| Dennis Joseph 28 | Charithram Enniloode | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 280

  • @Pukilandan
    @Pukilandan 6 ปีที่แล้ว +827

    ചെയ്ത പകുതിയിലധികം സിനിമകളും പരാജയമാണെന്നു പറയുക, തെറ്റിപ്പിരിഞ്ഞവരേയും പാരവെച്ചവരേയുംപ്പറ്റി നല്ലത്‌ മാത്രം പറയുക, വെറും ഇടിപ്പടത്തിന്റെ വെറും എഴുത്തുകാരൻ മാത്രമാണെന്ന് പറയുക, അന്യഭാഷയിലെ വമ്പൻ നിർമ്മാതാക്കളോട്‌ 'നോ' പറയുക, പുതിയ ആളുകൾക്ക്‌ അവസരം കൊടുക്കുക, ഹിറ്റാവുന്നതിന്റെ ക്രെഡിറ്റ്‌ മുഴുവൻ മറ്റുള്ളവർക്ക്‌ കൊടുക്കുക..തുടങ്ങി സിനിമാക്കാർക്കിടയിൽ കാണാനില്ലാത്ത വെറൈറ്റി പരിപാടികളാണ് ഡെന്നിസ്‌ സാറിന് ❤

    • @amruthakrishnakumar2871
      @amruthakrishnakumar2871 6 ปีที่แล้ว +11

      Well said

    • @cmntkxp
      @cmntkxp 6 ปีที่แล้ว +17

      I think he is a transformed perod. Through experiences and he believes he got success because of God's grace with him

    • @rahulvm2582
      @rahulvm2582 6 ปีที่แล้ว +24

      ഇത്രയും കാര്യങ്ങൾ മറയില്ലാതെ പറയുന്നത് കൊണ്ടാണ് ഇദ്ദേഹം മററുളളവരിൽ നിന്നും വ്യത്യസ്തനാകുന്നത്,
      Dennis sir 👍

    • @jyothishbalan4742
      @jyothishbalan4742 6 ปีที่แล้ว +3

      Hi

    • @unnimanchady
      @unnimanchady 6 ปีที่แล้ว +6

      sathyam....

  • @bibinjamesbenny
    @bibinjamesbenny 6 ปีที่แล้ว +437

    *പി പദ്മരാജനെ പറ്റിയുള്ള ഒരു പരിപാടി ഇനി വേണമെന്ന് ആഗ്രഹിക്കുന്നവർ ഇവടെ ലൈക്ക് ചെയ്ത് അഭിപ്രായം രേഖപ്പെടുത്തുക*

    • @shyamraghunath6117
      @shyamraghunath6117 6 ปีที่แล้ว +7

      സ്‌മൃതി എന്ന സഫാരി TVയുടെ പരിപാടി പത്മരാജാനെക്കുറിച്ച് വരുന്നുണ്ട്.ഇത് ആ പ്രോഗ്രാമിന്റെ പ്രമോ ലിങ്ക് ആണ്
      th-cam.com/video/k-m2UvQlDoE/w-d-xo.html

    • @bibinjamesbenny
      @bibinjamesbenny 6 ปีที่แล้ว +4

      @@shyamraghunath6117 പ്രോമോ ഞാനും കണ്ടതാ പക്ഷെ അവർ ഇതുവരെ യൂടൂബിൽ അപ്ലോഡ് ചെയ്തിട്ടില്ല

    • @shyamraghunath6117
      @shyamraghunath6117 6 ปีที่แล้ว +1

      @@bibinjamesbenny കുറെ വരാനുണ്ട് ചരിത്രം എന്നിലൂടെ,സ്‌മൃതി.പ്രമോ വന്നു കിടപ്പുണ്ട് പലതും അപ്ലോഡ് ചെയ്തിട്ടില്ല

    • @arunmenonkp8518
      @arunmenonkp8518 6 ปีที่แล้ว +2

      Agreed

    • @deepplusyou3318
      @deepplusyou3318 6 ปีที่แล้ว +2

      നല്ല അഭിപ്രായം

  • @Jeringeorgemusic
    @Jeringeorgemusic 6 ปีที่แล้ว +146

    പദ്മരാജൻ സാറിനെ ഇഷ്ടമുള്ളവർ അടി ലൈക്ക് ...

  • @sijukumars2100
    @sijukumars2100 6 ปีที่แล้ว +272

    ഡെന്നീസ് സാർ തിരിച്ചുവരു, താങ്കളുടെ പേർ സ്ക്രീനിൽ മതി , ഞങ്ങൾ കൂടെ ഉണ്ടാകും, എന്താ ശരിയാണ് എങ്കിൽ ലൈക്കടി, സാറിന് പ്രചോദനം ആകട്ടെ

    • @heznimubark55
      @heznimubark55 6 ปีที่แล้ว +1

      100%

    • @sajusajup284
      @sajusajup284 5 ปีที่แล้ว +1

      No doubt

    • @rkrishnamoorthy31
      @rkrishnamoorthy31 3 ปีที่แล้ว +3

      അദ്ദേഹം പോയി.. ഇനി വരില്ല

    • @sijukumars2100
      @sijukumars2100 3 ปีที่แล้ว +6

      😓 ഒരു കുടുംബാംഗത്തെ നഷ്ടപ്പെട്ട വേദന , ഇത് എനിക്ക് മാത്രമല്ല എന്നും അറിയാം🙏🙏 നിറഞ്ഞ വേദനയോടെ ഡെന്നീസ് സാറിന് പ്രണാമം

    • @SGFMalappuram
      @SGFMalappuram 2 ปีที่แล้ว

      ഓഹ് അഗ്രജൻ നിങ്ങളൊക്കെ ഒണ്ടാക്കി

  • @johnthomas9535
    @johnthomas9535 6 ปีที่แล้ว +61

    താങ്കളുടെ നല്ല തിരക്കഥകളിൽ മികച്ചുനിൽക്കുന്നതാണ് 'വഴിയോരക്കാഴ്ചകൾ '. മലയാളസിനിമ അന്നുവരെയോ അതിനുശേഷമോ കണ്ടിട്ടില്ലാത്ത പശ്ചാത്തലത്തിൽ നിന്നാണ് കഥപറയുന്നത്. Making ൽ പോരായ്മകൾ ഉണ്ടെങ്കിലും മോഹൻലാൽ എന്ന മനുഷ്യന്റെ പ്രകടനം ഒന്നുകൊണ്ടു മാത്രം രക്ഷപെട്ട സിനിമ. ഇരുപതുകളുടെ മധ്യത്തിൽ മാത്രം നിൽക്കുന്ന ആ മനുഷ്യന്റെ വേലക്കാരനായുള്ള പരകായപ്രവേശം അത്ഭുതാവഹമാണ്. എന്നാൽ അർഹിക്കുന്ന നിരൂപക ശ്രദ്ധ കിട്ടാതെ പോയതിൽ ഞാൻ ഇന്നും ഖേദിക്കുന്നു.
    Dennis Joseph എന്ന gentleman ന് ഒരു ബിഗ് Salute.

  • @DilipKumar-lf1vu
    @DilipKumar-lf1vu 3 ปีที่แล้ว +75

    താങ്കളുടെ മരണ ശേഷം ഈ ശബ്ദവും മുഖവും കാണാൻ വേണ്ടി വീണ്ടും കാണുന്നു പ്രണാമം ഡെന്നിസ് സാർ

    • @nijeshvnair2442
      @nijeshvnair2442 2 ปีที่แล้ว +3

      Njanum

    • @udhamsingh6989
      @udhamsingh6989 2 ปีที่แล้ว +1

      ഞാൻ ഇടയ്ക്കിടയ്ക്ക് പഴയ എ പി സോഡുകൾ കാണുന്നുണ്ട്.

  • @nikhilthomas4256
    @nikhilthomas4256 6 ปีที่แล้ว +210

    അഹങ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു മനുഷ്യൻ...... ഡെന്നിസ് അച്ചായൻ ഇനിയും തിരിച്ചു വരണം.....

    • @gcc3028
      @gcc3028 6 ปีที่แล้ว +3

      NIKHIL T. THOMAS verutheya!!!

    • @mytubetube6543
      @mytubetube6543 6 ปีที่แล้ว

      Ahakaaram koodudal undenn thonunu!!!

    • @heznimubark55
      @heznimubark55 6 ปีที่แล้ว +11

      ഒരിക്കലുമില്ല നല്ലൊരു മനുഷ്യൻ oru പരിചയമില്ലാത്ത ഞാൻ ഫോൺ വിളിച്ചപ്പോൾ എന്നോട് നന്നായി സംസാരിക്കുകയും വാട്സപ്പിൽ എനിക്ക് msg അയക്കുകയും ചെയ്തിരുന്നു ഇപ്പോൾ നമ്പർ മിസ് ആയി പോയി

    • @filminginkeralanishadkhan9504
      @filminginkeralanishadkhan9504 6 ปีที่แล้ว

      Dennis number u want
      Kindly sent your w Ap no 8921221484

    • @sreesings1
      @sreesings1 6 ปีที่แล้ว

      @@filminginkeralanishadkhan9504
      Please give me dennis sir's no
      8850677769

  • @ramsheedmc3110
    @ramsheedmc3110 6 ปีที่แล้ว +71

    നൂറുകോടി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഭൂമിയില്‍ സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് പത്മരാജൻ Sir

  • @coconutpunch123
    @coconutpunch123 6 ปีที่แล้ว +55

    ആദ്യമായിട്ടാണ് ഒരു സംവിധായകൻ തന്റെ പരാജയങ്ങളെ കുറിച്ച് ഇത്ര തുറന്നു സംസാരിക്കുന്നത് കാണുന്നത്

  • @sreejithanjanaanjana6758
    @sreejithanjanaanjana6758 6 ปีที่แล้ว +54

    രഞ്ജിനി കാസ്സെറ്റ് ... ഒരുപാടു ഓർമ്മകൾ തരുന്നു പത്തു മുപ്പതു വർഷം പുറകിലേക്ക്

  • @bosekabose
    @bosekabose 3 ปีที่แล้ว +25

    വെറും 10വർഷം മുമ്പുള്ള കാര്യങ്ങൾ പോലും എനിക്കൊന്നും ശെരിക്കും ഓർമയില്ല... ഇദ്ദേഹം 30 വർഷം മുൻപൊക്കെ ഉള്ള ഓരോ ആളുടെയും സ്ഥാപനങ്ങളുടെയും പേരൊക്കെ എന്ത് ഭംഗി ആയാണ് ഓർത്തെടുക്കുന്നത്

  • @tonystak420
    @tonystak420 6 ปีที่แล้ว +51

    താങ്കൾ വലിയഒരാൾ തന്നെ പരാജയം ഏറ്റുപറഞ്ഞു... ur great

    • @heznimubark55
      @heznimubark55 6 ปีที่แล้ว +2

      അതാണ് ഡെന്നിസ്

  • @chandusurendran9001
    @chandusurendran9001 2 ปีที่แล้ว +6

    എത്ര തവണ കണ്ടു എന്ന് ഓർമയില്ല...
    എങ്കിലും വീണ്ടും കാണുന്നു 🙏🙏🙏🌹🌹🌹

  • @sajeevhabeeb
    @sajeevhabeeb 3 ปีที่แล้ว +4

    സഫാരിക്കും sgk ക്കും വളരെ നന്ദി, സ്ക്രീനിനു പിന്നിലുള്ള സൂപ്പർ സ്റ്റാറുകളെ പരിചയപ്പെടുത്തിയതിൽ.

  • @p.m100
    @p.m100 6 ปีที่แล้ว +12

    Dennis Joseph is very talented storyteller.. for me He remains my all time favourite writer in malayalam movie. But after watching all his episodes i really started liking his personality.. a real Gentleman...i really wonder how one remains so grounded like him after all these success in life..

  • @ബ്രഹ്മദത്തൻ-ഗ4ഘ
    @ബ്രഹ്മദത്തൻ-ഗ4ഘ 6 ปีที่แล้ว +112

    ഡെന്നീസ് ജോസഫ് ,ഷാജി കൈലാസ് ടീമിന്റെ FIR എന്ന പടം ഇന്ന് വീണ്ടും കണ്ടു. സൂപ്പർ പടം ഉഗ്രൻ തിരക്കഥ.

    • @kiranrs8210
      @kiranrs8210 6 ปีที่แล้ว +3

      FIR കഴിഞ്ഞ ചൊവ്വാഴ്ച്ചയും കണ്ടിരുന്നു

    • @abhijithmk698
      @abhijithmk698 6 ปีที่แล้ว +19

      Fir ഒരു രക്ഷെയും ഇല്ലാത്ത പടമാണ്. എന്റമ്മോ പടത്തിൽ പരാമർശിക്കുന്ന ചില സയന്റിഫിക് പദങ്ങളുണ്ട്. സാധാരണക്കാർക്ക് മനസ്സിലാവില്ല.അജ്‌ജാതി വേറെ ലെവൽ പടം. എന്റെ ഒരഭിപ്രായത്തിൽ കമ്മീഷ്ണർക്കും മുകളിൽ വരേണ്ട പടം. മലയാളത്തിലെ മികച്ച ആക്ഷൻ ത്രില്ലർ... വില്ലനും നായകനും കസറി...അതും ഇങ്ങേര് തന്നെ ആണെന്ന് കേട്ടപ്പോൾ ആണ് കണ്ണു തള്ളിപ്പോയത്...

    • @gcc3028
      @gcc3028 6 ปีที่แล้ว +3

      ഇന്നുണ്ടോ ഇതു പോലത്തേ പടങ്ങൾ!!!☹️

    • @mahinbabu3106
      @mahinbabu3106 6 ปีที่แล้ว +5

      @@abhijithmk698 Narendra shetty kidu villian

    • @mahinbabu3106
      @mahinbabu3106 6 ปีที่แล้ว +6

      Narendra shetty kidu villan

  • @sureshba100
    @sureshba100 6 ปีที่แล้ว +21

    അതി മനോഹരമായ അവതരണം ,ഒരു നല്ല സിനിമ പോലെ തന്നെ ആസ്വദിക്കുന്നു .

  • @rahulvm2582
    @rahulvm2582 6 ปีที่แล้ว +98

    ഡെന്നിസ് സാറിന്റെ എപ്പിസോഡിനായി കാത്തിരിക്കുന്നവർ ലൈക്ക് ചെയ്യൂ👍

  • @BinsonJoseph
    @BinsonJoseph 6 ปีที่แล้ว +36

    രഞ്ജിനി കാസറ്റ്സ് എന്ന് കേൾക്കുമ്പോൾ എം.ജി. ശ്രീകുമാറിനെ ഓർമ്മ വരുന്നത് എനിക്ക് മാത്രമാണോ?

  • @yesiamsarath
    @yesiamsarath 6 ปีที่แล้ว +10

    ഏതാണ്ട് സാറിൻ്റെ കാലഘട്ടത്തിൽ ഉൾപ്പെട്ട, എഴുത്തുകാരനായ ലോഹിയുടെ ഓർമ്മകളും പങ്കുവയ്ക്കണം എന്ന് ആശിക്കുന്നു.
    വിശേഷണങ്ങൾക്ക് അപ്പുറമായിരുന്നു ഇദ്ദേഹത്തിന്റെ എഴുത്ത്, ഇത്രയും സ്വാഭാവികമായി സംസാരിക്കുന്ന പെരുമാറുന്ന കഥാപാത്രങ്ങളെ ലോഹി ചിത്രങ്ങളിലേ ഞാൻ കണ്ടിട്ടുള്ളു...
    മങ്ങാതെ മായാതെ നിൽക്കും എന്റെ മനസ്സിൽ ഇദ്ദേഹത്തിന്റെ സിനിമകൾ...

    • @jayakrishnanrs3716
      @jayakrishnanrs3716 5 ปีที่แล้ว +1

      sarath m വളരെ വളരെ ശരിയാണ്... എന്തൊരു സ്വാഭാവികതയാണ് ലോഹി സാറിന്റെ എഴുത്തിന്.... ശരിക്കും ഒരു അത്ഭുത പ്രതിഭ...

  • @sarathchandranbk2151
    @sarathchandranbk2151 4 ปีที่แล้ว +20

    പദ്മരാജൻ സർനെ പറ്റി പറഞ്ഞപ്പോൾ എന്തോ മനസിൽ ഒരു വിങ്ങൽ.................
    അദ്ദേഹത്തിന്റെ സിനിമകൾ പോലെ

  • @Rons88
    @Rons88 6 ปีที่แล้ว +82

    പദ്മരാജൻ എന്ന അനുഗ്രഹീത ചലച്ചിത്രകാരനിൽ നിന്നും അദ്ദേഹത്തിന്റ കഴിവിന്റെ 30 ശതമാനം പോലും നമുക്ക് കിട്ടിയില്ല എന്നതാണ് സത്യം..!
    വളരെ ശരിയായ വാചകം

  • @hannarosealex5822
    @hannarosealex5822 6 ปีที่แล้ว +9

    Dennis Sir ..you got the heart of a gold.Amazing personality in Cinema industry ever.

  • @shef7915
    @shef7915 6 ปีที่แล้ว +11

    memory is flowing like a river . I am just wondering how a person can remember all these things after decades.Hats off to you sir

    • @IndyNaksUK
      @IndyNaksUK 2 ปีที่แล้ว

      May be diary writing

  • @jibintm4235
    @jibintm4235 ปีที่แล้ว +1

    എന്റെ സ്കൂൾ കാലഘട്ടത്തിൽ ഏറ്റവും സ്വാധീനിച്ച ഇഷ്ട പെട്ട തിരക്കഥ കൃത് പ്രണാമം sir🙏🌹

  • @vivekvenunagavalli1358
    @vivekvenunagavalli1358 6 ปีที่แล้ว +16

    I do myself wholeheartedly adore the pious personage of you, most beloved Dennis uncle ; I did never knew about you much except that I used to watch all of your movies during my congenital times and always felt that you were to Joshy uncle like what Damodaran master to I V Sasi uncle...there is a lot to learn from you, uncle...your life on and off the cinema sets a glaring example to put into practice in other's lives that include the life of me...

    • @manojbhaskaran6395
      @manojbhaskaran6395 6 ปีที่แล้ว

      venu nagavali????

    • @vivekvenunagavalli1358
      @vivekvenunagavalli1358 6 ปีที่แล้ว +4

      Thanks for your replying feed back ; Yes, I am... I may be humbly excused for not discussing about all those afore said queries of yours, because this is not the right place...any how I would like to let you know about my future plan to bring a full feature film based upon some of those never before told stories of both my appuppan and achan combined ; it will be more than a celestial movie experience...
      It is time that always brings around us such majestic changes and we do live accordingly amidst such fabulous changes reflecting in our surroundings, in our out looks, and at every single stroke of the life's breath...let us patiently hault for a while to look forward positively...

    • @loveanimalsandbirds
      @loveanimalsandbirds 4 ปีที่แล้ว

      @@vivekvenunagavalli1358 well said

  • @Tony2687
    @Tony2687 6 ปีที่แล้ว +59

    Nammuku dennis sir fan club undakiyalo

    • @aaarunjadoo
      @aaarunjadoo 6 ปีที่แล้ว +1

      Njan Ready... Dennis Joseph Sir 😍😍😍😍😍

    • @pranavvp2783
      @pranavvp2783 6 ปีที่แล้ว

      Arun Ajay yes.. facebook il oru pagd create cheythit link comment idu

    • @pranavvp2783
      @pranavvp2783 6 ปีที่แล้ว

      Page fb yil create cheyth, athinte link next episode varumbol comment idu.. nalla support kitum

    • @aaarunjadoo
      @aaarunjadoo 5 ปีที่แล้ว

      @@pranavvp2783 Sure bro...

    • @sajusajup284
      @sajusajup284 5 ปีที่แล้ว

      Ready

  • @masterjoshyjohn
    @masterjoshyjohn 6 ปีที่แล้ว +4

    വളരെ മനോഹരമായ എപ്പിസോഡ്... ഡെന്നിസ് ജോസഫ് സൂപ്പർ... അടുത്ത എപ്പിസോഡ് കാത്തിരിക്കുന്നു.

  • @tonystak420
    @tonystak420 6 ปีที่แล้ว +30

    സാറിന്റെ FIR... വേറെ ലെവൽ
    രഞ്ജിപണിക്കർ സ്റ്റെൽ

    • @anr1983
      @anr1983 6 ปีที่แล้ว +3

      Njan renji panikar anennu karuthy irikayirunu..

    • @ashiqmanzil6417
      @ashiqmanzil6417 5 ปีที่แล้ว

      Villante bgm music vere level aanu.

    • @VaiSakH112
      @VaiSakH112 3 ปีที่แล้ว +1

      അപമാനിക്കല്ലേ... രഞ്ജിയെക്കാൾ വളരെ സീനിയർ ആണ് dennis joseph

  • @regal3992
    @regal3992 3 ปีที่แล้ว +13

    ഇദ്ദേഹം മരിച്ചതിനു ശേഷം ആണ് 😭 ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയുന്നത് 😥

  • @rajeshelaidam2190
    @rajeshelaidam2190 4 ปีที่แล้ว +6

    Good Narration by Dennis sir..very interesting..desription like a movie script.👍👍

  • @bibinjamesbenny
    @bibinjamesbenny 6 ปีที่แล้ว +108

    *ഡെന്നീസ് അണ്ണൻ കോട്ടയം ഫാൻസ്* 👍

  • @anilkumar.g9242
    @anilkumar.g9242 3 ปีที่แล้ว +2

    ചരിത്രം എന്നിലൂടെ !
    സഫാരി ചാനലിൽ 2 പേർ അവതരിപ്പിക്കുന്നു.
    സർ. ഡെന്നീസ് ജോസഫ് പച്ചയായ മനുഷ്യൻ.
    ഗുഡ് നൈറ്റ് മോഹൻ -ഓരോ വാക്കിലും അഹങ്കാരം.

  • @lotmore9454
    @lotmore9454 3 ปีที่แล้ว +4

    Kingmaker. ...ഡെന്നിസ് Aadaranjalikal🌷🌷🌷

  • @kvrajan765
    @kvrajan765 2 ปีที่แล้ว +4

    Still can't believe that he is not with us. Like Kalabhavan Mani, Johnson master, ONV sir, he will be with us always

  • @amkandy1133
    @amkandy1133 6 ปีที่แล้ว +28

    Another outstanding speaker after Dr.Alexander Jacob.

  • @lasu0074u
    @lasu0074u 3 ปีที่แล้ว +5

    Legend will always be remembered.. hats off

  • @rajannambir3768
    @rajannambir3768 ปีที่แล้ว +4

    ഈ ഡെന്നിസ് ജോസഫ് ശബ്ദം ഒന്ന് കൂടി കേൾക്കുന്നത് ഒരു സുഖം എത്ര നല്ല അവതരണം എവിടെ ഇരുന്നു ആ പ്രതിഭ ഇത് കേൾക്കുന്നുണ്ടാവും എന്ന് വിശ്വസിക്കുന്നു

  • @unnimanchady
    @unnimanchady 6 ปีที่แล้ว +46

    താങ്കൾ വെറും അടി പടത്തിന്റെ എഴുത്തുകാരൻ അല്ല . മലയാളത്തിലെ എണ്ണപ്പെട്ട സിനിമ എഴുത്തുകാരൻ ആണ് .....ഈ പരിപാടി കൊണ്ട് ഡെന്നിസ് ജോസഫ് എന്ന കലാകാരനേയും നല്ല മനുഷ്യനെയും അറിയാൻ കഴിഞ്ഞു ... ഇനി ഒരു പുത്തൻ പടവുമായി വാ .....

    • @figh761
      @figh761 6 ปีที่แล้ว +2

      Nyavidhi Kandu super padam

  • @jinojose6108
    @jinojose6108 2 ปีที่แล้ว +2

    കാലത്തിന് മുന്പേ സഞ്ചരിച്ച പ്രീതിഭ അത് മനസിലാക്കാൻ കഴിയാത്ത ജനങ്ങൾ.

  • @siddique167
    @siddique167 5 ปีที่แล้ว +25

    സിനിമ കാണുമ്പോൾ പേര് എഴുതി കാണിക്കുമ്പോൾ ഒന്നും ശ്രദ്ധിക്കാറില്ല എന്നാലും ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു പേരാണ് PRO വായൂർ ജോസ്

  • @mujeebbavauk
    @mujeebbavauk 2 ปีที่แล้ว +3

    ഡെന്നീസ് 😍😍😍♥️♥️♥️♥️
    RIP🙏🙏🙏

  • @nrajshri
    @nrajshri 6 ปีที่แล้ว +5

    Agrajan enikk ishtamaya movie...Thilakante abhinayam super

  • @nishanthkumar8689
    @nishanthkumar8689 6 ปีที่แล้ว +20

    ജീവിതത്തിൽ ആദ്യമായി ഞാൻ First

  • @TonyCyclingVlogger
    @TonyCyclingVlogger 6 ปีที่แล้ว +7

    valare nalla program

  • @Eyes977
    @Eyes977 2 ปีที่แล้ว +4

    Rip legend ഇന്നേക്ക് ഒരു വർഷം 😪

  • @mjimmy90s4
    @mjimmy90s4 6 ปีที่แล้ว +4

    ടെന്നിസ് ജോസഫ്..... Shewag ഒരു പോലെ തോന്നി
    ഇവരെല്ലാം entertaiment audience

  • @madhusoodhanannair2677
    @madhusoodhanannair2677 3 ปีที่แล้ว +4

    ഇങ്ങനെ യുള്ളവരെ പരിചയപെടുന്നതും സത്സംഗം നടത്തുന്നതും നമുക്ക് അഭിമാനമാണ്, അഹംകാരം ഒട്ടും ഇല്ലാത്ത കലാകാരൻ, നമ്മുടെ സിനിമക്ക് മുതൽക്കൂ ട്ടാണ്

  • @joicegeorge1490
    @joicegeorge1490 2 ปีที่แล้ว +2

    Missing this person badly

  • @suhailtk1248
    @suhailtk1248 ปีที่แล้ว

    സത്യം പറഞ്ഞാൽ രഞ്ജിനി മ്യൂസിക് തുടങ്ങി വെച്ചത് 👏🏻👏🏻👏🏻

  • @shaminpv9535
    @shaminpv9535 6 ปีที่แล้ว +24

    100 പാട്ടിൽ 90 എണ്ണം ദാസേട്ടൻ പാടും 5 എണ്ണം ജയചന്ദ്രൻ പാടും ബാക്കിയുള്ളവർ ഒന്നും അരയും ഒക്കെ പാടും

  • @sanoopgvg
    @sanoopgvg 3 ปีที่แล้ว +3

    Too sincere legend.,.

  • @bessyvarghesepadinjaran586
    @bessyvarghesepadinjaran586 6 ปีที่แล้ว +45

    മനു അങ്കിൾ
    നമ്പർ 20 മദ്രാസ് മെയിൽ
    ആയിരം കണ്ണുകൾ
    ഒക്കെ വീണ്ടും കണ്ടു

    • @gopikrishnan7
      @gopikrishnan7 6 ปีที่แล้ว +3

      Njanum

    • @aarjithtp
      @aarjithtp 6 ปีที่แล้ว +1

      Aayiram kannukal evide ninnu kitty??

    • @mjimmy90s4
      @mjimmy90s4 6 ปีที่แล้ว

    • @naaaz373
      @naaaz373 4 ปีที่แล้ว +1

      @@aarjithtp Just search it on TH-cam

  • @naaaz373
    @naaaz373 4 ปีที่แล้ว +7

    വെറും മുപ്പതു ശതമാനം മാത്രമേയുള്ളൂ പത്മരാജൻ സർ നമുക്ക് കാണാൻ കഴിഞ്ഞുള്ളു
    ഇത് കേട്ടപ്പോൾ വല്ലാത്തൊരു വിങ്ങൽ

  • @sharathdemonemundot2394
    @sharathdemonemundot2394 2 ปีที่แล้ว +1

    ❤️‍🔥Padmarajan❤️‍🔥

  • @Dr.Ijaz_ab
    @Dr.Ijaz_ab 4 ปีที่แล้ว +3

    Waiting for power star💚

  • @bt9604
    @bt9604 4 ปีที่แล้ว +5

    Yes
    Mollywood really misses padmarajan

  • @sourcecorporatesc5529
    @sourcecorporatesc5529 3 ปีที่แล้ว +1

    Great film maker..

  • @rajeevnair7133
    @rajeevnair7133 4 ปีที่แล้ว +1

    Excellent sir

  • @sandybond5547
    @sandybond5547 6 ปีที่แล้ว +9

    6. 43 minute.... ഇങ്ങേനെയും മനുഷ്യൻ 😘😘😘

  • @arundv1136
    @arundv1136 6 ปีที่แล้ว +11

    maonj k jayane oke hero ayit cast chythath kondanu agrajan oke pottiyath.. nalla movie anu ..

  • @jacobphilip1942
    @jacobphilip1942 6 ปีที่แล้ว +1

    SUPER PATTU AYIRUNNU ELLAM ''etho yugathinte''

  • @bibinn1415
    @bibinn1415 6 ปีที่แล้ว +1

    Sir ന്റെ sound super anu

  • @musical_wonderland
    @musical_wonderland ปีที่แล้ว

    Addehathinte episodes kaanumbol pulliyude real-life ile friends inteyum koode njaanum undaayirunnengil ennu thonni pokuvaanu. It could be because of his great narrative skills.

  • @vipinkrishna200
    @vipinkrishna200 ปีที่แล้ว +1

    Miss you sir 😓

  • @rkrishnamoorthy31
    @rkrishnamoorthy31 3 ปีที่แล้ว +3

    Will miss you sir.. Rip... Gone too soon

  • @midhunnm1987
    @midhunnm1987 6 ปีที่แล้ว +9

    നിങ്ങള്‍ പറഞ്ഞത് ശരി ആണ്‌ പദ്മരാജന്റെ 30%out put മാത്രം brilliance കാണാന്‍ കഴിഞ്ഞിട്ടുള്ളൂ..

  • @remyakmkm9260
    @remyakmkm9260 2 หลายเดือนก่อน

    Thank you💜💚🩷

  • @mathewemmanuel-dm784
    @mathewemmanuel-dm784 6 ปีที่แล้ว +3

    Please mention about the movie "APPU" that you directed under the script of Sreekumaran Thampi sir , and also about your experience with Lohithadas.

  • @vivekp9242
    @vivekp9242 6 ปีที่แล้ว

    kalakki anna..waiting for next ...

  • @binusagar
    @binusagar 6 ปีที่แล้ว +14

    ഇതിൽ unilke ചെയ്തിരിക്കുന്ന 7 പേർ എന്ത് കണ്ടിട്ടാണ് അങ്ങനെ ചെയ്തിരിക്കുന്നത് ...

    • @nikhilspeaking
      @nikhilspeaking 6 ปีที่แล้ว +1

      some of it is just error, people wanting to click like clicking unlike.

    • @rahimkvayath
      @rahimkvayath 6 ปีที่แล้ว +3

      അസൂയ അല്ലാതെന്ത്?

    • @nithinm7391
      @nithinm7391 5 ปีที่แล้ว

      Onnum kanathe ayirikkum

    • @lekshmidileep7071
      @lekshmidileep7071 3 ปีที่แล้ว +2

      ചുമ്മാ ഒരു കൃമികടി...പാരമ്പര്യം ആണ് ...മരുന്ന് കഴിക്കുന്നുണ്ട്... മാറും (അല്ലാതെ manufacturing defect ആവത്തിലാരിക്കും )

  • @sreekanthvadassery8288
    @sreekanthvadassery8288 6 ปีที่แล้ว +9

    ദൈവമേ.. ഈ എപിസോഡുകൾ തീരാറായല്ലോ.. :(

  • @iampsycho6182
    @iampsycho6182 6 ปีที่แล้ว +10

    പത്മരാജന്റെയും
    ജോണ് അബ്രാമിന്റെയും സ്‌മൃതി upload ചെയ്യാമോ?

  • @justinjose1614
    @justinjose1614 6 ปีที่แล้ว +1

    Super sound

  • @sreesree5410
    @sreesree5410 5 ปีที่แล้ว +1

    Super speech
    താങ്കൾ very good

  • @sobhabinoy3380
    @sobhabinoy3380 3 ปีที่แล้ว +3

    Gem of a person.

  • @pradeepsanthanaseelan383
    @pradeepsanthanaseelan383 6 ปีที่แล้ว +2

    Legend

  • @sanuthomas3219
    @sanuthomas3219 6 ปีที่แล้ว +2

    Please upload the new episode .. Got addicted now. :)

  • @kiranvr788
    @kiranvr788 6 ปีที่แล้ว +7

    റ്റൈറ്റിൽ ശ്രദ്ധിക്കാത്തത്‌ കൊണ്ട്‌ പലപ്പൊഴും കലവൂർ ഡെന്നീസ്‌
    ഡെന്നീസ്‌ ജോസഫ്‌ ഒരു നിമിഷം കൊണ്ട്‌ മാറിപ്പോകും....
    തിരക്കഥയൊക്കെ
    ഫ്ലോപ്‌ സംവിധായകർ ഇപ്പൊഴെടുക്കുന്ന
    സിനിമയ്ക്ക്‌ നല്ലൊരു മാർക്കറ്റിംഗ്‌ കൊടുക്കുന്നുന്നുണ്ട്‌...

  • @sujithd6419
    @sujithd6419 6 ปีที่แล้ว

    Pappetan my favorite 😍

  • @anithamohan6410
    @anithamohan6410 3 ปีที่แล้ว +1

    Ithra pettennu poyathentha?

  • @hashilmohamed2648
    @hashilmohamed2648 6 ปีที่แล้ว +6

    Delhi enna place cinemayil adhyamayee keralathil kondu vanna manushyan

  • @Vyshnav150
    @Vyshnav150 4 ปีที่แล้ว +1

    Johnson mash smrithi cheyyavo

  • @sebilaboobacker166
    @sebilaboobacker166 6 ปีที่แล้ว +5

    New movies vellathum cheythoode

  • @lalu.slalu.s6275
    @lalu.slalu.s6275 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏

  • @jagadeeshchandran8832
    @jagadeeshchandran8832 5 ปีที่แล้ว

    Sir , please come back

  • @Visakh2
    @Visakh2 6 ปีที่แล้ว +2

    K S Chitra yude oru prgrm... cheyyaamo

  • @SJosekl
    @SJosekl 3 ปีที่แล้ว +2

    ആഗ്രജൻ നല്ല ഒരു സിനിമ ആയിരുന്നു, വലിയ പബ്ലിസിറ്റി ഇല്ലാതെ പോയി അതും ഒരു പരാജയകാരണം ആയി. മികച്ച ഗാനങ്ങൾ ഉണ്ടായിരുന്നു, ചന്ദന കാറ്റേ കുളിർ കൊണ്ടുവാ ഈ ചിത്രത്തിലേത് ആണ്.മാത്രമല്ല അതേ സമയത്തു തന്നെ ഇറങ്ങിയ കർമ്മ എന്ന സുരേഷ്‌ഗോപി ചിത്രത്തിന്റെ കഥയും ഇതുമായി സാമ്യം ഉള്ള ചിത്രം ആയിരുന്നു.

    • @abe523
      @abe523 3 ปีที่แล้ว +5

      Jose K Lavi ചന്ദനകാറ്റെ അഗ്രജനിലെ പാട്ടോ 😀😀😀😀😀😀😀😀😀😀😀 കൊള്ളാം

  • @mrplingen
    @mrplingen 6 ปีที่แล้ว +5

    eniku oru request undu......My dear kuttichathan , Padayottam ee films direct cheytha director um ayi oru intraction cheyavoooo....please.....

    • @VipinGeorge
      @VipinGeorge 6 ปีที่แล้ว +4

      Maniratnam once said that he got lucky that Jijo stopped making movies ( source: movie magz ) en.m.wikipedia.org/wiki/Jijo_Punnoose

    • @noblemottythomas7664
      @noblemottythomas7664 4 ปีที่แล้ว +1

      Jijo sir

    • @mrplingen
      @mrplingen 4 ปีที่แล้ว

      @@noblemottythomas7664 Yes...correct

    • @noblemottythomas7664
      @noblemottythomas7664 4 ปีที่แล้ว +1

      isnt he the mentor of Sibi Sir

    • @mrplingen
      @mrplingen 4 ปีที่แล้ว +1

      @@noblemottythomas7664 Yes...not only sibi , fazil & priyadarshan also jijo sir inde sishyan maru ayirunnu..

  • @josephvg1262
    @josephvg1262 6 ปีที่แล้ว +3

    കൊള്ളാം

  • @jagannathanmenon3708
    @jagannathanmenon3708 6 ปีที่แล้ว +3

    Ettumanoor-kuravilangadkarude abhimanam

    • @sarathms1973
      @sarathms1973 5 ปีที่แล้ว

      He is in cheruvandoor

    • @toneybabu9431
      @toneybabu9431 4 ปีที่แล้ว

      @@sarathms1973 Aah pinnallaah

  • @ajumn4637
    @ajumn4637 3 ปีที่แล้ว +1

    👌

  • @bibinmbabu7690
    @bibinmbabu7690 6 ปีที่แล้ว +38

    തുടർകഥ മോശമല്ലായിരുന്നു. ഒരുപക്ഷേ മോഹൻലാൽ ആയിരുന്നെങ്കിൽ, റിസൾട്ട്‌ മാറിയേനെ.....

    • @tadu85
      @tadu85 6 ปีที่แล้ว +1

      ഞാൻ ഇപ്പോഴും ഓർക്കുന്നു തുടർക്കഥ വീട്ടിൽ vhs കാസറ്റ് ഇട്ട് കണ്ടത്.

    • @pranavvp2783
      @pranavvp2783 6 ปีที่แล้ว +1

      Thudarkatha innale kandirunnu.. pakshe entho, ishtmaayila..😢

    • @airu4192
      @airu4192 3 ปีที่แล้ว +1

      തുടർക്കഥ,, വെൽക്കം ടു കൊടെക്കനാൽ ഇതൊക്കെ Lal നെ വെച്ച് ചെയ്യാനിരുന്നതാണ് കേട്ടിട്ടുണ്ട്

    • @renukarenu5982
      @renukarenu5982 2 ปีที่แล้ว

      ഉലക്ക യാണ്

    • @renukarenu5982
      @renukarenu5982 2 ปีที่แล้ว

      ഉലക്ക യാണ്

  • @Visakh2
    @Visakh2 6 ปีที่แล้ว +6

    oru fans club thudangiyaalo(face book or whts app)

    • @muralimmanatt6835
      @muralimmanatt6835 5 ปีที่แล้ว

      പത്മരാജനെയും എം.ടി.യെയും മലയാള സിനിമയിലെ മികച്ച രചയിതാക്കളായി കരുതുന്ന താങ്കൾ ലോഹിതദാസിനെ എങ്ങനെ വിലയിരുത്തുന്നു എന്നറിയാൻ ആഗ്രഹിക്കുന്നു. ആത്മാർത്ഥമായും സത്യസന്ധമായും അനുഭവങ്ങൾ പങ്കുവക്കുന്ന താങ്കളുടെ അഭിപ്രായം അറിയാൻ താല്പര്യമുണ്ട്.

  • @jobinjose0708
    @jobinjose0708 6 ปีที่แล้ว +4

    ഇനി 2 ദിവസം കഴിഞ്ഞേ ഉള്ളല്ലേ.... 😣😣😣

  • @anilkumar.g9242
    @anilkumar.g9242 3 ปีที่แล้ว +1

    ഡെന്നീസ് ജോസഫ് സർ
    പ്രണാമം.
    അങ്ങയെ ഞങ്ങൾ മലയാളികൾ എന്നുമോർക്കും.
    പക്ഷേ ശ്രീ / - മോഹൻ അല്പന് ഐശ്വര്യം കിട്ടിയ ഒരാൾ .

  • @riyasmookada
    @riyasmookada 6 ปีที่แล้ว +1

    N f varghese sirne dennis sir aanu kondu vannathu ennathil njan albhudhapeduthunu

  • @basiluppada7912
    @basiluppada7912 4 ปีที่แล้ว

    വെയ്റ്റിംഗ് ഫോർ പവർ സ്റ്റാർ

  • @abhinavkrishna2810
    @abhinavkrishna2810 4 ปีที่แล้ว

    ❤️❤️