ഓരോ സിനിമകളും വിത്യസ്തം ആയിരുന്നു ഇത്രേം വൈവിദ്ധ്യം ഉള്ള തിരക്കഥകൾ എഴുതിയ വേറെ ഒരു കഥാകൃത് ഇല്ല മലയാള സിനിമയിൽ, എണ്ണത്തിലും ഗുണത്തിലും മുന്നിൽ, സ്വയം എഴുതി സംവിധാനം ചെയതത് കൂടാതെ ഭരതൻ iv ശശി മോഹൻ ജോഷി എന്നിവർക്ക് വേണ്ടിയും ഏറ്റവും മികച്ച തിരക്കഥകൾ എഴുതി. പി പദ്മരാജൻ എന്ന ഓണാട്ടുകാരക്കാരൻ മലയാളം സിനിമയുടെ ഗന്ധർവ്വൻ ♥️♥️
ശ്രീ പത്മരാജൻറ ഓരോ പടങളും വളരെ വൃതൃസ്തവും ഓരോ സിനിമയിലുമുള്ള ഒരു കഥാപാത്രമെങ്കിലും ഇ ത്രയും വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും വല്ലാതെ ഹേണ്ട് ചെയ്യുന്നു എന്നത് എൻറ അനുഭവം ആണ് തൂവാനതുമ്പിയിലെ ക്ലാര. / മൂന്നാം പക്കത്തിലെ മുത്തച്ഛൻ - തിലകന്റെ വേഷം / ഇന്നലെയിലെ സൂരേഷ് ഗോപിയുടെ നരേന്ദ്രൻ എന്നകഥാപാത്രം ഞാൻ ഗന്ധർവ്വനിലെ ഗന്ധർവ്വൻ - നിതീഷ് ഭാരദ്വാജ്.. ഒരു നിയോഗം പോലെ മലയാളിക്ക് ഒരു പരിചയവും ഇല്ലാത്ത ഒരു പിടി കഥാപാത്രങളെ ശൂനൃതയിൽ നിന്നും സൃഷ്ടിച്ച് അവർക്ക് ഭാഷയും സൗന്ദരൃവും ശൈലിയും നല്കി അഭ്രപളിയിലേക്ക് സനിവേശിപ്പിച്ച് പ്രേഷക ഹൃദയങളിൽ ചിര പ്രതിഷഠ നടത്തി എന്തൊക്കെയോ പറയാൻ ബാക്കിവച്ച് ഇനി ഒരു തിരിച്ച് വരവിനായി പൂകമറകളിലൂടെ ആ ഗന്ധർവ്വൻ പോയി മറഞു .. ഞാൻ കാത്തിരിക്കുകയാണ് .. ആ പുണ്യാത്മാവിന് ഒരിക്കൽക്കൂടി ഹൃദയാഞ്ജലി 🌺പ്രണാമം 🙏🏻
കഥ പറച്ചിലിന്റെ ഗന്ധർവ്വൻ .... അദ്ദേഹത്തിന്റെ മരണം മലയാള സിനിമയുടെ തീരാനഷ്ടം 😢..... നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ പോലെ ഒരു സിനിമ അതിന് മുൻപും , അതിന് ശേഷവും , ഇനിയൊരിക്കലും പിറക്കാൻ പോകുന്നില്ല .... ആ മഹാനായ കലാകാരന്റെ ഓർമ്മകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏🙏🙏🙏
മലയാളത്തിന്റെ മഹാപ്രതിഭയ്ക്ക് ആദരാഞ്ജലികൾ എത്ര എത്ര കഥകൾ മറക്കാത്ത സിനിമകൾ ഓർമ്മകളുടെ പാദയിൽ എന്നും ഒരു നക്ഷത്രമായി നിൽക്കും ആ സിനിമകൾ മറക്കില്ല മരിക്കുവോളം
Ivarde family allarum 45 agil marikkum Anne nitheesh bhardwaj paranjathayi oru vedio kandu...appo ideham sharikkum padmaraj sirnte aattanalle...andaviswasam alle mattathokke
ശ്രീ. പദ്മരാജന്റെ ഓർമകളിലൂടെ ജേഷ്ഠന്റെ സഞ്ചാരം വികാര തീവ്രം. ഉത്തമനായ കലാകാരന് മനസ്സുകൊണ്ട് പ്രണാമം.
🙏🏽
Interview ചെയ്യണം എന്ന തോന്നലിന് നന്ദി . പത്മരാജനെ കുറിച്ച് തിരയുന്നവർക്ക് ശരിക്കും ഉപയോഗപ്രദമാണ് നന്ദി
🙏🏽 ഈ അഭിമുഖത്തിനായി എല്ലാവിധ സഹായങ്ങളും ചെയ്തു തന്നത് പത്മരാജൻ സാറിന്റെ മകൻ തന്നെയാണ്.
👍
ഓരോ സിനിമകളും വിത്യസ്തം ആയിരുന്നു ഇത്രേം വൈവിദ്ധ്യം ഉള്ള തിരക്കഥകൾ എഴുതിയ വേറെ ഒരു കഥാകൃത് ഇല്ല മലയാള സിനിമയിൽ, എണ്ണത്തിലും ഗുണത്തിലും മുന്നിൽ, സ്വയം എഴുതി സംവിധാനം ചെയതത് കൂടാതെ ഭരതൻ iv ശശി മോഹൻ ജോഷി എന്നിവർക്ക് വേണ്ടിയും ഏറ്റവും മികച്ച തിരക്കഥകൾ എഴുതി. പി പദ്മരാജൻ എന്ന ഓണാട്ടുകാരക്കാരൻ മലയാളം സിനിമയുടെ ഗന്ധർവ്വൻ ♥️♥️
പപ്പേട്ടൻ എഴുതിയ ഭൂരിഭാഗം തിരകഥകളിലും , സംവിധാനം ചെയ്ത സിനിമകളിലും പപ്പേട്ടന്റെ സ്വന്തം ജീവിതാനുഭവങ്ങളായിരുന്നു നിറഞ്ഞു നിന്നിരുന്നത്.
പദ്മരാജനൈ കുറിച്ച് ഉള്ള വീഡിയോ സൂപ്പർ മാഡം .
നന്ദി
ശ്രീ പത്മരാജൻറ ഓരോ പടങളും വളരെ വൃതൃസ്തവും ഓരോ സിനിമയിലുമുള്ള ഒരു കഥാപാത്രമെങ്കിലും ഇ ത്രയും വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും വല്ലാതെ ഹേണ്ട് ചെയ്യുന്നു എന്നത് എൻറ അനുഭവം ആണ്
തൂവാനതുമ്പിയിലെ
ക്ലാര. / മൂന്നാം പക്കത്തിലെ മുത്തച്ഛൻ - തിലകന്റെ വേഷം / ഇന്നലെയിലെ സൂരേഷ് ഗോപിയുടെ നരേന്ദ്രൻ എന്നകഥാപാത്രം
ഞാൻ ഗന്ധർവ്വനിലെ ഗന്ധർവ്വൻ - നിതീഷ് ഭാരദ്വാജ്..
ഒരു നിയോഗം പോലെ മലയാളിക്ക് ഒരു പരിചയവും ഇല്ലാത്ത ഒരു പിടി കഥാപാത്രങളെ
ശൂനൃതയിൽ നിന്നും സൃഷ്ടിച്ച് അവർക്ക് ഭാഷയും സൗന്ദരൃവും ശൈലിയും നല്കി
അഭ്രപളിയിലേക്ക് സനിവേശിപ്പിച്ച് പ്രേഷക ഹൃദയങളിൽ ചിര പ്രതിഷഠ നടത്തി എന്തൊക്കെയോ പറയാൻ ബാക്കിവച്ച് ഇനി ഒരു തിരിച്ച് വരവിനായി പൂകമറകളിലൂടെ
ആ ഗന്ധർവ്വൻ പോയി മറഞു ..
ഞാൻ കാത്തിരിക്കുകയാണ് ..
ആ പുണ്യാത്മാവിന് ഒരിക്കൽക്കൂടി ഹൃദയാഞ്ജലി 🌺പ്രണാമം 🙏🏻
ജേഷ്ഠൻ്റെ അവതരണം ടച്ചിങ് ആയിരുന്നു.നല്ല വീഡിയോ
🙏🏽
Where is this brother living now. Would really like to meet him..
@@lalivarghese6427 Near Tharavadu
25:20 ആ ദുഃഖം ഇന്നും ആ വാക്കുകളിൽ.
ഇന്നും കണ്ണ് നിറയുന്നു... കേൾക്കുന്ന എന്റെ കണ്ണും നിറഞ്ഞു.
കഥ പറച്ചിലിന്റെ ഗന്ധർവ്വൻ .... അദ്ദേഹത്തിന്റെ മരണം മലയാള സിനിമയുടെ തീരാനഷ്ടം 😢..... നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ പോലെ ഒരു സിനിമ അതിന് മുൻപും , അതിന് ശേഷവും , ഇനിയൊരിക്കലും പിറക്കാൻ പോകുന്നില്ല .... ആ മഹാനായ കലാകാരന്റെ ഓർമ്മകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏🙏🙏🙏
പത്മരാജൻ സാറിനെക്കുറിച്ച് ഉള്ള ഈ അഭിമുഖം കേൾക്കാൻ വളരെ ആഗ്രഹിച്ചിരുന്ന . 45 വയസ്സിന് ഉള്ളിൽ അദ്ദേഹം ചെയ്തുവച്ച സിനിമകൾ. അവർണ്ണനീയം
മലയാളത്തിന്റെ മഹാപ്രതിഭയ്ക്ക് ആദരാഞ്ജലികൾ എത്ര എത്ര കഥകൾ മറക്കാത്ത സിനിമകൾ ഓർമ്മകളുടെ പാദയിൽ എന്നും ഒരു നക്ഷത്രമായി നിൽക്കും ആ സിനിമകൾ മറക്കില്ല മരിക്കുവോളം
ഞങ്ങളുടെ മുതുകുളത്തിന്റെ അഭിമാനം പപ്പേട്ടൻ 🥰🥰
Really..... Great script writer and Director... Ever green movies....
For me if there is a legendary artist, filmmaker in malayalam cinema it's only Padmarajan.
Thank you for the video
ആ മഹാപ്രതിഭയെ ആർക്കാണ് മറക്കാൻ കഴിയുക,, വീഡിയോ വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
Thanks
വളരെ നന്നായി. നന്ദി 🙏👌❤
🙏🏽
മലയാളത്തിന്റെ ഗന്ധർവ്വൻ 💖💚💙🙏🙏🙏
Padmarajan is a great 👍😃
നന്നായിട്ടുണ്ട്.. Ambili 👍👍
Thanks
One of the best directors seen him almost everyday when he was working in AIR Trivandrum
Miss him and his movies 🙏
Such a great story teller
God bless
Great mam,,,, Thank you🙏
Thanks
Excellent video about the immortal legend
Thanks
Nalla vedio padmarajan is great
Thanks
Down to memory lane🎉 sherikkum Ashokan padmarajante own son!!!
A genius who did almost impossible things in most creative way and left for ever at a very early age.
ഇന്റർവ്യൂ വളരെ ഗംഭീരമായി,,അഭിനന്ദനങ്ങൾ അമ്പിളി💐💐💐
Weldon
Thanks
Thanks
Thanks
എന്റെ അമ്മയുടെ കൊച്ചച്ചൻ ആയിരുന്നു Mp മൻന്മഥൻ (നേരിട്ട്അല്ലാ)
ഹൃദയസ്പർഷിശി യായ ഒരു വീഡിയോ 🙏
🙏🏽
Thank You 💐💐
very touching , Good 😭🙏🤗
Thank you
Soulful and Painful
നന്നായിരിക്കുന്നു
Thank you sir
ആ കണ്ണുകളിലുണ്ട് തീരാനൊമ്പര൦.
അതെ
Thanks for the video
Superb
🙏🏽
Very nice narrative
Thanks
Quite extensively narrated well made video. Good effort Ambiliji👍
Thanks
Good video
Thanks
മരണം ഒരു പ്രണയിനിയെ പോലെ വന്നു അവളുടെ ഗന്ധർവനെ നമ്മളിൽ നിന്ന് തട്ടിയെടുത്തു കൊണ്ട് പോയി
♥️♥️♥️👍
❤️🔥❤️🔥
Still missing the Story teller an director who traversed beyond the contemporaries...
🙏🏽
Good 🎉
🙏🏽
Sahodharanodulla karakalanja sneham kannulalilum, vakkukalilum niranju nilkkunnu❤
kollam
🙏🏽
Oru nalla video. Good attempt. Adhehathinte smruthy kudeeram kudi ulpeduthamayirunnu
അദ്ദേഹത്തെ അടക്കിയ സ്ഥലം കാണിക്കുന്നുണ്ടല്ലോ...
💓
🙏
Pappettan
Super video
Thanks
Chechi.....madrassil poyi vedio cheythadh kandu.....kodambakkath pazhaya kalakaranmar thamasichirunna street kanikkumo...adhumayi bandhappetta kazhchakalum... .pradheekshayode🙏
തീർച്ചയായും.
ഇക്കാലത്ത് ഒന്നായിരുന്നെങ്കിൽ - എത്ര അതുല്യ സൃഷ്ടികൾ സിനിമകൾ - മഹാദരം കണ്ണീർ പൂക്കൾ
🙏🙏🙏❤️❤️😁😁
Great video 👍
Thank you
5:41-7:37 ✨️
Do NF varghese , AP unmet, SPB , Prem Nazir , Oduvil Unnikrishnan etc etc
നസീർ സാറിന്റെ ചെയ്തിട്ടുണ്ടല്ലോ...
Ivarde family allarum 45 agil marikkum Anne nitheesh bhardwaj paranjathayi oru vedio kandu...appo ideham sharikkum padmaraj sirnte aattanalle...andaviswasam alle mattathokke
Ee veedu kaananam nerittu ennundu. Address tharamo
What's app cheyamo
Muthukulathu poyi arodu chodichalum paranju tharum.
@AmbiliKazhchakal thankyou
@DeepuPradeep-nm9kf 🙏🏽
Eppo pokki adikunavr adehathinte padangal kandirune alu jeevichene enu thonnunu ippo pokki adikunu
❤️🙏
ഇതേ പോലെ johnson mashinte brothers ആയി ഒക്കെ interview വെക്കാമോ
ശ്രമിക്കാം
@@AmbiliKazhchakal thanks🤝
Jayan sir te oru video
തീർച്ചയായും ഉണ്ടാകും. കാത്തിരിക്കൂ...
@@AmbiliKazhchakal ❤
ഓടി കളിച്ച ആ മാഞ്ചുവട്ടിൽ തന്നെ എനിക്കും അവസാനം ഉറങ്ങാൻ പറ്റിയിരുന്നങ്കിൽ
🙏🙏🙏💖❤️🩹💝
Malayathinte gandharvan , malayalathinte abhimanam padmarajan epo jeevichirunenkil etra nalla cinemakal undayene
Good
🙏🏽
Nice video
🙏🏻❤️❤️
🙏♥️
🙏🏽