സിജോ, ഈ നിലയിൽ കണ്ടതിൽ വളരെ സന്തോഷം. അഭിമാനം. അമ്മയെ ചേർത്തുപിടിക്കുന്നതിൽ അഭിനന്ദനങ്ങൾ. സിജോയുടെ ഒരു അധ്യാപികയെന്ന നിലയിൽ അഭിമാനിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
ഇന്ന് വരെക്കും ഒരു വീഡിയോ കണ്ടു ഇത്രയും സന്തോഷം തോന്നിയിട്ടില്ല. കണ്ണു നിറഞ്ഞു പോയി. ഇനിയും ഒരു പാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ 👏👏👏👏👍👍👍👍👍❤️❤️❤️❤️❤️❤️
വന്ന വഴികൾ ഓരോന്നും നിരത്തി സ്വന്തം ജീവിതത്തിനും മറ്റുള്ളവരുടെ ജീവിതത്തിനും വലിയ ഒരു പ്രചോദനം നൽകിയ താങ്കൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ മാതാപിതാക്കൾ തന്നെയാണ് നമ്മുടെ ഏറ്റവും വലിയ പ്രചാദനം
അനുഭവിച്ചതെല്ലാം തുറന്നു പറയാനുള്ള മനസ് മോനു ഉണ്ടല്ലോ ഒരുപാട് കഷ്ടതകൾ അനുഭവിച്ചു വളർന്നത് കൊണ്ട് ഇനിയും ഉയരങ്ങൾ കീഴടക്കും ദെയ്‌വം അനുഗ്രഹിക്കട്ടെ മോനെ 🙏🙏🙏
Al Hamdhulillah... Thank God. എൻ്റെ ഉമ്മയാണ് വീഡിയോ കാണാൻ പറഞ്ഞത്... ഒരുപാട് സന്തോഷം, ഇന്ന് ഈ നിലയിൽ എത്തിനിൽക്കുന്നത് കാണുമ്പോൾ... 🥺🙌🏼♥ എനിക്കും, എല്ലാവർക്കും വലിയ ഒരു പ്രചോദനമാണ്, നിങ്ങളും കുടുംബവും... നന്ദി ❤😊 Wish You All the Best. Thankyou Chef Pillai❤🙌🏼
ഞാൻ എറണാകുളത്തു സ്റ്റെർലിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആണ് ഹോട്ടൽ മാനേജ്മെന്റ് പഠിച്ചത്... അമ്മയുടെ കഴുത്തിൽ കിടന്ന മാല വിറ്റു ഫീസ് കെട്ടി...ഹോട്ടൽ അബാദ് പ്ലാസയിൽ പാർട്ട് ടൈം വർക്ക് ചെയ്തു പഠിച്ചു കൊണ്ടു ബാക്കി ഫീസ് കെട്ടി... കോഴ്സ് കഴിഞ്ഞു അവിടെ തന്നെ ജോലിക്ക് കയറി... ഹൌസ് കീപ്പിങ് ആയിരുന്നു ചെയ്തത്....രണ്ടു വർഷത്തിന് ശേഷം ഞാൻ അമ്മക്കൊരു മാല സമ്മാനിച്ചു.... എന്റെ വീട് കലൂർ ആണ്... തൊടുപുഴക്കലൂർ... ഇപ്പോൾ വിവാഹം കഴിഞ്ഞു കോട്ടപ്പടിയിൽ ആണ്... ഈ ഏട്ടൻ പറഞ്ഞ മങ്ങാട്ടുക്കവല വഴി ആണ് ഞാൻ മിക്കവാറും വീട്ടിൽ പോകാറ്...❤❤❤❤❤❤ഇങ്ങനെ ഒരു മകനെ കിട്ടിയ ആ മാതാപിതാക്കൾ ഭാഗ്യമുള്ളവർ 🥰🥰🥰🥰🥰
ദൈവം അനുഗ്രഹിക്കട്ടെ. 22കൊല്ലം മുൻപ് ഞാൻ ഫുഡ് ടെക്നോളജി ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പഠിച്ചത് ആണ്. അന്ന് വീട്ടുകാരും നാട്ടുകാരും കുടുംബക്കാരും ഒത്തിരി കളിയാക്കി (നീ കുറെ പഠിച്ചല്ലോ എന്നിട്ട് ഇപ്പോ കഞ്ഞി വെക്കാൻ ആണോ ഇപ്പോ പഠിക്കാൻ പോകുന്നത് എന്ന് പറഞ്ഞു )ഞാൻ തളർന്നില്ല. പകൽ മലപ്പുറം വീട്ടിൽ നിന്നും കോഴിക്കോട്ടേക്ക് ക്ലാസിനു പോകും. തിരിച്ചു വൈകുന്നേരം വീട്ടിൽ എത്തി രാത്രി പാർടൈo ജോലിക്ക് പോകും . കോഴ്സ് തീർത്തു ഗവണ്മെന്റ് ജോബ് കിട്ടി ശമ്പളം വളരെ തുച്ഛം കറക്റ്റ് ടൈം കിട്ടില്ല ആ ജോലി ഒഴിവാക്കി. പിന്നെ വിദേശത്തേക്ക് രണ്ട് വർഷം അറബി ഫുഡ് പഠിക്കാൻ പോയി അപ്പോഴും വീട്ടിൽ നിന്ന് ആരുടെയും സഹായം ഇല്ലായിരുന്നു. പിന്നീട് സൗദിയിൽ പോയി ഇന്റർനാഷണൽ കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കി. ഒരു വീട് വച്ചു കല്യാണം കഴിഞ്ഞു. മക്കൾ ആയി വിദേശ ജോലി ഒഴിവാക്കി. വിദേശ കമ്പനിയുടെ ജോലി ഇവിടെ ചെയ്യുന്നു. ആരോടും പരാതിയില്ല പരിഭവം ഇല്ല ദൈവത്തിനു നന്ദി.
My story is same like you. I am from poor family. I choose nursing profession nobody supports me except my mother . Everbody blamed my mother to support me. Right now i am in USA with my dream achieved and my mother is living with me . If you have passion for something and work hard , u will succeed one time
Yes, I agree. There is no substitute for deep desire, relentless hard work and smart work towards what you want become, God will take you there. I am an example along with many others. Good job brother/sister, God Bless you and your family. Where are you in USA, I am in OKC, OK.
നിങ്ങൾ ഇന്ന് ഈ നിലയിൽ നിൽക്കുന്നുണ്ടെങ്കിൽ. നിങ്ങൾ 100% അത് അർഹിക്കുന്നുണ്ട്. നിങ്ങളുടെ അച്ഛനും അമ്മക്കും അത് 100% പങ്കുണ്ട് ❣️. ഒരേ സമയം കണ്ണൂ നിറയിക്കുകയും സന്ദോഷം തോന്നിയതുമായ ഒരു story. Keep going brother 🥰💯❤
Wow. Sijo. What a story… Your hard work,determination & Your parents great support brought You so far.. Above all You still have not forgotten Your roots. Hats off Man. Hugs from USA.
അമ്മയുടെ കഷ്ടം അറിഞ് വളർന്നു വന്ന പൊന്നു മോൻ ഇനിയും ഉയരങ്ങളിൽ എത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ. ഈ മോനെ എന്നു വിളിക്കാൻ കൊതി തോന്നുന്നു നമ്പർ ഇല്ലാലോ 💕💕💕💕💕💕
ഇതിൽ കമന്റ് ഇടാൻ വാക്കുകൾ എനിക്ക് കിട്ടണില്ല ഷെഫ്........ നിങ്ങളെ പോലെ തന്നെ ഒരുപാട് സ്വപ്നം ആയിട്ട് നടക്കുന്ന ഈ സെയിം പ്രൊഫസഷൻ തന്നെ ഉള്ള ഒരാൾ ആണ് ഞാൻ അത് കൊണ്ട് സർ പറയുന്ന ഓരോ വാക്കിന്റെ യഥാർത്ഥ അർത്ഥം തിരിച്ചു അറിയാൻ എനിക്ക് കഴിയുന്നുണ്ട്.... 🥰🥰🥰....
Ethreem detail ayit oru motivation story njan ente lyfil kettitilla, ente makkalum ningale pole aayi theeran njan prarthikunnu ,ethupole vannna vazhi marakkatha oru makan ente makkalem njan ethu kanikum ,avar jeevithathil vijayikkan vendi , ennengilym ningale onnu kanan pattiyengil oru big salute tharum ,hats of u my brother❤❤❤❤
എന്താ പറയുക, ജീവിതം എന്താകും എന്ന് അറിയാതെ ഉറക്കം ഇല്ലാതെ ഇരിക്കുമ്പോഴ ഇങ്ങനെ ഒരു വീഡിയോ വന്ന് മുന്നിൽ പെട്ടത്. നമുക്കും രക്ഷപെടാൻ ഒരു വാതിൽ തുറക്കും, അല്ലാതെ എവിടെ പോകാൻ 😊
ഒന്നും ഇല്ലായ്മയിൽ നിന്ന് ഈ ലെവലിൽ എത്തിയില്ലേ മോന്റേ എളിമ വിനയം എല്ലാം ആണ് മോന്റെ ഉയർച്ചക്ക് കാരണം മോനേ ദൈവം അനുഗ്രഹിക്കും കടന്നുപോയ വഴികൾ മറക്കാതെ ഇനി വരുന്ന കുട്ടികളേയും സഹായിക്കണം
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങളുടെ ഇതേ അവസ്ഥയിലൂടെ കടന്നുപോയ ആൾ ആണ് ഞാൻ. എനിക്ക് നിങ്ങളുടെ അവസ്ഥ മനസ്സിൽ ആകും. ഞാനും ഒരു ഷെഫ് ആയിരുന്നു. നിങ്ങൾ പറഞ്ഞ കോവളം ലീലയിൽ ഞാൻ പോയിട്ടുണ്ട് എന്റെ ഫുഡും അവിടെ പ്രസന്റ് ചെയ്തിട്ടുണ്ട്. അന്ന് ഞങ്ങളുടെ ഓഫീസ് പാർട്ടി അവിടെ ആയിരുന്നു. മിനിസ്റ്റേഴ്സ് അതികപേരും ഉണ്ടായിരുന്നു.ഇനിയും നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. God bless you.
Life AtoZ🙏🏻ഇനിയും നല്ലത് വരട്ടെ 🙏🏻കണ്ണടച്ച് കേട്ടു ഓരോ വാക്കിലും മോട്ടിവേഷൻ 🙏🏻ഓർത്തു വെച്ചിട്ടുണ്ട് ഞാനും കുറെ പേരെ എന്നേലും ഒരു ദിവസം വരും എന്ന പ്രതിക്ഷയോടെ 🙏🏻🔥
ഈ മഹാനായ വ്യക്തിയുടെ അനുഭവങ്ങൾ ഇതേ പോലെയുള്ള സാഹചര്യങ്ങളിൽ പെട്ട് ഉഴലുന്ന പലർക്കും മുന്നോട്ട് പോവാനുള്ള പ്രചോദനവും ഊർജ്ജവും നൽകുമെന്നെനിയ്ക്കുറപ്പാണ്. ഇദ്ദേഹത്തിന്റെ അനുഭവങ്ങളിൽ പല അവസരങ്ങളിൽ ഇദ്ദേഹത്തിന് ചെറിയ ചെറിയ സഹായങ്ങളിലൂടെ അദ്ദേഹത്തിനെ വീഴാതെ താങ്ങി നിർത്തിയ ആ നല്ല മനസ്സിനുടമയായ മനുഷ്യർ ദൈവത്തിന്റെ മനുഷ്യ രുപങ്ങളല്ലേയെന്ന ഒരു സംശയം . ദൈവത്തിന്റെ അംശം തൂണിലും തുരുമ്പിലും എല്ലായിടത്തിലും ഉണ്ടെന്നുറപ്പാണ്. ആ ദൈവികത ,എപ്പോളും കഷ്ടപ്പെട്ട് വീഴാതെയിരിയ്ക്കാൻ പാടുപെടുന്നവരെ താങ്ങി നിർത്തുവാൻ , ഇടവരുത്തട്ടെ.
അച്ഛൻ ജോലി ചെയ്തിരുന്ന പറമ്പിൻ്റെ മുതലാളിയോട് നോട്ട് ബുക്ക് വാങ്ങാൻ അഞ്ച് രൂപ ചോദിച്ചു ഒരു 11 വയസുകാരൻ, വൈകിട്ട് അഞ്ച് മണിക്ക് അച്ഛൻ്റെ കൂലിയിൽ നിന്ന് വാങ്ങാൻ പറഞ്ഞു വിടുന്നു,😢😢😢 പീന്നിട് ഉച്ചക്കഞ്ഞി ഒരു തവി കൂടുതൽ കിട്ടാൻ വേണ്ടി സ്കൂളിലെ അരി ചാക്ക് ചുമക്കുന്നു .,25 പൈസക്ക് വഞ്ചി തുഴയുന്നു., വിറക് വെട്ടാൻ ഹോട്ടലിൽ നിൽക്കുന്നു., ഒട്ടോറിക്ഷാ ഓടിക്കുന്നു. ഒരു കറുത്ത പാൻസും, ഒരു മുഷിഞ്ഞ ഷർട്ടുമായി കൊച്ചിയിൽ എത്തുന്നു അവിടെ നിന്നും പറ്റില്ല ഈ പണിക്ക് താങ്കൾക്ക് കഴിയില്ല ഇതിന് വെറെ ആള് ഓക്കെയാണെന്ന് പറയുന്നു. പക്ഷേ സ്വന്തം കഴിവ് ഒന്ന് കാണിക്കാൻ അവസരം തരുമോ എന്ന് ചോദിക്കുന്നു,😊😊😊 പീന്നീട് ആ ബാലനെ ലോകമറിഞ്ഞത് കലാഭവൻ മണിയായിട്ടായിരുന്നു. അതേ നമ്മുടെ മണിച്ചേട്ടൻ😅😅😅😅 5 രൂപ കൊടുക്കാതിരുന്ന മുതലാളിയുടെ പറമ്പ് മധുരമോടെ വാങ്ങി, എല്ലാം നേടി❤❤❤❤❤ അതാണ് മധുര പ്രതികാരം അതുപോലെ ആ ബാങ്ക് മനേജർക്കും സിജോ ചേട്ടൻ മധാരമായി ഒരു പ്രതികാരം കൊടുക്കണം. അന്ന് ചോദിച്ച പണത്തിൻ്റെ ആയിരം ഇരട്ടി അവരുടെ ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്ത് പിൻവലിക്കണം.😅😅😅😅
ഒന്നും സ്കിപ് പോലും ചെയ്യാതെ അറിയാതെ കെട്ടിരുന്നു പോയി. അത്രക്കും മനസ്സിൽ സ്പർശിച്ചു താങ്കളുടെ ലൈഫ് സ്റ്റോറി , എല്ലാവര്ക്കും ഒരു പ്രചോധനമാണ് താങ്കൾ എന്ന വ്യക്തി
ഇതൊക്കെ ആണ് യഥാർത്ഥ മോട്ടിവേഷൻ 💪🔥
0ppppp😊❤❤❤❤❤😊p
❤❤😊
Yes
😢😢 നല്ല നിലയിൽ എത്തിയില്ലെ മോനെ അച്ഛനമ്മമാർക്ക് ഒരു Big salute
അക്കമിട്ട് ഇതെല്ലാം വന്ന വഴി ഓർത്തിരിക്കുന്നുവെങ്കിൽ നിങ്ങൾ ഒരിക്കലും ഒരു അഹങ്കാരി ആകില്ല ❤very good
സിജോ, ഈ നിലയിൽ കണ്ടതിൽ വളരെ സന്തോഷം. അഭിമാനം. അമ്മയെ ചേർത്തുപിടിക്കുന്നതിൽ അഭിനന്ദനങ്ങൾ. സിജോയുടെ ഒരു അധ്യാപികയെന്ന നിലയിൽ അഭിമാനിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
സഹോദരാ... വരും തലമുറക്ക് ഒരു പാഠം ആണ് നിങ്ങൾ 🙏🙏❤️❤️👍👍
വന്ന വഴി മറക്കാത്ത നല്ല മനുഷ്യൻ കൂടുതൽ കൂടുതൽ ഉയരങ്ങളിലെത്തും ഒരു സംശയവുമില്ല 🙏🏼🙏🏼🙏🏼
ഇന്ന് വരെക്കും ഒരു വീഡിയോ കണ്ടു ഇത്രയും സന്തോഷം തോന്നിയിട്ടില്ല. കണ്ണു നിറഞ്ഞു പോയി. ഇനിയും ഒരു പാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ 👏👏👏👏👍👍👍👍👍❤️❤️❤️❤️❤️❤️
പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് വല്ലാത്തൊരു മനുഷ്യൻ തന്നെ പച്ചയായ വ്യക്‌തിത്വം സംഭവം ബഹുലം തന്നെ ഈ അവിസ്മരണീയ യാത്ര 🙏🔥🔥🔥💯
ദൈവം അനുഗ്രഹിക്കട്ടെ ❤️
വന്ന വഴികൾ ഓരോന്നും നിരത്തി സ്വന്തം ജീവിതത്തിനും മറ്റുള്ളവരുടെ ജീവിതത്തിനും വലിയ ഒരു പ്രചോദനം നൽകിയ താങ്കൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ മാതാപിതാക്കൾ തന്നെയാണ് നമ്മുടെ ഏറ്റവും വലിയ പ്രചാദനം
അനുഭവിച്ചതെല്ലാം തുറന്നു പറയാനുള്ള മനസ് മോനു ഉണ്ടല്ലോ ഒരുപാട് കഷ്ടതകൾ അനുഭവിച്ചു വളർന്നത് കൊണ്ട് ഇനിയും ഉയരങ്ങൾ കീഴടക്കും ദെയ്‌വം അനുഗ്രഹിക്കട്ടെ മോനെ 🙏🙏🙏
Al Hamdhulillah... Thank God.
എൻ്റെ ഉമ്മയാണ് വീഡിയോ കാണാൻ പറഞ്ഞത്... ഒരുപാട് സന്തോഷം, ഇന്ന് ഈ നിലയിൽ എത്തിനിൽക്കുന്നത് കാണുമ്പോൾ... 🥺🙌🏼♥ എനിക്കും, എല്ലാവർക്കും വലിയ ഒരു പ്രചോദനമാണ്, നിങ്ങളും കുടുംബവും... നന്ദി ❤😊 Wish You All the Best.
Thankyou Chef Pillai❤🙌🏼
😭😭😭😭സത്യം കരഞ്ഞു പോയിട്ടോ. ഒരു പാട് തളർച്ചകളിൽ നിന്നും ഇവിടെ വരെ എത്തിയില്ലേ. ദൈവം കൂടെയുണ്ട് 🙏🏻🙏🏻. അനുഗ്രഹിക്കട്ടെ 👍🏻👍🏻
ഞാൻ എറണാകുളത്തു സ്റ്റെർലിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആണ് ഹോട്ടൽ മാനേജ്മെന്റ് പഠിച്ചത്... അമ്മയുടെ കഴുത്തിൽ കിടന്ന മാല വിറ്റു ഫീസ് കെട്ടി...ഹോട്ടൽ അബാദ് പ്ലാസയിൽ പാർട്ട് ടൈം വർക്ക് ചെയ്തു പഠിച്ചു കൊണ്ടു ബാക്കി ഫീസ് കെട്ടി... കോഴ്സ് കഴിഞ്ഞു അവിടെ തന്നെ ജോലിക്ക് കയറി... ഹൌസ് കീപ്പിങ് ആയിരുന്നു ചെയ്തത്....രണ്ടു വർഷത്തിന് ശേഷം ഞാൻ അമ്മക്കൊരു മാല സമ്മാനിച്ചു.... എന്റെ വീട് കലൂർ ആണ്... തൊടുപുഴക്കലൂർ... ഇപ്പോൾ വിവാഹം കഴിഞ്ഞു കോട്ടപ്പടിയിൽ ആണ്... ഈ ഏട്ടൻ പറഞ്ഞ മങ്ങാട്ടുക്കവല വഴി ആണ് ഞാൻ മിക്കവാറും വീട്ടിൽ പോകാറ്...❤❤❤❤❤❤ഇങ്ങനെ ഒരു മകനെ കിട്ടിയ ആ മാതാപിതാക്കൾ ഭാഗ്യമുള്ളവർ 🥰🥰🥰🥰🥰
ദൈവം അനുഗ്രഹിക്കട്ടെ. 22കൊല്ലം മുൻപ് ഞാൻ ഫുഡ് ടെക്നോളജി ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പഠിച്ചത് ആണ്. അന്ന് വീട്ടുകാരും നാട്ടുകാരും കുടുംബക്കാരും ഒത്തിരി കളിയാക്കി (നീ കുറെ പഠിച്ചല്ലോ എന്നിട്ട് ഇപ്പോ കഞ്ഞി വെക്കാൻ ആണോ ഇപ്പോ പഠിക്കാൻ പോകുന്നത് എന്ന് പറഞ്ഞു )ഞാൻ തളർന്നില്ല. പകൽ മലപ്പുറം വീട്ടിൽ നിന്നും കോഴിക്കോട്ടേക്ക് ക്ലാസിനു പോകും. തിരിച്ചു വൈകുന്നേരം വീട്ടിൽ എത്തി രാത്രി പാർടൈo ജോലിക്ക് പോകും . കോഴ്സ് തീർത്തു ഗവണ്മെന്റ് ജോബ് കിട്ടി ശമ്പളം വളരെ തുച്ഛം കറക്റ്റ് ടൈം കിട്ടില്ല ആ ജോലി ഒഴിവാക്കി. പിന്നെ വിദേശത്തേക്ക് രണ്ട് വർഷം അറബി ഫുഡ് പഠിക്കാൻ പോയി അപ്പോഴും വീട്ടിൽ നിന്ന് ആരുടെയും സഹായം ഇല്ലായിരുന്നു. പിന്നീട് സൗദിയിൽ പോയി ഇന്റർനാഷണൽ കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കി. ഒരു വീട് വച്ചു കല്യാണം കഴിഞ്ഞു. മക്കൾ ആയി വിദേശ ജോലി ഒഴിവാക്കി. വിദേശ കമ്പനിയുടെ ജോലി ഇവിടെ ചെയ്യുന്നു. ആരോടും പരാതിയില്ല പരിഭവം ഇല്ല ദൈവത്തിനു നന്ദി.
Njhanum oru kaloorukaran aahnu
Very sincere talking. God bless you.
ഇതെല്ലാം കേട്ടു കണ്ണ് നിറഞ്ഞു
അമ്മമാർ തരുന്ന മോട്ടിവേഷൻ നിന്റെ വില നിനക്ക് അറിയില്ല 🔥ആ ഒരു വാക്ക് മാത്രം മതി വിജയിക്കാൻ ✅
My story is same like you. I am from poor family. I choose nursing profession nobody supports me except my mother . Everbody blamed my mother to support me. Right now i am in USA with my dream achieved and my mother is living with me . If you have passion for something and work hard , u will succeed one time
Chetta bsc nursing ano
Avide salary enganeya
Yes, I agree. There is no substitute for deep desire, relentless hard work and smart work towards what you want become, God will take you there. I am an example along with many others. Good job brother/sister, God Bless you and your family. Where are you in USA, I am in OKC, OK.
ഇപ്പോഴത്തെ പിള്ളേർ പഠിക്കേണ്ട പാഠപുസ്തകമാണ് നിങ്ങൾ🙏🙏🙏🙏🙏
നിങ്ങൾ ഇന്ന് ഈ നിലയിൽ നിൽക്കുന്നുണ്ടെങ്കിൽ. നിങ്ങൾ 100% അത് അർഹിക്കുന്നുണ്ട്. നിങ്ങളുടെ അച്ഛനും അമ്മക്കും അത് 100% പങ്കുണ്ട് ❣️. ഒരേ സമയം കണ്ണൂ നിറയിക്കുകയും സന്ദോഷം തോന്നിയതുമായ ഒരു story. Keep going brother 🥰💯❤
25 mins was like 3 hrs movie, can’t control the joyful tears❤
കഷ്ടപ്പെട്ടവൻ വിജയിക്കും
മിടുക്കൻ വന്ന വഴി മറന്നില്ലല്ലോ അത് പറഞ്ഞു തന്നു ഈ വീഡിയോ കാണുന്നവർക്ക് പ്രചോദനം ആയതിനു നന്ദി. ഇനിയും ഉയരങ്ങളിൽ എത്തട്ടെ bro
ഹൃദയം നിറഞ്ഞു കവിയുന്നു❤
What a inspiring story.Need to feature his life story in our school test book.
Wow. Sijo. What a story… Your hard work,determination & Your parents great support brought You so far.. Above all You still have not forgotten Your roots. Hats off Man. Hugs from USA.
ഇത് കണ്ട് അമ്മയുടെ കണ്ണ് നിറഞ്ഞു. മോനെ❤❤❤❤❤❤
അമ്മയുടെ കഷ്ടം അറിഞ് വളർന്നു വന്ന പൊന്നു മോൻ ഇനിയും ഉയരങ്ങളിൽ എത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ. ഈ മോനെ എന്നു വിളിക്കാൻ കൊതി തോന്നുന്നു നമ്പർ ഇല്ലാലോ 💕💕💕💕💕💕
വന്ന വഴികൾ മറക്കാത്തവർ ജീവിതത്തിൽ ഉയർന്നുകൊണ്ടിരിക്കും.❤❤
കേൾക്കുമ്പോൾ മോനെ വളരെ സന്തോഷം❤
ഈ വീഡിയോ കാണുന്ന ആരും ജീവിതത്തിൽ മറക്കില്ല. ഈ വാക്കുകൾ 👌👌❤️
sijo...you defeated defeats in your life...proud of you
മോൻ വളരെ വളരെ ഉയരത്തിലെത്തൂ കാരണം വലിയവൻ ആയാൽ പലരും കഴി ഞ്ഞത് മറക്കും എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവും 👍👍
തുടക്കത്തിൽ അവസ്ഥ ഓർത്തു കണ്ണ് നിറഞ്ഞത് അവസാനം തീർന്നപ്പോൾ അഭിമാനം...❤
തള്ളിക്കളഞ്ഞവരുടെ മുമ്പിൽ വിജയിച്ചു കാണിച്ചു.👏👏👍👍👍
God bless you more....Congratulations to your mother for the Great Support& encouragement !
Proud of you , God bless you 👏
Thanks and congratulations 🎉
Mone noki കൊണ്ടിരിക്കുന്ന ഒരു ദൈവമുണ്ട് അതാണ് സത്യം ❤
Woww❤️❤️❤️... കണ്ണീരിൽ കുതിർന്ന success 😘😘
ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
വളരെ നല്ലത് സ്വന്തം അനുഭവത്തിൽ കൂടി വളർന്നു വലുതായി 🙏🙏🙏u🙏
Shooo. Eee manushyane onn kananamayirunnu... Parayunnath kelkkumbo... Entha parayua... Big salute
എന്റെ പൊന്നുമോളെ നീ ഇത്രയ്ക്കും വേദനിക്കുന്നു എങ്കിൽ നിനക്ക് വേണ്ടി കണ്ണീരൊഴുക്കിയ അമ്മ ഭാഗ്യവതിയാണ്
നല്ല മനസ്സിന്റെ ഉടമ... ഒരു ദിവസം നേരിൽ കാണാൻ ദൈവം അനുവദിക്കട്ടെ ❤
ഇതിൽ കമന്റ് ഇടാൻ വാക്കുകൾ എനിക്ക് കിട്ടണില്ല ഷെഫ്........ നിങ്ങളെ പോലെ തന്നെ ഒരുപാട് സ്വപ്നം ആയിട്ട് നടക്കുന്ന ഈ സെയിം പ്രൊഫസഷൻ തന്നെ ഉള്ള ഒരാൾ ആണ് ഞാൻ അത് കൊണ്ട് സർ പറയുന്ന ഓരോ വാക്കിന്റെ യഥാർത്ഥ അർത്ഥം തിരിച്ചു അറിയാൻ എനിക്ക് കഴിയുന്നുണ്ട്.... 🥰🥰🥰....
Superb narration.👌🏼
ഇങ്ങനെ വേണം മക്കൾ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
Mr. ഷെഫ് you are Legend. Salute 🙏
ആത്മവിശ്വാസവും സത്യസന്ധതയും അടങ്ങാത്ത ആഗ്രഹവും ഈശ്വരാനുഗ്രഹവും ഉണ്ടെങ്കിൽ ജീവിതത്തിൽ പതറില്ല.
Ethreem detail ayit oru motivation story njan ente lyfil kettitilla, ente makkalum ningale pole aayi theeran njan prarthikunnu ,ethupole vannna vazhi marakkatha oru makan ente makkalem njan ethu kanikum ,avar jeevithathil vijayikkan vendi , ennengilym ningale onnu kanan pattiyengil oru big salute tharum ,hats of u my brother❤❤❤❤
can’t watch it without having tears in your eyes 🥹
എന്താ പറയുക, ജീവിതം എന്താകും എന്ന് അറിയാതെ ഉറക്കം ഇല്ലാതെ ഇരിക്കുമ്പോഴ ഇങ്ങനെ ഒരു വീഡിയോ വന്ന് മുന്നിൽ പെട്ടത്. നമുക്കും രക്ഷപെടാൻ ഒരു വാതിൽ തുറക്കും, അല്ലാതെ എവിടെ പോകാൻ 😊
Great effort. Keep it up. May God fullfil your hearts desire.
അഭിനന്ദനങ്ങൾ 👍 God bless your family
Real motivation bro!! You deserve everything and more! God bless you bhai.
നിങ്ങൾ ഒരു കരുണ യുള്ള പയ്യൻ ആണ്
താങ്കൾ ഹീറോ ആണ് ❤
i was watching every second praying this life story never ends.. keep going brother .your parents will always be proud for you man
ഇങ്ങനെ ബുദ്ധിമുട്ട് അനുഭവിച്ചവരാണ് ഉയരങ്ങളിൽ എത്തിയിട്ടുള്ളത് ,പ്രതിബന്ധങ്ങളെ ചാലൻജായി ഏറ്റെടുക്കുക
ഒന്നും ഇല്ലായ്മയിൽ നിന്ന് ഈ ലെവലിൽ എത്തിയില്ലേ മോന്റേ എളിമ വിനയം എല്ലാം ആണ് മോന്റെ ഉയർച്ചക്ക് കാരണം മോനേ ദൈവം അനുഗ്രഹിക്കും കടന്നുപോയ വഴികൾ മറക്കാതെ ഇനി വരുന്ന കുട്ടികളേയും സഹായിക്കണം
Wow good👍😍
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങളുടെ ഇതേ അവസ്ഥയിലൂടെ കടന്നുപോയ ആൾ ആണ് ഞാൻ. എനിക്ക് നിങ്ങളുടെ അവസ്ഥ മനസ്സിൽ ആകും. ഞാനും ഒരു ഷെഫ് ആയിരുന്നു. നിങ്ങൾ പറഞ്ഞ കോവളം ലീലയിൽ ഞാൻ പോയിട്ടുണ്ട് എന്റെ ഫുഡും അവിടെ പ്രസന്റ് ചെയ്തിട്ടുണ്ട്. അന്ന് ഞങ്ങളുടെ ഓഫീസ് പാർട്ടി അവിടെ ആയിരുന്നു. മിനിസ്റ്റേഴ്സ് അതികപേരും ഉണ്ടായിരുന്നു.ഇനിയും നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. God bless you.
I felt God's hand in all your ways. God bless you.
Proud of you mone ♥️🙏♥️
അമ്മയെ ഒരിക്കലും കൈവിടല്ലേ❤❤
സൂപ്പർ മോനെ 🥰🥰🥰👍👍👍
കഷ്ടം കേട്ടിട്ട് ഹൃദയം പൊട്ടുന്നു ദൈവം അനുഗ്രഹിക്കട്ടെ ❤❤
Your willpower is strong.God bless you
Excellent
Oru padathinulla kadhayunde spr
Nice intervew
Highly motivational. Excellent 👍
He is the right person to do Motivational Speeches.
Ithrayum parayumbhozhum pulli talented aanu.athinoppam hardworkum.cook cheyyunna dish plus presentation nallath enn parayunnu.oru humble person.ellam koodi chernnapol success aayi.
Proud 👍
Very nice video, very sincere talking. I am watching with tears, I can visualize his early life.
Very nice life journey keep going higher and higher .....all the very best
Big salute for your hard work ❤️
God bless you Brother
Kannuneeeode mathrame ee Katha kettu theeru.well done bro
Ithellam kettit enik karachilu vannu best of kluck
Big salute for you
Hardwork is the most success therapy in life
Feel proud of his confidence.
Hats off you 🎉❤
Siji bro.. porud of you ❤❤ Remembering your story that you have told me yewrs back .. inspiration
Super man motivation man
Life AtoZ🙏🏻ഇനിയും നല്ലത് വരട്ടെ 🙏🏻കണ്ണടച്ച് കേട്ടു ഓരോ വാക്കിലും മോട്ടിവേഷൻ 🙏🏻ഓർത്തു വെച്ചിട്ടുണ്ട് ഞാനും കുറെ പേരെ എന്നേലും ഒരു ദിവസം വരും എന്ന പ്രതിക്ഷയോടെ 🙏🏻🔥
Fci guys were heroes
Wish u all success 🎉
Wow your journey is really inspiring 👏👏👏
ഈ മഹാനായ വ്യക്തിയുടെ അനുഭവങ്ങൾ ഇതേ പോലെയുള്ള സാഹചര്യങ്ങളിൽ പെട്ട് ഉഴലുന്ന പലർക്കും മുന്നോട്ട് പോവാനുള്ള പ്രചോദനവും ഊർജ്ജവും നൽകുമെന്നെനിയ്ക്കുറപ്പാണ്. ഇദ്ദേഹത്തിന്റെ അനുഭവങ്ങളിൽ പല അവസരങ്ങളിൽ ഇദ്ദേഹത്തിന് ചെറിയ ചെറിയ സഹായങ്ങളിലൂടെ അദ്ദേഹത്തിനെ വീഴാതെ താങ്ങി നിർത്തിയ ആ നല്ല മനസ്സിനുടമയായ മനുഷ്യർ ദൈവത്തിന്റെ മനുഷ്യ രുപങ്ങളല്ലേയെന്ന ഒരു സംശയം . ദൈവത്തിന്റെ അംശം തൂണിലും തുരുമ്പിലും എല്ലായിടത്തിലും ഉണ്ടെന്നുറപ്പാണ്.
ആ ദൈവികത ,എപ്പോളും കഷ്ടപ്പെട്ട് വീഴാതെയിരിയ്ക്കാൻ പാടുപെടുന്നവരെ താങ്ങി നിർത്തുവാൻ , ഇടവരുത്തട്ടെ.
ഇതൊരു സിനിമയായി വരണം
Very good life story . . .
Proud of U Man...
Your perseverance is the real motivation for the youngsters, very proud of you
Beautiful narration
അച്ഛൻ ജോലി ചെയ്തിരുന്ന പറമ്പിൻ്റെ മുതലാളിയോട് നോട്ട് ബുക്ക് വാങ്ങാൻ അഞ്ച് രൂപ ചോദിച്ചു ഒരു 11 വയസുകാരൻ, വൈകിട്ട് അഞ്ച് മണിക്ക് അച്ഛൻ്റെ കൂലിയിൽ നിന്ന് വാങ്ങാൻ പറഞ്ഞു വിടുന്നു,😢😢😢 പീന്നിട് ഉച്ചക്കഞ്ഞി ഒരു തവി കൂടുതൽ കിട്ടാൻ വേണ്ടി സ്കൂളിലെ അരി ചാക്ക് ചുമക്കുന്നു .,25 പൈസക്ക് വഞ്ചി തുഴയുന്നു., വിറക് വെട്ടാൻ ഹോട്ടലിൽ നിൽക്കുന്നു., ഒട്ടോറിക്ഷാ ഓടിക്കുന്നു. ഒരു കറുത്ത പാൻസും, ഒരു മുഷിഞ്ഞ ഷർട്ടുമായി കൊച്ചിയിൽ എത്തുന്നു അവിടെ നിന്നും പറ്റില്ല ഈ പണിക്ക് താങ്കൾക്ക് കഴിയില്ല ഇതിന് വെറെ ആള് ഓക്കെയാണെന്ന് പറയുന്നു. പക്ഷേ സ്വന്തം കഴിവ് ഒന്ന് കാണിക്കാൻ അവസരം തരുമോ എന്ന് ചോദിക്കുന്നു,😊😊😊 പീന്നീട് ആ ബാലനെ ലോകമറിഞ്ഞത് കലാഭവൻ മണിയായിട്ടായിരുന്നു. അതേ നമ്മുടെ മണിച്ചേട്ടൻ😅😅😅😅 5 രൂപ കൊടുക്കാതിരുന്ന മുതലാളിയുടെ പറമ്പ് മധുരമോടെ വാങ്ങി, എല്ലാം നേടി❤❤❤❤❤ അതാണ് മധുര പ്രതികാരം അതുപോലെ ആ ബാങ്ക് മനേജർക്കും സിജോ ചേട്ടൻ മധാരമായി ഒരു പ്രതികാരം കൊടുക്കണം. അന്ന് ചോദിച്ച പണത്തിൻ്റെ ആയിരം ഇരട്ടി അവരുടെ ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്ത് പിൻവലിക്കണം.😅😅😅😅
YES, Not in Karuvannor Saharana Bank . . .
This guy made me cry like anything god bless you beta ❤
Ente bodham poyi.. !!can’t hold my tears 😢 You ard beyond words..
ഒന്നും സ്കിപ് പോലും ചെയ്യാതെ അറിയാതെ കെട്ടിരുന്നു പോയി. അത്രക്കും മനസ്സിൽ സ്പർശിച്ചു താങ്കളുടെ ലൈഫ് സ്റ്റോറി , എല്ലാവര്ക്കും ഒരു പ്രചോധനമാണ് താങ്കൾ എന്ന വ്യക്തി
Vannavazhi marakkatha ningalk nallathe varullu❤
You are sooo greate... Ella makkalum ithu kanatte