58 വർഷം മുൻപ് കോവളത്ത് മണ്ണുരുട്ടി കളിച്ച ആ 3 വയസുകാരി കെയ്റ്റി അതേ തീരത്ത് വീണ്ടുമെത്തിയപ്പോൾ, N18V

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024
  • 58 വർഷം മുൻപ് കോവളത്ത് മണ്ണുരുട്ടി കളിച്ച ആ 3 വയസുകാരി കെയ്റ്റി അതേ തീരത്ത് വീണ്ടുമെത്തിയപ്പോൾ, N18V
    #kovalamnostalgia #digitaloriginals #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 64

  • @urmilanarayanankutty988
    @urmilanarayanankutty988 8 หลายเดือนก่อน +23

    മലയാളികൾ മറക്കാൻ ശ്രമിക്കുന്നത് ഒരു വിദേശി വന്ന് ഓർമ്മിപ്പിച്ചതിന് വളരെ നന്ദി😊😊

  • @vrmohandas8389
    @vrmohandas8389 8 หลายเดือนก่อน +38

    മലയാളത്തെ സ്നേഹിക്കുന്ന വിദേശി വനിത,ഞങ്ങൾ തിരികെ ആ സ്നേഹം നൽകുന്നു സോദരി

  • @Noushad593
    @Noushad593 8 หลายเดือนก่อน +17

    ഇവരുടെ ആ കുഞ്ഞു ഫോട്ടോ കണ്ടപ്പോൾ വല്ലാത്തെ പോലെ. എന്തു പെട്ടെന്നാണ് വർഷങ്ങൾ കഴിഞ്ഞു പോകുന്നത് 😢

  • @anilkumar4017
    @anilkumar4017 9 หลายเดือนก่อน +28

    കോവളം കടൽ വളരെ ഉള്ളിലായിരുന്നു എന്ന് 40 വയസ് പ്രായമുള്ള വർക്കൊക്കെ ഓർമ്മ കാണം

  • @jayanmullasseri9096
    @jayanmullasseri9096 9 หลายเดือนก่อน +22

    നമ്മുടെ നാടിനോടുള്ള സ്നേഹം കാണുമ്പോൾ..

  • @shebaabraham687
    @shebaabraham687 9 หลายเดือนก่อน +54

    വിദേശികൾ പോലും നമ്മുടെ നാടിനെ എത്രയധികം സ്നേഹിക്കുന്നു പക്ഷേനമ്മുടെ ആൾക്കാർ അത് മനസ്സിലാക്കുന്നില്ല

    • @ldwqod
      @ldwqod 9 หลายเดือนก่อน +2

      ente cousins inu 3 um 6 vayas aayirunnu america il pokkumpol enal edh vare naad kaannan vannit ela uncle maathrem kudumbha veed vilkan 5 varshom kazhinjapol naattil vannu.

  • @FirosHa-f6i
    @FirosHa-f6i 8 หลายเดือนก่อน +13

    മാഡം അന്ന് കേരളത്തിന്റെകടൽ തീരം മാത്രമല്ല വിശാലമായത് ജനങ്ങളുടെ മനസും വിശാലമായിരുന്നു ഇന്ന് ജനങ്ങളുടെ മനസ്സ് ഇടുങ്ങിയതുപോലെ കടൽതീരവും ഇടുങ്ങിവന്നു. കാലമേ കാഞ്ഞങ്ങാട്ടാമ്പലമേ തേങ്ങ മൂത്ത് കരിക്കാവുന്ന കാലം. കരിക്കിന്‌ 50രൂപ അത് തേങ്ങയാവാൻ ഒരു മാസംകഴിയണം എന്നാലും തേങ്ങക്ക് 30രൂപ. കണ്ണൂകാരൻ

  • @ratnakumarn4749
    @ratnakumarn4749 8 หลายเดือนก่อน +8

    ഇവിടെ ഉള്ള യുവ തലമുറ അവിടെ കുടിയേറി കഴിയുമ്പോൾ നിങൾ എല്ലാം ഇങ്ങോട്ട് പോരേ

  • @anishca8620
    @anishca8620 8 หลายเดือนก่อน +5

    ഭയങ്കര ഓർർമ്മ

  • @krishnannair3726
    @krishnannair3726 8 หลายเดือนก่อน +7

    Dear sister. We love you and your family so much. Would like to see you again at your favorite childhood place. Take care🙏

  • @vkn3522
    @vkn3522 8 หลายเดือนก่อน +4

    കൊച്ചായിരുന്നപ്പോൾ കണ്ണുരുട്ടി, വലുതായപ്പോൾ കണ്ണുരുട്ടുന്നു

  • @somannair3280
    @somannair3280 8 หลายเดือนก่อน +5

    എത്ര സുന്ദരമായിരുന്ന നാടും നാട്ടാരും നമുക്കുണ്ടായിരുന്നു. ഇപ്പൊഴോ വികസിപ്പിച്ച് നശിപ്പിച്ചു.

  • @saravanankumar640
    @saravanankumar640 8 หลายเดือนก่อน +6

    Nostalgic memories can't forget lyftime

  • @anilkumarsudarsanan2810
    @anilkumarsudarsanan2810 8 หลายเดือนก่อน +2

    Welcome 🙏 🙏🙏🙏🙏

  • @manojthomas5900
    @manojthomas5900 9 หลายเดือนก่อน +4

    Best wishes

  • @dileepchandran4323
    @dileepchandran4323 9 หลายเดือนก่อน +4

    💕👏

  • @AndrewJanes-ni7gr
    @AndrewJanes-ni7gr 9 หลายเดือนก่อน +1

    Best wishes. Most welcome

  • @muhammedhakkim9597
    @muhammedhakkim9597 9 หลายเดือนก่อน +3

    Memory's orikkalum kittathath orikkalum maraathath❤

  • @binubinu.s4278
    @binubinu.s4278 8 หลายเดือนก่อน +9

    എല്ലാം കൊള്ളാം പക്ഷേ വൃത്തിയുള്ള ഒരു അന്തരീഷം നമ്മുടെ നാട്ടിൽ കൊണ്ടുവന്നാൽ അത് വളരെ വലിയ കാര്യം ആണ്... 🙏

  • @rameshr4236
    @rameshr4236 8 หลายเดือนก่อน +1

    😍🥰

  • @antonykj1838
    @antonykj1838 9 หลายเดือนก่อน +1

    👍👍

  • @SanthoshKumar-es5og
    @SanthoshKumar-es5og 8 หลายเดือนก่อน +1

    ❤❤🌹

  • @afantonyalapatt9554
    @afantonyalapatt9554 8 หลายเดือนก่อน +2

    OH ! Lady our all respects.a ...keralite

  • @yasmiyashh5527
    @yasmiyashh5527 9 หลายเดือนก่อน +1

    Ormagalude teeratth❤

  • @samv99
    @samv99 9 หลายเดือนก่อน

    Lovely 🎉

  • @kandketta4305
    @kandketta4305 8 หลายเดือนก่อน

    What about her sisters and parents? Are they all alive or ...

  • @jamesmarkose1272
    @jamesmarkose1272 8 หลายเดือนก่อน

    🌹🌹🌹

  • @kunhikannanpera9465
    @kunhikannanpera9465 8 หลายเดือนก่อน

    🙏👍🏻👍🏻

  • @alfamathew4385
    @alfamathew4385 9 หลายเดือนก่อน

    ❤❤

  • @priyaabhiramimt1998
    @priyaabhiramimt1998 9 หลายเดือนก่อน +1

    🥰

  • @udayakumar4842
    @udayakumar4842 8 หลายเดือนก่อน +1

    One and only name trivandrum ❤❤

  • @jithueditz123
    @jithueditz123 9 หลายเดือนก่อน +9

    She is my wife🥰Very happy to see this video🥰😍

    • @thomasutube1
      @thomasutube1 9 หลายเดือนก่อน +2

      We Indians are proud of you both

    • @akshay1712-d8t
      @akshay1712-d8t 9 หลายเดือนก่อน

      Jithu? 🤔🤔

    • @destiny6473
      @destiny6473 9 หลายเดือนก่อน +5

      മോനേ ജിത്തു, നിന്റെ ചാനലിൽ കേറി നോക്കാനും മുമ്പ് നീ ചെയ്ത കമന്റ് കാണാനും നമ്മക്ക് പറ്റും 🤭🤭🤭ഇതൊന്നും അറിയില്ല അല്ലേ 🤣🤣

    • @destiny6473
      @destiny6473 9 หลายเดือนก่อน

      ​@@thomasutube1for what?

    • @highcreature5933
      @highcreature5933 9 หลายเดือนก่อน +1

      എന്നിട്ട് എച് പേക്കാർ സമരം ചെയ്യുന്നത് കണ്ടോ ജിത്തു മോനു

  • @SajeevCR
    @SajeevCR 8 หลายเดือนก่อน

    ഭയങ്കരം 🤭

  • @മുകുന്ദൻ
    @മുകുന്ദൻ 9 หลายเดือนก่อน +9

    കേരളം സൊമാലിയ ആണെന്ന് പറഞ്ഞ നേതാവിനെ ഓർമ വരുന്നു 😜

    • @thomasutube1
      @thomasutube1 9 หลายเดือนก่อน

      EVM നേതാവ്

    • @ZankitVeeEz
      @ZankitVeeEz 8 หลายเดือนก่อน

      ഞങ്ങളെല്ലാം കൂടി കേരളം സൊമാലിയ ആക്കും എന്നാവും ഉദ്ദേശിച്ചത്

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച 8 หลายเดือนก่อน +1

      ഇവർക്ക് അറിയില്ലല്ലോ ഇപ്പോൾ സോമാലിയേയെക്കാളും കഷ്ട്ടം ആണെന്ന് 😂😂😂😂😂

    • @renjithpv1295
      @renjithpv1295 8 หลายเดือนก่อน +1

      പരാജയപ്പെടുമ്പോൾ ഞങ്ങൾ എടുക്കുന്ന ആയുധമാണ് EvM😂😂😂

    • @മുകുന്ദൻ
      @മുകുന്ദൻ 8 หลายเดือนก่อน

      @@renjithpv1295 വിജയിക്കാൻ ഞങ്ങൾ പറയുന്ന പേരാണ് അയോധ്യ, രാമൻ, ഹിന്ദുത്വ, സ്വാമി അയ്യപ്പൻ എന്നിവ

  • @vismiyavijayakumar3254
    @vismiyavijayakumar3254 8 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏
    🌹🌹🌹🌹🌹🌹🌹

  • @ReenaPushpam
    @ReenaPushpam 8 หลายเดือนก่อน

    Hi👍👌🤔🤔🙏😅😅

  • @thatwhatim
    @thatwhatim 9 หลายเดือนก่อน +2

    58 varshom kazhinjitt um keralathe ethra adhikom snehikkunna europians inte kaiyil keralom kittiyal avar adhine swargom aakkum ennadhil yaadhoru somshayavum ela.

  • @ShameemSha-xy8ck
    @ShameemSha-xy8ck 8 หลายเดือนก่อน +1

    Sechi ithra varsham aayittum oru mattavum ellatha naad

  • @onlyforyoutube-cb9rz
    @onlyforyoutube-cb9rz 9 หลายเดือนก่อน

    3 vayasullappol ulla orma😂

    • @che8075
      @che8075 8 หลายเดือนก่อน

      ഫോട്ടോസ് മുഖേനെയുള്ള ഓർമ്മകൾ

  • @Nusi-ko6qm
    @Nusi-ko6qm 9 หลายเดือนก่อน +5

    മെമ്മറി

  • @manojmenon2855
    @manojmenon2855 9 หลายเดือนก่อน

    Katevincelet. Manojmanjapra. Gvr.

  • @SajeevCR
    @SajeevCR 8 หลายเดือนก่อน

    Welcome 🙏🙏🙏🙏

  • @sanarinu226
    @sanarinu226 8 หลายเดือนก่อน

  • @akberk7376
    @akberk7376 9 หลายเดือนก่อน