Famous people to be specific. People who claim to be progessives like mallu analyst etc avoid this topic. And earlier males did violence but now females too and also killing not just fight. None of the international stars who talk about toxic masculinity etc talk about languages/ dialogues,mannerisms etc and they never talk about the biggest problem in the society violence. I enjoy action movies, but if one want to talk about political correctness then cant be selective.
@@niel7777 mallu analysts do have some dumb so called politically correct audience. They have to keep talk about these useless stuffs to keep their audience.
പുള്ളിയുടെ കൂടെ ഇരുന്നു വർത്തമാനം പറഞ്ഞ ഒരു ഫീൽ. സ്ഥിരം കാണുന്ന അഭിമുഖങ്ങളിൽ നിന്നും വിരുദ്ധമായി വളരെ സ്വാഭാവികമായ സംഭാഷണങ്ങൾ വളരെ പുതുമ നൽകുന്നുണ്ട്. നന്നായി
ഇവരൊക്കെയാണ് യഥാർത്ഥ പ്രതിഭകൾ.. അഭിനയമോ കേട്ടുകാഴ്ചകളോ ഇല്ലാത്ത കലാകാരൻ.. ഇന്നത്തെ അഭിനവ ബുദ്ധിജീവികൾ ഒരിക്കലെങ്കിലും ഈ സംഭാഷണം ഒന്ന് കേൾക്കുന്നത് നന്നായിരിക്കും.
വേണു സാറിന്റെ അനുഭവങ്ങൾ... ❤️ പക്ഷെ ആരാ ഈ അവതാരക? എല്ലാവരെയും ഒരു പുച്ഛഭാവത്തോടെ ഉള്ള സമീപനം.. "ആ പുള്ളി, ഈ പുള്ളി.." പദ്മരാജൻ സാറിനെപോലെ ഉള്ള Legend നെയാണ് ഈ പറയുന്നത് എന്ന് ഓർക്കണം
@@POCOUSER-q6qaanu.. Ningalude age okke Aanenkil ok. Oru legend ne aa reethiyil kaanu.. Ilayaraaja ye aa pulli ennu paranja kuttiye m. G. Sreekumar spotil thiruthi. 😅
One of the most sensible and well conducted interview. Asking the right questions which gave an insight into an era of filmmaking and artists associated with it. Kudos to the whole team
One of the best interviews on the art of film making. The interviewer could bring out many unknown areas of film making. Many of my questions on film making are answered in this interview.
പച്ചയായ മനുഷ്യർ ചായ കഴിക്കുവാൻ മാത്രം ഒരു തിരക്കിലേക്കിറങ്ങി അവിടങ്ങളിൽ ഒരു ഭാവം ഞാൻ കാണുവാൻ ഇടയായി. ആരോരും അറിയാത്ത ആളുകൾ തമ്മിൽ ഹൃദ്യമായ സംസാര വിഷയങ്ങൾ. അതായിരുന്നു എൻ്റെ സ്വഭാവവും അതിനായിരുന്നു എൻ്റെ പ്രാമുഖ്യവും , ഞാൻ ഒരു തിരക്കഥക്ക് അഥവാ ഒരു കഥക്ക് തയ്യാടെക്കുന്നു . എൻ്റെ പേര് പത്മരാജൻ. ഞാനാണ് ഏറ്റവും വിഷയ ദാരിദ്ര്യം നേടിയ ഒരു മനുഷ്യൻ'
venu sir ... Genuine personality ... very touching and entertaining talk ... പത്മരാജൻ എന്ന legend ന്റെ ജീവിതത്തിലൂടെയുള്ള സഞ്ചാരം.. Hats off Manila ....
I don't understand why the interviewer is being bashed in the comment section. This is a well curated interview, an original one. Unfortunately people always need the artificial one which showcases rapidfire bullshit..... Great work guys... 👍
Well curated and candid coz of the way how Venu sir was responding to those questions, going by the way how the interviewer is asking it feels like she is way above all these legends. There is a certain way of respecting legends and which is clearly missing from the Interviewer !
Thats your view about people.We should show some respect for the legends mentioned here.Give respect and take respect. So please note that everyone is not bothered about Rapidfire shit.I hope you got it☺.
എല്ലാവരും എല്ലാവരുടെയും അഭിപ്രായം പറഞ്ഞു.. എല്ലാം കൊണ്ടും മനോഹരം. ബട്ട് എനിക്ക് തോന്നിയ ഒരു കാര്യം വേണു ചേട്ടനെ ആ പഴയ ലുക്ക് ഒന്ന് ആവാൻ നോക്കി ക്കൂടെ. എന്ന് വെച്ച് ഇപ്പോൾ ലുക്ക് ഇല്ല എന്നല്ല ആ മാസ്സ് ലുക്ക്.. ഹെയർ ബ്ലാക്ക് എല്ലാം ആക്കി ഫ്രീക് ലുക്ക്.. അങ്ങിനെ ആരെങ്കിലും ഒരു വട്ടം ചിന്തിച്ചിട്ടുണ്ടോ ഉള്ളവർ 👍🏻. ആ പഴയ പിക് എല്ലാം ഒന്ന് നോക്കിയേ എന്താ 👌👌👌
Nice to listen to Venu after a long time. I believe he can share more interesting experiences from his professional life...please try to bring it to viewers.
പദ്മരാജൻ സാറിന്റെ imaginations ഒരു പക്ഷെ അന്നത്തെ ടെക്നോളജിയുടെ പരിമിതികൾ മൂലം നമുക്ക് നഷ്ടമായിരുന്നിരിക്കാം പക്ഷേ ഇന്ന് ടെക്നോളജി വളർന്നു അതുപോലെ ഉള്ള സ്വതന്ത്ര ചിന്തകളുള്ള സംവിധായകർ വിരളമായി തുടങ്ങി
പത്മരാജൻ എന്ന അത്ഭുത ആത്മാവിനെ ആവാഹിക്കുവാൻ കഴിയുമെങ്കിൽ ഞാൻ തീർച്ചയായും അദ്ദേഹത്തിനെ ഏറ്റവും കൂടുതലായി ആഗ്രഹിക്കുന്ന രഞ്ജിത്ത് എന്ന സംവിധായകനെ സമീപിക്കും. അതിൽ സ്വഭാവ വിശേഷ സൗന്ദര്യമൊന്നുമില്ല. തികച്ചും ഒരു കലാകാരൻ മാത്രം , എനിക്കും പത്മരാജൻ സാറിൻ്റെ ഭാവ ഹൃദയം ഇഷ്ടമാണ്. ഒരു വഴിയാത്രക്കാരൻ എന്നും എന്നെന്നും എപ്പോഴും എല്ലായ്പ്പോഴും
എനിക്ക് ഏറ്റവും ഇഷ്ടമാണ് ഇന്ത്യൻ മിലിട്ടറി ' എൻ്റെ സ്വഭാവികമായ ശാരീരക അസ്വസ്ഥതകൾ കാരണമാണ് ഞാൻ indian Airforce ൻ്റെ ഭാഗമാകാൻ കഴിയാതിരുന്നത് അല്ലായിരുന്നുവെങ്കിൽ എനിക്ക് maior Ravi യുടെ മുൻപിൻ അച്ഛൻ്റെ സ്വാധീനം ഇല്ലാതെ തന്നെ എത്തുവാൻ കഴിയുമായിരുന്നു. ഞാൻ അച്ച് ഛൻ്റെ സ്വാധീനം ഉപയോഗിക്കുന്നു ഇന്ത്യൻ മിലിട്ടറിയാൽ എനിക്ക് എൻ്റെ അച്ചൻ്റെയും അച്ഛച്ചൻ്റെയയും സ്വാധീനിം ഉണ്ട്
ഏറ്റവും ഇഷ്ടമുള്ള ക്യാമറാമാൻ ..ഒരു ജാഡയുമില്ലാതെ ഞാൻ ഗന്ധർവ്വന്റെ ക്യാമറാ വർക്ക് ശരിയായില്ല എന്ന് പറഞ്ഞകണ്ടോ . ഒരു റിയൽ ആർട്ടിസ്റ്റിനേ അങ്ങനെ പറയാൻ സാധിക്കൂ . ഇദ്ധേഹത്തിന്റെ വർക്കുകൾ ഫോളോ ചെയ്തിട്ടുള്ള എല്ലാവർക്കും ആ പറഞ്ഞത് സത്യമാണെന്ന് മനസ്സിലാകും
വിയറ്റ്നാം കോളനി സമയത്ത് ഉദയ സ്റ്റുഡിയോ കാര്യം. ഇദ്ദേഹം ഓടിനടന്നു ട്രോളി ഉറപ്പിക്കുന്നു. ഞാൻ അടുത്ത് ഉണ്ടായിരുന്നു ഇന്ന് ആരെങ്കിലും ഇങ്ങിനെ ഉണ്ടാവുമോ 🙏🌹
പത്മരാജൻ സാറിനെയും ഭരതൻ സാറിനെയും അരവിന്ദൻ സാറിനെയും ആരും പ്രത്യേകിച്ച് അംഗീകരിക്കേണ്ട ആവശ്യമില്ല. സമൂഹം ഒരിക്കൽ അവരെ തിരിച്ചറിയും അതാണ് അവർക്കുള്ള അംഗീകാരം. അറിയപ്പെടാത്ത ആളുകൾ നെഞ്ചിലേറ്റി നടക്കുക
ഞാനല്ല ആ പത്മ വികാരം എന്നിൽ ലോകം തിരഞ്ഞ സൗഹൃദവികാരമാണ് പത്മ വികാരം ' ഹൃദയ വികാരമാണ് ആ പത്മ വികാരം ' പഴം കഴിക്കുവാൻ കുരങൻ താമസിക്കില്ല മനുഷ്യന് ആ കുരങ്ങൻ്റെ വികാരം ഉണ്ടാകുന്നതിനെ പത്മരാജനും, ഭരതനും ചോദ്യം ചെയ്തു
എൻ്റെ കുടുംബം All india Groupe ൽ അംഗമാണ് ' അച്ഛനും അച്ഛച്ചനും ഇന്ത്യൻ മിലിട്ടറിയുടെ ഭാഗമാണ് എൻ്റെ ഏട്ടൻ എൻ്റെ കസിൻ ഇവരൊക്കെ നരേന്ദ്ര മോദി സാറുമായി നേരിട്ടല്ലെങ്കിലും ഇടപഴകുന്ന ആളുകളാണ്. ഇന്ത്യൻ സുരക്ഷാ മന്ത്രാലയത്തിൻ്റെ പരിധിയിൽ വരുന്ന ആളുകളൊണ് ഞങ്ങളെല്ലാവരും. ഒരു പരിധിയുണ്ട് എല്ലാ കാര്യങ്ങളും വിശദീകരിക്കുവാൻ ആരെങ്കിലും എന്നെ തിരയുന്നുവെങ്കിൽ ഇന്ത്യൻ സുരക്ഷാ മന്ത്രാലയത്തിൻ്റെ പരിധിയിലായിരിക്കും നിങ്ങൾ എന്ന് ഞാൻ വിശ്വസിക്കുന്നു😂😂😂
@@paulatreides6218 പലയിടത്തും ഭാഷാ പ്രയോഗങ്ങൾ പലതാണ്. ' പുള്ളി ' എന്നുള്ളതിന് സ്നേഹത്തോടെയുള്ള വിശേഷണം ഉള്ള സ്ഥലങ്ങൾ ഉണ്ടാകാം. എന്നാൽ ബഹുമാനം ഇല്ലാതെ സൂചിപ്പിക്കുന്ന പ്രയോഗമായും അത് മാറുന്ന സ്ഥലങ്ങൾ ഉണ്ട്. ഏതോ ഒരാളെക്കുറിച്ച് പറയുന്ന പോലെ. ഇതരത്തുള്ള വീഡിയോ പബ്ലിക് ആയി വരുമ്പോൾ പല ഇടങ്ങളിൽ നിന്നുള്ളവർ അല്ലെ കാണുക. അപ്പോൾ ഇത്തരത്തിൽ വ്യക്തികളെ സൂചിപ്പിക്കുന്ന പ്രയോഗങ്ങൾ ( ഭാഷാ വ്യത്യാസം സ്വാഭാവികമാണ് ) ശ്രദ്ധിക്കണ്ടെതാണ്. പദ്മരാജനെ പുള്ളി പുള്ളി എന്ന് പറയുന്നതിലും നല്ലത് പേര് പറയുന്നതായിരുന്നു നല്ലതെന്നു തോന്നി.
മര്യാദ ഇല്ലാത്ത സംസാര രീതി ആണ് ഇവരുടെ. ഇതിനു മുൻപും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അത് വെറും ഒരു ഭാഷ പ്രയോഗം അല്ല... മറ്റുള്ളവരെ നിസ്സാരരായി കാണുന്നതുകൊണ്ട് മനസ്സിൽ നിന്നു വരുന്ന വിളി ആണ്.
യാതൊരു തടസ്സവും ഇല്ലാതെ ശ്രീ. വേണു നിലപാടുകളും അനുഭവങ്ങളും മനസ്സിലാക്കി തരുന്നു. ശ്രീ. പദ്മരാജൻ എന്ന എഴുത്തുകാരനും സിനിമ സംവിധായകനും എങ്ങിനെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന രീതികൾ എത്രത്തോളം ആഴത്തിൽ ആയിരുന്നു എന്നും മനസ്സിലാക്കി തരുന്നു.. ഞാൻ ഗന്ധർവ്വൻ എന്ന സിനിമയുടെ അദ്ദേഹത്തിന്റെ തന്നെ സിനിമട്ടോഗ്രാഫി തൃപ്തി വരാത്ത അവസ്ഥ തുറന്നു പറയുന്നു. ഇത് പോലെ തന്നെ "തൂവാനത്തുമ്പികൾ 'എന്ന സിനിമയുടെ സിനിമട്ടോഗ്രാഫി ചെയ്യാൻ ഇദ്ദേഹം സ്ഥലത്തിലായിരുന്നു.. ഇദ്ദേഹം ഉണ്ടായിരുന്നു എങ്കിൽ കുറെ കൂടി visualise ചെയ്യാമായിരുന്നു എന്ന് പറഞ്ഞത് ആയും ഓർക്കുന്നു. ശ്രീ. പദ്മരാജൻ കാലത്തിനു മുന്പേ സഞ്ചരിച്ച കലാ സൃഷ്ടികൾ മിനഞ്ഞെടുത്ത കലാകാരൻ.. ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന്റെ ആശയങ്ങളും ചിന്തകളും മതിയായി ശ്രദ്ധിക്കാൻ കഴിയാതെ പോയോ എന്നത് ശ്രദ്ധിക്കപ്പെടേണ്ട അഭിപ്രായം. ഭിന്ന ആശയങ്ങൾ ഓരോ പടത്തിലും അവതരിപ്പിച്ചിരുന്ന കലാകാരൻ എന്നത് വില മതിക്കേണ്ട കാര്യം.. ശ്രീ. വേണുവിന്റെ അഭിപ്രായങ്ങൾ അറിവിന് മകുടം ചാര്ത്തുന്നു. ശ്രീ. പദ്മരാജന്റെ ഓർമകൾക്ക് മുമ്പിൽ കൂപ്പു കയ്യുമായി പ്രണാമം
Padmarajan venu combination'ne കുറിച്ചുള്ള ഒരു discussion'lu അവരുടെ സിനിമകൾ ഏതൊക്കെ ആണെന്ന് വേണുവിനോട് തന്നെ ചോദിക്കുകയും ഓർമിച്ചെടുക്കാൻ പറയുകയും ചെയ്യുന്നത് പരമ ബോറാണ്. ഒരു basic research ഒക്കെ ആവാമായിരുന്നു. പ്രത്യേകിച്ചും ഇദ്ദേഹത്തെ പോലെയുള്ളവരെ interview ചെയ്യുമ്പോൾ.
I watched the interview because of legendery Writer-Director Pathmarajan Sir and ace cinematographer Venu Sir. In that percepective,i didnt like those malayalam phrases used here.
Exactly watched the interview because of seeing those two names in thumpnail ! We do know who is Manila Mohan but there is a certain respect that should be shown while talking about legends and for that matter whoever it may be ... “Ee pulli engana aayrnu Padmarajan “? 😂 Mohanalalo ? Thilakan ?! What way of asking is that! Whoever she is learn to be down to earth always and be respectful, it is give and take respect ✊
41:00 ഈ സിനിമയിലെ ശാരിയുടെയും കാർത്തികയുടെയും ബന്ധത്തെ lesbian എന്ന് വിശേഷിപ്പിച്ചാൽ പദ്മരാജന്റെ ആത്മാവ് പോലും അവരോടു ക്ഷമിക്കില്ല, അത് സൗഹൃമായിരുന്നു, ആത്മാർത്ഥമായ സൗഹൃദം, ഈക്കാലത്തു കാണാൻ കഴിയാത്ത കലർപ്പില്ലാത്ത സൗഹൃദം! അത് അതങ്ങനെയല്ല lesbian relationship ആണ് എന്ന് പറയുന്ന വേണുവിനോടും മനിലയോടും തോന്നുന്നത് പുച്ച്ചം മാത്രം! മോഹൻലാലിനെ പ്രണയിച്ചു, ശാരിയോടൊപ്പം school ളിൽ നിന്ന് ഒളിച്ചോടിയതിൽ നിന്ന് പിന്തിരിഞ്ഞു തിരിച്ചു വരാമെന്നു കാർത്തിക തീരുമാനിക്കുന്നു, പക്ഷെ മോഹൻലാലിന് ഉർവശി യോടാണ് ഇഷ്ടമെന്നും തങ്ങളെ തിരിച്ചു കൊണ്ടുപോകുന്നത് suspension ലായിരുന്ന ഉർവശിക്ക് ജോലിയിൽ തിരികെ പ്രവേശിക്കാനാണ് എന്നും തിരിച്ചറിയുന്നു! അത് സഹിക്കാൻ കഴിയാതെ കാർത്തിക ആത്മഹത്യാ ചെയ്യാൻ തീരുമാനിക്കുന്നു, ആത്മാർത്ഥ സ്നേഹിതയായ ശാരി കൂടെ ആത്മഹത്യാ ചെയ്യുന്നു, true പദ്മരാജൻ ക്ലാസിക്! One of the best movies in Malayalam!
The disrespect to our great actors Mohanlal and Thilakan sir is clearly evident in the way the Interviewer is talking ! Pathetic to say the least, how come such people are destined to take such interviews !
Venu is so genuine. ഒരു ബാഹ്യ ജാടകളും ഇല്ല, casual talk പോലെ. തന്നേക്കാൾ 15 വയസ് എങ്കിലും കൂടുതലുള്ള പദ്മരാജൻ സാറിനെ, പേരെടുത്ത് വിളിക്കുന്നതാണ് ഒരു അസ്വാഭാവികത ആയി തോന്നിയത്. Anchor തീരെ പോര. ചോദ്യങ്ങൾക്കൊന്നും ഒരു നിലവാരം ഇല്ല. ഇത് പോലെ ഒരു interview ന് മുമ്പ്, പദ്മരാജൻ, വേണു ഇവരെ കുറിച്ചൊക്കെ ഒന്നു അറിയാൻ ശ്രമിക്കണമായിരുന്നു.
Interview കണ്ട് പൂർത്തിയാക്കിയിട്ടില്ല അതിനു് മുൻപ് കമൻ്റിടാൻ തോന്നിയത് ഈ അവതാരകയുടെ നിലവാരമില്ലാത്ത ചോദ്യങ്ങളും സംസ്ക്കാരമില്ലാത്ത അഭിസംബോധനകളും കേട്ടിട്ടാണ് ... തോട്ടിറമ്പിൽ തൂറാനിരിയ്ക്കുന്നവർ പുല്ല് കടിച്ച് പിടിച്ച് പരദൂഷണം പറയുന്നത് ഞാൻ എൻ്റെ തമിഴ് നാട്ടിലെ ജീവിതത്തിൽ കണ്ടിട്ടുണ്ട് ... വെളുപ്പാൻ കാലത്ത് പരസ്പരം അകലം പാലിച്ച് തുറനിരിയ്ക്കുന്നവരുടെ സംഭഷണം പോലെ തോന്നി
സിനിമയിലെ അടിപിടി ആരോഗ്യത്തിന് ഹാനീകരം എന്ന് എഴുതി വെക്കണ്ടതല്ലേ...? ഇത് വരെ ആരും പറയാത്ത ഒരു അഭിപ്രായം...വേണു സാർ 🙏🙏🙏🙏🌹🌹🌹🌹🌹
Famous people to be specific. People who claim to be progessives like mallu analyst etc avoid this topic. And earlier males did violence but now females too and also killing not just fight. None of the international stars who talk about toxic masculinity etc talk about languages/ dialogues,mannerisms etc and they never talk about the biggest problem in the society violence. I enjoy action movies, but if one want to talk about political correctness then cant be selective.
@Nithin Mohan athe mone,selective progressivisathinodu
ഞാൻ പണ്ട് പറഞ്ഞിട്ടുണ്ട് പക്ഷെ വീടിനടുത്തുള്ള പാലത്തേൽ ഇരുന്നു പറഞ്ഞത്കൊണ്ട് വേറെ ആരും അറിഞ്ഞില്ലന്നേയുള്ളു
@@niel7777 mallu analysts do have some dumb so called politically correct audience. They have to keep talk about these useless stuffs to keep their audience.
പത്മരാജൻ ഭാഷയിൽ പറഞ്ഞാൽ യാതൊരു കെട്ടിമാറാപ്പുമില്ലാത്ത ഇന്റർവ്യൂ... 👏👏👏👏
Really a true talk
വേണു സാറിന്റെ ഇന്റർവ്യൂ എത്ര കേട്ടാലും മതിയാവില്ല, അത്രയും powerful.. അതുപോലെ തന്നെ പത്മരാജൻ സാറിന്റെ കഥകളും എത്ര കേട്ടാലും മതിയാവില്ല 💗
ചില സിനിമാ കഥളേക്കാൾ ഇഷ്ടപ്പെടുന്നത് അതിന്റെ പിന്നാമ്പുറ കഥകളാണ്... എത്ര രസകരമായ ഓർമ്മകൾ...🥰🥰🥰🥰
പുള്ളിയുടെ കൂടെ ഇരുന്നു വർത്തമാനം പറഞ്ഞ ഒരു ഫീൽ. സ്ഥിരം കാണുന്ന അഭിമുഖങ്ങളിൽ നിന്നും വിരുദ്ധമായി വളരെ സ്വാഭാവികമായ സംഭാഷണങ്ങൾ വളരെ പുതുമ നൽകുന്നുണ്ട്. നന്നായി
How many of you watching this interview seeing Venu sir and Padmarajan sirs name in the thumpnail ?!!!
Love respect to Padmarajan and Venu sir !
ഇവരൊക്കെയാണ് യഥാർത്ഥ പ്രതിഭകൾ.. അഭിനയമോ കേട്ടുകാഴ്ചകളോ ഇല്ലാത്ത കലാകാരൻ.. ഇന്നത്തെ അഭിനവ ബുദ്ധിജീവികൾ ഒരിക്കലെങ്കിലും ഈ സംഭാഷണം ഒന്ന് കേൾക്കുന്നത് നന്നായിരിക്കും.
പദ്മരാജനെപ്പോലെ ഇപ്പോൾ ഉള്ളവരെ മരിച്ചിട്ട് അംഗീകരിച്ചാൽ മതി
Such a great interview! Letting the guest speak freely by asking to the point and short and relevant and questions that keeps the conversation going!
Padmarajan was way ahead of his times..
Most talented director ever in Malayalam cinema
kg george sir
ഒരു സാധാരണ സംസാരം പോലെയുള്ള ഇന്റർവ്യൂ.. അടിപൊളി..
Venu Sir, what a genuine person you are...🖤
Such a candid interview - almost felt that we are eavesdropping on a private conversation...
It sounded a candid interview purely because of the way Venu sir is responding to her questions. Her way of asking something is so absurd !
കഥയേക്കാൾ വിസ്മയമാണ് പദ്മരാജൻ എന്ന വ്യക്തി. ആ ലോകത്തേക്കുള്ള വാതിലുകൾ തുറന്നു തരുന്നു വേണു സർ. അവതാരക മാത്രമാണ് ആസ്വാദനത്തിന് ഏക തടസം.
വേണുവേട്ടന്റെ ക്യാമറ അപാരംതന്നെ ചലച്ചിത്രരംഗത്തെ എനിക്ക് വളരെ ഇഷ്ട്ടപെട്ട ക്യാമറമൻ 👌👌👌
വേണു സാറിന്റെ അനുഭവങ്ങൾ... ❤️ പക്ഷെ ആരാ ഈ അവതാരക? എല്ലാവരെയും ഒരു പുച്ഛഭാവത്തോടെ ഉള്ള സമീപനം.. "ആ പുള്ളി, ഈ പുള്ളി.." പദ്മരാജൻ സാറിനെപോലെ ഉള്ള Legend നെയാണ് ഈ പറയുന്നത് എന്ന് ഓർക്കണം
💯 agree. Mediocre anchor !
പുള്ളി എന്ന് പറയുന്നത് disrespect ഒന്നുമല്ല.
@@POCOUSER-q6qaanu.. Ningalude age okke Aanenkil ok.
Oru legend ne aa reethiyil kaanu.. Ilayaraaja ye aa pulli ennu paranja kuttiye m. G. Sreekumar spotil thiruthi. 😅
എത്ര സിമ്പിൾ ആയിട്ടാ പുള്ളി സംസാരിക്കുന്നെ..Love and respect..
Greatly astonished with the openness in his communication. ❤
One of the most sensible and well conducted interview. Asking the right questions which gave an insight into an era of filmmaking and artists associated with it. Kudos to the whole team
Interviews കാണുന്ന.. ഒരുപാട് പേർക്കു വളരെ deferred experience ആയിരിക്കും വേണു സർ ന്റെ വാക്കുകൾ..
എൻഡിങ് ഒക്കെ അടിപൊളി. വേറെ മൂഡിൽ സംസാരിച്ചു കൊണ്ടിരിക്കെ കൊണ്ട് പോയി നിറുത്തി. സംസാരം തുടരുന്നു എന്ന ഫീൽ കിട്ടി ❤
I love the way he speaks
One of the best interviews on the art of film making. The interviewer could bring out many unknown areas of film making. Many of my questions on film making are answered in this interview.
പച്ചയായ മനുഷ്യർ ചായ കഴിക്കുവാൻ മാത്രം ഒരു തിരക്കിലേക്കിറങ്ങി അവിടങ്ങളിൽ ഒരു ഭാവം ഞാൻ കാണുവാൻ ഇടയായി. ആരോരും അറിയാത്ത ആളുകൾ തമ്മിൽ ഹൃദ്യമായ സംസാര വിഷയങ്ങൾ. അതായിരുന്നു എൻ്റെ സ്വഭാവവും അതിനായിരുന്നു എൻ്റെ പ്രാമുഖ്യവും , ഞാൻ ഒരു തിരക്കഥക്ക് അഥവാ ഒരു കഥക്ക് തയ്യാടെക്കുന്നു . എൻ്റെ പേര് പത്മരാജൻ. ഞാനാണ് ഏറ്റവും വിഷയ ദാരിദ്ര്യം നേടിയ ഒരു മനുഷ്യൻ'
എല്ലാവരും തിരിച്ചറിയുന്ന മൃഗയയിലെ ആ പുലി ഇന്നിവിടെ ഉണ്ട് . മനുഷ്യരുടെ ഓർമ്മകളിൽ ആ പുലി എന്നും എപ്പോഴും ജീവിക്കുന്നു
venu sir ... Genuine personality ... very touching and entertaining talk ... പത്മരാജൻ എന്ന legend ന്റെ ജീവിതത്തിലൂടെയുള്ള സഞ്ചാരം.. Hats off Manila ....
I don't understand why the interviewer is being bashed in the comment section.
This is a well curated interview, an original one. Unfortunately people always need the artificial one which showcases rapidfire bullshit.....
Great work guys... 👍
Well curated and candid coz of the way how Venu sir was responding to those questions, going by the way how the interviewer is asking it feels like she is way above all these legends. There is a certain way of respecting legends and which is clearly missing from the Interviewer !
Thats your view about people.We should show some respect for the legends mentioned here.Give respect and take respect. So please note that everyone is not bothered about Rapidfire shit.I hope you got it☺.
A very good conversationist... straight from the heart...
Nalla rasam ketondirikaan. :)
എല്ലാവരും എല്ലാവരുടെയും അഭിപ്രായം പറഞ്ഞു.. എല്ലാം കൊണ്ടും മനോഹരം. ബട്ട് എനിക്ക് തോന്നിയ ഒരു കാര്യം വേണു ചേട്ടനെ ആ പഴയ ലുക്ക് ഒന്ന് ആവാൻ നോക്കി ക്കൂടെ. എന്ന് വെച്ച് ഇപ്പോൾ ലുക്ക് ഇല്ല എന്നല്ല ആ മാസ്സ് ലുക്ക്.. ഹെയർ ബ്ലാക്ക് എല്ലാം ആക്കി ഫ്രീക് ലുക്ക്.. അങ്ങിനെ ആരെങ്കിലും ഒരു വട്ടം ചിന്തിച്ചിട്ടുണ്ടോ ഉള്ളവർ 👍🏻. ആ പഴയ പിക് എല്ലാം ഒന്ന് നോക്കിയേ എന്താ 👌👌👌
😂😂greying is the beauty of maturity
ഗ്രേറ്റ് പദ്മരാജൻ ❤❤❤. വേണു അദ്ദേഹത്തിന്റെപ്രിയപ്പെട്ട ക്യാമറാമാൻ very good combination 👍👍നല്ല അഭിമുഖം
Netflixil ഇടാനുള്ള മുതൽ ഉണ്ട്, എത്ര സിമ്പിൾ ആയിട്ടാണ് ഡയറക്ഷനും സിനിമട്ടോഗ്രാഫിയും വിവരിച്ചത് പിന്നെ സ്വയ വിമർശികുംപോളുള്ള ആ കോൺഫിഡൻസ്സ് true legend
Good talk....very clear one
Nice to listen to Venu after a long time. I believe he can share more interesting experiences from his professional life...please try to bring it to viewers.
ആസ്വദിച്ചു കേൾക്കാൻ പറ്റില്ല...... അത്രയും ലാഗ് ആണ്....
Really a 'TRUE TALK' . Thanks to Venu.
Watched without pausing !!!
Such a genuine interview without so called prefabricated questions and answers.. There is no alternative for Padmarajan....
വേണു സർ ♥
പദ്മരാജൻ സാറിന്റെ imaginations ഒരു പക്ഷെ അന്നത്തെ ടെക്നോളജിയുടെ പരിമിതികൾ മൂലം നമുക്ക് നഷ്ടമായിരുന്നിരിക്കാം പക്ഷേ ഇന്ന് ടെക്നോളജി വളർന്നു അതുപോലെ ഉള്ള സ്വതന്ത്ര ചിന്തകളുള്ള സംവിധായകർ വിരളമായി തുടങ്ങി
Very 👍
❤❤❤❤❤വേണുസാര്‍...ഗ്രേറ്റ്..❤❤
Superb interview ❤️❤️❤️❤️
എന്തൊരു സത്യസന്ധത സൂപ്പർ
Blunt yet insightful!
Underrated legend പപ്പേട്ടൻ 🔥🔥
Underrated 🙄
Under rated? അദ്ദേഹതിനെ പ്രേക്ഷകർ സ്വീകരിച്ചു അംഗീകരിച്ചു 🙏🙏
Venu sir😍
പത്മരാജൻ എന്ന അത്ഭുത ആത്മാവിനെ ആവാഹിക്കുവാൻ കഴിയുമെങ്കിൽ ഞാൻ തീർച്ചയായും അദ്ദേഹത്തിനെ ഏറ്റവും കൂടുതലായി ആഗ്രഹിക്കുന്ന രഞ്ജിത്ത് എന്ന സംവിധായകനെ സമീപിക്കും. അതിൽ സ്വഭാവ വിശേഷ സൗന്ദര്യമൊന്നുമില്ല. തികച്ചും ഒരു കലാകാരൻ മാത്രം , എനിക്കും പത്മരാജൻ സാറിൻ്റെ ഭാവ ഹൃദയം ഇഷ്ടമാണ്. ഒരു വഴിയാത്രക്കാരൻ എന്നും എന്നെന്നും എപ്പോഴും എല്ലായ്പ്പോഴും
Wow ❤️ such a genuine.. nthaaa parayaa .. thank you manila
ആ വെയിൽ കൊള്ളുവാൻ എനിക്കേറെ ഇഷ്ടമായിരുന്നു ഞാനതേറെ ആഗ്രഹിച്ചു , എന്നിലതുണർത്തിയ വികാരം തന്നെയാണ് ആ വെയിൽ എന്നിലേക്ക് തഴുകിയ തെന്നലും
ഭയം ഒരിക്കലും നമ്മുടെ മനസിനെ കീഴടക്കൻ അനുവദിക്കരുത് (പത്മരാജൻ)🔥🔥🔥
ചങ്കൂറ്റം നഷ്ടപെട്ടാൽ മനുഷ്യനെ 10പൈസക്ക് കൊള്ളില്ല (സച്ചി )🔥🔥🔥
ഇത് ഏത് ഇന്റർവ്യൂ യിൽ ആണ് പറഞ്ഞത് pls tell me
@@harirajrs4586 ഓർക്കുന്നില്ല
Padamarajan sir world class director
Pucca kottayam , Ettumanoor, Changanacherry slang.
Kidilam interview.
Thanks for this Manila
കാമ്പുള്ള കഥകൾ കൊണ്ട് അഭ്രപാളികളിൽ കാവ്യം തീർത്ഥ നക്ഷത്രങ്ങളുടെ ഗന്ധർവ്വൻ. ഓർമ്മച്ചെപ്പിൽ പത്മരാജൻ പാകിയ വസന്തം ........
REALLY GOOD
5:29 the Marques venu mentioned, Is it Gabriel Garcia marquez ?🧐
World class cinematographer in india
എനിക്ക് ഏറ്റവും ഇഷ്ടമാണ് ഇന്ത്യൻ മിലിട്ടറി ' എൻ്റെ സ്വഭാവികമായ ശാരീരക അസ്വസ്ഥതകൾ കാരണമാണ് ഞാൻ indian Airforce ൻ്റെ ഭാഗമാകാൻ കഴിയാതിരുന്നത് അല്ലായിരുന്നുവെങ്കിൽ എനിക്ക് maior Ravi യുടെ മുൻപിൻ അച്ഛൻ്റെ സ്വാധീനം ഇല്ലാതെ തന്നെ എത്തുവാൻ കഴിയുമായിരുന്നു. ഞാൻ അച്ച് ഛൻ്റെ സ്വാധീനം ഉപയോഗിക്കുന്നു ഇന്ത്യൻ മിലിട്ടറിയാൽ എനിക്ക് എൻ്റെ അച്ചൻ്റെയും അച്ഛച്ചൻ്റെയയും സ്വാധീനിം ഉണ്ട്
മലയാള സിനിമയിലെ ആണൊരുത്തൻ...... ശ്രി വേണു 🙏
nice talk
Venu sir❤️❤️❤️
22.26 to 23.0 and 51.40 to 52.40 venu describing uneven circumstances during njan gandharvan
സമീപകാലത്ത് മനീഷ് നാരായണനേക്കാൾ മികച്ച കണ്ടന്റ് കൊണ്ട് വരാൻ മനിലയ്ക്ക് സാധിച്ചിട്ടുണ്ട്
പച്ചയായ മനുഷ്യൻ 🥰
Not usual questions.. anchor keep it up
ഏറ്റവും ഇഷ്ടമുള്ള ക്യാമറാമാൻ ..ഒരു ജാഡയുമില്ലാതെ ഞാൻ ഗന്ധർവ്വന്റെ ക്യാമറാ വർക്ക് ശരിയായില്ല എന്ന് പറഞ്ഞകണ്ടോ . ഒരു റിയൽ ആർട്ടിസ്റ്റിനേ അങ്ങനെ പറയാൻ സാധിക്കൂ . ഇദ്ധേഹത്തിന്റെ വർക്കുകൾ ഫോളോ ചെയ്തിട്ടുള്ള എല്ലാവർക്കും ആ പറഞ്ഞത് സത്യമാണെന്ന് മനസ്സിലാകും
His sound is like Anoop Menon
ഒട്ടും അലോസരപ്പെടുത്താതെ സുന്ദരമായ ഇൻറർവ്യൂ. ചോദ്യങ്ങൾ മാന്യമായും ഇടയ്ക്ക് കയറി ഇൻറർഫിയർ ചെയ്യാതെയും നല്ല രീതിയിൽ ചോദിച്ചിരിക്കുന്നു.
വിയറ്റ്നാം കോളനി സമയത്ത് ഉദയ സ്റ്റുഡിയോ കാര്യം. ഇദ്ദേഹം ഓടിനടന്നു ട്രോളി ഉറപ്പിക്കുന്നു. ഞാൻ അടുത്ത് ഉണ്ടായിരുന്നു ഇന്ന് ആരെങ്കിലും ഇങ്ങിനെ ഉണ്ടാവുമോ 🙏🌹
Cannot find Part 1 of this interview!!!
പത്മരാജൻ സാറിനെയും ഭരതൻ സാറിനെയും അരവിന്ദൻ സാറിനെയും ആരും പ്രത്യേകിച്ച് അംഗീകരിക്കേണ്ട ആവശ്യമില്ല. സമൂഹം ഒരിക്കൽ അവരെ തിരിച്ചറിയും അതാണ് അവർക്കുള്ള അംഗീകാരം. അറിയപ്പെടാത്ത ആളുകൾ നെഞ്ചിലേറ്റി നടക്കുക
sound kuravundo ennu samshayam undu. pls chechk. vere videosilum kuravundu.
May we know the anchor also ? She is quiet good enough.
ഞാനല്ല ആ പത്മ വികാരം എന്നിൽ ലോകം തിരഞ്ഞ സൗഹൃദവികാരമാണ് പത്മ വികാരം ' ഹൃദയ വികാരമാണ് ആ പത്മ വികാരം ' പഴം കഴിക്കുവാൻ കുരങൻ താമസിക്കില്ല മനുഷ്യന് ആ കുരങ്ങൻ്റെ വികാരം ഉണ്ടാകുന്നതിനെ പത്മരാജനും, ഭരതനും ചോദ്യം ചെയ്തു
ആദ്യം ചോദ്യം ചെയ്തത് വയലാർ മാഷാണ് എല്ലാം എൻ്റെ സ്വപ്ന സൗഹൃദം. എൻ്റെ വയലാർ മാഷ്
എൻ്റെ കുടുംബം All india Groupe ൽ അംഗമാണ് ' അച്ഛനും അച്ഛച്ചനും ഇന്ത്യൻ മിലിട്ടറിയുടെ ഭാഗമാണ് എൻ്റെ ഏട്ടൻ എൻ്റെ കസിൻ ഇവരൊക്കെ നരേന്ദ്ര മോദി സാറുമായി നേരിട്ടല്ലെങ്കിലും ഇടപഴകുന്ന ആളുകളാണ്. ഇന്ത്യൻ സുരക്ഷാ മന്ത്രാലയത്തിൻ്റെ പരിധിയിൽ വരുന്ന ആളുകളൊണ് ഞങ്ങളെല്ലാവരും. ഒരു പരിധിയുണ്ട് എല്ലാ കാര്യങ്ങളും വിശദീകരിക്കുവാൻ ആരെങ്കിലും എന്നെ തിരയുന്നുവെങ്കിൽ ഇന്ത്യൻ സുരക്ഷാ മന്ത്രാലയത്തിൻ്റെ പരിധിയിലായിരിക്കും നിങ്ങൾ എന്ന് ഞാൻ വിശ്വസിക്കുന്നു😂😂😂
4.00 മിനിറ്റിൽ പറയുന്ന 'മഹാനായ പാപ്പച്ചി' എന്ന ചിത്രം പത്മരാജന്റെ തന്നെ കൈവരിയുടെ തെക്കേയറ്റം എന്ന കഥയുടെ സിനിമാ രൂപമാണ്.
Nice interview !
"ഈ പുള്ളി, ഈ പുള്ളി " ഈ പ്രയോഗം ഒഴിവാക്കാൻ ശ്രമിക്കു.
What's wrong..?
@@paulatreides6218 പലയിടത്തും ഭാഷാ പ്രയോഗങ്ങൾ പലതാണ്. ' പുള്ളി ' എന്നുള്ളതിന് സ്നേഹത്തോടെയുള്ള വിശേഷണം ഉള്ള സ്ഥലങ്ങൾ ഉണ്ടാകാം. എന്നാൽ ബഹുമാനം ഇല്ലാതെ സൂചിപ്പിക്കുന്ന പ്രയോഗമായും അത് മാറുന്ന സ്ഥലങ്ങൾ ഉണ്ട്. ഏതോ ഒരാളെക്കുറിച്ച് പറയുന്ന പോലെ. ഇതരത്തുള്ള വീഡിയോ പബ്ലിക് ആയി വരുമ്പോൾ പല ഇടങ്ങളിൽ നിന്നുള്ളവർ അല്ലെ കാണുക. അപ്പോൾ ഇത്തരത്തിൽ വ്യക്തികളെ സൂചിപ്പിക്കുന്ന പ്രയോഗങ്ങൾ ( ഭാഷാ വ്യത്യാസം സ്വാഭാവികമാണ് ) ശ്രദ്ധിക്കണ്ടെതാണ്. പദ്മരാജനെ പുള്ളി പുള്ളി എന്ന് പറയുന്നതിലും നല്ലത് പേര് പറയുന്നതായിരുന്നു നല്ലതെന്നു തോന്നി.
Exactly I was thinking,at least she culd use pullikkaran.
മര്യാദ ഇല്ലാത്ത സംസാര രീതി ആണ് ഇവരുടെ. ഇതിനു മുൻപും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അത് വെറും ഒരു ഭാഷ പ്രയോഗം അല്ല... മറ്റുള്ളവരെ നിസ്സാരരായി കാണുന്നതുകൊണ്ട് മനസ്സിൽ നിന്നു വരുന്ന വിളി ആണ്.
പുള്ളി ഈസ് a കോമൺ വേർഡ് യൂസ്ഡ് ഇൻ കോട്ടയം ഡിസ്ട്രിക്ട് വിത്ത് റെസ്‌പെക്ട്
Avatharrika kurracchu maanyathaparramaayi samssarrichhal kollaam... legends ineppattiyaanu samssarrikkunnathu enna bhodyam venam
കൂടെ ജീവിച്ചിരുക്കുന്നവർക്ക് തിരിച്ചറിയുവാനാകാതെ അവരുടെ അടുത്ത തലമുറ നെഞ്ചിലേറ്റി നടക്കുക അതു തന്നെയാണ് പ്രതികാരം 😂😂😂
Ee written questionaire vaykkan kazhivu Alla vende Venu chettante interview cheyyan. Till 28:00 Njan sahichu
Hi anthamkammi
interviewer poli aanu :)
യാതൊരു തടസ്സവും ഇല്ലാതെ ശ്രീ. വേണു നിലപാടുകളും അനുഭവങ്ങളും മനസ്സിലാക്കി തരുന്നു. ശ്രീ. പദ്മരാജൻ എന്ന എഴുത്തുകാരനും സിനിമ സംവിധായകനും എങ്ങിനെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന രീതികൾ എത്രത്തോളം ആഴത്തിൽ ആയിരുന്നു എന്നും മനസ്സിലാക്കി തരുന്നു..
ഞാൻ ഗന്ധർവ്വൻ എന്ന സിനിമയുടെ അദ്ദേഹത്തിന്റെ തന്നെ സിനിമട്ടോഗ്രാഫി തൃപ്തി വരാത്ത അവസ്ഥ തുറന്നു പറയുന്നു. ഇത് പോലെ തന്നെ "തൂവാനത്തുമ്പികൾ 'എന്ന സിനിമയുടെ സിനിമട്ടോഗ്രാഫി ചെയ്യാൻ ഇദ്ദേഹം സ്ഥലത്തിലായിരുന്നു.. ഇദ്ദേഹം ഉണ്ടായിരുന്നു എങ്കിൽ കുറെ കൂടി visualise ചെയ്യാമായിരുന്നു എന്ന് പറഞ്ഞത് ആയും ഓർക്കുന്നു.
ശ്രീ. പദ്മരാജൻ കാലത്തിനു മുന്പേ സഞ്ചരിച്ച കലാ സൃഷ്ടികൾ മിനഞ്ഞെടുത്ത കലാകാരൻ.. ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന്റെ ആശയങ്ങളും ചിന്തകളും മതിയായി ശ്രദ്ധിക്കാൻ കഴിയാതെ പോയോ എന്നത് ശ്രദ്ധിക്കപ്പെടേണ്ട അഭിപ്രായം. ഭിന്ന ആശയങ്ങൾ ഓരോ പടത്തിലും അവതരിപ്പിച്ചിരുന്ന കലാകാരൻ എന്നത് വില മതിക്കേണ്ട കാര്യം.. ശ്രീ. വേണുവിന്റെ അഭിപ്രായങ്ങൾ അറിവിന് മകുടം ചാര്ത്തുന്നു.
ശ്രീ. പദ്മരാജന്റെ ഓർമകൾക്ക് മുമ്പിൽ കൂപ്പു കയ്യുമായി പ്രണാമം
അവതാരക super....👍👍👍👍
Padmarajan venu combination'ne കുറിച്ചുള്ള ഒരു discussion'lu അവരുടെ സിനിമകൾ ഏതൊക്കെ ആണെന്ന് വേണുവിനോട് തന്നെ ചോദിക്കുകയും ഓർമിച്ചെടുക്കാൻ പറയുകയും ചെയ്യുന്നത് പരമ ബോറാണ്. ഒരു basic research ഒക്കെ ആവാമായിരുന്നു. പ്രത്യേകിച്ചും ഇദ്ദേഹത്തെ പോലെയുള്ളവരെ interview ചെയ്യുമ്പോൾ.
ഒരു മുഖം മൂടി ഇല്ലാത്ത interview
👍
അവതാരക വളരെ ബോർ ആയി തോന്നി. സിനിമയിൽ ഒക്കെ പോലീസ് പ്രതിയെ ചോദ്യം ചെയ്യുന്ന പോലുള്ള ഒരു ഫീൽ
❤️❤️
Who is the fc interviewer
People who are commenting about anchoring should check who is Manila c Mohan .
I watched the interview because of legendery Writer-Director Pathmarajan Sir and ace cinematographer Venu Sir. In that percepective,i didnt like those malayalam phrases used here.
Exactly watched the interview because of seeing those two names in thumpnail ! We do know who is Manila Mohan but there is a certain respect that should be shown while talking about legends and for that matter whoever it may be ...
“Ee pulli engana aayrnu Padmarajan “? 😂
Mohanalalo ?
Thilakan ?!
What way of asking is that!
Whoever she is learn to be down to earth always and be respectful, it is give and take respect ✊
41:00 ഈ സിനിമയിലെ ശാരിയുടെയും കാർത്തികയുടെയും ബന്ധത്തെ lesbian എന്ന് വിശേഷിപ്പിച്ചാൽ പദ്മരാജന്റെ ആത്മാവ് പോലും അവരോടു ക്ഷമിക്കില്ല, അത് സൗഹൃമായിരുന്നു, ആത്മാർത്ഥമായ സൗഹൃദം, ഈക്കാലത്തു കാണാൻ കഴിയാത്ത കലർപ്പില്ലാത്ത സൗഹൃദം! അത് അതങ്ങനെയല്ല lesbian relationship ആണ് എന്ന് പറയുന്ന വേണുവിനോടും മനിലയോടും തോന്നുന്നത് പുച്ച്ചം മാത്രം!
മോഹൻലാലിനെ പ്രണയിച്ചു, ശാരിയോടൊപ്പം school ളിൽ നിന്ന് ഒളിച്ചോടിയതിൽ നിന്ന് പിന്തിരിഞ്ഞു തിരിച്ചു വരാമെന്നു കാർത്തിക തീരുമാനിക്കുന്നു, പക്ഷെ മോഹൻലാലിന് ഉർവശി യോടാണ് ഇഷ്ടമെന്നും തങ്ങളെ തിരിച്ചു കൊണ്ടുപോകുന്നത് suspension ലായിരുന്ന ഉർവശിക്ക് ജോലിയിൽ തിരികെ പ്രവേശിക്കാനാണ് എന്നും തിരിച്ചറിയുന്നു! അത് സഹിക്കാൻ കഴിയാതെ കാർത്തിക ആത്മഹത്യാ ചെയ്യാൻ തീരുമാനിക്കുന്നു, ആത്മാർത്ഥ സ്നേഹിതയായ ശാരി കൂടെ ആത്മഹത്യാ ചെയ്യുന്നു, true പദ്മരാജൻ ക്ലാസിക്! One of the best movies in Malayalam!
നിങ്ങളുടെ അബദ്ധ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ
@@sigmarules9429 ഇയാളുടെ ക്രിമികടി ഇയാളേയും രക്ഷിക്കട്ടെ!
The disrespect to our great actors Mohanlal and Thilakan sir is clearly evident in the way the Interviewer is talking ! Pathetic to say the least, how come such people are destined to take such interviews !
Venu is so genuine. ഒരു ബാഹ്യ ജാടകളും ഇല്ല, casual talk പോലെ. തന്നേക്കാൾ 15 വയസ് എങ്കിലും കൂടുതലുള്ള പദ്മരാജൻ സാറിനെ, പേരെടുത്ത് വിളിക്കുന്നതാണ് ഒരു അസ്വാഭാവികത ആയി തോന്നിയത്. Anchor തീരെ പോര. ചോദ്യങ്ങൾക്കൊന്നും ഒരു നിലവാരം ഇല്ല. ഇത് പോലെ ഒരു interview ന് മുമ്പ്, പദ്മരാജൻ, വേണു ഇവരെ കുറിച്ചൊക്കെ ഒന്നു അറിയാൻ ശ്രമിക്കണമായിരുന്നു.
Interview കണ്ട് പൂർത്തിയാക്കിയിട്ടില്ല അതിനു് മുൻപ് കമൻ്റിടാൻ തോന്നിയത് ഈ അവതാരകയുടെ നിലവാരമില്ലാത്ത ചോദ്യങ്ങളും സംസ്ക്കാരമില്ലാത്ത അഭിസംബോധനകളും കേട്ടിട്ടാണ് ... തോട്ടിറമ്പിൽ തൂറാനിരിയ്ക്കുന്നവർ പുല്ല് കടിച്ച് പിടിച്ച് പരദൂഷണം പറയുന്നത് ഞാൻ എൻ്റെ തമിഴ് നാട്ടിലെ ജീവിതത്തിൽ കണ്ടിട്ടുണ്ട് ... വെളുപ്പാൻ കാലത്ത് പരസ്പരം അകലം പാലിച്ച് തുറനിരിയ്ക്കുന്നവരുടെ സംഭഷണം പോലെ തോന്നി
E Chullante mudi Karupichal Glamour,,,,
Althaf Salim ano interview cheyyunnathu?
No.... manila c mohan
Relific astonish desivag life
Apara kazhivulla cameraman Venu.