| Oru Sanchariyude Diary Kurippukal | EPI 342

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 3.7K

  • @GAMETHERAPISTYT
    @GAMETHERAPISTYT 4 ปีที่แล้ว +751

    കഥ പറയാന്‍ എല്ലാര്‍ക്കും പറ്റും. പക്ഷേ നമ്മളെ ആ കഥ കളുടെ ഉള്ളിലേക്ക് കൂട്ടി കൊണ്ട്‌ പോയി അത് കാണിക്കാൻ ഒരു കഴിവ്‌ വേണം 🤩🤩

    • @nitheeshkumar.rnitheeshkum8182
      @nitheeshkumar.rnitheeshkum8182 4 ปีที่แล้ว +12

      അതിനും വേണം ഒരു റേഞ്ച്

    • @sushilanair6006
      @sushilanair6006 4 ปีที่แล้ว +7

      Whenever get time I like to watch sancharam. Especially ur explanation in Malayalam very interesting to keep on watching ur talent. Wishing u all the best.

    • @sajee852
      @sajee852 3 ปีที่แล้ว +3

      Sathyam

    • @saidashukoor9246
      @saidashukoor9246 3 ปีที่แล้ว +2

      Sathyam

    • @solderingmastertech3802
      @solderingmastertech3802 3 ปีที่แล้ว +1

      ❤️😍💯

  • @sachuRv
    @sachuRv 4 ปีที่แล้ว +451

    ശരിക്കും പറഞ്ഞാൽ അസൂയ തോന്നുന്നു ഈ മനുഷ്യനോട്...ലോകത്ത് വേറെ ഒരിടത്തും കാണില്ല ഇങ്ങനെ ഒരു മനുഷ്യൻ..അദ്ദേഹം ഒരു മലയാളി ആയതിൽ അഭിമാനിക്കുന്നു...
    എത്ര ഏറെ രാജ്യങ്ങൾ , എത്ര ഏറെ അനുഭവങ്ങൾ ഇതെല്ലാം ഇന്ത്യയിലെ തെക്കു ഭാഗത്ത് നിക്കുന്ന ഒരു കുഞ്ഞു സംസ്‌ഥാനത്തിന് വേണ്ടി..
    Proud of you sir...

  • @tenzoccamaario
    @tenzoccamaario 4 ปีที่แล้ว +819

    സന്തോഷ് ജോർജ് കുളങ്ങര
    ഇന്ത്യക്കാരുടെ അഭിമാനം❤️
    മലയാളികളുടെ അഹങ്കാരം❤️🔥

    • @notnaz6859
      @notnaz6859 3 ปีที่แล้ว

      🌟

    • @enjoylearningenglish3611
      @enjoylearningenglish3611 3 ปีที่แล้ว +2

      it is fact that Santosh does deserve a special recognition by the Govt of India as well as Kerala State government, i am with Santosh.

  • @prsenterprises2254
    @prsenterprises2254 4 ปีที่แล้ว +1250

    ഈ ചാനൽ 1 മില്യൺ subscribers പോലും ആയില്ലെങ്കിൽ നമ്മൾ മലയാളികൾക്ക് നാണകേടാണ്

    • @favasrahman9008
      @favasrahman9008 4 ปีที่แล้ว +54

      ഇതൊക്കെ കാണാനും കേൾക്കാനും ആർക്കും സമയം ഇല്ല

    • @nitheeshkunnath4759
      @nitheeshkunnath4759 4 ปีที่แล้ว +17

      സത്യം

    • @joshygeorge1830
      @joshygeorge1830 4 ปีที่แล้ว +10

      Sathyamaa

    • @surajss7350
      @surajss7350 4 ปีที่แล้ว +30

      ട്രോളുകളും സിനിമകളും വാട്സ്ആപ്പ് ഫേസ്ബുക് ഇതാണ് മലയാളി

    • @sabeeshsabeesh5063
      @sabeeshsabeesh5063 4 ปีที่แล้ว +37

      ബായ് ലോക്കൽ റം ബ്രാണ്ടി അടിക്കാൻ കുറെ ആളുകൾ യുണ്ടാകും പക്ഷെ ജോണിവാക്കർ അടിക്കാൻ അതിനു ഒരു ലെവൽ വേണം

  • @iamabackbencher7978
    @iamabackbencher7978 4 ปีที่แล้ว +741

    ജീവിതത്തിൽ എനിക്ക് നഷ്ടം അല്ല എന്ന് ഞാൻ വിശ്വസിച്ച 28 മിനിറ്റ് എനിക്കു നൽകിയ സന്തോഷ് സാറിന് ഒരായിരം നന്ദി 🗾

    • @pavicpavi7290
      @pavicpavi7290 3 ปีที่แล้ว +9

      സന്തോഷ് സാറിൻ്റെ ഒട്ടുമിക്ക പരിപാടികളും കാണുന്നുണ്ട് അതിൽ നിനെല്ലാം വെത്യസ്തമാണി പരിപാടി എല്ലാ വിധ ആശംസകളും

    • @jamshikk2051
      @jamshikk2051 3 ปีที่แล้ว

      @@pavicpavi7290 A1

    • @hashimVibes85
      @hashimVibes85 3 ปีที่แล้ว +1

      കരക്റ്റ്

    • @santomrg4386
      @santomrg4386 3 ปีที่แล้ว

      101%

  • @roypkpk6152
    @roypkpk6152 3 ปีที่แล้ว +48

    കേൾവി കാരനും ഒരു ഭാരരഹിത അവസ്ഥ അനുഭവിച്ചത് പോലെ. Sir amazing

  • @saleelk02
    @saleelk02 4 ปีที่แล้ว +403

    വിവരണം കേട്ട് ഞാനും സീറോ ഗ്രാവിറ്റി ശരിക്കും അനുഭവിച്ചു. കണ്ടു കഴിഞ്ഞപ്പോൾ ഞാനും ക്ഷീണിച്ചു. ഇനി ഒന്നുറങ്ങട്ടെ... സന്തോഷേട്ടന്റെ വിവരണം അതി ഗംഭീരം.... Hats off

    • @lineeshks232
      @lineeshks232 4 ปีที่แล้ว +1

      Great ,

    • @maryreshma9756
      @maryreshma9756 4 ปีที่แล้ว +1

      Ya hats off

    • @margaretjackson4384
      @margaretjackson4384 4 ปีที่แล้ว +1

      @@maryreshma9756 yes..dear...enikum ithuthanne feel cheythu.sir polichu alle💪

  • @varghesemathew9733
    @varghesemathew9733 4 ปีที่แล้ว +757

    ഇതു പോലൊരു ജീവിതം എനിക്കോ സാധിച്ചില്ല. എന്റെ മകനെയും സ്വപ്നം കാണാൻ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു 4 വയസുള്ള അവനുംഞാനും ഒരുമിച്ചിരുന്ന് ഈ വീഡിയോ കാണുന്നത് ത്സ്ഥിരമായി

    • @rasheedkolakkadan1061
      @rasheedkolakkadan1061 4 ปีที่แล้ว +37

      മകൻ വളർന്നു വലിയ ഉയരങ്ങൾ കീഴടക്കെട്ടെ
      എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️

    • @manh385
      @manh385 4 ปีที่แล้ว +10

      Great parenting ... All the best

    • @tharakanjith6792
      @tharakanjith6792 4 ปีที่แล้ว +2

      All the best

    • @haleelarrahman2325
      @haleelarrahman2325 4 ปีที่แล้ว +2

      അല്ലേലും അതങ്ങനെയാണല്ലോ bro 😉

    • @Theperson12isdead
      @Theperson12isdead 4 ปีที่แล้ว +23

      😀😄😄😃 u are great father.... മകൻ കൊണ്ട് പോവട്ടെ അച്ഛനെ... അവന്റെ കൈ പിടിച്ചു ലോകം മുഴുവൻ കാണാൻ സാധിക്കട്ടെ...

  • @sindhusajith5795
    @sindhusajith5795 ปีที่แล้ว +30

    ഏതൊരു ഇന്ത്യൻ പൗരനും അഭിമാനത്തോടെ... പറയാവുന്ന.. നേട്ടങ്ങൾ... BIG SALUTE... SANTHOSH SIR❤❤❤

  • @radhamonyr5282
    @radhamonyr5282 4 ปีที่แล้ว +2717

    ഇദ്ദേഹം കേരളത്തിന്റെ ടൂറിസം മന്ത്രി ആയാൽ കേരളം വേറെ ലെവൽ ആവും

    • @lijukunchandynellimootilho5037
      @lijukunchandynellimootilho5037 4 ปีที่แล้ว +32

      He is already an ambassador to Kerala to the whole world .. we need this sort of personalities.. ✌️👍👍

    • @vipindas4775
      @vipindas4775 4 ปีที่แล้ว +126

      Please അങ്ങനെ പറയരുത്.......... കേരളത്തിന്‌ എപ്പോഴും ഒരു മണ്ണും പുണ്ണാക്കും അറിയാത്ത 4th ക്ലാസ്സ്‌ തോറ്റ ഒരാളെത്തന്നെ ആണ് ആവശ്യം........

    • @radhamonyr5282
      @radhamonyr5282 4 ปีที่แล้ว +8

      @@vipindas4775 🤣🤣

    • @nanduvipin1993
      @nanduvipin1993 4 ปีที่แล้ว +6

      @@vipindas4775 ha ha 😄😄

    • @timethisismyentertainment2570
      @timethisismyentertainment2570 4 ปีที่แล้ว +1

      Yeahh

  • @josekurian674
    @josekurian674 4 ปีที่แล้ว +1815

    സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇത് ഞാൻ ലേബർ ഇന്ത്യ il വായിച്ചിട്ടുണ്ട്

  • @ramdask.b4335
    @ramdask.b4335 4 ปีที่แล้ว +42

    അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്യുന്നതുപോലെ. എത്ര മനോഹരം.... എത്ര സുന്ദരം മഹാഭാഗ്യവാൻ

  • @felixxavi2866
    @felixxavi2866 4 ปีที่แล้ว +305

    ഇതൊരു അന്യായ episode ആയിരുന്നു... കേൽക്കുന്ന ഞങ്ങൾക്ക് തന്നെ എന്തൊരു ആവേശം... അപ്പൊൾ അനുഭവിച്ച നിങ്ങൾക്കോ 👌🥰

  • @anvarusuf7740
    @anvarusuf7740 4 ปีที่แล้ว +197

    ഇതാണ് ജീവിതം ഇത് പോലെ ഒരു ജീവിതം ഞാനും സ്വപ്‍നം കണ്ടിരുന്നു

    • @pleystore8667
      @pleystore8667 4 ปีที่แล้ว +3

      അതിനു കുറേ കഷ്ടപ്പാട് ഉണ്ട്

  • @techygamerytr4765
    @techygamerytr4765 4 ปีที่แล้ว +97

    ഞങ്ങൾക്ക് ഒരിക്കലും സ്കൂളുകളിൽ ലഭിക്കാത്ത അറിവിന്റെ lokam 🔥🔥❤️❤️
    Big salute sir👍

  • @fazp
    @fazp 4 ปีที่แล้ว +6626

    ഇദ്ദേഹത്തെ ഒന്ന് നേരിൽ കാണണം എന്ന് ആഗ്രഹം ഉള്ളവരുണ്ടോ?

    • @aashankk3013
      @aashankk3013 4 ปีที่แล้ว +33

      Kanditoond

    • @AbhijithM3355
      @AbhijithM3355 4 ปีที่แล้ว +12

      😍😍😍👍

    • @Shameertanur519
      @Shameertanur519 4 ปีที่แล้ว +7

      Me...😍😍

    • @shihabudeenshihab3962
      @shihabudeenshihab3962 4 ปีที่แล้ว +11

      No

    • @DON_-df6iz
      @DON_-df6iz 4 ปีที่แล้ว +19

      ഞാൻ കണ്ടു bro പൊളി മനുഷ്യനാ..... ❤️❤️❤️❤️❤️❤️❤️❤️

  • @gopalakrishnaprabhu2729
    @gopalakrishnaprabhu2729 4 ปีที่แล้ว +3455

    ഇത് ഇംഗ്ലീഷിലും ഹിന്ദിയിലും മൊഴി മാറ്റം ചെയ്ത് അവതരിപ്പിക്കണം. മുഴുവന്‍ ഭാരതീയരും ഇത് കാണണം എന്ന് ആഗ്രഹിക്കുന്നു.

  • @frednick6426
    @frednick6426 3 ปีที่แล้ว +23

    ഒരു പക്ഷെ, നമ്മൾ ആരാധിക്കുന്ന ഒരു സൂപ്പർ സ്റ്റാറിനെക്കാൾ ആരാധന തോന്നി പോകുന്നു ഈ മനുഷ്യനോട്.... സർ താങ്കൾക്ക് എന്റെ ഒരു ബിഗ് സല്യൂട്ട്.

  • @sreejasuresh1893
    @sreejasuresh1893 4 ปีที่แล้ว +346

    കഥകൾ കേൾക്കാൻ ഇഷ്ടമുള്ള കൊച്ചുകുട്ടിയെപ്പോലാണ് ഞാൻ
    സന്തോഷ്‌ചേട്ടന്റെ സംസാരം കേട്ടിരിക്കുന്നത്...അലസമായവരെപോലും പിടിച്ചിരുത്തുന്ന വിവരണം 💪🏻 💪🏻

    • @ameeralipv2892
      @ameeralipv2892 4 ปีที่แล้ว +1

      🤩🤩

    • @rajeshkerala678
      @rajeshkerala678 4 ปีที่แล้ว +1

      👍

    • @shahidark5148
      @shahidark5148 4 ปีที่แล้ว +4

      Sathyam, 28 minute video anennu kandapo skip cheythu kaanaamennu vijaaricha njan video kazhinjapo adutha videoku vendi thirayaan thudangi...

    • @sadiq7697
      @sadiq7697 4 ปีที่แล้ว +1

      🥳

    • @workoutaddictandinspire8146
      @workoutaddictandinspire8146 4 ปีที่แล้ว +1

      Sathyam

  • @jithinpadmanabhanfilm
    @jithinpadmanabhanfilm 4 ปีที่แล้ว +94

    ഈ കൊറോണ കാലത്ത് ഞാൻ ഏറ്റവും കൂടുതൽ കണ്ടത് സന്തോഷ് ജോർജ്ജ്സാറിന്റെ വീഡിയോകളാണ്. കാരണം അവ നമ്മളെ ഓർമ്മപെടുത്തുന്നുണ്ട് ഇതൊന്നുമല്ല നമുക്ക് ഇനിയും ഒരുപാട് ദൂരം യാത്ര ചെയ്യാനുണ്ട്, ഒരുപാട് കാഴ്ചകൾ കാണേണ്ടതായുണ്ട്, ഒരുപാട് അനുഭവങ്ങൾ നേടേണ്ടതുണ്ട്. എങ്കിൽ മാത്രമേ വരുന്ന ഒരു തലമുറയ്ക്ക് അതിജീവനത്തിന്റെ പാഠങ്ങൾ നമ്മൾ പഠിച്ചതുപോലെ അവർക്ക് പകർന്നു നൽകാനാവൂ.
    ♥️

  • @sreejithem3932
    @sreejithem3932 3 ปีที่แล้ว +59

    ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ ഇദ്ദേഹം ആയിരിക്കും 🥰🥰

    • @dreamandmakeit6221
      @dreamandmakeit6221 3 ปีที่แล้ว

      Nammalum lucky anu. Namuk nammale kandu pidikan kazhiyanilla.

  • @jobinjosephjohnson134
    @jobinjosephjohnson134 4 ปีที่แล้ว +2146

    1990 കളിൽ ജനിച്ചവർ ഇത് ലേബർ ഇൻഡ്യ യിൽ വായിച്ചിട്ടുണ്ടാകും.... വായിച്ചവർ ലൈക് അടിക്കു

    • @elamsakshi828
      @elamsakshi828 4 ปีที่แล้ว +23

      Santhosh George kulangarayude sanjaaram.
      . Njn1992 baby anu

    • @anithasuresh4244
      @anithasuresh4244 4 ปีที่แล้ว +14

      Sathyam 1994

    • @rinshiaslam5908
      @rinshiaslam5908 4 ปีที่แล้ว +8

      ഞാനും .... 1990 ൽ ആണ് സഞ്ചാരം കാണാൻ ഒരുപാട് ഇഷ്ടമായിരുന്നു ... ആവേശമായിരുന്നു ..... ഇന്നും .....

    • @afsalasharaf3081
      @afsalasharaf3081 4 ปีที่แล้ว

      J

    • @nanduvipin1993
      @nanduvipin1993 4 ปีที่แล้ว

      Yes😍😍

  • @MUHAMMADIQBALMHS
    @MUHAMMADIQBALMHS 4 ปีที่แล้ว +978

    സാർ നിങ്ങളെ കാണാൻ എനിക്ക് വല്യ ആഗ്രഹം ഉണ്ട്, അങ്ങയെ ഇഷ്ടപ്പെടുന്നവർക്ക് കാണാനുളള ഒരു അവസരം തരണേ

    • @sachinvijayakumar4436
      @sachinvijayakumar4436 4 ปีที่แล้ว +1

      Iq

    • @samadkv4863
      @samadkv4863 4 ปีที่แล้ว +9

      അതിനുളള ഒരു അവസരം ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു....

    • @abdulkhaderabdulkhader9503
      @abdulkhaderabdulkhader9503 4 ปีที่แล้ว +4

      Yes

    • @alfalah1480
      @alfalah1480 4 ปีที่แล้ว +10

      പാലായുടെ അടുത്ത് മരങ്ങാട്ടുപിള്ളി എന്നാ സ്ഥലത്ത് ആണ് വീട്.

    • @ahmedjaneesh3383
      @ahmedjaneesh3383 4 ปีที่แล้ว +23

      നീ കണ്ടൊ, ഇൻ്റർവ്യു എടുക്കരുത്. നിനക്ക് ടിക്ടോക്കോളികളെ ഇൻ്റർവ്യു എടുക്കാനുള്ള നിലവാരമെയൊള്ളു.

  • @nefibacker6297
    @nefibacker6297 4 ปีที่แล้ว +58

    ഇദ്ദേഹത്തെ നേരിട്ട് കണ്ടു സംസാരിച്ചു.... സന്തോഷം 🙂🙏

  • @Vandipranthan
    @Vandipranthan 4 ปีที่แล้ว +202

    എന്റമ്മെ, salute sir ☺️

    • @santhoshkumartp3755
      @santhoshkumartp3755 4 ปีที่แล้ว +7

      ഇതൊക്കെയല്ലേ ശരിക്കും ട്രെൻഡിങ്ങിൽ വരേണ്ടത്
      Share as your channel post

    • @harip466
      @harip466 4 ปีที่แล้ว +2

      നിങ്ങൾ ഇവിടെ 😂

  • @irshadsubairkunju8027
    @irshadsubairkunju8027 4 ปีที่แล้ว +374

    കുറച്ചു സമയം ഞാനും നാസയിൽ എത്തി നല്ല അവതരണം സത്യത്തിൽ ഇവരൊക്കെ അല്ലേ ഹീറോ,,,,, 🌹🌹🌹🌹

  • @cinemakallan2940
    @cinemakallan2940 3 ปีที่แล้ว +218

    ഇങ്ങനെ ഗ പോലെ plane ✈️ ഓടിക്കുന്ന പൈലറ്റിനെ സമ്മതിക്കണം 👌🔥🔥🔥💪💪

  • @Harikrishnan-bf4gm
    @Harikrishnan-bf4gm 4 ปีที่แล้ว +227

    എത്ര മണിക്കൂർ വേണമെങ്കിലും കഥ കേട്ടിരിക്കാൻ കഴിയുന്നു എങ്കിൽ ആ കഥ പറയുന്നത് ഈ മനുഷ്യനായിരിക്കും

  • @prasadkk1041
    @prasadkk1041 4 ปีที่แล้ว +161

    ഇത്ര ശ്രദ്ധയോടെ ; ആരുടേയും ശബ്ദം ഞാൻ കേട്ടിരുന്നിട്ടില്ല.
    അസാധ്യ വിവരണം. ഓഹ്. നന്ദി സർ🙏

  • @aaansi7976
    @aaansi7976 3 ปีที่แล้ว +1

    സന്തോഷ് ജോർജ് കുളങ്ങര ഇന്ത്യയുടെ തന്നെ ഒരു അഭിമാനമാണ് സാറിനോടൊപ്പം ഞാനും സീറോ ഗ്രാവിറ്റി അനുഭവിച്ചു എനിക്ക് സാറിനെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട് ഞാൻ ഒരു ദിവസം മരങ്ങാട്ട് പള്ളിയിൽ വരും 130 പരം രാജ്യങ്ങൾ സഞ്ചരിച്ച് അതെല്ലാം വിശദമായി ഷൂട്ട് ചെയ്തു ജനങ്ങൾക്ക് പറഞ്ഞ കാണിച്ചുതരുന്ന സാറിന് ഒരുപാട് നന്ദി സാറിന്റെ ഇത്രയും കൃത്യം ആയിട്ടുള്ള വിവരണം വരും തലമുറയിൽ ഉള്ള കുട്ടികൾക്ക് ഒരു പാഠപുസ്തകം ആയി തന്നെ ഇരിക്കട്ടെ ഇതെല്ലാം പിന്നീട് ചരിത്രമായി തീരും ദൈവം സാറിനെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🌷🙏

  • @newstime4885
    @newstime4885 4 ปีที่แล้ว +94

    Sir അനുഭവിച്ചത്‌ കേൾക്കുന്നവർക്കും മനസ്സിൽ അനുഭവിക്കാൻ കഴിയുന്നു നല്ല അവതരണം

  • @savlog9901
    @savlog9901 4 ปีที่แล้ว +190

    മലയാളിയുടെ അഭിമാനം....സന്തോഷ് ജോർജ്ജ് കുളങ്ങര.....അസൂയ തോന്നുന്ന അനുഭവങ്ങൾ...

  • @ZaheerFaizyIrikkur
    @ZaheerFaizyIrikkur 3 ปีที่แล้ว +48

    ഇന്നത്തെ travallers ന് എത്രയോ മുന്നേ ലോകം കണ്ടവൻ.... ഇന്ത്യയുടെ അഭിമാനം... ഇഷ്ടം സന്തോഷേട്ടാ 😍

  • @autosolutionsdubai319
    @autosolutionsdubai319 4 ปีที่แล้ว +96

    21:10 "ഒന്നു രണ്ടു വീഴ്ചകൾ വീണപ്പോൾ എല്ലാവരും അതിന്റെ ആശാന്മാരായി മാറി"
    അതങ്ങനെയാണല്ലോ പൊതുവെ എല്ലാ രംഗത്തും

  • @abdulbasith4693
    @abdulbasith4693 4 ปีที่แล้ว +40

    ഹോ മാഷാ allah ദൈവം നിങ്ങൾക് തന്ന വരദാനം ഞങ്ങൾക് വിശദീകരിച്ചു പറഞ്ഞു തരുന്ന ആ മനസിന്ന് ഒരായിരം പൂച്ചെണ്ടുകൾ സമർപ്പിക്കുന്നു ഈ വീഡിയോ കണ്ടപ്പോൾ ഞങ്ങളുടെ മനസ് സ്‌പൈസിലായിരുന്നു അത് നിങ്ങളുടെ കഴിവാണ്

  • @Ismayilvga
    @Ismayilvga 4 ปีที่แล้ว +75

    നട്ട പാതിരാക് ഇതിൻറെ last 3 എപ്പിസോഡും skip ചെയ്യാതെ കണ്ട ഞാൻ... ഇങ്ങള് വല്ലാതാരു ഉയിരാണ് ട്ടോ ജോർജ് ട്ടാ

  • @binshadameerk7033
    @binshadameerk7033 4 ปีที่แล้ว +213

    ഞാനും അനുഭവിച്ചു സന്തോഷേട്ടന്റെ കൂടെ zero gravity 😍😍😍😍😍😍😍🤩.........
    Episode 👌👌👌👌👌

  • @easypsc
    @easypsc 4 ปีที่แล้ว +193

    അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ആ എപ്പിസോഡ് വന്നു. ലൈക്ക് ചെയ്തു. കമന്റ് ഇട്ടു. ഇനിവിഡിയോ കാണട്ടെ

  • @vinodkaruvanthala
    @vinodkaruvanthala 4 ปีที่แล้ว +54

    വിട്ടിൽ മുത്തശ്ശി കഥ പറഞ്ഞു തരുന്നത് പോലെ.... അടിപൊളി

  • @deepeshsankar505
    @deepeshsankar505 4 ปีที่แล้ว +300

    ONLY CHANNEL WITH WORLD CLASS STANDARD...👌👌👌👌👍👍👍
    FOR SANTHOSHETTAN THERE IS NO COMPROMISE ON QUALITY...
    PROUD OF YOU DEAR....🙏🙏🙏🙏

  • @subik660
    @subik660 4 ปีที่แล้ว +39

    എന്താ അവതരണം,
    സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ഞാനും Zero Gravity അനുഭവിച്ചപോലെ..

  • @sharafudheensulthan9011
    @sharafudheensulthan9011 3 ปีที่แล้ว +1

    എത്രയോ നിറഞ്ഞ സന്തോഷം അതിനേക്കാൾ ഹൃദയം നിറഞ്ഞ നന്ദി എന്റെ പ്രിയസഹോദരൻ സന്തോഷ് കുളങ്ങരക്ക് ..ഒരിക്കലും നേരിൽ കണ്ടിട്ടില്ല എന്റെ ഈ സഹോദരനെ പക്ഷെ ഒരു നല്ല മനുഷ്യനാണിയാൾ എന്ന് എന്നോ എനിക്ക്‌ തോന്നിയിട്ടുള്ളതാണ് ..അങ്ങേക്ക് അഭിനന്ദനങ്ങളും ഉന്നതമായ വിജയങ്ങളും ആശംസിക്കുന്നു(ചെറുതായിട്ട് ആ ക്യൂബ ക്കാരൻ ആജാനുബാഹുവിനോട് തന്റെ അനുഭവം ഒന്ന് പങ്കുവെക്കാമായിരുന്നു എന്നൊരു ചെറിയ തോന്നൽ 🙏)

  • @azharka3344
    @azharka3344 4 ปีที่แล้ว +172

    ഇന്നത്തെ ഒരു ട്രാവൽ ബ്ലോഗ് ഇദേഹത്തിന്റെ 7 അഗലത്തു എത്തില്ല .നല്ല വിഷതികരണവും
    കേൾക്കാനും കാണാനും ഒരു അനുഗൻഭ ആണ് .
    ഞാൻ ഓക്കേ ലേബർ ഇന്ത്യ മേടിക്കുന്നത് പോലും കഥകൾ വായിക്കാനാ 😂🤣
    my favourite program 🔥❤️❤️❤️❤️

    • @akshaykrishnan4803
      @akshaykrishnan4803 4 ปีที่แล้ว +2

      Athe,serikkum nammal travel cheythapole tonnum

    • @surabhisubramanyan1454
      @surabhisubramanyan1454 4 ปีที่แล้ว +3

      സത്യം 🤗എന്റെ പഠനകാലം ... അദ്യം നോക്കുന്നത് തന്നെ സാറിന്റെ ട്രാവൽ story aane
      😊

    • @nevingeorge9835
      @nevingeorge9835 4 ปีที่แล้ว

      @@surabhisubramanyan1454 njn ippozhum nokkunnu

  • @artofblessings9690
    @artofblessings9690 4 ปีที่แล้ว +83

    Best storyteller, traveller, speacher, adventerist, industrialist with ideas... sure you can be a good minister too

  • @dreamcatcher4402
    @dreamcatcher4402 3 ปีที่แล้ว +15

    താങ്കളുടെ ഒരു എപ്പിസോഡ് പോലും ഞാൻ ഇതുവരെ miss ചെയ്തിട്ടില്ല sir😇 എനിക്ക് എന്തോ വളരെയധികം ഇഷ്ടമാണ് ❤

  • @sarathpsaran9775
    @sarathpsaran9775 4 ปีที่แล้ว +49

    ഇതൊക്കെയാണ് ജീവിതം😊..
    നാം അനുഭവിക്കാത്ത ജീവിതം നമ്മുക്കുവെറും കെട്ടുകഥകൾ മാത്രമാണ്....!🥰

  • @jerusalem0771
    @jerusalem0771 4 ปีที่แล้ว +31

    19:12 *സന്തോഷേട്ടൻ നല്ല സുന്ദരൻ ആണല്ലോ..ചിരിക്കുമ്പോൾ*

  • @nkmvision23
    @nkmvision23 3 ปีที่แล้ว +5

    ആദ്യമായി മലയാളികൾക്ക് ലോകത്തെ പരിചയപ്പെടുത്തി കൊടുത്ത മനുഷ്യൻ. ബഹിരകാശായാത്രക്ക് തെയ്യാറെടുക്കുന്ന അങ്ങേക്ക് എല്ലാവിധ ആശംസകൾ നേരുന്നു

  • @ratheeshraju5933
    @ratheeshraju5933 4 ปีที่แล้ว +19

    ഇൗ ലോകത്ത് ജനിച്ചവരിൽ വളരെയേറെ ഭാഗ്യം ലഭിച്ച വ്യക്തിയാണ് സന്തോഷ് sir

  • @sandhyas9023
    @sandhyas9023 4 ปีที่แล้ว +264

    ചെറിയ കാലം മുതൽക്കേ അത്ഭുതത്തോടെയാണ് ജോർജ് കുളങ്ങര സറിനെക്കുറിച്ച് കേട്ടിട്ടുള്ളതും വീഡിയോകൾ കണ്ടിട്ടുള്ളതും..
    രണ്ടു കുട്ടികളുടെ അമ്മയായി, ഇപ്പോഴും ഒരു കൊച്ചു കുട്ടിയുടെ ആശ്ചര്യത്തോടെ മുഴുവനും കേട്ടിരുന്നു.. 😍😍

    • @shebiali5529
      @shebiali5529 4 ปีที่แล้ว +1

      Iniyum oru kunjundavatteyennu ashamsikkunnu

    • @sandhyas9023
      @sandhyas9023 4 ปีที่แล้ว +1

      @@shebiali5529 😇😍😄😄

    • @shebiali5529
      @shebiali5529 4 ปีที่แล้ว

      @@sandhyas9023 😍😄😄😄😄😄😄😄😄😍😍😍😍😍

    • @kutusworld
      @kutusworld 4 ปีที่แล้ว +2

      Njanum

    • @remyan4798
      @remyan4798 4 ปีที่แล้ว +1

      🤣🤣

  • @shankarkj89
    @shankarkj89 3 ปีที่แล้ว +12

    കൊതിപ്പിക്കുന്ന വിവരണം. എന്റെ നാട്ടുകാരൻ ആണ്‌ സർ അതിൽ ഞാൻ അഭിമാനിക്കുന്നു

  • @visakhviswanathmk5302
    @visakhviswanathmk5302 4 ปีที่แล้ว +227

    മലയാളത്തിലെ മികച്ച ചാന്നല്‍ ആണ് Safari. ഏറ്റവും നല്ല മനുഷ്യന്റെ കഠിനാധ്വാനത്തിന്റെ ഫലമായതിനാലാവാം അത്.

    • @shivaji4683
      @shivaji4683 3 ปีที่แล้ว

      പിന്നല്ല

  • @santhoshkumartp3755
    @santhoshkumartp3755 4 ปีที่แล้ว +366

    ഇതൊക്കെയല്ലേ ശരിക്കും ട്രെൻഡിങ്ങിൽ വരേണ്ടത്
    ഷെയർ ചെയ്താലോ

    • @nandhakishor103
      @nandhakishor103 4 ปีที่แล้ว +11

      Illa mwone. Arjyou's video varum. Avastha aan.

    • @sammathew2916
      @sammathew2916 4 ปีที่แล้ว +1

      Njn orthe ollu

    • @MrMarkcooldude
      @MrMarkcooldude 4 ปีที่แล้ว +2

      Ee video kaanaanamenkil ithinu mumbu ee sambhavam vivarichu thudangunna episodes kandu thudangadi verum, ennale oru continuity kitullo

  • @venugopalanvellassery1870
    @venugopalanvellassery1870 3 ปีที่แล้ว +16

    അത്ഭുതകരമായ അറിവിൻ്റെ ജാലകം പ്രേക്ഷകർക്ക് നൽകിയ സന്തോഷ് ജോർജ്ജിന് അഭിനന്ദനങ്ങൾ

  • @-90s56
    @-90s56 4 ปีที่แล้ว +56

    യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്ന മലയാളികളുടെ എല്ലാം രാജാവ് സന്തോഷ്‌ ജോർജ് കുളങ്ങര എന്ന ഈ അതുല്യ മനുഷ്യൻ ആയിരിക്കും ✌️✌️✌️❣️❣️❣️

  • @ajitachu74
    @ajitachu74 4 ปีที่แล้ว +80

    ഇന്ത്യക്ക് തന്നെ അഭിമാനം 💓🖤🖤💓💓💓😍😍 സന്തോഷ്‌ ജോർജ് കുളങ്ങര സർ 🖤🥰🖤🥰🖤🥰😘😍😍😘😍🔥😍🔥💓😍💓

    • @biniaugustine2760
      @biniaugustine2760 3 ปีที่แล้ว

      ഇന്ത്യയുടെ അഭിമാനം നാളെ കുടക്കച്ചിറയിലെ കുട്ടികൾക്ക് യാഥാർത്ഥ്യമാകുന്നു. നന്ദി സാർ

  • @redCORALTV
    @redCORALTV 4 ปีที่แล้ว +1108

    ഇദ്ദേഹത്തിൻറെ സംസാരത്തിലൂടെ zero ഗ്രാവിറ്റി അനുഭവിച്ച ഞാൻ🙄🙄🙄😘

  • @rameshjanaki8931
    @rameshjanaki8931 4 ปีที่แล้ว +57

    ഏത് അവസ്ഥയും അനുഭവിക്കാൻ ചിലപ്പോഴൊക്കെ എല്ലാർക്കും സാധിക്കും.. പക്ഷെ അതിന്റെ അതേ തീവ്രതയോടെ മറ്റൊരാൾക്ക് പറഞ്ഞുകൊടുക്കാൻ സന്തോഷ് ഏട്ടന് മാത്രമേ സാധിക്കൂ...😍😍😍😘😘😘😘😘😘😘😍😍😍😍😍😍😍😍😍

  • @muhammedarif3707
    @muhammedarif3707 4 ปีที่แล้ว +23

    കാലമേ ഇനി പിറക്കുമോ ഇതു പോലൊരു സൂര്യ തേജസ്സ് SGK 😍😍

  • @josejoseph4935
    @josejoseph4935 3 ปีที่แล้ว +37

    ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും അറിവുള്ള മനുഷ്യൻ....

  • @vineethtv9487
    @vineethtv9487 4 ปีที่แล้ว +63

    ഒരു physics ക്ലാസിലും കിട്ടാത്ത അനുഭവം...🕵️

  • @thrikeshtalks7626
    @thrikeshtalks7626 4 ปีที่แล้ว +146

    ജീവിതത്തിൽ ഇത്രയേറെ അനുഭവങ്ങൾ കിട്ടിയ ഒരു മലയാളി വേറെ ഉണ്ടാവില്ല

  • @arunmohanmohan5710
    @arunmohanmohan5710 4 ปีที่แล้ว +24

    സർ നിങ്ങൾ മലയാളികളുടെ അഭിമാനമാണ്......🙏🌹🌹🌹😘❤❤

  • @sravanpm8580
    @sravanpm8580 4 ปีที่แล้ว +31

    താങ്കൾ ഒരിക്കെ പറഞ്ഞത് സെരിയാണ് താങ്കൾ യാത്ര ചെയ്യുമ്പോൾ അത് അനുഭവിക്കുന്നത് ആസ്വദിക്കുന്നത് ഓരോ ഇന്ത്യ കാരുമാണെന്ന്..... ഒരു പാട് ഇഷ്ട്ടം തോന്നിയ ഒരു യാത്ര കുറിപ്പ്

  • @yathaarth8947
    @yathaarth8947 4 ปีที่แล้ว +78

    3,4 വര്‍ഷം മുമ്പ് +2 കാലഘട്ടം.. ലേബർ ഇന്ത്യയിൽ ഇത് വായിച്ച് ഞാൻ ഇത് മനസ്സിൽ സങ്കല്പിച്ച നിമിഷങ്ങൾ.. അന്ന് അത് വായിച്ചതിനു കയ്യും കണക്കും ഇല്ല..വീണ്ടും വീണ്ടും വായിക്കും.. ഇന്ന് ഇത് ശരിക്കും കാണാന്‍ പറ്റിയതിൽ ❤️❤️😘😘😘 അന്ന് വായിച്ച് അറിഞ്ഞവരെ കാണാൻ പറ്റിയതിൽ ❤️😍😍.. കാത്തിരുന്ന episode 🤗

    • @Theperson12isdead
      @Theperson12isdead 4 ปีที่แล้ว +1

      Same pinch ഞാനും റിപീറ്റ് അടിച്ചു വായിച്ച കൈ കണക്കു ഇല്ല

    • @yathaarth8947
      @yathaarth8947 4 ปีที่แล้ว

      @@Theperson12isdead 🤗🤗

  • @mashoodktkl8032
    @mashoodktkl8032 3 ปีที่แล้ว +6

    നിങ്ങളുടെ സാഹിത്യം നിറഞ്ഞ അവതരണ ശൈലി തന്നെ നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നു..
    നിങ്ങളിലൂടെ ഞങ്ങളം zero gravity അനുഭവിച്ചു. 👏👏👏

  • @olivegraphics5038
    @olivegraphics5038 4 ปีที่แล้ว +8

    താങ്കൾ നല്ലൊരു വിനയ ശീലൻ ആണ്. ആത്മാർത്ഥതയും സത്യസന്ധതയും ഈ ഒരു ഒറ്റ വീഡിയോ കണ്ടാൽ മനസിലാകും. അത് തന്നെയാണ് താങ്കളുടെ ജീവിതത്തിലെ വിജയ രഗസ്യവും.

  • @Lifeonwheelsnk
    @Lifeonwheelsnk 4 ปีที่แล้ว +229

    വരുമ്പോഴേക്കും 100ൽ അധികം കമന്റ്‌.... ആകാംഷയോടെ ഓരോ എപ്പിസോഡിനു വേണ്ടിയും കാത്തിരിക്കുന്നവർ ഒരുപാട് പേരുണ്ടല്ലേ.....

  • @rafeeque64
    @rafeeque64 3 ปีที่แล้ว +9

    മലയാളികളുടെ അഭിമാനമായ സന്തോഷ് സാറിന് എല്ലാ വിധ നന്മകളും നേരുന്നു ❣️🥰

  • @sunilss4775
    @sunilss4775 4 ปีที่แล้ว +61

    ഇത്രയും പോസിറ്റീവ് കമ്മെന്റ് കിട്ടിയ വീഡിയോ വേറെ യുണ്ടോ....

  • @paapan54
    @paapan54 4 ปีที่แล้ว +19

    സ്കൂളിൽ പഠിക്കുമ്പോ പോലും ഇതുപോലെ കേട്ടിരുന്നിട്ടില്ല കഥ കേട്ടിരിക്കാൻതന്നെ എന്ത് രസാ

  • @akhilbhadran4437
    @akhilbhadran4437 4 ปีที่แล้ว +33

    ഈ അനുഭവങ്ങൾ ഒക്കെ നിങ്ങൾക്ക് മാത്രമേ അനുഭവിക്കാൻ സാധിക്കൂ.. Lucky mahn..

  • @jobyjohn8131
    @jobyjohn8131 4 ปีที่แล้ว +104

    വീഗലാൻറ് ലെ അ ടവർ ന്‌ മുകളിൽ നിന്ന് താഴേക്ക് പൊരുമ്പോ ഇതേപോലെ തന്നെ ആണ്.zero gravity.

    • @achuzcreations6984
      @achuzcreations6984 4 ปีที่แล้ว +18

      ബെൽറ്റ്‌ എല്ലാം ഇടുന്നതുകൊണ്ട് അത് ആസ്വദിക്കാൻ പറ്റാറില്ലല്ലേ 😂

    • @jobyjohn8131
      @jobyjohn8131 4 ปีที่แล้ว +4

      @@achuzcreations6984 ഏറക്കുറെ

    • @lijokgeorge7094
      @lijokgeorge7094 4 ปีที่แล้ว +7

      Toilet പോകാനും നെഞ്ചത്ത് എന്തോ വെച്ച പോലെയും തോന്നും...👍🙏

    • @achuzcreations6984
      @achuzcreations6984 4 ปีที่แล้ว +28

      @@jobyjohn8131 ബെൽറ്റ്‌ ഇല്ലെങ്കിൽ അത് പരലോകത്തു പോയി ആസ്വദിക്കേണ്ടി വരും 😂

  • @msc8927
    @msc8927 4 ปีที่แล้ว +102

    പണ്ട് ലേബർ ഇന്ത്യയിൽ വായിച്ചു കേട്ട കഥകൾ വീണ്ടും കേൾക്കുമ്പോൾ ആവേശം കൂടുന്നതല്ലാതെ ഒട്ടും ആവേശം ചോരാത്ത കഥകൾ

  • @rajeevanshaji6508
    @rajeevanshaji6508 3 ปีที่แล้ว +6

    ഒരോ മലയാളിയും അഭിമാനിക്കുന്നു സാർ നിങ്ങളെ ഓർത്ത് ... ചരിത്ര യാത്രയ്ക്കായ് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @shafeervk4819
    @shafeervk4819 4 ปีที่แล้ว +54

    വർഷങ്ങൾക്ക് മുന്നേ വായിച്ച ലേബർ ഇന്ത്യയിൽ വായിച്ച ഓരോ വാചകങ്ങളും ഇദ്ദേഹം പറയുന്നതിനെ മുന്നേ മനസ്സിൽ കയറി വരുന്നു.
    ❤️❤️❤️❤️❤️❤️

  • @ashrafchanakkal9635
    @ashrafchanakkal9635 4 ปีที่แล้ว +15

    Sir, അങ്ങയെ അഭിനന്തിക്കാൻ വാക്കുകൾ ഇല്ല എങ്കില്ലം അങ്ങയ്ക്ക് ദീർഘായുസ് ദൈവം തരട്ടെ എന്ന് പ്രാർത്തിക്കുന്നു '

  • @sakeer02
    @sakeer02 4 ปีที่แล้ว +14

    സഞ്ചാരം njn ഇഷ്ടപ്പെട്ടു തുടങ്ങിയത് ഇദ്ദേഹത്തിന്റെ യാത്രകൾ കണ്ടിട്ടാണ് ❤️

  • @avenger1176
    @avenger1176 4 ปีที่แล้ว +37

    The climax with taxi driver touched my heart💓. Santhosh is a good human being 😍

  • @peacepeace2323
    @peacepeace2323 4 ปีที่แล้ว +33

    Indian government should give padmasree to santhosh ettan. ❤️

  • @TECHNICIANMEDIA
    @TECHNICIANMEDIA 3 ปีที่แล้ว

    ഹേ എന്തൊരു മനുഷ്യനാണ് നിങ്ങൾ. യൂട്യൂബിൽ ഇതുവരെ ഇങ്ങനെ കൗതുകത്തോടെ ആസ്വദിച്ചു മുഴുവനായും ഞാനൊരു വീഡിയോ കണ്ടിട്ടില്ല താങ്കളുടെ മുഖത്തുനോക്കി താങ്കളുടെ സംസാരം കേൾക്കുമ്പോൾ ശരിക്കും ഞാനും സീറോ ഗ്രാവിറ്റി അനുഭവിക്കുകയായിരുന്നു താങ്കൾ ഒരു മലയാളിയായതിൽ ഒരുപാട് അഭിമാനം തോന്നുന്നു താങ്കളെ ഒന്ന് നേരിട്ട് കാണാനും ഒന്ന് സംസാരിക്കാനും ഒരു പാട് കൊതിക്കുന്നു thank you so much for the 28.2 minutes

  • @abhinandn8511
    @abhinandn8511 4 ปีที่แล้ว +60

    പണ്ട് ഇത് ലേബർ ഇന്ത്യയിൽ വായിച്ചു രോമാഞ്ചം കൊണ്ടിരിന്നു 😍😍

  • @Mylittleworld19999
    @Mylittleworld19999 4 ปีที่แล้ว +75

    മലയാളികളുടെ അഭിമാനം 🔥🔥🔥

  • @RahimasWorld
    @RahimasWorld 4 ปีที่แล้ว +1

    ഞാനും ഇതിൽ സഞ്ചരിച്ച പോലെ തന്നെ തോന്നി.. ഓരോ വാക്കുകളും.. പവർ ഫുൾ... 👏👏👏👏

  • @rahabav6551
    @rahabav6551 4 ปีที่แล้ว +67

    സന്തോഷ് ജീ
    ആദ്യമാണെന്ന് തോന്നുന്നു ഇത്രയും 'ഹാസ്യ' രൂപത്തിൽ കഥകൾ പറയുന്നത്

    • @raheemanchoos
      @raheemanchoos 4 ปีที่แล้ว +1

      ഇനി അടുത്ത എപ്പിസോഡിനുള്ള കാത്തിരിപ്പ്. Very interesting

    • @pleystore8667
      @pleystore8667 4 ปีที่แล้ว

      ഇതിലെവിടെ thamas

    • @sajan5555
      @sajan5555 4 ปีที่แล้ว +2

      ഇതിൽ തമാശ ഇല്ലായിരിക്കാം .അത് നമ്മുടെ ചിന്ത പോലെ പക്ഷേ ഞാൻ ഇത് കണ്ടത് ചിരിച്ചു കൊണ്ടാണ്..

    • @rahabav6551
      @rahabav6551 4 ปีที่แล้ว +1

      @@sajan5555 ഞാനും അതുകൊണ്ടാണ് ഇങ്ങനെ കമൻ്റ് ഇട്ടത്.

  • @akhildas000
    @akhildas000 4 ปีที่แล้ว +44

    അല്പം പോലും ഇംഗ്ലീഷ് കലരാത്ത നല്ല മലയാളം 👏👏

    • @MoheshMohan
      @MoheshMohan 4 ปีที่แล้ว +9

      sir nte amma Rosamma teacher malayalam teacher aayirunnu. Enikum teacherinte keezhil padikkan ulla bhagyam undayitund

    • @rs2442
      @rs2442 4 ปีที่แล้ว +3

      @@MoheshMohan wow lucky

  • @maryl2804
    @maryl2804 3 ปีที่แล้ว +6

    Sir என்னால தாங்க முடியல்ல sir இதான் வாழ்க்கை god bless you sir

  • @fahismvettichira288
    @fahismvettichira288 4 ปีที่แล้ว +10

    എന്ത് നല്ല മനുഷ്യനാ....
    ഇൗ സന്തോഷ് ക്കാ....

  • @abdullasalim1612
    @abdullasalim1612 4 ปีที่แล้ว +40

    ആരൊക്കെയോ ബഹിരാകാശത്ത് പോകുന്നതിനെ കുറിച്ച് പുസ്തകതാളിലൂടെ വായിച്ചുണ്ട്.
    പക്ഷെ അത്രയും വികസിത രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ പങ്കെടുക്കുന്ന ഒരു ചരിത്ര മുഹൂർത്തത്തിലേക്ക് ഒരു ഇന്ത്യക്കാരൻ അതും ഒരു മലയാളി കൂടി ഉണ്ടാവുക എന്ന് അറിയുപ്പോൾ വല്ലാതെ സന്തോഷം വരുന്നു. അതിലുപരി ഇങ്ങനെ ചരിത്രത്തിൽ ഇടം നേടുന്നത് ഒരു മലയാളി കൂടി ആയപ്പൊ കണ്ണ് നിറയുന്നു. നാളെ ഒരു പക്ഷെ ഇവിടെ നിന്ന് ഇത് പോലെ വളർന്ന് വരുന്നത് സാറിൻ്റെ ജീവിതം പഠിച്ചവരായിരിക്കും. എങ്ങനെയാണ് സാർ ഞങ്ങൾ താങ്കളോട് നന്ദി പറയേണ്ടത് സ്വന്തം ജീവൻ മറ്റുള്ളവരുടെ മുമ്പിൽ മാതൃകയാക്കിയ താങ്കളോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. ഒരിക്കലെങ്കിലും നേരിൽ കാണാൻ കഴിയുമെന്ന പ്രതീക്ഷയോടെ... താങ്കളെ ദൈവം വലിയ ചരിത്രങ്ങളിലേക്ക് എത്തിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് അട്ത്ത ഒരു സംസാരം കേൾക്കാൻ വേണ്ടി കാത്തിരിക്കും

    • @girijaasokan7915
      @girijaasokan7915 2 ปีที่แล้ว

      ഞാൻ ഇദ്ദേഹ ത്തി ലൂടെ സീറോ ഗ്രാവിറ്റി അനുഭവിച്ചു 🙏

  • @sonofsivan
    @sonofsivan 3 ปีที่แล้ว +13

    Yes...virgin galactic വിജയിച്ചു 🥳🥰🔥 സന്തോഷ് സർ space il പോകുന്നത് കാണാൻ കാത്തിരിക്കുന്നു.. 🔥

  • @sabuc2514
    @sabuc2514 4 ปีที่แล้ว +53

    ബഹിരാകാശ യാത്രയ്ക്ക് പോകാൻ ഏറ്റവും യോഗ്യതയുള്ള ആളാണ് താങ്കൾ

  • @aswanthdannie2964
    @aswanthdannie2964 4 ปีที่แล้ว +232

    നിങ്ങളെ പോലെ ഭാഗ്യവാൻ ആരേലും ഉണ്ടോ, കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട episode🙏🙏🙏🙏🙏🙏🙏🙏

    • @brightsparkk2125
      @brightsparkk2125 3 ปีที่แล้ว +20

      അത്‌ ഭാഗ്യം എന്ന വാക്കിൽ ഒതുക്കാൻ പറ്റില്ല bro. അദ്ദേഹത്തിന്റെ കഷ്‌പാടും hardwork ഉം determination ഉം ആണ് ഈ നേട്ടങ്ങൾ എല്ലാം.

    • @abigailjoshy4138
      @abigailjoshy4138 ปีที่แล้ว

      vvvv

    • @abigailjoshy4138
      @abigailjoshy4138 ปีที่แล้ว

      minv

  • @kl08shares38
    @kl08shares38 4 ปีที่แล้ว +3

    ഞാൻ അങ്ങ് ലയിച്ചിരുന്നു പോയി. തുടക്കം മുതൽ അവസാനം വരെ കണ്ടു. സന്തോഷ് സാറിന് നന്ദി ഇത് പോലെ ഉള്ള വിഡീയോസ് അപലോഡ് ചെയ്യുന്നതിന് !!!

  • @vipinns6273
    @vipinns6273 4 ปีที่แล้ว +32

    ഭൂമിയിൽ ഒരിക്കലും അനുഭവിക്കാൻ കഴിയാത്ത സീറോ ഗ്രാവിറ്റിയുടെ ഒരംശം ഞങ്ങളും അനുഭവിച്ചു.

  • @amaldev8637
    @amaldev8637 4 ปีที่แล้ว +20

    അഭിമാനിക്കുന്നു ഇദ്ദേഹത്തിന്റെ നാട്ടിൽ ജനിച്ചതിൽ

  • @rajeefhaadi2943
    @rajeefhaadi2943 3 ปีที่แล้ว +1

    മുഴുവൻ കേട്ട് കഴിഞ്ഞപ്പോൾ പതിമൂന്നാമനായി ഞാനും ആ വിമാനത്തിൽ ഉണ്ടായിരുന്ന പോലെ ഫീൽ.... എജ്ജാതി അവതരണം 👍🏾👍🏾

  • @ameeralik2411
    @ameeralik2411 4 ปีที่แล้ว +120

    Why santhosh sir only from India? How many rich people in india could be a part of this mement?
    The answer is, he found the way and his passion towards it. Being rich is does nt matter, creating opportunity and achieving it matters. Neither He studied science subject nor to be an scientist. A Great example and true inspiration in front all of us. Obviously, let it be a part of history
    Hats off you Santhosh sir
    "If opportunity doesn't knocks build a door"

    • @s9ka972
      @s9ka972 4 ปีที่แล้ว +1

      But he's a traveller and an educationist too.

    • @searchaneesh
      @searchaneesh 4 ปีที่แล้ว

      100% true

    • @sherinbv
      @sherinbv 4 ปีที่แล้ว +1

      Health conditions matters. Someone needs to be adventurous for that.

  • @sajanvasv803
    @sajanvasv803 4 ปีที่แล้ว +13

    ഞാൻ അറിഞ്ഞതിൽ വച്ച് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ 😍😍💪

  • @jabiribrahim8137
    @jabiribrahim8137 ปีที่แล้ว +1

    സർ, ഇന്നലെ വീർജിൻ ഗാലാറ്റിക് ആദ്യ വാണിജ്യ ബഹിരാകാശ യാത്ര വിജയകരമായി നടത്തിയതായി വാർത്ത കണ്ടു, അവരോടൊപ്പമുള്ള താങ്കളുടെ ബഹിരാകാശയാത്ര എത്രയും പെട്ടെന്ന് പൂവണിയട്ടെ എന്ന് ആശംസിക്കുന്നു, എന്നിട്ട് ആ യാത്രയുടെ ഉദ്വേഗജനകമായ വിവരണം കേൾക്കാൻ ഞാൻ ക്ഷമയില്ലാതെ കാത്തിരിക്കുന്നു😊

  • @johnnyfuck9789
    @johnnyfuck9789 4 ปีที่แล้ว +75

    ശർദ്ദിക്കാനുള്ള പേടി കാരണം കൊണ്ടു മാത്രമാണ് ഞാൻ ഇതിന് പോവാതെ😁😁😁