എന്തെല്ലാം കെമിക്ക ഇല്ലാത്തതും ഉള്ളതും ആയിക്കൊള്ളട്ടെ തേച്ചാലും മനസ്സിന് സന്തോഷം ദൈവം പ്രാർത്ഥനയിലൂടെ തന്നാൽ അവർ ചെറുപ്പമായി തന്നെ ഇരിക്കും നിന്റെ യൗവനം കഴുകനെ പോലെ പൊതുകി വരത്തക്കവണ്ണം അവൻ നിന്റെ വായിക്ക് നന്മകൾ കൊണ്ട് തൃപ്തി വരുത്തും അത് പ്രാർത്ഥനയിൽ കൂടി മാത്രമേ പറ്റൂ🤲
Good morning doctor I am Rodha stephen Enikku Thyroid problam ondu 33years aayi thudangiyittu.Njangal family aayi Mumbai eil aanu thamasam .Enikku Homoeopathy Treatment aanu eishttam.Oru Dr Venugopal Menon othiri varshangalkku munpe parichayapettirunnu but eippol aa Doctor evideyannu ariyilla.Thankalkku Mumbai eil edhenkilum Homoeopathy Doctor ne ariyamenkil parichayapeduthamo.pls njan eippozha thankale youtube el kandu thudangiyathu.Thankalude program okke kanan thudangi.God Bless you
എല്ലാ skin typenum യൂസ് ചെയ്യാൻ പറ്റുന്ന മൊയ്‌സ്ചർ, സൺസ്‌ക്രീൻ ഏതാണ് dr സാധാരണക്കാരായ വീട്ടമ്മമാർക് ബ്യൂട്ടിപാർലരിൽ പോകാനോ മുഖം പരിപാലിക്കാനോ സാധിക്കാറില്ല മാഡത്തിന്റെ മറുപടി വളരെ useful ആയിരിക്കും
പെൺകുട്ടികൾ maturation aayal എന്തൊക്കെ ആഹരങ്ങളാണ് കൊടുക്കേണ്ടത്. Naalpamaraadhi enna thechu കുളിച്ചാൽ നിറം കിട്ടുമോ. Please make a video about it. Please Dr
Enthinanu colour? Light brown skin is the best! White people would die to get our colour.. no special food needed at maturity age as long as they eat a healthier diet for example home cooked food and some nuts every day also green leaf is a must! Lots of fish and an egg a day would be perfect! Im a doctor myself so you can trust me 😊
Njan video cheythittund enikku Dr paranju thannathaanu...kojiglo gold cream...adipoly aanu...use cheythu nokku...channel ilu video und...ishttayaa sub cheyyane
ആവശ്യത്തിന് സാമ്പത്തികം ഉണ്ടാവുക.മനസ്സമാധാനം ഉണ്ടാവുക.
♥♥ നമ്മള്‍ താനെ ചെറുപ്പമാകും ♥♥
💯% correct
Correct 🥰
100%
Correct
സാമ്പത്തികം ഇല്ലങ്കിലും വേണ്ട സമാധാനം ഉണ്ടാവണം 😄
നല്ല doctor എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു തന്നു ( thank you doctor ✌️).......
പാദസരം കൃഷ്ണ വേണി ഒരിക്കലും മറക്കാത്ത കഥാപാത്രം, ഒരുപാട് ഇഷ്ടം 🔥🔥🔥❤️❤️❤️
❤❤
Yes 😍😍😍
Krishna veni❤️ Kumar
Enikk oru padu ishtmulla actor aayirunnu
വലിച്ചു വാരി പറയാതെ പോയിന്റുകൾ മാത്രം പറഞ്ഞു ❤
സൗന്ദര്യവർധക വസ്തുക്കളുടെ പിന്നാലെ പോവാതെ, nalഎല്ലായിപ്പോഴും മനസ്സും ഹൃദയവും സന്തോഷമായിരിക്കുക, exercisn ചെയ്യുക സൗന്ദര്യം താനെ വരും
1
അങ്ങനെ ആരെക്കിലും eriko മേക്കപ്പ് ഇല്ലാതെ പറ്റില്ല
Hi.Madam..You Look Like Sumalatha(Old Actress)👍👍
Could you pls suggest a moisturizer for dry skin
Which is the good sun cream and moisturizer
Video ഇട്ടിട്ടുണ്ട്
നല്ല സൺസ്ക്രീൻ. സിറംസ് എങ്ങനെ തിരഞ്ഞെടുക്കാം
വീഡിയോ ഇട്ടിട്ടുണ്ട്. How to select
Natural aloevera jel moisture ayi ഉപയോഗിക്കാൻ പറ്റുമോ
No
Dr ,Combination skinnu pattya moisturiser paranju tharumo
Himalaya aloevera face gel
Dr എന്താ ഭംഗി ❤️
Oily skin nu (face nu) nalla moistarise cream parayaamo please ma'am
Cherpayar podi better
Dry skin pattiya moisturizer paranj tharumo dr
Nivya,himalaya
Dry skin ആയവർക്ക് നല്ല moisturiser suggest ചെയ്യൂ... Pls
Cetaphil
@@CRL947 എവിടെ കിട്ടും എങ്ങനെ ഉപയോഗം
glysolid
Soilscents dry skin cream
Cetaphil
Dr. Please suggest a good moisturiser for dry skin
Please
Eucerin,
Available in Amazon
A bit expensive
Cetaphil
Sunscreen itta face vallathe viyarkunnu ath enthukondanu doctor
ഇത്രയും വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നതിനു വളരെ നന്ദി 🙏
❤
@@DrDivyaNair doctor paranjathu pole അമിതമായ ഉപയോഗം protection ഒന്നും ചെയ്യാതെ ഇപ്പോള്‍ mugam മൊത്തം അരിമ്പാറkal വരുന്നു ithinentha cheyya
@@semeerakp1435 മെഡിസിൻ ഉണ്ട്. നേരിട്ട് കാണണം
Can yousuggestion which is the best sun screen lotion to use thank you for giving knowledge
Dr mostruiser oily skin ullavar upayakokano
നല്ല.... അവതരണം 👌
Ethu sunscreen aanu nallath peronnu parayamo
Nalla oru sunscream suggest cheiamo?
Mouth nu chuttumulla karappu maran oru cream paranju tharumo Dr .
Njan oru video cheythittund enikku undayirunnu...Dr paranju thanna cream aanu..kojiglo gold..channel ilu video und kandu nokkuttooo
Mom നല്ലൊരു moisturiser ഏതാണെന്ന് പറയുമോ..dry skin ആണ്
Nivya,Himalaya ithu randum dry skininu nallathanu
Cetaphil
Cetaphil
എന്റെ നമ്പറിൽ ഒന്ന് കോൺടാക്ട് ചെയ്യുമോ
Which sunscreen is best for oily skin. Plz reply?
ഇപ്പം പറഞ്ഞു തരും... 😅
ഞാൻ മുൻപ് പലപ്രവിശ്യം ചോദിച്ചിട്ടുണ്ട് 😔
@@rajeev9383 sathyam oru cream um parnjutharilla Dr. Clinic IL chennale tharu
@Ambily. സ്കിൻ കാണാതെ എങ്ങനെ പറയും. ഓരോരുത്തരുടെയും സ്കിൻ ടൈപ്പ് അനുസരിച്ചു ഏത് തിരഞ്ഞെടുക്കണം എന്ന് വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്
Njan video cheythittund Dr paranju thannathaanu..medical sunscreen..kandu nokku..for oily skin
Lotus nte nallatha
Abc juice daily kudikan pattumo
എന്തെല്ലാം കെമിക്ക ഇല്ലാത്തതും ഉള്ളതും ആയിക്കൊള്ളട്ടെ തേച്ചാലും മനസ്സിന് സന്തോഷം ദൈവം പ്രാർത്ഥനയിലൂടെ തന്നാൽ അവർ ചെറുപ്പമായി തന്നെ ഇരിക്കും നിന്റെ യൗവനം കഴുകനെ പോലെ പൊതുകി വരത്തക്കവണ്ണം അവൻ നിന്റെ വായിക്ക് നന്മകൾ കൊണ്ട് തൃപ്തി വരുത്തും അത് പ്രാർത്ഥനയിൽ കൂടി മാത്രമേ പറ്റൂ🤲
ഡോക്ടറെ പണ്ട് സീരിയലിൽ കാണുമ്പോ ഇതിലും പ്രായം തോന്നിയിരുന്നു. പിന്നെ നിറയെ pimples ഉം ഉണ്ടായിരുന്നു. ഇപ്പോൾ നല്ല സുന്ദരിക്കുട്ടി ആയി. 😅😍
❤❤🙏
Nalloru suncream paranju tharuo.normal skin aanu
Video ഇട്ടിട്ടുണ്ട്
ശ്രമിച്ചു നോക്കട്ടേ - .
Cash ilaathavarkk athu villa thanneyaa dr
Dr ente dry skin aanu nalla oru moisturizer paranju tharuo
Cetaphil moisturizer nalladha
@@Safeera298 tkuu 🙏
@@preetha2362 👍🏻
Video ഇട്ടിട്ടുണ്ട്
Good morning doctor
I am Rodha stephen
Enikku Thyroid problam ondu
33years aayi thudangiyittu.Njangal family aayi Mumbai eil aanu thamasam .Enikku Homoeopathy Treatment aanu eishttam.Oru Dr Venugopal Menon othiri varshangalkku munpe parichayapettirunnu but eippol aa Doctor evideyannu ariyilla.Thankalkku Mumbai eil edhenkilum Homoeopathy Doctor ne ariyamenkil parichayapeduthamo.pls njan eippozha thankale youtube el kandu thudangiyathu.Thankalude program okke kanan thudangi.God Bless you
Oil skin Anu anteathu, Mallory mosturiser parayumo Dr
Nalloru mosturiser
2-3 age baby skin&hair care cheyamo mam
എന്റെ nose area നല്ല oily ആണ്. കവിൾ സെൻസിറ്റീവ് ഉം ( കുറച്ചു pimple ഉം und) ഏത് മൊയ്‌സ്ച്ചർ ക്രീം ആണ് നല്ലത്
Try himalaya aloe Vera gel or derma dew moisturiser
Nalloru sunscreen um moisture um parayaavoo
വീഡിയോ ഇട്ടിട്ടുണ്ട്
Samadanavum santhoshavum undankil thanne cherupam akum❤
Allergy problems nte treatment ne kurich ഒരു വീഡിയോ cheyyamo
മെഡിസിൻ ഉണ്ട്
Consulting number tharuo
@@abhijithkrishna7696 8593056222
Vishamikanonnum ella vayasakumbol enthayalum mukathe mattam varum cream thechalum kurache dhivasathekupollumilla pandathe polle veendum Aakum
എല്ലാ skin typenum യൂസ് ചെയ്യാൻ പറ്റുന്ന മൊയ്‌സ്ചർ, സൺസ്‌ക്രീൻ ഏതാണ് dr
സാധാരണക്കാരായ വീട്ടമ്മമാർക് ബ്യൂട്ടിപാർലരിൽ പോകാനോ മുഖം പരിപാലിക്കാനോ സാധിക്കാറില്ല മാഡത്തിന്റെ മറുപടി വളരെ useful ആയിരിക്കും
വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്. How to select
ചുമ്മാ അല്ല dr ചെറുപ്പം ആയി വരുന്നത് ഇതാണ് ലെ scrt😜😜🤩🤩
😂
😃😃
@@devikaab7142 പ്രണാമം 🙏
@@devikaab7142 അസൂയക്ക് മരുന്ന് ഇല്ല 😁😁
അല്ലെങ്കിലും ഡോക്ടർക്ക് വലിയ പ്രായമൊന്നു ആയിക്കാണില്ലല്ലോ
Doctor kku nalla age thonnikkunnu
👍
പെൺകുട്ടികൾ maturation aayal എന്തൊക്കെ ആഹരങ്ങളാണ് കൊടുക്കേണ്ടത്. Naalpamaraadhi enna thechu കുളിച്ചാൽ നിറം കിട്ടുമോ. Please make a video about it. Please Dr
Enthinanu colour? Light brown skin is the best! White people would die to get our colour.. no special food needed at maturity age as long as they eat a healthier diet for example home cooked food and some nuts every day also green leaf is a must! Lots of fish and an egg a day would be perfect! Im a doctor myself so you can trust me 😊
@@annaarun9891 thank you so much for your kind reply
best moisturiser aathanu pls reply
Kaya moisturizing face cream
Oliy skin nu pattiya moturize and sunscreen parayamo
Sunban lite sunscreen 👍
Oily skin sunscreen parayamo
Very good knowledge Thankyou Divya mam
Dr നല്ലൊരു sun screen and moisture cream പറഞ്ഞു തരുമോ
Nuetriderm moisturizer super ആണ്. Kurach expensive ആണ്. Aa price n ഉണ്ട് ath
വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്
Cetaphil and minimalist sunscreen
Mam oily skininu patiya moisturiser paranju tharo pls mam
Dry skin ഉള്ളവർക്കു ഏത് facepack ആണ് use ചെയ്യണ്ടത്
Vp
Face excise cheyithal cavil ottumo doctor
Oily skin nalloru serum moisturizer parayamo
വീഡിയോ ഇട്ടിട്ടുണ്ട്
Vaseline mughath theekkunnath nallathaanoo
Better sun screen lotion yethanu
Excellent message ജി
Collagin supplyments using any prblm. Would you plse reply
Moisture aayit alovera use cheydoode.. Veetil ulladaane
Mughath apply cheyyan pattiya nalla moistures lotion oder cream etha pls rlpy
Moisteris enn parnjal endanu
മുടിയുടെ ഉള്ള് കുറയുന്നു volume കൂട്ടാൻ എന്തു ചെയ്യണം ഡോക്ടർ.. Pl reply
വീട്ടിൽ ചെയ്യാവുന്നതൊക്കെ വീഡിയോ ഇട്ടിട്ടുണ്ട്. അതിൽ മാറ്റമില്ലെങ്കിൽ ട്രീറ്റ്മെന്റ് ഉണ്ട്
Home made ayitu enthu monsturature onnu parayamo ??athupole sunscreen prakaram vere enthegilum idan pattumo? (homemade..)
വീഡിയോ ഇട്ടിട്ടുണ്ട്
Dr my faceil, നന്നായി കാക്കപ്പുള്ളി ude, athu andhelum problum ano
Mam nalla oru moisturiser parayamo??
Cetaphil
Thank you Dr, Thank you so much
You are most welcome
Hi Doctor. How to take a appointment
Contact clinic for appointment. 8593056222
Yente skin combination skin Anu oru moisturizer cream parayo
Video ഇട്ടിട്ടുണ്ട് എങ്ങനെ സെലക്ട് ചെയ്യണമെന്ന്
????????????
Yes..DR..very good.video...👌
നമസ്കാരം doctor 👏🏾👏🏾
Allergy ullavar enthu cheyyum.oru remedy.prayamo? Rihinitis anu
മെഡിസിൻ ഉണ്ട്
Silky n stay homeocream very good moisturizer. ......👌✅💯
Atheyo..rslt indoda nalla
Usefull video ഡോക്ടർ nice❤️
Dr egana laughing line remove cheyyuvaa
Hi mam collegen supplement kazhikunnathu kindu pblm vallathum undo pls replay
Olive oil use akan patumo massaginu
Best skin whitening cream arenkilum onn paranj tharuo?
Njan video cheythittund enikku Dr paranju thannathaanu...kojiglo gold cream...adipoly aanu...use cheythu nokku...channel ilu video und...ishttayaa sub cheyyane
@@alfuandiruvlogs evide kittum. price ethra
Hi doctor , മുക്കിന് ചുറ്റുമുള്ള കറുത്ത വര പോകാൻ എന്താ ചെയ്യുക Please Reply
Potato juice mix with lemon juise then aply
Ente oily skin aanu ..kurukkal und. pinne open pores um und. ithinu oru pariharam pparnju tharo.. plzz
Dr if there any medicine for diabetes
മെഡിസിൻ ഉണ്ട്. ഞാൻ അത് specialize ചെയ്യുന്നില്ല
Baby moisturizer adults use cheytal matiyo..molku cetaphil baby moisturizer aanu use cheyunne..atu tanne use cheyunnatu ok aano
Good content thankyou so much mam 👍
Keep watching
Surgery kazinja padukal purame kanatirikkan ottikkavunna sticker undo
അറിയില്ല
Eth sunscreen annu mem nallath plz reply
Forehead only dryness and scalp dryness remeddy
വീഡിയോ ഇട്ടിട്ടുണ്ട്
Stretch mark കുറയ്ക്കാൻ ഉള്ള tips പറയാമോ
Shea Butter use cheyythal maarum
@@faza2534 എവിടെ കിട്ടും.. Rate
@@Aydinmon-k-8 Flipkartil und
ദിവൃ വളരെ നല്ലതായിരുന്നു ഇന്നത്തെ വീഡിയോ👍👍👍👍
ജിതേഷ്സത്യൻ
🙏
@@DrDivyaNair ദിവൃ നല്ല പോലെ റെസ്റ്റ് എടുക്കൂ ജലദോഷം പനി ഒന്നും വരാതെ ശ്രദ്ധിക്കുക. വേദകുട്ടിയും മന്ത്രകുട്ടിയും സുഖമായിരികുന്നു എന്ന് വിശ്വസിക്കുന്നു
Dr. Ee pharmasy moisturizerH bhaviyil skin mosham akumo plz reply
ഡ്രൈ സ്ക്കിന്നിനു വേണ്ട നല്ലൊരു മൊയ്‌സ്ച്ചർ ക്രീം പറഞ്ഞു തരുമോ
Kanninadile karappu Maran oru marunnu parayamo
നേരിട്ട് വരൂ
Nattil alla, kuwaitil aanu.
കറ്റാർ വാഴ മോസ്ട്രൈസർ ആയി ഉപയോഗിക്കാമോ
Dr..doctorinte daily AM and PM skine care and use cheyunna skin care productsum kanikkumo...plzzzz
ഇതൊക്കെ പറയുന്ന ഞാൻ മര്യാദക്ക് ഒരു skincare ചെയ്യുന്നില്ല എന്നതാണ് വാസ്തവം 😃
Ma'am serum apply chethitte alle moisturiser use cheyyandiyathe, please please reply
Yes
Dry skin anu nalla mugakuruvum und, pattiya sun cream and moisture cream paranju tharumo
വീഡിയോ ഇട്ടിട്ടുണ്ട്. എങ്ങനെ select ചെയ്യണമെന്ന്
nivya soft moisturizer,clyndamycin mugakkuru maran best aanu
Cetaphil
Nera varathirikkan enthenghilum marunn paranju tharamo
Tometo thechal eganeyundavum
Mam..ente skin sensitive skin ane..suitable ayittulla oru sunscreen and moisturizer parayavo
Jell based
ente skin oil pinne acne pore skinn aanu....edh moisturizer use cheyyanam...plssss onnu paranju tharu....
Use plum oil free and fragrance free moisturizer
എന്റെ മുഖത്ത് മുഖകുരു വന്ന പാടാണ് കുഴികൾ ഉണ്ട് കടലമാവ് ഉപയോഗിക്കാമോ ഏത് face wash anu use cheyanam
Which moisturiser cream is good for dry skin?
വീഡിയോ ഇട്ടിട്ടുണ്ട്. How to select
@@DrDivyaNair 0:40
OLESOFT MAX CREAM for all skin types
Recommended by expert skin specialist night only not in face only on body
Forever aloeveragelly
@@DrDivyaNair have to select right?
Dr face full tiny bumbs und egane mattan ulla enthelum cream parayamo
വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്