സാമ്പത്തികമായി അത്ര മെച്ചപ്പെട്ട ഒരു കാലമല്ലായിരുന്നു എന്റെ സ്കൂൾ കാലഘട്ടം.. അത് കൊണ്ട് തന്നെ sirnte സഞ്ചാരം സിഡി കൾ വാങ്ങിക്കാനുള്ള പൈസ ഉണ്ടായിരുന്നില്ല. എന്നാലും അത് സ്ഥിരമായി വാങ്ങിക്കാറുണ്ടായിരു ന്ന ഒരു കൂട്ടുകാരന്റെ വീട്ടിൽ നിന്നും ഞങ്ങള്ക് കാണുവാൻ എന്റെ ഫാദർ സഞ്ചാരം സിഡി കൾ ഒരു ആഴ്ച സമയത്തേക് കൊണ്ട് തരുമായിരുന്നു... ഇപ്പൊ 34 വയസ്സായി.. ഇന്നും ഇതൊക്കെ നല്ല ഓർമ്മകൾ ആയി മനസ്സിൽ നില്കുന്നു... നിങ്ങൾ പോലും അറിയാതെ ഒരുപാട് പേരെ നിങ്ങളുടെ യാത്രകൾ സ്വാധീനിച്ചുട്ടുണ്ട് സർ
ആദ്യമായിട്ടാണ് ഒരാളുടെ ചോദ്യങ്ങൾ കേട്ട് കണ്ണ് നിറയുന്നത് കാരണം ഞാൻ ഈ മനുഷ്യനോട് ചോദിച്ച് അറിയണം എന്ന് കരുതിയ ചോദ്യങ്ങളാണ് താങ്കൾ ചോദിച്ചത്. വളരെ സന്തോഷം മഹേഷ് നാരായണൻ ചേട്ടാ.🎉
സത്യത്തിൽ ഇദ്ദേഹം ഇന്റർവ്യൂ കൊടുക്കേണ്ട ആവശ്യം ഇനി ഇല്ല ഇദ്ദേഹത്തെ പറ്റി അറിയാൻ കൂടുതലായി ഒന്നുമില്ല എല്ലാ മലയാളികൾക്കും വളരെ സുപരിചിതനാണ് ഇദ്ദേഹത്തിന്റെ എല്ലാ കഥകളും എല്ലാവർക്കും അറിയാം
@@kuttanre1970പക്ഷെ, ഇതിൽ പുതിയതായി ഒന്നും ഇല്ലല്ലൊ , interviewer കാര്യമായ preparation നടത്തീട്ടില്ല , sgk ഇതൊക്കെ മുമ്പേ പല തവണ പറഞ്ഞ കാര്യങ്ങൾ തന്നെ🙏
ഇത് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ തന്നെയാണ്, ഇദ്ദേഹത്തിൻ്റെ നൂറുകണക്കിന് ഇൻറർവ്യൂവിൽ പറഞ്ഞ കാര്യങ്ങൾ, പ്രധാനപ്പെട്ട നാലു ചോദ്യങ്ങൾ ചോദിക്കാൻ താങ്കൾ വിട്ടുപോയി. ഇതുവരെ പോയതിൽ ഏറ്റവും ഇഷ്ടപ്പെട്ട രാജ്യം,വീണ്ടും വീണ്ടും പോകാൻ ആഗ്രഹിക്കുന്ന രാജ്യം,പോവണ്ടായിരുന്നു എന്ന് തോന്നിയ രാജ്യം, പോയശേഷം ബുദ്ധിമുട്ട് അനുഭവിച്ച രാജ്യം -ഇത് നാലും നല്ല ഫ്രഷ് ചോദ്യങ്ങളാണ്, ഇതുവരെ ആരും ചോദിച്ചു കണ്ടിട്ടില്ല
പൊതുവെ എനിക്ക് മനീഷിൻ്റെ ഇൻ്റർവ്യൂ അത്ര ഇഷ്ടപ്പെടാറില്ലായിരുന്നു.. പക്ഷെ SGKയോടുള്ള ഇഷ്ടം കൊണ്ടോ.. വ്യത്യസ്തമായ ചോദ്യങ്ങൾ കൊണ്ടോ മനീഷി നോട് അല്പം ഇഷ്ടം തോന്നി.. പാർട് 2 വിനായി കാത്തിരിക്കുന്നു..
ഇങ്ങേരുടെ ഇൻ്റർവ്യൂ എവിടെ കണ്ടാലും കേറി കാണും..!! 🤩
Sgk or Maneesh?
Same same
Sgk... adhehathinde interview and speech athu vallatha... anubhavamanu...
@@DinkiriVava oh ഭയങ്കരം തന്നെ 😆
ഇയാൾ തെങ്ങിന്റെ മുകളിൽ ആണോ ഇന്റർവ്യൂ നടത്തുന്നത് കേറി കാണാൻ 😀
ഇന്റർവ്യൂ ഇത്രയും മനോഹരമാകാൻ ഒരൊറ്റ കാരണം... മഹേഷ് നാരായണൻ ❗🔥 നമ്മൾ എന്ത് ചോദിക്കണം എന്ന് കരുതിയോ ആ ചോദ്യങ്ങളാണ് ശ്രീ.മഹേഷ് ചോദിക്കുന്നത് ❤
സാമ്പത്തികമായി അത്ര മെച്ചപ്പെട്ട ഒരു കാലമല്ലായിരുന്നു എന്റെ സ്കൂൾ കാലഘട്ടം.. അത് കൊണ്ട് തന്നെ sirnte സഞ്ചാരം സിഡി കൾ വാങ്ങിക്കാനുള്ള പൈസ ഉണ്ടായിരുന്നില്ല. എന്നാലും അത് സ്ഥിരമായി വാങ്ങിക്കാറുണ്ടായിരു ന്ന ഒരു കൂട്ടുകാരന്റെ വീട്ടിൽ നിന്നും ഞങ്ങള്ക് കാണുവാൻ എന്റെ ഫാദർ സഞ്ചാരം സിഡി കൾ ഒരു ആഴ്ച സമയത്തേക് കൊണ്ട് തരുമായിരുന്നു... ഇപ്പൊ 34 വയസ്സായി.. ഇന്നും ഇതൊക്കെ നല്ല ഓർമ്മകൾ ആയി മനസ്സിൽ നില്കുന്നു...
നിങ്ങൾ പോലും അറിയാതെ ഒരുപാട് പേരെ നിങ്ങളുടെ യാത്രകൾ സ്വാധീനിച്ചുട്ടുണ്ട് സർ
ആദ്യമായിട്ടാണ് ഒരാളുടെ ചോദ്യങ്ങൾ കേട്ട് കണ്ണ് നിറയുന്നത് കാരണം ഞാൻ ഈ മനുഷ്യനോട് ചോദിച്ച് അറിയണം എന്ന് കരുതിയ ചോദ്യങ്ങളാണ് താങ്കൾ ചോദിച്ചത്. വളരെ സന്തോഷം മഹേഷ് നാരായണൻ ചേട്ടാ.🎉
*SGK യുടെ ഒരു പുതിയ ഇൻ്റർവ്യൂ വരുമ്പോൾ അത് കാണാൻ വല്ലാത്തൊരു ഇഷ്ടമാണ്* ❤
സത്യത്തിൽ ഇദ്ദേഹം ഇന്റർവ്യൂ കൊടുക്കേണ്ട ആവശ്യം ഇനി ഇല്ല ഇദ്ദേഹത്തെ പറ്റി അറിയാൻ കൂടുതലായി ഒന്നുമില്ല എല്ലാ മലയാളികൾക്കും വളരെ സുപരിചിതനാണ് ഇദ്ദേഹത്തിന്റെ എല്ലാ കഥകളും എല്ലാവർക്കും അറിയാം
വീഡിയോസ് വാങ്ങുമ്പോൾ സഞ്ചാരം ഉണ്ടായ കഥയുടെ വീഡിയോ സീടി ഫ്രീ ആയിരുന്നു. സഞ്ചാരം ഉണ്ടായ കഥ ഇപ്പോൾ യൂട്യൂബിൽ ഉണ്ടെന്ന് തോന്നുന്നു
അതു വെറുതേ, അദ്ദേഹത്തിന്റെ എല്ലാ ഇന്റർവ്വ്യൂകളിലും എന്തെങ്കിലും പുതിയ അറിവുകൾ ഉണ്ടായിരിക്കും, തീർച്ച. ഞാൻ ഒന്നും വിടില്ല. ❤
Its all about making their own doccument.
@@kuttanre1970പക്ഷെ, ഇതിൽ പുതിയതായി ഒന്നും ഇല്ലല്ലൊ , interviewer കാര്യമായ preparation നടത്തീട്ടില്ല , sgk ഇതൊക്കെ മുമ്പേ പല തവണ പറഞ്ഞ കാര്യങ്ങൾ തന്നെ🙏
*മലയാളിയെ സ്വപ്നം കാണാൻ.. യാത്ര ചെയ്യാൻ പഠിപ്പിച്ച പ്രതിഭാസം* ❤
SGK ഇന്റർവ്യൂ എവിടെ കണ്ടാലും കാണും 😍😍😍😍
Finally! This'll be SGK's best interview ever.
It's a joy to listen to free flowing conversation of people with clarity and vision
എത്ര കണ്ടാലും മതി വരില്ല sgk യുമൊത്ത് ആരൊക്കെ ഇന്റർവ്യൂ നടത്തിയാലും അത് കാണാതെ പോകില്ല 🔥🔥🔥 Sgk 😍😍😍😍
Maneesh Narayanan Interview King 👌👌
മൂപ്പര് ചിരിച്ചു കൊണ്ടാണ് പറഞ്ഞതെങ്കിലും കണ്ട് കണ്ണ് നിറഞ്ഞു പോയി
Much awaited ❤
12.30 ഇൽ ഒരു രോമാഞ്ചം അങ്ങ് വന്നു 💥🔥🔥
awaited one 🔥 SGK & MN🔥
കാണാൻ ആഗ്രഹിച്ച talk❣️SG❣️MN
യാത്രകളുടെ രാജാവ് ❤
കാത്തിരുന്ന കോംബോ SGK ❤ MANEESH
can't miss ah single interview of him SGK❤
a visionary with impeccable perseverance.
Thanks you bringing SGK!!!
SGKyudem Maitreyantem interviews aaru interview cheythalum kanarundu but evare interviewer epozhum evarude thudakakalam thottu thudangum ee interview ilum atha preshnam new questions thudangune paguthi thotta...his interviews always uplifts our perceptions and thoughts😊
❤wow
Most awaited interview
Finally 🎉🎉😊
ഇത് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ തന്നെയാണ്, ഇദ്ദേഹത്തിൻ്റെ നൂറുകണക്കിന് ഇൻറർവ്യൂവിൽ പറഞ്ഞ കാര്യങ്ങൾ, പ്രധാനപ്പെട്ട നാലു ചോദ്യങ്ങൾ ചോദിക്കാൻ താങ്കൾ വിട്ടുപോയി. ഇതുവരെ പോയതിൽ ഏറ്റവും ഇഷ്ടപ്പെട്ട രാജ്യം,വീണ്ടും വീണ്ടും പോകാൻ ആഗ്രഹിക്കുന്ന രാജ്യം,പോവണ്ടായിരുന്നു എന്ന് തോന്നിയ രാജ്യം, പോയശേഷം ബുദ്ധിമുട്ട് അനുഭവിച്ച രാജ്യം -ഇത് നാലും നല്ല ഫ്രഷ് ചോദ്യങ്ങളാണ്, ഇതുവരെ ആരും ചോദിച്ചു കണ്ടിട്ടില്ല
😅😅
Maahn😅😂
Eethanu thanum maneesh narayan um thammil ula difference. Thante chodyathinte nilavaram adipoli 😂😂😂
@ i think it is a sarcasm comment
Nailed it
Maneesh Narayanan - Sgk
Whhaaa❤
വിവേകാനന്ദ travels ഇപ്പോഴും und
❤❤❤❤ സദ്ദൊഷം
അന്ന് കണ്ട ഒമാൻ അല്ലെ ഇന്നും...😌😌😌
💙💙💙
Sgk.... Superstar without acting cinema
Made my day
Skip ad 0:20
1:36 Starts
നിങ്ങൾ രണ്ട് പേരും ഒന്നിച്ചല്ലോ. എനിക്കത് മതി
നല്ല,ആശയങ്ങളുള്ളനല്ലെരുവ്യക്തിത്തം❤❤❤❤❤❤❤
SGK 😍
njan ഉടനെ all india trip പോവാൻ നിക്കേണ്
All the best broo❤
@ ☺️👍
All the best
Poit vaa bro ❤
@@arunvijay3314 ☺️
ഇങ്ങേരെ ഇൻ്റർവ്യൂ ചെയ്ത് ഇനി എന്ത് ചോദ്യം ചോദിക്കാനാണ്. Ipo തന്നെ ഒരു ആയിരം ഇൻ്റർവ്യൂ കൊടുത്ത് കാണും
പൊതുവെ എനിക്ക് മനീഷിൻ്റെ ഇൻ്റർവ്യൂ അത്ര ഇഷ്ടപ്പെടാറില്ലായിരുന്നു.. പക്ഷെ SGKയോടുള്ള ഇഷ്ടം കൊണ്ടോ.. വ്യത്യസ്തമായ ചോദ്യങ്ങൾ കൊണ്ടോ മനീഷി നോട് അല്പം ഇഷ്ടം തോന്നി.. പാർട് 2 വിനായി കാത്തിരിക്കുന്നു..
ഈമനുഷ്യനോട് ഇനീെന്തുചോദിക്കാനാണ്?ആകാശത്തിനു.കീഴിലുള്ള. എന്നതിനും,യുക്തമായ, മറുപടിയുണ്ട്. എത്രകേട്ടാലും വീണ്ടുംകേള്കാന്തോന്നുന്നു
❤❤❤❤
1:35 interview starting 😅
❤
മനിഷ് ഉണ്ണി മുകുന്ദനെ ഇന്റർവ്യൂ ചെയ്യുമൊ .?
Manishetta Mythreyan aayittulla oru interview cheyyammo
Last Q, about timing aanu oru new question
ഇങ്ങേരുടെ ഇന്റർവ്യൂ ആകുമ്പോ ആരായാലും "അതെ അതെ അതെ " പറഞ് പോകും 😂
ആവർത്തന വിരസത ❕
Sound is a bit low
call attend ചെയ്ത പലർക്കും cd യെ പറ്റി അറിയില്ലാരുന്നു 😂
Please do an interview with Mythreyan
2nd
😃🔥🤎
ബുദ്ധിജീവി വന്നോ
Negativoly vannu.
ചോദ്യങ്ങൾ കൊള്ളാം
Most awaited interview
SGK 🥰👍
❤
😊🫂
❤❤❤
❤❤❤❤❤
❤❤❤
❤❤
❤️