അദ്ദേഹത്തിന്റെ മനസ്സ് മനസ്സിലാക്കുന്ന ഒരു പത്നിയെ ലഭിച്ചത് അദ്ദേഹത്തിന്റെ മഹാ ഭാഗ്യം. വിധു എന്ന പ്രിയ സോദരിക്ക് ഇതു പോലെ ഒരു ഭർത്താവിനെ കിട്ടിയത് താങ്കളുടെ ഭാഗ്യം'🙏🙏🙏🙏
ഇതാണ് ഇന്റർവ്യൂ. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക മുന്നോട്ടു ജീവിക്കാൻഉള്ള ധൈര്യം ഭഗവാൻ കൊടുക്കട്ടെ, ഒപ്പം മന:സ്സമാധാനവും. നല്ല അവതരണം. താങ്കളുടെ അടുത്ത ഇന്റർവ്യൂ വിനായി കാത്തിരിക്കുന്നു.
12:28 അനുഗ്രഹീത കലാകാരൻ ആയിരുന്നു ബിയർ പ്രസാദ് പ്രസാദിനെ ഭാര്യയുടെ സംസാരം വളരെ എളിമയുള്ള താണു കാണുവാൻ സാധിച്ചതിൽ അളവറ്റ സന്തോഷം എല്ലാ നന്മകളും നേരുന്നു ബഹുമാനപുരസരം
The current day “new gen interviewers “ should learn the etiquette from the interviewer of this video… God bless Vidhu madam and the grieving family to get through this difficult times 🙏🏻🙏🏻
പി ഭാസ്കരൻ മാസ്റ്റർ എഴുതിയ ശൈലിക്ക് ഒരു പിൻതുടർച്ച ഉണ്ടായിരുന്നത് പ്രസാദേട്ടനിലൂടെ ആണ്. ❤ ഈ അഭിമുഖത്തിന്റെ ടൈറ്റിൽ തെറ്റിദ്ധാരണാജനകമാണ്. മുഴുവനും കേൾക്കാത്ത പുത്തഞ്ചേരി ഫാൻസ് പ്രസാദേട്ടനെ ഭർത്സിച്ചേക്കാം. പ്ലീസ്
ഒരു ഭാര്യയും ഭർത്താവിന്റെ പ്രണയ കഥകൾ ഇങ്ങനെ മറ്റൊരാളോട് സന്തോഷത്തോടെ പറയുന്നത് കേട്ടിട്ടില്ല. അതിൽ നിന്ന് തന്നെ മനസിലാക്കാം, അവർ രണ്ടു പേരും എത്ര സ്നേഹത്തോടെയും, ബഹുമാനത്തോടെയും പരസ്പരം കഴിഞ്ഞിരുന്നതെന്ന്.👌🙏 ചേച്ചിക്ക് ബിഗ് സല്യൂട്ട് 👍 ഒപ്പം ബീയാർ ചേട്ടന് ആദരാജ്ഞലികൾ 🙏🌹
രാജേഷ് 🤝 ഇതാണ് ഇന്റർവ്യൂ.... ഭാര്യമാരുടെ കണ്ണീർ വിറ്റ് കാശ് ആക്കുന്ന ചാനലുകാർ കാണട്ടെ...... അവരുടെ ഉള്ളിൽ ഇപ്പോഴും ആ പ്രസാദ് ചേട്ടൻ മരിച്ചിട്ടില്ല....അതാണ് അവരുടെ ധൈര്യം... 🙏🏻🙏🏻🙏🏻
സുരേഷ് ഗോപി എന്ന നല്ല മനസിന്റെ ഉടമയെ ഇനിയും കേരളത്തിലെ ജനങ്ങൾ തഴയരുത്... ചെയ്ത ഉപകാരങ്ങൾ മറ്റുള്ളവർ വിളിച്ചു പറയുമ്പോളാണ് അദ്ദേഹം ചെയ്ത നന്മയുടെ ആഴങ്ങൾ മനസിലാകുന്നത്
സിനിമ മേഖലയിൽ ഉള്ള ആർക്ക് എന്തു പ്രശ്നം ഉണ്ടായാലും..അവരെ സഹായിക്കാൻ ഒരേ ഒരാൾ മാത്രം അത് സുരേഷ് ഗോപി ആണ്... അദേഹതിൻറെ സഹായം കിട്ടിയവരിൽ നിന്നാണ് പിന്നീട് നമ്മളൊക്കെ ഇതറിയുനത്.. അതാണ് യഥാർത്ഥ ദാനം.. നമ്മുടെ സൂപ്പർ സ്റ്റാറുകൾ ഇക്കാര്യത്തിൽ സുരേഷ് ഗോപി ചേട്ടനെ കൻടു പഠിക്കണം....
ബിഗ് സല്യൂട്ട് ഇത്രയും തുറന്നു പറയാൻ വിധു ചേച്ചി കാണിച്ച സമയം സ്വന്തം ഭർത്താവിന്റെ വേർപാടിൽ മനസ് പിടയുന കുടുംബം കൂടുതൽ അടുത്ത് അറിയാവുന്ന ഒരു ശിഷ്യൻ ആയ എനിക്കും അദ്ദേഹത്തിന്റെ നന്മയുടെ വശങ്ങൾ പലപ്പോഴും മനസ്സിൽ ഉണ്ട് പണത്തിന് വേണ്ടി ആയിരുന്നില്ല തന്റെ കലക്ക് വേണ്ടി ജീവിതം മാറ്റിവച്ച സമയത്ത് പലരും അദ്ദേഹത്തേ മുതലെടുക്കാൻ ശ്രമിച്ചു അദ്ദേഹത്തിന്റെ ശരീരം ചിതയിൽ വച്ച സമയത്ത് തന്നെ ഒരു സംവിധായകൻ അയാളുടെ യൂറ്റൂമ്പ് ചാനലീന്റെ പണത്തിന് വേണ്ടി സാമൂഹിക മാധ്യമങ്ങൾ വഴി അപമാനിച്ചത് ശ്രദ്ധിക്കുക ഉണ്ടായിരുന്നു ജീവൻ വെടിഞ്ഞ് പോയ ഒരു കലാകാരന്റെ നാമം പോലും പബ്ളിസിറ്റിയും പണവും ആക്കിയ സ്വയം വലിയവൻ എന്ന് വിളിച്ചു പറയുന്ന സംസ്കാര ശൂന്യത ഉള്ള ചില കാഴ്ചകൾക്ക് മുന്നിൽ ഈ ചാനൽ എടുത്ത നല്ല വശങ്ങൾ അതിന്റെ ആഴം പ്രസാദ് സാറിന് നൽകിയ ആദരവും ആ കുടുംബത്തെന് നൽകിയ സ്വാന്തനവും ആണ് ✍🙏
ഞാൻ ഖാലിദിന് ഒരു കഥ പറഞ്ഞു തരാം നമ്മുടെ അയൽ രാജ്യമായ പാക്കിസ്ഥാനിൽ പ്രശസ്തമായ ഒരു അമ്പലം പൊളിക്കാൻ വേണ്ടി രാജ്യത്തിന്റെ പലഭാഗത്ത് നിന്നും മുസ്ലിം കലാപകാരികൾ ട്രെയിനിലും ബസ്സിലും മറ്റ് വാഹനങ്ങളിലും യാത്ര ചെയ്ത് വരുന്ന വഴിയിൽ ഒരു ട്രെയിനിന് തീപിടിച്ച് കുറച്ച് മുസ്ലിം തീവ്രവാദികൾ കൊല്ലപ്പെടുകയും ട്രയിൻ കത്തിച്ചത് ആരാണെന്ന് പോലും അറിയാതെ ആ നാട്ടിലുള്ള ഒന്നുമറിയാത്ത പാവപ്പെട്ട ഹിന്ദു സഹോദരങ്ങളെയും സ്ത്രീകളെയും കുട്ടികളെയും വൃദ്ധരേയും അടക്കം പെട്രൂളൊഴിച്ച് കത്തിച്ചും വാള് കൊണ്ട് വെട്ടിയും കൊന്ന് തള്ളിയത് ഒരു പുണ്യ പ്രവൃത്തിയായി കാണാൻ താങ്കളെപോലെ മനസുള്ളവർക്കും സുരേഷ് ഗോപിയെ പോലെ മനസുള്ളവർക്കും മാത്രമേ കാണാൻ സാധിക്കുകയുള്ളൂ എന്നെ പോലെയുള്ള മുസ്ലിങ്ങൾക്കും ഹിന്ദുക്കൾക്കും ആ പ്രവർത്തി നീചവും നികൃഷ്ടമായ മാപ്പർഹിക്കാത്ത പ്രവർത്തി ആയേ കാണാൻ സാധിക്കുകയുള്ളൂ
Chandrolsavam is one of the class works I have ever come across. Will keep the copy dear and close to me in my collection. Respect to Beeyar ❤. Chandrolsavam will always be Beeyar's and Beeyar's only. Shame on Mohan.
A talk worth watching...The anchor made the madam to speak comfortably..As like many malayalees, i was always respected beeyar sir and had the courage to request him to write more songs...and he replied with much humility..."chance kittande..." Even after gifting us so many great songs...'i wondered!! 'Allengilum nallathu kurachu mathyallo'...aa kudumbathinu vendi prarthikkunnu... 39:0739:07
രജനീഷ്, ഇന്റർവ്യൂ നന്നായിട്ടുണ്ട്. പലപ്പോഴും കലാകാരന്മാരെ അടുത്തറിയുന്നതു അവരുടെ ചുറ്റുമുള്ളവരുമായി സംസാരിക്കുമ്പോഴാണ്. ശ്രീമതി വിധു , ശ്രീമാൻ ബീയർ പ്രസാദിന്റെ ആത്മാവിനെ നന്നായി മനസ്സിലാക്കിയിരിക്കുന്നു.
വീഡിയോ കണ്ടപ്പൊൾ മനസ്സിൽ വല്ലാത്ത നൊമ്പരം തോന്നി . ഹൃദയത്തില് ദുഃഖവും അടക്കി എത്ര ലാഘവത്തോടെ Mrs Beeyar സംസാരിച്ചു . നല്ലത് വരട്ടെ .
അദ്ദേഹത്തിന്റെ മനസ്സ് മനസ്സിലാക്കുന്ന ഒരു പത്നിയെ ലഭിച്ചത് അദ്ദേഹത്തിന്റെ മഹാ ഭാഗ്യം. വിധു എന്ന പ്രിയ സോദരിക്ക് ഇതു പോലെ ഒരു ഭർത്താവിനെ കിട്ടിയത് താങ്കളുടെ ഭാഗ്യം'🙏🙏🙏🙏
ബീയാറിനെ വിഷമിപ്പിച്ചവരും വേദനിപ്പിച്ച് കരയിപ്പിച്ചവരും ഇനിയെങ്കിലും മനസ്സിലാക്കുക... ചേച്ചിയുടെ നിഷ്കളങ്കമായ ഈ വാക്കുകൾ...
ഇതാണ് ഇന്റർവ്യൂ. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക മുന്നോട്ടു ജീവിക്കാൻഉള്ള ധൈര്യം ഭഗവാൻ കൊടുക്കട്ടെ, ഒപ്പം മന:സ്സമാധാനവും. നല്ല അവതരണം. താങ്കളുടെ അടുത്ത ഇന്റർവ്യൂ വിനായി കാത്തിരിക്കുന്നു.
പണമുണ്ടാക്കാൻ അറിയാത്ത എന്നാൽ കഴിവുകൾ കൊണ്ട് സമ്പന്നരായ ആത്മക്കൾ.. 🌹
നല്ല സംഭാഷണം, വിധു നന്നായി , സത്യസന്ധമായി സംസാരിക്കുന്നു. ഹൃദ്യമായ ഓർമ്മകൾ
സഫാരി നിലനില്ക്കുന്ന കാലത്തോളം അദ് ദേഹത്തിന് ജനമനസ് സിൽ മരണമില്ല .വിധു ചേച്ചിക്കും മോൾക്കും ദൈവത്തിൻ്റെ എല്ലാ വിധത്തിലുമുള്ള അനുഗ്രഹവും ഉണ്ടാകുമെന്ന് തീർച്ച.
BR പ്രസാദിനെ പണ്ടേ ഇഷ്ടമായിരുന്നു,, ഇപ്പോൾ ചേച്ചിയെയും ഇഷ്ടായി,,
Rejeesh u are a good interviewer ❤
ഏറെ ഇഷ്ടമായിരുന്നു ബീയാറിനെ... പ്രണാമം 🌹🌹🌹
12:28 അനുഗ്രഹീത കലാകാരൻ ആയിരുന്നു ബിയർ പ്രസാദ് പ്രസാദിനെ ഭാര്യയുടെ സംസാരം വളരെ എളിമയുള്ള താണു കാണുവാൻ സാധിച്ചതിൽ അളവറ്റ സന്തോഷം എല്ലാ നന്മകളും നേരുന്നു ബഹുമാനപുരസരം
മനോഹരങ്ങളായ വരികളിലൂടെ ബീയാർ ആസ്വാദക ഹൃദയങ്ങളിൽ ചിരഞ്‌ജീവിയായി വാഴും . കണ്ണീർ പ്രണാമം🙏🌹🌹🌹🌹🌹🌹🌹
സൗഹൃദത്തിന്റെ നനുത്ത വാക്കുകൾ ആർദ്രമായി കേട്ടപ്പോൾ, ബീയാർ മനസ്സിൽ നിറഞപ്പോൾ കണ്ണീർ തുളുമ്പി പോയി.... നമോവാകം 🙏
മനസിന് നെമ്പരപ്പെടുത്തുന്ന ഇൻറർവ്യൂ
The current day “new gen interviewers “ should learn the etiquette from the interviewer of this video… God bless Vidhu madam and the grieving family to get through this difficult times 🙏🏻🙏🏻
അജയൻ,, പത്മരാജൻ, ബിയർ പ്രസാദ്, സഹോദരി ഇവരുടെ ആത്മാക്കൾ പകരം ചോദിക്കട്ടെ 🙏🏼
കാശിനോട് ആർത്തി മൂത്ത പട്ടരായിരുന്നു
@@soottanപറയുമ്പോൾ തെളിവും കൂടെ പറയൂ, എന്നാൽ,ആ സ്ത്രീയെ വേദനിപ്പിക്കും വിധം ആകരുത്,പ്ലീസ് 🤔
ഇതിൽ ഒരു പേര് വിട്ടുപോയി ഭരതൻ
ബീയാർ ആണ് ബിയർ അല്ല.
@@soottan who...? & Where ur chariot...?
Mathrubhumi publishers ഉം ഗുഡ് night മോഹനും മറുപടി പറയാൻ തയ്യാറാവനം
പി ഭാസ്കരൻ മാസ്റ്റർ എഴുതിയ ശൈലിക്ക് ഒരു പിൻതുടർച്ച ഉണ്ടായിരുന്നത് പ്രസാദേട്ടനിലൂടെ ആണ്. ❤
ഈ അഭിമുഖത്തിന്റെ ടൈറ്റിൽ തെറ്റിദ്ധാരണാജനകമാണ്. മുഴുവനും കേൾക്കാത്ത പുത്തഞ്ചേരി ഫാൻസ് പ്രസാദേട്ടനെ ഭർത്സിച്ചേക്കാം. പ്ലീസ്
ഭാസ്കരൻ മാഷുമായി ദയവായി താരതമ്യപ്പെടുത്തരുത്.
A big salute to all important personalities who had helped that family in need.🙏
Very nice interview.both of them interact very nicely
ഒരു ഭാര്യയും ഭർത്താവിന്റെ പ്രണയ കഥകൾ ഇങ്ങനെ മറ്റൊരാളോട് സന്തോഷത്തോടെ പറയുന്നത് കേട്ടിട്ടില്ല. അതിൽ നിന്ന് തന്നെ മനസിലാക്കാം, അവർ രണ്ടു പേരും എത്ര സ്നേഹത്തോടെയും, ബഹുമാനത്തോടെയും പരസ്പരം കഴിഞ്ഞിരുന്നതെന്ന്.👌🙏
ചേച്ചിക്ക് ബിഗ് സല്യൂട്ട് 👍
ഒപ്പം ബീയാർ ചേട്ടന് ആദരാജ്ഞലികൾ 🙏🌹
Very genuine personality ❤❤
നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🏻
രാജേഷ് 🤝 ഇതാണ് ഇന്റർവ്യൂ.... ഭാര്യമാരുടെ കണ്ണീർ വിറ്റ് കാശ് ആക്കുന്ന ചാനലുകാർ കാണട്ടെ...... അവരുടെ ഉള്ളിൽ ഇപ്പോഴും ആ പ്രസാദ് ചേട്ടൻ മരിച്ചിട്ടില്ല....അതാണ് അവരുടെ ധൈര്യം... 🙏🏻🙏🏻🙏🏻
സുരേഷ് ഗോപി എന്ന നല്ല മനസിന്റെ ഉടമയെ ഇനിയും കേരളത്തിലെ ജനങ്ങൾ തഴയരുത്... ചെയ്ത ഉപകാരങ്ങൾ മറ്റുള്ളവർ വിളിച്ചു പറയുമ്പോളാണ് അദ്ദേഹം ചെയ്ത നന്മയുടെ ആഴങ്ങൾ മനസിലാകുന്നത്
സിനിമ മേഖലയിൽ ഉള്ള ആർക്ക് എന്തു പ്രശ്നം ഉണ്ടായാലും..അവരെ സഹായിക്കാൻ ഒരേ ഒരാൾ മാത്രം അത് സുരേഷ് ഗോപി ആണ്... അദേഹതിൻറെ സഹായം കിട്ടിയവരിൽ നിന്നാണ് പിന്നീട് നമ്മളൊക്കെ ഇതറിയുനത്.. അതാണ് യഥാർത്ഥ ദാനം.. നമ്മുടെ സൂപ്പർ സ്റ്റാറുകൾ ഇക്കാര്യത്തിൽ സുരേഷ് ഗോപി ചേട്ടനെ കൻടു പഠിക്കണം....
ബിഗ് സല്യൂട്ട് ഇത്രയും തുറന്നു പറയാൻ വിധു ചേച്ചി കാണിച്ച സമയം സ്വന്തം ഭർത്താവിന്റെ വേർപാടിൽ മനസ് പിടയുന കുടുംബം കൂടുതൽ അടുത്ത് അറിയാവുന്ന ഒരു ശിഷ്യൻ ആയ എനിക്കും അദ്ദേഹത്തിന്റെ നന്മയുടെ വശങ്ങൾ പലപ്പോഴും മനസ്സിൽ ഉണ്ട് പണത്തിന് വേണ്ടി ആയിരുന്നില്ല തന്റെ കലക്ക് വേണ്ടി ജീവിതം മാറ്റിവച്ച സമയത്ത് പലരും അദ്ദേഹത്തേ മുതലെടുക്കാൻ ശ്രമിച്ചു അദ്ദേഹത്തിന്റെ ശരീരം ചിതയിൽ വച്ച സമയത്ത് തന്നെ ഒരു സംവിധായകൻ അയാളുടെ യൂറ്റൂമ്പ് ചാനലീന്റെ പണത്തിന് വേണ്ടി സാമൂഹിക മാധ്യമങ്ങൾ വഴി അപമാനിച്ചത് ശ്രദ്ധിക്കുക ഉണ്ടായിരുന്നു ജീവൻ വെടിഞ്ഞ് പോയ ഒരു കലാകാരന്റെ നാമം പോലും പബ്ളിസിറ്റിയും പണവും ആക്കിയ സ്വയം വലിയവൻ എന്ന് വിളിച്ചു പറയുന്ന സംസ്കാര ശൂന്യത ഉള്ള ചില കാഴ്ചകൾക്ക് മുന്നിൽ ഈ ചാനൽ എടുത്ത നല്ല വശങ്ങൾ അതിന്റെ ആഴം പ്രസാദ് സാറിന് നൽകിയ ആദരവും ആ കുടുംബത്തെന് നൽകിയ സ്വാന്തനവും ആണ് ✍🙏
അല്ലെങ്കിലും ഹ്യദയ ശുദ്ധിയുള്ളവർക്ക് ജീവിക്കാൻ ബുദ്ധിമുട്ടാണ്😢😢😢😢
അവതാരകനും ഒരു ബിഗ് സല്യൂട്ട്..
പ്രതിഭധനൻ ആയ കവിക്ക് സുരേഷ് ഗോപിയും സഹായിച്ചു എന്നു കേട്ടപ്പോൾ അഭിമാനം
S G ക്കും,കിഡ്നി കൊടുത്ത സാറിനും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🥰
വളരെ നല്ല ഒരു interview
എത്ര സൗമ്യമായ സംസാരം❤
പ്രണാമം sir 🙏
Thanks for this interview
Enikkishttamulla oru nalla manushyan
Othiri othiri
ബീയാറിന്റെ വരികളിൽ എനിക്കേറ്റവും പ്രിയം മന്ദാരപ്പൂവെന്തേ പുലരിയോട് കിന്നാരം ചോദിച്ചു.. എന്ന ഗാനമാണ് ❤
ഇതിന്റെ ബാക്കി വരികളും സുന്ദരമല്ലേ ...." സിന്ദൂരം പോരെന്നോ, ചൊടിയിതളിൽ സമ്മാനം വേണംന്നോ ?...."
ഇതിന്റെ ബാക്കി വരികളും സുന്ദരമല്ലേ ...." സിന്ദൂരം പോരെന്നോ, ചൊടിയിതളിൽ സമ്മാനം വേണംന്നോ ?...."
സുരേഷ് ഗോപി ചെയ്യുന്ന നന്മ പ്രവൃത്തികൾ ഇങ്ങനെയുള്ള ഓരോരുത്തരും പറയുമ്പോൾ അദ്ദേഹം എത്ര വിശാലമായ ഹൃദയം ഉള്ള ഒരു മനുഷ്യ സ്നേഹി ആണെന്ന് മനസിലാക്കുന്നു ❤
Sherikkum
ഞാൻ ഖാലിദിന് ഒരു കഥ പറഞ്ഞു തരാം
നമ്മുടെ അയൽ രാജ്യമായ പാക്കിസ്ഥാനിൽ പ്രശസ്തമായ ഒരു അമ്പലം പൊളിക്കാൻ വേണ്ടി രാജ്യത്തിന്റെ പലഭാഗത്ത് നിന്നും മുസ്ലിം കലാപകാരികൾ ട്രെയിനിലും ബസ്സിലും മറ്റ് വാഹനങ്ങളിലും യാത്ര ചെയ്ത് വരുന്ന വഴിയിൽ ഒരു ട്രെയിനിന് തീപിടിച്ച് കുറച്ച് മുസ്ലിം തീവ്രവാദികൾ കൊല്ലപ്പെടുകയും ട്രയിൻ കത്തിച്ചത് ആരാണെന്ന് പോലും അറിയാതെ ആ നാട്ടിലുള്ള ഒന്നുമറിയാത്ത പാവപ്പെട്ട ഹിന്ദു സഹോദരങ്ങളെയും സ്ത്രീകളെയും കുട്ടികളെയും വൃദ്ധരേയും അടക്കം പെട്രൂളൊഴിച്ച് കത്തിച്ചും വാള് കൊണ്ട് വെട്ടിയും കൊന്ന് തള്ളിയത് ഒരു പുണ്യ പ്രവൃത്തിയായി കാണാൻ താങ്കളെപോലെ മനസുള്ളവർക്കും സുരേഷ് ഗോപിയെ പോലെ മനസുള്ളവർക്കും മാത്രമേ കാണാൻ സാധിക്കുകയുള്ളൂ എന്നെ പോലെയുള്ള മുസ്ലിങ്ങൾക്കും ഹിന്ദുക്കൾക്കും ആ പ്രവർത്തി നീചവും നികൃഷ്ടമായ മാപ്പർഹിക്കാത്ത പ്രവർത്തി ആയേ കാണാൻ സാധിക്കുകയുള്ളൂ
@@mhdhussain7329 very well said
മനുഷ്യ സ്നേഹമുള്ളവർക്കു മാത്രമേ മനുഷ്യസ്നേഹം തിരിച്ചറിയാനാകൂ...
Aa മനുഷ്യ സ്നേഹം ഇപ്പോള്‍ എന്തിനാണ് ബിജെപി യെയും മോഡിയെയും പിന്തുടര്‍ന്നു വെള്ള പൂശി വോട്ട് ചോദിച്ചു വരുന്നത്?
നന്മകൾ മാത്രം ഉണ്ടായിരുന്ന വ്യക്തി, ബീയാർ, പ്രിയപ്പെട്ട സുഹൃത്ത് 🙏
1mj6muuuj
രജനീഷ് ചേട്ടൻ b r sir ആയി interview ചെയ്യേണ്ടത് ആയിരുന്നു.. എത്ര പാട്ടുകളുടെ രചന വിശേഷം കേൾക്കാമായിരുന്നു.. (like interview with kaithapram)
ദൈവം അനുഗ്രഹിക്കട്ടെ ❤
കേരനിരകളാടും നല്ല പാട്ട്. 👍
Incredible interview
നന്നായിരുന്നു,
🌹🌹🌹🌹
അഭിനന്ദനങ്ങൾ,.
പങ്കെടുത്ത എല്ലാർക്കും
Vishamikkenda ennu parayunnathil arthamilla, nalla manushiarkkannanallo ennum dukham. Daivam anugrahikkatte chechiyeyum makkale yum.
നീ കടിച്ചു പാതി തന്നു കുഞ്ഞു കിനാവിൻ കണ്ണിമാങ്ങ
ᴡʜᴀᴛ ᴀ ʟyʀɪᴄꜱ... 👌👏👏🙏❣️
Chandrolsavam is one of the class works I have ever come across. Will keep the copy dear and close to me in my collection. Respect to Beeyar ❤. Chandrolsavam will always be Beeyar's and Beeyar's only. Shame on Mohan.
What's it about? Genre?
@@avt484 historical fiction based on sanghakala era and folklore.
@@fourthlion7767 thanks🙏
ഇദ്ദേഹം ഒക്കെ ആണ് interviewer അല്ലാണ്ട് ഓരോരുത്തർ ചോദിക്കുന്ന ചോദ്യം കേട്ടാൽ കാലേൽ വാരി നിലത്തടിക്കാൻ തോന്നും.
ബി ആർ 🙏❤️
Excellent
A talk worth watching...The anchor made the madam to speak comfortably..As like many malayalees, i was always respected beeyar sir and had the courage to request him to write more songs...and he replied with much humility..."chance kittande..."
Even after gifting us so many great songs...'i wondered!! 'Allengilum nallathu kurachu mathyallo'...aa kudumbathinu vendi prarthikkunnu... 39:07 39:07
ജീവിച്ചിരുന്നപ്പോൾ വേണ്ടവിധത്തിൽ അറിയാതെ പോയ പ്രതിഭ...🙏🙏🙏
Ee interviewer orupade istam ..etra nannaya adeham oronnu chodikunthe
വിഷമത്തോടെ കേട്ടിരുന്നു..........
Interviewer 👌 pakvathayum, pakathayum, arivum 🎈
സ്വപ്നത്തിലെ ഭാര്യ. നന്മ വരാതെ എവിടെപ്പോകാനാണ്. A big salute.
ഗുഡ് നൈറ്റ് മോഹൻ ഒക്കെ ഇത്രേം നെറികെട്ടവൻ ആയിരുന്നോ? കഷ്ടം.
പ്രണാമം
His wife is grate.....and goddess
ആ സാരി ഒരു കടമായി ഇന്നും .....
എനിക്ക് ഈ അവതാരകനെ വളരെ ഇഷ്ടമാണ്.❤❤❤
Nalloru interview. Ella blessing um undavatte ❤
E caption mattikoode...Truth never fails Vidhuchechi.. prayers Ormakalkk pranamam ❤
👍
Prasad sir. 😢😢😢
ഗുഡ് നൈറ്റ് മോഹന് പദ്മരാജന്റെ മരണത്തിനും റോൾ ഉണ്ട് .ഇത്തരം പണത്തിനു ആർത്തി ഉള്ള ആളുകൾ കലാരംഗത്തു കൈകടത്തുമ്പോൾ ഉണ്ടാകുന്ന പ്രേശ്നങ്ങൾ 😢
യഥാർത്ഥ കാര്യം അറിയാതെ അഭിപ്രായം പറയരുത് സുഹൃത്തേ...
@@arkannan6544 അജയൻ പദ്മരാജൻ അങ്ങനെ കുറെ കഥകൾ കേട്ടിട്ടുണ്ട് .
അജയൻ തന്റെ അനുഭവംകുറിപ്പിൽ കുറേ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്
🥺ഈ കമന്റ് ഞാൻ കണ്ടപ്പോൾ എന്തോ വിശമം പോലെ 🥺🥺🥺🥺
രജനീഷ്, ഇന്റർവ്യൂ നന്നായിട്ടുണ്ട്. പലപ്പോഴും കലാകാരന്മാരെ അടുത്തറിയുന്നതു അവരുടെ ചുറ്റുമുള്ളവരുമായി സംസാരിക്കുമ്പോഴാണ്. ശ്രീമതി വിധു , ശ്രീമാൻ ബീയർ പ്രസാദിന്റെ ആത്മാവിനെ
നന്നായി മനസ്സിലാക്കിയിരിക്കുന്നു.
❤❤❤❤❤
കേരനിരകളാടും എന്ന പാട്ട് മാത്രം മതി. കുട്ടനാടിന്റെ ആത്മാവായിരുന്നു അ സ്നേഹനിധി. ഫോണിലൂടെ മാത്രമാണ് അദ്ദേഹത്തോട് സംസാരിക്കുവാൻ പറ്റിയിട്ടുള്ളത്.
നല്ല ഇന്റർവ്യൂ ❤️
❤നല്ല ഇന്റർവ്യൂ ❤ഫീൽ ഗുഡ് ഇന്റർവ്യൂ
Good night mohan is a croocked business man.Palareyum pulli vedanippichu ex.Padmarajan, Ajayan(Director Perumthachan)eppol B.R.Prasad
Malayalikal Vendavidham Ariyatheyum Keralam Vendavidham Angeekarickatheyum poyennu thonniyittulla athullya kalakaaran Kavi, Nalla vakchathiuryamulla kazhivulla oru kalaakaaran aayirunnu BR Prasad. Orikkalenkilum Kananamennu aagrahicha Vyakthi .....Ethrayenkilum lokamariyendunna karyangal adhehatheyum kudumbatheyum kurichu evide vivarichathinu enganeyoru episodu thayyarakkiyathinu hrudayathil ninnorabhinadhanam addehathinte suhruth valayathilpettavar dayavayi sraddickuka. Addehathinte Kuttikal avarkku theerchayaayum addehathinte kazhivukal kittiyittundavum avare ee sahithya lokathecku kaipidichu konduvaranam ennu apekshickunnu BR nu kittathepoya angeekaarangal avarkkenkilum kittanam athu aa paavam manushyante aathmaavinodu cheyyunna ettavum valiya nanma aayirickum🙏
aa kudumbathinu nanmavaranameyennnu Prardhickunnu.......Tkz❤
Atleast he was lucky to have a wife like her
മയിൽപ്പീലി പാളും പോലെ ഒരു നോട്ടം തന്ന് കടന്നു പോയ എഴുത്തുകാരൻ
Good interview
❤❤❤❤❤...
പ്രസാദ് ചേട്ടാ ...💐
കിഡ്‌നി പകുത്തു നല്കിയ ചാച്ചനും കുടുംബവും എല്ലാവര്ക്കും മാതൃക
ഗാന രചനയുടെ കാര്യത്തിൽ ഗിരീഷ് പുത്തഞ്ചേരിയെ കുറ്റം പറയാൻ ആർക്കും സാധിക്കില്ല
They were close friends.. she is talking about positive criticisms they shared between them.
എത്രയോ അർത്ഥശൂന്യമായ വരികളും എഴുതിയിട്ടുണ്ട്!! വയലാർ ശ്രീകുമാരൻ തമ്പി ഓ എൻ വി ഇവർക്കൊന്നും മുകളില്ല പുത്തഞ്ചേരി
ബിച്ചു തിരുമല എന്ന അതുല്യ പ്രതിഭയെ എന്തുകൊണ്ട് പരാമർശിച്ചില്ല.@@pmpadikkal
🕊️🕊️🕊️
Most of them may be one way track like what you said
B. R. Prasadettan❤️❤️❤️
അതിവിനയം മുഖംമൂടി ആക്കിയ M ജയചന്ദ്രൻ എന്ന ഫ്രാഡ് ഒതുക്കിയ അനേകം പേരിൽ ഒരാൾ BR sir🙏🙏🙏🙏😔
ടി. കെ. രാജീവ് കുമാർ ഇത്ര നല്ല മനുഷ്യൻ ആയിരുന്നോ ❤
കിളിചുണ്ടൻ മാമ്പഴമേ ...❤
വളരെ വേദന തോന്നി ........
Kannu nirayaathe ee video.kaanaan kazhinjilla
❤
Beeyar❤
Rajaneesh ❤❤❤❤
കിടിലൻ ഇൻ്റർവ്യൂ..
ഇൻഡ്രോയുടെ നീളം കുറക്കണം...
സുഹൃത്തേ കണ്ണീർ പ്രണാമം🎉🎉🎉🎉❤❤
Ennathey kaalathu nanma,sathyasanthhada ethonnum ee industry yil pattilla......rip 🙏
Njan,oru kaaryame parayunnulluu...adehithinu kittiyathu..nalla manasulla baaryeyee aanu...batham cheytha aaluu
Super
Gudnight മോഹൻ-അജയൻ-ഇപ്പോൾ ബിയാർ
എന്താ മോഹന നീ ഇനിയും നന്നാവത്തത്? സമ്പത്ത് .പ്രശ്സ്തി ,ആദരവ് എല്ലാം തന്നില്ല ഉടയോൻ.എന്നിട്ടും നീ..
Kera nirakal enna oru paattu mathi,prasaadhine maranam vare orkkaan
Kettirunnu poyi ❤