ഡിപ്രഷന്‍ എന്താണ്, ഡിപ്രഷന്‍ ഉണ്ടായാല്‍ ആരെ കാണണം | Dr. MANOJ KUMAR / MANILA C. MOHAN

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 78

  • @indrani442
    @indrani442 3 ปีที่แล้ว +21

    കൃത്യമായ ചോദ്യങ്ങൾ ..തികഞ്ഞ മറുപടികൾ ..സൂഷ്മമായ വിശകലനങ്ങൾ... ഒത്തിരി അറിവ് പകർന്നതിന് നന്ദി💚

  • @ashwinpayyeri
    @ashwinpayyeri 3 ปีที่แล้ว +18

    Mhat 💚
    ഇവിടെ ഒരു വോളെന്റിയർ ആയി എത്തിയതോടെ മാനസിക രോഗത്തോടുള്ള എന്റെ കാഴ്ച്ചപ്പാട് പോലും മാറി പോയി .
    വ്യക്തിപരമായ എനിക്കും ആശ്വാസമായ മ്മടെ മനോജ് ഡോക്ടറുടെ നേതൃത്വത്തിലുള്ള സ്ഥാപനം❤️

    • @JD-oh4np
      @JD-oh4np 2 ปีที่แล้ว

      ഇതെവിടെയാണ്..? നമ്പർ കിട്ടുമോ ?

    • @KUM_CHANNEL01
      @KUM_CHANNEL01 ปีที่แล้ว

      Idhu evideya

  • @daydreamer4858
    @daydreamer4858 3 ปีที่แล้ว +23

    ഒരുപാട് സന്തോഷം തോനുന്നു.. 😌പലർക്കും മാനസിക രോഗം എന്ന് പറയുമ്പോൾ സഹതാപവും, പുച്ഛവും അവരോട് ഒക്കെ ഒരു അകൽച്ചയും ആയിരിക്കും... ജീവിതത്തിൽ നിന്ന് ഞാൻ കണ്ട് പഠിച്ച കാര്യങ്ങൾ ആണിത്... Thank you sir for explaining this.. ❤️

  • @hopefully917
    @hopefully917 3 ปีที่แล้ว +14

    സമൂഹത്തിൽ വിത്യസ്ഥ സാഹചര്യങ്ങളിൽ വിത്യസ്ഥ
    ബൗദ്ധിക നിലവാരത്തിലുള്ള ഒരു
    പാട് പേർ ഇപ്പോൾ ചികിത്സ
    ചെയതിട്ടുണ്ടാവും. ഞാനും
    ചികിത്സ എടുത്തിരുന്നു.
    അത് കൊണ്ട് അനുഭവങ്ങൾ തുറന്ന് പറയാൻ കഴിവും സമ്പദ്ധതയും ഉള്ള
    കുറെ പേരുണ്ടാവും.
    അവരെ കേട്ടാൽ കൂടുതൽ
    കാര്യങ്ങൾ രോഗത്തെക്കുറിച്ച്
    കേരള സാഹചര്യത്തിൽ
    മനസ്സിലാക്കാൻ ഡോക്ടർമാർക്ക് കഴിയുമെന്ന് തോന്നാറുണ്ട്.
    രോഗാവസ്ഥയിൽ ഡോക്ടർമാരോട് പറഞ്ഞതിനേക്കാൾ
    കാര്യങ്ങൾ രോഗം കുറഞ്ഞാൽ അല്ലെങ്കിൽ
    'ഭേദമായാൽ' ഒരാൾക്ക്
    പറയാൻ കഴിയും.
    രോഗം വന്നവർ കരുതുക
    ഇനി ആർക്കും വരാതിരിക്കട്ടെ എന്ന്
    തന്നെയാവും. കാരണം
    അത് അനുഭവിച്ചാലേ അറിയാൻ പറ്റൂ.
    സർക്കാരും ഡോക്ടർമാരും
    മുൻകൈ എടുത്താൽ
    ഒരു പാട് പേർ കാണും
    സത്യസന്ധമായി രോഗാനുഭവങ്ങൾ പറയാൻ.
    ഡോക്ടർക്ക് രോഗത്തിന്റെ
    അനുഭവമുള്ളത് കൊണ്ട്
    നല്ല ഉൾക്കാഴ്ച കിട്ടിക്കാണും. പക്ഷെ പല
    ഡോക്ടർമാരും
    രോഗികളോട് സംസാരിക്കുമ്പോൾ
    വളരെ തെറ്റായ മുൻ വിധികൾ പുലർത്തുന്നതായി
    തോന്നിയിട്ടുണ്ട്. എല്ലാ
    രോഗികൾക്കും ബുദ്ധി കുറവാണ്
    എന്ന് കരുതുന്ന ഡോക്ടർമാരുണ്ടെന്ന്
    അനുഭവത്തിൽ തോന്നിയിട്ടുണ്ട്.

    • @swathikm01
      @swathikm01 ปีที่แล้ว

      Dr paranjath enik depression und ennanu..bt chilappizhokke njn mentally ok aanu..ingane feel undakumo

  • @jayaramank3057
    @jayaramank3057 3 ปีที่แล้ว +9

    Thoroughly enjoyed the discussion. Very useful and informative content. Both the Doctor and interviewer excelled in disseminating all related information. Good show!

  • @sajanraghavan
    @sajanraghavan 3 ปีที่แล้ว +5

    Great interview, great insights from Dr.Manoj Kumar

  • @RadhikaRadhika-w6g
    @RadhikaRadhika-w6g 10 หลายเดือนก่อน +1

    Thank you sir❤thank you jesus❤

  • @jobseeker2740
    @jobseeker2740 3 ปีที่แล้ว +9

    Cudos to the entire team behindfor coming up with such a topic.. A detailed conversation and very happy to see Dr. Manoj simply accepting that he also had a past hisotry... A genuine one 🥰🥰🥰

  • @amanaashraf1899
    @amanaashraf1899 6 หลายเดือนก่อน

    Most authentic explanation and educational video in Malayalam about the topic...Thank you Doctor

  • @sakseenamohammed5429
    @sakseenamohammed5429 3 ปีที่แล้ว +4

    Well explained. A long awaited queries are answered . I could fully involve in the discussion. Thank you Manila ma’am and Dr. Manoj as well.

  • @sreeragkurupath
    @sreeragkurupath 3 ปีที่แล้ว +4

    Great sir... 🙏
    Well explained ❤️
    Thank you very much.

  • @abdussalamkainot3557
    @abdussalamkainot3557 3 ปีที่แล้ว +3

    ഏറെ വിജ്ഞാനപ്രദമായ ഒരു ഇന്റർവ്യൂ.. Thankyou doctor 🙏

  • @thoma7873
    @thoma7873 3 ปีที่แล้ว +4

    നല്ല ഇന്റർവ്യൂ. ഓപ്പൺ & ഫ്രാങ്ക് !!!!

  • @hardcoresecularists3630
    @hardcoresecularists3630 3 ปีที่แล้ว +4

    ഇവിടെ ആർക്കാണ് സന്തോഷം ഉള്ള് 😭

  • @rashiatroad8658
    @rashiatroad8658 3 ปีที่แล้ว +1

    mostly awaiting topic from most awaited person

  • @sheeba5014
    @sheeba5014 3 ปีที่แล้ว +2

    Nice session, thank you so much❤

  • @jinskadukkattu8292
    @jinskadukkattu8292 2 ปีที่แล้ว +1

    Highly informative. Thanks

  • @neeravkk6473
    @neeravkk6473 2 ปีที่แล้ว

    Thanks to all❤❤❤❤

  • @kcj1920
    @kcj1920 3 ปีที่แล้ว +2

    Ekdum musth interview. Congratulations 👍👌

  • @prasadsubramanian4888
    @prasadsubramanian4888 2 ปีที่แล้ว +2

    Well Interview

  • @NazeemaTheMentor
    @NazeemaTheMentor 2 ปีที่แล้ว +1

    👍🏼Great to watch and listen to soulful wise people creating awareness, (part of solution) rather than minting money on "pain points"and probs only.🙏

  • @bnkuttyk8277
    @bnkuttyk8277 3 ปีที่แล้ว +1

    Very informative. Quality discussion

  • @shamnyirasheed3170
    @shamnyirasheed3170 ปีที่แล้ว

    MHAT manoj sir❤

  • @nandakrb1875
    @nandakrb1875 3 ปีที่แล้ว +1

    Great conversation, lots of information transpired and really helpful

    • @shahalshad.k7481
      @shahalshad.k7481 2 ปีที่แล้ว

      ഒരുപാട് സംശയങ്ങൾ തീർന്നു, നന്ദി

  • @marajend6100
    @marajend6100 3 ปีที่แล้ว +1

    Nice informations; well explained.

  • @seethas6168
    @seethas6168 2 ปีที่แล้ว +1

    Useful and relevant content

  • @jinsvj2387
    @jinsvj2387 2 ปีที่แล้ว +1

    This is a very important vedio but, I don't know why it's not reaching to a larger crowd.

  • @vishaljose1404
    @vishaljose1404 3 ปีที่แล้ว +1

    Great information

  • @mathew_biby3677
    @mathew_biby3677 3 ปีที่แล้ว

    Amazing I’m happy to hearing

  • @siddharthr7142
    @siddharthr7142 3 ปีที่แล้ว

    Great episode!

  • @drsalamsneuromindcare8541
    @drsalamsneuromindcare8541 3 ปีที่แล้ว +1

    Good class

  • @Inquestioner
    @Inquestioner 3 ปีที่แล้ว

    Excellent interview. Please do more in this field. 🙏

  • @josechittilapilly638
    @josechittilapilly638 2 ปีที่แล้ว +1

    How can I personally contact Dr Manoj Kumar. Is there any Institution that I could talk to

  • @quranicspirtualhealing2791
    @quranicspirtualhealing2791 ปีที่แล้ว

    Great 👍

  • @iqbaliqbal895
    @iqbaliqbal895 3 ปีที่แล้ว +2

    Hi sr

  • @cuteworld8747
    @cuteworld8747 2 ปีที่แล้ว

    Very informative

  • @nihadali8654
    @nihadali8654 2 ปีที่แล้ว

    Thnk u sir❤️

  • @justinethomast
    @justinethomast 3 ปีที่แล้ว

    Well talked

  • @raheemmk6474
    @raheemmk6474 2 ปีที่แล้ว +1

    🙏

  • @jereeshcv4200
    @jereeshcv4200 3 ปีที่แล้ว +1

    👌🏻

  • @antonyrainz8592
    @antonyrainz8592 3 ปีที่แล้ว +2

    Well detailed 💯

  • @ananthajithkr7127
    @ananthajithkr7127 2 ปีที่แล้ว

    this was a really nice interview, but the interviewer could have held back on the frequent interjections.

  • @arunharidasan6329
    @arunharidasan6329 2 ปีที่แล้ว

    Hi can u suggest good doctor/ hospital in alapuzha

  • @kabeershefy3735
    @kabeershefy3735 ปีที่แล้ว +2

    ഈ ഡോക്ടറുടെ ക്ലിനിക് എവിടെയാണ്?

    • @Anil.kumar.kze1
      @Anil.kumar.kze1 11 หลายเดือนก่อน +1

      Calicut MHAT. A nice and professional place

    • @Praveenkumar-zh9xb
      @Praveenkumar-zh9xb 2 หลายเดือนก่อน

      ​@@Anil.kumar.kze1Calicut എവിടെ ആണ് സുഹൃത്തേ, Contact Number ഉണ്ടോ...?

  • @akhilprasad7108
    @akhilprasad7108 3 ปีที่แล้ว +1

    ithu unlike adicha aal oru doctor aayirikkum 😆

  • @mehereash
    @mehereash 3 ปีที่แล้ว

    Excellent 👌🏽👌🏽👌🏽

  • @Abbas-xf2hp
    @Abbas-xf2hp 3 หลายเดือนก่อน

    ഇത് മാറ്റാൻ എന്താ വഴി പറഞ്ഞുതരാമോ

  • @drjosythomas1311
    @drjosythomas1311 3 ปีที่แล้ว

    👌♥️

  • @tresildanicholas4411
    @tresildanicholas4411 8 หลายเดือนก่อน

    👍👍👍⚘️🤝

  • @majeedvm6092
    @majeedvm6092 3 ปีที่แล้ว

    🙏👍

  • @unnikrishnang6367
    @unnikrishnang6367 ปีที่แล้ว +4

    Manila, സോറി നിങ്ങളുടെ മൂളലും expressions -ഉം പ്രൊഫഷണൽ ആയ അപ്പ്രോച്ച് -നു ഒട്ടും ചേരുന്നില്ല. നിങ്ങളുടെ ചോദ്യങ്ങൾ കൊള്ളാം പക്ഷെ ഉച്ചാരണവും body ലാംഗ്വേജ് -ഉം ആ ചോദ്യങ്ങളുടെ seriousness -നശിപ്പിക്കുന്നു... പലപ്പോഴും ഒരു മണ്ടിയെപ്പോലെ!!നിങ്ങളുടെ എല്ലാ എപ്പിസോഡിലും ഈ പ്രോബ്ലെംസ് കാണാം...അതെ സമയം Dr മനോജ് ഗംഭീരം !! അദ്ദേഹം ഏതുഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നു എന്നതു എഴുതി കാണിക്കുന്നെങ്കിലും അത് details -ൽ കൊടുക്കാമായിരുന്നു

  • @sainudeenambalathuveettil8910
    @sainudeenambalathuveettil8910 ปีที่แล้ว

    ഞാൻ സ്വയം രോഗം തിരിച്ചറിഞ്ഞ ഒരാളാണ് . ഏറ്റവും അടുത്ത ഒരു ബന്ധുവിന് മാത്രമേ അറിയുള്ളൂ ഞാനൊരു ഡിസോർഡർ ആണെന്ന വിവരം . ഭാര്യ / മക്കൾ / ഇവർക്കാർക്കും അറിയില്ല ട്രീറ്റ്മെന്റ് എടുക്കുന്നവിവരം . വർഷങ്ങളൊളയി ഈ അവസ്ഥ തുടരുന്നു . അസാധാരണ സ്വഭാവ വ്യത്യാസം ഇല്ലാത്തതാണ് എന്നെ ഇപ്പോൾ സഹായിക്കുന്ന ഘടകം .75 വയസായ ഞാൻ നാളെ എങ്ങനെ കുടുംബത്തെ മറച്ചുവെച്ചു സ്വയം ' രക്ഷ ' പ്രാപിക്കും എന്ന് ചിലപ്പോൾ ചിന്തിക്കാറുണ്ട് 😔

  • @nr8141
    @nr8141 2 ปีที่แล้ว

    I can't sleep without tolaz. 2.5 also after doctor said to stop what I do

  • @Syamasankar22
    @Syamasankar22 3 ปีที่แล้ว

    ❤️

  • @jananiiyer6232
    @jananiiyer6232 3 ปีที่แล้ว

    Me wondering why it came as recommendation in my feed😐🤔

  • @azharmuhammed4961
    @azharmuhammed4961 2 ปีที่แล้ว +2

    Where is his clinic?
    Is there any best psychiatrist in kochi?

    • @josetn5687
      @josetn5687 2 ปีที่แล้ว

      Ekm evade lum ndoo

    • @mmshahtk
      @mmshahtk 2 ปีที่แล้ว +1

      Dr. Elsee oomen. Psychiatrist. Medical Trust hospital. Ernamkulam

    • @Anil.kumar.kze1
      @Anil.kumar.kze1 11 หลายเดือนก่อน

      He is mentor of MHAT Calicut

  • @nithinkannan3663
    @nithinkannan3663 3 ปีที่แล้ว

    ഗംഭീരം 👌, തുടരുക...

  • @seethalakshmins4736
    @seethalakshmins4736 3 ปีที่แล้ว +3

    Sociological alla social

  • @sajeevgopi6142
    @sajeevgopi6142 21 วันที่ผ่านมา

    ധ്യാനകേന്ദ്രങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ശാസ്ത്ര ബോധമുള്ള ഒരു ഡോക്ടർ എന്ന നിലയിൽ കുറച്ചു കൂടി വ്യക്തമായ ഉത്തരം നൽകാമായിരുന്നു. അതും ഇതും ഒരുപോലെ രോഗ ശാന്തി വരുത്തും എന്നൊരു ഡോക്ടർ വാൽ ചേർത്തയാൾ വന്നിരുന്നു പറഞ്ഞാൽ, ശാസ്ത്ര ബോധം തൊട്ട് തീണ്ടിയിട്ടില്ലാത്ത ബഹു ഭൂരിപക്ഷം വരുന്ന നമ്മുടെ ജനങ്ങൾ എങ്ങോട്ട് പോകും എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബോധം ഡോക്ടർക്ക് ഇല്ലാതെ പോയി എന്നത് തികച്ചും നിരാശജനകം. Totally disappointed, hope you will rectify it in next session!

  • @AbdulRahman-ir5zn
    @AbdulRahman-ir5zn ปีที่แล้ว

    27:20 😂

  • @peterv.p2318
    @peterv.p2318 3 ปีที่แล้ว +3

    ആദ്യമായി ശരിക്കും അമ്പരന്ന വീഡീയോ !!
    ഹെന്റമോ പറഞ്ഞു പോയി !......

  • @rajulakabeer5559
    @rajulakabeer5559 3 ปีที่แล้ว +1

    Diprassion.... 😔😔

  • @Info-Mafia
    @Info-Mafia ปีที่แล้ว

    കമ്മ്യൂണിസത്തിൽ ജീവിച്ചാൽ ഡിപ്രഷൻ സ്വാഭാവികം. അതിനു പോയി ഡോക്ടർ പറയുന്ന മരുന്നു കഴിക്കുന്നതും കൗൺസെല്ലിങ് എടുക്കുന്നതും വിവരക്കേട് ആണ്.

    • @Anil.kumar.kze1
      @Anil.kumar.kze1 11 หลายเดือนก่อน +2

      നിൻറെ പെരടിക്ക് 2എണ്ണം തരണം എന്നുണ്ട് എന്താ ഒരു വഴി

  • @vilaskishore2183
    @vilaskishore2183 ปีที่แล้ว

    👍🏾