ഇന്നസെന്റിനെ ഓർമിക്കുന്നു അനുജൻ | Brother remembers Innocent

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 92

  • @ratheesh8100
    @ratheesh8100 ปีที่แล้ว +20

    ഇന്നച്ചൻ ചേട്ടന്റെ അതേ ശബ്ദം 😍
    അവതരണം സൂപ്പർ ചേച്ചീ 👌

    • @AmbiliKazhchakal
      @AmbiliKazhchakal  ปีที่แล้ว +1

      Thanks 🙏🏽

    • @musthurishu
      @musthurishu ปีที่แล้ว +2

      ഇന്നസെന്റ് ചേട്ടന്റെ ശബ്ദം ഒന്നുമില്ല.. ചുമ്മാ പറയല്ലേ

  • @BabuNR-kl5xp
    @BabuNR-kl5xp ปีที่แล้ว +5

    ഇദ്ദേഹം അഭിഭാഷകനായി ഇരിങ്ങാലക്കുട കോടതികളിൽ പലഘട്ടങ്ങളിലായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്. നല്ല ഗാംഭീര്യമുള്ള ശബ്ദത്തിനുടമ... മാത്രമല്ല എന്ത് കാര്യവും കോടതി മുമ്പാകെ പ്രസന്റ് ചെയ്യുവാനുള്ള കഴിവുളള ആളുമായിരുന്നു. വളരെ സൗമ്യനുമാണ്.അഡ്വക്കറ്റ് ക്ലാർക്കായഎനിക്ക് ഇദ്ദേഹത്തെ നേരിട്ട് പരിചയമുണ്ട്. സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.

  • @sureshv5688
    @sureshv5688 ปีที่แล้ว +12

    ഇടയ്ക്കു കയറാതെ അദ്ദേഹത്തെ പൂർണ്ണമായി ഓർമ്മകളിലേക്ക് സംസാരിക്കാൻ അനുവദിച്ചതു വളരെ ഇഷ്ടമായി.. 🙏❤️

  • @sacredbell2007
    @sacredbell2007 ปีที่แล้ว +39

    ഇന്നൊസെന്റിനെ പോലെ ഉയർന്ന നിലവാരവും സംസ്കൃതിയും ഉള്ള സഹോദരൻ.മികച്ച നടനുള്ള പുരസ്‌കാരങ്ങൾ നേടിയ ഇദ്ദേഹത്തിനെ മലയാള സിനിമ ഉപയോഗപ്പെടുത്തണം.

    • @AmbiliKazhchakal
      @AmbiliKazhchakal  ปีที่แล้ว +3

      അതെ വീഡിയോ കണ്ട പലരും ഈ അഭിപ്രായം പറഞ്ഞിരുന്നു.

    • @nandakumargovindapillarama5253
      @nandakumargovindapillarama5253 ปีที่แล้ว +2

      Ordinary scales such as religion, caste, educational degree etc are not useful to measure uncomonely great people like innocent. He is an achievement of Kerala.

    • @fathimamuhammed8552
      @fathimamuhammed8552 ปีที่แล้ว

      😅😅

  • @premsagarkt4260
    @premsagarkt4260 ปีที่แล้ว +19

    " ദാ കാണുന്നതാണ് ഇന്നസെന്റ്"
    ഈ വാചകം എന്റെ അമ്മയുടെ വകയായിരുന്നു.
    നാലിലോ അഞ്ചിലോ പഠിക്കുന്ന
    എന്നെക്കൂട്ടി ഇരിങ്ങാലക്കുട മാർക്കറ്റിനെ പകുക്കുന്ന
    റോഡിലൂടെ നടക്കുമ്പോഴാണ്
    അമ്മ അതു ശബ്ദിച്ചത്.
    ഞാൻ നാലുപാടും നോക്കി ;
    ആ ശബ്ദത്തിന് തുല്യമായ
    ഒന്നും കണ്ടില്ല.
    " ടാ പൊട്ടാ ,
    നമ്മളെ മറികടന്ന്
    ഒരാൾ പോയില്ലേ ?.........
    വെള്ളമുണ്ടും ഷർട്ടുമിട്ട്
    കറുത്ത വാലുള്ള
    വെള്ളച്ചില്ലുകണ്ണട വെച്ചയാൾ ;
    ദദാണ് ഇന്നസെന്റ് .
    സിനിമാക്കാരനാണ് ;
    എന്റെ ക്ലാസ്മേറ്റും"
    വർഷങ്ങൾ മാറിമാറി വന്നു.
    ഒരിക്കൽ എന്റമ്മയും മരിച്ചു.
    പടംവരക്കാരനായ
    എന്റെ അനുജന് ഒരാഗ്രഹം ;
    സിനിമയിലെ ഏതെങ്കിലും
    കലാസംവിധായകന്റെ കീഴിൽ പണിയെടുത്താലോ ?
    സഹായത്തിന്
    ശ്രീ ഇന്നസെന്റിനെ വിളിച്ചു ,
    " താങ്കൾ എന്റെ അമ്മയുടെ
    ക്ലാസ്മേറ്റാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ; സത്യമാണോയെന്നറിയില്ല.
    എനിക്കൊരു ചാൻസ് വേണം."
    "എന്താ തന്റെ അമ്മയുടെ പേര് ?"
    "വിശാലാക്ഷി"
    "വിശാലം നന്നായി പാടുമായിരുന്നല്ലൊ"
    ഇത്രയും കേട്ടശേഷമാണ്
    ജീവിച്ചിരിക്കെ അമ്മ പറഞ്ഞത് സത്യമായിരുന്നുവെന്ന്
    ഞങ്ങൾക്ക് ബോധ്യമായത്.
    ഇന്നസെന്റ് സാറിന്റെ ജ്യേഷ്ഠൻ ഡോക്ടർ
    കുര്യാക്കോസിന്റേതായിരുന്നു ഞങ്ങളുടെ നാടായ
    കരുവന്നൂരിലെ ആദ്യത്തെ
    ക്ലിനിക്ക് എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.

  • @JomonPp-wv1mj
    @JomonPp-wv1mj ปีที่แล้ว +7

    താങ്ക്യൂ അമ്പിളി ഇത്രയും നല്ലൊരു വീഡിയോ ഷെയർ ചെയ്തതിന് . ശരിക്കും ഇന്നച്ചനെ ഞങ്ങൾ മിസ്സ് ചെയ്യുന്നു.😪 ശരിക്കും ഇന്നച്ചന്റെ ബ്രദർ അതുപോലെതന്നെ ഇന്നസെൻറ് ആണ്.

    • @AmbiliKazhchakal
      @AmbiliKazhchakal  ปีที่แล้ว

      പ്രോത്സാഹനത്തിന് നന്ദി 🙏🏽

  • @varghesemo7625
    @varghesemo7625 ปีที่แล้ว +4

    ചേട്ടനെപ്പോലെ സഹോദരനും ഇൻന്നേസൻ്റ്.

  • @ajithprasad4518
    @ajithprasad4518 ปีที่แล้ว +15

    കുറേ നാളുകൾക്ക് ശേഷം അമ്പിളിക്കാഴ്ച്ചകൾ തിരിച്ചു വന്നതിൽ സന്തോഷം

  • @noushuchnr
    @noushuchnr ปีที่แล้ว +14

    ഇന്നസെൻ്റ് ചേട്ടൻ്റെ ഭാവങ്ങൾ ഇദ്ദേഹത്തിൻ്റെ മുഖത്തും കാണാം

    • @AmbiliKazhchakal
      @AmbiliKazhchakal  ปีที่แล้ว +2

      അതെ. കോളേജ് പഠന കാലത്ത് ഇദ്ദേഹം നാടകങ്ങളിൽ അഭിനയിച്ചിരുന്നു.

    • @sarabenjamin3420
      @sarabenjamin3420 ปีที่แล้ว

      ​@@AmbiliKazhchakal😊😊😊😊😊😊😊😊😊😊

  • @rePOPTARTed
    @rePOPTARTed ปีที่แล้ว +7

    Great video. Sincere talk. Thank you both. ❤

  • @ravinp2000
    @ravinp2000 ปีที่แล้ว +7

    Welcome back Ambili Maam. Loved this one very much .... So touching one. Praying for Innocent Chettan's soul 🙏

    • @AmbiliKazhchakal
      @AmbiliKazhchakal  ปีที่แล้ว

      You can call me Ambili. No mam plz 🙏🏽. Thanks for your support.

  • @MUTHUNABIMADEENA9146
    @MUTHUNABIMADEENA9146 ปีที่แล้ว +8

    ഇന്നസെന്റ് സാറിന്റെ അതേ ശബ്ദം 😢😢😢

  • @ShoreSwaralaya
    @ShoreSwaralaya ปีที่แล้ว +2

    ഇന്നസെന്റിന്റെ വീട്ടിലുള്ളവരെ അറിയാത്തവർ ചുരുക്കമായിരിക്കും സ്റ്റാൻസലോവാസും വെൽസും എത്രയോ ഇന്നസെന്റ് കഥകളിൽ കടന്നുവന്നിരിക്കുന്നു..

  • @parameswaranmanayamparambi1863
    @parameswaranmanayamparambi1863 ปีที่แล้ว +3

    നല്ല നിലവാരം പുലർത്തുന്ന അഭിമുഖം പരിപാടി!

    • @AmbiliKazhchakal
      @AmbiliKazhchakal  ปีที่แล้ว

      പ്രോത്സാഹനത്തിന് നന്ദി 🙏🏽

  • @alicethekkethala922
    @alicethekkethala922 ปีที่แล้ว +6

    A very nice and interesting post. The talk is genuine, fluent and delivered with ease thanks to the excellent direction by Ambili.

  • @boronxxx
    @boronxxx ปีที่แล้ว +11

    OMG! His style of conversation is almost exactly like Innocent!

  • @rajalakshmik2034
    @rajalakshmik2034 ปีที่แล้ว

    നല്ല മുഖ സാമ്യം, സംസാരം അത് പോലെ തന്നെ 🌹🌹

  • @ambikac3182
    @ambikac3182 ปีที่แล้ว +2

    I came across this interview quite accidentally. Very glad to see Alice and your house.

  • @muhammadnabuhan7649
    @muhammadnabuhan7649 ปีที่แล้ว +1

    Innocente voice thanne sahodharanum

  • @jayakumari6953
    @jayakumari6953 ปีที่แล้ว +4

    ഇന്നെസെന്റ് അതെ. സൗണ്ട്. അനിയന്.

  • @shinevalladansebastian7847
    @shinevalladansebastian7847 ปีที่แล้ว +4

    നല്ല ഇന്റർവ്യൂ 👍

  • @sunilap6192
    @sunilap6192 ปีที่แล้ว +3

    🙏🙏🙏great work... Thankyou

  • @sajuam6274
    @sajuam6274 ปีที่แล้ว

    വേഷം എന്ന ചിത്രത്തിൽ ഇന്നസെന്റ് ചേട്ടൻറ അപാര അഭിനയം

    • @sajuam6274
      @sajuam6274 ปีที่แล้ว

      വേഷം എന്ന ചിത്രത്തിൽ ഇന്നസെന്റ് ചേട്ടനും മമ്മൂക്കയും മൽസരിച്ച് അഭിനയം

  • @sufi_addict4135
    @sufi_addict4135 ปีที่แล้ว +2

    Expecting more valuable contents.. All the best chechiii

  • @nithajames9199
    @nithajames9199 ปีที่แล้ว

    Nice interview.did not interrupt while he was talking which is such a good thing to do

  • @paruskitchen5217
    @paruskitchen5217 ปีที่แล้ว +2

    Great congratulations 😊❤

  • @sajeevankk101
    @sajeevankk101 ปีที่แล้ว

    Very. Good. Interview. Jai

  • @vinurajrvraj2301
    @vinurajrvraj2301 ปีที่แล้ว +1

    Waiting 4 Next Episode 😊

  • @jancygeorge7418
    @jancygeorge7418 ปีที่แล้ว

    Very good speech,like it.

  • @sojoshow23
    @sojoshow23 ปีที่แล้ว +1

    THANK YOU ALL... WONDERFULL

  • @binsysubrahmannian2465
    @binsysubrahmannian2465 ปีที่แล้ว +1

    💕🌹💕🌹

  • @vinurajrvraj2301
    @vinurajrvraj2301 ปีที่แล้ว

    Thank you for Uploading 👍🏻

  • @rahulraju7384
    @rahulraju7384 ปีที่แล้ว +1

    Good interview ❤

  • @geethagopinath7239
    @geethagopinath7239 ปีที่แล้ว

    🙏

  • @manurollins3280
    @manurollins3280 ปีที่แล้ว +1

    അവതാരിക എന്ന നിലയിൽ വളരെ പണി കുറവ്. 👍

    • @AmbiliKazhchakal
      @AmbiliKazhchakal  ปีที่แล้ว

      ഉദ്ദേശിച്ചത് എന്താണെന്ന് മനസിലായില്ല? ഓരോ വീഡിയോ തയാറാക്കുന്നതും അവതരിപ്പിക്കുന്നതും അത്ര എളുപ്പമല്ല. പിന്നെ അഭിമുഖം നൽകുന്ന ആൾക്ക് പറയാനുള്ള അവസരം എപ്പോഴും നൽകാറുണ്ട്.

  • @jovial_vlogs
    @jovial_vlogs ปีที่แล้ว

    Chechi 😍 . Eavide aano ,video onnum kanaan illalo ?

  • @manikuttanmb243
    @manikuttanmb243 ปีที่แล้ว +1

    അപ്പൊ ഇഷ്ട്ടല്യാഞ്ഞിട്ട് നിന്നതാണല്ലേ തെരഞ്ഞെടുപ്പിൽ സിപിഎം ന്റെ കൂടെ പറയാഞ്ഞില്ലേ അന്ന് തന്നെ ഇതെന്താ അന്ന് ഒറപ്പിച്ചു പറയാഞ്ഞേ ഞങ്ങളെ പോലെയുള്ള പാവങ്ങൾ വിചാരിച്ചത് അദ്ദേഹം ഞങ്ങളുടെ സഖാവാണ് എന്നാണ് അങ്ങനെ തന്നെയാണ് എന്നും വിചാരിക്കാൻ ഇഷ്ട്ടം കേട്ടോ ഇന്നേട്ടന്റെ അനിയാ

    • @AmbiliKazhchakal
      @AmbiliKazhchakal  ปีที่แล้ว

      തെരഞ്ഞെടുപ്പിൽ മത്സരിച്ചു എന്ത് കൊണ്ടാണെന്നു മാത്രമല്ലേ അദ്ദേഹം അഭിമുഖത്തിൽ പറയുന്നുള്ളൂ. ഇന്നസെന്റ് സർ ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി കൗൺസിലർ ആയിരുന്നു. മരിക്കുന്നതു വരെ കമ്മ്യൂണിസ്റ്റുകാരൻ ആയിരുന്നു.

  • @varghesemathew7294
    @varghesemathew7294 ปีที่แล้ว

    🌻🌻

  • @afsalpcafu4343
    @afsalpcafu4343 5 หลายเดือนก่อน

    Hlo

  • @pratheepkumar1216
    @pratheepkumar1216 ปีที่แล้ว

    Same...Sound, Expressions. ...

  • @binoybaby8150
    @binoybaby8150 ปีที่แล้ว

    Chechi erunnorangano ha ha ha

  • @beautifulworld4267
    @beautifulworld4267 ปีที่แล้ว

    There is a Pope named Innocent

  • @praseedpg
    @praseedpg ปีที่แล้ว +2

    അർബുദം വന്നു മരിക്കുന്നതിനേക്കാൾ മുൻപേ , ഈ വിഷ ചികിത്സ കാരണം മരിക്കുന്നു ...എന്നിട്ടു മറ്റു പല കാരണം പറഞ്ഞു വെള്ള പൂശുന്നു

    • @arunchemparathy199
      @arunchemparathy199 ปีที่แล้ว

      ശരി പാരമ്പര്യ വൈദ്യാ. ഒരു ശാസ്ത്രീയതയുമില്ലാത്ത ഇത്തരം ഉടായിപ്പുകള് നമ്മുടെ നാട്ടില് ഭയന്കര മാര്കറ്റാണ്.

    • @praseedpg
      @praseedpg ปีที่แล้ว

      @@arunchemparathy199 എന്നിട്ടു എന്താണ് ആധുനിക മഹാൻമാർ ചികിൽസിച്ചു , പാവങ്ങളെ രക്ഷിക്കാത്തതു ? ...സാധാരണക്കാരുടെ ജീവന് ഒരു വിലയും ഇല്ല....സെലെബ്രെറ്റിയിൽ അവസാന ഇര സിദ്ദിഖ് ആണ്

  • @ayyappadassuresh1187
    @ayyappadassuresh1187 ปีที่แล้ว

    Jayante video kandirunnu
    Athu pole adehathinte death original scene pinne vilapayathra okke chennai prasad lab aanu thonnunu undenuu arinju athu onnu oppikan nokkane

  • @simsonpoulose
    @simsonpoulose 2 หลายเดือนก่อน

    ഇരിങ്ങാലക്കുടക്കാരനായിട്ടും ഇദ്ദേഹത്തെ ഞാൻ കണ്ടിട്ടില്ല!!!

    • @AmbiliKazhchakal
      @AmbiliKazhchakal  2 หลายเดือนก่อน

      അദ്ദേഹം വിദേശത്ത് ആയിരുന്നു.

  • @binoybaby8150
    @binoybaby8150 ปีที่แล้ว

    Exercise cheyyanotaa vayaru kooduthalaa

    • @AmbiliKazhchakal
      @AmbiliKazhchakal  ปีที่แล้ว

      വീഡിയോയുടെ ഉള്ളടക്കത്തെക്കുറിച്ചു എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ പറയൂ.

    • @binoybaby8150
      @binoybaby8150 ปีที่แล้ว

      @@AmbiliKazhchakal sorry to say if your doing interview need some energy
      We are watching this
      must be do better
      If need to get subscribers

  • @ayurjeniayurvedaclinic3151
    @ayurjeniayurvedaclinic3151 11 หลายเดือนก่อน

    TH-cam

  • @BatMan-fm8vo
    @BatMan-fm8vo ปีที่แล้ว +3

    താങ്കൾ ജയൻ സാറിനു വേണ്ടി ചെയ്ത വീഡിയോകൾ കാണാൻ ഇടയായി
    ഇത്രേം effort എടുത്തതിനു നന്ദി
    താങ്ങൾ വിചാരിച്ചാൽ
    ജയന്റെ കോളിളക്കം ഹെലികോപ്റ്റർ scene uncut version കൊണ്ടുവരാൻ സാധിക്കും
    ഒപ്പം ജയന്റെ അന്ത്യാത്ര വീഡിയോയും
    പ്രസാദ് കളർ ലാബിൽ നിന്നും കൊണ്ടുവരാൻ സാധിക്കും

  • @ayurjeniayurvedaclinic3151
    @ayurjeniayurvedaclinic3151 11 หลายเดือนก่อน

    TH-cam