ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Vizhinjam Seaport | 'വല്ലാർപാടമല്ല വിഴിഞ്ഞം'; സാധ്യതകളും സാഹചര്യങ്ങളും രണ്ടാണ് | Vallarpadam

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ค. 2024
  • Vizhinjam Seaport : സ്വപ്ന തീരത്തേക്കുള്ള ആദ്യ മദർ ഷിപ്പ് വിഴിഞ്ഞത്ത്. വിഴിഞ്ഞത്തു നിന്ന് 25 നോട്ടിക്കൽ മൈൽ അകലെയാണ് ചരക്ക് കപ്പൽ സാൻ ഫെർണാഡോ. നാളെ രാവിലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ കപ്പലിന് ഔദ്യോഗിക വരവേൽപ്പ് നൽകുന്നത്.
    The Vizhinjam International Seaport, Thiruvananthapuram, received its first mothership San Fernando. Mothership Reached the outer area of the port around 7 am and berthed at the port by 9:30 am.
    #vizhinjamseaport #mothershipinvizhinjam #sanfernado #news18kerala #malayalamnews #keralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 242

  • @joemol2629
    @joemol2629 หลายเดือนก่อน +15

    ഈ report കണ്ടപ്പോൾ മനസിലായ മറ്റൊരു കാര്യം കഴിവും വിവരവും അറിവും visions ഉം ഉള്ള വ്യക്തികൾ അധികാരത്തിനു പുറത്ത്
    വിവരം കെട്ട ശിവൻ കുട്ടിമാർ മാത്രം നമ്മളെ ഭരിക്കുവാൻ രംഗത്തും ഇതുപോലെ ഉള്ളവർ അധികാരത്തിൽ ഉണ്ടായിരുന്നെങ്കിൽ നമ്മൾ എത്ര മുന്നേറിയേനെ very good Sathish Gopi sir
    Well explained

  • @vishnudevj5565
    @vishnudevj5565 หลายเดือนก่อน +22

    നല്ല വിവരം ഉള്ള മനുഷ്യൻ❤❤❤

    • @akhilkrishna1938
      @akhilkrishna1938 27 วันที่ผ่านมา +1

      ബെസ്റ്റ് വിവരം ആണ്... പറയുന്നത് മുഴുവൻ ബ്ലണ്ടർ ആണ്... ഈ പ്രൊജക്റ്റ്‌ ഒരിക്കലും ഗുണം ചെയ്യില്ല... പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ അനുസരിച്ചു ഇത് ഒരിക്കലും ലാഭം ഉണ്ടാകില്ല എന്നാണ് പറയുന്നത്...
      വളർപ്പാടം 13 അല്ല 16 മീറ്റർ ആണ് ഡ്രെഡ്ജ്... ഇയാള് ചുമ്മാ തള്ളുന്നതാണ്....
      വല്ലാർപ്പാടം എന്തോ സംഭവം ആണെന്ന് ആണ് report ഇടയ്ക്കു പറഞ്ഞത്. ഭൂലോക നഷ്ടം ആണ്. വളർപ്പാടം ഡ്രെഡ്ജിങ് മാത്രം കഴിഞ്ഞ പത്തുകൊല്ലം കൊണ്ട് മുടക്കിയത് 938 കൊടി ആണ്.. പക്ഷെ അവിടെ നിന്ന് ലഭിച്ച തുക വെറും 661 കൊടി...
      നാളെ ഈ വിഡിയോ കണ്ടു നമ്മൾ എല്ലാം ചിരിക്കും.. 17:45

  • @sabucyril888
    @sabucyril888 หลายเดือนก่อน +116

    സാൻ ഫെർണാണ്ടോ ഒരു mothership ആണ്. 8000TEU കപ്പാസിറ്റി ഉണ്ട് ഇതിന്. ഫീഡർ ഷിപ്പുകൾ എന്നത് 3000TEU താഴെയുള്ള ഷിപ്പുകളാണ്... ഏറ്റവും വലിയ mothership 25000TEU ആണ്. അതിനുപോലും വിഴിഞ്ഞത്തു അനായാസം എത്താനാകും. അത്രയും സ്വാഭാവിക ആഴമുള്ള കടൽ വിഴിഞ്ഞത്തിന് മാത്രം സ്വന്തം.

    • @bijoypillai8696
      @bijoypillai8696 หลายเดือนก่อน +5

      ഫാദർ ഷിപ്പ് എപ്പോഴാ വരിക ??

    • @sabucyril888
      @sabucyril888 หลายเดือนก่อน +3

      @@bijoypillai8696 😂

    • @jeromvava
      @jeromvava หลายเดือนก่อน

      കേരളത്തിലെ സർക്കാർ ജനങ്ങൾ ക്ക് ഒപ്പം

    • @user-tv7bl7sg8s
      @user-tv7bl7sg8s หลายเดือนก่อน

      ​@@bijoypillai8696എല്ലാവരും ഉറങ്ങി കഴിയുമ്പോൾ വരുമായിരിക്കും

    • @Ard_58
      @Ard_58 หลายเดือนก่อน +10

      @@jeromvava അതെ ബന്ധുജനങ്ങളുടെ ഒപ്പം

  • @nizamahami
    @nizamahami หลายเดือนก่อน +8

    അദ്ദേഹം സത്യസന്ധമായി ആർക്കും മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞ് 👍

  • @clubkeralabysreejesh
    @clubkeralabysreejesh หลายเดือนก่อน +22

    Well Said Sir...❤
    കാര്യങ്ങൾ വ്യക്തമായി മനസിലാക്കുന്ന ആളുകളോട് ചോദിക്കണം.
    അല്ലെങ്കിൽ ഇതിന് രാഷ്ട്രിയ നേട്ടം പറഞ്ഞ് ഓരോ മുന്നണികളും അവകാശവാദം ഉന്നൈക്കും...☝️

    • @TheGiftofGod
      @TheGiftofGod หลายเดือนก่อน +1

      Exactly

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai หลายเดือนก่อน

      കാര്യ ശേഷി ഉള്ള വരെ ചുമതല ഏപ്പി ക്കു❤❤

  • @sureshkumark2672
    @sureshkumark2672 หลายเดือนก่อน +19

    മധ്യകേരള രാഷ്ട്രീയക്കാരാണ് വിഴിഞ്ഞത്തിന് പാര. അതിൽ ഇടതും വലതും ഉണ്ട്

  • @bobybobycyriac2506
    @bobybobycyriac2506 หลายเดือนก่อน +3

    വിഴിഞ്ഞം പോർട്ടിൽ നിന്നും, മൈസൂർ, ബാഗ്ളൂർ നഗരങ്ങളിലേക്ക് വൻതോതിലുള്ള ചരക്ക് , കണ്ടയിനർ ഗതാഗത നീക്കങ്ങൾ സുഗമായി നടക്കുന്നതിനും , വേഗത്തിൽ എത്തിചേരുന്നതിനും ഏഴിമല നാവിക അക്കാദമി, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം, അഴീക്കൽ പോർട്ട് ഇവയും മായി ബന്ധപ്പെട്ടു വരുന്ന കണ്ണൂർ -മൈസൂർ എക്സ്പ്രസ് ഹൈവ്വേ നിർമ്മാണം നടപ്പിലാക്കണം. കണ്ണൂരിൽ നിന്നും ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കൊട്ടിയൂർ ഷേത്രം വഴി മാനന്തവാടിയിൽ നിന്നും മൈസൂർക്ക് എത്തിചേരുന്ന ഈ പാത നടപ്പിലായാൽ വടക്കൻ കേരളത്തിൻ്റെ സമഗ്രമായ വികസനത്തിന് നാന്ദി കുറിക്കുന്നതായിരിക്കും. സർക്കാർ അടിയന്തര പ്രാധാന്യത്തോടെ ഈ പാത പരിഗണിക്കേണ്ടതാണ്.
    എന്ന്,
    കൺവീനർ
    മൈസൂർ -മാനന്തവാടി- കണ്ണൂർ
    എക്സ്പ്രസ് ഹൈവേ ആക്ഷൻ കമ്മിറ്റി .
    കണ്ണൂർ

  • @sabucyril888
    @sabucyril888 หลายเดือนก่อน +31

    The new gateway of India - Trivandrum!

  • @anfasaboobacker4537
    @anfasaboobacker4537 หลายเดือนก่อน +83

    തുറമുഖം സജമായിട്ടും റോടും റെയിൽവെയും നിർമിക്കാൻ സാദിക്കാത്ത് LDF സർക്കാരിൻ്റെ പരാചയം ആണ്.😢

    • @sumeshs8239
      @sumeshs8239 หลายเดือนก่อน +12

      അതെയതെ, റെയിൽവേ സംസ്ഥാനgovt ആണല്ലോ barikkunnathu

    • @sanoojsanu6549
      @sanoojsanu6549 หลายเดือนก่อน +4

      outer ring റോഡും onnum ആയില്ല

    • @sanojmohammedrasheed3366
      @sanojmohammedrasheed3366 หลายเดือนก่อน

      😅​@@sumeshs8239

    • @RoRZoro
      @RoRZoro หลายเดือนก่อน

      @@sumeshs8239 സംസ്ഥാനം ആണ് റയിൽവേ ചെയ്യുന്നത്. കൊങ്കൺ റെയിൽവേ ആയി ആണ് കരാർ.

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 หลายเดือนก่อน

      Its going on

  • @johnkottayam4869
    @johnkottayam4869 หลายเดือนก่อน +8

    സൂപ്പർ... ആഹാ.. വിഴിഞ്ഞം 👍

  • @user-vb5xr1vz9r
    @user-vb5xr1vz9r หลายเดือนก่อน +10

    മുഖ്യമന്ത്രി : ഒരു കോൾ വന്നിട്ടുണ്ട് ... കയ്യിട്ടുവാരൻ എല്ലാരും റെഡിയായിട്ട് ഇരുന്നേ...
    നാട് പുരോഗമിക്കണമെന്ന് എല്ലാ യുവതലമുറയും ആഗ്രഹിക്കുന്നുണ്ട് . പഠിച്ചുകഴിഞ്ഞു നാട്ടിൽ തന്നെ ഒരു ജോലി എടുത്തു കൊണ്ട് കുടുംബത്തോട് ജീവിക്കാൻ ഏതു മലയാളിക്കാണ് ആഗ്രഹമില്ലാത്തത് .നാടിന് നല്ല രീതിയിൽ എത്തിക്കാൻ താല്പര്യമില്ലാത്ത ഭരണാധികാരികൾ വന്നാൽ എന്ത് ചെയ്യും ..... നമ്മക്ക് ഇവിടെ കൊടി പിടിച്ചു പൂട്ടിക്കാൻ അല്ലേ അറിയുള്ളൂ . എന്തൊക്കെ വന്നിട്ട് എന്ത് കാര്യം .....

  • @nilakalathingal7112
    @nilakalathingal7112 หลายเดือนก่อน +2

    വളരെ നല്ല വിശദീകരണം... Thank you 🎉🎉🎉🎉

  • @vsr3777
    @vsr3777 หลายเดือนก่อน +5

    Excellent interview! Very informative to layman.

  • @anfasaboobacker4537
    @anfasaboobacker4537 หลายเดือนก่อน +21

    Umman Chandi ❤❤

  • @user-rn7ef9lq2v
    @user-rn7ef9lq2v หลายเดือนก่อน +6

    റോഡും റെയിലും കൂടി പണി പൂർത്തി കരിക്കേണ്ട തായിരുന്നു.

  • @user-js2rb2il3p
    @user-js2rb2il3p 29 วันที่ผ่านมา

    എത്ര നല്ല വിവരണം ഒരുപാട് നന്ദി പുതിയ അറിവുകൾക്ക് 🎉

  • @abhilashnair9334
    @abhilashnair9334 หลายเดือนก่อน +1

    Excellent and analysed speech thank to Satheesh sir , your all drams will win by team Modi thank you once more

  • @asanganak8506
    @asanganak8506 หลายเดือนก่อน +18

    ഇത്തരം സ്വപ്നങ്ങളൊക്കെ യാഥാർത്ഥീകരിക്കുമ്പോഴേക്കും കമ്മ്യൂണിസ്റ്റും പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് ഇല്ലാതായാൽ മതിയായിരുന്നു

    • @aameenc296
      @aameenc296 หลายเดือนก่อน

      എന്നാലേ രാജ്യത്ത് വികസനമുണ്ടാവുൂ....

  • @MuraleedharanNair-yz8jy
    @MuraleedharanNair-yz8jy หลายเดือนก่อน +2

    Perfectly all wright thank you

  • @Nithin.Chandra
    @Nithin.Chandra หลายเดือนก่อน +1

    Clear. Concise. Well explained! ❤

  • @user-gz5zr4oz9r
    @user-gz5zr4oz9r หลายเดือนก่อน +8

    Containers should be produced in Trivandrum.

    • @akn650
      @akn650 หลายเดือนก่อน

      😂

    • @sudirsankr3361
      @sudirsankr3361 หลายเดือนก่อน

      Cost will be very high here . Neighbouring Tamil Naaadu will make them half of our cost as you need to given them only Idli - Sambar😅

  • @sadanandancd192
    @sadanandancd192 หลายเดือนก่อน +2

    Sir really your explanation big &big .real explanation

  • @akhilkrishna1938
    @akhilkrishna1938 27 วันที่ผ่านมา +2

    ഒരു തേങ്ങയും ഇല്ല... Vayability GAP fund എന്ന് പറഞ്ഞു കോടിക്കണക്കിനു കേന്ദ്രം അദാനിക്ക് കൊടുക്കണം എല്ലാ വർഷവും... അവർ നടത്തിയ പ്രൊജക്റ്റ്‌ report അനുസരിച്ചു ഈ പ്രൊജക്റ്റ്‌ ഒരിക്കലും ലാഭത്തിൽ ആവില്ല.. അതിനാണ് Viability GAP Fund (VGF) കൊടുക്കുന്നത്... എന്ന് വെച്ചാൽ സാമ്പത്തികമായി ന്യായീകരക്കുന്നതും എന്നാൽ സാമ്പത്തിക ശേഷി കുറവുള്ള ഒരു അടിസ്ഥാന സൗകര്യത്തിന് പദ്ധതികളെ പിന്തുണക്കുന്ന ഏർപ്പാടാണ്.
    ഇതിനു ഏറ്റവും ഉദാഹരണം വല്ലാർപാടത്തു കൊട്ടി ഘോഷിച്ചിട്ടു അവസാനം റെയിൽ വേ വളർപ്പാടം നടത്തിപ്പ് കാരോട് പറഞ്ഞു നിങ്ങൾ വല്ലപ്പോഴും റെയിൽ വേ വഴി എന്തേലും ഓടിക്കണം അല്ലെങ്കിൽ കടൽ തീരം ആയതുകൊണ്ട് railപാലം നശിക്കും എന്നാണ്. അതിനു അവര് കൊടുത്ത മറുപടി റെയിൽ മാർഗ്ഗം കൊണ്ടുപോകാൻ ഉള്ള ചരക്കു വരുന്നില്ല എന്നാണ്..
    ഈ വലിയ വായിൽ അലക്കുന്ന മനുഷ്യൻ വെറുതെ തള്ളുന്നതാണ്... നാളെ ഈ വീഡിയോ കണ്ടു ചിരിക്കുന്ന കാലം വരുമ്പോൾ എന്റെ കമന്റ്‌ like ചെയ്യുക...

  • @sreedev218
    @sreedev218 หลายเดือนก่อน +3

    Brand this port as Port Of Trivandrum 🔥

  • @Almaharaqatar
    @Almaharaqatar หลายเดือนก่อน +2

    well said

  • @mukthar1787
    @mukthar1787 หลายเดือนก่อน +2

    Well said

  • @anilbabup1665
    @anilbabup1665 หลายเดือนก่อน +2

    Gate way of India Vizhinjam ആയി മാറും.. വാസ്തവം ആണ്‌.. Bright future ആണ്‌ ഉള്ളത്

  • @nandakumar.tnandu9321
    @nandakumar.tnandu9321 หลายเดือนก่อน +2

    Great

  • @hussaintpt.p2456
    @hussaintpt.p2456 29 วันที่ผ่านมา +1

    വിഴിഞ്ഞം തുറമുഖം വരാതിരിക്കാൻ കൂടോത്രം പണി ചെയ്തവർ അറബികടലിൽ 😅😅😅😅😅

  • @kanthilalkb2837
    @kanthilalkb2837 หลายเดือนก่อน +1

    എന്തൊക്കെയായാലും ഇത്രയും കാലം കഴിഞ്ഞെങ്കിലും പൂർത്തിയാക്കിയ തിന് മോദിക്കും ഉമ്മൻചാണ്ടിക്കും പിണറായിക്കൂം അദാനിക്കും അഭിനന്ദനങ്ങൾ. എന്നിരുന്നാലും പിണറായിയോട് ഒരു അപേക്ഷ. ട്രേഡ് യൂണിയൻ സംഘടന ഇവിടെ വേണ്ട. വല്ലാർപാടം ഓർമയിലിരിക്കട്ടെ

  • @user-ky9sc4dx1m
    @user-ky9sc4dx1m 29 วันที่ผ่านมา

    ഇതുപോലെ ദീർഘവിക്ഷണമുള്ള ആൾക്കാർ മന്ത്രിയായിരുന്നെങ്കിൽ നമ്മുടെ കേരളം ഒരു ദുബായ് ലെവലിൽ എത്തിയെനെ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sam-hy8yj5hz9q
    @sam-hy8yj5hz9q หลายเดือนก่อน +3

    െറയിവേയും റോഡ Lo എത്രയും പെട്ടെന്ന് നിർമ്മിക്കണം.😢 എന്നാലെ ലാഭം ഉണ്ടാക്കു. ഇതൊരു LDF ൻ്റെ പരാജയം ആണ്

  • @narayananprasad2878
    @narayananprasad2878 หลายเดือนก่อน

    കരിമണൽ കണ്ടെത്തിയപ്പോൾ പറഞ്ഞത് ഗൾഫ് രാജ്യങ്ങളിലെ ക്രൂഡ് പോലെയാണ് കേരളത്തിലെ കരിമണൽ എന്നല്ലേ. ഈ കരിമണൽ കൊണ്ട് രാഷ്ട്രീയക്കാർക്ക് അല്ലാതെ സാധാരണക്കാർക്ക് ആർക്കെങ്കിലും പത്ത് പൈസയുടെ ഗുണം ഉണ്ടായോ

  • @athunathun427
    @athunathun427 หลายเดือนก่อน +5

    Deep knowledge person 😮

  • @aameenc296
    @aameenc296 หลายเดือนก่อน +1

    രാഷ്ട്രീയക്കാർക്കും..., കോർപറേറ്റ് കൾക്കും ചാനലുകൾക്കും ,ഉദ്യോഗസ്ഥർക്കും എന്തു നുണയും തട്ടിവിടാം,ഉപരി വർഗമായ സാധാരണക്കാർ പിഴുത് മാ. റ്റപ്പെടും.... കട്ടായം...

  • @sudirsankr3361
    @sudirsankr3361 หลายเดือนก่อน

    Ring road And expressway to Angamaly is absolutely must.

  • @kirantorrentian7219
    @kirantorrentian7219 หลายเดือนก่อน +1

    First of all my humble request change the name from vizhinjam to trivandrum and the second thing the ship is arrived. Through which channel they will transport the cargo the ring road project still in the pipeline also the railway project to balaramapuram also not started. Nobody is talking about this

  • @Lipton481
    @Lipton481 หลายเดือนก่อน +1

    Kerala ❤ proud ✨🫰🏻🇮🇳

  • @user-hl5lc7sv1b
    @user-hl5lc7sv1b หลายเดือนก่อน +10

    കോർപറേറ്റുകൾക്ക് ലാഭം കൊയ്യും ,വിഴിഞ്ഞം തെക്കൻ കേരളത്തെ മഹാ നഗരമാക്കും , മദർ ഷിപ്പുകൾ അനായാസം വിഴിഞ്ഞത്ത് നങ്കൂരമിടും 🌊 🚢⚓🛳️

    • @right_thinker0
      @right_thinker0 หลายเดือนก่อน +1

      Tax കിട്ടിലെ സംസ്ഥാനത്തിന്

    • @user-hl5lc7sv1b
      @user-hl5lc7sv1b หลายเดือนก่อน +2

      ​@@right_thinker0​​കിട്ടുന്ന ലാഭം മൂന്ന് ആയിട്ട് divide ചെയ്യും .
      33.3 % central govt,
      33.3 % state govt,
      33.3 % Adhani group.

    • @right_thinker0
      @right_thinker0 หลายเดือนก่อน

      ​@@user-hl5lc7sv1b40 വർഷം കഴിഞ്ഞാൽ അദാനിക്കൊന്നും കൊടുക്കേണ്ടല്ലോ

  • @umeshnayar8752
    @umeshnayar8752 หลายเดือนก่อน +1

    Super video

  • @saheed9209
    @saheed9209 หลายเดือนก่อน +1

    തൊഴിലവസരങ്ങൾ കിട്ടും പക്ഷേ, അദനിയോട് പറ നോക്കു കൂലി തയ്യാറാക്കി വെക്കുവാൻ.

  • @bennypulladan
    @bennypulladan 29 วันที่ผ่านมา

    വിഴിഞ്ഞം തുറമുഖം റെഡി ആയി....പക്ഷെ റോഡ് മാർഗം ഒരു കണ്ടെയ്നർ കൊണ്ടുപോകേണ്ട അവസ്ഥ ഉണ്ടായാൽ....ബിസിനസ് കാർ, ആ ഉദ്യമം ഉപേക്ഷിക്കും മിക്കവാറും............ നല്ല ഗുണനിലവാരമില്ല റോഡുകൾ പണിതേ പറ്റൂ...

  • @seonsimon7740
    @seonsimon7740 หลายเดือนก่อน +3

    NH 66 work complete avathe ethukond traffic block koodum

  • @mohanma6947
    @mohanma6947 หลายเดือนก่อน

    ഇപ്പോൾ മനസ്സിലായി ആരൊക്കെയാണ് രാജ്യദ്രോഹികൾ എന്ന്😬

  • @arjunvlogsmedia
    @arjunvlogsmedia หลายเดือนก่อน

    Yes

  • @user-gz5zr4oz9r
    @user-gz5zr4oz9r 21 วันที่ผ่านมา

    Vizhinjam has no railway connectivity. Vallarpadom has railway connectivity. Hence the containers should be transhipped to Vallarpadom for distribution to any part of India and vice versa. Govt or Adani Group should take action in this regard. This arrangement should continue till Vizhinjam gets railway connectivity. If the proposal is accepted, Vallarpadom will get some revenue and Vizhinjam will get more space for stacking other containers.

  • @JA-xw9uf
    @JA-xw9uf หลายเดือนก่อน

    '10:20-10:30.....'
    Vidditham alle chodhichathu?
    Jala maargam vazhi container ukal eluppathil mattulla dthalangalil ethikan saadhikum- angineye saadhikkoo- ennittum chodhikunnathu kaettille, karamargathiloode aakan ethra samayam pidikum ennu..
    Enthinanavo kara margam- road il ulla matyu vahana yathrakarku duritham kodukano, atho 'nokku kooli' kulla pazhuthu undaakano?

  • @bimalkumar-wq4iw
    @bimalkumar-wq4iw หลายเดือนก่อน +1

  • @murukesantr6975
    @murukesantr6975 หลายเดือนก่อน +2

    ലോകമെമ്പാടുമുള്ള സ്ഥലങ്ങളിൽ നിന്ന് തുറമുഖം എളുപ്പത്തിൽ ട്രാക്കുചെയ്യുന്നതിന് ഷിപ്പിംഗ് കമ്പനികളെ പ്രാപ്തമാക്കുന്നതിന് കേരള തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെ വിഴിഞ്ഞം ഇൻ്റർനാഷണൽ സീ പോർട്ട് ലിമിറ്റഡിൻ്റെ ഔദ്യോഗിക പോർട്ട് നാമവും പോർട്ട് കോഡും മാറ്റേണ്ടതിൻ്റെ ആവശ്യകത. - സംബന്ധിച്ച്.
    വിഴിഞ്ഞം എന്ന പേര് കേരളത്തിലൊഴികെ മറ്റ് സംസ്ഥാനങ്ങൾക്കും വിദേശ രാജ്യങ്ങൾക്കും പരിചിതമല്ല. ഹിന്ദി ബെൽറ്റിൽ പോലും, ആളുകൾക്ക് പേര് ശരിയായി ഉച്ചരിക്കാൻ പോലും കഴിയില്ല. അതിനാൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഈ തുറമുഖത്തിൻ്റെ പ്രാധാന്യം കണക്കിലെടുത്ത്, എനിക്ക് തോന്നുന്നു , വിഴിഞ്ഞം ഇൻ്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് എന്ന തുറമുഖത്തിൻ്റെ പേരും
    IN NYY1 പോർട്ട് കോഡും
    ഇങ്ങനെ മാറ്റിയാൽ നന്നായിരിക്കും:
    "തിരുവനന്തപുരം ഇൻ്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് " ഒപ്പം
    പോർട്ട് കോഡും : "IN TRV1" .
    തിരുവനന്തപുരം ഇൻ്റർനാഷണൽ എയർപോർട്ട് ലോകമെമ്പാടുമുള്ള അന്താരാഷ്ട്ര കമ്മ്യൂണിറ്റികൾക്ക് സുപരിചിതമായതിനാൽ ഗൂഗിൾ മാപ്പ് തിരയലിലൂടെ ലോകത്തെവിടെ നിന്നും പോർട്ടുകൾ വേഗത്തിലും എളുപ്പത്തിലും തിരിച്ചറിയാനും ട്രാക്കുചെയ്യാനും ഇത് അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികളെ പ്രാപ്തമാക്കും.
    വിശ്വസ്തതയോടെ,
    മുരുകേശൻ ടി ആർ,
    അഭിഭാഷകൻ,
    വഞ്ചിയൂർ,
    തിരുവനന്തപുരം -35.

  • @prasadmk2702
    @prasadmk2702 หลายเดือนก่อน +1

    മോദിയെ പിന്തുണച്ച് നിങ്ങൾ ദേശീയ രാഷ്ട്രീയത്തിൽവരൂ അത്ഭുതം സൃഷ്ടിക്കാം

  • @sudirsankr3361
    @sudirsankr3361 หลายเดือนก่อน

    Adani Vizhinjam Sea Port Trivandrum. Name should be like this so that Trivandrum get global attention.

  • @Entertainment-ml6hq
    @Entertainment-ml6hq หลายเดือนก่อน +3

    Outer ring road ippozhum kadalasil
    PWD department noku kuthi

  • @ramyarajappan5094
    @ramyarajappan5094 หลายเดือนก่อน

    Adipoli

  • @Atv104
    @Atv104 หลายเดือนก่อน +2

    കേരളത്തെ 50 വ൪ഷം പിന്നോട്ട് നയിച്ച…എല്ലാ വികസനത്തിനും പാര വെച്ച നമ്മുടെ സഖാക്കൾക്ക് Lal Salam 💪

  • @hanangamerff4787
    @hanangamerff4787 หลายเดือนก่อน

    good

  • @sebastianpalathara8685
    @sebastianpalathara8685 หลายเดือนก่อน

    എന്താ കണക്ക് ?????

  • @Lord-jd5uy
    @Lord-jd5uy 28 วันที่ผ่านมา

    വിഴിഞ്ഞം കോഡ്...OC2023/OC

  • @sebastianpalathara8685
    @sebastianpalathara8685 หลายเดือนก่อน

    കണക്ക് ???????

  • @ramasubramoniamr1384
    @ramasubramoniamr1384 หลายเดือนก่อน

    Port of Trivandrum 🎉🎉

  • @mathewmathew7507
    @mathewmathew7507 หลายเดือนก่อน

    Whether Vizhijam. Will be in political oblivion just like Vallarpadam. Political will of government should be concentrated for development of both cargo and crude oil or Natural gas transhipment simultaneously for the development of the Nation.....🎉

  • @bhuvaneeshypradeep4938
    @bhuvaneeshypradeep4938 หลายเดือนก่อน

    👍

  • @loyaljobs5195
    @loyaljobs5195 หลายเดือนก่อน

    You are talking to a surveyor about economics and he is struggling

  • @mgjames7517
    @mgjames7517 หลายเดือนก่อน +4

    ഏറെ മോഹമൊന്നും വേണ്ട. ഇനി ഇന്നാണോ നാളെയാണോ ചെങ്കൊടികുത്തി സമരാഭാസങ്ങൾ തുടങ്ങുന്നെതെന്നു മാത്രം നോക്കിയാൽ മതി. കേരളത്തിൻ്റെ വികസനമുരടിപ്പിൻ്റെ ഏക കാരണക്കാർ CPM തന്നെ.

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 หลายเดือนก่อน +2

      Smaram paranju chennal adi kittum.avidam special economic zone akum udane.

  • @salammawilson5929
    @salammawilson5929 หลายเดือนก่อน

    വെളിപ്പാടു : 18 - 1 തൊട്ടു 24 വരെയുള്ള വാക്യങ്ങൾ

  • @RadhakrishnanPullayikody
    @RadhakrishnanPullayikody หลายเดือนก่อน +4

    Avoid All Union Members

  • @omanamohandas8385
    @omanamohandas8385 หลายเดือนก่อน

    Vizhinjam Load വേണ്ടാ, trucks വേണ്ടാ, CITU യൂണിയന്റെ members വേണ്ടാ അല്ലേ?

  • @andhanandhanaanakaalil-4094
    @andhanandhanaanakaalil-4094 หลายเดือนก่อน +4

    അദാനി കീ ജയ് -----

  • @കേണൽകുട്ടപ്പൻ
    @കേണൽകുട്ടപ്പൻ หลายเดือนก่อน +8

    നോക്ക് കൂലിക്കാർ തീരുമാനിക്കും ഇത് വിജയിക്കുമോ ഇല്ലയോ എന്ന്.

  • @user-xd6qn3nt2b
    @user-xd6qn3nt2b หลายเดือนก่อน +2

    CITU, നോക്കുകൂലി,ക്രെയിൻ ഉപയോഗിച്ച് ലോഡ് ഇറക്ക്,തൊഴിൽ നഷ്ടം.സമരം മാത്രം തൊഴിലക്കിയവർക്ക് ഇതിൽ കൂടുതൽ കാരണം എന്തുവേണം.

  • @dainiyalparsad1735
    @dainiyalparsad1735 หลายเดือนก่อน +1

    വിഴിഞ്ഞത്ത് നിലം പലാധികരായ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിൽ നിന്ന് ഒരാൾക്ക് ദയവായി ജോലിയും തൊഴിലും കൊടുക്കുക! അവരുടെ ജീവനോടി തടസ്സപ്പെടുത്തരുത്!🤓

  • @gadstudiossuneeshjohana.d9797
    @gadstudiossuneeshjohana.d9797 หลายเดือนก่อน +1

    തൊഴിൽ അവസരം ലഭിക്കുന്നത് വടക്കേ ഇന്ത്യൻ ആളുകൾക്കായിരിക്കും തൊഴിലവസരം.മലയാളികൾക്ക് ജപ്തി നോട്ടീസ്.
    തൊഴിൽ തേടി ഇന്ത്യ ക്ക് പുറത്തേക്ക് മലയാളികൾ ഇനിയും പോകേണ്ടിവരും. കേരളത്തിലെ പണം നോർത്ത് ഇന്ത്യയിലേക്ക് ഒഴുകും. കേരളത്തിൽ ജീവിക്കുവാനുള്ള പണം തൊഴിലാളിക്ക് വേദനമായി കൊടുക്കുവാൻ മലയാളി മുതലാളി തയ്യാറല്ല. വേണമെങ്കിൽ എവിടെ പണിയെടുത്തു മക്കളെ യും കുടുംബത്തെയും നോർത്ത് ഇന്ത്യയിൽ പാർപ്പിച്ചോണം... ഈ ഗെതികേട് എന്ന് മാറുമോ ആവോ 😢

  • @krishnangovindan1827
    @krishnangovindan1827 หลายเดือนก่อน

    അപ്പോൾ 80 ഡോളർ വെച്ച് നോക്കു കൂലി കിട്ടണം 😂👍

  • @bijoypillai8696
    @bijoypillai8696 หลายเดือนก่อน +2

    മാറി മാറി വന്ന സർക്കാരുകൾ വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ നശിപ്പിച്ചു... വിഴിഞ്ഞം അങ്ങനെയല്ല ; അദാനിക്ക് സ്വന്തം.. ചുറ്റുവട്ടത്ത് ഉള്ള ഭൂമിയും അദാനിയുടേത് ...

    • @pky802
      @pky802 หลายเดือนก่อน

      അവിടെ ചാർജ് കൂടുതൽ അത് മാത്രവുമ്മല്ല ട്രജിങ്ന് വർഷം കോടികളുടെ നഷ്ടം

    • @forest7113
      @forest7113 หลายเดือนก่อน

      Apo valarpadam eppo elle!!!

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 หลายเดือนก่อน

      Athe Adani ithil expert anu.ayalku transhipment business oru van business anu

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai หลายเดือนก่อน

      ഒരുത്തന്റേയും ഉടായിപ്പ് നടക്കില്ല

  • @karanavar5751
    @karanavar5751 หลายเดือนก่อน

    ഏതൊരു ഫാക്ടറിയിൽ നിന്നും 20 മണിക്കൂർ കൊണ്ട് തുറമുഖത്ത് എത്താവുന്ന റോഡുകൾ വേണം.
    ചൈനയുടെ വിജയം ഈ 20 മണിക്കൂർ എന്നാണ് കേട്ടത്.

  • @krishnankutty4709
    @krishnankutty4709 หลายเดือนก่อน +1

    നോകുകൂലിക്കാർ വന്നില്ലേ? കടേന്നാർ തളച്ചുമടായി ഇറക്കാൻ അനുവദിക്കണം ഇഗുലബ് സിന്ദാബാദ്

  • @pravinparameswaran7285
    @pravinparameswaran7285 หลายเดือนก่อน

    എട്ടുകാലിമമ്മൂഞ്ഞ്മാർ ഇനിയും വരും.

  • @Hishamishu-ov6fr
    @Hishamishu-ov6fr หลายเดือนก่อน

    യൂണിയൻ നേതാക്കേൾ അറിഞ്ഞില്ല എന്നു കരുതുന്നു ഒരു 6 മാസം കയുമ്പോൾ

  • @dinua6864
    @dinua6864 หลายเดือนก่อน

    ഇന്ത്യയിലെ ഭൂരിഭാഗം തുറമുഖങ്ങളും സ്ഥിതി ചെയ്യുന്നത്
    താഴെ കൊടുത്തിരിക്കുന്ന സംസ്ഥാനങ്ങൾ.
    • മഹാരാഷ്ട്ര -53
    • ഗുജറാത്ത് -40
    . തമിഴ്നാട് - 15
    • കർണാടക - 10

  • @atheendranmambillychandran5195
    @atheendranmambillychandran5195 หลายเดือนก่อน

    Am sure, this is just transhipment place, they will depend feeder vessel,
    Our kerala govt must do advanced facilities like as basic infrastructure roads and industrial development. Other wise Tamil Nadu and karnataka Will grow up, our kerala people will struggle again future, for example mullapriyar.
    Plz note kerala people must develop lot industrial manufacturing, lot of place and facilities now at least kerala govt must support grow up private industrial development

    • @akn650
      @akn650 หลายเดือนก่อน

      Where are the funds for a corrupt lavish spending GOK to undertake dev works by drawing loans?.Even welfare measures are suffering badly.Unless GOI spends money not much development can happen in Vizhinjam.

  • @josephjohnkoreth4546
    @josephjohnkoreth4546 หลายเดือนก่อน

    This place will be white elephant for the residetof Kerala.

  • @karanavar5751
    @karanavar5751 หลายเดือนก่อน

    യൂണിയൻ പ്രവർത്തം ശക്തിപെടുത്തണം എന്നിട്ട് വിഴിഞ്ഞത്തെ പിഴിയണം.😂😂😂

  • @rajeevviswanath2894
    @rajeevviswanath2894 หลายเดือนก่อน

    NH 66- 6 ട്രാക്ക് ആയി പണിയുമ്പോൾ അദാനിക് വേണ്ടി റോഡ് പണിയുന്നു എന്ന് ചിലർക്ക് ആശങ്ക 😮. വിഴിഞ്ഞത്ത് നിന്നും മീനുകളെ ഓടിച്ചു അദാനിയെ സഹായിക്കാൻ എന്ന് വേറെ ചിലരുടെ ആശങ്ക 😮😮 കേരളത്തിൻ്റെ പരിസ്ഥിതി മൊത്തം തകർത്തു അദാനിയെ പ്രീതിപ്പെടുത്തുന്നു എന്ന വേറെ ആശങ്ക 😮😮😮
    ഇതിനൊക്കെ പുറമേ കേരളത്തിലെ ഹൈവേ കൾ വീതി കൂട്ടരുത് എന്ന മെമ്മോറാണ്ടം ആയി ഒരു നേതാവ് പാർലമെൻ്റിൽ ചെന്നു ഹൈവേ മിനിസ്റ്റർക്ക് പരാതി നൽകി 😮😮😮😮
    ഈ നേതാവിനാണ് ഇപ്പ്രവശ്യം കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം കിട്ടിയത് എന്ന് തോന്നുന്നു ... 😅😅😅😅
    കേരളം സൂപ്പർ അല്ലേ.. മലയാളി പൊളി അല്ലേ??😂😂😂

  • @dinua6864
    @dinua6864 หลายเดือนก่อน

    ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന തുറമുഖമായ കൊൽക്കത്ത തുറമുഖം 1690-ൽ നിർമ്മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.

  • @g.ramchandranpillai9143
    @g.ramchandranpillai9143 หลายเดือนก่อน

    how many days it run. loading unloading people thinking to do strike. poor ADANI

  • @Agriculture_related
    @Agriculture_related หลายเดือนก่อน

    കേരളത്തിൽ വല്ലതും കയറ്റാൻ
    വേണ്ടേ

  • @aliasvarghese4619
    @aliasvarghese4619 หลายเดือนก่อน

    Kerala have lot of other facilities. What use aftersome time we can here the story of loss and close down. Because we have SFI DYFI AND COMMIS here. It will close down soon.

  • @shaansisan1165
    @shaansisan1165 หลายเดือนก่อน +2

    പിന്നെ എന്തിനാ വല്ലാർപ്പാടം ഉണ്ടാക്കിയത്

    • @ajithsasidharan5478
      @ajithsasidharan5478 หลายเดือนก่อน +1

      വല്ലാർപാടം എന്നത് കായലിൻ്റെ ഉള്ളിൽ ഇരിക്കുന്ന തുറമുഖം ആണ് അതായത് മദർ ഷിപ്പ് അല്ലാത്ത ഷിപ്പുകൾ വന്നാൽ വേലി ഇറക്ക സമയത്ത് തിരിച്ചു കടലിലേക്ക് പോകേണ്ടി വരില്ല അതായത് പണി തീരുന്നത് വരെ പോർട്ടിൽ കപ്പൽ ഉണ്ടാകും ബാക്കി ഉള്ള തുറമുഖങ്ങളിൽ വേലിയേറ്റവും വേലി ഇറക്കവും ബാധിക്കുമ്പോൾ വല്ലാർപഠത്തിന് അതിൻ്റെ ആവശ്യം ഇല്ല ..

    • @sureshkumark2672
      @sureshkumark2672 หลายเดือนก่อน +7

      വിഴിഞ്ഞം വരാതിരിക്കാൻ വേണ്ടിയാണ് വല്ലാർപാടം തിടുക്കത്തിൽ ആരംഭിച്ചത്

    • @ajithsasidharan5478
      @ajithsasidharan5478 หลายเดือนก่อน

      @@sureshkumark2672 എൻ്റെ ചേട്ടാ കൊച്ചിൻ പോർട്ട് പണ്ടേ ഉള്ളത് ആണ് അതിൻ്റെ ഇൻ്റർനാഷണൽ കോൺസെൻ്റ്‌മെൻ്റ് നടത്താൻ ദുബായ് പോർട്ട് കേന്ദ്ര സർക്കാരിൻ്റെ അനുമതി വാങ്ങുകയും അവരുടെ പണം കൊണ്ട് അവര് കൊച്ചിൻ പോർട്ട് കീഴിൽ ഉണ്ടാക്കിയ തുറമുഖം ആണ് വല്ലാർപാടം .. അതു ദുബായ് പോർട്ട് വരുന്നതിന് മുന്നേ പരിഗണനയിൽ ഉളള വിഷയം ആയിരുന്നു പക്ഷേ അതിൻ്റെ ചിലവിനു ഉള്ള പണം കണ്ടെത്താൻ നമ്മൾക്ക് കഴിയാത്ത കൊണ്ട് ആണ് ദുബായ് പോർട്ടിൻ്റ് സഹായം തേടിയത്

    • @rintojoseph1956
      @rintojoseph1956 หลายเดือนก่อน +2

      അതൊരു മരമണ്ടൻ തീരുമാനയിരുന്നു. ഇപ്പൊ അതിന്റ ദോഷം അനുഭവിക്കുന്നു

    • @ajithsasidharan5478
      @ajithsasidharan5478 หลายเดือนก่อน

      @@sureshkumark2672 കൊച്ചിൻ പോർട്ട് വളരെ പണ്ട് മുതൽ ഉള്ളത് ആണ് അതിൻ്റെ ഭാഗം ആയി ഒരു ഇൻ്റർനാഷണൽ കോൺസിൻ്റ്‌മെൻ്റ് പോർട്ട് ഉണ്ടാക്കണം എന്നത് ഒരു ആവശ്യകത ആയിരുന്നു കാരണം ഒരുപാട് കണ്ടെയ്നർ കുളച്ചൽ വഴി പോയിരുന്നു കൊച്ചിൻ പോർട് അതു അപേക്ഷ ആക്കി കേന്ദ്ര സർക്കാരിന് കൊടുക്കുകയും അതിൻ്റെ നിർമ്മാണത്തിന് വേണ്ടി മുടക്കാൻ നമ്മൾക്ക് പണം ഇല്ലാതെ വരുന്നത് കൊണ്ട് 38 വർഷത്തേക്ക് നടത്തിപ്പ് അവകാശത്തോട് കൂടി ( ഉറപ്പില്ല ) ദുബായ് പോർട്ടിന് അതു ഉണ്ടാക്കാൻ അനുവദിക്കുകയും ചെയ്തു , ഈ പോർട്ടിൻറെ ഗുണം എന്ത് എന്ന് വെച്ചാൽ തമിഴ് നാട്ടിൽ ഉള്ള സേലം , ഈറോഡ് ,കോയമ്പത്തൂർ , തിരുപ്പൂർ ഒക്കെ വ്യവസ്യങ്ങളിൽ നിന്ന് ഉള്ള കോൺസെൻ്റ്‌മെൻറ് ആണ് അതു വിഴിഞ്ഞം പോകാൻ സാധ്യത കുറവാണ് കാരണം കൊച്ചിയിൽ നിന്ന് ഇനിയും ഒരു 250 കിലോമീറ്റർ എങ്കിലും പോകണം എന്നത് തന്നെ കാര്യം..ചിലവു കുറച്ചു ലാഭം എടുക്കുക എന്നത് ആണല്ലോ ബിസിനസിൻ്റെ ആദ്യ ലക്ഷ്യം

  • @theExpressionist01
    @theExpressionist01 หลายเดือนก่อน

    Gujjus and Tamizhans will make more money
    Mallus like to work for them🙏🏻

  • @Balakrishnan-fv1kd
    @Balakrishnan-fv1kd หลายเดือนก่อน

    VargeeyevadikLvizhiñjamthakàrkamnpaniyunnurajyadrohíkal

  • @sogikallickal4154
    @sogikallickal4154 หลายเดือนก่อน

    8 അമ്മ കപ്പൽ അല്ല 4 ആണ്

  • @ptjones923
    @ptjones923 28 วันที่ผ่านมา

    അപ്പോൾ നോക്കു കൂലി കിട്ടില്ല.

  • @jeromvava
    @jeromvava หลายเดือนก่อน

    കേരളത്തിലെ പ്രേക്ഷകർ സർക്കാരിന്റെ കാലത്ത് സന്തോഷം 8:49

  • @ranjeesh123
    @ranjeesh123 หลายเดือนก่อน

    Zindabad ...Where is the strike and union groups ??

  • @babup8986
    @babup8986 หลายเดือนก่อน

    Shree Padmanabha swamiye aarum thirichariyunnilla, ipozhum, Ini bhagavan oru kalakku kalakkum 🙏.
    😀. 🙏🌹.

  • @dinua6864
    @dinua6864 หลายเดือนก่อน

    ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ തുറമുഖം മഹാരാഷ്ട്രയിലെ ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖ ടെര്‍മിനലാണ്.

    • @Marely-jb6il
      @Marely-jb6il หลายเดือนก่อน +4

      India first mother port vizhinjiam.. Thakkottu nokki enni chorinjo

  • @Muhammedhaneef-r4i
    @Muhammedhaneef-r4i หลายเดือนก่อน

    ഇന്ത്യയാണ് ഇന്ത്യ ഇന്ത്യയുടെ തെക്കേ അറ്റമായ കേരളത്തിൽ വിഴിഞ്ഞത്ത് വരുന്നത് ഇന്ത്യൻ തുറമുഖമാണ് ഇന്ത്യൻ എന്ന് തന്നെയാണ് നമുക്ക് പറയാനുള്ളത് ഇന്ത്യ ഇന്ത്യ തന്നെയാണ് ഭാരതം എന്ന് പറയുന്നത് മറ്റൊന്നാണ് അതിനെക്കുറിച്ച് സംസാരിക്കാമെന്ന് ഭാരതം ഭാരതം എന്ന് പറഞ്ഞത് തെക്കേ കേരളത്തിന് കേരളമെന്നു പറയുന്നത് തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്നതാണ് ഇന്ത്യൻ തുറമുഖം എന്ന് തന്നെ പറയണം

  • @deepakm.n7625
    @deepakm.n7625 หลายเดือนก่อน +2

    ഇവിടെ നിന്ന് കപ്പൽ കയറി നാട് വിടണം... 👻👻

  • @sajithsoman3387
    @sajithsoman3387 หลายเดือนก่อน

    ഇത് പിണറായിയുടെ ഇച്ഛാശക്തിയിൽ വിരിഞ്ഞ പദ്ധതി ❤❤
    ആരെന്ത് പറഞ്ഞിട്ടും കാര്യമില്ല

    • @shimmyjoseph
      @shimmyjoseph หลายเดือนก่อน +2

      മാങ്ങ തൊലി

  • @georgephilip5199
    @georgephilip5199 หลายเดือนก่อน

    കേരളത്തിൽ അല്ലേ

  • @unnikrishnanmv6286
    @unnikrishnanmv6286 หลายเดือนก่อน

    പക്ഷെ ഭരണകർത്താക്കളും ഭരിക്കപ്പെടുന്നവരും ഒന്ന് തന്നെ. കൊടികൾ പാറും. നിരാഹാരം കൂടും. റോഡ് പൊട്ടി പൊളിയും