ലോല ....// പത്മരാജൻ....//Audio book...// RJ Nanda...//

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 52

  • @benchareeshjb2418
    @benchareeshjb2418 2 ปีที่แล้ว

    നല്ല അവതരണമാണ് നല്ല കേൾവിക്കാരെ ശൃഷ്ട്ടിക്കുന്ന്ത്... ✍️പപ്പേട്ടൻ .ലോല.📘

  • @dregoni
    @dregoni 6 ปีที่แล้ว +7

    Very interesting, super narration, thank U very much RJ Nanda))

  • @amanslittlekingdom6765
    @amanslittlekingdom6765 5 ปีที่แล้ว +12

    പത്മരാജനെ പോലെ പത്മരാജൻ mathram. പകരക്കാർ ഇല്ലാത്ത എഴുത്തുകാരൻ.. എഴുത്തിൽ മാന്ത്രികത നിറച്ചയാൾ . പപ്പേട്ടൻ 😘😘

    • @santhoshjanardhanan6661
      @santhoshjanardhanan6661 5 ปีที่แล้ว +1

      സ്വനം കാണുകയും അത് നമുക്ക് പകർത്തി തരുകയും ചെയ്ത.
      മാന്ത്രികൻ.

    • @kylennelson5043
      @kylennelson5043 3 ปีที่แล้ว

      i know im randomly asking but does anybody know a method to get back into an instagram account..?
      I stupidly forgot the password. I would love any tips you can give me!

    • @angeloaugustus1016
      @angeloaugustus1016 3 ปีที่แล้ว

      @Kylen Nelson instablaster ;)

    • @kylennelson5043
      @kylennelson5043 3 ปีที่แล้ว

      @Angelo Augustus I really appreciate your reply. I got to the site through google and Im waiting for the hacking stuff now.
      Takes a while so I will get back to you later with my results.

    • @kylennelson5043
      @kylennelson5043 3 ปีที่แล้ว

      @Angelo Augustus It worked and I actually got access to my account again. I am so happy!
      Thank you so much, you really help me out!

  • @alwinjames10
    @alwinjames10 ปีที่แล้ว

    ♥️✨

  • @shivanimr1949
    @shivanimr1949 4 ปีที่แล้ว +1

    Nanni , manoharamaya vayana 🌸

  • @shajipk8676
    @shajipk8676 5 ปีที่แล้ว +3

    Super.. super... super.. നന്നായിട്ടുണ്ട്.. എല്ലാ സപ്പോർട്ട് ഉണ്ടാകും..

  • @eestories2114
    @eestories2114 4 ปีที่แล้ว +1

    Very good ... keep going👍👍

  • @samadputakatt9219
    @samadputakatt9219 4 ปีที่แล้ว +19

    നീ മരിച്ചതായി ഞാനും ഞാൻ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകൾക്ക് വിട നൽകുക...

  • @AbdulRahman-ir5zn
    @AbdulRahman-ir5zn 4 ปีที่แล้ว +1

    കഥ ഞാൻ കേട്ട് കണ്ടു. എന്തതിമനോഹരം!

  • @alwinjames10
    @alwinjames10 4 ปีที่แล้ว +3

    Vendum kelkan vannatha❤️❤️🌟

  • @Salihmsp
    @Salihmsp 3 ปีที่แล้ว

    Pathmarajan sir 😍😍

  • @eestories2114
    @eestories2114 4 ปีที่แล้ว +1

    My favourite story ... my gangharvan

  • @reverbr733
    @reverbr733 4 ปีที่แล้ว +2

    Thanks😇

  • @jobgeorge6579
    @jobgeorge6579 4 ปีที่แล้ว +1

    Very eloquent presentation. :) Thanks for this.

  • @jeevavijayan1372
    @jeevavijayan1372 4 ปีที่แล้ว +3

    Lola❤️

  • @alwinjames10
    @alwinjames10 5 ปีที่แล้ว +2

    😘loved it

  • @milaskhanss1722
    @milaskhanss1722 4 ปีที่แล้ว +1

    ❤❤

  • @shabeern.b3799
    @shabeern.b3799 5 ปีที่แล้ว +2

    Pathmarajan 🔥🔥❤️

  • @rahulkottappurathu7465
    @rahulkottappurathu7465 5 ปีที่แล้ว +1

    മനോഹരം

  • @habeebullakhantf6253
    @habeebullakhantf6253 5 ปีที่แล้ว +1

    narration was excellent 👌👌👌,lola❤❤❤

  • @sunilkrishnan4403
    @sunilkrishnan4403 3 ปีที่แล้ว

    ❤🙏

  • @nidheesham7438
    @nidheesham7438 5 ปีที่แล้ว +1

    AmaZing

  • @dailyvlogs7379
    @dailyvlogs7379 5 ปีที่แล้ว +1

    Nice dialogue at the end... classic

  • @naveennarayanan3553
    @naveennarayanan3553 4 ปีที่แล้ว +1

    Padmarajan nte kooduthal kadhal koodi edanam pleases

  • @KrishnanUnni
    @KrishnanUnni 5 ปีที่แล้ว +1

    Thank you

  • @EldhoJoyeldhoappackal
    @EldhoJoyeldhoappackal 4 ปีที่แล้ว +5

    സെന്റ് ക്രോയ്ക്‌സ് നദിയുടെ മുകളിൽ നിന്നുകൊണ്ട് ഓഹിയോയ്ക്ക് തിരിച്ചു പോകുന്നതിനു മുമ്പത്തെ രാത്രിയിൽ ഞാൻ അവളെ ചുംബിച്ചു..
    ഞങ്ങളുടെ ചുറ്റും നിശ്ശബ്ദത തളം കെട്ടിനിന്നിരുന്നു..
    കാറിനു നേരെ നടക്കുമ്പോൾ അവൾ എന്റെ അരക്കെട്ടു ചുറ്റിപിടിച്ചു നിർത്തി മന്ത്രിച്ചു:
    "ഞാൻ കന്യകയാണ്. അതോർമയിരിക്കട്ടെ."
    ലോല ❤️
    #padmarajan #lola # പ്രണയം

  • @AmendR
    @AmendR 4 ปีที่แล้ว +1

    Pls puthiyathu idooo....

    • @മേഘമൽഹാർ-വ7പ
      @മേഘമൽഹാർ-വ7പ  3 ปีที่แล้ว

      തീർച്ചയായും വൈകാതെ തന്നെ ഇടുന്നതായിരിക്കും

  • @rohithgnair558
    @rohithgnair558 5 ปีที่แล้ว +1

    😍

  • @jibinsanu9646
    @jibinsanu9646 4 ปีที่แล้ว +1

    എവിടെ പുതിയ vedios......we are waiting

  • @abhirajrshekhar9863
    @abhirajrshekhar9863 6 ปีที่แล้ว +5

    പുതിയ വീഡിയോ ഒന്നും കാണുന്നില്ലല്ലോ..

  • @shijulalkrishna3282
    @shijulalkrishna3282 4 ปีที่แล้ว +1

    Puthiya cherukathakal cheithukoode ??

    • @മേഘമൽഹാർ-വ7പ
      @മേഘമൽഹാർ-വ7പ  3 ปีที่แล้ว

      തീർച്ചയായും വൈകാതെ തന്നെ ഇടുന്നതായിരിക്കും

  • @emmatcr5783
    @emmatcr5783 6 ปีที่แล้ว +2

    Madame , please put more legible print next time. Everybody has a universe of their own when read. Very appreciate step ... Thank you.

  • @jamsheerpullangadathe3060
    @jamsheerpullangadathe3060 4 ปีที่แล้ว +1

    ലോല മിൽഫോഡ് 😍 ഇതു പോലെ ഒരു കാമുകിയെ ആഗ്രഹിക്കാത്തവർ ആരാണ്?

  • @valuepluson
    @valuepluson 4 ปีที่แล้ว +1

    പത്മരാജന്റെ ആദ്യ കഥയാണ് ലോല. ഒരുപക്ഷേ മലയാള സാഹിത്യത്തിൽ അടയാളങ്ങൾ
    എഴുതിയിട്ട കഥ. ആശയത്തിന്റെ സവിശേഷത കൊണ്ടു മാത്രമല്ല ഭാഷയുടെ സുഖകരമായ
    ഒഴുക്കു കൊണ്ടും ലോല എന്ന അമേരിക്കക്കാരി ഹൃദയത്തിന്റെ ഒരറ്റത്ത് ആ പഴയ
    ഗന്ധർവനൊപ്പം ഒരു ഇരിപ്പിടം കണ്ടെത്തി.
    "വീണ്ടും കാണുക എന്നൊന്ന്
    ഉണ്ടാവില്ല. ഞാൻ മരിച്ചതായി നീയും, നീ മരിച്ചതായി ഞാനും കണക്കാക്കുക.
    ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക." ഇനി ഒരിക്കലും മറക്കാത്ത ആ ചുംബനവും
    പത്മരാജന്റേതു തന്നെ. വിടപറയും മുൻപ് അയാൾ ലോലയുടെ ചുണ്ടുകളിൽ ചുണ്ടുകൾ
    ചേർക്കുമ്പോൾ അത് വന്നു കൊണ്ടതും വായനയുടെ മൂർദ്ധന്യത്തിൽ വായനക്കാരന്റെ
    ചുണ്ടുകളിൽ തന്നെയായിരുന്നു.വാക്കുകളിൽ പ്രണയം ഒഴുക്കി വിടാൻ പത്മരാജൻ എന്ന
    ഗന്ധർവന്റെ തൂലികയ്ക്ക് പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു.
    th-cam.com/channels/8TQoFt19BIslWMmiRR_s0w.html