Vizhinjam Seaport | "വിഴിഞ്ഞം രാജ്യാന്തര തുറമുഖ കവാടമായി വളരും" : Satheesh Gopi | San Fernando

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Vizhinjam Seaport : സ്വപ്ന തീരത്തേക്കുള്ള ആദ്യ മദർ ഷിപ്പ് വിഴിഞ്ഞത്ത്. വിഴിഞ്ഞത്തു നിന്ന് 25 നോട്ടിക്കൽ മൈൽ അകലെയാണ് ചരക്ക് കപ്പൽ സാൻ ഫെർണാഡോ. നാളെ രാവിലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ കപ്പലിന് ഔദ്യോഗിക വരവേൽപ്പ് നൽകുന്നത്.
    The Vizhinjam International Seaport, Thiruvananthapuram, received its first mothership San Fernando. Mothership Reached the outer area of the port around 7 am and berthed at the port by 9:30 am.
    #vizhinjamseaport #mothershipinvizhinjam #sanfernado #news18kerala #malayalamnews #keralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 69

  • @vinodbalachandrans
    @vinodbalachandrans 2 หลายเดือนก่อน +8

    നല്ലത് നമ്മുടെ രാജ്യത്തുണ്ടാക്കാൻ കഴിയട്ടെ, നാളത്തെ തലമുറ നമ്മെ പഴിപറയുന്ന സാഹചര്യം സൃഷ്ടിക്കാതിരിക്കട്ടെ എല്ലാത്തിനും നന്ദി,,,, ആശംസകൾ Trivandrum Port OR TRV Port എന്നായിരുന്നുവെങ്കിൽ എത്രമാത്രം സുന്ദരമായേനെ

    • @sheelashahir6513
      @sheelashahir6513 2 หลายเดือนก่อน +1

      അയ്യോടാ വിഴിഞ്ഞം മതി... ഇപ്പോ തത്കാലം

  • @moiducombi
    @moiducombi 2 หลายเดือนก่อน +7

    വളരെ വിശതമായി വിശദികരിച്ചു അഭിനന്ദനങ്ങൾ

  • @dxnammangod8086
    @dxnammangod8086 2 หลายเดือนก่อน +9

    പ്രകൃതി കഴിഞ്ഞ് അനുഗ്രഹിച്ചതിനെ ,
    യൂണിയൻ കാർ തൂ രങ്കം വെക്കാതിരുന്നാൽ ലോക പ്രശക്തിയാവും.

  • @unnikrishnan7696
    @unnikrishnan7696 2 หลายเดือนก่อน +4

    ദീർഘ വീക്ഷണമില്ലാത്ത കൊണ്ഗ്രെസ്സ് സർക്കാരുകളും സമരം ചെയ്തു നാടിനെ പിറകോട്ടു മാത്രം കൊണ്ടു നടന്ന സിപിഎം ഉം ആണ് വിഴിഞ്ഞം പദ്ധതി ഇത്രയും വൈകിപ്പിച്ചത്..ഇത്രയും വലിയ കടൽ തീരവും കപ്പൽ ചാലിന്റെ സാമീപ്യവും ഉപയോഗപ്പെടുത്തി നാടിനെ പുരോഗതിയിലേക്ക് കൊണ്ടു പോകാൻ ഇവരുടെ ഇടുങ്ങിയ ചിന്താഗതിക്ക്‌ കഴിഞ്ഞില്ല... മോഡി സർക്കാരിന്റെ ശക്തമായ ഇടപെടൽ ഒന്ന് കൊണ്ടു മാത്രമാണ് ഇന്നെങ്കിലും അത് യാഥാർഥ്യമായത്...ബിജെപി സർക്കാർ അല്ലായിരുന്നു എങ്കിൽ ഇനി ഒരു അമ്പത് വർഷം കഴിഞ്ഞാലും ഇത് നടക്കില്ലായിരുന്നു...
    ഫ്ലക്സ് വെക്കാനും സ്വീകരണത്തിനും ഇനി കുറെ പേര് കാണും... ജനങ്ങൾ അത്ര പെട്ടെന്നൊന്നും കാര്യങ്ങൾ മറക്കില്ല...
    സമരം നടത്തി നാട് മുടിപ്പിക്കുന്നവരെ ജനം കൈകാര്യം ചെയ്യുന്ന അവസ്ഥ ഉണ്ടാകാതിരിക്കട്ടെ..

  • @jamsheerjamsheerp500
    @jamsheerjamsheerp500 2 หลายเดือนก่อน +4

    Masha Allah

  • @user-mw7zr9mk2c
    @user-mw7zr9mk2c 2 หลายเดือนก่อน +4

    പുതിയ കയറ്റുമതി ഇറക്കുമതി അതിഷ്ടിത് വ്യവസായ ക്ലസ്റ്റർ SEZ വരണം അതുവഴി 10 ലക്ഷം പേർക്ക് തൊഴിൽ കൊടുക്കാൻ കഴിയണം .

  • @ndigimark521
    @ndigimark521 2 หลายเดือนก่อน +1

    ഞങ്ങൾ രണ്ടുപേർക്കും വലിയ നന്ദി, ഒരു നല്ല review

  • @dr.mohanlaldivakaran5606
    @dr.mohanlaldivakaran5606 2 หลายเดือนก่อน +3

    ഒരു ദിവസം എത്ര കപ്പൽ സർവീസ് ചെയ്യാമെന്നതു അനുസരിച്ചായിരിക്കും ഇതിന്റെ വിജയം. ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടല്ലോ !

  • @oneteam5619
    @oneteam5619 2 หลายเดือนก่อน

    Suuuper.... discussion ❤❤

  • @remirachel5821
    @remirachel5821 หลายเดือนก่อน

    What is the Code for Vizhinjam port ?

  • @augustinejosephezhumury3550
    @augustinejosephezhumury3550 2 หลายเดือนก่อน

    Excellent explanation 🎉

  • @prakashk.p9065
    @prakashk.p9065 2 หลายเดือนก่อน +3

    തമിഴ് നാട്,അനുബന്ധ വികസനം ഒരുക്കും

    • @rintojoseph1956
      @rintojoseph1956 2 หลายเดือนก่อน

      അവർ നമ്മെക്കാളും ബുദ്ധിയും അധ്വാനശീലം ഉള്ളവരുമാണ്. ഭരണാധികാരികളും അങ്ങനെ തന്നെ.

  • @hyrinramanibai448
    @hyrinramanibai448 2 หลายเดือนก่อน

    Valthukal Vizhinjam Sea Port in Kerala❤🎉

  • @mohammedfazil7883
    @mohammedfazil7883 2 หลายเดือนก่อน

    Port Code - IN NYY 1-it received from the Indian government on June 21, 2024. 'IN' stands for India, while 'NYY' represents Neyyattinkara

    • @catchanilesh2011
      @catchanilesh2011 2 หลายเดือนก่อน

      അപ്പൊ വിഴിഞ്ഞം എന്തുകൊണ്ടാണ് ഒഴിവാക്കിയത് 🤔

    • @sreerajv.r.840
      @sreerajv.r.840 2 หลายเดือนก่อน

      Vizhinjath already oru port und, athinte code aanu IN vizhinjam.so ee new portinu athu upayogikkan pattilla.Pinne ee new port irikkunna sthalam vizhinjam alla, mullur aanu​@@catchanilesh2011

  • @joshikunnel5781
    @joshikunnel5781 2 หลายเดือนก่อน

    The late Oommen Chandy, the visionary CM of Kerala!

  • @krishnanansomanathan8858
    @krishnanansomanathan8858 2 หลายเดือนก่อน +7

    കര മാർഗ്ഗം കണ്ടെയ്നറുകൾ കൊണ്ടുപോകാനുള്ള റോഡ് ഉണ്ടാക്കാതെ ഉറങ്ങിക്കിടക്കുന്നു അധികാരികൾ. കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ല.

    • @hari38054
      @hari38054 2 หลายเดือนก่อน +1

      Nh work pinna ara nadathikkondu erikunna keralathil

    • @Mtnsafe20
      @Mtnsafe20 2 หลายเดือนก่อน +1

      നിലവിൽ NH66
      70% വർക്ക് പിന്നിട്ടു

  • @rjindia2663
    @rjindia2663 2 หลายเดือนก่อน

    സ്വർണ്ണക്കടത്തും മയക്കുമരുന്നുകളും കള്ളനോട്ടുകളും തീവ്രആയുധങ്ങളും ഈ പോർട്ട്‌ വഴി എത്തത്തില്ല എന്ന് ഉറപ്പിക്കണം......

  • @user-yh8op2cj4i
    @user-yh8op2cj4i 2 หลายเดือนก่อน

    ശ്രീലങ്കയിലെ hamba totta തുറമുഖം ആയി താരതമ്യം ചെയ്ത് മികച്ചത് ഏതെന്ന് പറയൂ

  • @nilgiridiary849
    @nilgiridiary849 2 หลายเดือนก่อน

    ❤❤❤ from Neyyatinkara ❤❤❤❤🎉🎉❤🎉❤❤🎉❤🎉❤🎉❤🎉

  • @RK-oh3fl
    @RK-oh3fl 2 หลายเดือนก่อน

    Adhaani 💥govt India💥state govt💥

  • @mohanmohanrajan5334
    @mohanmohanrajan5334 หลายเดือนก่อน

    യൂണിയനെ അടുപ്പിക്കരുത് സമരം ചെയ്യില്ലായെന്നു എഴുതി വാങ്ങി ജോലിനൽകണം .സമരം ചെയ്താൽ പിരിച്ചുവിടുന്നതിനുള്ള അവകാശവും നിയമമാക്കണം.

  • @prasadkgnair5552
    @prasadkgnair5552 หลายเดือนก่อน

    ഏതു തരത്തിൽ നാടിനു പ്രയോജനം എന്ന് ലളിതമായി പറയു. ഒരു കണ്ടെയ്നർ കയറ്റിയാൽ ഇറക്കിയാൽ എത്ര രൂപ ഖജനാവിൽ എത്തും ? അത് വ്യക്തമായി പറയു.

  • @neerajk8218
    @neerajk8218 2 หลายเดือนก่อน

    ഉമ്മൺ ചാണ്ടി❤

  • @creativespark8255
    @creativespark8255 2 หลายเดือนก่อน

    Investment and infrastructure varanam

  • @ARUNKUMAR-tp4ur
    @ARUNKUMAR-tp4ur 2 หลายเดือนก่อน

    Correct thumbnail from 'തുറമുഖക്കാവടം' to 'തുറമുഖക്കവാടം'

  • @georg.k.pkallankulangara1526
    @georg.k.pkallankulangara1526 หลายเดือนก่อน

    എത്രമാത്രം വരുമാനമുണ്ടാക്കാൻ കഴിയുന്ന ഒരു മദർപോർട്ട്ഇന്ത്യയുടെ സ്വന്തമായി അതായത് കേരളത്തിലെയും ഇന്ത്യയിലെയും ഈ ഏറ്റവും വലിയ തുറമുഖംസ്വന്തമായി ഉണ്ടാക്കുന്നതിനുവേണ്ടി അച്യുതാനന്ദൻ്റെ കാലത്ത്ടെൻഡർ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞപ്പോൾ ചൈനയുമായി ബന്ധമുണ്ട് എന്ന ഒറ്റക്കാരണം പറഞ്ഞ് ടെൻഡർഒഴിവാക്കുകയാണ് ചെയ്തത്അതിനുശേഷംഈ പോർട്ട്ഇന്ത്യയിൽ മറ്റെങ്ങുമില്ലാത്ത രീതിയിൽ നാൽപതു വർഷംഅദാനിക്ക് ലാഭം എടുക്കാൻ കഴിയുന്ന രീതിയിൽഒരു എഗ്രിമെൻറ് ഉണ്ടാക്കി ടെൻഡർ വിളിച്ച്കൊടുക്കുകയാണ് ചെയ്തത്ഉമ്മൻചാണ്ടി ഇക്കാര്യത്തിൽ കേരളത്തോടും ഇന്ത്യയോടും കാണിച്ചവലിയ അഴിമതി നമ്മൾ കാണേണ്ടതുണ്ട്അതുകൊണ്ടുതന്നെയാണ്കേരളത്തിലെ പ്രമുഖരായ പല കോൺഗ്രസ് നേതാക്കളുംതീരുമാനത്തെ ശക്തിയുക്തം എതിർക്കാൻ തയ്യാറായത്ഇടതുപക്ഷം ഇതിൻറെ തെറ്റുകൾ ചൂണ്ടിക്കാട്ടി എങ്കിലും എത്ര പ്രധാനപ്പെട്ട ഒരു തുറമുഖം വരുമ്പോൾ അതിനോട് സഹകരിക്കാതെ ഇരിക്കുന്നത് ജനങ്ങളോട്ചെയ്യുന്ന ഏറ്റവും വലിയ അനീതിയായിരിക്കും എന്ന ഒറ്റക്കാരണത്താൽആണ് 1അന്ന് ഈ പരിപാടിയുമായി സഹകരിക്കാൻ തയ്യാറായത്അതുകൊണ്ടുതന്നെയാണ് അന്നത്തെ ദേശാഭിമാനി പത്രംകടൽക്കൊള്ള എന്ന വലിയ ഹെഡിങ് ഓടുകൂടി വാർത്ത കൊടുത്തത്

  • @anfasaboobacker4537
    @anfasaboobacker4537 2 หลายเดือนก่อน

    തുറമുഖം സജമായിട്ടും റോടും റെയിൽവെയും നിർമിക്കാൻ സാദിക്കാത്ത് LDF സർക്കാരിൻ്റെ പരാചയം ആണ്.😢

  • @vava10-zs2nm
    @vava10-zs2nm 2 หลายเดือนก่อน +1

    കോടി കുത്തിയോ? ഹർത്താൽ ബന്തു ഇപ്പോൾ തുടങ്ങും

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 2 หลายเดือนก่อน +1

    Ldf zindhabad ❤

  • @rajendranpillai2326
    @rajendranpillai2326 2 หลายเดือนก่อน

    അലവലാതി രാഷ്ട്രീയ സപ്പോർട് കൊടുത്തു , ചരക്കു നീക്കം നിർത്താതിരുന്നാൽ മതി . ഒരു കാരണവശാലും സമരം അനുവദിക്കരുത് . ഇനിയെങ്കിലും നാട് നശിപ്പിക്കുന്ന ഒന്നിനും ആരും തയ്യാറാകരുത് .

  • @user-mt1ij7ug1b
    @user-mt1ij7ug1b 2 หลายเดือนก่อน

    Vallarpatam?

    • @rintojoseph1956
      @rintojoseph1956 2 หลายเดือนก่อน +2

      വല്യ പാടാണ് പിടിച്ചു നിൽക്കാൻ

  • @catchanilesh2011
    @catchanilesh2011 2 หลายเดือนก่อน

    Citu ഉള്ളപ്പോൾ വര്ഷം 365 ദിവസവും പ്രവർത്തിക്കാൻ പറ്റുമോ 🤔

  • @sibichanjoseph2022
    @sibichanjoseph2022 2 หลายเดือนก่อน

    mother ship 24396 കണ്ടൈണർ എന്നുപോലും അറിയാത്ത മാപ്രാ

  • @muhammedaslam4547
    @muhammedaslam4547 2 หลายเดือนก่อน

    the Vizhinjam port is a Rs 7,700-crore project. Of this, Rs 4,600 crore is the investment of the state. The Centre's share is Rs 818 crore. This is also why this project should be considered as one of the major projects of the country.
    Ummachnadi aanu karar vechathu.. avdennanu thudakkam.. ldf athu thudarnu modi sarkar chrthanengilm our amount ittu..

    • @silvereyes000
      @silvereyes000 2 หลายเดือนก่อน

      Ath investment ala,GoI ittath. Viability Gap Fund anu. Pakshe central government nu kooduthal development nadathan interest und. Amrit Bharat project il ulpedutham chance und. Angane news vannirunnu

  • @sunilmk850
    @sunilmk850 2 หลายเดือนก่อน

    Pinaraayi vijayan great

  • @sibichanjoseph2022
    @sibichanjoseph2022 2 หลายเดือนก่อน

    nh 66പിന്നേ എന്തിനാ 1700മീറ്റർ മാത്രം പോർട്ട്‌ to nh66

  • @jankiresorts370
    @jankiresorts370 2 หลายเดือนก่อน

    JAI 🎉🎉🎉 MODI ❤❤❤❤
    JAI 🎉🎉🎉 HIND ❤❤❤❤

  • @shabeebmkd2670
    @shabeebmkd2670 2 หลายเดือนก่อน

    👍🏻🌹

  • @SadanandanBanarji
    @SadanandanBanarji 2 หลายเดือนก่อน +1

    ടൈറ്റിൽ എഴുതാൻ അറിയാത്തവരാണോ ന്യൂസ്‌ 18 നിൽ ഉള്ളത്. ശിവൻകുട്ടിയുടെ A+ ആണോ താൻ. 😂😂

  • @AlexanderA-fw9yo
    @AlexanderA-fw9yo 2 หลายเดือนก่อน

    First stop union stricks and carthal

  • @user-dr3qx2cu4g
    @user-dr3qx2cu4g 2 หลายเดือนก่อน

    Welcome to Vizhinjam Port, Trivandrum, Kerala, India. Having a natural draft of 24 metres which can accomodate world's largest motherships and very close to International shipping route( Just 10 nautical miles or 18.5 kilometres).We are welcoming the largest shipping companies in the world to Vizhinjam port from July 2024🎉🎉🎉🎉🎉🎉🎉

  • @rjindia2663
    @rjindia2663 2 หลายเดือนก่อน

    സഖാക്കൾ ഉള്ള കാലത്തോളം തൊഴിലവസരങ്ങൾ പാർട്ടിക്കാർക്കും ബന്ധുക്കൾക്കും ന്യുനപക്ഷങ്ങൾക്കും മാത്രം....

  • @antonykunnathur7242
    @antonykunnathur7242 2 หลายเดือนก่อน

    മതിയെടാ നിൻ്റെ പ്രസംഗം

  • @shabeebmkd2670
    @shabeebmkd2670 2 หลายเดือนก่อน

    വല്ലാർപാടം ടെർമിനൽ ചരക്കുഗതാഗത്തേക്കാൾ സൈനിക ആവശ്യം മുൻനിർത്തിയാണ്

  • @BabucsBabucs
    @BabucsBabucs 2 หลายเดือนก่อน

    ഇവിടെ കള്ളക്കടത്തു ന്യത്താൽ വളരെ ല്ലത്

  • @jejifrancis6268
    @jejifrancis6268 2 หลายเดือนก่อน

    Mmm നടന്നതുതന്നെ. കാത്തിരുന്നു കാണാ. വിഴിഞ്ഞം ഒരു മണ്ടൻ പ്രോജക്ട് ആണ്.

    • @user-dr3qx2cu4g
      @user-dr3qx2cu4g 2 หลายเดือนก่อน +3

      Welcome to Vizhinjam Port, Trivandrum, Kerala, India. Having a natural draft of 24 metres which can accomodate world's largest motherships and very close to International shipping route( Just 10 nautical miles or 18.5 kilometres).We are welcoming the largest shipping companies in the world to Vizhinjam port from July 2024🎉🎉🎉🎉🎉🎉🎉

    • @user-dr3qx2cu4g
      @user-dr3qx2cu4g 2 หลายเดือนก่อน

      എടാ നാണമില്ലാത്തവനെ, നിനക്ക് Vallarpadam തല്ലിപ്പൊളി പോർട്ടിലെ ചെളി മാറ്റികൊടുത്തൂടെ, ഡ്രെഡ്ജിങ് നടത്തി കോടികൾ വേസ്റ്റ് ആയി പോവുന്നു. ഉടനെ തന്നെ Vallarpadom പൂട്ടികെട്ടും 🤣🤣🤣🤣

    • @user-dr3qx2cu4g
      @user-dr3qx2cu4g 2 หลายเดือนก่อน +5

      Vizhinjam പ്രോജെക്ടിനെ പാര വെയ്ക്കാൻ നോക്കിയ കൊച്ചിൻ പോർട്ട്‌ ട്രസ്റ്റിന്നും 2012യിൽ ഗവണ്മെന്റിനു വിഴിഞ്ഞം project ക്യാൻസൽ ചെയ്യാൻ കത്തു എഴുതിയ കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്‌ officers- ഇവർക്കു ആദരാഞ്ജലികൾ സമർപ്പിക്കുന്നു 😂😂😂😂 One minute silence for Cochin Port Trust and Kochi Lobby😭😭😭

    • @user-dr3qx2cu4g
      @user-dr3qx2cu4g 2 หลายเดือนก่อน +4

      Vallarpadom DPWorldinte ഏറ്റവും വലിയ നഷ്ടവും ദുരന്തവും ആണു. അവർ ഈ തല്ലിപ്പൊളി പോർട്ട്‌ എടുത്തു തലയിൽ വക്കേണ്ട വല്ല കാര്യവും ഉണ്ടായാരിന്നോ??? 😂😂😂😂

    • @bineeshlathif
      @bineeshlathif 2 หลายเดือนก่อน +3

      മാഷ് ഇന്ന് ഉറങ്ങില്ലല്ലോ

  • @sibichanjoseph2022
    @sibichanjoseph2022 2 หลายเดือนก่อน

    കോഡ് ഇപ്പോൾ കിട്ടിയതല്ല നമുക്ക് വേണ്ടത് നമുക്ക് വേണ്ടത് trivandtram ഇന്റർനാഷണൽ port