Oru Sanchariyude Diary Kurippukal | EPI 353|BY SANTHOSH GEORGE KULANGARA

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_353
    #Santhosh_George_Kulangara #Sancharam #Issues#Travelogue_based Channel#LONDON-TO-LONDON_TOUR#BRITAIN#EXTREME_WINTER_CONDITIONS_IN_EUROPE#SNOW_REMOVAL_PROCEDURES#WINTER_TIME_ZONE#EUROPEAN_DRESS-CODE DURING_WINTER#EUROPEAN_PREPARATION_PROCEDURES_FOR_WINTER#FIRE_DISASTER_INCIDENTS_IN_EUROPE#VILLAGES_IN_EUROPE#SEASONAL_CHANGES_IN_EUROPE#AGRICULTURAL_PRACTICES_IN_EUROPE#ANIMAL_HUSBANDRY_PRACTICES_IN_EUROPE#TRAVELOGUE_PREPARATIONS#BIG_BUS_COMPANY_SERVICES#COSMOS_TOURS#TELEPHONE_BOOTH_IN EUROPE#CALL_GIRLS_AD_IN_TELEPHONE-BOOTH#ROUTE_CLASSIFICATION_IN_CITY_TOURS#THAMES_RIVER#BIG_BEN#ST.PAULS_CATHEDRAL-LONDON#BUCKINGHAM_PALACE#CHANGING _OF_GUARDS'_PARADE#PRINCESS_DIANA'S_MEMORY_RECOLLECTION#THE_EMPIRE_WHERE_THE_SUN_NEVER_SETS
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 353 | Safari TV
    Stay Tuned: www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD

ความคิดเห็น • 1.3K

  • @SafariTVLive
    @SafariTVLive  4 ปีที่แล้ว +187

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

    • @fredythomas1983
      @fredythomas1983 3 ปีที่แล้ว +6

      Hi, no need of such thumbnail in this program. We are here not to listen any such.

    • @sivadasanvettithitta
      @sivadasanvettithitta 3 ปีที่แล้ว +1

      @@fredythomas1983 eerro🤣e🥰🌹🌹🌹🌹

    • @parthivraj3345
      @parthivraj3345 3 ปีที่แล้ว +2

      @@fredythomas1983 .

    • @asruhere8208
      @asruhere8208 3 ปีที่แล้ว +1

      @@fredythomas1983 ll

    • @alikutty7594
      @alikutty7594 3 ปีที่แล้ว

      @@fredythomas1983 1

  • @akhilvfc6770
    @akhilvfc6770 4 ปีที่แล้ว +280

    ഒരു നെഗറ്റീവ് പോലും പറയാൻ തോന്നുന്നില്ല അത്രയും വിശ്വസവും ഇഷ്ടവും ആണ് ഈ മനുഷ്യനെ ♥️♥️

    • @induprakash01
      @induprakash01 3 ปีที่แล้ว +7

      എന്നിട്ടും 614 unlike. അതാരാവാം. മറ്റു യാത്രയിലെ യൂട്യൂബർ മാരാവാം ന്നു തോന്നുന്നു. അല്ലെങ്കിൽ മറ്റു ഭാഷയിൽ കേൾക്കാൻ പറ്റാത്ത ദേഷ്യത്തിനു ചെയ്തതാവാം.

    • @omanakuttyamma9817
      @omanakuttyamma9817 3 ปีที่แล้ว +2

      I agree fully

    • @omanakuttyamma9817
      @omanakuttyamma9817 3 ปีที่แล้ว +2

      Beautiful discriptioñs,,,

    • @vishnu2126
      @vishnu2126 3 ปีที่แล้ว +2

      @@induprakash01 ath eathoo madha pandithan ayerikkum dislike adichath

    • @jidhinraj1356
      @jidhinraj1356 3 ปีที่แล้ว +1

      എല്ലാവരും negative ഇടാൻ വേണ്ടി നോക്കി നടക്കുവാ എന്നല്ലേ താങ്കൾ പറയാതെ പറഞ്ഞത്. ഇത് തന്നെയാണ് ഇപ്പോഴത്തെ പ്രശ്നം. എല്ലാവർക്കും negative comments വലിയ ഇഷ്ടം. എന്ത് ചെയ്യാൻ.

  • @nis_muzic
    @nis_muzic 4 ปีที่แล้ว +591

    എന്റെ 7 വയസായ മോൻ ഈ ചാനലിന് addict ആണ്....ഞാൻ അവനെ സ്ഥിരം സഫാരി കാണാൻ വേണ്ടി പ്രേരിപ്പിക്കും...❤️❤️❤️ അവന്റെ വ്യക്തിത്വം അവന്റെ അറിവ് എല്ലാത്തിലും അതിന്റെ ഒരു മാറ്റം ഞാൻ ശ്രദ്ധിക്കാറുണ്ട്....🥰
    ഞാൻ പിന്നെ പണ്ടേ SGK ഫാൻ ആണ്😘😘😘❤️
    ദുബായിലേക്ക് ഉള്ള എന്റെ യാത്രക്കിടയിൽ ഒരുപാട് തവണ ഞാൻ പല സിനിമ താരങ്ങളെയും കണ്ടിട്ടുണ്ട് പക്ഷേ ഒരു ഫോട്ടോ പോലും അവരുടെ കൂടെ എടുക്കാൻ തോന്നിയിട്ടില്ല..എന്നാൽ SGK യുടെ കൂടെ ഒരു ഫോട്ടോ എടുക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിക്കുന്നു....❣️

    • @josevjoseph1
      @josevjoseph1 4 ปีที่แล้ว +21

      ഇങ്ങടെ മോൻ രക്ഷപെട്ടു.

    • @subinsu2601
      @subinsu2601 4 ปีที่แล้ว +7

      Crt Anu mashe ingeru Kanda lokam onnum oru travelvloger marum kanditillaa

    • @ajsalaju7556
      @ajsalaju7556 4 ปีที่แล้ว +24

      മറ്റു ചാനലിലേ റിയാലിറ്റി ഷോയും മറ്റ് സിരിയലും കണ്ട ബുദ്ധി മുരടിക്കും സഫാരി കുട്ടികൾ കണ്ടാൽ ബുദ്ധി വികസിക്കും ലോകവിവരം ലഭിക്കും .
      എന്റെ വീട്ടിലേ കുട്ടികൾ onLaine ക്ലാസ് കയിഞാൽ സഫാരി കാണിച്ചു കൊടുക്കും

    • @TheMultiterminator
      @TheMultiterminator 4 ปีที่แล้ว +7

      njan ethand 10-11 vayas ullapol muthal idehathinte sancharam kand thudangiyatha ipo vayas 28

    • @kannurkaranatusa9097
      @kannurkaranatusa9097 4 ปีที่แล้ว +8

      ഒന്ന് മയത്തിൽ തള്ള് ചേട്ടാ ..........7 ആം ക്ലാസ് കാരൻ എന്ന് പറഞ്ഞാൽ ഓക്കേ ആയിരിന്നു....ഇത് 7 വയസുകാരന്റെ വ്യക്തിത്വം ............

  • @amjudreams1051
    @amjudreams1051 4 ปีที่แล้ว +13

    ഓരോ യാത്രകളിലും നേരിട്ട അബദ്ധങ്ങളും വളരെ രസകരവും ഹൃദയസ്പർശിയായ കഥകളും വളരെ രസകരമായി അവതരിപ്പിക്കുന്നതും അത് അദ്ദേഹത്തിന്റെ ശബ്ദത്തിൽ തന്നെ കേൾക്കാൻ പറ്റുന്നതുമാണ് ഈ പരിപാടിയുടെ വിജയം. ഈ പരിപാടി ഒരിക്കലും അവസാനിക്കരുതേ എന്നാണ് എൻ്റെ പ്രാർത്ഥന. Amjad from Qatar

  • @englishhelper5661
    @englishhelper5661 4 ปีที่แล้ว +231

    *ഇന്ത്യയിലെ ഏറ്റവും മികച്ച ചാനലാ ണ് സഫാരി എന്ന് എന്നോട് യോജിക്കുന്നവർ ഇവിടെ ലൈക്ക് അടിച്ചാട്ടെ...*

    • @georgeni5566
      @georgeni5566 3 ปีที่แล้ว +1

      GoodRevishionsandRelationChanellLikeit

    • @iqbalmuhammed6392
      @iqbalmuhammed6392 3 ปีที่แล้ว

      Are u a english trainer?

  • @പ്രണവ്-ത5ജ
    @പ്രണവ്-ത5ജ 4 ปีที่แล้ว +26

    വളരെ അധികം പ്രതീക്ഷയോടെ ആണ് സഞ്ചാരത്തിന്റെ ഓരോ എപിസോഡ്‌കളും കാണാൻ ഇരിക്കുന്നത്..സഞ്ചാരിയുടെ ഡയറിക്കുറിപ്പ് പോലെ വളരെ നിലവാരം ഉള്ള ഒരു പരിപാടിക്ക് ചേർന്ന ഒന്നു ആയില്ല ഇതില കാപ്ഷൻ..സാറിന്റെ അനുഭവങ്ങൾക്കയി പുതിയ കഥകൾക്കായി കാത്തിരിക്കുന്നു..

    • @jomijomish
      @jomijomish 4 ปีที่แล้ว +2

      കാഴ്ച പാടിന്റെ കുഴപ്പം ആണ്. നഗ്‌നത എന്നത് മോശം വാക്കണോ

    • @പ്രണവ്-ത5ജ
      @പ്രണവ്-ത5ജ 4 ปีที่แล้ว +1

      @@jomijomish teercha ayum alla suhruthe athine njan evide pratheekhikkunniaa...saahacharyam avsjyappedunnathinu anusarichu kaazhchappadukalum maranam..

  • @anoopunnikrishnan7588
    @anoopunnikrishnan7588 4 ปีที่แล้ว +101

    പണ്ട് 'ലേബർ ഇന്ത്യ' കയ്യിൽ കിട്ടുമ്പോൾ ആദ്യം വായിക്കുന്നത് സന്തോഷ് സാറിന്റെ യാത്രാ അനുഭവങ്ങളായിരുന്നു.അന്നത്തെ ഒരു മാസത്തെ കാത്തിരിപ്പ് ഇപ്പോൾ 'സഞ്ചാരിയുടെ ഡയറി കുറിപ്പിലൂടെ' ഒരു ആഴ്ചയായി കുറഞ്ഞിട്ടുണ്ട് ...

    • @ashikmohammedebrahim
      @ashikmohammedebrahim 4 ปีที่แล้ว +3

      ivdeyum correct tymil undaloo

    • @Pscinonezzchanel
      @Pscinonezzchanel 4 ปีที่แล้ว

      Same കമന്റും

    • @adithyabiju720
      @adithyabiju720 4 ปีที่แล้ว

      Athe

    • @521thomas
      @521thomas 3 ปีที่แล้ว

      കേരളത്തിലെ രാഷ്ട്രീയ നേതാക്കളോട് ഒരു അപേക്ഷ ☝️☝️
      SGK യെ പ്പോലെ ലോകം കണ്ട ഒരു മാന്യദ്ദേഹത്തെ കേരള ടൂറിസം മന്ത്രി ആക്കുകയും / രാഷ്ട്രീയ കൈകടത്തലുകൾ ഒഴിവാക്കുകയും ചെയ്തിരുന്നെങ്കിൽ എന്നാശിക്കുകയാണ്.

  • @joyalgeorge97
    @joyalgeorge97 4 ปีที่แล้ว +28

    ഇന്ന് ലോക ടൂറിസം ദിനം, ടൂറിസം എന്നു കേൾക്കുമ്പോൾ SGK sir നെ ആണ് ആദ്യം ഓർമ്മ വരിക ❣️

    • @aswinvreghu6161
      @aswinvreghu6161 4 ปีที่แล้ว +1

      Hope SGK sir will be our Tourism minister ✨️

    • @joyalgeorge97
      @joyalgeorge97 4 ปีที่แล้ว +1

      @@aswinvreghu6161 yes bro 🔥

  • @vineethkumar.a3534
    @vineethkumar.a3534 4 ปีที่แล้ว +18

    Thumbnail നെ കുറ്റം പറയുന്നവർക്കായി...
    SGK ന്റെ എല്ലാ വീഡിയോസ് ഉം കാണുന്ന ഒരാളാണ് ഞാൻ..
    ഞാൻ ഈ comment ഇടുമ്പോ 2.2lakh ആണ് വ്യൂസ്.. ഒരു ആഴ്ച മുമ്പിട്ട എപ്പിസോഡ് 2 lakh view.
    സഫാരിക്ക് മാത്രമായി ഒരു സ്ഥിരം പ്രേക്ഷകർ ഉണ്ടെന്നത് സത്യമാണ്.. ഒരു thumbnail ഉം ഇല്ലാതെ video ഇട്ടാലും ഞാടക്കമുള്ള ആ പ്രേക്ഷകർ അത് കാണും...
    But സഫാരി വളരേണ്ടതുണ്ട്. ഇനിയും ഒരുപാട്. സ്ഥിരം പ്രേക്ഷകന് thumbnail ആവശ്യം ഇല്ലെങ്കിൽ പുതുതായി thumbnail കണ്ടു video കണ്ട 20k ആളുകളിൽ 1k എങ്കിലും ഇതിലെ content മനസ്സിലാക്കി എങ്കിൽ വിജയം തന്നെയാണ്... after all, നഗ്ന സുന്ദരി എന്നത് ഒരു മോശം വാക്കും അല്ല.. അത് കേക്കുമ്പോ മറ്റൊന്നും തോന്നേണ്ട കാര്യവും ഇല്ല...
    സ്ഥിരം വ്യൂവേഴ്സ് content കാണുക..
    Thumbnail കണ്ടു വരുന്നവർ കാണും.. കാണാതിരിക്കും.. അവരെ വിട്ടേക്കുക.... !
    അത്രേ ഉള്ളു ഈ കാര്യം ❤️

  • @shemisreekumar2752
    @shemisreekumar2752 3 ปีที่แล้ว +1

    'സന്തോഷ് ചേട്ടൻ്റെ ശബ്ദം കേൾക്കാൻ സുപ്പാർ

  • @SreeCreation1000
    @SreeCreation1000 4 ปีที่แล้ว

    ഒരു ഗ്രാമത്തില്‍ ജനിച്ച എനിക്ക് സ്വപനത്തില്‍ മാത്രം കാണാന്‍ പറ്റുന്ന ഇതുപോലുള്ള വീഡിയോ കളും അവിടുത്തെ ജീവിത രീതികളുടെ മികച്ച അവതരണവും കാണുമ്പോള്‍ ഉള്ള ഒരു മാനസിക സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ ..സന്തോഷ്‌ എട്ടന് ഒരുപാടു നന്ദി ,..ആശംസകള്‍ ....

  • @ramakrishnanrajappan3327
    @ramakrishnanrajappan3327 4 ปีที่แล้ว +5

    Santhosh GK, you made me feel London and Europe again ❤️

  • @shaanantony5121
    @shaanantony5121 4 ปีที่แล้ว +9

    ഈ thumbnail ന് എന്താണ് കുഴപ്പം? നഗ്നത എന്ന് കേൾക്കുമ്പോൾ അശ്ലീലമായി തോന്നുന്ന നമ്മുടെ മനോഭാവമാണ് പ്രശ്നം

    • @prasanthkarippamadam8646
      @prasanthkarippamadam8646 4 ปีที่แล้ว +1

      അതേ, അത്രകണ്ട് negative cmt ചെയ്യന്മാത്രമൊന്നുമില്ല ആ title ൽ !

  • @ashfhq
    @ashfhq 4 ปีที่แล้ว +13

    World tourism day .ഈ ദിവസം ആഘോഷിക്കാൻ അർഹതയുള്ള ഒരാൾ 🌐🦋

  • @sharafuovr8754
    @sharafuovr8754 4 ปีที่แล้ว +138

    ഈ ടൈറ്റിൽ ഇല്ലെങ്കിലും ചാനൽ കാണുന്നവരാണ് സഫാരി ചാനലിന്റെ പ്രേക്ഷകർ. അല്ലാതെ പൈങ്കിളികരിക്കേണ്ട ആവശ്യം ഇല്ല. ഇത് കേൾവിക്കാരെ ആക്ഷേപിക്കുന്ന thumbnail ആണ്... ഇത് മാറ്റണം... reset ചെയ്യണം

    • @saisiva109
      @saisiva109 4 ปีที่แล้ว +1

      സഫാരി ചാനലിൽ ഞങ്ങളെ പോലെ ഉള്ള സ്ഥിരം പ്രേക്ഷകർക് വീഡിയോ കാണാൻ തമ്പ്നൈലിന്റെ ആവശ്യമില്ല... പക്ഷെ ഇതെന്തോ ഇക്കിളി വീഡിയോ ആണെന്ന് കരുതി കുറെ പേര് ഇത് കാണാൻ വരും അതിൽ കുറച്ച് പേർക്കെങ്കിലും ഈ മനുഷ്യൻ പറയുന്ന ആശയങ്ങളോട് താല്പര്യം തോന്നും... നടിക്ക് സംഭവിച്ചത് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും എന്നുള്ള ഓൺലൈൻ പൊള്ളത്തരങ്ങളെ കാൾ എത്രയോ ഭേദമാണ് ആയിരം പുസ്തകങ്ങൾക്ക് തുല്യമായ ഈ മനുഷ്യന്റെ അനുഭവങ്ങൾക്ക്....

    • @ananthu8534
      @ananthu8534 4 ปีที่แล้ว +4

      നഗ്നത എന്ന വാക്ക് പോലും tolerate ചെയ്യാനുള്ള നിലവാരത്തിലേക്ക് ഇന്ത്യക്കാർ എത്തിയിട്ടില്ല .
      അത്രയെങ്കിലും ആയിട്ട് ലോകം കണ്ട ഒരുവനെ ഉപദേശിക്കാൻ ഇറങ്ങിയാൽ പോരെ ??!!
      ഇടുങ്ങിയ ചിന്താഗതികൾ മാറട്ടെ .
      നഗ്‌നത എന്നാൽ "തുണ്ട്" എന്ന് ചിന്തിക്കാതിരിക്കുക .

    • @imrefugee3434
      @imrefugee3434 4 ปีที่แล้ว

      @@ananthu8534 yeah സത്യം

  • @raheebmalappuram6481
    @raheebmalappuram6481 4 ปีที่แล้ว +2

    സാറിന്റെ ഓരോ വാക്കുകൾ കേൾക്കുമ്പോഴും വല്ലാത്തൊരു പോസിറ്റീവ് എനർജി

  • @abctou4592
    @abctou4592 4 ปีที่แล้ว +5

    In winter clocks go back 1 hour (an hour less to GMT) to save day light, and in summer it will be adjusted to equal to GMT in UK

  • @deepukbabu9077
    @deepukbabu9077 3 ปีที่แล้ว +1

    സന്തോഷേട്ടൻ.. വിശ്വ പര്യവേഷകൻ...

  • @rajpereira7280
    @rajpereira7280 4 ปีที่แล้ว +3

    Worthy details. One has to learn , how one can have beauty of God gifted nature and Wisdom from Shri Santhosh George Kulangara.
    My appreciation to you Sir.
    Thanks

  • @vkmedia2772
    @vkmedia2772 4 ปีที่แล้ว +30

    Thumb nail ൽ കുഴപ്പം കാണുന്നവർ നഗ്നതയെകുറിച്ച് കേൾക്കാൻ.വന്നതാണ് അത്കിട്ടാത്തതിൻ്റെ ചൊരുക്കാണ് അവർക്ക് . ഈ ചാനലിൻ്റെ പ്രേക്ഷകരായിട്ടും ഇപ്പോയും പൊട്ടകിണറിൽ നിന്ന് കയറിയിട്ടില്ലേ

  • @godslov757
    @godslov757 4 ปีที่แล้ว +16

    Sir
    Pls turn off the comment section

  • @lechus7370
    @lechus7370 4 ปีที่แล้ว +2

    Santhosh etta... addicted ayi poy

  • @jaanpreeth
    @jaanpreeth 4 ปีที่แล้ว

    സർ സാറിന്റെ വലിയ ഒരു ആരാധകനാണ് സാറിന്റെ വാക്കുകൾ നിന്നോ ഒത്തിരി പ്രചോദനം എനിക്ക് ലഭിക്കുന്നുണ്ട് സർ എനിക്ക് ഒരു റിക്വസ്റ്റ് ഉണ്ട് ഡോക്ടർ ശശി തരൂരിന് ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ കാണാൻ ആഗ്രഹിക്കുന്നു ശരിക്കും വിശ്വപൗരൻ ആയ ഡോക്ടർ ശശിതരൂരും വിശ്വ സഞ്ചാരിയായ സന്തോഷ് ജോർജ് കുളങ്ങര യും അറിവിന്റെ പുതിയൊരു ലോകം മലയാളിക്കു സമ്മാനിക്കാൻ സാധിക്കും

  • @pramodmathew9200
    @pramodmathew9200 4 ปีที่แล้ว +4

    Take it light. Nothing to criticize. We are with you sir. Carry on. We know it was a caption on a lighter note. We expect excellent content, but, need not be boring. Some people are disappointed out of their expectations from the thumbnail....😂 Let the thumbnail attract viewers and let them get hooked to quality content!!!!👍 It's just normal for selling the best of products.

  • @prasanthpvm8541
    @prasanthpvm8541 4 ปีที่แล้ว +17

    വളരെ നല്ല പ്രോഗ്രാമുകൾ.
    എന്തിനാണ് ഇതുപോലുള്ള തലക്കെട്ടുകൾ കൊടുക്കുന്നത്. മറ്റേതെങ്കിലും ചാനലുകൾ ആണെങ്കിൽ സാരമില്ല. പക്ഷേ സഫാരി അത് ചെയ്യരുത്. കാരണം സഫാരിയുടെ നിലവാരം അതല്ല
    ഈ ചാനലിന്റെ പ്രേക്ഷകർ കുഞ്ഞുകുട്ടികൾ മുതൽ ഉണ്ടെന്നുള്ളത് ഓർക്കാതിരിക്കരുത്

  • @shinepj001
    @shinepj001 4 ปีที่แล้ว +3

    Thank you so much...

  • @vidhukalinga7067
    @vidhukalinga7067 4 ปีที่แล้ว +16

    കാണുന്നതിന് മുൻപ് Like button നീലം മുക്കിക്കൊണം എന്നത് അതാണ് സഫാരിയുടെ കട്ട ആരാധകരുടെ ആചാരം..😎.. കാരണം പരിപാടിയുടെ ഗുണമേൻമക്ക് ISO 2020 CERTIFICATE കൊടുക്കേണ്ട പരിപാടിയാണ് ...

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 4 ปีที่แล้ว +39

    ഏറ്റവും നല്ല പ്രോഗ്രാമിന് ഏറ്റവും വൃത്തികെട്ട ഹെഡിങ്.

  • @HARISHKUMAR-wr3oq
    @HARISHKUMAR-wr3oq 3 ปีที่แล้ว +1

    Wow it's a great pleasure to watch the great safari channel...

  • @viswas_a
    @viswas_a 4 ปีที่แล้ว +12

    സ്വർണ സൂര്യനെ പോലെ അരിവുകളിൽ
    "മഞ്ഞചാലിച്ചൊരീക്കറുപ്പീലൂടെ"
    കാഴ്ചകളുടെയും അനുഭവങ്ങളുടെയും അക്ഷയപാത്രമായ സഞ്ചാരവിശേഷങ്ങൾക്കായി
    ലോക മലയാളികൾ ഇന്നും
    ആകാംക്ഷയോടെ കാത്തിരിക്കുന്നു

  • @shamjadshan3864
    @shamjadshan3864 4 ปีที่แล้ว +1

    Been living in Europe for more than a decade.. what he said is damn true.

  • @sudhan123
    @sudhan123 4 ปีที่แล้ว +6

    Small boy... Going with him. 😀

  • @mtmediavision
    @mtmediavision 4 ปีที่แล้ว +2

    Sir close head space kuravaa...shadow kuraykkan pattum..nammude tone change aayallo.....warm tone athaayirunnu safari video tone

  • @sumithsathya3813
    @sumithsathya3813 4 ปีที่แล้ว +7

    Title Safarik chernnathaylla 😌

  • @abhilashthomas8117
    @abhilashthomas8117 4 ปีที่แล้ว +1

    Time zonind karyam paranjath correct anu, winteril 1hr kudum. Love from malta 🇲🇹

  • @ramjikurup
    @ramjikurup 4 ปีที่แล้ว +3

    I have visited Europe so many times, you have explained it very correctly,thanks

  • @rajaneeshgopinathkuttan9669
    @rajaneeshgopinathkuttan9669 4 ปีที่แล้ว

    സഫാരിയില്‍ പുതിയ മോഡല്‍ കാറുകളെയും,ബൈക്കുകളേയും പരിചയപ്പെടുത്തുന്ന പരിപാടി വേണം.അതു പോലെ മഹാനിര്‍മ്മിതികളുടെ നിര്‍മ്മാണ രീതികളും,എന്‍ജിനിയറിംഗ് വൈവിദ്യവും ,ചരിത്രവും പരിചയപ്പെടുത്തുന്ന പരിപാടിയും വേണം.ഈ രണ്ട് പരിപാടി കൂടി ദയവായി സഫാരിടിവിയില്‍ ഉടന്‍ ഉണ്ടാകണം.request ആണ് സര്‍

  • @midhunlalmohanlal3555
    @midhunlalmohanlal3555 4 ปีที่แล้ว +1

    In the last visuals i could see some smart phones, as per you descriptions it was said that these visuals are shoot in a period where there is no mobile phones.

  • @dennisabraham192
    @dennisabraham192 4 ปีที่แล้ว +1

    Sir,angayude pic vachu ingane oru thub line kandapol thanne entho oru vallayama...namuku ithu veno ..safariyude oru viwerum ithu agrahikunilla...orupad perents avarude kuttikalku mob.kanan kodukuna ore oru program anu ithu

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran3948 4 ปีที่แล้ว +1

    On October 25th one hour back , meaning sunlight saving, till next March 25. We need to reverse one hour back in watch and wall 🕰

  • @sanjaythomas8186
    @sanjaythomas8186 4 ปีที่แล้ว

    George sir....
    That event @ buckingham palace is called "Change of Guards".
    London mounted police come and take the charge of palace during day time from Royal Guards.

  • @afsalrahman3936
    @afsalrahman3936 ปีที่แล้ว

    Oru tour company thudangiyaal nannaayirikkum❤

  • @unnikrishnan3217
    @unnikrishnan3217 4 ปีที่แล้ว +45

    നെറ്റ് ഓൺ ചെയ്യുമ്പോ സന്തോഷ് ജോർജ് കുളങ്ങര എന്ന് എവിടെ എങ്കിലും കണ്ടാ അത് ഓപൺ ചെയ്യ്ത് കാണുന്ന ഞങ്ങളോട് വേണോ സർ ഇത്തരം ടൈറ്റിൽ

    • @sreejithta4748
      @sreejithta4748 4 ปีที่แล้ว +3

      athee

    • @levinshalomvilla33
      @levinshalomvilla33 4 ปีที่แล้ว +3

      Well said

    • @arunhari2790
      @arunhari2790 4 ปีที่แล้ว

      Yess

    • @prasanthkarippamadam8646
      @prasanthkarippamadam8646 4 ปีที่แล้ว +1

      Just ഒരു funny caption.... അത്രയല്ലേയുള്ളു... ഇത്രകണ്ട് negative cmt ചെയ്യാൻമാത്രമെന്താ ഉള്ളത് ആ title ൽ ! 🤔

    • @unnikrishnan3217
      @unnikrishnan3217 4 ปีที่แล้ว +1

      @@prasanthkarippamadam8646 എൻ്റെ കമൻ്റും ഒരു തമാശയായി കരുതൂ പ്രശ്നം തീർന്നില്ലേ

  • @sebastianma1615
    @sebastianma1615 4 ปีที่แล้ว +1

    Very good informative message thanks so much please continue....

  • @renukand50
    @renukand50 7 หลายเดือนก่อน

    മനോഹരമായ ബക്കിങ്ഹം പാലസ്

  • @chinchuelisha3674
    @chinchuelisha3674 4 ปีที่แล้ว +3

    Sir,etrayum standard ulla ee program nu enthina engane oru title.Allengilum ellarum kanumallo.matu channel kal pole tharam thazhan padilla Safari.Ella tharathilum oru padi munpil avatte...

  • @pkskurupanikkadi1430
    @pkskurupanikkadi1430 3 ปีที่แล้ว

    Great, അഭിനന്ദനങ്ങൾ

  • @skariapothen3066
    @skariapothen3066 3 ปีที่แล้ว

    Spring forward and fall back. One hour back in the fall and one hour forward in the spring.

  • @saraannamma382
    @saraannamma382 4 ปีที่แล้ว

    ഞാനിപ്പോ.സാറിന്റെ വീഡിയോകളുടെ അഡിക്ഷനിലാണ്..

  • @തോൽവി
    @തോൽവി 2 ปีที่แล้ว

    മറ്റു വീഡിയോ കേൾക് ഇല്ലാത്ത വ്യൂ ടൈറ്റിൽ സിംഹമേ

  • @sftalks4667
    @sftalks4667 4 ปีที่แล้ว +4

    Thumbnail നോട് പൂർണമായി നീതി പുലർത്തും എന്നുറപ്പുള്ള ഏക ചാനെൽ...🔥🔥🔥

  • @aswaniratheesh2613
    @aswaniratheesh2613 4 ปีที่แล้ว

    Enthayalum sir ethil kanicha changing of guards puthiyathanu. Karanam, athil aalukalude kayyil selfie stickum, smart phonum okke undu

  • @Manmohanpmtapes
    @Manmohanpmtapes 4 ปีที่แล้ว +7

    Orupad per title thumbnail mosham aanen ithilenthan mosham.. athile oru sambhavam thanne aan title card.. atleast ithehathinte ee paripadi kaanunorenkilum purogamanayi chinthikedathund

    • @prasanthkarippamadam8646
      @prasanthkarippamadam8646 4 ปีที่แล้ว +1

      ഇത്രകണ്ട് negative cmt ചെയ്യാൻമാത്രമെന്താ ഉള്ളത് ആ title ൽ ! 🤔

  • @fahadk9690
    @fahadk9690 4 ปีที่แล้ว +1

    Ningalk oru tour company thudangi koodey

  • @irshadvlogs5234
    @irshadvlogs5234 4 ปีที่แล้ว

    Title shari aayilla. Title illatheyum nammal kaanum sir. SGK sir uyir

  • @chandrasekharang1005
    @chandrasekharang1005 2 ปีที่แล้ว

    Very nice and historical TOUR Travel pgm for us also very thankful all ook

  • @akhilpvm
    @akhilpvm 3 ปีที่แล้ว +6

    *നഗ്ന സുന്ദരിമാർ' എന്നതിൽ എന്തിനാണ് ഇങ്ങനെ കുരു പൊട്ടിക്കുന്നതെന്ന് മനസ്സിലാകുന്നില്ല,, വീഡിയോ പൂർണ്ണമായും കണ്ടതിന് ശേഷം കമന്റിടാൻ ശ്രമിക്കൂ സൂർത്തുക്കളേ* 😐

  • @abhilashm9054
    @abhilashm9054 4 ปีที่แล้ว +1

    Sir... Please keywords in title... We can't search according to our need.. Or for information..

  • @reghunadhannairnair9443
    @reghunadhannairnair9443 3 ปีที่แล้ว +1

    Worthy , thank you !

  • @Jasuzs
    @Jasuzs 4 ปีที่แล้ว +2

    എന്തിനാണ് സർ ഇങ്ങനെയുള്ള ടൈറ്റിൽ..
    അങ്ങയുടെ മുഖം മാത്രം കണ്ടാൽ മതി, ഇപ്പോയുള്ള ടൈറ്റിലിനെക്കാളും ഇരട്ടി താല്പര്യം തോന്നാൻ...

  • @jomygeorge5577
    @jomygeorge5577 4 ปีที่แล้ว +8

    19:27 😂😂👌👌

  • @susanjacob515
    @susanjacob515 ปีที่แล้ว

    Super Mr santhosh🎉

  • @zakkariyamt3592
    @zakkariyamt3592 4 ปีที่แล้ว

    Kerela no 1 exploration channel in youtube

  • @erasseryjohn7248
    @erasseryjohn7248 4 ปีที่แล้ว

    Excellent

  • @kairalicreationscorpthomas1831
    @kairalicreationscorpthomas1831 7 หลายเดือนก่อน

    In winter turn the clock back to 1 hour

  • @edwardthatch5326
    @edwardthatch5326 4 ปีที่แล้ว +2

    Just one doubt ; do we have selfie stick during those years 🤔

  • @Albinontheroad
    @Albinontheroad 4 ปีที่แล้ว +3

    12 mani aakan waiting aayirunu 🥰✌

    • @sahalmuhammed8603
      @sahalmuhammed8603 4 ปีที่แล้ว +1

      Inn video ille?✊

    • @Albinontheroad
      @Albinontheroad 4 ปีที่แล้ว +2

      @@sahalmuhammed8603 editing ila.. athinidayk diary kuripukal kaanan vannatha 😉

    • @sahalmuhammed8603
      @sahalmuhammed8603 4 ปีที่แล้ว +1

    • @orujinn2977
      @orujinn2977 4 ปีที่แล้ว

      😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @sabirc4u
    @sabirc4u 3 ปีที่แล้ว

    Turning click forward one hour is for Day light savings. Time മുന്നോട്ട് ഒരു മണിക്കൂർ കൂട്ട് വയ്ക്കും സമ്മറിൽ ...തിരിച്ച് ബാക്കിലോട്ട് വിന്റെറിലും. എനർജി സവെ ചെയ്യാനും..പകലിലെ വെളിച്ചം നല്ല രീതിയിൽ ഉപയോഗിക്കാനും ആണ് ഇത് ചെയ്യുന്നത്👍

  • @shejeebhaneefa3027
    @shejeebhaneefa3027 3 ปีที่แล้ว

    Daylight Saving

  • @Zigzagentertainment
    @Zigzagentertainment 4 ปีที่แล้ว +10

    ഈ പരിപാടിക്ക് ഒന്നും പ്രത്യേകിച്ച് ഒരു thumbnail ന്റെ ആവശ്യം ഇല്ല..
    " ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പ് " അത് മാത്രം മതി..

  • @sanalkumarpn3723
    @sanalkumarpn3723 4 ปีที่แล้ว

    നമസ്കാരം സന്തോഷ്ജി.

  • @najumakoduvally3371
    @najumakoduvally3371 4 ปีที่แล้ว +1

    Thumbnail Moosham

  • @voiceofmejo6447
    @voiceofmejo6447 4 ปีที่แล้ว +6

    Winter is coming 🍁

  • @santothomas9726
    @santothomas9726 4 ปีที่แล้ว +1

    Safari TV, we loved you a lot not because of your captions but with your contents. So kindly avoid such negative captions.

  • @razinkm7128
    @razinkm7128 4 ปีที่แล้ว +19

    വിജയ് പി നായരാണോ ഇപ്പോ സഫാരിയുടെ യൂട്യൂബ് Thumbnail ക്രിയേറ്റർ

    • @nandhakishor103
      @nandhakishor103 4 ปีที่แล้ว +1

      Oho, aa nariye Safari teamuvayi compare cheytha thankale sammathikkanam.😏

  • @jentymichael
    @jentymichael 4 ปีที่แล้ว

    Day light time adjustment

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 4 ปีที่แล้ว +1

    Thumbnail oru fb online varta page polund.. Etu safari ku chernatalla

  • @rashiddeen3870
    @rashiddeen3870 4 ปีที่แล้ว +1

    Superrr sir🔥🔥❤️

  • @ChaliyamWaves
    @ChaliyamWaves 4 ปีที่แล้ว +2

    ദയവായി ഇത്തരം thumbnail ഉപയോഗിക്കരുത്. കഴിയുമെങ്കിൽ അത് റിമൂവ് ചെയ്യുന്ന കാര്യം പരിഗണിക്കണം. താങ്കളുടെ അഭ്യുദയകാംക്ഷികളായ പ്രേക്ഷകരുടെ അഭ്യർത്ഥനയാണ്.

  • @shahanasnazar6757
    @shahanasnazar6757 4 ปีที่แล้ว

    Title kandite episode kanan madichu
    By Sthiram preshakan

  • @ahamedmanjeri8318
    @ahamedmanjeri8318 4 ปีที่แล้ว

    super good speechas

  • @mathewmathew296
    @mathewmathew296 ปีที่แล้ว

    ❤❤❤ super

  • @Bumblebeee-g7b
    @Bumblebeee-g7b 3 ปีที่แล้ว +1

    ഒരു പാട് അറിവുകൾ ലഭിക്കുന്ന പരിപാടി

  • @gibin4361
    @gibin4361 4 ปีที่แล้ว +8

    Thumb nail വായിച്ചപ്പോൾ Vijay P നായരുടെ ചാനൽ ആണോ എന്ന് സംശയിച്ചു 😂😂😂

  • @clintoncletus4063
    @clintoncletus4063 4 ปีที่แล้ว +2

    👌

  • @nas_07
    @nas_07 4 ปีที่แล้ว +3

    💓SGK.💓ഫാൻസ്‌ സഞ്ചാരിയുടെ ഡയറി കുറിപ്പിലൂടെ 💕💐🥰

  • @johnsonabj6440
    @johnsonabj6440 4 ปีที่แล้ว

    സർ ഒരിക്കലും നഗ്നസുന്ദിരി മാരെ കാണിക്കില്ലന്നറിയാം പക്ഷേ... താങ്കളുടെ ശബ്ദം ഞാൻ അനുകരിക്കാൻ ശ്രമിക്കുന്ന ആളാണ് കേട്ടിരിക്കാൻ കൊള്ളാം,,, Kt to

  • @michaelcoelho8672
    @michaelcoelho8672 4 ปีที่แล้ว +1

    Let there be 10 millions dirhams with Michael Coelho now to circulate in Jesus name Amen Thanks...

  • @sushajcv5367
    @sushajcv5367 4 ปีที่แล้ว

    നിങ്ങളിങ്ങനെ തമ്പനായിൽ ഇട്ട് കൊതിപ്പിക്കല്ലേ...😇😇

  • @SanalTS.
    @SanalTS. 4 ปีที่แล้ว +1

    കമന്റ് വായിച്ചപ്പോഴാണ് ക്യാപ്ഷൻ ശ്രദ്ദിച്ചത്, നമ്മ സാറിനെ മാത്രേ നോക്കാറുള്ളു😎❤️❤️

  • @haridasramankandath1728
    @haridasramankandath1728 3 ปีที่แล้ว

    Good rendering

  • @shameerummer3567
    @shameerummer3567 4 ปีที่แล้ว +4

    ❤️

  • @TheRosekitchen
    @TheRosekitchen 3 ปีที่แล้ว

    കഥ പറയുന്നത് പോലെയുള്ള അവതരണം🙏
    .

  • @chatsecret3006
    @chatsecret3006 4 ปีที่แล้ว +2

    ഇവിടെ വന്ന് thumbnail നെ പറ്റി മോശം പറയുന്നവർ ഈ വീഡിയോ കഷ്ടിച്ച് 2 ദിവസം കൊണ്ടുണ്ടാക്കിയ വ്യുസും മറ്റു വീഡിയൊ അഴചകളോളം ആയിട്ടും ഉള്ള വ്യൂസും ഒന്ന് നോക്കുന്നത് നന്നായിരിക്കും. Thumbnail കണ്ട് വന്നവരും സഫാരി ചാനൽ പുലർത്തുന്ന ഉയർന്ന നിലവാരം അനുഭവിച്ചറിയട്ടെ .

  • @abinlal
    @abinlal 4 ปีที่แล้ว

    Phone l weather widget nthinaa pala foreign reviewers um ഇടുന്നേ ennu സംശയം ഉണ്ടായിരുന്നു ഇപ്പൊ മാറി

  • @jaber6739
    @jaber6739 4 ปีที่แล้ว

    Daily 1 episodes Watching 👀

  • @TheMultiterminator
    @TheMultiterminator 4 ปีที่แล้ว

    njan ethand 10-11 vayas ullapol muthal idehathinte sancharam kand thudangiyatha ipo vayas 28

  • @sujuakkusurajmalu4434
    @sujuakkusurajmalu4434 4 ปีที่แล้ว

    Santhos chetta onnu kananam ennundu

  • @athuuuuul
    @athuuuuul 4 ปีที่แล้ว +3

    തുമ്പ്നയിൽ അങ്ങന കൊടുക്കരുത് ആയിരുന്നു

  • @vishnuradakrishnan3268
    @vishnuradakrishnan3268 4 ปีที่แล้ว

    Well