴും അബിയെ കൂടി പങ്കെടുപ്പിച്ചാൽ ഒരുപാട് ഉപകാരം
Ellarkkum pinney 2 amma undo?😂😂😂😂super👌👌👌👌
സൂപ്പർ 👍🏻
പാവം ഒരു പൈയ്യൻ ❤️🥰
ഓടിയ ഓട്ടം സൂപ്പർ 😂😂
പയ്യൻ character🥰🥰🥰🥰🥰🥰