How does Anxiety affect our lives? Anxiety Disorder P-1| Mental Health Awareness

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 273

  • @iamwithdhanyavarma
    @iamwithdhanyavarma  2 หลายเดือนก่อน +11

    th-cam.com/video/7wvMz4-bddg/w-d-xo.htmlsi=Cu-b_-VlmWSQP3vr
    Watch Part 2 here

  • @krsh6770
    @krsh6770 2 หลายเดือนก่อน +190

    Only those who have experienced panic attacks and anxiety disorders can truly understand the pain. 6 years and still struggling 😢😢

    • @aparnachithira
      @aparnachithira 2 หลายเดือนก่อน

      @@krsh6770 yes

    • @iamwithdhanyavarma
      @iamwithdhanyavarma  2 หลายเดือนก่อน +5

      Take care and much love

    • @rb5365
      @rb5365 2 หลายเดือนก่อน +1

      Been through it , i understand your pain and I know you too wil get through it.

    • @SufiyanShaiz
      @SufiyanShaiz 2 หลายเดือนก่อน

      Sathyam

    • @Shirin234
      @Shirin234 2 หลายเดือนก่อน

      Njan plustwo kaynjt 5 years aayi.
      Njan bayankara silent and paavam type ayrnnu aa timel.
      Ente classl oru kutti , oversmart aytulla oru kutti and Uvalde friend um kude entadukkal vannit choichu ne enthina ente bf ne nokunnen.Ente friendsnte munnil vach .
      Avalde bf anenkil enik aa classil theere ishtamallatha alayrnnu.njananenkil boysnye bhaghathek nokar polumilla.Ann engane prathikarikanam enn enikaryillayrunnu.Enik nallonam hurt aayi.Njan thirichonnum parayathe karanju.Enik already oru relationship undayrnnu.But avarkth aryathilla.
      Njan karanjathokke kanditt avarentadth vannit paranju, SORRY, NAMMAL TRUTH OR DARE KALICHAPPO KITTYA TASK AYRNNUN.
      😭
      THAMASHAYKANENKILUM, avanavan cheyyunna karyangale patti Bodham venam.Ann njan athrayum vedhanichittundayrunnu.Njanippo arudeyum mughathpolum nokarilla.Annum njan avane nokeetonnum illa.Ennelum aryathe Nokia poytundo, enn enikaryilla.Veetil varnnavardeyo mughath nokarilla, ippozhum athe.🥺

  • @aparnachithira
    @aparnachithira 2 หลายเดือนก่อน +156

    ഞാൻ anxiety യുടെ peak level ൽ ആണിപ്പോൾ. വർഷത്തിൽ 2 തവണ extreme ആയിട്ട് വരും. Health anxiety കൊണ്ട് മടുത്തു.. എല്ലാ body parts ഉം എപ്പോഴും check ചെയ്യും.. കൂടാതെ fear.. കാറിൽ യാത്ര ചെയ്യുമ്പോൾ, ബസിൽ പോകുമ്പോൾ accident ആകുമോ എന്ന് പേടി.. മുൻപൊക്കെ light off ചെയ്താൽ മാത്രമേ ഉറങ്ങാറുള്ളായിരുന്നു. ഇപ്പോൾ light വേണം. Lockdown മുതൽ ആണ് ഞാൻ ഇത് അനുഭവിക്കുന്നത്. Google search&Yutube videos കണ്ടു symptoms വീണ്ടും വീണ്ടും നോക്കും. ഒരു nurse ആയിട്ട് കൂടി ഞാൻ anxiety അനുഭവിക്കുന്നു. കൂടുതലും depression നെ കുറിച്ചുള്ള videos ആണ് എല്ലാവരും ചെയ്യുന്നത്. പക്ഷേ anxiety എത്ര മാത്രം ഒരാളെ affect ചെയ്യുന്നെന്ന് അനുഭവിക്കുന്നവർക്കേ അറിയൂ.. Thank you for this video

    • @iamwithdhanyavarma
      @iamwithdhanyavarma  2 หลายเดือนก่อน +12

      Much love...take care

    • @lathaneenu5763
      @lathaneenu5763 2 หลายเดือนก่อน +1

      Correct

    • @pinartstudio9381
      @pinartstudio9381 2 หลายเดือนก่อน +6

      Eniku clostrofobia peak level ayirunnu,hb 6 ayirunnu,iron tablet kazhikumbol ok akum,veendum kurayum 8 akumbozhe manasilakum
      clostrofobia yude vishamanghal koodum,lift,flight onnum pattilla,arkum paranjal manasil Avilla,
      Hus support anu
      Vere arkum manasilavilla

    • @JasmineJ90
      @JasmineJ90 2 หลายเดือนก่อน

      @@pinartstudio9381 I watched heaps of videos in you tube about anxiety. Had a massive car accident few months back and developed ptsd. Psychologist advised me to do breath holding technique which helps a lot and deep breathing on a daily basis.

    • @lathaneenu5763
      @lathaneenu5763 2 หลายเดือนก่อน

      @@JasmineJ90 I missed out even periods. Is it coz of that?

  • @shyams1901
    @shyams1901 2 หลายเดือนก่อน +48

    Highly educated people are also not much aware of mental health issues.... Really appreciate doing discussion...

  • @jithinvakkachan
    @jithinvakkachan 2 หลายเดือนก่อน +22

    Thinking is not the solution, it is the cause.

  • @vigneshvickey4553
    @vigneshvickey4553 2 หลายเดือนก่อน +41

    ഞാനും ഒരു anxiety patient ആണ് ഇപ്പൊ 3-4 വർഷം ആയി മരുന്ന് കഴിക്കുന്നു.. ഇപ്പോഴും ഇടയ്ക്ക് വരും പോവും, ഗ്യാസ് പ്രോബ്ലം ഇപ്പോഴും ഉണ്ട്, ജിമ്മിൽ ഒരുപാട് സമയം workout ചെയ്യാൻ പറ്റില്ല ഫുഡ്‌ ഒരുപാട് കുത്തിക്കേറ്റാൻ പറ്റില്ല.. അങ്ങനെ കഴിച്ചാൽ ഗ്യാസ് trouble ആവും കൂടെ anxiety ഉം... ഇത് ഇപ്പൊ ഉള്ള അവസ്ഥ ആണ്.. 3 വർഷം മുൻപ് ഇതല്ല അവസ്ഥ.. അന്ന് വെള്ളം കുടിക്കാൻ പോലും പേടി ആണ്, ഫുഡ് കഴിക്കണം എന്ന തോന്നൽ വന്നാൽ തന്നെ പേടി ആവും ഉള്ളിൽ ഒന്നും കഴിക്കാൻ പറ്റില്ല.. ചിലപ്പോ ഒന്നും ണ്ടാവുല്ല വയറിൽ ആകെ പുകച്ചിൽ ആവും നാവ് ഒരു വിറയൽ ആവും തൊണ്ട dry ആവും, concentration കിട്ടില്ല ചുറ്റും നോക്കിയാൽ blur ആവും, പുറത്ത് പോവാൻ തന്നെ പേടി ആണ് ന്തേലും ആവുമോ എന്ന്.... ജീവിതം മടുത്തു പോയ ദിവസങ്ങൾ... എന്നാൽ ഇന്ന് ഒരുപാട് മാറ്റം ഉണ്ട് ഡോക്ടറെ കാണിക്കുന്നുണ്ട്.. ഇപ്പൊ മാസത്തിൽ ഒരിക്കൽ ഒക്കെ വരും അത്ര പ്രശ്നം ഇല്ല, മെഡിറ്റേഷൻ എല്ലാം തുടങ്ങി മാറ്റിയെ പറ്റു എന്ന് മനസ്സിൽ ഉറപ്പിച്ചു മുന്നോട്ട് പോവുന്നു... മാറ്റാൻ പറ്റും പക്ഷെ കുറച്ച് trouble ചെയ്തേ പറ്റു... ഇതിനെക്കുറിച്ച് വല്യ ബോധം ഇല്ലാത്തവരോട് പറയാതെ ഇരിക്കുന്നതാ നല്ലത് അവരുടെ നെഗറ്റീവ് പറച്ചിൽ നമ്മുടെ കോൺഫിഡൻസ് ഇല്ലാതെ ആക്കും.. ദേഷ്യം കൂടും

    • @manjujayakumar6279
      @manjujayakumar6279 2 หลายเดือนก่อน

      If u believe, pls consult a homeopath for ur gas problm....i had and now 95% recovered frm gas issues....pettannu result kittum...try it

    • @anmmp3068
      @anmmp3068 2 หลายเดือนก่อน

      Yes bro sathyam

    • @bh6394
      @bh6394 2 หลายเดือนก่อน

      Watch work done by John Glanvill or Shaan kassam

    • @fffff77749
      @fffff77749 2 หลายเดือนก่อน

      @@bh6394what is that bro ..I am diagnosed with anxeity disorder…

    • @dp5030
      @dp5030 หลายเดือนก่อน

      Is gastric issue cause of anxiety or vise versa? I am experiencing the same

  • @akhilknairofficial
    @akhilknairofficial 2 หลายเดือนก่อน +4

    Anxiety issues കുറെ ആയിട്ട് ഉണ്ട്.. ഇടക്ക് വരും.. കുറച്ചു കാലം ശല്യം ചെയ്യും.. എന്നാൽ ഞാനും പുള്ളിയും ഇപ്പൊ കൂട്ടുക്കാർ ആയി അഡ്ജസ്റ്റ് ചെയ്ത് set ആയി പോകുന്നു.. 😄✌🏼

  • @dreamer5018
    @dreamer5018 2 หลายเดือนก่อน +68

    social anxiety ഭീകരം ആയി ഉണ്ട്. എത്ര prepare ചെയ്താലും മെന്റല്ലി ചെയ്താലും ബോഡി പണി തരും like flight-fight റെസ്പോൺസ് ഒന്നും ചെയ്യാതെ നോക്കി നിക്കേണ്ട അവസ്ഥ😢🤷🏿‍♂️കൈ വിറക്കും ബോഡി ലാംഗ്വേജ് മാറും ഓവർ കോശ്യസ് ആവും എല്ലാം കയ്യീന്ന് പോവും പിന്നെ അടുത്ത രണ്ട് ഡേയ്‌സ് ptsd എപ്പിസോഡ് റിപീറ്റ് ലൂപ് പോലെ ആയി ലൈഫിന്റെ ഭാഗമായി ജീവിക്കേണ്ടി വരുന്ന അവസ്ഥ ആർക്കും മനസ്സിലാവുകയുമില്ല പെട്ടന്ന് തളർന്നു പോവും hurt ആവും എന്താ ചെയ്യാ

    • @iamwithdhanyavarma
      @iamwithdhanyavarma  2 หลายเดือนก่อน +4

      Huggs..dunno.what to say

    • @dreamer5018
      @dreamer5018 2 หลายเดือนก่อน +7

      @iamwithdhanyavarma social anxiety based തന്നെ ഒരു detail episode ചെയ്യൂ കാണുമ്പോ തന്നെ ഒരു ഉള്ളവർക്ക് ഒരു comfort ആവുമല്ലോ 😌

    • @johnjeraldjames345
      @johnjeraldjames345 2 หลายเดือนก่อน +22

      I have the same issue... Consiously prepare ആയാലും subconsious mindil കിടക്കുന്ന anxiety നമ്മളെ stuck ആക്കികൊണ്ടേ ഇരിക്കും.. അത് പെട്ടന്ന് മാറില്ല.. അത്യം അങ്ങനെ ഒരു problem ഉണ്ടെന്നു നമ്മൾ സ്വയം accept ചെയ്യണം.. എന്നട്ടു slowly ചെറിയ രീതിയിൽ അങ്ങനത്തെ situvation face cheyanan nokkanam... Athe athra esay allaaa.. Nalla rithiyil brain resist cheyan thodagum.. But koraye thavana repeated ayitu situvation face cheyumbol patheye brainine resistence koranju varum.. അങ്ങനെ മാത്രമേ ഇതിനെ overcome cheyan patukayullu.. Njn ippolum overcome cheythatillaaa.. Try cheytond irrikuva... Anxiety trigger cheyuna samayathu athu alochichu guilt adikathe irunal mathi.. Guilt adichal anxiety kuduthal powerful agum... Just agane oru problem ondnee accept cheyugaa...😊... Varre arum kaliyakumne orthe kuduthal tension adikaruthu.. Nammalude problem nammalke mathrme ariyullu verre arkum athu ariyillaa

    • @stardust942
      @stardust942 2 หลายเดือนก่อน +2

      Same situation here. Ente life full social anxiety karanam stuck anu. Ethra opportunities kittiyalum pedi karanam onnnum cheyyan pattilla. Helpless ayi aa opportunity illathe avunnath vare nokki nikkane pattu. Ondayirunna relations ellam overthinkingum anxietyum karanam illathayi. Ini enth cheyyanam enn ariyilla

    • @johnjeraldjames345
      @johnjeraldjames345 2 หลายเดือนก่อน +2

      @@stardust942 therapyke poo bro.. Eee anxiety vannal pinne nammale ഒരേ patternil mathrme ചിന്തിക്കുയുള്ളൂ.. Full negative mathrm attract agunapolle thonnum... Aaa pattern matiyallee lifil oru hope thonnuvullu.. Allenkil full stuck ayyapole inni orikkalum ithilninnu porathu varran patillane thonnunum.. Aaa pattern matanemkil therapy cheyanam... Njnjm eee same situvationa 5yrs ayitu.. Ipol annu enniku ithine pati oru clarity vannu thodagiyathu

  • @sumioommen9705
    @sumioommen9705 หลายเดือนก่อน +1

    I am a person with blindness and also face anxiety issues. I feel very unsafe as a person with blindness and my anxiety makes it even worse.

  • @ahmedabdullarealestate
    @ahmedabdullarealestate 2 หลายเดือนก่อน +21

    Good topic .....relatable dhanya

  • @BibinaBinuBibinaBinu
    @BibinaBinuBibinaBinu 2 หลายเดือนก่อน +12

    In My case During Neet Exam😢😢💯 I think it was a starting symptom of OCD😢

  • @heartyrhythms1697
    @heartyrhythms1697 2 หลายเดือนก่อน +2

    Please do a video on post traumatic stress disorder..I am a ptsd patient and I want the world to be aware if this situation..please do

  • @SANDRASKUMAR-gy7df
    @SANDRASKUMAR-gy7df 2 หลายเดือนก่อน +5

    Worth watching

  • @shahidilshadkp2500
    @shahidilshadkp2500 2 หลายเดือนก่อน +6

    After watching this interview ,i am realising i hv anxiety issue.

  • @adidas4952
    @adidas4952 2 หลายเดือนก่อน +9

    Please release next part as soon as possible

  • @myscribbles_
    @myscribbles_ 2 หลายเดือนก่อน +48

    Thank you for taking up this topic.. Ente life full stuck ann pedi karanam..overthinking..elam worst situation ann chindikune...Anxious ayi last aa task cheyila..

    • @athultv1
      @athultv1 2 หลายเดือนก่อน +5

      Me too 😢

    • @myscribbles_
      @myscribbles_ 2 หลายเดือนก่อน

      😢​@@athultv1

    • @mebbbyyymm4773
      @mebbbyyymm4773 2 หลายเดือนก่อน +9

      എനിക്കും ഈ അവസ്ഥ തന്നെയാണ് എല്ലാത്തിനോടും ഭയങ്കര പേടി ആണ്

    • @GreeshmaPradeep-cy2mc
      @GreeshmaPradeep-cy2mc 2 หลายเดือนก่อน +3

      Same

    • @aarshamohandas2499
      @aarshamohandas2499 2 หลายเดือนก่อน

      Same enthu cheyumennu ariyam.vaya vallatha avasthayillanu

  • @meera6583
    @meera6583 2 หลายเดือนก่อน +9

    Enikkum nalla anxiety und. Especially oru job exam in vendi padikuvanel ath kitti kazhinjaal undayekavunna prblms orth anxiety undavum. Happy aayittulla days il ini sankadam varumo enn orthum anxiety varum

  • @harshajoy7823
    @harshajoy7823 2 หลายเดือนก่อน +15

    Best episode and topic ever 👌

    • @iamwithdhanyavarma
      @iamwithdhanyavarma  2 หลายเดือนก่อน

      Thanks pls share with your friends and family

  • @abi.kelias402
    @abi.kelias402 2 หลายเดือนก่อน +2

    എനിക്കും anxiety disorder ഉണ്ട്. അത് കാരണം ഡിപ്രെഷന്നും. പിന്നെ പാനിക് അറ്റാക്ക്സ് പിന്നെ, overthinking, പിന്നെ ചില ദിവസങ്ങളിൽ anxiety overtginking കാരണം ഉറക്കം ശെരിയാവാത്തത്. പിന്നെ ഒരു illogical ആയിട്ടു ഉള കാര്യാങ്ങൾ ചിന്തിക്കുക അതൊക്കെ വിശ്വസിക്കുക അങ്ങനെ മൊത്തത്തിൽ confusion, perfectionism, pine ocd pole ഒക്കെ എന്തൊക്കെയോ ആണ്. Struggle cheyunundu, എല്ലാം ശെരി ആവട്ടെ വിശ്വസിക്കുക. എല്ലാം ഓക്കെ ആവും. എല്ലാവരുടെയും എപ്പോഴെങ്കിലും

  • @Sadeekha-c7w
    @Sadeekha-c7w 2 หลายเดือนก่อน +3

    Thankyou dear ❤❤❤ orupaade upakaarappettu interview thankyou so much 🎉🎉🎉🎉

  • @MeelaSony-re8mr
    @MeelaSony-re8mr 2 หลายเดือนก่อน +7

    Reality talking❤🎉

  • @mufaseenanavas97
    @mufaseenanavas97 2 หลายเดือนก่อน +4

    Thank you so much for such content.
    Please do vlogs about mood disorders ❤

  • @shabanapm47
    @shabanapm47 2 หลายเดือนก่อน +3

    That was worth the watch. Thank u ❤

    • @iamwithdhanyavarma
      @iamwithdhanyavarma  2 หลายเดือนก่อน +1

      Pls watch the second part ..out now

    • @shabanapm47
      @shabanapm47 2 หลายเดือนก่อน

      @iamwithdhanyavarma will do it for sure

  • @microstatusvideocreator6675
    @microstatusvideocreator6675 2 หลายเดือนก่อน +2

    From 2019 Anxiety is with me😢

  • @anaghathennat556
    @anaghathennat556 2 หลายเดือนก่อน +7

    Sudden panic attacks കൊണ്ട് മടുത്ത്. Anxiety, ജീവിതം മൊത്തം മടുത്തു പോകുന്നു.

  • @Priyanka-tc8ko
    @Priyanka-tc8ko 2 หลายเดือนก่อน +11

    Can you please discuss about anxiety of a mother for their children. I can’t even go for a job due to worries

    • @sillathankan6195
      @sillathankan6195 2 หลายเดือนก่อน

      Do yoga and meditation . 30 minutes walking

    • @Agianto8
      @Agianto8 2 หลายเดือนก่อน

      Practice cbt

    • @anmmp3068
      @anmmp3068 3 วันที่ผ่านมา

      Enthanu CBT

  • @shyams1901
    @shyams1901 2 หลายเดือนก่อน +4

    Well explained in a simple manner.... Much needed discussion...

  • @fffff77749
    @fffff77749 2 หลายเดือนก่อน

    Thank you for doing this video..I am going through this

  • @VishnuPriya-yx6nx
    @VishnuPriya-yx6nx 2 หลายเดือนก่อน +14

    I am diagnosed with anxiety disorder. Been suffering for a year now. Shortness of breath and increased heart rate are my dominant symptoms.

    • @iamwithdhanyavarma
      @iamwithdhanyavarma  2 หลายเดือนก่อน

      Take care..do share with your family

    • @JasmineJ90
      @JasmineJ90 2 หลายเดือนก่อน

      Breath holding technique is very good for shortness of breath.

    • @shn232
      @shn232 2 หลายเดือนก่อน

      How it diagnosed?..what kind of therapy they given to you? please share I'm also suffering this?

    • @VishnuPriya-yx6nx
      @VishnuPriya-yx6nx 2 หลายเดือนก่อน +1

      @@shn232 Diagnosed by a psychiatrist from amrita hospital kochi.Then I started taking medication. But I couldn’t bear the dosage of allopathy medicine coz of which I switched to homeo. Now undergoing treatment. Also planning to consult a therapist.

    • @VishnuPriya-yx6nx
      @VishnuPriya-yx6nx 2 หลายเดือนก่อน

      @@JasmineJ90 thank you🥰 I hv been doing pranayama.. will try this too..

  • @Anagha___Valsalan
    @Anagha___Valsalan 2 หลายเดือนก่อน +4

    Please upload next part

  • @pranavjs
    @pranavjs 2 หลายเดือนก่อน +5

    Axiety ,ocd okke karanam oru doctore poi kandu. Oru mistake cheytath psychologist nu pakaram psychatrist ne aanu poi kandath. Ayalu najn samsarich thodangiyapo thott phonil ayalde kunjammede number nokuarunn. Enit ethand kore medicine ezhuthi thannu. District hospital le psychatrist aanu. Kazhich pittenn ravile oru bus lu keriyapo bus nu oru shake. So thirich irangi ,maruninte effect anu. Ann nirthi medicine. Mathiyayi
    Ee stage lu ethichavaru chothikunath njangal enth cheyt ninne ennanu. Cherya oru kalleduth erinjalum padu varum,pakshe chela alkarde skill aanu oru thulli chora podiyathe oruthane nashipich kayil tharum🫡

  • @Jeevanjee.12
    @Jeevanjee.12 2 หลายเดือนก่อน +10

    Lack of pleasure
    Loss of intreast
    Body ache
    Trouble thinking
    All time lip dryness
    Face muscles heavy pole
    Facial features change aya pole
    Overthinking
    Constent worry
    Angry
    Chest heavyness
    Stomach pain
    Negative thoughts
    Ithoke njan 3years vechondd anh poyath 😢 pine conselling nh poyapol elam serii ayii

    • @Ammussss01
      @Ammussss01 23 วันที่ผ่านมา +1

      Yess...njanum...orupad drsne kandu...but no result..better counselling kittiyapo oke aayi

    • @akhilbaby7764
      @akhilbaby7764 2 วันที่ผ่านมา

      Bro entekkaya cheyte maran tips

    • @Jeevanjee.12
      @Jeevanjee.12 2 วันที่ผ่านมา

      @@akhilbaby7764 ee symptoms anengil conselling must anh ( clinical depression )normal depressed or anxious anengil breathing exercises and mindfulness cheythal mathii

    • @akhilbaby7764
      @akhilbaby7764 2 วันที่ผ่านมา +1

      @@Jeevanjee.12 vendi varum tonnunu Karanam breathing kond onnum enik marunilla

  • @diyana5765
    @diyana5765 2 หลายเดือนก่อน +4

    Health anxiety at its peak😢😢😢😢

    • @iamwithdhanyavarma
      @iamwithdhanyavarma  2 หลายเดือนก่อน

      Pls take care

    • @ADK-d3y
      @ADK-d3y 2 หลายเดือนก่อน

      Breathlessness undo

  • @nandananair7745
    @nandananair7745 2 หลายเดือนก่อน +13

    Anxiety kaaranam washroom always use cheyaan thonunna aarelum undo???

    • @bh6394
      @bh6394 2 หลายเดือนก่อน

      That's OCD. And OCD sits on top of anxiety. If not taken action will move into depression

  • @MMM-ct5dp
    @MMM-ct5dp 2 หลายเดือนก่อน

    I have learned alot .Worth watching

  • @user-gb6sr4hp1r
    @user-gb6sr4hp1r 2 หลายเดือนก่อน +1

    Thank you for this!!

  • @Anuviv
    @Anuviv 2 หลายเดือนก่อน +1

    I still get panic attacks and anxiety pains, due to which my left shoulder has been painful a lot😢

  • @premjithjithu1255
    @premjithjithu1255 2 หลายเดือนก่อน

    Always quality of interviews

  • @PadmakumarNair-b2k
    @PadmakumarNair-b2k 2 หลายเดือนก่อน

    We need to learn to let go

  • @overtherainbow12345
    @overtherainbow12345 2 หลายเดือนก่อน +1

    After listening to this, I think I've anxiety symptoms.. esp that perfection conscious bit & panic.. what do we do if we suspect we have anxiety or panic symptoms? Should I visit a therapist or psychologist?

  • @MrKoolkitchen
    @MrKoolkitchen หลายเดือนก่อน +1

    Nice video 😊

  • @snehachandran1988
    @snehachandran1988 2 หลายเดือนก่อน +1

    Thank you mam. ❤

  • @Itzmeofficial811
    @Itzmeofficial811 2 หลายเดือนก่อน

    17:31 correct

  • @indup5028
    @indup5028 2 หลายเดือนก่อน

    Thankyou ❤

  • @aarshamohandas2499
    @aarshamohandas2499 2 หลายเดือนก่อน +8

    Manasinn ishtam cheyuka
    Manasill ullathu aarudeyum mukathu nokki turannu paryuka athanu nenjil baram
    Yes no mathi life Mari mariyan

  • @fathimasulthanazubair9216
    @fathimasulthanazubair9216 2 หลายเดือนก่อน +1

    Next time please do a video about borderline personality ❤

  • @Duafath
    @Duafath 2 หลายเดือนก่อน +27

    Mental health in nammude samoohathil ippazhum oru pradhanyavum kodukkunnilla... Njn wayanad aan...enikk oru councelling edukkan vendi Ella top government hospitalum njn noki but avdeyonnum oru psychologist illa...ellavarkum oru paid therapy edukkan kazhinjolanam ennillallo...nammude health system athrakk moshaan...oru jillayil oru hospital polum psychologist illan vecha enthaan avastha

    • @restore__life1705
      @restore__life1705 2 หลายเดือนก่อน

      Online counseling orepaad psychologists offer cheyyunnund, if possible take one

    • @Duafath
      @Duafath 2 หลายเดือนก่อน +2

      @restore__life1705 ellarm paid aan....oru paid councelling afford cheyyan pattillatha situation aan

    • @restore__life1705
      @restore__life1705 2 หลายเดือนก่อน

      @@Duafath Ningale ore student anenkil paid councelling anenkil discount undavum, govt colleges le okke Sanjeevani program nte bhagamayi psychologists ne appoint cheyyarund or near by Kozhikode dist undallo.. avide orepaad opportunities kanum, Calicut Medical College okke.. ithil koodethal enikkum paranj theraan ariyilla

    • @Duafath
      @Duafath 2 หลายเดือนก่อน +3

      @@restore__life1705 student onnualla...pinne ulla jobum poyi... Pinne veetukaaredth cash chothikkan madiyaava...eppazhum veetukaare budhimuttikkan pattillallo... 3 hr kooduthal und Calicut... morning poyaalum night aaville thirich ethaan...ippo swayam Kure better aavan shremikka...njn ivduthe avastha paranjatha oru main government hospital polum oru psychologist illa...avarod chothichappo avar paraya psychologist deadiction centrel mathre undaavullun🥴

    • @Faseeha123
      @Faseeha123 2 หลายเดือนก่อน

      ​@@Duafathhello, if you are seeking free online counseling, try these options; 1.HealMind 2.Living in Wellbeing 3.REEF Wellness Center.
      I don't know these personally, but you can check out these options. You will get details from Google... Just try it, if you need it

  • @roopeshkk4089
    @roopeshkk4089 2 หลายเดือนก่อน +1

    Great Guest👍👍

  • @fasssthoughtzzzz2061
    @fasssthoughtzzzz2061 2 หลายเดือนก่อน +1

    Well said❤

  • @aali__231
    @aali__231 2 หลายเดือนก่อน +1

    njn gulfil driving test poypo bhynkra tension ayi rand time fail ayi anxiety karanam but purame bhybkra confidence anu car odikkan ishtavum an but ullil 😢 fail akumon ulla tension officer kanmbo pediyum thoppikkumon😅 but instructor parnja oru word anu full anxiety maatti thannath testn verunna officerne sisterne pole kanda mathyn 😊 aa word prethikich onnm illelm aa test pass ayi manassin oru weight edth vecha pole ayrnu bhynkra samdanthode ann oodichth ann❤ chilpo namml orupad alochich koottuunnthan preshnm undakknnth nammlde mansnn relief akkunna nthlm kand pidikkanm first adh follow akkuka anxiety kurakkn cheria oru solution ayt njn kanunth❤

  • @ectasy777
    @ectasy777 2 หลายเดือนก่อน +5

    so, what about the neurobiology of anxiety? isn't it significant?

    • @iamwithdhanyavarma
      @iamwithdhanyavarma  2 หลายเดือนก่อน +2

      Yes... that would be another topic

    • @ectasy777
      @ectasy777 2 หลายเดือนก่อน

      @@iamwithdhanyavarma thank you ❤️👍🏽

    • @sajithav.u.9821
      @sajithav.u.9821 16 วันที่ผ่านมา

      Pls do a video on anxiety neurosis ​@@iamwithdhanyavarma

  • @avinashvarma2414
    @avinashvarma2414 2 หลายเดือนก่อน

    Nice topic ❤

  • @jithuraghavan5979
    @jithuraghavan5979 2 หลายเดือนก่อน

    Thank you

  • @ssunitha4391
    @ssunitha4391 2 หลายเดือนก่อน

    Sooper interview

  • @vidyathulasi5787
    @vidyathulasi5787 2 หลายเดือนก่อน +7

    I have this symptoms 😩

  • @Sci_TechSavvy
    @Sci_TechSavvy 2 หลายเดือนก่อน

    12:25 Njaan ingane anu. Ethenkilum oru product vangunnathinu munpu. Ithupole okke cheyyum. Kure time edukkum. More than two months okke edukkarund. But athoru prblm ayt innevare thonniyittilla( Atleast for me).

  • @arun300
    @arun300 2 หลายเดือนก่อน

    Am suffering this for 8 years 😰😰

  • @nikethrs2511
    @nikethrs2511 2 หลายเดือนก่อน

    💥✌🏻

  • @vishakp7627
    @vishakp7627 2 หลายเดือนก่อน +12

    health anxiety and nervous system aayi bandham ile,gut health aaayi bandham ile,i been through early trauma and conditioning,and i have been hyper vigilant and being observing my own patterns,as an adult i understood all my supression had manifested phsyical pain and chest contraction and all sort of mental pains.and in my opinion psyco somatic practices will help.

    • @MsAarathi
      @MsAarathi 2 หลายเดือนก่อน +3

      I agree to this. My friend goes through health anxiety. After a lot of failed attempts at helping him, at last we have started working on his gut health and grounding exercises. It really works.

    • @gayathrig4311
      @gayathrig4311 2 หลายเดือนก่อน

      ​@@MsAarathiCould u plz tell me about the grounding exercises?

    • @lekshmikrishna1868
      @lekshmikrishna1868 2 หลายเดือนก่อน +1

      Anxiety ullath kondanu gut health mosham avunath. Tirichum varam

  • @lithathilakan6657
    @lithathilakan6657 หลายเดือนก่อน +1

    Gym-il poyi abadham cheythu hurt aayi mattullorkku oru budhimuttaakum ennu karuthi gym il guest aayittu polum pogaatha njaan. almost ella at home workout um bookmark cheythu vekkum, cheyyum. but thought abt gym and not doing it demotivating from continuing home workouts. Then guilt, overeating to calm down that stress

  • @Editshiii
    @Editshiii 2 หลายเดือนก่อน +7

    How can i contact her to make an appointment??

    • @malinianand2329
      @malinianand2329 2 หลายเดือนก่อน +2

      Her contact is in the description

  • @DevanshiBoutique
    @DevanshiBoutique 2 หลายเดือนก่อน

    ❤❤❤❤

  • @munshirajouhar2305
    @munshirajouhar2305 2 หลายเดือนก่อน +2

  • @jia4803
    @jia4803 7 วันที่ผ่านมา

    I may get judged for being a complete failure or useless person.Yes I am useless. I am 30 yrs old, I have been struggling with anxiety for years. I don't get support from my parents for seeking therapy. I don't even know to drive any vehicle, I tried learning but I just couldn't. I panicked terribly when I touch the steering.The idea of going to a driving class freaks me out, even while traveling I get scared of meeting with an accident .Anyone may think that being as old as me I should seek therapy on my own. First of all the idea of going to an unfamiliar place without even a vehicle and without anyone with me freaks me out terribly.I don't have any close friends or siblings who can accompany me. Some people are very quick to judge and place tags on people. The so called flagbearers of progress fail to understand this.I had just posted a comment on this channel about my problem which I have deleted bcoz of a great reply from great person. Thank you for being wonderful. May God bless everyone. If you can't be kind plz don't be rude to people.

  • @anagharavi4380
    @anagharavi4380 2 หลายเดือนก่อน +2

    To reduce anxiety without medication, practice ISHA KRIYA. It is a meditation practice available for free online. Practice the extended version of 30 min in the morning or 15 min morning and evening for atleast 6 months every single day without break.

    • @abi.kelias402
      @abi.kelias402 2 หลายเดือนก่อน

      എനിക്ക് isha kriya sadhguru brainwashingil കൊറേ anxiety vannarunu ആലോചിച്ചിട്ട്.

    • @manjj6021
      @manjj6021 2 หลายเดือนก่อน

      @@abi.kelias402 എങ്കിൽ നീ ചെയ്യേണ്ട..ചെയ്തവർക്ക് ഒരുപാട് ഉപകാരം ഉണ്ടായിട്ടുണ്ട്...ഓണത്തിനിടക്ക് പൂട്ടു കച്ചവടം എൻ്റെ അടുത്ത് വേണ്ട കേട്ടോ

  • @Seeker5916
    @Seeker5916 2 หลายเดือนก่อน

    💯💯💯💯💯💯

  • @darsana86
    @darsana86 2 หลายเดือนก่อน

    Helpful interview ❤🙏🏻Dhanya mam ,how can we contact Anjana mam?

  • @SheenaChembondavida
    @SheenaChembondavida 2 หลายเดือนก่อน +5

    Mam , depression ne kurich orr series cheyyuo

  • @muhammedunais6195
    @muhammedunais6195 2 หลายเดือนก่อน +1

    Anxiety എങ്ങ്നെ controll ചെയ്യും?

  • @kirlexff7201
    @kirlexff7201 2 หลายเดือนก่อน +1

    Oru ചെറിയ കാര്യത്തിനും പോലും anxity 😢

  • @Princess-iz4mr
    @Princess-iz4mr 2 หลายเดือนก่อน

    Njan anxiety ude peak levelil ethya oru tym undayennu bcz ente fatherinu asugam vanna tymil ente umma edangaravunnath kandappol first ellam njan karayumayrnnu amritha hospitalile varanda yiloode nadakkunna tym after several day enikk pinne hospitalroomilott povan interest illandayi pinne pinne enikk bed ridden aya pole thonni angene enikk joint pain start cheith elladom vedanayum enikk entho severe disease anenna feelum. Hospitalil ninn uppaye shift cheithathinu shesham near days ilokke njan korey hospitalukalil visit cheith ella blood test cheith ellam normal but enikk body pain bayangaravum . Pinne one day urangi kondrnnappol chest il bayangara painum njan ocha vech karanch. Ayurveda ,allopathy, homeo ellam kanich ippo ath kainch 2yr ayi but chela tymil enikk ippyum aa pain verum …………………… bayangara painful situation anith

  • @jeevajames8232
    @jeevajames8232 2 หลายเดือนก่อน +1

    Anxiety and imposter syndrome kaaranam jolikk povan pattunnillaaa

  • @CJ-pl4uz
    @CJ-pl4uz หลายเดือนก่อน

    7th standard almost got Kidnapped..
    Never recovered frome that Still !

  • @anmmp3068
    @anmmp3068 3 วันที่ผ่านมา +1

    Anxiety kk 6 years aayi medicine edukkunnu , marunn stop cheyyan pattunnilla, medicine sahayathode adjust chaid pokunnu, mainly urakkam kittunnilla

  • @lekshmi.s3596
    @lekshmi.s3596 19 วันที่ผ่านมา

    സാർ എനിക്ക് anixiety disorder തുടങ്ങിയിട്ട് 6മാസം ആയി അതിനു കാരണം ജൂൺ 12 ന് എനിക്ക് ബ്ലഡ്‌ ടെസ്റ്റ് ഉണ്ടായിരുന്നു. അത് ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആയിരുന്നു ചെയ്ത് ബ്ലഡ്‌ ഒക്കെ എടുത്തു വീട്ടിൽ ഒക്കെ വന്നു. പിന്നെ കുറച്ച് ദിവസം കഴിഞ്ഞു എനിക്ക് doubt ആയി അവര് നീഡിൽ syring reuse ചെയ്തു ആണ് എനിക്ക് ബ്ലഡ്‌ എടുത്തു എന്നു ചിന്തിച്ചു. അങ്ങനെ കുറെ ദിവസം ഞാൻ depression ayirunnu എനിക്ക് hiv പിടിച്ചോ എന്നു ayi. പിന്നെ കയ്യിൽ ഒക്കെ തരിപ്പ് ആയി എനിക്ക് body fullm pin kond കുത്തുന്ന ഫീൽ ayi ഞൻ hiv symptoms ane എന്ന് വിചാരിച്ചു അങ്ങനെ സെപ്റ്റംബർ 13ന് hiv ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആയിരുന്നു പിന്നെ എനിക്ക് anixiety കൂടി കയ്യ് തരിപ്പ് കൂടി pin prick koodi enike hiv windo period 6 മാസം എന്ന് പറഞ്ഞു ചിലർ എനിക്ക് pedi ayi അങ്ങനെ dr kanichu nexito plus medicine എടുക്കുന്നു eppo chinda തന്നെ ആണ് എനിക്ക് പേടി ആവുന്നു. എനിക്ക് 23 വയസ്സ് ഉള്ള പെണ്ണുകുട്ടി ആണ് enike kalayanm ഉറച്ച ഇരിക്കുന്നു.njn hiv വരണ്ട രീതിയിൽ തെറ്റ് ഒന്നും ഞാൻ ചെയ്തിട്ടില്ല ആരു എന്ന മനസിൽ ലാക്കുന്നില്ല്ല.... 🥹

  • @Sasha.Baby1415
    @Sasha.Baby1415 2 หลายเดือนก่อน

    Same enik ee paraja same anxiety koodi...ippo hypochondriac aayii🥺

  • @frankskool1351
    @frankskool1351 2 หลายเดือนก่อน

    She talks about OCPD

  • @limachandran5473
    @limachandran5473 2 หลายเดือนก่อน

    Current situation aanenu thonunu enik

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 2 หลายเดือนก่อน

    😘😘😘😘👌👌👌👌

  • @SafeeraSachu
    @SafeeraSachu หลายเดือนก่อน +1

    ഇപ്പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ 100% ശരിയാണ് ചികിൽസിച്ചാൽ മാറുമോ

    • @iamwithdhanyavarma
      @iamwithdhanyavarma  หลายเดือนก่อน

      Pls seek professional help...itnis always helpful if you have the right therapist

  • @Flow_with_me753
    @Flow_with_me753 2 หลายเดือนก่อน +17

    Idhu rabecca varghese ( wife of Major Mukund ) നെ കൊണ്ടുവരുമോ

  • @aditi.m7324
    @aditi.m7324 2 หลายเดือนก่อน

    Ma'am, Thiruvananthapuram ulla nalla psychologists ne suggest cheyyamo?

    • @sillathankan6195
      @sillathankan6195 2 หลายเดือนก่อน

      I will suggest a doctor who is doing online consultation. He will help you regarding this.He will understand and guide you. He helped a lot of people.

  • @fidaada
    @fidaada 2 หลายเดือนก่อน +1

    0:52 starting

  • @girikaimal1212
    @girikaimal1212 2 หลายเดือนก่อน

    99 percent of people have personality disorders.. no one realizes it/ treat it...Infact our society doesnt know the major personality disorders like Anxiety, OCD ,Bipolar and Borderline personality disorder. I would say every human in a way has a disorder in some way /another

  • @lathaneenu5763
    @lathaneenu5763 2 หลายเดือนก่อน +5

    Currently going through the same

  • @ajairobin9025
    @ajairobin9025 2 หลายเดือนก่อน +4

    ആ കാർ ൻ്റെ example ഒരു ഇഷ്യൂ ആണു അല്ലേ 😑😑😑🥶🥶🥶

    • @sumilowrance
      @sumilowrance 2 หลายเดือนก่อน

      Anikim und... Enagne😐.... Engane over come chynm enu arila... If u find anything pls reply back

    • @manjj6021
      @manjj6021 2 หลายเดือนก่อน

      ഒരിക്കലും അല്ല..ഇന്ന് എല്ലാവരും ഒരു 5 കാർ കടയിലെങ്കിലും പോയി test drive എടുത്തതിനു ശേഷം കൊടുക്കുന്ന ഓരോ പൈസക്കും ഉള്ള features ..pros..cons ചെക്ക് ചെയ്തതിനു ശേഷമേ ബുദ്ധിയുള്ളവർ കാർ വാങ്ങൂ...ഈ പറയുന്ന ചാചിമാർ പോലും സാരി എടുക്കാൻ പോയാൽ ഷോപ്പിൽ ഉള്ളവരെ കൊണ്ട് മിനിമം 20 എണ്ണമെങ്കിലും എടുത്തു കാനിക്കൺപറയും...അതുകൊണ്ട് ഒരു ഉദാഹരണം വച്ച് സ്വന്തം കഴിവിനെ കഴിവ് കെടാക്കി ചിന്തിക്കേണ്ട😅😅ഈ ചചിമാർ ബൈജു n നായരുടെ vlog കണ്ടാണ് കാർ വാങ്ങുന്നത് എന്ന് തോനുന്നു....എല്ലാ കാറും അങ്ങേർക്ക് best ആണ് 😅😅

  • @atomichabits-u7c
    @atomichabits-u7c 2 หลายเดือนก่อน

    Daily fat koodiya food kazhikkumbo alle health issues varunnath?! appo athu ozhivakkunnath alle nallath, athu engane anxiety disorder avum? appo gym bros and trainers okke anxiety issue ullavar aano?

    • @fidaada
      @fidaada 2 หลายเดือนก่อน

      Food kazhikaan paatatha avastha arayuo.... Veshap veroolaa... Food munpill ishtamulla food irunna polum kazhikaan patoola....

  • @razakpanadan6322
    @razakpanadan6322 2 หลายเดือนก่อน +2

    മനസ്സ് എന്താണോ പറയുന്നത് അത് ഉടനെ ചെയ്യുക എല്ലാ anxity പമ്പാ കടക്കും

  • @DrMarinPrince
    @DrMarinPrince 2 หลายเดือนก่อน +5

    Can you pls bring in Indu Rebecca Varghese w/o Major Mukund V

  • @cineenthusiast1234
    @cineenthusiast1234 2 หลายเดือนก่อน

    Ayye te mone ithil paranjathil ellam enik und risk analysis, pros and cons, perfection, procrastination, advance thirichu vanguka, tension, sweat aha orennam polum ozhivakkan illa

  • @serenemary873
    @serenemary873 2 หลายเดือนก่อน

    6:16
    10:39

  • @SHAHARBANKAMARUBK
    @SHAHARBANKAMARUBK 2 หลายเดือนก่อน

    ടെൻഷൻ കൂടിയാലും ഇങ്ങനെ ഉണ്ടാകുമോ...... പ്ലീസ് റിപ്ലൈ

    • @akhilknairofficial
      @akhilknairofficial 2 หลายเดือนก่อน

      Yes. പക്ഷെ tension ന്റെ peak ൽ നിക്കും ഇത്. Tension ൽ തുടങ്ങി anxiety എത്തും.

  • @aishwaryaanilkumar5708
    @aishwaryaanilkumar5708 2 หลายเดือนก่อน

    Full boys inne patty mattrem anno ee episode only talking about men’s side of anxiety so bad

    • @iamwithdhanyavarma
      @iamwithdhanyavarma  หลายเดือนก่อน

      There is no gender to anxiety...the same conversation can be applied to both genders

  • @ssunitha4391
    @ssunitha4391 2 หลายเดือนก่อน

    Can you share her the contact pls

  • @beenuzzvlogs3953
    @beenuzzvlogs3953 2 หลายเดือนก่อน

    Can you give me the contact number of this doctor ? Want to consult

    • @iamwithdhanyavarma
      @iamwithdhanyavarma  2 หลายเดือนก่อน

      In the description..pls check..she is a clinical psychologist

  • @razakpanadan6322
    @razakpanadan6322 2 หลายเดือนก่อน +1

    സത്യത്തിൽ ഇതൊരു അസുഖം അല്ല ചുമ്മാ ഊതി വീർപ്പിക്കുന്നതാ

    • @lekshmikrishna1868
      @lekshmikrishna1868 2 หลายเดือนก่อน +19

      Anubhavichavarke manasilavu. Onnumilla..ennalum bhayam.

    • @VishnuPriya-yx6nx
      @VishnuPriya-yx6nx 2 หลายเดือนก่อน +12

      ആദ്യമേ ഊതി വീർപ്പിക്കാതെ silly ആയി കണ്ടത് കൊണ്ടാണ് ഇപ്പോ ഒരു പാട് പേര് കഷ്ടപ്പെടുന്നത്. അനുഭവിച്ചവർക് മാത്രമേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാവുള്ളു

    • @divinity7851
      @divinity7851 2 หลายเดือนก่อน +1

      Its your foolish thought

    • @ghfd765
      @ghfd765 2 หลายเดือนก่อน +1

      Anubhavichavarkke athu manasilavu .

    • @arshaquemuhammedkp7397
      @arshaquemuhammedkp7397 2 หลายเดือนก่อน

      Anubhavichavarke ariyu chetta🙏

  • @SreyaSabu-xj5po
    @SreyaSabu-xj5po 2 หลายเดือนก่อน

  • @noblejosev
    @noblejosev 2 หลายเดือนก่อน

  • @doctorgirl8740
    @doctorgirl8740 2 หลายเดือนก่อน

  • @travel_tales_by_JJ
    @travel_tales_by_JJ 2 หลายเดือนก่อน