ജീവനെടുക്കുന്ന BPD, നിസ്സഹായരാകുന്ന കുടുംബം; നിസ്സാരമാക്കരുത് ഈ മാനസികാരോഗ്യപ്രശ്നം | Mind Matters

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 56

  • @radhakrishnantirur7982
    @radhakrishnantirur7982 8 หลายเดือนก่อน +18

    നല്ല അഭിമുഖം. വിഷയത്തെക്കുറിച്ച്​ വ്യക്​തതയോടെ ഡോക്ടർ പറയുന്നുണ്ട്​. ഈ മാനസികപ്രശ്നം പൊതുവിൽ സമൂഹം അധികം ചർച്ച ചെയ്യാത്ത ഒന്നാണെന്ന്​ തോന്നുന്നു.

  • @SkichuEmpire
    @SkichuEmpire 8 หลายเดือนก่อน +3

    valuable information shared ...Thanks 🎉🎉🎉

  • @tosureshkkr
    @tosureshkkr 8 หลายเดือนก่อน +7

    Lady activist എന്ന മനോഭാവം പ്രകടിപ്പിക്കും... ആരോടും ഉടക്കും...Advanced... Modern... എന്ന് കാണിക്കാൻ മോശം പോസ്റ്റുകൾ ഇടും.... നടത്തത്തിലും ഭാവത്തിലും മാറ്റം വരും...മൂർച്ചയുള്ള വസ്തുക്കൾ കൊണ്ട് സ്വയം മുറിവേൽപ്പിക്കാൻ ശ്രമിക്കും... ആത്മഹത്യാ ശ്രമം...കുടുംബ ബന്ധങ്ങൾക്ക് ഒരു പ്രാധാന്യവും കല്പിക്കില്ല.

  • @tosureshkkr
    @tosureshkkr 8 หลายเดือนก่อน +12

    മാഡം...വളരെ ശരിയായ കാര്യങ്ങൾ... BPD ഉള്ളവർ അനാവശ്യമായി ബന്ധുക്കളോട് അനാവശ്യ വിരോധം... സഹോദരങ്ങളോട് പോലും... കൂട്ടുകാരികൾ എന്ന ഒരു സംഘത്തെ സൃഷ്ടിക്കും... ക്രിമിനൽ വാസന ഉള്ളവർ... അവരോട് അമിത സ്നേഹം കാണിക്കും...! ഭർത്താവിനെ കുറിച്ച് അനാവശ്യം പറഞ്ഞു പരത്തും... കരയും... എല്ലാവരും വിശ്വസിക്കും... വാശിയോടെ കുടുംബ കോടതി കേസ് നടത്തും...

    • @ANIL-we9ur
      @ANIL-we9ur 6 หลายเดือนก่อน

      സത്യം

    • @Eva_rose_
      @Eva_rose_ 6 หลายเดือนก่อน +3

      No ath Npd ahnu( narcissistic personality disorder) BPD alla

    • @sjk....
      @sjk.... 4 หลายเดือนก่อน

      100% സത്യം BPD , യുടെ കൂടെ NPD കോമ്പിനേഷനും ഉണ്ടാവാം

  • @vidhyasudhir1079
    @vidhyasudhir1079 8 หลายเดือนก่อน +1

    Very nice interview. Dr explained so well. 🙏

  • @georgevp7986
    @georgevp7986 8 หลายเดือนก่อน +2

    Great- Congrats to d doctor; to d interviewer as well…!

  • @habeebarahman4217
    @habeebarahman4217 8 หลายเดือนก่อน +9

    Since years😭
    It hurts so badly

    • @linibaiju5432
      @linibaiju5432 6 หลายเดือนก่อน +2

      എന്നെയും 😭 10

    • @abhijithvarma3463
      @abhijithvarma3463 6 หลายเดือนก่อน +1

      Same for me

    • @shabeermuhammed3934
      @shabeermuhammed3934 5 หลายเดือนก่อน

      Living with ocpd bpd and now bipolar thinking to end this horrible life

  • @subhapremnath9476
    @subhapremnath9476 8 หลายเดือนก่อน +1

    നല്ല ഇൻർവ്യൂ ധാരാളം കാര്യങ്ങൾ മനസ്സിലാക്കാനായി🙏🏽❤️'

  • @SureshKumar-nh8lg
    @SureshKumar-nh8lg หลายเดือนก่อน

    Manas avideyanu sthithi cheyyunnathu please reply

  • @nandakumarp9179
    @nandakumarp9179 8 หลายเดือนก่อน +1

    Trust in some one is a milestone

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 4 วันที่ผ่านมา

    🙏

  • @pachupathu9944
    @pachupathu9944 5 หลายเดือนก่อน +2

    I am bpd person uncontrol mood swing pattatha ann pady

    • @ammalu6163
      @ammalu6163 3 หลายเดือนก่อน

      Hi can i talk to u... Iam bpd person

  • @MyJayadevan
    @MyJayadevan 8 หลายเดือนก่อน +4

    Bipolar disorder എന്താണ്. How it differ from bpd?

    • @josephgpeedikayil
      @josephgpeedikayil 8 หลายเดือนก่อน

      Same

    • @DrPaulVMathew
      @DrPaulVMathew 8 หลายเดือนก่อน +2

      Both are different. Bipolar is a kind of dual personality disorder. BPD is going out of control always

    • @liyaemilin
      @liyaemilin 8 หลายเดือนก่อน +5

      Bipolar is a mood disorder and it needs careful monitoring and medication. Otherwise it can cause mania or depression , there are two major types bipolar 1 and 2 , it it varies and based on how many manic or depressed episode you have in around 6-12months time main treatment involves medications and care adjustment of the dosage and And in rare cases people with
      bipolar disorders need with ECT
      When it comes to borderline personality disorder, it’s main issue is based on instability as it is a state where a person goes at the border between neurosis and psychosis , main treatment includes medication as well as psychotherapy or ongoing counselling support from an experienced psychologist works around people with borderline personality disorders ,one of the main characters of borderline personality disorders emotional instability trust issues , frequent thought of or act of self harm , difficulty maintaining a supportive relationship

    • @Mkutty6591
      @Mkutty6591 7 หลายเดือนก่อน

      @liyaemilin relationship il trust issues aanuka eppolum vazhakiduka simple and happy situations ney totally worst aakii hyper tensed aayi marana they kurichu samsaarikkuka ethokey BPD yudey lekshanagal aanooo can you explain more plzzz

    • @liyaemilin
      @liyaemilin 7 หลายเดือนก่อน +1

      @@Mkutty6591 not exactly , some people are sensitive to any sort of emotions and thus may over react
      If you need diagnosis please see a psychiatrist and clinical psychologist
      It’s hard to say with out talking to the person and assess them

  • @positive1027
    @positive1027 8 หลายเดือนก่อน +7

    Enikku both borderline personality disorder and bipolar disorder undu.

    • @liyaemilin
      @liyaemilin 8 หลายเดือนก่อน +9

      I hope you are getting treatment and therapy , it takes a lot of courage to say even in a social media platform
      Much love ❤

    • @positive1027
      @positive1027 8 หลายเดือนก่อน +4

      @@liyaemilin Not much. Relatives and society don't understand my condition.

    • @liyaemilin
      @liyaemilin 8 หลายเดือนก่อน +3

      @@positive1027 I wish there were nor awareness for those who are important in your life , slowly this will lift the stigma . Perhaps you can connect with people in similar spots to have some connection and support. Having a good therapist is also crucial

    • @user-ob4io6bk8v
      @user-ob4io6bk8v 7 หลายเดือนก่อน +2

      Once you know it and accept that condition,, you will be saved,,,, 🌹🙏

    • @positive1027
      @positive1027 7 หลายเดือนก่อน

      @@user-ob4io6bk8v yes, but people around me thinks that marriage will solve all the issues and are forcing me for it.
      I am also a hearing impaired person and have chronic intestinal illness.

  • @Aybentalkies
    @Aybentalkies หลายเดือนก่อน

    ഇത് ചികിൽസ കൊണ്ട്100 % മാറുമോ

  • @muralikrishnan7586
    @muralikrishnan7586 8 หลายเดือนก่อน +2

    ചികിത്സ നേടുന്നവരിലുള്ള ആരോഗ്യപ്രശ്നങ്ങളിൽ ഉള്ള പഠനങ്ങൾ പുറത്തുവരുന്നില്ലെന്നു തോന്നുന്നു

  • @aswathyadhu2903
    @aswathyadhu2903 2 หลายเดือนก่อน

    My mother

  • @Sabarish-hi4sk
    @Sabarish-hi4sk 2 หลายเดือนก่อน +1

    ജീവിച്ചിരിക്കുന്ന കാലം സ്വബോധത്തിൽ ജീവിക്കുവല്ലേ വേണ്ടേ. അപ്പൊ പിന്നെ അഡിക്ഷൻ നോക്കുന്നതെന്തിനാ

  • @sisirasujatha944
    @sisirasujatha944 2 หลายเดือนก่อน

    But after some days activation wizard notification varuth. Ath epti solve pandrathu

  • @surabhirksurabhi8772
    @surabhirksurabhi8772 หลายเดือนก่อน

    അഭിമുഖത്തിൽ എല്ലാം ക്ലിയർ 🥴
    consulting റൂമിൽ കാണാം തനി നിറം !!🤗

    • @phoenixgurl-mx6ud
      @phoenixgurl-mx6ud 23 วันที่ผ่านมา

      Aano njnum psychiatrist kanan nikkuvanu . Ellarum angne ano?

    • @surabhirksurabhi8772
      @surabhirksurabhi8772 21 วันที่ผ่านมา

      @phoenixgurl-mx6ud അങ്ങിനെയല്ല. രോഗികളുടെ ചോദ്യങ്ങൾക്ക് ഇതു പോലെ മറുപടിയൊന്നും ഉണ്ടാവില്ല.
      ചില ഡോക്റ്റർ മാർ മീഡിയകളിൽ പറയും " കൃത്യമായി കണ്ടു പിടിച്ച് കൃത്യമായ അളവിൽ മരുന്ന് , ആവശ്യമുള്ള ത്ര കാലം കഴിച്ച് ഇതിനെ പരിപൂർണ്ണമായി നിയന്ത്രിക്കാം ( അഥവാ ഇല്ലാതാക്കാം ) എന്നൊക്കെ
      നേരിൽ പല തവണകണ്ടു കഴിഞ്ഞാൽ പറയും ഇതിനൊ തെ ചികിത്സ പരിമിതം, ന്നാലും മരുന്നു തുടരണം എന്നും !!
      ചില അസുഖങ്ങൾ അങ്ങിനെയാവാം എന്നു വെച്ചാലും doctor ന്റെ ചികിത്സിച്ച് രോഗത്തെ ഇല്ലാതാക്കുന്നതിനെ പറ്റി ഘോര ഘോര ഭാഷണമാണ് നടത്തുക. ഏടും മൂടും തിരിയാത്ത രോഗത്തെപ്പറ്റി പോലും .
      എന്നാലും ,നിങ്ങൾ ഒരു ഡോക്റ്ററെ കാണുക എന്നാണ് അപേക്ഷിക്കാനുള്ളത്.
      ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു.

  • @sreenivasan.ksreenivasan.k3744
    @sreenivasan.ksreenivasan.k3744 3 หลายเดือนก่อน

    ❤❤❤❤❤❤❤

  • @mookambikasaraswathi58
    @mookambikasaraswathi58 7 หลายเดือนก่อน

    👍

  • @Alex-gj6sp
    @Alex-gj6sp 7 หลายเดือนก่อน

    Why nobody talks about Adult ADHD tho?

  • @storiesbypria
    @storiesbypria 7 หลายเดือนก่อน

  • @alkanv
    @alkanv 7 หลายเดือนก่อน

    ❤️

  • @sreenivasan.ksreenivasan.k3744
    @sreenivasan.ksreenivasan.k3744 7 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏

  • @ShakeelasalamShakeelasalam
    @ShakeelasalamShakeelasalam 8 หลายเดือนก่อน

    😢

  • @Aybentalkies
    @Aybentalkies หลายเดือนก่อน

    ഇത് ചികിൽസ കൊണ്ട്100 % മാറുമോ

  • @Aybentalkies
    @Aybentalkies หลายเดือนก่อน

    ഇത് ചികിൽസ കൊണ്ട്100 % മാറുമോ