TATA യുടെ BSNL തന്ത്രത്തിൽ Ambani തകരുമോ ! BSNL vs JIO Explained | In Malayalam | Anurag Talks
ฝัง
- เผยแพร่เมื่อ 5 ก.ย. 2024
- #bsnl #malayalam #anuragtalks
👉 Register for ChatGPT & AI workshop for FREE: link.growthsch...
👉 100% Discount for first 1000 people
👉 Become the top 1% professional by learning ChatGPT and AI today
👉Reshare this with your friends who will need this!
--------------------------------------------
The news is that bsnl and tata are coming together to destroy Ambani. BSNL, the once most profitable public sector company in India, is coming back to overtake private companies including Jio, which have raised rates. What is really true about this hearing? Will this happen? Is it really possible for BSNL to make a comeback as many want? What is the reason for today's status of bsnl which was once the no1 telecom company in India?
--------------------------------------------
Subscribe and Support ( FREE ) : / @anuragtalks1
Follow Anurag Talks On Instagram : / anuragtalks
Like Anurag Talks On Facebook : / anuragtalks1
Business Enquires/complaints : anuragtalks1@gmail.com
--------------------------------------------
My Gadgets
--------------------------------------------
Camera : amzn.to/2VAP9TF
Lens (Adapter Needed) : amzn.to/3jCtCSL
Tripod : amzn.to/3xuAl6s
Light ( Im using 2 lights ) : amzn.to/3AsC0vf
Mic (Wired) : amzn.to/3xuRvAL
Mic (Wireless) : amzn.to/37rUJKN
Vlogging Phone : amzn.to/3kicHtp
laptop : amzn.to/3m3fGWQ
--------------------------------------------
Anurag talks Malayalam | Jin price hike | Telecom price hike | BSNL and TATA | Anurag talks new | Ambani Malayalam |
--------------------------------------------
Disclosure: All opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
--------------------------------------------
👉 Register for ChatGPT & AI workshop for FREE: link.growthschool.io/ATJ
👉 100% Discount for first 1000 people
👉 Become the top 1% professional by learning ChatGPT and AI today
👉Reshare this with your friends who will need this!
No free 499
🌹🥰🙏
The reason is modi government. He helps for Ambani
Sim Jio thanne alle
@@Nmp-mallu BSNL thakaran Karanam UPA government annu 2 g ,3g spectrom case ... BSNL modi goverment aanu ഏറ്റവും കൂടുതൽ ഫണ്ട് കൊടുത്തത്
BSNL ന് എന്തെങ്കിലും മാറ്റം വരുമെന്ന് കരുതി 2 sim ിൽ ഒന്ന് ഇപ്പോഴും BSNL ആകി നിലനിർത്തുന്നവർ❤
Hope 🤝
Wait and see
Sthym
Athe👍🏼
Am waiting ❤❤❤bsnl
അടിസ്ഥാന സൗകര്യങ്ങൾ
വികസിപ്പിച്ചാൽ BSNL ലേക്ക്
എല്ലാവരും മാറും
ഒരിക്കലും നന്നാക്കില്ല, മേലാളൻമാർക്ക് അടായി കിട്ടുമല്ലോ
Government employees effective aayi work cheyula
4ജി ഫ്രീക്വൻസി 75%ഫിറ്റ് ചെയ്ത് കഴിഞ്ഞു.
If TATA takes over I will change my SIM to BSNL for sure.
ലെ എല്ലാവരും ദാറ്റ് ടൈം :: ആര് ഞങ്ങളോ എപ്പോ 😂
ഞാൻ കുറച്ചു നാൾ BSNL ill experience nu വേണ്ടി നിന്നതാ so എനിക്ക് അവിടെ നിന്നും മനസിലാക്കിയ കാര്യം പറയാം.. അവിടെ work cheyyunna 70% ആളുകളും വെറുതെ ഇരുന്നു salary മേടിക്കുവാ.. Bakki 30 % ആളുകൾ ജോലി ചെയ്യുന്നത് കൊണ്ട് മാത്രം ആണ് BSNL ഇപ്പോഴും പിടിച്ചു നിക്കുന്നത്... അവിടുത്തെ ഒരു lineman മാത്രം മാസം 75000+ ആണ് salary അപ്പോൾ ബാക്കി ഉള്ളവരുടെ ആലോചിച്ചു നോക്കാമെല്ലോ എത്ര കിട്ടും എന്ന്... കിട്ടുന്ന salary yude പകുതി പണി cheythal mathi നല്ലത് പോലെ BSNL undayane.. അത് മാത്രം അല്ല customer നോട് ഉള്ള പെരുമാറ്റം വളരെ mosham ആണ്.. പലരും വന്നു തന്തക്ക് vilichittaa പോവുന്നത് തന്നെ... അവിടുത്തെ ജോലിക്കാരുടെ mistake കാരണം എനിക്കും പലരുടെ vayyil നിന്നും നല്ലത് കേട്ടിട്ടുണ്ട്... ഇപ്പോൾ അവിടെ ഉള്ള വഴക്കളെ എടുത്തു കളഞ്ഞിട്ടു പുതിയ പിള്ളേരെ കേറ്റിയാൽ മതി രക്ഷപെടും
Exactly 💯%
👍🏻👍🏻... സാലറി കുറഞ്ഞു പോയാൽ പിന്നെ അവർക്കൊക്കെ എന്തോരം വിഷമം ആണ്, എങ്കിലോ പണി എടുത്തു ചെയ്യുന്ന ജോലി സ്ഥാപനത്തിനോട് കൂർ കാണിക്കാൻ ബുദ്ധിമുട്ടും ആണ്. വെറുതെ ഉള്ള ശമ്പളം നിർത്തുക ജോലിക്ക് ഉള്ളത് കൊടുക്കുക അപ്പോൾ എല്ലാരും ശരി ആയിക്കോളും
നല്ല ഒരു management ഉണ്ടായാൽ company നന്നാകുള്ളൂ അല്ലേ
ഇത് എല്ലാ govt സ്ഥാപനത്തിലും നടക്കുന്നത് തന്നെ. കൈ നനയാതെ മീൻ പിടിക്കുന്നവർ
@@geethaharidas8533 how to join bsnl
സർക്കാർ ഉദ്യോഗസ്ഥരെ BSNL നിന്ന് മാറ്റുക ഒരു പണിയും ഇല്ല ഒടുക്കത്തെ ശമ്പളവും
Mm cheriya paniya
Cable kuzhikkel muthal
Broadband connection
Telefone connection
Sim Sale
Ooro JCB manthalinum poyi sheriyakkenam
😂
Mowne BSNL kkarde jeevittham kashtam thenne. ahn
@@abhi23450cable Idunnathu purathu Ninnulla companies alle
Satyam
@@abhi23450 ഞാൻ ഉദ്ദേശിച്ചത് ഉദ്യോഗസ്ഥ പ്രഭുക്കന്മാരുടെ കാര്യമാ താഴെ കിടയിൽ ഉള്ളവർക്ക് ജോലി ചെയ്തേ പറ്റു engineer suprend എന്നൊക്കെ പോസ്റ്റ് ഉണ്ട് അവർക്കൊക്കെ എന്താ പണിയെന്നു അവർക്ക് പോലും അറിയില്ല ശംമ്പളം കേട്ടാൽ തല കറങ്ങും
BSNL എന്തൊക്കെ പറഞ്ഞാലും ഡാറ്റ നിരക്ക് ഏറ്റവും കുറച്ചു വാങ്ങുന്നു. 3ജി 4ജി ആകാൻ കുറെ വൈകി എന്നത് ശരിയാണ്. പക്ഷേ ആളുകളെ ഫോണിനും ഇന്റർനെറ്റിനും അഡിക്റ്റ് ആക്കുന്നില്ല. എന്നാൽ അത്യാവശ്യ സർവീസ് നൽകുന്നുമുണ്ട്.
പൊതിക്കാത്ത തേങ്ങ കിട്ടിയ പോലെ
😂😂@@vijoywilsonp6417
Aa paranjathum nyayam
ഞാൻ ഒരു phonepe bsnl അയക്കാൻ നിന്നിട്ട് സാധനം വാങ്ങാതെ പോന്നു.. ആവശ്യം നടക്കാതെ എന്ത് data
BSNL തകർത്ത ത് കേന്ദ്ര ഗവർമെൻ്റെ ആണ് ജിയോക്ക് വേണ്ടി ..... 4 G ആദ്യം കൊടുകേണ്ടത് BSNL നാണ് എന്നിട്ടാണ് ബാക്കി കമ്പനികൾക്ക് കൊടുക്കാവൂ ..... 2 G... 3 G എന്നീവ വന്നപ്പോഴും ആദ്യം BSNL ലിന് കൊടുത്തു ........ ഇവിടെ നോക്കുക net ഫീ ആയി കൊടുത്ത് ജനങ്ങളെ അടി റ്റാക്കി എന്നിട്ട് ചാർജ് കുട്ടി തുടങ്ങി...... ജിയോ ഫ്രീആയി കൊടുത്ത പ്പോൾ BSNL :.... idea ..... Vodafone എന്നീ കമ്പനി കൾ നഷ്ടത്തി ലായി ..... ഒരു പാട് പേർക്ക് ജോലി നഷ്ടമായി .......ഇത് കൊണ്ട് ജനങ്ങൾ ക്കാണ് നഷ്ടം ....... പലരും പറയുന്നത് കേൾക്കാം ജിയോവന്നതിന് ശേഷമാണ് മൊമ്പയിൽ കമ്പനി കളുടെ കൊള്ള മനസ്സി ലായതെന്ന് ........ ഇങ്ങനെ പറയുന്നവർ ചിന്തിക്കുക ജനങ്ങൾക്കാണ് നഷ്ടം .......... ഇവിടെ അത്യ ആവശ്യ മായ Gas -.... പെട്രോൾ .ഡീസൽ ..... food items നികുത്തി എന്നിവ എന്ത് കൊണ്ട് കുറക്കുന്നില്ല ....... മൊമ്പൽ സേവന ങ്ങൾക്ക് നികുതി കുട്ടി കൂടെ 300 രൂപ യുടെ പ്ലാൻ 5000 രൂപ ആക്കണം സാധാരണ ക്കാരന് ബാധിക്കില്ല ........ ഇവിടെ Net ജനങ്ങളെ അടിറ്റാക്കുന്നു ..... ഇത് കൊണ്ട് ലാഭം സോയിൽ മീഡിയ കമ്പനികൾ ക്കാണ് ..... ഈ കമ്പനി കൾ ഇന്ത്യയിൽ നിന്നും കോടികൾ ആണ് കൊണ്ട് പോകുന്നത് ........ ഇനിയെങ്കിലും ചിന്തിക്കുക - .....
സർവീസ് മെച്ചപ്പെടുത്തിയാൽ BSNL തീർച്ചയായും രക്ഷപ്പെടും 4G ആക്കാൻ അല്ലശ്രമിക്കേണ്ടത് മറിച്ച് 6G യിലേക്ക്എങ്ങനെമാറാം എന്നാണ് നിരീക്ഷണം നടത്തേണ്ടത്
ഇവിടെ പ്രശ്നം ചാർജ് വർദ്ധന.6G ആയാൽ സ്വാഭാവികം ആയി അവർക്കും നിരക്ക് കൂട്ടേണ്ട അവസ്ഥ വരും
ഇപ്പൊൾ ഫിറ്റ് ചെയ്തുകൊണ്ടിരിക്കുന്ന 4ജി നെറ്റ് വർക്ക് ആവശ്യം വന്നാൽ ഒരു ദിവസം കൊണ്ട് 5 ജി ആക്കാൻ കഴിയും.അതിന് കണക്കാക്കിയാണ് സോഫ്ട്വെയർ ടവറുകളിൽ ഫിറ്റ് ചെയ്യുന്നത്.
Ee Telecom company kal kuthupaala edukkan ulla major reasons..
IT infra yil pootha cash erakkanm pinne up to date aarikanam ellenkil tholangu pokum😢😢
ഇവിടെയും അഴിമതിയാണ് BSNL തകരാൻ കാരണം എന്ന് കാണാം '
കോൺഗ്രസിൻ്റെ പിടിപ്പുകേട് 😢😢😢😢
@@hkg6618aahaa anntt ippolathe indian government keriytt nthaa indaayeee
ബിജെപി അദാനി /അംബാനി കോർപ്പറേറ്റ് നയം
😂😂 കോൺഗ്രസ് പോയിട്ട് കൊല്ലം 10 കഴിഞ്ഞടെ. നീ ഈ നാട്ടിൽ ഒന്നും അല്ലേ ജീവിക്കുന്നത് ? 😂😂@@hkg6618
കണക്ഷൻ പോയിട്ട് അവിടെ ഇരിക്കുന്ന ഒരു ഫയൽ എടുത്ത് മാറ്റാൻ പോലും താൽപര്യമില്ല ഇവരെയൊക്കെ പുറത്താക്കാതെ ബിഎസ്എൻഎൽ രക്ഷപ്പെടില്ല.
BSNL ൻറെ ഉദ്യോഗസ്ഥർ തന്നെയാണ് അതിന്റെ നശിപ്പിച്ചത്
I was looking for this comment. 😂
Customers innod ulla attitude mahaa mosham ayirunu pand.
രാഷ്ട്രീയ പരമായി തകർത്തു... അദാനി അംബാനി അമ്പലത്തിൽ നിന്ന് കിട്ടിയ പ്രസാദം... എപ്പോഴും...
@@JOSONTJOHN thaan idh endhkokya parayunadh ? 😂
ഒപ്പം സർക്കാരും
തെളിവുണ്ടോ
14 years still using BSNL. Proud family member ❤
Njanum
@@mohammedkutty8217ഞാൻ ഉൾപ്പെടെ പലരും ബിഎസ്എൻഎൽ കൈവിട്ടു പോകുന്നില്ല ചങ്ങാതിമാരേ. പക്ഷേ കൂടെ ഒരു ജിയോ സിം കൂടി ഉണ്ട്.
( നിർണായക സമയത്ത് കാര്യം നടക്കണമല്ലോ.)❤
@@mohammedkutty8217അരെ.. ജിയോ രാജ.. 😂😂
Mooonjiya 3g😂
Ayin
Tata വരണം 💞 BSNL ജനങ്ങളെ സഹായിക്കാൻ
ബി. എസ് എൻ എൽ ഉദ്യോഗസ്ഥരുടെ അഹംങ്കാര ത്തിന് കയ്യും കണക്കുമില്ലാരുന്നു
@@rajeshkumarkp1377 that's also one rason for their downfall and the rise of Reliance /Ambani fly. All the wealth of the country piling up with few people.
അമ്പനിയെ തകർത്ത് Tata വന്നാൽ എങ്ങനെയാണ് വികസനം വന്നു എന്ന് പറയുക. രണ്ടും വേണം compilation വേണം അപ്പോളാണ് ആ Tally ready ആക്കൊള്ളൂ
India truly went digital in 2016.
Ethra negative adichallum Ambani should be credited for that achievement.
But BSNL should always be there to stop VI,Airtel,Jio oligopoly
Jio ക്ക് 472 മില്യൺ കസ്റ്റമർ ഉണ്ട്,,, ഒരാളിൽ നിന്നും ഒരു രൂപ വാങ്ങിയാൽ തന്നെ 472 മില്യൺ രൂപയായി ഒരു മാസം ഏറ്റവും കൂടിയ ചിലവ് 400 മില്യൺ ആണെങ്കിൽ തന്നെ ബാക്കി 72 മില്യൺ ലാഭം ആണ് അവർക്ക്.....
പക്ഷെ എത്ര കിട്ടിയാലും ആർത്തി തീരാത്ത ആർത്തി പണ്ടാരങ്ങൾ പിന്നെയും പാവപെട്ടവരുടെ പിച്ച കാശ് കൈ ഇട്ട് വാരാൻ നടക്കുന്നു,,,
എന്നാണ് ഇവന്റെ ആർത്തി അവസാനിക്കുക,,, ഒരു പണിയും ഇല്ലാതെ നടന്നാലും കോടികൾ വരുമാനം എന്നിട്ടും ഇത്രയും ആർത്തി..
.
കുറേ നാൾ jio free തന്നില്ലേ , അന്ന് ആർക്കും ഒരു പരാതിയും ഇല്ലായിരുന്നല്ലോ 😂
Ithre okkeee ondaaakkii enitt allee chummaa annoo? Nammude GVMT ellam nallaa 💯aazhumathiii
കുറച്ചെങ്കിലും വിവരം വേണം. കമ്പനി ഷെയർ വിഹിതം' ലാഭം ടാർഗറ്റ് 'ഷെയർഹോൾഡർ
Nifti SEBI.....
World' le net rate kuraga country l onna India uk 5 gb net 1 month 500 udu bacic pack 😮
Bro പറഞ്ഞതിൽ ചെറിയ തിരുത്തുണ്ട് വില BSNL കൂട്ടിയാൽ മാത്രം നല്ല service കിട്ടോളു എന്നത് വലിയ മണ്ടത്തരം ആണ് കാരണം private companies അവർടെ സ്വന്തം ഇഷ്ടപ്രകാരം ഉള്ള വില ആണ് ഇടുന്നത് പിന്നെ jio തുടക്കത്തിൽ 1 വർഷം full free data തന്നില്ലേ അതിൻ്റെ ഒക്കെ വില അവർ കൂട്ടും അത് ഇപ്പോഴാണ് ശരിക്കും കൂട്ടിയത് എന്ന് ഒള്ളു 😂 എന്ന് പറഞ്ഞാൽ already വില കൂടുതൽ ആയിരുന്നു but ആ വില നമ്മുക്ക് affordable ആയിരുന്നു but ഇപ്പോൾ ഇത്രയ്യും കൂട്ടിയത് കൊണ്ട് affordable അല്ല okay example: 100 rs നു കിട്ടേണ്ട 4g 1.50 gb data 28 days കണക്കിൽ jio തന്നത് 199 rs നു അത് തന്നെ വില കൂടുതൽ ആണ് but affordable ആയിരുന്നു 2021 ൽ അത് 239 ആക്കി അപ്പോഴും affordable ആയിരുന്നു but 2024 അത് 299 or 345 ആക്കി കൂട്ടി അപ്പോൾ അത് affordable അല്ല ഇനി BSNL 109 rs ആണ് 1.50 gb data 30 days ആണ് അവർ ഇടുന്ന amount ൽ 9 rs ആണ് BSNL company ലാഭം പിടിക്കുന്നത് അത്രയ്യും amount വച്ചാണ് bsnl ഒരു കാലത്ത് വലിയ ലാഭം ഉണ്ടാകുന്നത് അപ്പോൾ ഒന്ന് ചിന്ദിച്ച് നോക്ക് jio ഇത്രയ്യും കാലം ചെയ്തത് പകൽ കൊള്ള ആണ് അന്ന് affordable ആയ price ആയതോണ്ട് നമ്മൾ അത് ശ്രെധിച്ചില്ല ഇപ്പോൾ affordable ആവാത്തത് കൊണ്ട് ശ്രെധിച്ചു അത്രയും ഒള്ളു പിന്നെ 28 days 1 month എന്ന കണക്കാണ് jio follow ചെയ്യുന്നത് അപ്പോൾ extra 1 month ലാഭം free ആയി jio ക്ക് കിട്ടി ഇതൊക്കെ കണക്കു കൂട്ടിയിൽ മനസിലാകു mr എന്നിട്ടും ഈ കൊള്ള ലാഭം ഉണ്ടാകുന്നതിനെ പണത്തിനോട് ഉള്ള ആർത്തി എന്ന് വേണമെങ്കിൽ പറയ്യാം അതോണ്ട് വില കൂട്ടിയാൽ ആണ് better service എന്ന ചിന്താഗതി തെറ്റാണ് 😂 okay 👍 പിന്നെ BSNL ഒരു government company ആയതോണ്ട് അതിൻ്റെ ഒരു advantage കിട്ടും so support BSNL better service തന്ന് തുടങ്ങിയിൽ ഈ വർഷം കൊണ്ട് തന്നെ അവർക്ക് എല്ലാം തിരിച്ച് പിടിക്കാൻ പറ്റും
Tata docomo എന്നൊരു കമ്പനി ഉണ്ടായിരുന്നു..അത് തകർന്നു പോയി..
നല്ല സർവീസ് ആയിരുന്നു..... ഞാൻ യൂസ് ചെയ്തിട്ടുണ്ട് അവസാനം ഡോകോമോ കസ്റ്റമറേ എല്ലാം എയർടെൽ ഏറ്റെടുത്തു
Aircel,Uninor,virgin mobile So many providers
Tata indicom ❤
ബിഎസ്എൻഎൽ നന്നാവണമെങ്കിൽ സ്ഥിരതയുള്ള നെറ്റ്വർക്ക് നൽകണം BGMI വെറുത്തു പോയതും ബിഎസ്എൻഎൽ കാരണമാണ് പബ്ജി കളിക്കാൻ ഇത്രയും ശോകമായിട്ടുള്ള ഒരു നെറ്റ്വർക്ക് വേറെയില്ല ഇത്രയും അഹങ്കാരം പിടിച്ച ജീവനക്കാർ ഉള്ളതുകൊണ്ട് മാത്രമാണ് ബിഎസ്എൻഎൽ നിലയിലേക്ക് കൂപ്പുകുത്തിയത് ആകെയുള്ള ഒരു ഗുണം പണ്ട് തുണി അലക്കി ഉണക്കാനിടാൻ ബിഎസ്എൻഎൽ വഴിയിൽ പൊട്ടിക്കിടക്കുന്ന കറുത്ത കേബിളുകൾ ഒരുപാട് സഹായിച്ചിട്ടുണ്ട് താങ്ക്യൂ ബി എസ് എൻ എൽ
Wifi ubayogikku❤ pubg oke poli ayittu kalikkam😮💨🔥
@@user-jz5vg5np9g നാട്ടില് വരുന്നത് വർഷത്തിൽ ഒരിക്കല് മാത്രം അതും vetil erikkarilla
TATA❤❤❤❤❤❤
ബിഎസ്എൻഎൽ നു പറ്റിയ പരാജയം പല സ്ഥലങ്ങളിലും അതിനു റേഞ്ച് ഇല്ല ഇതുവരെ അത് ഫൈവ് ജിയോ ഫോർ ജിയോ ആക്കാനും പറ്റുന്നില്ല
4g ഉണ്ട് മലപ്പുറം district
എന്തൊക്കെ പറഞ്ഞാലും രക്ഷപ്പെടില്ല ബിഎസ്എൻഎൽ. ഞാൻ സിം പോർട്ട് ചെയ്തപ്പോൾ എന്നെ ഒരു സ്ത്രീ വിളിച്ചു BSNL ടീമിൽ നിന്നാണ് വിളിച്ചത്. വളരെ അലസമായി എന്തുകൊണ്ട് ബിഎസ്എൻഎൽ നിന്ന് പോർട്ട് ചെയ്തു എന്ന് എന്നോട് ചോദിച്ചു. ഞാൻ ഉത്തരം പറഞ്ഞു തീരുന്നതിനു മുൻപ് കട്ട് ചെയ്തു പോവുകയും ചെയ്തു.
മറ്റൊരനുഭവം ഞാനൊരു ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷൻ വേണ്ടി നാലുതവണ അവരുടെ ഓഫീസിൽ കയറിയിറങ്ങി
BSNL Broad band കൊടുക്കുന്നത് അവരല്ല ....
പിന്നെങ്ങനാ ?....
@@ottakkannan_malabari
Verthalla nannavathath
BSNL ഒരു സിം എടുക്കാൻ ചെന്നാൽ ഇവൻ്റെയൊക്കെ കുടുംബത്ത് ചെന്ന് കടം ചൊതിക്കുന്ന പെരുമാറ്റം ആയിരുന്നു ഗവൺമെൻ്റ് ജോലികരൻ്റെ അഹങ്കാരം വൻ്റെയും ജോലിപോയപ്പോ സമാധാനം ആയി.... കസ്റ്റമർ ബഹുമാനം ഇല്ലാത്ത എല്ലാതിൻ്റെയും അവസാനം ഇതുതന്നെ ...ബിഎസ്എൻഎൽ,ക്സ്ആർടിസി,റെയിൽവേ,kseb😂😂😂😂
എന്ത് പറഞ്ഞാലും ഇന്ത്യയിൽ jio കൊണ്ട് വന്ന മാറ്റം മറക്കാൻ പറ്റൂല
16 വർഷമായി primary number ആയി BSNL നമ്പർ ഉപയോഗിക്കുന്നു .
ഹഹഹ. പ്രൈമറി നമ്പർ? 😮
16 വർഷമായി ഒരു കാളും ആ നമ്പറിൽ വന്നിട്ടില്ല 😂
vellya karyam thanne
Me too
@@minays3753I am using 2 sim.BSNL and Vi.....BSNL in iPhone and vi in Samsung.both are working well .
Tower ന്റെ താഴെ പോലും റേഞ്ച് ഇല്ല... ഒരു വീഡിയോ പോലും നേരാം വണ്ണം കാണാൻ പറ്റില്ല.... ഒടുക്കത്തെ buffering....
ഒരു സിനിമ ഡൌൺലോഡ് ചെയ്യാൻ രാത്രി മുഴുവൻ ഉറക്കം കളഞ്ഞു ഇരിക്കണം...
ഇതിനു പുറമെ ആരെ വിളിച്ചാലും അവര് buzy ആണെന്നുള്ള അറിയിപ്പും.... ഇവരുടെ മാത്രം പ്രത്യേകത ആണ്....
TATA.....🗿🔥
The government didn't allot a 4g spectrum for BSNL. That's the real reason why BSNL went down. Finally, When the 4g spectrum was allocated in 2019, The government restricted BSNL from purchasing equipment from foreign vendors. Finally, BSNL partnered with TCS to manufacture 4g and 5g equipment in INDIA. The real culprit is the INDIAN Gov, not the BSNL company or its employees
ആദ്യം കറണ്ട് പോയാൽ ഓഫ് ആകാത്ത ടവർ ഉണ്ടാക്കണം😂
Bsnl alle😂😂
Range ഇല്ല. ഇന്റർനെറ്റ് സ്പീഡ് ഇല്ല bsnl നു.
അംബാനിയെ സഹായിക്കാൻ സർക്കാർ തകർത്തതാണ് bsnl നെ
Video shredichilyee...
BSNL thakarnath 2004-12 il aanne
Apo Ambani ee scene il onnum allarnu
വളരെ വ്യക്തമായി കാര്യങ്ങൾ വിശദീകരിച്ചു. അഭിനന്ദനങ്ങൾ👍👍👍
ആനന്ദ് അംബാനിയുടെ കല്യാണ ചിലവ് നികത്താൻ ജിയോ ചാർജ് വർധിപ്പിച്ചു...
Comedy😂
@@gokulcm1090tragedy
@@gokulcm1090
Comedy അല്ല fact
@@jordi382 Avarude net worth nte verum 0.6 % mathrame avaru chilavakiyittollu. Ivide ellavarum ethra% anu kallyangalk chilavakunnath. Kallyanathinte chilav nikathan avark avarude oru dhivasathe revenue mathiyakum😂
@@jordi382 thankalkoke enthinte preshnam aanu.ambani ennath valiya oru business man aanu. Avarude Paisa kond avarkk aavishyamullath avar cheyunnu.ath avarude eshtam aanu.thankal jio upayogikendenkil uyogikenda. Ella manushyarklum Vila kootiyathil amarsham und.pakshe etra cheap fact aaki mattaruth athokke
ഒരു കച്ച വടക്കാരൻ അവന്റെ ഓറഞ്ച് കിലോക്ക് അൻപതു രൂപയ്ക്കു വിൽക്കുകയായിരുന്നു എല്ലാവരും ആ ന്യായവിക്ക് ഓറഞ്ചു വാങ്ങി കൊണ്ടിരുന്നു. പെട്ടന്ന്ഒരു ദിവസം അടുത്ത് ഒരു പുതിയ കച്ചവടക്കാരൻ വന്നു അവൻ അതേ ഓറഞ്ച് 40രൂപക്ക് വിറ്റു തുടങ്ങി ഇത് കണ്ടു ജനം ഈ പുതിയ കടയിൽ നിന്നും ഓറഞ്ചു വാങ്ങി തുടങ്ങി.. പഴയകടക്കാരന്റെ കച്ചവടം പൊട്ടി അയാൾക്കു 50രൂപയിൽ കുറച്ചുനഷ്ടം സഹിച്ചു വിൽക്കാനാവില്ലായിരുന്നു.അയാളുടെ കട പൂട്ടി പ്പോയി. കുറേക്കഴിഞ്ഞപ്പോൾ രണ്ടാമത്തെ കടക്കാരൻ ഓറഞ്ചിന്റെ വില കുത്തനെ ഉയർത്തി അൻപതു രൂപയാക്കി പിന്നെ അറുപതു മാക്കി.. ജനത്തിന് ഓറഞ്ചു വാങ്ങാൻ വേറെ കടയിഇല്ലാതായി ഇപ്പോൾ കിലോ നൂറു രൂപയ്ക്കും ഓറഞ്ചു വാങ്ങുന്നു.. ഇതുതന്നെയാണ് jio bsnl നോടും അതിലൂടെ നമ്മളോടും ചെയ്തത്. സാമൂഹ്യ പ്രതിബദ്ധത ഉള്ള കാച്ച വട കാരനാണ് TATA. Bsnl മായി കൈകോർക്കുമ്പോൾ ആ പഴയ ഓറഞ്ചു കച്ചവടക്കാരൻ തിരി ച്ചെ ത്തുമെന്നു പ്രതീക്ഷിക്കാം.
1 gb 150 num 200 num vangiyittundu. Jio aanu maattam konduvannathu, potta kanakkum kond vannekkunnu 😂
UPA government's efforts for BSNL is remarkable 😂😂😂
So true the best managed PSU with crores of profit under Vajpayee government became the biggest loss making PSU. And it never recovered from there.
Proud to be a old bsnl customer ❤
Bsnl data speed ഇല്ലാതെ വില കുറച്ചു തന്നിട് എന്തിന് 🤭
💯💯
കേരളത്തിൽ പല സ്ഥലത്തും 4G ട്രയൽ റൺ തുടങ്ങിയിട്ടുണ്ട്
vi-BSNL 4Gസ്പീഡ് നോക്കിയപ്പോ 4G BSNL ബഹുദൂരം മുന്നിലാണ്
3 മാസത്തിലുള്ളിൽ കേരളത്തിൽ 1000 ടവർ പുതുതായി നിർമ്മികുന്നുണ്ട് ടാറ്റയാണ് ചുമതല
ഇന്ത്യയിൽ 1 ലക്ഷം പുതിയ ടവർ നിർമ്മാണം തുടങ്ങി
ഓഗസ്റ്റിൽ കേരളത്തിൽ 4G വന്നേക്കും
നിലവിൽ അപ്ഗ്രേഡ് നടന്നുകൊണ്ടിരിക്കുകയാണ
2G scam ഇല് 1.5 ലക്ഷം നഷ്ടം എന്നല്ല opportunity loss അതായത് ഭാവിയിൽ നേടമായിരുന്ന estimated പണം നഷ്ടപ്പെടുത്തി എന്നാണ്. ഇത് എസ്റ്റിമേറ്റ് ചെയ്ത CAG പിന്നീട് 10,000 കോടി ആയി തന്റെ estimate കുറച്ചിരുന്നു
Indian smart phone market ine kurich video cheyyo
Key pad ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഒരു കൈ നോക്കാം...
സ്മാർട്ട് ഫോൺ ഉപഭോക്താക്കൾ കുറച്ചു കൂടി wait ചെയ്താൽ നന്നാകും...
ഈ 7 ശതമാനത്തിൽ ഞാൻ ഉണ്ട്❤
ഇത്രേം bsnl ലിനെ കേന്ദ്ര -സർക്കാർ സഹായിക്കുന്നിനുണ്ടെങ്കിൽ പിന്നെ എന്തിനാണ് റെയിൽവേ ഉദ്യോഗസ്ഥർക്ക് free ആയിട്ട് ജിയോ sim കൊടുക്കുന്നത്, അതും എല്ലാരും mandatory ആയിട്ട് എടുക്കേം വേണം അത്രെ
Iyaalude sound powliyaale😁
BSNL 2nd സിം ആയി മൊബൈലിൽ ഉള്ളവർ❤❤
ബിഎസ്എൻഎൽ മാത്രമാണ് ഇപ്പോഴും ഉള്ളതകിൽ 1ജിബി ടാറ്റ ക് 300 രൂപ ആയിരിക്കും
ഹോക്കി ലീഗ് നിന്ന് പോയതിനെ കുറിച്ച് വീഡിയോ ചെയ്യുമോ,നമ്മുടെ അഭിമാനം ആയ ശ്രീജേഷ് റിട്ടയർ ആകുകയാണല്ലോ.
മരണ മണി കാത്തിരിക്കുന്ന കാർന്നൊരു അവസാന ഓക്സിജൻ സിലിണ്ടർ ലോഡ് ചെയ്യുന്ന പോലെ ഒരു ഏർപ്പാട് 😂😂😂😂😂
എന്തൊക്കെ ആയാലും bsnl നന്നാവില്ല. It's a govt. entity hence not customer friendly just like kseb.
Vaasthavam
ഒരു ചുക്കും നടക്കില്ല....ഇവന്മാരെകൊണ്ട് ഒന്നും കൂട്ടിയാൽ കൂടില്ല മോനെ....അണ്ണൻ അംബാനി തന്നെ....🔥🔥🔥
Even after price increase, India is one of the countries with cheapest internet. Jio/Airtel/Vi is good enough.
bsnl ഇലനെ തകർത്തത് ഖൺഗ്രസ്സ് 60 വർഷം നീണ്ട ഭരണം പിന്നെ കമ്മ്യൂണിസം യൂണിയൻ ഇതൊക്കെ ആണ്. .
നിങ്ങളുടെ ഈ വിഡിയോ കണ്ടുകൊണ്ടിരുന്നത് BSNL വഴിയാണ്. Thanks.
4 ജി ആണെങ്കിലും bsnl ലിലൂടെ ഈ വീഡിയോ ഒരു തടസവും ഇല്ലാതെ കണ്ടു. ചാർജ് അല്പം കൂട്ടി 5 ആക്കി കൂടുതൽ ശക്തിപ്പെടുത്തണം.
4gയാ.. 3ജി അല്ലെ
Evdeyokeyo 4g കിട്ടുന്നുണ്ട്..കംപ്ലീറ്റ് ആയിട്ടില്ല
Still a bsnl user😎 monthly 148 Rups 12 gb unlimited calls. Full Range all over india. Thans enough for me
BSNL ☎️☎️പല മാറ്റങ്ങൾ വരാനുണ്ട്❤ വരുമ്പോൾ ജനങ്ങൾക്ക് ലാഭം😂👍👍
Hi
You missed one important thing, Landline phones and its slow death resulted in the loss of BSNL Customer loss.
അംബാനിയോട് എന്താണ് ഇത്ര ദേഷ്യം എന്ന് മനസ്സിലാകുന്നില്ല .
നാട്ടുകാർക്ക് വെള്ളപ്പൊക്കത്തിൽ സഹായം ബിഎസ്എൻഎൽ . നിരക്ക് കൂട്ടി ധൂർത്ത് കല്യാണം നടത്താൻ മാത്രം jio.
ഇപ്പോ ഫ്രീ കിട്ടുന്നില്ല ....
Jio has a very good fiber network coverage it’s not only in India they have under sea dark fibers connecting the entire world , they have have made huge investments in India for the fiber , not easy for Tata to compete
2g spectrum അഴിമതി എന്ന ഒന്ന് നടന്നില്ല എന്ന സുപ്രീം കോടതി വിധി കാണാതെ പോയി
ഇയാൾ മാത്രം അറിഞ്ഞില്ല. വിനോദ് റായിയും തെറ്റു സമ്മതിച്ചിരുന്നു.
മുമ്പൊരു ബിഎസ്എൻഎൽ ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ അവരുടെ ഓഫീസിൽ പോയി അവന്മാരുടെ സ്വഭാവവും സംസാരരീതിയും കേട്ടപ്പോൾ ആ സിം തന്നെ വേണ്ടെന്നുവച്ചു എയർടെൽ സിമ്മിലേക്ക് പോയി
BSNL sim q നിന്ന് 275 രൂപയ്ക്കാണ് ഞാൻ
എടുത്തത്
ഇഷ്ടം. BSNL❤
Sim free അല്ലേ ഇപ്പോൾ simപണംകൊടുക്കാതെ കിട്ടുമായിരുന്നല്ലോ.
Sim free aanu. Njanum eduthu
2003 il 1500 rs koduth sim vangichitund njan athum orupad kaath ninniit
കാര്യം ഇതാണ്. മറ്റു കമ്പനികളില് ജീവനക്കാരെ നിലനിര്ത്തുന്നതും പ്രമോട്ട് ചെയ്യുന്നതും അവരുടെ പെര്ഫോമന്സ് നോക്കിയാണ്. BSNL ആകട്ടെ, ജോലിയില് കയറുന്നതോടെ ജീവനക്കാരുടെ റസ്റ്റെടുക്കല് തുടങ്ങുന്നു.
*വീണ്ടും നിപ്പ 🤒*
എന്റെ വീടിന്റെ അടുത്താണ് 😢
@@__ni_kk___47_39bro suskikkanam adikkam porth irangada
X@@__ni_kk___47_39 എവിടെ
@@__ni_kk___47_39good luck
1760000000000 ₹…..
1999 തുടങ്ങിയതാണ് bsnlൻ്റ കൂടെ
2002 മുതൽ മാത്രം ആണല്ലോ BSNL mobile സ്റ്റാർട്ട് ചെയ്തത്
@@shameerpk7 Landline aavum. Broadband and 2G alle 2002.
BSNL ഇന്ടെ പ്രശ്നം എന്താണ് എന്ന് അറിയണം എങ്കിൽ, അവരുടെ office ലേക്ക് ഒന്ന് വിളിച്ച് പുതിയ connection ചോദിച്ചാൽ മതി മതി. കാര്യം പിടികിട്ടും 😊
bsnl 4g നല്ല സ്പീഡ് ഒണ്ട് 🥰
2008 il student suvidha plannil edutha sim aanu ente. eppo kuwaitil aanu, international sim aaki still using BSNL. BSNL uyir.. pandu hutch vannapolum tata docomo vannapolum aircell vannapolum virgin vannapolum mtn vannapolum endinu last jio vannapolum mariyatilla. Nirthunna vare BSNL upayogikkum atranney
BSNL / No Kia/Ambas der / കാലത്തിന് അനുസരിച്ച് മാറാൻ പഠിച്ചില്ല🎉
Bsnl brodband ❤️🔥
2022ൽ നടന്ന സംഭവമാണ് tata ഇൻവെസ്റ്റ്മെന്റ്. 15k cr എന്നിട്ട് ഇപ്പോഴാണ് എല്ലാവരും അറിയുന്നത്. അല്ലെങ്കിൽ തന്നെ ലോകത്തു ഏറ്റവും കുറഞ്ഞ നിരക്കയിൽ ഡാറ്റാ കിട്ടുന്ന രാജ്യങ്ങൾ നോക്കുവാണേൽ ഇന്ത്യയും ഉണ്ട്. എന്നിട്ടും ചിലവ് കൂടുതൽ ആണ് എന്ന് പറയുന്നത് മനസിലാവുന്നില്ല.
കട്ടുമുടിച്ച മുന് രാഷ്ട്രീയ നേതൃത്വവും, തെറ്റായ തീരുമാനങ്ങളും ,അഹങ്കാരം നിറഞ്ഞ ഉദ്യോഗസ്ഥ വൃന്ദവും കൂടി ഉപഭോക്താക്കളെ വെറുപ്പിച്ചാണ് bsnl നഷ്ടത്തിലേക്ക് വീണത്..
പരമാവധി സഹിച്ചുമടുത്ത് കണക്ഷന് വിച്ഛേദിച്ചതാണ് ഞാന്.
രണ്ട് വർഷം മുമ്പ് ഞാൻ ബിഎസ്എൻഎൽ ലേക്ക് പോർട്ട് ചെയ്തത് ആണ് 4G ആ കൊല്ലം വരും എന്നൊക്കെ പറഞ്ഞിട്ട്... ഇപ്പോഴും വന്നില്ല ഞങ്ങടെ ഏരിയയിൽ. പക്ഷേ 3G ആണെങ്കിൽ ഞങ്ങളുടെ ഏരിയയിൽ അത്യാവശ്യം സ്പീഡ് ഉണ്ട്.നമ്മൾ QR code payment നടത്തുകയാണ് എങ്കിൽ ചിലപ്പോ പെടും
Njanum innu bsnl new connection eduthu 4g illenkilum 3g kittunund athyavashyam speed um und. Fully satisfied 😊
😂 BSNL ഉദ്യോഗസ്ഥരുടെ സ്വഭാവം വളരെ മോശമാണ്. BSNL തി നിലവിലുളള വലിയ ശമ്പളമുള്ള ഉദ്യോഗസ്ഥരെ ഒഴിവാക്കി സാധാരണ കമ്പനി നൽകുന്ന നിരക്കിൽ ശമ്പളം പുനർനിർണയിച്ച് പുതിയ ഉദ്യോഗാർത്ഥികളെ നിയമിക്കണം. എന്നാൽ മാത്രമേ BSNL രക്ഷപ്പെട്ടുകയുള്ളൂ. മാത്രമല്ല കഴുത കരയുന്നത് പോലെയുള്ള നിങ് ടോണും BSNL മാറ്റണം.
🤒😄😆😁😁
ബിഎസ്എൻഎൽ ഇനിയെങ്കിലും നല്ല രീതിയിൽ നടക്കുകയും സാങ്കേതികവിദ്യ ആധുനികത ഉപയോഗിക്കുകയും ചെയ്താൽ രാജ്യത്ത് ഒരു പൊതുമേഖലാ സ്ഥാപനം എങ്കിലും ഉണ്ടെന്ന് പറയാമായിരുന്നു
ആദ്യം അതിൽ ഉള്ള കിളവൻ മാരേ എടുത്തു കളയണം കുറയെ റിട്ടേഡ് ടീമുകൾ ഉണ്ട്
BSNL range for calling is very good, but data connection in some areas, inside home is little difficult. If 4g is connected, speed is better than other networks. BSNL should find and focus the weak areas (may be some rare locations) for data connection signal improvement.
In my home, 4 nos. BSNL & one no. Airtel connection.
Smart phone ഉപയോഗിക്കുന്നവർക് bsnl പറ്റില്ല. അല്ലാത്തവർ bsnl ഉപയോഗിക്കുന്നുണ്ട്
Correct, phone heating up and battery discharging soon...
@@Chandrajithgopalഫോണിന്റെ കുഴപ്പം ആണോ എന്ന് പരിശോധിച്ചോ സർ.
@@Chandrajithgopal😂Thaan enth mandan aado
Njan BSNL anu
Ente IPhone il BSNL anu
7 varsham aayi BSNL sim eduthitt .ippozhum athe bsnl number thanneyaan use cheyyunnath❤.ellaavarkum oru kaalam varum.Vannirikkum
BSNL വരട്ടെ ഭാരതം പ്രൗഢിയോടെ നിക്കട്ടെ...❤
എല്ലാവരുടെയും രണ്ട് സിമ്മുകളിൽ ഒന്ന് എപ്പോഴും ബിഎസ്എൻഎൽ ആയിരിക്കും👍🔥
2014 ന് മുൻപും അംബാനി ഉണ്ടായിരുന്നു 2G 3G സ്പെക്ട്രം അംബാനി യും വൻ തുക കൊടുത്താണ് UPA govt ൽ നിന്നും വാങ്ങിയത് അംബാനി യും അദാനിയും വെറുക്ക പ്പെട്ടവർ ആയതു 2014 വരെ വലിയ കരാറുകൾ കമ്മീഷൻ അടിസ്ഥാനത്തിൽ ചെയ്തു കൊണ്ടിരുന്ന ഇന്ത്യൻ കമ്പനി കൾ ആണ് 2014 ന് ശേഷം വന്ന NDA govt ഇവർക്ക് കരാറുകൾ കൊടുത്തു പക്ഷെ കമ്മീഷൻ വാങ്ങിയില്ല ഇതു ആദ്യം കമ്മിഷൻ വാങ്ങിയ ഉദ്യോഗസ്ഥ രാഷ്ട്രീയ മേഖലയിലെ പ്രമുഖരിൽ ഭയം ഉണ്ടാക്കി അതിനവർ കൂട്ടമായി ചേർന്ന് മാധ്യമ പിന്തുണ യോടെ വ്യാജ ആരോപണങ്ങൾ ഉണ്ടാക്കി കൊണ്ടിരുന്നു വിദേശ കമ്പനി കൾ ആയിരുന്നെങ്കിൽ ഒന്നും പുറത്തു അറിയില്ലായിരുന്നു
തീർച്ചയായും ബിഎസ്എൻഎൽ പഴയതിനേക്കാൾ ജന പങ്കാളിത്തം നേടും.അതും കുറഞ്ഞ ദിവസത്തിനുള്ളിൽ.
I know personally that about 2500 telephone connections were disconnected in a road widening project. Neither bsnl nor the municipal authorities resolve the problem. So bsnl lost 2500 telepone land line connections in just one instance. This is only an example. Across the country this is the situation. But I still have a bsnl connection both landline and mobile.
നഷ്ടം നമുക്ക് നികത്തണം TATA അയാൾ നല്ല മനുഷ്യനാണ് എല്ലാവരെയും സഹായിക്കുന്ന മനുഷ്യൻ BSNL എല്പാ വരും എടുക്കുക
കൊലച്ചതിക്കു മറുപടി നൽകുക
ഭാവിയിൽ കൂട്ടുമ്പോൾ ഭാവിയിൽ നോക്കാം. എന്തായാലും ഇപ്പൊ 108 അല്ലെ 1ജിബി നെറ്റ് അൺലിമിറ്റഡ് കാൾ
Bsnl നടത്താൻ jioo നേ ഏൽപ്പിക്കുക . സിംപിൾ ബിഎസ്എൻഎൽ will grow ..like aircel, docomo, videocon does ..
I already ported my jio to BSNL yesterday 😊
Net kittunnundoo??
Using 1 BSNL number since 2007-2011 year range. Ported another airtel to BSNL few years later. Then Jio came in and bought one connection which I use as secondary just for internet when traveling. Still BSNL is primary 😊
Govt പൈസ കൊടുക്കുന്നതിന് പകരം.. കുറച്ച് ബാൻഡ് അവർക്ക് മാത്രമായി നീക്കി വെക്കണം...
BSNL ഉദ്യോഗസ്ഥരെ സൂക്ഷിക്കണം. അവരെ നിരീക്ഷിക്കണം. കുറ്റം ചെയ്യുന്നവർ കടുത്ത ശിക്ഷ. എല്ലാം ശരിയാകും.
After 3 years, i ported back to BSNL from gio. Custom support i received was decent. For my kind of usage, bsnl is good enough. And i am happy enough withy decision to port back.
Air India ഏറ്റെടുത്തിട്ട് ആകെ തകർച്ചയിൽ ആണല്ലോ..... Why bro?
Jio Vannath kond raajyathu kure TH-camrs vloggers undayi.. BSNL thakaran kaaranam avidethe employees nte arrogant attitude thanne.. Ellathineyum pirichu vittu nalla smart aayitulla yuvakkale niyamikkuka company super aavum
Still 15 yrs ...❤❤
BSNL നെ വിശ്വസിക്കാൻ പറ്റില്ല. മിനിമിം ഒരു call ന് ഒരു രൂപ വച്ചു തീരും. വിളിക്കാൻ നോക്കുമ്പോൾ Mobile ൽകാശുണ്ടാവില്ല. Land Line നിലനിർത്താൻ കുറച്ചു തുകമതിയെന്നതു കൊണ്ടതു നിലനിർത്തിയത് ആണ്. ഓരോ വർഷവുംതുക കൂടിക്കൂടി വരും. mobile data ഉള്ളപ്പോൾ Landline ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. വെറുതെ 176 രൂപ കൊടുക്കാൻ തോന്നാത്തതുകൊണ്ടു LLCut ചെയ്തു.
BSNL....ഒച്ചിന്റെ സ്പീഡ് ആണ് തരുന്നത് എന്ന് ആരും മറക്കരുത്. അതിൽ മറ്റു സർവീസ് providers ബഹുദൂരം മുന്നിലും
Thank U🙏... For give a valuable information
ഞാൻ ഇന്നലെ എന്റെ jio sim port ചെയ്തു bsnl ലേക്ക്
നമ്മുടെ കയ്യിൽ സേവ് ചെയ്ത നമ്പറുകൾ പോകുമോ
😢😢😢😢കോൺഗ്രസ്സിനെ തച്ചോട് മുടിച്ച അഴിമതി... ഇന്ത്യയുടെ വളർച്ചയെ നശിപ്പിച്ച അഴിമതി.... 😢😢😢😢😢BSNL നശിപ്പിച്ചത് കോൺഗ്രസിൻ്റെ പിടിപ്പുകേടാണ് എന്നതിൽ സംശയമില്ല 😢😢😢😢
Bsnlil payrevision vannitte 17 years ayi.ata karanam.modi vannatinu shesham.jivanakare kuttam parayanda